1 gb storage മാത്രം ബാക്കിയുള്ള എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി🙂❤
@duck.363 жыл бұрын
100 mb🙁
@Malayalivlogs3 жыл бұрын
Ithokke gallery ill pokkathiley
@munnufahi6017Ай бұрын
7 gb😢
@insight9973 жыл бұрын
ഈ വക കാര്യങ്ങൾ ഒക്കെ നമ്മുക്ക് പലർക്കും അറിയുമെങ്കിലും ഇത് പ്പോലെ simple ആയി explain ചെയ്ത് നമ്മുടെ വായില്ലേക്ക് വച്ച് തന്നാലെ പലരും അത് ചെയ്യുകയുള്ളു😂 👍
@abduljaleelm11493 жыл бұрын
ഒരു പാട് നന്ദി രതീഷ് ഭായ്. ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു.
@sanjithks83833 жыл бұрын
രതീഷ് ചേട്ടാ..ഉപകാരം ഉള്ള വിഡിയോ......അടിപൊളി.... ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@vasum.c.30593 жыл бұрын
സൂപ്പർ ട്രിക്.ഇതുപോലുള്ള ട്രിക്ക്കൾ പറഞ്ഞുതന്നാൽ എന്നെപ്പോലെയുള്ളവർക്കു ഉപകാരമാകും.👍.
@Keralaboy353 жыл бұрын
ഇത്രേം ഉപകാരം ഉള്ള ഒരു വീഡിയോ ചെയ്യുന്ന ഇദ്ദേഹത്തിന് ഒരു പ്രോത്സാഹനം ആണ് ഒരു like. Pakshe 3k views ഉണ്ടായിട്ടും like ullathu 600 nu താഴെ. എന്തായാലും ഇങ്ങള് poliyaanu ബ്രോ🥰
@maniks84703 жыл бұрын
വെറുതെയല്ല 32gb ഫോണിന് മുല്ലപെരിയാറിന്റെ അവസ്ഥ ഒന്ന് ശരിയാക്കട്ടെ thanks രതി ഷേട്ടോ 🤩
@AswathAppu3 жыл бұрын
ഒരുപാട് ആൾകാർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് 👍
@anilkumarvanneri3 ай бұрын
വളരെ ഉപകാരപ്രദമായ വിവരണം. നന്ദി.
@jithinsankarankutty3 жыл бұрын
വളരെ വളരെ നന്ദി. എന്നും ഡിലീറ്റ് ചെയ്യാൻ നേരം ഉള്ളത്. അതിനു പരിഹാരം ആയി. 🥰
@abhinavdinesh90873 жыл бұрын
Enik Ettavum kooduthal budhimutt aayi thoniya onna storage. Ini athinu oru pariharam aakumallo❤️
@praveen80173 жыл бұрын
Uff ckear ചെയ്തു മടുത്തു രതീഷേട്ട 👌👌👌 ഇനി ഇതൊന്നു പരീക്ഷിക്കട്ടെ വർക്ക് ആയ പറയാം 😌
@sajips72703 жыл бұрын
ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കുമെങ്കിലും ഇത് അറിയില്ലായിരുന്നു... താങ്കു താങ്കു.... 👍👍👍
@ajeeshp52293 жыл бұрын
മൂന്നല്ല മുപ്പതു മിനിറ്റുഅയാലും ഇതുപോലുള്ള ഉപകാരപ്രദമായരതീഷ് ഏട്ടന്റെവീഡിയോകൾകാണു
@jobyjoy88023 жыл бұрын
വളരെ നല്ല അറിവ് 👍👍 പിന്നെ മെയിൽ ഇത് ഒക്കെ ആപ്പുമായി കണക്ട് ആണ് എന്ന് എങനെ അറിയാം എങനെ അത് ഒഴിവാക്കാം
@lallu39723 жыл бұрын
ഇങ്ങളൊരു ജിന്നാണ് ബഹൻ 🤩
@j4techmediajishnusreedharst3 жыл бұрын
Valare upakarapredhamaya video Very useful ✌✌✌✌
@MuhammedKoya-y4r4 ай бұрын
രതീഷ് അല്ലേ എന്റെ മകന്റെ പ്രായം എന്റെ വയസ്സ് 55 ഞാൻ നിങ്ങളുടെ വീഡിയോ കാണാർ ഉണ്ട് മുന്നേറുക വിജയം ഉറപ്പ് അസ്സലാമു അലൈകും ❤
@rrahul13783 жыл бұрын
ഞാൻ പഴയ ഫോണിലെ ഫോട്ടോ ഇതുപോലെ ചെയ്തിട്ടുണ്ട്😍😍😍👍🏻👍🏻👍🏻
@renjithpv39453 жыл бұрын
ഉപകാരപ്രദമായ അറിവ്
@sreevinayakaa43733 жыл бұрын
Very very useful video... Thanks sir 🙏
@Dileepdilu22553 жыл бұрын
സൂപ്പർ രതീഷേട്ടാ💛♥️💗👍
@suroormedia3 жыл бұрын
എല്ലാ വീഡിയോസും ഉപകാരപ്രദമാണ് 👍🏻
@knalatheef75283 жыл бұрын
മൊട്ടയുടെ ഈ വീഡിയോ വളരെ ഉപകാരമായി.
@bijucheriyil43223 ай бұрын
back up setting പോയി original quality press ചെയ്തു confirm press ചെയ്യുമ്പോൾ not enough സ്റ്റോറേജ് കാണിക്കുന്നു , manage storage press ചെയ്താൽ try one month ഓഫർ കാണിക്കുന്നു സ്റ്റാർട്ട് ട്രയൽ ആണ് കാണുന്നത് .confirm ശേഷം got it കാണിക്കുന്നില്ല , എന്താണ് കാരണം
Enikk eettavum preshnamulla karyaman, thx for sharing❤😊
@vaisakhbnair74243 жыл бұрын
Upakaraprathamaya ഒരു video🙏🙏
@RkTailorTipsmalayalam3 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ
@noun97473 жыл бұрын
വീഡിയോ ക്ലാരിറ്റി...👌👌👌
@ASH03ASH3 жыл бұрын
Google photos ൽ back up ചെയ്യാറുണ്ട് പക്ഷെ free space ഫോണിൽ കിട്ടാറില്ല ഇപ്പോൾ എല്ലാം മനസിലായി ❤👌
@ASH03ASH3 жыл бұрын
@Jyothi Sitharaകിട്ടും,google photos ൽ പോയാൽ back up ചെയ്തതെല്ലാം ഒന്നിച്ചു delete ആക്കാം
@SebeerAutocraft20243 жыл бұрын
Good information രതീഷേട്ടാ 😍🤝
@jithendranc66793 жыл бұрын
Google photo യിൽ നിന്ന് ഗാലറിയിൽ തിരിച്ചുകൊണ്ട് വരാൻ എന്ത് ചെയ്യണം?
@mohdthajmalaa3 жыл бұрын
Sslc, plus two, college സ്റ്റുഡന്റസ് ഉപകാരപ്രഥമമായ വീഡിയോ ഇന്നത്തെ ഓരോ ഫോട്ടോയും ഓരോ ഓർമ്മകൾ ആണ് എന്റെ ഒക്കെ എത്ര ഫോട്ടോ നഷ്ട്ടപെട്ടു ഇനി നഷ്ട്ടപെടില്ലല്ലോ
@Jaslu916 Жыл бұрын
സത്യം.. തറ pics ആയിരിക്കും.എത്ര storage full ആയാലും ഒഴിവാകാൻ കഴിയില്ല.ഒഴിവാക്കും ഇല്ല❤️
@raju-malluride-explorer11793 жыл бұрын
Ente bhai njan ithu chaithu mumbu pinnanokubol Gallery photos kanunilla pinna njan phone repair chayavarakoduthu. Ennittum pazhya avastha thanna epozhalla pidikittiya Google anu eepani chayunna ennu hooo epol samadanam ayy 😁😍👍
@mohammedraphiabdulkarim1923 Жыл бұрын
OnePlus 8 after updation screenil line vannu enthcheyyim
@ajithpalappalli87613 жыл бұрын
Ratheesh broo ✌🏻✌🏻✌🏻✌🏻
@rahultmz6990 Жыл бұрын
TNX chetta❤🔥
@RaamnadhsMedia3 жыл бұрын
Hi Good evening Ratheesh uncle.. Sughano 🥰
@ecshameer3 жыл бұрын
എന്റെ ഫോണിൽ ഇപ്പോ സ്ഥിരം മെയിൽ വരുന്നു നിങ്ങളുടെ ഗൂഗിൾ ഡ്രൈവ് ഫുളാണ് ഫുളാണ് എന്ന് പറഞ്ഞ്...🤣
@manikandanrajan7870 Жыл бұрын
Vivo ഫോണിൽ എങ്ങനെയാണ് storage പ്രോബ്ലം solve ചെയ്യുക
Ratheesh bro Google drive full ennu kanikkund athu CLR cheyan enthenkilim option indo storage buy cheyunna allathe
@shamnaskn13203 жыл бұрын
രതീഷ് ഏട്ടാ താങ്കൾ പറഞ്ഞതുപോലെ ഞാൻ ചെയ്തു പക്ഷേ ഈ ഫോട്ടങ്ങൾ ഇനി ഗാലറിയിലേക്ക് തിരിച്ചെടുക്കുന്നതെങ്ങനെ ഒന്നു പറഞ്ഞു തരൂ പ്ലീസ് 🙏🙏🙏🥺🥺
@sjsj3463 жыл бұрын
പക്ഷേ ഒരു പ്രശ്നം ഉണ്ട് ഇതിന്.. എപ്പോഴും നെറ്റ് ഉണ്ടെങ്കിലേ Google photos open ചെയ്യാനും കാണാനും എടുക്കാനും പറ്റുകയുള്ളൂ ... ഗാലറിയിൽ ആകുമ്പോൾ എപ്പോൾ വേണമെങ്കിലും തുറന്നു നോക്കാവുന്നതാണ്.'
@GAMERROBIN.. Жыл бұрын
Thirichu athu galariyil akkan pattumoo
@lijingeorge18483 жыл бұрын
Wts app photos vedios okke ithe pole automatic backup avumo?
@yathrikan42703 жыл бұрын
വളരെ ഉപകാരമായ വിഡിയോ
@MiyaTech53 жыл бұрын
ഇത് അറിയാത്തവർക്ക് ഉപഹാരം ആവട്ടെ
@gullumedia41943 жыл бұрын
Thanks 👍👍👍👍🤝🤝🤝🤝
@ron_mathew3 жыл бұрын
Enthin net venamallo oru 1Gb per day ulla aalanengil engane upload cheyyum net vende athinu ?
@fathimamuhsina49313 жыл бұрын
ഞാൻ ഒരുപാട് ഫോട്ടോസും വീഡിയോസും ഡിലീറ്റ് ആക്കിപ്പോയി. സ്പേസ് കിട്ടാൻ വേണ്ടി
@adwinsebastian37363 жыл бұрын
Inshot use cheyande oru vedio cheyavo
@amilab56513 жыл бұрын
🙋Hai Namaskaram🙋
@athulkrishna1433 жыл бұрын
Storage Mukkyam🔥🔥🔥
@mcsreedh Жыл бұрын
ഫോട്ടോ Backup നു മുന്നേ3 3/15 GB. ചെയ്തപ്പോ 13/15 GB .free up ചെയ്തിട്ടും ഇതിൽ മാറ്റം വരുന്നില്ല. എന്താവും കാരണം...?
ഗൂഗിൾ ഫോട്ടോ യിൽ add ചെയ്തു കഴിഞ്ഞാൽ മറ്റുല്ലുകൾക്കു ഹാക്ക് ചെയ്യാൻ, കാണാൻ പറ്റുമോ 🤔
@sabiqsulaiman22873 жыл бұрын
1st🔥🔥
@footprint18303 жыл бұрын
2nd 😊
@renjithponnurenju3 жыл бұрын
രതീഷേട്ടാ inshot ആപ്പിൻ്റെ ലിങ്ക് ഒന്നു തരാമോ
@Ajith-kc8dgАй бұрын
Tnx❤
@Aseebc3 жыл бұрын
Ariyamaayirunnu, oru doubt ith futuril paid aakumo
@amilab56513 жыл бұрын
Nyan google photo vazhi allathe selected files gallery to cloud direct annu cheyyaru shesham free up space vende ayacha files manually delete cheyyum. Enne Google photo vazhi ayachu nokkam.
@adarshm93333 жыл бұрын
എല്ലാവർക്കും മൊബൈലിൽ നേരിടുന്ന മെയിൻ പ്രശ്നം
@vvgopi094 ай бұрын
iPhones ൽ നടക്കുമോ?
@jeevanqatar85112 жыл бұрын
ഓണ്ലൈൻ കലൗഡ് സ്റ്റോറേജ് നെ പറ്റി ഉള്ള വീഡിയോ ഉണ്ടൊ?
@sarangvs0073 жыл бұрын
Thanks😍
@subinsubi88112 жыл бұрын
File Ithupole Google ll save cheyyan pattumo
@enjoylife93374 ай бұрын
I am paying 130rs for past 3 yrs..also free up space for past six yrs
@irshadabdu71353 жыл бұрын
I phonil pattumo
@ibrahimkutty9695 Жыл бұрын
സുഹൃത്തിൻ്റെ phone Hang ആക്കുവാൻ എന്താണ് വഴി Please ?
@dileepck3423 жыл бұрын
Thank you👍🏻
@sajimkrishnan70023 жыл бұрын
Thanks 😍😍😍
@abhiram_043 жыл бұрын
Ratheesh eattan poli
@chithralekha92623 жыл бұрын
അതായത് ഈ ഫോട്ടോസ് നമ്മൾ google ൽ store ചെയ്തിനു ശേഷം ഫോൺ permanently ചീത്തയായിപ്പോയാൽ ഈ google ൽ നിന്നും recover ചെയ്യാൻ കഴിയുമോ. Please give to me the answer...
@abulsnet3 жыл бұрын
Ente Google storage full aayi. Ath copy cheyth clear akkan entha cheyyendath?
@samadte73713 жыл бұрын
Ambooo. Sooper .
@VinNusPeralassery3 жыл бұрын
Playstore update and software update video edamo
@arunthiruvattoor3 жыл бұрын
അടിപൊളി
@praiselyyt42883 жыл бұрын
Storage kootan njan sthiram ee parupadi chyunna le njan
@anshidkp29703 жыл бұрын
iPhone ന് വല്ലതും ഉണ്ടോ
@bushahiranafi3 жыл бұрын
Ente phonil oru photoyum illa videoyum illa ennitum no storage My avastha,😭
@ajayana54553 жыл бұрын
Good... 👍✨️
@raheemmalik59383 жыл бұрын
phone stuck ayi nilkunnu. enthu cheyyum .
@nasarmalayil758511 ай бұрын
എന്റെ അക്കൗണ്ടിൽ നിന്ന് എല്ലാ മാസവും പൈസ പിടിക്കുന്നു അത് എങ്ങനെ ക്യാൻസൽ ചെയ്യാം