ജനം ശ്രദ്ധയോടെ കേട്ടാൽ, അവനെ ഒന്ന് ശോധന ചെയ്തു തിരുത്താൻ kazhiyum
@roammarose9403 Жыл бұрын
ഇപ്പോഴത്തെ പിള്ളേർക്ക് മാതാവോ, പിതാവോ ദൈവീകമായകാര്യങ്ങൾ പറഞ്ഞുകൊടുത്താൽ, അവർ ഉൾകൊള്ളത്തില്ല paster. നമ്മോടൊപ്പം വരും, നല്ലവചനം കേട്ടാൽ ആധാരം തുറക്കില്ല. പിന്നെന്തുചെയ്യും?
@FutureElectronics-gt2dy Жыл бұрын
ഇതാണ് കങ്കാണി ശാസ്ത്ര അഞ്ജൻ . ഇയാൾക്ക് ഈ ലോകത്തു അറിയാൻ പാടില്ലത്ത ഒന്ന്മില്ല
@sobhakumari6177 Жыл бұрын
Net addict
@sobhakumari6177 Жыл бұрын
Jesus Christ 🙏
@sobhakumari6177 Жыл бұрын
Blood of Jesus Christ 🙏
@sobhakumari6177 Жыл бұрын
7 specialities
@thomasthomas-ny6km11 ай бұрын
Who is this nonsense Pastor. Sorrow for using such words. Do not comment about technology. This Pastor and others living with new technology. This Pastor is having new Phone. This Pastor is most greedy for money.
@mathewkutty635611 ай бұрын
എപ്പോഴും negatives മാത്രം വിളമ്പി ഒരു സമൂഹത്തെ രോഗി ആക്കാതെ ദൈവത്തിന്റെ മഹാസ്നേഹത്തെയും ഈ ഭൂമിയെ സ്നേഹിച്ചു പരിപാലിക്കുന്നതിനെ കുറിച്ചും പ്രസംഗിയ്ക്കുക. ചുമ്മാ മനുഷ്യന് മനസ്സിലാകാത്ത കുറച്ചു science പ്രയോഗങ്ങൾ ഇടയ്ക്കെടുത്തു വീശുമല്ലോ. അതൊക്കെ science എന്നെ കണ്ടുപിടിച്ചതും വിശദീകരിച്ചിട്ടുള്ളതുമാണ്. താങ്കൾ ഇപ്പോൾ അതൊക്കെ അറിഞ്ഞു വരുന്നതേ ഉള്ളൂ. ഒരു കാര്യം മനസിലാക്കുക. മുൻപുള്ളതിനേക്കാളൊക്കെ അനുഗ്രഹീതം തന്നെയാണ് ഈ ഭൂമി. താങ്കൾക്ക് അതു പിടി കിട്ടില്ല :കാരണം ഒരു പൈശാചിക ആദ്മവാണ് താങ്കളെ വാഴുന്നത്. തിരുത്തുക. അല്ല എങ്കിൽ മിണ്ടാതിരിയ്ക്കുക
@johnkoshy3000 Жыл бұрын
ഇതു യഹോവ യിലെ ഉത്തമ ലിംഗ മത്സരം.. നാവ് മത്സരം അല്ല