വളരെ എനിക്കിഷ്ടപ്പെട്ടു ഞാൻ നിങ്ങളെ വീഡിയോ കണ്ടു എനിക്ക് ഉപകാരപ്പെട്ടു നന്ദി എന്നെപ്പോലെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിലാണ് നിങ്ങളുടെ വീഡിയോ ഇനി ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@manzoorkulathingal14424 жыл бұрын
വളരെ സന്തോഷം.. പുതിയ അറിവ് തന്നതിന് ഒരായിരം നന്ദി.... ഇനിയും പ്രദീക്ഷയോടെ കാത്തിരിക്കും പുതിയ അറിവുകൾക്കായി.....
@Sara-f5y9z4 жыл бұрын
സൂപ്പർ,, സൂപ്പർ, ഇതുവരെ ആരും പറയാത്ത, എന്നാൽ അറിയാൻ താല്പര്യമുണ്ടായിരുന്നു, കാര്യം, നന്ദി,, നന്ദി, നന്ദി,
@musthafaathikas62794 жыл бұрын
ഇത് നല്ലരു അറിവാണ്. ഇത്തരം അറിവുകൾ ഇനിയും പ്രദീക്ഷിക്കുന്നു
@manumamanu86463 жыл бұрын
ചേ ട്ടാ സൂപ്പർ എന്റെ രണ്ടു വർഷമായി നമ്പർ ഓർമയില്ല പാസവേടും...എെല്ലാം കിട്ടി..thanks chettayi
@salim6434 жыл бұрын
ഹായ് മുത്തൂസ് അടിപൊളി എന്റെ മറന്ന് പോയ പാസ് വേഡ്കിട്ടി Thanks
@asharafdoha85154 жыл бұрын
സാധാരണകാരായ ഞ്ഞങ്ങൾക് നിങ്ങൾ വലിയൊരുപകാരമാണ് നിങ്ങളുടെ വീഡിയോ കാണുന്നതിന് മുന്നേ ഞ്ഞാൻ ലൈക് അടികാറുണ്ട്
@mujeebok55154 жыл бұрын
നല്ല ഉപകാരപ്രദമായ കാര്യം ഇനിയും ഒരുപാട് കാര്യം പറയാൻ തൗഫീക്ക് ചെയ്യട്ടെ
@monsptha4 жыл бұрын
Super, ചില ഫോണിൽ ഓട്ടോഫിൽ ഓപ്ഷൻ നോക്കണം.നല്ല അറിവ് ആയിരുന്നു. താങ്ക്സ് 😍
@abidaa2993 жыл бұрын
Thankyou ikka, valare ഉപകാരമായ video
@azeezparammal4 жыл бұрын
ഒരു വിധം എല്ലാ Tips കളും ഇക്കയുടെ vidio യോയിലൂടെ ആണ് അറിയുന്നത് Thanks
@muhammedjavad75164 жыл бұрын
S
@shoukatht63804 жыл бұрын
മുത്തുക്ക അടിപൊളി നല്ല ഉപകാരപ്പെട്ടു.tnks
@jayanmelazhiyam13853 жыл бұрын
ആ ഡിസ്പ്ലേ യിൽ colours മാറുന്ന ത് അടിപൊളി. അതൊന്ന് അറിഞ്ഞാൽ കൊള്ളാം. ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു
@madanachandrannair95834 жыл бұрын
നിങ്ങള് പോളിയാണ് കേട്ടോ, നല്ല അറിവ്, ഗുഡ്
@lathamuralee614 жыл бұрын
വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ താങ്ക്സ് മുത്തുസാറെ
@sureshparayilacharya6381Ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ.👌👌👌
@ramesanpk42204 жыл бұрын
അറിവ്പകർന്നതിൽ സനേ ഹപൂർവ്വം നന്ദി...
@abdulrazak85044 жыл бұрын
സന്തോഷം bro. ഞാൻ കുറെ തെരഞ്ഞട്ടുള്ള ഒരു സാധനം ആണ് ഇത് എന്തായാലും താങ്കളുടെ വീഡിയോ ഉപകാരമായി
ഹായ് മുത്തുക്ക വളരെ ഉപകാരപ്രദമായ വീഡിയോ ആണിത് താങ്ക്സ്👍👍🙏🙏😍😍❤️❤️
@FREEFire_4444-y5g3 жыл бұрын
യൂട്യൂബ് ഓപ്പണക്കിയാൽ മുത്തൂസ് എന്ത് ടിപ്പാണ് ഇന്നു് തന്നിട്ടുള്ളത് എന്നാണ് ആദ്യം നോക്കുന്നത് വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ട് താങ്കളുടെ മിക്കവാറും ടിപ്പുകൾ
@kl-35rosethedreamrider453 жыл бұрын
വളരെ ഉപകാരപ്രദമാണ്. നന്ദി
@shafimuhammedbinakbar82934 жыл бұрын
ഞാൻ ചോദിക്കാൻ വേണ്ടി ഇരുന്ന ഒരു കാര്യമായിരുന്നു അത് മനസ്സറിഞ്ഞ് കണ്ടുപിടിച്ച പറഞ്ഞു തന്നതിന് ഒരുപാടു നന്ദിയുണ്ട്..
@jafarvk73254 жыл бұрын
Useful information,thaanks. 👍👍👍
@ashikahamed54863 жыл бұрын
നന്ദിയുണ്ട് വളരെ വിഡിയോ അടിപോളി വളരെ അനിയോജകാം മായ വിഡിയോ🔥🔥💪💪👍👍
@kalesht32194 жыл бұрын
കൊളളാം - നിങ്ങൾ ആള് പുലിയാണ് ഇതുപോലുള്ള വിഡിയൊ ഇനിയും ഇടുക [good ചേട്ടാ.... good]
@googlesujathavijayan26214 жыл бұрын
എന്റെ പൊന്നിക്ക വളരെ ശരിയാണ് പെട്ടന്ന് മറന്നു പോകും... ഇക്കാ എത്ര നല്ല ഉപകാരമാണെന്നോ ചെയ്യുന്നേ. നിങ്ങക്ക് ലൈക് അടിച്ചില്ലേ പിന്നെ ആർക്കാ ണ് അടിക്കുന്നെ
@satheeshkumarvk82satheeshv334 жыл бұрын
Thanks For you're valuable information GOD Bless you Sir """
@latheefmudikkode19344 жыл бұрын
വളരെ ഉപകാരം നന്ദിയുണ്ട്
@bibinvarghese45514 жыл бұрын
Thank you so much for your valuable video at right time.... it's very helpful and well explained thanks
@Threeke4 жыл бұрын
ഒരു നല്ല അറിവാണ് ..നന്ദി
@backer60284 жыл бұрын
വളരെ ഉപകാരം വലിയോരു പ്രശ്നമായിരുന്നു.
@rrmhindi56404 жыл бұрын
സൗജന്യ ഓൺലൈൻ ഹോം ട്യൂഷൻ നൽകും.. ചാനൽ കാണാം 😊👍
@honeymonk3934 жыл бұрын
Enter Passphrase എന്നാ കാണിക്കുന്നു അത് ന്താ?
@salamkk96054 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ thanks
@dixygoldenworld2 ай бұрын
വളരെ ഉപകാരം ഉള്ള വീഡിയോ 👍👍👍🙏🙏🙏
@Ummimol78668 ай бұрын
ആർകെങ്കിലും പാസ്സ്‌വേർഡ് കാണുന്നില്ലെങ്കിൽ, അഥവാ മറന്നു പോയതാണേൽ അതിൽ തന്നെ New password നമ്മൾക്കു set cheyyan പറ്റും... നമ്മളെ google account താഴെ password എന്നാ option ഉണ്ട് അതിൽ password entere ചെയ്യാനുള്ള option ഉണ്ട്.. അവിടെ Forget password അടിച്ചു new password (strong password നൽകുക ) ചെയ്താൽ മതി... ഞാൻ അങ്ങനെയാ റെഡിയാകിയെ.. 😁😁😁
@abi_chinju33484 жыл бұрын
Thanks valiya upakaram und 👍👌👍👌👍
@sajfeersajusajfeersaju68854 жыл бұрын
ലോഗിൻ ചെയ്യുമ്പോൾ പാസ് വേർഡ് സേവ് ചെയ്യാത്തവർക്ക് എങ്ങനെ മറന്നു പോയ പാസ് വേർഡ് കണ്ടെതാൻ കഴിയും പറ്റുമെങ്കിൽ അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ഇക്കാ
@naslisfoodsvlogs90904 жыл бұрын
Athe, athan enikk vendath
@jijo33754 жыл бұрын
Yes bro ithanu enikkum vendath
@bindu82004 жыл бұрын
Athaan enikkum vendath
@afsaldq50983 жыл бұрын
Vandi oodikumbol seat belt nirbandhamayum idandey? Idathe poyi accdnt aayal cheh ittaa mathi aayirunnu enn thonnunnille? Adhanne aan ithum. So save option varumbo save cheyuka. Prblm slved
@sonythomas45783 жыл бұрын
Kittiyal kollamairunnu
@ConstructionandCraft4 жыл бұрын
എനിക്ക് വളരെ ഉപകാരപ്പെട്ടു . എന്റെ വക ഒരു ക്ലാസ് ബൂസ്റ്റ്
@harivison72124 жыл бұрын
വളരെ നല്ലത് കുറെ നാൾ ആയല്ലോ എവിടെ ആയിരുന്നു പരിവാടി ഒന്നും കാണുന്നില്ല
@dixygoldenworld2 ай бұрын
സത്യം ആണ് ആദ്യം പറഞ്ഞത് 🙏🙏🙏🙏🙏🎉🎉🎉🌹🌹🌹
@antojohnyl58164 жыл бұрын
Thankyou so much its really use full ❤️❤️❤️😍😍😍😍
@shajeeraboobacker65214 жыл бұрын
Ikka ningal bayangara sambavamaan orupad useful aaan videos thank you ❤️
@sanoopnair80294 жыл бұрын
വളരെ ഈസി ആയി വണ്ണം കുറക്കാം അതും നല്ല ഹെൽത്തി ആയി No side effect No medicine താല്പര്യം ഉള്ളവർ കമെന്റ്
@nithyagopan63993 жыл бұрын
Thanks വളരെ നന്ദി
@ashirmone79672 жыл бұрын
എന്റെ playstore redy aayi ഒരുപാട് ദിവസമായി പിന്നെ എന്റെ frnd പറഞ്ഞതാ youtubil adikk എന്ന് ഞാൻ കുറേ video കണ്ടു but ഇത് kand ചെയ്തു അപ്പൊ റെഡി thanks
@rineeshrini24884 жыл бұрын
Very useful video,,,, thank you... 🥰🥰🥰
@nanduk.j63284 жыл бұрын
Thanku, ikka valare uoakarapradhamaya oru video aanu ith, thanku so much
@relaxyou13508 ай бұрын
വളരെ നന്ദിയുണ്ട് 😍
@vasanthanpooven27344 жыл бұрын
Really infomative ikka! Thanks.
@ashikahamed54863 жыл бұрын
Thank you very much video🥰🥰👍👍
@vijayankannur64444 жыл бұрын
നല്ല അറിവാണ് thanks
@ranjixx.__36334 жыл бұрын
Ith valare upakaramaya oru video anu.. 👏👏👏👏👏
@sanuscatsandvlogs20465 ай бұрын
Adipoli enik use full 😊 thanks
@ashrafnagan23564 жыл бұрын
നിങ്ങൾ ആൾ ഉസാറാണ്.. നന്ദി
@sreekuttyunni3716 Жыл бұрын
Nuematic പാസ്‌വേഡ് ഇങ്ങനെ kandupidikamo
@pattathanathmadhavansivan1970 Жыл бұрын
Very useful information. Thanks 😊
@arjunm61974 жыл бұрын
Thank you chetta super👏👏
@sakariyapattanoor11614 жыл бұрын
താങ്ക്സ് വളരെ ഉപകാരം
@babualoor44914 жыл бұрын
നല്ല വീഡിയോ..... നന്ദി....പാസ്‌വേഡ് പൊതുവേ ആരും സേവ് ചെയ്യാറില്ല..... അവർക്ക് ഈ രീതിയിൽ പറ്റുമോ ?
@anandhu7558 Жыл бұрын
Thank you so much chetta......😘😘😘😘😘😘😘😘😘😘😘😘😘😘😘
@sebint41652 жыл бұрын
Thank you dear. Very helpful video
@manikantan86574 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@ajeluvathingaljude71604 жыл бұрын
Thank you very much.🙏👍
@sufainasufaina58026 ай бұрын
Masha allah suppar valare nalla video thkyu
@sruthisanthosh654 жыл бұрын
ഇക്ക പൊളിച്ചു ഞാൻ എന്റെ പോയ രണ്ടു account എടുത്തു tnq 🥰
ഫോണിൽ ക്ലിയർ അയ്യാ വീഡിയോസ് ഫോട്ടോ ആണെങ്കിൽ എന്താ ചെയ്യാൻ മെയിൽ ഐഡി അറിയില്ല പാസ്സ്‌വേർഡ് അറിയില്ല
@rajeevrajeev33373 жыл бұрын
നന്ദി ❤️❤️
@kurianmeladath24224 жыл бұрын
സംഭവം അടിപൊളിയാണെല്ലോ.
@farhananazeer6606 Жыл бұрын
Thanks very useful video
@mdakkd83474 жыл бұрын
വളരെ ഉപകാരപ്രദം !!!💓
@badarudeenka49674 жыл бұрын
Enjoyful and usefulstyle of language . Thank U.
@SameerKongath4 жыл бұрын
വളരെ നല്ലൊരു ഓപ്ഷൻ
@travellingvlog79004 жыл бұрын
സാംസങ് ഫോണിൽ സെറ്റിങ്ങിസിൽ ഗൂഗ്ൾ കൊടുത്തിട്ടില്ല, eganayanu സെർച്ച് ചെയ്യേണ്ടത്( samsug ഫോണിൽ)
@shafeerkkshafeer33344 жыл бұрын
Google settings. Phone setting alla
@yasmeenmohad14 жыл бұрын
അടിപൊളി ഇൻഫർമേഷൻ
@roopakk93914 жыл бұрын
സേവ് ചെയ്ത വൈഫൈ പാസ്സ്‌വേർട് എങ്ങിനെ കണ്ടുപിടിക്കാം...
@nihaan10004 жыл бұрын
അതു simple അല്ലെ, wifi പോയി ആ സേവ് ചെയ്ത അവിടെ press ചെയ്യുക അപ്പോൾ അവിടെ ഒരു qr code വരും,വേറൊരു മൊബൈലിൽ play സ്റ്റോറിൽ നിന്നു qr code detecter എന്ന ആപ് download ചെയ്യുക, എന്നിട്ടു ഈ മൊബൈലിൽ കൊണ്ടു വന്നു detecter ഉപയോഗിച്ചു qr code സ്കാൻ ചെയ്യുക അപ്പോൾ password കാണിക്കും
@ibrahimk.v.maniyil66204 жыл бұрын
@@nihaan1000 താങ്ക്സ് ഈഅറിവ് എനിക്ക് ഉപകാരപ്പെടും.....
@AkhileshKumar-ew8tu4 жыл бұрын
Thank you very much. Great vedio.
@footballvideos47913 жыл бұрын
Thankzz bro🥰🥰🥰🥰
@rejumondivakaran59663 жыл бұрын
Hi Thank you Help full video
@abumeharin794 жыл бұрын
അടിപൊളി മാഷേ സൂപ്പറായിട്ടുണ്ട്
@sainudeenparappil32354 жыл бұрын
യീ വിഡിയോ കണ്ടിട്ട് എന്റെ fb അക്കൗണ്ട് pswd കണ്ടു പിടിച്ചു താങ്ക്സ് soo machhu
@rajeshramachandran37564 жыл бұрын
സൂപ്പർ tips...
@rishalbba72894 жыл бұрын
Chetta never adicha enthelum vazhiyundo
@sennaxaviour52734 жыл бұрын
Good information !! save ചെയത Passwords മാത്രമേ കാണാൻ സാധിയ്ക്കൂ.
@adithyaachu78003 жыл бұрын
Save cheyyatha pass word kanan pattuvo
@shihab66714 жыл бұрын
വളരെ നന്ദി
@pushpanjalikv17472 жыл бұрын
എന്റെ റേഷൻ കാർഡ് ആപ്പിന്റെ പാസ്സ്‌വേർഡ് മറന്നു പോയി പ്ലീസ് എങ്ങനെ കണ്ടുപിടിക്കാം എന്ന് പറയോ പ്ലീസ് 🙏🙏🙏🙏
@basheerpoozhithara45924 жыл бұрын
നമ്മൾ ലോഗിൻ ചെയ്ത സൈറ്റ് ഡിലീറ്റ് ചെയ്യാൻ എന്ത് ചെയ്യണം
@nazirudeenabdul61714 жыл бұрын
I phone el yengganayanu ? Pls ariyikkuka
@shafeeksha58094 жыл бұрын
Thanks🌹
@bhagyamanish42304 жыл бұрын
Tnxxx brother🙏🙏🙏
@surendrannarath71794 жыл бұрын
മുത്തുക്ക. ഒന്നിൽ കൂടുതൽ പേർക്ക് എങ്ങിനെ ഒന്നിച്ച് മെസ്സേജ് അയക്കാം.