നല്ലൊരു ഇന്റർവ്യൂ, നല്ല ചോദ്യങ്ങൾ, അതിലുംനല്ല ഉത്തരങ്ങൾ. ജനങ്ങൾ മാറേണ്ട സമയം കഴിഞ്ഞു. 👍👍👍
@abdulrazakrazak34913 ай бұрын
സാറിന്ന് ഒരു ബിഗ് സലൂട്ട് ജനങ്ങൾ എല്ലാവരും ഒന്നിച്ച് എതിർക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്❤️❤️❤️👍
@VijayaLakshmi-wh3vi3 ай бұрын
സാറിനെങ്കിലും ഇത് നട്ടെല്ലോടെ പറയാൻ പറ്റിയല്ലോ👍👍👍👍
@lgeethakumary78023 ай бұрын
ഇതുപോലെയുള്ള ശബ്ദങ്ങൾ ഉയർന്നു വരണം 🙏🏻🙏🏻🙏🏻👍🏻👍🏻
@VenuGopal-y1n2 ай бұрын
❤
@sunilsunilnath19843 ай бұрын
ഇതു പോലെയുള്ള ശബ്ദങ്ങൾ ഉയർന്നു വന്നേ പറ്റൂ.. Big salute sir.. 🙏
@geethalaya2513 ай бұрын
Yes 🙏
@lakshminnair21233 ай бұрын
100% sari. Colloctor anno valuth oru jilla presidentano. Aa pennumpillaku vigilance sectionil parathi kodukamayirunnille. Ingane public ayi avahelikan padundo. Thadaka
@jovee95312 ай бұрын
@@lakshminnair2123 പെണ്ണിന്റെ അഹങ്കാരത്തിനെ ഒരു പുരുഷനും തടയാൻ കഴിയില്ല.
@DrPBGangadharan2 ай бұрын
ജില്ലാ കലക്ടർ വെറും കലക്ടർ മാത്രം അല്ല.. ആ പദവിയുടേ പേര് തന്നെ വെറും കലക്ടർ എന്നല്ല. ജില്ലാ കലക്റ്റർ & ജില്ലാ മജിസ്ട്രേറ്റ് എന്നാണ്. ജില്ലാ മജിസ്ട്രേറ്റിൻ്റെ മുൻപിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പദവിയിൽ ഇരിക്കുന്ന പിപി ദിവ്യ എന്നയാൾ തൻ്റെ സഹ പ്രവർത്തകനായ, അല്ലെങ്കിൽ കുറേക്കൂടി ശരിയായി പറഞ്ഞാൽ, തൻ്റെ സഹ മജിസ്ട്രേറ്റിനെ വ്യക്തമായ തെളിവില്ലാതെ മാനഹാനി വരുത്തുന്നതിനായി വ്യാജ ആരോപണം ഉന്നയിച്ചു... അതു തടഞ്ഞില്ല.. തനിക്കു താനും പുരക്ക് തൂണും എന്നൊക്കെയാണ് പഴംചൊല്ലെങ്കിലും, നവീനും വ്യാജ ആരോപണം ഉന്നയിക്കുന്നത് അപ്പൊൾ തന്നെ തടയാനോ, തുടർന്നാൽ തൻ അതിനെതിരെ കേസു കൊടുക്കും എന്ന് തിരിച്ചു പറയാനൊ ഒന്നും കഴിഞ്ഞില്ല...പക്ഷേ ഇനി ജീവനക്കാർ അങ്ങനെ എന്തും കേട്ടിരിക്കും എന്ന് പ്രതീക്ഷിക്കേണ്ട . കാരണം അദ്ദേഹത്തിന് പക്ഷേ അപ്പൊൾ അതു സാധിക്കണമെന്നില്ല, അദ്ദേഹത്തിൻ്റെ ശാന്ത സ്വഭാവവും കാരണം ആകാം... പക്ഷേ നാവിൻ ബാബുവിൻ്റെ ജീവത്യാഗം അഥവാ രക്തസാക്ഷിത്വം സത്യസന്ധരായ ഉദ്യോഗസ്ഥർ തങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടി ഏതെങ്കിലും ഭാഗത്ത് നിന്നുണ്ടായാൽ ശക്തമായി തിരിച്ചടിക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് വഴിവെക്കും എന്ന് പ്രതീക്ഷിക്കാം... കില ഫാക്കൽറ്റി ശ്രീ വേണുഗോപാൽ ജി യുടെ അനുഭവം ഒരു സാമ്പിൾ ആണ്. ജനപ്രതിനിധികളെ മര്യദാ പുരുഷോ ത്തമരാക്കുന്നതിന് അദ്ദേഹത്തിന് കഴിയട്ടെ.
@RajanIP-ui5hp2 ай бұрын
😮@@geethalaya251
@sivakumarr61693 ай бұрын
ഗ്രേറ്റ് sir സർ പറഞ്ഞ കാര്യം വളരെ ശരിയാണ് ജനങ്ങൾ മാറി ചിന്തികേണ്ട സമയമായി
@roymonyelavilayil20562 ай бұрын
🙏 Sar ❤
@sivadastv48223 ай бұрын
തുറന്നു പറയാൻ ധൈര്യം കാണിച്ചതിന് നന്ദി!🌹🌹❤️❤️👌👌
@jovee95312 ай бұрын
ഇപ്പോൾ ഗവ. സർവീസിൽ അല്ല.
@balagopalank72623 ай бұрын
ഇദ്ദേഹം പറഞ്ഞതാണ് ശരി.. Very bold and spot on. നാട് വാഴികൾ
@DhanakumariK3 ай бұрын
Tyrant???
@anandpk79813 ай бұрын
നാട്ടു വാഴകൾ
@PRABHAKARANKK-h8s3 ай бұрын
വളരേ ശ രി
@RajendranKalathil2 ай бұрын
ട്രെയിൻ യാത്ര ചെയ്തിരുന്ന ആൾ തിരിച്ചിറങ്ങി പോയി തൂങ്ങി. വിചിത്രംതന്നെ
@asi-um6ce2 ай бұрын
😂
@anil47343 ай бұрын
നമസ്കരിക്കുന്നു സാറിനെ. സത്യം ജനങ്ങൾ അറിയണും. മാറ്റം വന്നേ പറ്റൂ
@radhakrishnapillaimadhavan4542 ай бұрын
ആയുഷ്മാൻ ഭവ:
@harikumarpillaiharikumarpi15073 ай бұрын
ഇങ്ങനെ തുറന്നു പറയാൻ എത്ര സർക്കാർ ഉദ്യോഗസ്ഥർക്ക് ധൈര്യം ഉണ്ടാകും താങ്കളുടെ തുറന്നുപറച്ചിൽ മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ
@joseprakashandrews70833 ай бұрын
അങ്ങയുടെ വാക്കുകളോട് പൂർണമായും യോജിക്കുന്നു.
@RajendraNanu-k7z3 ай бұрын
👍🌹👌തുറന്നു പറയുക എല്ലാം സത്യവും സത്യം ജയിക്കട്ടെ sir
@Sonharimin-l1t2 ай бұрын
Urappundo jayikkum ennu. Orikkalum illa njanum ithu polathe oru iryanu.
@PrasannaKumar-is6nr3 ай бұрын
നാടുവാഴികൾ പോയപ്പോൾ രാഷ്ട്രീയക്കാർ ആ സ്ഥാനം ഏറ്റെടുത്തു സ്തുതി പാടാൻ ജനങ്ങളും
@DhanakumariK3 ай бұрын
People dunce???
@kesavadas55023 ай бұрын
👍👍👍👍👍
@sivandas23003 ай бұрын
ജനങ്ങൾ ആയ രാഷ്ട്രിയം തലയ്ക്കു അകത്തു കയറിയ ജനങ്ങൾ... അവര്ക് അവരുടെ പാർട്ടി വിജയിക്കണം എന്ന് വിചാരിക്കുന്നവർ ജനങ്ങളുടെ ഇടയിൽ കഴിയുന്നവർ....
@athulyaprinters45886 күн бұрын
😅😊😊
@GIGIkumar-jg2xi3 ай бұрын
ഇത്രെയും മനക്കരുത്തോടെ തുറന്നു പറയാൻ കാണിച്ച ധൈര്യം ❤❤❤❤❤
@sandhyaraj74283 ай бұрын
വേണു സാർ പറഞ്ഞത് ശരിയാണ് ഇത് കേട്ടതു മുതൽ വളരെ സങ്കടം തോന്നി. നമുക്ക് ഇതിനെതിരെ പ്രതിഷേധിക്കാൻ പോലും പറ്റുന്നില്ലല്ലോ എന്ന കുറ്റബോധവും ഉണ്ട്.😢😢😢
@sivadasankunnappalli31952 ай бұрын
എന്തുകൊണ്ടാണ് പറ്റാത്തത്? Nothing is impossible dear.
@georgevp56232 ай бұрын
അവർക്ക് വോട്ട് ചെയ്യാതിരിക്കുക
@sherinsanthosh62702 ай бұрын
ഇവർക്ക് എതിരേ പ്രതികരിക്കാൻ പറ്റില്ല. എനിക്കറിയാ० ഇവരുടെ എല്ലാ० പരിപാടികളു० എനിക്കറിയാ०. സാർ പറയുന്നത് സതൃമാണ്.ഇൗ പാർട്ടി സതൃത്തിനു നിൽക്കില്ല. മരുമക്കളെ കൊന്നിട്ടു അവർ തന്നേ മരിച്ചതാണെന്നു ഇവർ പറയു०.
@gopalankp5461Ай бұрын
A change in our minds have to be developed among all of us and we adore this words and this channel for informing us about these kinds of things. We peoples have to select these people as per qualification and not by party works.
@LeelaP-je8dlАй бұрын
അവർക്ക് വോട്ട് ചെയ്യാതിരിക്കുക... അവരെ കണ്ടാൽ പോലും മാറി പോകണം... അങ്ങനെ നല്ലവരായ ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങണം..
@minisundaran17402 ай бұрын
വളരെ വളരെ നല്ല ഇന്റർവ്യു. ഇത് പോലെ എല്ലാവരും തുറന്നു പറയണം. അറിയട്ടെ നമ്മുടെ നാട്ടിലെ രാഷ്ട്രീയ കോമരങ്ങളുടെ അഴിഞ്ഞാട്ടം
@SabooraBeevi-sn4wsАй бұрын
😊😊
@bhagavandaskalarikkal92793 ай бұрын
സോഷ്യൽ മീഡിയ ഉള്ളതു കാരണം ഈ വക കാര്യങ്ങൾ പൊതുജന സമക്ഷം എത്തിക്കാൻ കഴിഞ്ഞതിൽ ശ്രീ വേണുവിന് അഭിനന്ദനങ്ങൾ ❤👍👌🙏
@geetharamdas46623 ай бұрын
അദ്ദേഹം പറഞ്ഞത് 100% ശരി.👏👏👏👏👏👏👏👏 ജനങ്ങൾ തന്നെ സംഘടിക്കണം
@aswin96073 ай бұрын
ഈ പഞ്ചായത്തുകൾ എല്ലാം പിരിച്ചു വിടണം, ഇത് കൊണ്ട് ദോഷമല്ലാതെ ഗുണമൊന്നും ഇല്ല
@LeelaP-je8dlАй бұрын
അതെ 💯
@manoharanap61872 ай бұрын
ഞാൻ വേണു സാറിന്റെ കൂടെ ജനപ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം. പാർട്ടി ക്കാർക്ക് വേണ്ടിയല്ല
@manudas13423 ай бұрын
സർ പറഞ്ഞത് 101% ശരി ആണ്...ജങ്ങൾ ഒരു മാറ്റം വേണം
@aipejohn3263 ай бұрын
Very correct.
@sreedevikc21302 ай бұрын
Véry correct
@varghesemm11322 ай бұрын
ഞാനും ഒരു നവീൻ ബാബു ആണ് എന്റെ സർവീസി ൽ എന്റെ അനുഭവം അതാണ് . ഇപ്പോൾ റിട്ടയർ ചെയ്തിട്ട് 15 വർഷമായി.
@hafsahari72623 ай бұрын
സർക്കാർ സർവീസിൽ സത്യ സന്ധരായിരിക്കാൻ അപാര മനക്കരുത്ത് വേണം
@sreedevinarayanan34293 ай бұрын
Athu state govt il, njan central government retired officer aanu, bangalore il ninnanu retire cheythathu, santhoshamayittu work cheythu samadhanamayi retire cheythu
@minikombath36502 ай бұрын
26 വർഷം പഞ്ചായത്തിൽ ജോലി നോക്കിയ അതിൽ 6 വർഷം പഞ്ചായത്ത് സെക്രട്ടറിയായി നോക്കിയ എനിക്ക് ജീവിത മൂല്യങ്ങൾക്ക് ഏറെ വിലനൽകുന്ന എനിക്ക് ഇത് 100 ശതമാനവും അനുഭവം
@MuttomGramapanchayat2 ай бұрын
പൂർത്തീകരിക്കാൻ ഭാഗ്യവും
@Vijayalakshmi-fl6wq2 ай бұрын
ഇത്രയും തുറന്ന പറയാൻ കാണിച്ചു മനസ്സിന്നും ധൈര്യത്തിന്നും നന്ദി
@sathyanmg36262 ай бұрын
സാർബിക്ക് സലൂട്ട് താമസിച്ചു പോയി കൃത്യമായ കാര്യങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤
@vijayanmp36322 ай бұрын
നന്ദി സാർ സാറിനോട് ബെഹുമാനംതോന്നുന്നു. സത്യങ്ങൾ ധൈര്യമായി തുറന്ന് പറയുന്നത് കൊണ്ട്. Good.....👍👍👍
@susanedison2442Ай бұрын
👍🏻👍🏻👌🏻👌🏻🙏🏻
@mynamolly2 ай бұрын
വളരെ വിലപ്പെട്ട കാഴ്ചപ്പാടുകൾ, Sir. നമ്മൾ ഒന്നായി ഉണരേണ്ടിയിരി ക്കുന്നു. നന്ദി!
@shylajapk36033 ай бұрын
സത്യം സർ, എനിക്കും അനുഭവമുണ്ട്, കേരള സർവിസ്ൽ ഒരുപാട് ഉദ്യോഗസ്ഥരും ഇങ്ങനെ ഉണ്ട്
@sudhavinayan91972 ай бұрын
Yes, very TRUE. There are many in departments other than Revenue in Govt. Service who are not getting a genuine transfer to serve their home station by getting posted in open vacancies even during their retirement year. Transfer norms and guidelines are only in black and white. What is actually happening is severe torturing for "unknown" reasons. But only few will open up boldly. Big salute Sir. Let this be an eye opener. No more Naveen Babus may be here in Kerala for the future years to come.
@saraabey19643 ай бұрын
ബോധമുള്ള ഇങ്ങനെ കുറേ പേര് കേരളത്തിൽ ഉണ്ടെന്നു അറിഞ്ഞതിൽ വളരെ സന്തോഷം
@josephkj80703 ай бұрын
വേണു സാറിനെ പോലെയുള്ള എത്ര നല്ല ഉദ്യേഗസ്ഥൻമാർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു വേദനിക്കുന്നവരായി സത്യസന്ധരായി ഉള്ളവർ
@sreekumaripanamdanam78603 ай бұрын
കേരളത്തിലെ ഗവ: ഉദ്യോഗസ്ഥന്മാരോടുള്ള അപേക്ഷയാണ് നിങ്ങൾ നട്ടെല്ലോടു കൂടി ധർമ്മബോധത്തോടെ കാര്യനിർവഹണങ്ങൾ ചെയ്യുക നാടിനു വേണ്ടി , ജനങ്ങൾക്കു വേണ്ടി നിങ്ങൾ കർമ്മ നിരതരാകുക
നടക്കില്ല സുഹൃത്തേ അനുഭവം ആണ്. അവസാനം VRS എടുത്ത് അവസാനിപ്പിക്കേണ്ടി വന്നു. അതാണ് സംഭവിച്ചത്.
@RAJAVELLEELA2 ай бұрын
ഇതുപോലെ ശബ്ധികണമ് സാർ ബിഗ് സല്യൂട്
@remaknair42563 ай бұрын
👏👏👏👏താങ്കൾ പറഞ്ഞത് 100% ശരി.ജനങ്ങൾ മാറ്റം വരുത്തിയേ പറ്റൂ.
@manilaemily59163 ай бұрын
മുല്ലപ്പെരിയാർ പൊട്ടി എല്ലാം ഒലിച്ചു പോയെങ്കിൽ മാത്രമേ മാറ്റം ഉണ്ടാകൂ
@seeliadominic67632 ай бұрын
You are correct.
@sureshps.21572 ай бұрын
സുഹൃത്തേ , രാജഭരണ
@sureshps.21572 ай бұрын
രാജഭരണചിന്ത യാണ് ഇപ്പോൾ നടക്കുന്നതു'. രാജാവിന് എതിരെ ശബ്ദിച്ചാൽ അവനെ ആ കൂട്ടത്തെ കൊല്ലുക അതാണ് / ഇപ്പോൾ കേരളം നാട്ടുവാഴികളുടെ നീരാളി പിടിയിൽ അകപ്പെട്ടു കഴിഞ്ഞു ഇനി രക്ഷപെടണമെങ്കിൽ ' കഠിനാധ്വാനം വേണ്ടി വരും പ്രിശാചിൻ്റെ പിടിയിൽ പെട്ടു 100 i ശതമാന വും
@krcpillai46152 ай бұрын
സത്യം തുറന്നു പറഞ്ഞതിൽ. എ ബിഗ് സല്യൂട്ട്. ദൈവം എപ്പോഴും അങ്ങേടെ കൂടെ ഉണ്ടാകും. ഒരാൾ എല്ലാം നോക്കികൊണ്ടിരിക്കുന്നുണ്ട്. തെറ്റ് മനപ്പൂർവം എത്ര ഉന്നതൻ ചെയ്താലും ശിക്ഷ 100 %. ഉറപ്പാണ്.
@sabuent703 ай бұрын
Yes സർ പറഞ്ഞത് ശരിയാണ്. അർഹത പെട്ടവർക്ക് പ്രൊമോഷൻ അർഹത പെട്ട സമയത്ത് കൊടുക്കില്ല.
@PKSDev3 ай бұрын
👌👍🙏
@sumathygopinathan14163 ай бұрын
രാത്രിയിൽ പോലും ഉറങ്ങാൻ കഴിയുന്നില്ല നവീൻബാബുവിൻ്റെ ദീനമായ മുഖം
@margretthomasmoor14243 ай бұрын
Sathyam😢
@12_________3 ай бұрын
Sathyam
@deepam-n6b2 ай бұрын
💔💔
@HameeedkkKk2 ай бұрын
Shareyanu
@geetharamachandran2952 ай бұрын
❤️❤️
@balachandranbalachandran30713 ай бұрын
യാത്രയയപ്പുയോഗത്തിൽ പങ്കെടുത്ത മുന്നൂറോളം അടിമകളിൽ ആർജ്ജവമുള്ള ഒരുവൻ ആ മഹതിക്കെതിരെ പ്രതികരിക്കാൻ ധൈര്യം കാണിച്ചെങ്കിൽ നവീൻ ബാബു സാർ ജീവിച്ചിരുന്നേനേ. സാർ സംഭാഷണത്തിൽ പരാമർശിച്ചതുപോലെ കണ്ണൂർ കലക്ടറേറ്റിലെ ചായ കുടിക്കാൻ മാത്രം വിധിക്കപ്പെട്ടവരെ ഓർത്ത് ലജ്ജ തോനുന്നു.
@velayudhanputhiyoth3373 ай бұрын
ആരെങ്കിലും പ്രതികരിച്ചാൽ അവരെ നശിപ്പിക്കും..
@shebaabraham6872 ай бұрын
കളക്ടർ ഡെപ്യൂട്ടി കലക്ടർ അവരെ മറികടന്ന് മറ്റുള്ളവർക്ക് അഭിപ്രായം പറയാൻ കഴിയുമോ മീൻ ബാബുവിന്റെ വലതുവശത്ത് ഇരിക്കുന്ന രണ്ടുപേരെ ശ്രദ്ധിച്ചാൽ അവർ വളരെ വിഷമിച്ച ഇരിക്കുന്നതായി കണ്ടത്
@prabeeshob9213 ай бұрын
ഈ ഓരോ മരണങ്ങളും നമ്മുടെ ഓർമയിൽ ഉണ്ടാവണം നമ്മുടെ കൈയിൽ ഒരു കത്തിയെ ഉള്ളു അതു നമ്മുടെ വോട്ട് ആണ് മറക്കരുത് ഒന്നും ആരു വന്നു ചിരിച്ചാലും കരഞ്ഞാലും പ്രണാമം 🥲🥲🥲
@sankarannairm33163 ай бұрын
മനുഷ്യത്ത്വം നഷ്വപ്പെട്ടിട്ടില്ലാത്ത ഏത് മനുഷ്യനും വേദന ഉണ്ടാക്കുന്ന പ്രവർത്തിയാണ് പിപി ദിവ്യ ഇവിടെ കാണിച്ചത്
@dhanalakshmik96612 ай бұрын
താങ്കൾ പറഞ്ഞത് സത്യമാണ് ജനങ്ങൾ മാറണം മാറ്റം വന്നേ പറ്റൂ ഈ നാണം കെട്ട രാഷ്ട്രീയം മാറ്റണം ഈ അഴിമതിക്കാരെ രാജൃത്തു നിന്നും ഇല്ലാതാക്കം താങ്കളെ മാതിരി ഉള്ള ആളുകൾ മുന്നോട്ടു വരണം സത്യം വിളിച്ചു പറയുവാൻ കഴിയണം സാറിന് അഭിനന്ദനങ്ങൾ 🙏
@jessygeorge85572 ай бұрын
Vennu sir താങ്കൾ അടുത്ത ഇലക്ഷനു മത്സരിക്കണം താങ്കളെപ്പോലെയുള്ളവർ വരണം
@avmathew17233 ай бұрын
ഉഗ്രൻ ഇന്റർവ്യൂ. സത്യസന്ധമായ കാര്യങ്ങൾ തന്നെ!!
@abdulazeez23512 ай бұрын
🙋🙋
@lahitharm71123 ай бұрын
നവീൻ ബാബു സാറിൻ്റെ രക്തസാക്ഷിത്വം ക്ലീനിങിൻ്റെ തുടക്കമാകണം ജനങ്ങൾ ആഗ്രഹിക്കുന്നു..... ഞങ്ങൾക്കറിയാം 10% ഉദ്യോഗസ്ഥർ മാത്രമായിരിക്കും കറപ്റഡായവർ ..... 80% പേരും അവരെ യും രാഷ്ട്രീയക്കാരെയും പേടിച്ചിട്ടാണ് ജീവിക്കുന്നത്.. 10% മാത്രമേ എതിർക്കുന്നവര ഉണ്ടാകു.... ജനങ്ങൾ നിങ്ങൾക്കൊപ്പ മുണ്ടാകും നല്ല രീതിയിൽ മുന്നോട്ട് പോകൂ....
@priyas24233 ай бұрын
Thank you
@praveenjohn90983 ай бұрын
Thank you
@Jayasree-yq4dk2 ай бұрын
See in❤❤❤
@lathap66813 ай бұрын
ഉദ്യോഗസ്ഥരെ സത്വസന്ധമായി ജോലിചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം. അതേസമയം തെറ്റ് ചെയ്യുന്നവരെ അവരുടെ രാഷ്ട്രീയം നോക്കാതെ ശിക്ഷിക്കുകയും വേണം.
@SujaManimon2 ай бұрын
പ്രതികരിക്കാൻ കഴിവുള്ള ഇങ്ങനെയുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ നാടിനു അഭിമാനം bless you 🙏🙏🙏👍👍
@Sathyapalan-u9t2 ай бұрын
😢
@ManikandanNair-bh2ko2 ай бұрын
B be. I@@Sathyapalan-u9t
@ManikandanNair-bh2ko2 ай бұрын
Pop😊😅😮
@sujatk72772 ай бұрын
ഇങ്ങനെയുള്ള അനുഭവങ്ങൾ ഉള്ളവരെല്ലാം ദൈര്യത്തോടെ മുൻപോട്ട് വരണം. നമ്മുടെ നാടിനെ രക്ഷിക്കണം.
@LeelaP-je8dlАй бұрын
ആരും സി പി എം പാർട്ടിക്ക് വോട്ട് ചെയ്യാതിരുന്നാൽ മതി.. താനെ പത്തി താഴ്ന്നോളും
@Sunilkumar-ou4gj2 ай бұрын
സർ ഇനിയും കാര്യങ്ങളിൽ പ്രതികരിക്കണം കേരളത്തിന് താങ്കളെ ആവശ് മുണ്ട്
@Sunilkumar-ou4gj2 ай бұрын
❤️
@madhusoodananp34893 ай бұрын
കണ്ണൂർ കലക്ടറുടെ അനുവാദത്തോടെയാണ് വന്നത്. ഉദ്യോഗസ്ഥന്മാരുടെ ഇടയിൽ രാഷ്ട്രീയ അടിമകൾ ഉണ്ടല്ലോ? അവർ അറിഞ്ഞു കാണും അവതാരത്തെപ്പറ്റി.
@jimmyjose72143 ай бұрын
Well spoken sir. I strongly appreciate your courage and sincerity. The people of Kerala firmly support your stand in this issue.
@AjithKumar-gf5nx3 ай бұрын
ഗവണ്മെന്റ് സർവീസ് യൂണിയനുകളുടെ ദുഷ്പ്രവർത്തികളുടെ പിടിയിലാണ്. ജീവനക്കാർ പേടിച്ചിട്ടാണ് ഒന്നും മിണ്ടാത്തത്. ☹️☹️
@KRS733 ай бұрын
എല്ലാ കമ്മ്യൂണിസ്റ്റ് നയന്മാർക്കും ഇതൊരു താക്കീതാണ്. അനീതിക്കെതിരെ സമുദായ സംഘടനകൾവഴി പ്രതികരിക്കണം.
@remeshvijayan94863 ай бұрын
ആത്മഹത്യ പ്രേരണ ചുമത്തി ജില്ലാ പ്രസിഡണ്ടിനെയും, അതുപോലെതന്നെ ആന്തൂരിലെ സാജൻ മരണത്തെ ബന്ധപ്പെടുത്തി ചെയർപേഴ്സനെയും പ്രോസിക്യൂട്ട് ചെയ്യണം.
@estherthomas18373 ай бұрын
കളക്ടർ പ്രതികരിക്കാഞ്ഞതിലും അദ്ദേഹത്തിന് വിഷമം ഉണ്ടായിക്കാന്നും.
@EmilySaraJohn2 ай бұрын
Theerchayaayittum.
@joytv49903 ай бұрын
Divya ആര്യയും.. തിമർക്കുന്നത് പാർടി കണ്ടു് നിൽകും
@asokankk78003 ай бұрын
❤ ഏറിയും കുറഞ്ഞും അനുഭവിക്കുന്നവരാണ് എല്ലാ സത്യസന്ധരായ ഉദ്യോഗസ്ഥരും.കേരള സ്റ്റേറ്റ് സർവ്വീസ് ഒരർത്ഥത്തിലും ഒരു സുഖമുള്ള ഏർപ്പാടല്ല.30 വർഷത്തെ സർവ്വീസ് കാലത്തിനിടയ്ക്ക് ധാരാളം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
@prathapana31043 ай бұрын
കളക്ടർക്ക് അറിവ് ഉണ്ട് എന്നാൽ യുക്തിചിന്ത ഇല്ലാതെ പോയി. അദ്ദേഹം സന്ദർഭം അനുസരിച്ചു പ്രവർത്തിച്ചില്ല.
@catlov973 ай бұрын
ഇവിടെ ഏറ്റവും വലിയ തെറ്റുകാരൻ ആ കളക്ടർ ആണ്.
@Neelakurinji1613 ай бұрын
But അയാൾ പുഞ്ചിരിക്കുകയായിരുന്നു, കൊല ചിരിയായിട്ടാണ് ഇപ്പോൾ മനസ്സിലാവുന്നത് 😡😡😡😡😡
@Vijayan-l2o3 ай бұрын
സാർപറഞ്ഞത് വളരെ ശരിയാണ്. ജനങ്ങൾ നിയമംകയ്യിലെടുക്കുന്ന കാലം വിദൂരമല്ല. ജനങ്ങൾ പ്രതികരിക്കണം.
@Bharatheeyan3 ай бұрын
രാഷ്ട്രീയ ക്കാർ വന്നു ശുപാർശ ചെയ്തു കൊനഷ്ട് കാര്യങ്ങൾ നിസാരമായി സാധിച്ചു പോകുമ്പോൾ തദ്ദേശ സ്ഥാപനങ്ങളിൽ സാധാരണക്കാർ മാസങ്ങളോളം കയറി ഇറങ്ങി മടങ്ങേണ്ടി വരുന്നു.
@BanuMathi-cw9cc3 ай бұрын
സത്യം
@DhanakumariK3 ай бұрын
People Done mistake so endure???
@vasuanitha36132 ай бұрын
ഗുഡ് ഇതുപോലെ പറയാൻ ഒരാളെങ്കിലും ഉണ്ടായല്ലോ വളരെ നല്ലത് 👍👍👍👍👏👏👏
@Premachungathu2 ай бұрын
Great sir
@basithehero3 ай бұрын
Sir പറഞ്ഞത് 100% correct.
@raizyscaria5893 ай бұрын
സഹിക്കാൻ കഴിയുന്നില്ല
@sherif.T3 ай бұрын
കണ്ണൂർ നേതൃത്വത്തെ കമ്യൂണിസ്റ്റു കാർ തള്ളി പറയണം എന്നാലേ നാട്ടിൽ കര്യങ്ങൾ ശരിയാകൂ
@scariapt57802 ай бұрын
ഇദ്ദേഹത്തിൻറെ രാഷ്ട്രീയ അനുഭവങ്ങൾ ഒരു സിനിമയേക്കാൾ ശ്രദ്ധയോടെ കേട്ടിരുന്നു. നമ്മുടെ നാട് അടിമത്തത്തെ കാൾ ഭയാനകമായി തോന്നുന്നു.
@spm25063 ай бұрын
സാർ പറയുന്നത് 100%സത്യം, ഇങ്ങനെ തുറന്നു പറഞ്ഞതിൽ അഭിനന്ദനങ്ങൾ
@linulinesh22583 ай бұрын
വളരെ നല്ല ഒരു പ്രോഗ്രാം
@sudhakaranpillai25912 ай бұрын
അഭിനന്ദനങ്ങൾ വേണുഗോപാൽ !
@mvmv24133 ай бұрын
Divya എന്ന പേരിൽ നമുക്കുള്ള നല്ല അധികാരികളെ ഓർത്തുകൊണ്ട് തന്നെ പറയട്ടെ, ഇനി ആരും തങ്ങളുടെ മക്കൾക്കു ദിവ്യ എന്ന് പേരിടാൻ രണ്ടു വട്ടം ആലോചിക്കാതിരിക്കില്ല. 😍
@theresalilly54652 ай бұрын
സത്യം സത്യം ഇതൊക്കെ ദിവസവും നൂറു പ്രാവശ്യമെങ്കിലും ഞാൻ ചിന്തിക്കുകയും പറയുകയും സാറന്മാർക്ക് അഭിനന്ദനങ്ങൾ
@gopalakrishnanp1233 ай бұрын
സാർ ഇതിന് മാറ്റം വരണമെങ്കിൽ ജീവനക്കാരുടെ രാഷ്ട്രീയം നിരോധിക്കണം. ജീവനക്കാർ സത്യസന്ധമായി ജോലി ചെയ്യണം. നമ്മുടെ മക്കൾക്ക് ഇനി psc കാത്തിരിക്കേണ്ട ആവശ്യം ഇല്ല എന്ന ഗതി ആര് വരുത്തി.
@dhanalakshmik96612 ай бұрын
സാറിനെ നമിക്കുന്നു പ്രതികരിക്കാൻ നമുക്ക് കഴിയണം സത്യം വിളിച്ചു പറയുവാൻ നമുക്ക് കഴിയണം അവിടെ ഒരാൾ പ്രതികരിച്ചിരിക്കണമായിരുന്നു അത് അവിടെ ഉണ്ടായിരുന്നില്ല ആ ഒരു നല്ല മനുഷ്യന്റെ ജീവിതത്തെ ഇല്ലാതാക്കി ആ മക്കളുടെ അച്ഛനെ യാണ് അവർക്ക് നഷ്ടമായത് ആ കുടുംബത്തിൻെറ തണലായ ഒരു നല്ല മനുഷ്യനെ ആണ് ഇല്ലാതാക്കിയത് സത്യം വിജയിക്കട്ടെ
@abrahammathai40933 ай бұрын
ജനങ്ങൾ എപ്പോഴും വോട്ട് ചെയ്യുന്ന രാഷ്ട്രീയ ക്കാരുടെ നുണകളിൽ വിശ്വസിച്ചു വിവര കുറവിനാൽ നേതാവിനെ വിശ്വസിക്കുന്നു
@SureshKumar-jn8ew3 ай бұрын
സാർ താങ്കൾ പറഞ്ഞത് 100% ശരിയാണ്
@wheelsgold98063 ай бұрын
സംഭവങ്ങൾ എന്നും എപ്പൊഴു നടന്നുകൊണ്ടിരിക്കുന്നതാണ് മീഡിയ ഇപ്പോഴാണ് കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
@DhanakumariK3 ай бұрын
Still not
@balakrishnaamal93662 ай бұрын
എനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്.റിട്ടയർ ആയിട്ട് പറയാം എന്ന് വിചാരിച്ചു. നിയമപ്രകാരം അല്ലാത്തത് ചെയ്യിപ്പിക്കാൻ എന്താ ഒരു നിർബന്ധം. ചെയ് തില്ലെങ്കിൽ കൈക്കൂലി കിട്ടാത്തത് കൊണ്ടാണ് എന്ന് പ്രചരിപ്പിക്കും. sir പറഞ്ഞത് വളരെ ശരിയാണ്
@geethakrishnamma78523 ай бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് വിവരം ഇല്ലാത്ത രാഷ്ട്രിയ മേലാള ന്മാരെ കൊണ്ട് ശരിക്കും ബുദ്ധിമുട്ടാണ്
@sharinair7872 ай бұрын
സർ പറയുന്നത് വളരെ ശെരിയാണ്.
@sankarannairm33163 ай бұрын
ഒരുയോഗത്തിൽ സംസാരിക്കാൻ ആയോഗം നിയന്ത്രിക്കുന്ന അദ്യക്ഷനായ കലക്ടർക്ക് നട്ടെല്ലില്ലാതെപോയി അദ്ധ്യക്ഷൻ്റെ സമ്മതം ചോദിച്ചില്ലാതെ മൈക്ക് എടുത്ത് എങ്ങനെ സംസാരിക്കും
@thomasthomas88563 ай бұрын
അയാൾ ഒരു പോങ്ങൻ...
@valsakurian12023 ай бұрын
How come a vacant chair was there in that stage. That means it was a pre planned programme.What is your thoughts people of Kerala.????
@സുന്ദരി3 ай бұрын
അയാൾ ചുണ്ട് കടിച്ചമർത്തി ചിരിക്കുന്നുണ്ടാരുന്നു 🙄🙄
@KarthikeyanC-cc3xc2 ай бұрын
അതാണ് ചെമ്പരത്തി പൂവിന്റെ പവർ. 🤣🤣🤣🤣🤣🤣🤣😜😜😜😜😜😜😜😜😜
@prasannaramachandran2212 ай бұрын
@@സുന്ദരി11:27
@wilfredtharakan2 ай бұрын
ഒരിക്കലും മാറില്ല ഈ സംവിധാനം.... ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നിർമിച്ച സംവിധാനം ജനങ്ങളെ തന്നെ ഉപദ്രവിക്കുന്നു. അവർ ഉപയോഗിക്കുന്ന ആയുധം "നിയമം".
@joyaugustine26903 ай бұрын
നാടുവാഴികൾക്ക് വൃഭിചാരവും ആകാം.😢😢
@maryammajose4242 ай бұрын
ഇത്രയും തുറന്ന് പറയാനുള്ള ഇദ്ദേഹത്തെ മനസ്സിലാക്കുവാനുള്ള വിവരം പൊതുസമൂഹത്തിനുണ്ടാകട്ടെയെന്നു നമുക്ക് പ്രാർത്ഥിക്കാം❤
@sebinantony69833 ай бұрын
ജനങ്ങളുടെ മേൽ നടത്തുന്ന ആധിപത്യത്തെയാണ് ജനാധിപത്യം എന്നു പറയുന്നത്. അങ്ങനെ നോക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു ജനാധിപത്യ പാർട്ടിയാണ്.
@sukumaranc61673 ай бұрын
👏🙏👍✌️
@jalajabhaskar64903 ай бұрын
Ahaa...good definition 😂
@suseelakb44752 ай бұрын
New definition
@ab-sp7wi3 ай бұрын
M.S.Gopalakshnan നെറ്റ് dicussion ന് സത്യം പൊതു ജനത്തിന് മുമ്പിൽ വിളിച്ച് പറഞ്ഞു അതിനെ many Thanks.
@vasunair95143 ай бұрын
Sir. Very very excellent Sir .lam Salute you Sir . Vandhe Matharam Our Bharat Mahan jai hind.👍👍🙏🙏🙏🌹🌹
@sivadasankunnappalli31952 ай бұрын
സുഹൃത്തേ, താങ്കളെപ്പോലെ സർവ്വീസ് ജീവിതത്തിൽ പല തീക്കണലും ചാടി രക്ഷപ്പെട്ടവനാണ ഞാൻ.താങ്കൾപറഞ്ഞ ഓരോ അഴിമതികളും (പാർട്ടിയുടെ / സംഘടനയുടെ ) എത്ര ശരിയാണെന്ന് ഞാൻ ഓർത്തു പോകുന്നു. എന്റെ കാഴ്ചപ്പാടിൽ ആത്മധൈര്യമില്ലാത്ത ഒരുവനും ഇവരുടെ കീഴിൽ ജോലി ചെയ്യാൻ കഴിയില്ല. ഒരു ധീര ജവാന്റെ പുത്രനായതിനാൽ രക്തത്തിലൂടെ ലഭിച്ച ധൈര്യമായിരിക്കാം എന്നെ നേരെ നയിച്ചതും ഞാൻ വിജയിച്ചതും. സംസ്ഥാനത്തിന്റെ നാനാ ഭാഗത്തും എന്നെ മനസ്സിലാക്കിയവർ ഈ സംഘടനക്കകത്തു നിന്നുപോലും രഹസ്യമായി എന്നെ പലമുന്നറിയിപ്പിലൂടെയും രക്ഷിച്ചു എന്ന കാര്യത്തിൽ ഞാൻ അവരോടെല്ലാം കൃതാർത്ഥനാണ്. ശരിക്കും പറഞ്ഞാൽ എന്റെ ഭാഷയിൽ സി.പി.ഐ.എം എന്നാൽ ചെത്തല പട്ടികൾ ഇരിക്കും മാറിടം എന്നു വേണം വിശേഷിപ്പാൻ. അത്രയും അമർഷം ഈ പാർട്ടിയോടു എനിക്കുണ്ട്. നമ്മെ വേർപിരിഞ്ഞ ഈ എ.ഡി. എമിനു എന്റെ വക ഒരായിരം കണ്ണുനീർ തുള്ളികൾ.അദ്ദേഹം ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്നും ഈ കേരള മർത്ത്യസമുഹം ഈ പാർട്ടിയുടെ ആത്മശുദ്ധി എത്രമാത്രമുണ്ടെന്ന് അറിയില്ലായിരുന്നു.ആ കുടുംബത്തിന്റെതീരാദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.
@josefpthomas82753 ай бұрын
നരനായട്ടിനെതിരെ പോരാടാൻ ജനങ്ങളും ഉദിയോഗസ്ഥരും 👍
@mohanannair30673 ай бұрын
വേണു സാർ പറയുന്നതെല്ലാം ശരിയാണ് സാറും ഒരു സംഘടനയിൽ പ്രവർത്തിക്കുന്നവരാണ് എല്ലാം തുറന്നു പറയുന്ന ആളാണ് സംശയം ഇല്ലാ അഭിനന്ദനങ്ങൾ
@lathakrishna4973 ай бұрын
സാറ് പറഞ്ഞ ഈ vip കൾ കെല്ലാം വിവരമുണ്ട് ഇന്നുള്ള കേരളത്തിലെ നേതാക്കൾ ക്ക് വിവരവും വിദ്യാഭ്യാസവുമില്ല
സർവീസ് ജീവിതത്തിൽ, സിപിഐ എം പാർട്ടി യില് നിന്നും എനിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. CPI M പാർട്ടി അനുഭാവി ആയിരുന്നിട്ടു പോലും എന്നെ ദ്രോഹിച്ചു.
@KarthikeyanC-cc3xc2 ай бұрын
ora അടിമക്കും ദ്രോഹങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ കഴിയില്ല. നിങ്ങൾ ഒരു അടിമ ആയി പോയി.
@osologic2 ай бұрын
Excellent talk. Great words of depth and dimension! Hats off sri M S. Venugopal! 🙏🏻🙏🏻🙏🏻😇😇😇💞💞💞🇨🇭🇨🇭🇨🇭
@sreekaladevi95563 ай бұрын
Venugopal sir thankalku oru big salute
@binodkumar57062 ай бұрын
ഇദ്ദേഹത്തിന് ഒരു ഹോട്ടൽ സ്വന്തമായി ഉണ്ടായിരുന്നല്ലോ.
@rajibnair123453 ай бұрын
Very well said Sir 👌🙏👍
@UshaKumari-qs6pn3 ай бұрын
Sir you said it correctly.
@thankammadevasia53063 ай бұрын
Big salute
@vijayakumar15743 ай бұрын
' എനിയ്ക്കും ഇതുപോലെ അനുഭവം ഉണ്ട്. ആത്മഹത്യയിൽ നിന്നു രക്ഷപ്പെട്ടത് ദൈവത്തിൻ്റെ ഇടപെടൽ കൊണ്ട്🙏
@syamalam.p39112 ай бұрын
Pranamam Naveen Babu Sir
@rameshshenoyshenoy3 ай бұрын
I agree 100% with your opinion
@PrakashanN-o3l2 ай бұрын
ഇവർക്കു ശമ്പളവും പെൻഷനും കണ്ടമാനം കൊടുക്കുന്നതിനതിരെ നിയമം കൊണ്ടുവരണം
@ThomsonVarghese-ph6bj3 ай бұрын
നട്ടെല്ലില്ലാത്ത ഉയർന്ന ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരന്റെ കളിക്കുരങ്ങുകൾ ആയി മാറിയതിന്റെ പരിണിത ഫലം. ആരെങ്കിലും കോടതിയിൽ പോയാൽ അവിടെയും
@keertipackaging7013 ай бұрын
Sir you are absolutely right.
@jcnair47493 ай бұрын
അഹങ്കാരം തലയ്ക്കു പിടിച്ചാൽ ഒന്നും ചെയ്യാൻ പറ്റുകയില്ല തന്നെ ഇടിച്ചു ഒരു ദിവസം നിൽക്കും