ഇത്തരത്തിൽ traditional ആയിട്ടുള്ള കാര്യങ്ങൾ new ജനറേഷന് പരിചയപ്പെടുത്തി തന്നതിന് ചേച്ചിക്ക് ഒരുപാട് thanxs.🙏🙏🙏 ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നുന്നു. ചേച്ചി ഇഷ്ട്ടം 😍😍😍
@CheerulliMedia4 жыл бұрын
❤️
@satyapoongottil45783 жыл бұрын
ദശപുഷ്പത്തിൽ പറഞ്ഞ വിഷ്ണു ക്രാന്തി തെറ്റാണ്...നിലത്ത് പറ്റിക്കിടക്കുന്ന ഒരു ചെടിയാണത്..
@vanajang3864 Жыл бұрын
നല്ല ഐശ്വര്യമുണ്ട് ട്ടോ... ഞങ്ങൾ കണ്മഷിയും ചാന്തും വക്കാറുണ്ട്...🥰
@shajielayancheery72722 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇത്തരത്തിലുള്ള ഉപകാരപ്രദം ആയിട്ടുള്ള വീഡിയോകൾ കൺഗ്രാജുലേഷൻസ്
@avnipriya99564 жыл бұрын
Njan seepothy vakkanadh kandath hus house l vachan, ivde amma chumma vellom thulasim mathram palakel vakkum, sathyathl endhan seeporhy n aarkm valya pidi llarnu, thiranj pidicha vedeo...., thank you chechi....
@Anusha76434 ай бұрын
Good presentation 👍👍
@aryaaravchannel3 жыл бұрын
കുറച്ച് അറിവ് പകർന്നു തന്നതിന് വളരെ ഉപകാരം
@riyasbabu59584 жыл бұрын
ഷൈനിയെ അന്റെ ചീരുള്ളി മീഡിയ ഉഷാർ 👍🌹
@ashrafmalik2234 жыл бұрын
പുതിയ സംഗതി അടിപൊളി ആണ് ട്ടോ
@dilshankp10024 жыл бұрын
Nannayidundu.🙏🙏🙏🙏
@abdusalamsalam84304 жыл бұрын
ഷൈനിയെ നന്നായിട്ടുണ്ട്
@rajitharajitham6336 Жыл бұрын
എല്ലാം കാണുന്നിടത്തു തന്നെ സന്തോഷം
@aadhyapradeep Жыл бұрын
Thanks Ithuvarekandittilla
@harisharis54014 жыл бұрын
വളരെ നന്നായിട്ടുണ്ട് അവതരണം
@vinod-kpvinod-kp42754 жыл бұрын
വളരെ നന്നായിട്ടുണ്ട്
@anamikacr28184 жыл бұрын
Nannayittund😇
@shihabpk95364 жыл бұрын
നന്നായിട്ടുണ്ട് ഈ മേഖലയും
@Triple4six4 жыл бұрын
നന്നായിട്ടുണ്ട്
@sadanandanthottol2 жыл бұрын
പഴയ ആചാരങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയതിനു നന്ന് വിവരണശൈലി കേൾക്കാൻ ഹൃദൃമാണ് ഭാവുകങ്ങൾ
@CheerulliMedia2 жыл бұрын
Ooo..thankyou
@rahulvariyathodi113415 ай бұрын
വൈകുന്നേരം ഇതെടുത്തു മാറ്റുമോ പിറ്റേദിവസം ഇതുതന്നെയാണോ വെക്കുക അതോ വേറെ ദശപുഷ്പങ്ങൾ വെക്കണോ @@CheerulliMedia
@achuthankp14634 жыл бұрын
Aashamsakal....🥰🥰
@aneeshaneeshmaneeshaneeshm98204 жыл бұрын
അടിപൊളി
@fijoshm30624 жыл бұрын
നന്നായിട്ടുണ്ട് 👍👌
@priyanair18484 жыл бұрын
Super 🙏🏼🙏🏼🙏🏼👌🏽👌🏽
@rijum1534 жыл бұрын
നന്നായിട്ടുണ്ട് ഇതു കൊള്ളാം
@musthafafocuselectrical1504 жыл бұрын
പൊളിച്ചു
@sheeja.vsheeja32314 жыл бұрын
Good 👍
@sujilasusanth92742 жыл бұрын
ഇന്നാണ് കണ്ടത്. നന്നായിണ്ട് 🙏 ആശംസകൾ
@CheerulliMedia2 жыл бұрын
Ooo..thankyou
@lifeoflal54564 жыл бұрын
Kollaaaam.....
@manumanu73113 жыл бұрын
Karkidakam onninu vekan pattanjal period nu shesham vekamo?
@saranyaa.s26033 жыл бұрын
Aah mundu vechath use cheythathano or putheeth tanne veno
വിളക് കത്തിക്കുമ്പോൾ ഡയറക്റ്റ് ആയി തീപട്ടി ഉപയോഗിക്കാൻ പാടില്ല എന്ന് പറയാറുണ്ട്.. കൊടി വിളക് ഉപയോഗിച്ച് വേണം കൊടുത്താൻ.. ഒരു തിരി കത്തിച്ചു.. അതിൽ നിന്ന് വേണം മറ്റു തിരി കത്തിക്കാൻ
വൈകുന്നേരം വരെ വെക്കാറുണ്ട്. ദശപുഷ്പങ്ങൾ ദിവസവും മാറ്റി വെക്കണം.
@dividivi71043 жыл бұрын
Eth epol egane eduthu mattanam ennu parajilla
@sdprakash25494 жыл бұрын
🏵️🏵️🏵️🏵️🙏
@noufalmm504 жыл бұрын
Poli
@MommysMagicRecipes4 жыл бұрын
👍👍👍
@lathadevan41823 жыл бұрын
Kanmshiyum sindooravum vekkande?
@shubhakk71522 жыл бұрын
Thanks
@CheerulliMedia2 жыл бұрын
Welcome dear
@sureshkumar-hx2sf4 жыл бұрын
ഇന്നത്തെ ന്യൂജെൻ തലമുറക്ക് അറിവിന്റെ ലോകം കാണിച്ചുകൊടുത്ത ഷൈനിക്ക് എല്ലാ ഭാവുകങ്ങളും
@ph.group5554 жыл бұрын
കുറച്ചു സമയം കൂടുതൽ അറിവ്
@pradeeprnair17033 жыл бұрын
Vishnukranthi chedi kurachu tharumo?
@subithasubi36874 жыл бұрын
👍
@renjithavk40903 жыл бұрын
Thank you Mam ❤
@alexkallani47883 жыл бұрын
അവതരണം നന്നായിട്ടുണ്ട് ഒറിജിനൽ ,തിരുതാളി വെള്ളപൂവും ഇലക്ക് വാസനയും ഉണ്ട് ( വാസന തിരുതാളി)പറിച്ചത് പാൽ തിരുതാളിയാണ് ഇല പറിച്ചാൽ പാൽ വരും റോസ് കളർ പൂവാണ് (കള്ളതിരുതാളി, വാൽ തിരുതാളി, വട്ടതിരുതാളി, ചുട്ടി തിരുതാളി, കരിം തിരുതാളി എന്നിങ്ങനെ പല പേരിൽ ഉണ്ട് ), പിന്നെ ദശപുഷ്പത്തിൽ വിഷ്ണുക്രാന്തിയാണ് വെള്ളപൂവ് ,ഇതേ സസ്യം തന്നെ നീല പൂവ് കൃഷ്ണ ക്രാന്തി ,വീട്ടിൽ എല്ലാം ഉണ്ട് Best wishes
@CheerulliMedia3 жыл бұрын
Thankyou...😊
@drvgeethakumari65572 жыл бұрын
🙏🏾🙏🏾🙏🏾💐💐💐
@CheerulliMedia2 жыл бұрын
🙏😊
@balanbalan8819 Жыл бұрын
ശീബോതി വെച്ചു കഴിഞ്ഞാൽ എപ്പോഴാണ് എടുക്കേണ്ടത്???
@rramesh12913 жыл бұрын
നന്നായിരിക്കുന്നു തന്മയത്വത്തോടെ ഉള്ള അവതരണം. പ്രയത്നത്തെ ബഹുമാനിക്കുന്നു..കാര്യങ്ങൾ കാരണ സഹിതം ആണെങ്കിൽ, ഭക്തിയേക്കാൾ യുക്തിക്കു പ്രാധാന്യം കൊടുക്കുന്ന നമ്മുടെ സംസ്കാരത്തിലൂടെ തിരിച്ചറിവും അതിലൂടെ ആചാരാനുഷ്ഠാനങ്ങളുടെ ശാസ്ത്രവും കാലിക പ്രാധാന്യവും മനസ്സിലാക്കാമായിരുന്നു. പ്രണാമം