പാതിരാത്രിയിൽ ഗുരുവായൂരിൽ നടന്ന ഒരു സംഭവം,പട്ടിണി കിടന്ന തൻ്റെ ഭക്തന് ഭക്ഷണം കൊടുത്ത ഗുരുവായൂരപ്പൻ

  Рет қаралды 17,075

Krishnarpanam കൃഷ്ണാർപ്പണം

Krishnarpanam കൃഷ്ണാർപ്പണം

Күн бұрын

പാതിരാത്രിയിൽ അതീവ നിശബ്ദതയിൽ ഗുരുവായൂരിൽ നടന്ന ഒരു സംഭവം,പട്ടിണി കിടന്ന തൻ്റെ ഭക്തന് ഭക്ഷണം കൊടുത്ത ഗുരുവായൂരപ്പൻ Lord Guruvayoorappan story
ഗുരുവായൂരിൽ നടന്ന ഒരു സംഭവം ,ഗുരുവായൂരപ്പൻ്റെ നടയിലെ അദ്ഭുതംl Lord Sree Guruvayoorappan
കേട്ടവർ അത്ഭുതപ്പെട്ടു
ഇങ്ങനെ ഒരു അത്ഭുതവും ഗുരുവായൂരിൽ നടന്നു,
The Story of Kitta's coconut
കിട്ടയുടെ ഇളനീർ*
*ഗുരുവായൂർ പുന്നത്തൂർ തമ്പുരാന്റെ കുടികിടപ്പുകാരനായിരുന്നു കിട്ട*. അധ: കൃത വിഭാഗത്തിൽ പ്പെട്ട ഒരു പാവപ്പെട്ടവൻ . ഭാര്യയും 7 മക്കളും അടങ്ങുന്ന നിർധന കുടുംബം. 3 സെന്റ് സ്ഥലത്ത് ഒരു ചെറ്റ പുരയും കായ്ച്ച് തുടങ്ങിയ ഒരു തെങ്ങും മാത്രമാണ്. *കൂലിപ്പണി ചെയ്തു കുടുംബം പുലർത്തുന്നതിനിടയിൽ അയാൾ മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യം തന്റെ ചെറ്റ കുടിലിനുള്ളിൽ ഉള്ള ഗുരുവായൂരപ്പന്റെ ചിത്രത്തിനു മുമ്പിൽ വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക എന്നതാണ്*.
*ഗുരുവായൂർ അമ്പലത്തിൽ കയറി തൊഴുവാനും ആ തിരുനടയിൽ ഇരുന്ന് ഭഗവാന്റെ ഒരു വറ്റ് ആഹാരം കഴിക്കാനും ആൾക്ക് ആഗ്രഹമുണ്ടെങ്കിലും അധകൃതനായ അയാൾക്കത് സാധിക്കുകയില്ലായിരുന്നു*.
തുടർന്നു കേൾക്കുക
Guruvayoorappan story
Guruvayoorappan, is a form of Vishnu worshipped mainly in Kerela. He is the presiding deity of Guruvayoor temple, who is being worshiped as Shri Krishna in His child form (Balagopalan), popularly known as Guruvayur Unnikkannan (Guruvayur baby Krishna). Even though the deity is that of chatur bahu (four handed) Vishnu, the concept (Sankalpam) of the people is that the deity is the infant form of Lord Krishna.
Origin of Guruvayoorappan
King Sutapa and his wife Prishni prayed to Brahma for a child. Brahma, with the consent of Vishnu, gave the king a murti of Krishna given to him by Vishnu himself. It is said that by the grace of this murti, Brahma was able to fulfill his task of creation.
When Vishnu appeared before the King and the queen in answer to their prayers, they prayed to the Lord for a son like Him. As they repeated it thrice, the lord told them that they would have three janmas (births) and that He would be born to them in each of their three incarnations. In due course the Lord was born to them. He was born to them the first time as Prisnigarbha, who taught people the importance of brahmacharya. The second time, he was born to Kashyapa and Aditi and took form as the avatara of Vamana. In their third incarnation, they were Vasudeva and Devaki, parents of Krishna. The legend states that Krishna got the murti from his father and worshiped it at his capital, Dwaraka.
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
2) മ്യൂസിക്
• Playlist
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
KZbin
---------------+
/ abvlogab
Facebook
-------------------
/ ab-vlog-110849780290408
Sreekrishna Story
#BijuWarrier
Minu Krishnan
#AbhilashViswambaran
Vrindavan#SreekrishnaStory
#SREKRISHNA STORY
#ശ്രീകൃഷ്ണകഥകൾ
#Sreeguruvayoorappanstory
#Radakrishna
#Raddhakrishn
#Sree Guruvayoorappan story
#Garga Bagavatham
#Gargasamhita
#Drwaingof Krishna
#sreekrishnadrawingradharani
#Radharani
#Radarani
#Ambalapuzha
#Ampalapuzha kannan
അമ്പലപ്പുഴ വിജയകുമാർ
#Vijayakumar Ampalapuzha
#Marriage of rukmini
Gargabagavatam

Пікірлер: 75
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН