പാതിരാത്രി അടുക്കളയിൽ നിന്ന് ഞെരുക്കവും മൂളലും കേട്ട് പോയി നോക്കിയ മകൾ കണ്ട കാഴ്ച

  Рет қаралды 161,662

Media Malayalam

Media Malayalam

Күн бұрын

Пікірлер: 37
@vishnukannan7789
@vishnukannan7789 2 жыл бұрын
കൊള്ളാം.... നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല... Keep it up.... 🤭🤭🤭🤭
@hussainhassan6601
@hussainhassan6601 2 жыл бұрын
😁
@jayalekshmishiney4401
@jayalekshmishiney4401 2 жыл бұрын
ഈ കഥയിൽ തളർന്നു കിടന്നതു അമ്മയായിരുന്നെങ്കിലോ? അച്ഛൻ ശ്രീരാമൻ ആയി ജീവിക്കുമായിരുന്നോ
@radhakrishnanpm924
@radhakrishnanpm924 2 жыл бұрын
ഈ കഥ ഇട്ടതു കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രയോജന മുണ്ടോ ?
@sreekala2763
@sreekala2763 2 жыл бұрын
like നും subscribe നും വേണ്ടി ഇയാൾ ഉണ്ടാക്കിയ വൃത്തികെട്ട കഥ
@esathannickal6830
@esathannickal6830 2 жыл бұрын
Sree kala kelkan rassamund
@shamsudheenk8381
@shamsudheenk8381 2 жыл бұрын
ഇത്തരത്തിലുള്ള കഥകൾ കെട്ടി ചമച്ചു പറയരുത് മനുഷ്യന്ടെ നിലവാരം പറ്റെ കളയരുത്, വൃത്തികെട്ടവർ,
@BK-oq3nx
@BK-oq3nx 2 жыл бұрын
അവന്റ അമ്മയുടെ കാര്യം ആയിരിക്കും പെങ്ങള് പോയി നോക്കിയപ്പോൾ കണ്ടത് 🤬🤬🤬
@geethakumari2014
@geethakumari2014 2 жыл бұрын
കമന്റ് ആശാന്മാരും , ആശാട്ടികളും ശ്രദ്ധിക്കുക : ഇത് ഇന്ന് ഈ നാട്ടിൽ ഏറെ നടക്കുന്ന .... നടക്കാൻ ഏറെ സാധ്യത യുള്ള സംഭവം തന്നെ യാണ് ..... അല്ലാതെ , വെറുമൊരു കഥ യല്ല ...... അമ്മച്ചി മാരെ തേടി വന്നു മക്കളെ കൂടി പെഴപ്പിക്കുന്ന കാമുകൻ മാർ ഒരുപാടു ണ്ട്‌ നമുക്ക് ചുറ്റും ... അതുകൊണ്ട് കളിയാക്കലും , പരിഹാസവും ഒന്നും വേണ്ട ..... പിന്നെ , ശ്രീരാമനും , സീത യും ഒന്നും ആവണ്ട ആരും ...... പക്ഷേ , ഒരു കാര്യം ഓർക്കുക : ഭർത്താവ് മരണപ്പെട്ടു പോയിട്ടും , സ്വന്തം മക്കൾ ക്ക് വേണ്ടി ജീവിക്കുന്ന എത്രയോ സ്ത്രീ കളുണ്ട് ഈ നാട്ടിൽ ..... അവർക്കും വികാരവും , വിചാരവും ഒക്കെ യുണ്ട് കേട്ടോ ..... അത് കണ്ട്രോൾ ചെയ്യാൻ ഉള്ള വകതിരിവ് അതിലും ഏറെ യാണ് അവർക്ക് ..... ഇന്ന് മദം പൊട്ടി ഓടുന്നത് മുഴുവൻ ഭർത്താവിന്റെ സുഖം അനുഭവിക്കുന്ന ചില പെഴച്ച ജന്തുക്കൾ ആണെന്ന് വളരെ സഹതാപത്തോടെ പറയേണ്ട ഗതികേട് ..... കഷ്ടം തന്നെ .....
@ushakumaric9896
@ushakumaric9896 2 жыл бұрын
@@geethakumari2014 സത്യം ആണ്. ഭർത്താവ് മരിച്ച എത്രയോ സ്ത്രീകൾ മക്കൾക്ക് വേണ്ടി, പ്രേതെകിച്ചു പെണ്മക്കൾക്ക് വേണ്ടി സ്വന്തം സുഖങ്ങൾ ഉപേക്ഷിച്ചു ജീവിക്കുന്നു .
@XD123kkk
@XD123kkk 2 жыл бұрын
Innu bharthavu ulla palasthrreekalum inganeyullaa paripatikalil erpetunnathu.. Athum bharthavu arinju kondu thannee.... Pinne ani ithu...
@BK-oq3nx
@BK-oq3nx 2 жыл бұрын
ആർക്കൊക്കെയോ കൊണ്ടു, തൈ കിളവികൾ കൂട്ടത്തോടെ ഇളകിയിട്ടുണ്ട്.
@radhakrishnanpm924
@radhakrishnanpm924 2 жыл бұрын
@@geethakumari2014 കൺടോൾ ഉള്ളവരെന്നും ഇല്ലാത്ത വരെ ന്നും സ്ത്രീകളെ രണ്ടായി തിരിക്കേണ്ട എല്ലാവർക്കും ശാരീരിക ആവശ്യങ്ങളും മാനസികമായ ആ വശ്യങ്ങളും ഉണ്ട് അതൊക്കെ അടക്കി പതിവൃത യായി ജീവിച്ചാൽ എന്തു കിട്ടും ? മക്കൾ വളർന്നു വലുതാകുമ്പോൾ നല്ല വ ളായാലും അല്ലാത്തവളായാലും അമ്മയെ തിരിഞ്ഞു നോക്കില്ല അവർ ഗതികേടു കൊണ്ട് അയാളുടെ ഇംഗിതത്തിനു കീഴടങ്ങിയ താണ് അവർ ഹൃദയം തുറന്നു മകളോടു പറഞ്ഞു മകൾ അമ്മയെ പുച്ഛിക്കുന്നതിനു പകരം കാര്യങ്ങൾ മനസ്സിലാക്കുക യായിരുന്നു വേണ്ടത് അവൾക്കും ആ അനുഭവം വന്നല്ലോ ? തളർന്നു കിടക്കുന്ന പുരുഷന്റെ ഭാര്യയെ പ്രാപിയ്ക്കാൻ വന്ന നീചൻ ആരാണ് ? അവനെ കേസിൽ കുടുക്കേണ്ടതായിരുന്നു അല്ലെങ്കിൽ അവനെ വെട്ടണമായിരുന്നു നമ്മുടെ നാട്ടിലെ ഒരു കുഴപ്പം ഇതാണ് ഏല്ലാ ആൺകുട്ടികളും Mobile ൽ അശ്ലീല വീഡിയോ കാണും (ഇപ്പോൾ പെൺകുട്ടികളും ] അടുത്ത സുഹൃത്തു കളായ ആണും പെണ്ണം കൂടി യാൽ വല്ലവരുടേയും അവിഹിത ബന്ധ കഥകളാണ് പറയുന്നതു്? എന്നാൽ ഇത് ആസ്വദിക്കരു തോ ? ഭാര്യ മരിച്ചാൽ ഭർത്താവിനു Sex ന് ബുദ്ധിമുട്ടില്ല അതേ സമയം ഭർത്താവ് മരിച്ചാൽ ഭാര്യ എല്ലാം അടക്കി കഴിയണം ക്രമേണ ഇവർ മനോരോഗി കളാകും നമ്മുടെ നാട്ടിലെ വിധവ കളിലെ 50 % മാനസിക രോഗികളാണ് ഈ കഥ ഒരു സന്ദേശവും നൽകുന്നില്ല ന
@farsuvlog4743
@farsuvlog4743 2 жыл бұрын
ഈ അവസ്ഥ അമ്മക്കായിരുന്നെങ്കിൽ അച്ഛനും പോയേനെ
@naspc1930
@naspc1930 2 жыл бұрын
സിനിമ യിൽ അവാർഡ് കിട്ടും 😊
@ratheeshp.s4256
@ratheeshp.s4256 2 жыл бұрын
നിങ്ങളുടെ കഥയാണോ ഇത്‌
@joyvarghese9252
@joyvarghese9252 2 жыл бұрын
Correct question
@mathewparasseril4832
@mathewparasseril4832 2 жыл бұрын
ഇത് ഇയാളുടെ അസുഖം കഥ പറഞ്ഞു തീർക്കുന്നു എന്ന് കരുതാം അല്ലെങ്കിൽ ഇയാളുടെ വീട്ടിലെ സംഭവം ആയിരിക്കാം. ഓരോരുത്തൻ ഓരോ വേഷം കെട്ടുമായി irangukayaa
@fathimashoukathali5418
@fathimashoukathali5418 2 жыл бұрын
നല്ല കഥ സിനിമക്ക് പറ്റും
@esathannickal6830
@esathannickal6830 2 жыл бұрын
Fathina hi
@betsyphilip4898
@betsyphilip4898 Жыл бұрын
Ee kadha thankal kurachu koodae massala cherthu web series aakkanae
@hypercandygameing4135
@hypercandygameing4135 2 жыл бұрын
Script ano?
@abiabi121
@abiabi121 2 жыл бұрын
ഇതു വെറുമൊരു കേട്ടുകഥ ആണെന്ന് തോന്നുന്നില്ല. ഭയങ്കര വിഷമം തോന്നുന്നു.
@haridasa8765
@haridasa8765 2 жыл бұрын
നല്ല കഥ സിനിമയ്ക്ക് സ്കോപ്പ് ഉണ്ട്. കഷ്ടം വൃത്തി കെട്ട കഥ
@mayadevikk6835
@mayadevikk6835 2 жыл бұрын
Ithu thankalude anubhava kadhayano🙄
@nimmyneethu
@nimmyneethu Жыл бұрын
Amo ni hu hu wo
@michaelj4706
@michaelj4706 2 жыл бұрын
Evan....kinavum kaneerum...copy. adichundakkiya...kadhakal....
@yohannanvareedmyppan9344
@yohannanvareedmyppan9344 2 жыл бұрын
Nalla tirakada poda pulle
@shellymerry3800
@shellymerry3800 2 жыл бұрын
Poda pa--------
@sarithaprasad6031
@sarithaprasad6031 2 жыл бұрын
Poda naari
@esathannickal6830
@esathannickal6830 2 жыл бұрын
Sarithey hi
@vijayandcruz6081
@vijayandcruz6081 2 жыл бұрын
Poda..
@balankv4611
@balankv4611 2 жыл бұрын
Poda nari
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,3 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
World‘s Strongest Man VS Apple
01:00
Browney
Рет қаралды 69 МЛН
Motivational quotes in Malayalam  Buddha Thoughts   Psychology says
14:30
Motivation Malayalam
Рет қаралды 116 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН