പാസ്പോർട്ട് അപേക്ഷ ഇനി ആധാർകാർഡ് മാത്രം പോരാ ! Is Aadhaar card proof of Date of Birth for passport/

  Рет қаралды 67,146

ISMAIL AHBAB

ISMAIL AHBAB

Күн бұрын

Пікірлер: 144
@romeomathews55
@romeomathews55 Жыл бұрын
പാസ്പോർട്ട്‌ ഓഫീസിൽ പ്രസവിക്കണം അല്ലേ? ഇനിയുമുണ്ടോ ഇതുപോലുള്ള മനോഹരമായ ആചാരങ്ങൾ? ഹാ, ഹാ, ഹാ.
@villainyt7944
@villainyt7944 10 ай бұрын
Bro ente sslc certificate collegeil aan course kazhinju but fees adachittilla athukond sslc certificate nu pakaram vere nthenkilum kond povan pattumo😢
@kiran9536
@kiran9536 10 ай бұрын
ECR and ECNR ariyumo? ath onn check cheyyu bro, joli kk vendi enganum purathek aanu nokunnath engil, ecr aanel kittila, that means ecnr aanu vedath. conclusion sslc certificate venam. ( ithinte paty onlineil onnude noku , ente vvaku maathram keettu pokaruth)
@villainyt7944
@villainyt7944 10 ай бұрын
@@kiran9536 ok bro thanks❤️
@sonysatheesh6822
@sonysatheesh6822 8 ай бұрын
Kittiyo passport🙂
@sajeenashanavas5752
@sajeenashanavas5752 8 ай бұрын
Enik bank passbook, aadhar, sslc book ethrayum മാത്രം മതിയോ? പാസ്പോർട്ട്‌ എടുക്കാൻ എനിക്ക് ഇതേ ഉള്ളു... റേഷൻ കാർഡ് പോലും ഇല്ലാ
@BindhuTR-kv6zo
@BindhuTR-kv6zo 4 ай бұрын
ഞാൻ പാസ്സ് പോർട്ടിനു അപേക്ഷിച്ചു. പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞു. പക്ഷെ പാസ്സ്പോർട്ട് കിട്ടില്ല. ഇപ്പോ 10 വർഷം. കഴിഞ്ഞു. ഇനി കിട്ടാൻ എന്ത് ചെയ്യണം sslc ബുക്ക്‌ നഷ്ടപ്പെട്ടു പോയി.
@vijeeshkm-s5q
@vijeeshkm-s5q Жыл бұрын
Adrees proof aadharcardum age proof sslc yum koduthal mathiyo. Athoo randum sslc bok kodukkumnond kuzhappam.undo
@jainibrm1
@jainibrm1 Жыл бұрын
randum SSLC kodukkan pattilla age proof SSLC, Address proof = aadhar
@ayishaaabi7091
@ayishaaabi7091 Ай бұрын
M മാരേജ് സർട്ടിഫിക്കേറ്റ് ഇല്ലാതെ പാസ്പോര്ട് എടുക്കാൻ patumo
@ramanr2198
@ramanr2198 Жыл бұрын
എൻ്റെ ജ്യേഷ്ടൻ്റെ മകൻ ആൻഡമാനിൽ നിന്നും പഠിക്കാൻ ഇവിടെയുണ്ട് അവൻ്റെ ഒരു രേഖയും ഇവിടുത്തേ തായി ഇല്ല ആൻഡമാനിലെ രേഖ വച്ച് ഇവിടെ പാസ്പ്പോർട്ട് എടുക്കാൻ പറ്റുമോ എങ്കിൽ എന്തു വേണം
@shinuzshah9368
@shinuzshah9368 11 ай бұрын
Husbandinte addresse ilanu passport ....appo husbandinte adutg allathe vere sthalath visiting nu pokan pattuooo..... husband omanilanu ..enikk qataril vistil povn pttuooo....ente oru doubt aahnu ...
@RajanKamachy
@RajanKamachy 13 күн бұрын
Passport officil povumbol proof aayit e pan mathiyo
@sabithbinmuhammedap
@sabithbinmuhammedap 7 ай бұрын
School certificatileyum aadhar cardileyum date of birth difference undenkilo ?
@krishnendub11
@krishnendub11 10 ай бұрын
Address proof nu SSLC certificate allathe Aadhar mathiyo??
@ayishaaabi7091
@ayishaaabi7091 Ай бұрын
മാരേജ് സർട്ടിഫിക്കേറ്റ് ഇല്ലാതെ പാസ്പോർട്ട്‌ എടുക്കാൻ പറ്റുമോ
@shibinraj3218
@shibinraj3218 Жыл бұрын
ഞാൻ എടുത്തത് 2007 ൽ ആണ്. Missing ആണ്, കോപ്പി ഇല്ല, പുതുകിയിട്ടും ഇല്ല. ഇനി പാസ്പോർട്ട്‌ എടുക്കാൻ എന്ത് ചെയ്യണം
@bhagavan397
@bhagavan397 Жыл бұрын
FIR ഉണ്ടാക്കിക്കോ പോലീസ് സ്റ്റേഷൻ po
@zanhazanha3862
@zanhazanha3862 10 ай бұрын
10,12 vayassullavarude passport puthukkan parentsil aarenkilum nirbandamano, avar illathe puthukkan enthnklm option undo
@hanajasmin1157
@hanajasmin1157 11 ай бұрын
എന്റെ മോൾക് 18 വയസ്സാവാൻ 3 മാസം ഉണ്ട് അതിനു മുന്നേ പാസ്പോർട്ട്‌ പുതുക്കണം വിദേശത്ത് poovananu ഇപ്പൊ പുതുക്കിയാൽ 18 വയസ്സായാൽ പാസ്സ്പോർട്ടിനു വാലിഡിറ്റി ഉണ്ടെങ്കിലും വീണ്ടും പുതുക്കണം എന്ന് പറയുന്ന കേട്ടു ശരിയാണോ പ്ലീസ് റിപ്ലേ
@ameen1642
@ameen1642 11 ай бұрын
5 years validity kittum
@hanajasmin1157
@hanajasmin1157 11 ай бұрын
@@ameen1642 ok
@hanajasmin1157
@hanajasmin1157 11 ай бұрын
Ok
@newslite8744
@newslite8744 Ай бұрын
അല്ലെങ്കിൽ മുമ്പും ആധാർ വെച്ചിട്ട് പാസ്പോർട്ട് എടുക്കാൻ പറ്റില്ലായിരുന്നു
@alexpaul5091
@alexpaul5091 5 ай бұрын
Sir nte birth certifikatile oru date Sslc book adhar card same date Birt certificate date an coret at vech pass port edukan patuo Adhar card oke adrss proof ayit vechitt plzx replayy
@sreejusreer7628
@sreejusreer7628 8 ай бұрын
Adhar card l name initial change und. Voter id and biirth certificate l correct und.. Appo passport n birth and voter id koduthal maduyo.. Adhar oyzuvaakamo
@amalvarghese6764
@amalvarghese6764 6 ай бұрын
Bro എനിക്ക് ആധാർ, വോട്ടർ ഐഡി, birth certificate, Pan card എല്ലാം ഉണ്ട്. എല്ലാ ഡീറ്റെയിൽസ് മാച്ച് ആണ്. SSLC ബുക്കിലെ DOB മാഞ്ഞു പോയിരിക്കുന്നത് prblm ഉണ്ടോ? SSLC certificate mandatory ആണോ
@jainibrm1
@jainibrm1 6 ай бұрын
No problem, DOB തെളിയിക്കാൻ ബർത്ത് സർട്ടിഫിക്കറ്റ് കാണിക്കാം . ECNR പ്രൂവ് ചെയ്യാൻ SSLC സെര്ടിഫിക്കറ്റും
@Aspergrootgameryt1126
@Aspergrootgameryt1126 2 ай бұрын
Sslc orginal nirbandam aahno.. Copy eduthaal any problem..?
@Chinnu-or6gu
@Chinnu-or6gu 5 ай бұрын
Father n vidyabyasam illa ath kond schoole certificate illa pinne veetil vechayirunn jananam eni engane adar card ol okke ulla date of birth okke thiruthan kazhiyum onn parayumo
@bionbilwin4840
@bionbilwin4840 6 ай бұрын
ഫോട്ടോ, സിഗ്നേച്ചർ ചേഞ്ച്‌ നടത്തിയാൽ, റീന്യൂൽ ഡേറ്റ് മാറുമോ, അതോ ഫോട്ടോ, ഒപ്പ് മാത്രം അപ്ഡേറ്റ് ആകുകയുള്ളോ
@jainibrm1
@jainibrm1 6 ай бұрын
സാധാരണ പാസ്സ്പോർട്ടിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ പുതിയ പാസ്പോര്ട്ട് ആണ് കിട്ടുക . ( Expiry date ) ന്റെ കാര്യത്തെ ഒരു വ്യക്തമായ ഐഡിയ ഇല്ല . രണ്ടായാലും സ്വന്തം അനുഭവം കമെന്റ് ഇട്ടാൽ ഉപകാരം. 50 % മാറും എന്നുതന്നെയാണ് എന്റെ അഭിപ്രായം
@pavimanoj1788
@pavimanoj1788 3 ай бұрын
Molde paassport renwel nu koduthu but adr addres puthiyathanu ngde moonu perudeyum passport addres same anu kizapm undo
@athiradayanandan3125
@athiradayanandan3125 10 ай бұрын
സർ, പാസ്പോർട്ട്‌ എടുക്കുന്നതിനു അഡ്രസ് പ്രൂഫ് ആയി E- ആധാർ മതിയാകുമോ??
@Jozephson
@Jozephson 8 ай бұрын
മതി..
@essarbr5222
@essarbr5222 Жыл бұрын
എത്ര day's edukkum passport kittan?pls reply.....
@ismailahbab1182
@ismailahbab1182 Жыл бұрын
One week after appointment date
@nandhanashanmughan308
@nandhanashanmughan308 9 ай бұрын
Birth certificate vech passport edukkaan pattumo. Sslc, adhar ithilokke fatherinte initialil mistake und. Akshayayil poyii apply cheythu passportinu. Ini passport officil poyaal valla seen aakumo
@Vishnumenon-m2t
@Vishnumenon-m2t 6 ай бұрын
Enikkum same aanu🥴🥴🥴🥴
@ramshidap4065
@ramshidap4065 6 ай бұрын
Enthaayi redi aayo
@Vishnumenon-m2t
@Vishnumenon-m2t 6 ай бұрын
@@ramshidap4065 illa bro ithuvare apply cheythilla cheyyanam appol ariyam ready aakumo ennu achante initial mistake ullatha scene
@Silpa.chithra
@Silpa.chithra 11 ай бұрын
Passport office il digilocker il ulla sslc book kaanichal mathiyo..plz reply
@jainibrm1
@jainibrm1 11 ай бұрын
yes
@Silpa.chithra
@Silpa.chithra 11 ай бұрын
Thanks
@Zifurisha
@Zifurisha 3 ай бұрын
കാസ്റ്റ് മാറിയാൽ പാസ്സ് പോർട്ട്‌ എടുക്കാൻ എന്തൊക്കെ വേണം
@Saiiffunnisa
@Saiiffunnisa 8 ай бұрын
ക്രിമിനൽ ആണോ നോക്കണം ഡെയ്റ്റ്‌ ൽ എന്താ കാര്യം ഗവണ്മെന്റിന്റെ ജോലി ക്ക്‌ അല്ലൊല്ലോ പാസ്പോർട്ട്‌ മറ്റ് രാജ്യം സന്ദർശനം വിദേശത്തു പോവാൻ മാത്രം പാസ്സ് പോർട്ട്
@Duafath
@Duafath 8 ай бұрын
Ippol uae aan ullath..ivde ninn kond thanne address change cheyyanum spouse name cherkaanum pattumo
@lifalamiya4370
@lifalamiya4370 6 ай бұрын
School certificatilayum Aadhar cardileyum date of birth differences undengillo
@jainibrm1
@jainibrm1 6 ай бұрын
No problem, ആധാർ കാർഡിലെ DOB ഇപ്പോൾ നോക്കാറില്ല
@RaneesaNahas-zm8bh
@RaneesaNahas-zm8bh 4 ай бұрын
ചേട്ടാ ഞാൻ 10 വർഷം മുമ്പ് പാസ്പോർട്ട് എടുത്തു അതിനാൽ എന്റെ സൈന്reneesa എന്നാണ് എന്റെ പേര് e a പോലിരിക്കുന്ന അതിനു വല്ല പ്രശ്നമുണ്ടാവോ
@k.k5698
@k.k5698 Жыл бұрын
SSLC ഇല്ലാത്തവർക്ക് Extract of School certificate ജനന തീയ്യതിക്കുള്ള proof ആയി പരിഗണിക്കുമോ?
@nazrudheenp9950
@nazrudheenp9950 Жыл бұрын
S
@simplyfoodz340
@simplyfoodz340 9 ай бұрын
SsLc ബുക്ക് ഇല്ല
@Jozephson
@Jozephson 8 ай бұрын
DOD Proof : PAN Address : Adhar It's enough
@neethushijesh3096
@neethushijesh3096 8 ай бұрын
ente passport renewal cheyanam but adhar name and dob change anu.adharil name achanteperum passportil husbandinte perum anu.adharil w/o vachit husbandinte perund.dob kku birth certificate koduthal mathyo .nameinte karthil enthanu cheyka.
@shihabudeenmb3244
@shihabudeenmb3244 Жыл бұрын
passport renew cheyyumbol address change nu proof adhar card koduthal mathiyo? adharile DOB passport lethumayi വ്യത്യാസം ഉണ്ട്. പ്രശ്നമാകുമോ?
@jainibrm1
@jainibrm1 Жыл бұрын
ആധാർ കൊടുക്കാം , ജനനത്തീയതി ആധാറിൽ ഉള്ളത് നോക്കാറില്ല
@shihabudeenmb3244
@shihabudeenmb3244 Жыл бұрын
Thanks
@anasmp6359
@anasmp6359 7 ай бұрын
Passportil fatherinte nameil Majeed enn Ulladh Abdul Majeed enn Aakkan und sslc proof aaki adh change aakan patumo
@carsnation6456
@carsnation6456 10 ай бұрын
bro sslc cirtificatilum aadharlum address maattam und scene akumo
@AmrithaAmmu-f3h
@AmrithaAmmu-f3h 6 ай бұрын
Sslc സർട്ടിഫിക്കറ്റ് നഷ്ട്ടപെട്ടു, ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് പറ്റുമോ പാസ്പോർട്ട്‌ ന്
@ismailahbab1182
@ismailahbab1182 6 ай бұрын
Yes
@ismailahbab1182
@ismailahbab1182 6 ай бұрын
Copy poraaa ttooo
@jainibrm1
@jainibrm1 6 ай бұрын
2016 muthal digilocker il SSLC certificate kittum
@jayaprabhaap6788
@jayaprabhaap6788 10 ай бұрын
Spouse name remove cheyan pattumo?
@DivyaDivya-kl6tg
@DivyaDivya-kl6tg 8 ай бұрын
Sir husbundinu birth certificate illa,eth verification nu thadasamakumoooo
@arundasaravind3779
@arundasaravind3779 4 ай бұрын
SSLC original certificate miss aayi athillathe passport edukkan pattuvo?
@AnakhaAnoop-j2q
@AnakhaAnoop-j2q 19 күн бұрын
Ningakkk passport kittiyo
@nishadmn2709
@nishadmn2709 10 ай бұрын
SSLC certificate pakaram pan card mathiyavile
@athikkaakbar
@athikkaakbar Жыл бұрын
6 vayassaya kuttikk aadhar card illelnkil passportin kodukkaamo?
@jainibrm1
@jainibrm1 Жыл бұрын
birth certificate mathi
@fathimajim4543
@fathimajim4543 3 ай бұрын
Ente mon 7 years anu mon adhar card aduthitila apo passport kitua ?
@muhammedshafeekh4166
@muhammedshafeekh4166 6 ай бұрын
Mariage certificat mathiyoo
@ummuhabeeba645
@ummuhabeeba645 Жыл бұрын
ടൈറ്റ് കഴിഞ്ഞ പാസ്പോട്ട് പുതുക്കാൻ adharkard . റേഷൻ കാർഡ് എന്നിവ പറ്റില്ലേ.. സ്കൂൾ സർട്ടിഫിക്കാറ്റ്. S S L C book illa poyi😭 pomvayi പറഞ്ഞു തരാമോ
@nazrudheenp9950
@nazrudheenp9950 Жыл бұрын
പറ്റും
@bhagavan397
@bhagavan397 Жыл бұрын
പഴയ പാസ്പോർട്ട്‌ എല്ലാം ഓക്ക് അല്ലെ ഇനി ചേഞ്ച്‌ ഒന് വരുത്തുന്നില്ലലോ അപ്പൊ പിന്നെ പഴയ പാസ്പോർട്ട്‌ കോപ്പി വേണം ഒർജിനൽ വേണം പിന്നെ അഡ്രെസ്സ് പ്രൂഫ് ആയിട്ട് ആധാർ വെച്ചോ
@eddy486
@eddy486 Жыл бұрын
Passport renew cheyyan sslc book nirbandamundoo,ente sslc book missing aanu pls reply
@jainibrm1
@jainibrm1 Жыл бұрын
മാറ്റങ്ങൾ ഒന്നുമില്ലെങ്കിൽ പുതുക്കാൻ പഴേ പാസ്പോര്ട്ട് മാത്രം മതി .
@shamsudheenpk5116
@shamsudheenpk5116 Жыл бұрын
എൻ്റെ പാസ്പോർട്ടിൽ ഉമ്മാൻ്റെ പേര് മാറ്റാൻ എന്ത് ചെയ്യാം പ്രൂഫ് എന്ത് വേണം
@jumailamp3191
@jumailamp3191 Жыл бұрын
7വയസ്സായ കുട്ടിക്ക് passportin adar ഇല്ലാതെ എടുക്കാൻ പറ്റുമോ pls റിപ്ലൈ
@ismailahbab1182
@ismailahbab1182 Жыл бұрын
yes father mother passport
@kannan1251
@kannan1251 9 ай бұрын
Passport officeil verification poyitt etra divasam edukum kayil kittan
@ismailahbab1182
@ismailahbab1182 9 ай бұрын
Maximum one week
@MohammedShibily-v5e
@MohammedShibily-v5e Жыл бұрын
Ente passport expiry ayi puthukan sslc certificate ,Id cardum proof ayittu mathiyo adharil date of birth thetti kidakkunnu
@jainibrm1
@jainibrm1 Жыл бұрын
2024 ജനുവരി മുതൽ ആധാറിലെ ജനന തീയതി സ്വീകരിക്കില്ല. വിലാസം തെളിയിക്കാൻ മാത്രം
@arjuns7992
@arjuns7992 11 ай бұрын
Birth certificate vendi varum
@sunilkolayakode
@sunilkolayakode 8 ай бұрын
Sslc porey birth certificate asyi
@JO-ny5mp
@JO-ny5mp 10 ай бұрын
Sir bith certificate illa , enthu cheyyoum
@z-muichro
@z-muichro Жыл бұрын
Sir aadahar കാർഡിലെ date of birth തിരുത്താൻ pattuvo
@nazrudheenp9950
@nazrudheenp9950 Жыл бұрын
Pattum
@arjuns7992
@arjuns7992 11 ай бұрын
Visit nearest akshaya or adhaar seva kendram
@Ironman-rb3si
@Ironman-rb3si Жыл бұрын
Sir passport under review at RPO office enne kanikune 2 months aye ene ntha cheyande?
@jainibrm1
@jainibrm1 Жыл бұрын
call RPO with file Number reference
@sijopoulose2973
@sijopoulose2973 8 ай бұрын
ഞാൻ 1992 December ൽ ആണ് ജനിച്ചത് Birth Certificate ഇല്ല ബാക്കി എല്ലാ certificatum ഉണ്ട് എനിക്ക് passport കിട്ടുമോ
@ismailahbab1182
@ismailahbab1182 8 ай бұрын
Yes no problem
@anupamabijukumar3893
@anupamabijukumar3893 Жыл бұрын
Popsk വഴി ചെയ്യുമ്പോൾ താമസം ഉണ്ടോ
@bhagavan397
@bhagavan397 Жыл бұрын
നിങ്ങൾ അപേക്ഷ കൊടുക്കുക ആണോ
@joshyjamesjames4769
@joshyjamesjames4769 8 ай бұрын
Sslc ellankill enthucheyunne🤔
@RahmathNazeer-xp9wd
@RahmathNazeer-xp9wd 10 ай бұрын
എനിക്ക് തിരിച്ചറിയൽ കാർഡ് ഉണ്ട് ആധാർ കാർഡ് ഉണ്ട് പാൻകാർഡും ഉണ്ട്.. Ente തിരിച്ചറിയൽ കാർഡിൽ വയസ്സ് കൂടുതൽ ആണ്.. മറ്റുള്ളവയിൽ കറക്റ്റ് വയസ്സ് ആണ്.. എനിക്ക് passport എടുക്കണമെങ്കിൽ ഇതിൽ ഏത് പ്രൂഫ് ആണ് കാണിക്കേണ്ടത്...
@jainibrm1
@jainibrm1 9 ай бұрын
SSLC സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതിലുള്ള ഡേറ്റ് ഓഫ് ബർത്ത് കൊടുത്താൽ മതി .വിലാസം തെളിയിക്കാൻ അതുമായി ഒരുപോലെ വരുന്ന ഐഡി കൊടുക്കുക
@RahmathNazeer-xp9wd
@RahmathNazeer-xp9wd 9 ай бұрын
@@jainibrm1 ok thanks
@Riswana-y4g
@Riswana-y4g 10 ай бұрын
Merege surtificatil അഡ്രസ്സ് തെറ്റ് ആണേൽ പാസ്പോർട്ട്‌ എടുക്കാൻ sadhikille?
@rameeztk6351
@rameeztk6351 9 ай бұрын
No problem
@jamseelpp7775
@jamseelpp7775 Жыл бұрын
Saudi.work.visa.A.4.peapar.ano
@ismailahbab1182
@ismailahbab1182 Жыл бұрын
Yes
@arjuns7992
@arjuns7992 11 ай бұрын
Birth certificate mathi
@ayishaaabi7091
@ayishaaabi7091 Ай бұрын
Reeple തരൂ
@ismailahbab1182
@ismailahbab1182 4 ай бұрын
whatsapp.com/channel/0029VahE1ERGpLHPts4q9r0i
@ashminsanker7545
@ashminsanker7545 Жыл бұрын
Paranjitu karyamilla !
@ppmuhammednasim
@ppmuhammednasim Жыл бұрын
പാസ്പോർട്ട്‌ ഓഫീസിൽ പോകുമ്പോൾ address proof ആയിട്ട് E-ആധാർ പറ്റില്ലേ
@ismailahbab1182
@ismailahbab1182 Жыл бұрын
Yea
@pathumma5725
@pathumma5725 Жыл бұрын
Innale passport kayyil kitty but kuttinte surname illa ini nthanu cheyyendathu
@shafee_nam
@shafee_nam Жыл бұрын
Kuttikk initial undel adhym ath ulla 2 proof aakuka. Enit surnam vach veendum apply cheyyuka.appointment eduth passport officil pokumpol avr 2 proof um choikum athpole news il parasym kodukan parayum. 2 pathrathil kodukuka.enit aa pathravum baki documents um old passport um aayitt baki procedure complete cheyyuka.
@pathupathu411
@pathupathu411 10 ай бұрын
Aennanu date kittiyathu kuttikku? Aethra daysinullil verification kaahinju passport kayyil kitti ..
@pathupathu411
@pathupathu411 10 ай бұрын
Onnu rply ayakkane
@pathumma5725
@pathumma5725 10 ай бұрын
14
@pathupathu411
@pathupathu411 10 ай бұрын
@@pathumma5725 verification kazhinju 14 days aayappozhaano kittiye
@ShamnaSherin-l2j
@ShamnaSherin-l2j 4 ай бұрын
Sslc യിലും adhaar cardilum അഡ്രെസ്സ് മാറ്റം വന്നാൽ പ്രശ്നം ഉണ്ടോ 🤔adhaar കാർഡിലെ അഡ്രെസ്സ് ആണ് ശെരിയായ അഡ്രെസ്സ്, പ്ലീസ് റിപ്ലൈ
@Jyothijyothi-l2c
@Jyothijyothi-l2c Жыл бұрын
എന്റെ ആധാർകാർഡിൽ 1994/1/1 എന്നിങ്ങനെ ആണ് കൊടുത്തിട്ടുള്ളത്. എനിക്ക് 1993/10/21 എന്നാക്കണം. മുനിസിപ്പാലിറ്റി അക്ഷയ സെന്ററിൽ പോയി ശരിയാക്കേണ്ടി വരുമെന്നാണ് അറിഞ്ഞത്. അവിടെനിന്നു ready ആവുമോ
@ismailahbab1182
@ismailahbab1182 Жыл бұрын
Proof vendi varum Sremichu nokkuka
@Jyothijyothi-l2c
@Jyothijyothi-l2c Жыл бұрын
@@ismailahbab1182 SSLC certificate മതിയെന്നപറഞ്ഞെ
@nishaambu4826
@nishaambu4826 Жыл бұрын
സാർ ഡ്രൈവിംഗ് ലൈസൻസ് വെച്ച് ചെയ്യാൻ പറ്റുവോ...
@jainibrm1
@jainibrm1 Жыл бұрын
ജനനത്തീയതി മുഴുവനും ഉണ്ടായിരിക്കണം, PAN CARD ആയാലും മതി
@nishaambu4826
@nishaambu4826 Жыл бұрын
@@jainibrm1 pancard mathram vech cheyyan pattuvoo
@RajiReghu-c4r
@RajiReghu-c4r Жыл бұрын
Pan card mathiyo
@Renjitha96
@Renjitha96 11 ай бұрын
അപ്പോൾ ബർത്ത് സിർഫിക്കറ്റ് വേണോ. ​@@jainibrm1
@binubinu4657
@binubinu4657 11 ай бұрын
ബർത്ത് സർട്ടിഫിക്കറ്റ് സ്വീകരിക്കുമൊ
@sabnamahesh4337
@sabnamahesh4337 Жыл бұрын
Passportil Surname illa ithu Kuzhappamundo?
@jainibrm1
@jainibrm1 Жыл бұрын
ഇന്ത്യയിൽ കുഴപ്പമില്ല , പക്ഷേ യൂറോപ്യൻ രാജ്യങ്ങളിൽ ജോലി , പഠിക്കാൻ പോകുമ്പോൾ അത് വേണ്ടി വരും
@rafiibnuali
@rafiibnuali 10 ай бұрын
Surname add chythal mathi
@shabinafz9955
@shabinafz9955 Жыл бұрын
Kuttikalk adhar card Veno?
@jainibrm1
@jainibrm1 Жыл бұрын
പാസ്പോര്ട്ട് എടുക്കാൻ ബർത്ത് സർട്ടിഫിക്കറ്റ് മാത്രം മതി
@bhagavan397
@bhagavan397 Жыл бұрын
കുട്ടിക്ക് പാസ്പോർട്ട്‌ എടുത്തോ
@shabinafz9955
@shabinafz9955 Жыл бұрын
@@bhagavan397 yss
@Renjitha96
@Renjitha96 11 ай бұрын
ബർത്ത് സിർഫിക്കറ്റ് വേണോ പ്ലസ് റിപ്ലൈ.
@chinjuchacko3897
@chinjuchacko3897 11 ай бұрын
സാർ പാസ്സ്പോർട്ടിൽ ഡേറ്റ് ഓഫ് ബർത്ത് മാറ്റം വരുത്താൻ, ബർത്ത് സർട്ടിഫിക്കറ്റും ആധാ ർകാർഡും മതിയോ? ഡേറ്റ് ഓഫ് ബർത്ത് സർട്ടിഫിക്കറ്റും sslc ബുക്കിൽ ജനന തീയതി തിരുത്തുന്നതിനുള്ള ഗുസ്റ്റ്റ് ഓർഡറും മതിയോ?
@anzaryafzal1235
@anzaryafzal1235 11 ай бұрын
School certificate mathiyo
@jainibrm1
@jainibrm1 11 ай бұрын
Date of birth, ECNR kittan athu venam (SSLC passed)
@niyasks2338
@niyasks2338 9 ай бұрын
പുതുക്കാനായിട്ടു ചാർജ് എത്രയാകും?
@jainibrm1
@jainibrm1 9 ай бұрын
1500
@ruksanashafi
@ruksanashafi 2 ай бұрын
എന്റെ മകളുടെ പാസ്സ്പോർട്ടിൽ നെയിം വിത്ത്‌ ഇനിഷ്യൽ ആണുള്ളത്. ഫാദർ നെയിം കൂടെ ചേർക്കണം എന്നുണ്ട് അപ്പൊ ഇനിഷ്യൽ ആവശ്യമില്ലേ
@anitharaj811
@anitharaj811 2 ай бұрын
ഉള്ള പാസ്പോർട്ട് പുതുക്കാൻ എന്തൊക്കെ വേണം
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН