സ്നേഹസമ്പന്നമായ കണ്ണൂരിലേക്ക് സ്വാഗതം 😍കണ്ണൂർക്കാറുണ്ടോ ഇവിടെ 😉
@juraijworld17296 жыл бұрын
ഞാൻ ഉണ്ട് 😍
@sameer.k19296 жыл бұрын
ഞാനും ഉണ്ടേ
@arabianarts6306 жыл бұрын
und
@anazanz24456 жыл бұрын
👍
@nasarulhaque9506 жыл бұрын
Yup
@navasmohammed60916 жыл бұрын
മലപ്പുറംകാരനാണ്, കണ്ണൂർ ഇഷ്ട്ടമാണ്..
@ZAKA77722 жыл бұрын
Nee uyir daa🥰🥰
@ZAKA77722 жыл бұрын
Nan kannur an
@navasmohammed60912 жыл бұрын
@@ZAKA7772 haa
@shamrosemalayalam65656 жыл бұрын
കണ്ണൂർക്കാർ അടിക്ക് ലൈക്ക്
@muhask20066 жыл бұрын
നമ്മുടെ കണ്ണൂർ മണ്ണിലേക്ക് സ്വാഗതം.. കണ്ണൂർ എയർപോർട്ട് വന്ന് പൊയ്ക്കോളൂ...
@Jainjacob54 жыл бұрын
12:25 രാത്രി പൊറോട്ട കഴിച്ചു ഡ്രൈവ് ചെയ്താൽ തീർച്ചയായും ഉറക്കം വരും
@vishnukv83424 жыл бұрын
Powerful people are coming from powerful places 💔💔 kannur😍😍
@s_specially6 жыл бұрын
പാലക്കയം തട്ട്, കാഞ്ഞിരക്കൊല്ലി, പൈതൽ മല Hillstation Tourism circuit. പോകാൻ മറക്കണ്ട
@sameer.k19296 жыл бұрын
ചെമ്പല്ലി കുണ്ട്..v pra park
@Yasinbinashraf6 жыл бұрын
കണ്ണൂർ 😍
@REAL-TIME-VIDEOZ6 жыл бұрын
Plz support me
@sunday2friday1976 жыл бұрын
Kannur പീടിക rentൻ കൊടുക്കുന്നുണ്ട് 1 lack രൂപയാണ് വില (3 km away from kannur international arport ) 2200 sq 6 room So നിങ്ങൾക് താല്പര്യമുണ്ടകിൽ വിളിക്കുക നമ്പർ 8281097126
@Yasinbinashraf6 жыл бұрын
SUNDAY 2 FRIDAY അതെങ്ങനെയാ 1 lack rent ആണോ
@sunday2friday1976 жыл бұрын
Rent
@sunday2friday1976 жыл бұрын
@@Yasinbinashraf yes
@Anithi196 жыл бұрын
ഞാൻ റാന്നിയിൽ നിന്നും കാറിൽ രാത്രി 12.30 ക്ക് ഇറങ്ങി രാവിലെ 5.30ക്ക് സ്വയം drive ചെയ്തു കോഴിക്കോട് എത്തിയ ഒരു യാത്ര ഓർത്തു പോയി.... റാന്നി - പാലാ - രാമപുരം - മുവാറ്റുപുഴ - അങ്കമാലി-പെരുമ്പാവൂർ - കാലടി - ചാലക്കുടി - തൃശ്ശൂർ - കോട്ടക്കൽ - കോഴിക്കോട് 💗
@dascheruthani25816 жыл бұрын
പാലാ കഴിഞ്ഞാണ് രാമപുരം ബ്രോ
@Anithi196 жыл бұрын
@@dascheruthani2581 അതെ... വർഷത്തിൽ 6 ഓ അതിൽ കൂടുതലോ പോവാറുണ്ട്... എന്നാലും ഇപ്പോളും കൺഫ്യൂഷൻ ആണ്
@dascheruthani25816 жыл бұрын
@@Anithi19 സാരമില്ല ബ്രോ. എങ്ങനാണേലും കോഴിക്കോട് എത്തുന്നുണ്ടല്ലോ തത് മതി. പാലാക്കാരൻ ആണ്, അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ.
@Anithi196 жыл бұрын
@@dascheruthani2581 കഴിഞ്ഞ ഓഗസ്റ്റ് 15 ന് പുലർച്ചെ 5 മണിക്ക് കോഴിക്കോട് നിന്ന് റാന്നി ക്ക് കാറിൽ പുറപ്പെട്ടു... പാലായിൽ കുടുങ്ങി... വെള്ളപൊക്കം... 5 ദിവസം പാലായിൽ റിലേറ്റീവ്സ് ഹൌസിൽ ഉണ്ടായിരുന്നു... Near മാറാടി...
@dascheruthani25816 жыл бұрын
@@Anithi19 Athevideya. Enikkariyillallo
@ak64316 жыл бұрын
നമ്മുടെ സ്വന്തം കണ്ണൂർ 😍 Welcome to kannur
@steniljoseph66776 жыл бұрын
Welcome to Kannur Sujithetta😘
@machan86433 жыл бұрын
സ്നേഹിച്ചാൽ ചങ്ക് പറിച്ചുകൊടുക്കുന്നവരുടെ നാട് കണ്ണൂർ 💪💪
@trekavalonjishnukoodam2 жыл бұрын
Pinnalla 🤩🤩❤️❤️
@LearnIn_115 жыл бұрын
സ്നേഹിച്ചാൽ ചന്ക് പറിച്ച് തരും ചതിച്ചാൽ ചന്ക് പറിച്ച് എടുക്കും അതാണ് കണ്ണൂർ Kannur kaar like adi
@Microsree281346 жыл бұрын
മടക്കയാത്രയിൽ മാഹിയിൽനിന്ന് ഡീസൽ ആടിക്കുന്നത് ആയിരിക്കും...നല്ലത്
@darwinmathew6 жыл бұрын
കണ്ണൂരിലെ പാലക്കയം തട്ട് പോകൂ.....അടിപൊളി ടൂറിസ്റ്റ് ലൊക്കേഷൻ ആണ്....കണ്ണൂർ-തളിപ്പറമ്പ്-ഒടുവള്ളി-നടുവിൽ-പാലക്കയം തട്ട്.കണ്ണൂരിൽ നിന്ന് അവിടെവരെ 50km
@vyshnv03986 жыл бұрын
Evida veedu
@naseemaammuvintevalappil68286 жыл бұрын
Than Naduvil anoo??
@vyshnv03986 жыл бұрын
No.alakode
@naseemaammuvintevalappil68286 жыл бұрын
@@vyshnv0398 ..ooooh..
@rizwanrishu77824 жыл бұрын
Sujith eettante driving ishttapettavar like 💟💟
@jerinjaison44046 жыл бұрын
Kannur food *paradise briyani *soft kannur
@ganeshbabu30464 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നാട് ആണ് കണ്ണൂർ ❤️
@aromalpv6 жыл бұрын
ഞാൻ കണ്ണൂര്കാരനാണ്,താങ്കൾ തീർച്ചയായും അണ്ടലൂർകാവ് explor ചെയ്യാൻ വരണം ധർമടം,മേലൂർ ഭാഗത്താണ്
@rubyruvais6 жыл бұрын
മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ച് പാലക്കഴം തട്ട്, മാടായിപ്പാറ, ഏഴിമല ,പറശ്ശിനിക്കടവ്, ...... പിന്നെ കണ്ണൂരിലെ വീഗാലാന്റ് "വിസ്മയ "
@rubyruvais6 жыл бұрын
സെട്രജയിൽ ചപ്പാത്തി
@sskkvatakara46476 жыл бұрын
സാധു അമ്യൂസ്മെന്റ് പാർക്ക്
@althaf930276 жыл бұрын
എന്തൊക്കെ പറഞ്ഞാലും ആനവണ്ടി പ്രാന്തൻ ആനവണ്ടി പ്രാന്തൻ തന്നെ.... എവിടെ കണ്ടാലും നോക്കും....... love it
@ajasva63645 жыл бұрын
ചേട്ടന്റെ വീഡിയോസ് പൊളിയാണ്
@abdulkadeerm96126 жыл бұрын
പയ്യന്നൂരിലേക്ക് സ്വാഗതം
@RamshadMuhammed-b4l Жыл бұрын
എന്നെപ്പോലെ ഈ എപ്പിസോഡ് ഇപ്പോഴും കാണുന്നവർ ഉണ്ടോ ❤
@TechTravelEat Жыл бұрын
❤️
@sajesh.e.t18116 жыл бұрын
നമ്മുടെ സ്വന്തം കണ്ണൂരിലേക്ക് സ്വാഗതം
@deepikasanthosh12304 жыл бұрын
Perumbavoor njangade nadu... 🤩🤩🤩
@netcentrecafe89986 жыл бұрын
Welcome to Kannur The Land of Love.....
@rahulsasidharan62664 жыл бұрын
Oru yathra poya feeling super
@jamshik68256 жыл бұрын
ചേട്ടാ വെൽക്കം to കണ്ണൂർ 😍😍😍😍😘😘😘
@MalaysianVisheshangal6 жыл бұрын
Thanks for coming back with travel videos. I also started doing Malaysia based travel videos.
@sirajmarine41086 жыл бұрын
Hi Bro, your travel videos are super
@MalaysianVisheshangal6 жыл бұрын
@@sirajmarine4108 thanks bro. Stay tuned. Saturday I am uploading next video.
എയർപോർട്ടിൽ അടുത്ത് നിന്നും 15 മിനിറ്റ് ഉള്ളു എന്റെ വീട്ടിലേക്കു welcome to home
@speedtest81666 жыл бұрын
@@geethukr6691 Njanum varunnund, Bangalore to Kannur flight 😎😎😎
@aparnaathul4 жыл бұрын
So happy to see my home town in your video...Perumbavoor😁...I like your videos chettan!!
@yadhukumar98666 жыл бұрын
Welcome to Kannur🔥🔥🔥💪🏻
@MultiChandus6 жыл бұрын
വോയിസ് മുന്നത്തെക്കാളും ക്ളീയര്‍ ആണ് sony RX 100 VI superb തറികളുടേയും തിറകളുടേയും നാട് കണ്ണൂരിലേക്ക് സ്വാഗതം
@tom-gn3fr6 жыл бұрын
thariyo... evida
@meghakk40254 жыл бұрын
@@tom-gn3fr കൈത്തറി
@tom-gn3fr4 жыл бұрын
@@meghakk4025 evida.... athu ullathu
@meghakk40254 жыл бұрын
@@tom-gn3fr കണ്ണൂരിൽ ഒരുപാട് സ്ഥലത്ത് ഉണ്ട്... അതുകൊണ്ടാണ് കണ്ണൂരിനെ കൈത്തറിയുടെ നാട് എന്നു പറയുന്നത് 😊 പക്ഷെ, നിലവിൽ കൈത്തറി വ്യവസായം അത്ര നല്ല നിലയിൽ അല്ല.. എന്റെ അറിവിൽ ഉള്ള പ്രധാനസ്ഥലങ്ങൾ -Kuthuparamba, Vengad, Pinarayi, Azhikode, Chirakkal.. etc
@tom-gn3fr4 жыл бұрын
@@meghakk4025 wow... tats gud to know info... tanx
@mohammedirshad10606 жыл бұрын
I am ❤️ night driving👌🏻👌🏻👌🏻 Waiting for next video😊😌
@redchoice39296 жыл бұрын
കൂത്താട്ടുകുളം😘😘😘😘😘😘😘😘😘😘😘😘😘😘5:34 ഞങ്ങളുടെ ടൗൺ കാണിക്കാമായിരുന്നു സുജിത്തേട്ടാ....
@TOCOkids6 жыл бұрын
പെരളശ്ശേരി വരാൻ മറക്കല്ലേ
@crescentconceptinteriorsll95374 жыл бұрын
I like rathri driving always....same pitchu
@xbladeesports9246 жыл бұрын
Hard wait for the Kannur vlog.... Sujithettaaa......😍😍😍
@Ramyav086 жыл бұрын
Next videokk vendi waiting.....
@roshingilbeys74316 жыл бұрын
ശ്രീ മുത്തപ്പൻ ന്റെ തിരു സന്നിധിയിലേക്ക് സ്വാഗതം
@vjcreationofeatandtravel1376 жыл бұрын
Kannur 🥰🤗❤️😍
@raheesrahees25724 жыл бұрын
പൊളി ഡ്രൈവ് ആയിരിക്കും എനിക്കു രാത്രി പോകുന്നതാ ഇഷ്ടം 😁
@stillimproving78836 жыл бұрын
Best blogger in malayalam
@iajc6 жыл бұрын
Super video... car + sujith+ vlog= awesome.
@mohdbaiju2826 жыл бұрын
രാത്രി 2am to 6am യാത്രകൾ കഴിയുന്നതും ഒഴിവാക്കുന്നത് നല്ലത് ആയിരിക്കും ... ഒരു പക്ഷേ നമ്മൾ ഉറങ്ങിയില്ലെങ്കിലും opposite വരുന്ന വാഹനങ്ങളുടെ ഡ്രൈവേഴ്‌സിന്റെ അവസ്ഥ നമുക്ക് അറിയില്ലലോ ... പിന്നെ sujith bro ബ്ലൈൻഡ് സ്പോർട്ടിൽ ആയിരുന്നോ overtaking ...🤔
@faizalsiddiq56716 жыл бұрын
ഞാൻ പറയാൻ ഉദ്ദേശിച്ചത് blind spot overtaking is danger
@anurag90806 жыл бұрын
Night opposite vandi വരുന്നെങ്കിൽ light kaanam.അതോണ്ട് കൊഴപ്പം ഇല്ല
@noufalettekkodan95886 жыл бұрын
Good information bro.. anik Rajasthan ile national highwayile vech oru anubavam und... Athinu shesham urakkam vannale njane urangitte poku
@afsalclt11796 жыл бұрын
ഞാനും ശ്രദ്ധിച്ചു... very dangeour
@mohdbaiju2826 жыл бұрын
Daily Updatez അങ്ങിനെയും നമുക്ക് ഉറപ്പ് പറയാൻ പറ്റില്ലാ bro ചിലപ്പോൾ അവിടെ എന്തെങ്കിലും തടസ്സം ഉണ്ടങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും വണ്ടി brake down ആയി കിടക്കുന്നുണ്ടെങ്കിൽ നമ്മൾക്ക് കാണാൻ കഴിയില്ലാ ..മാത്രമല്ല street light ഉള്ള സ്ഥലങ്ങളിൽ ഓപ്പോസിറ്റ് വരുന്ന വണ്ടിയുടെ light കാണണമെന്നില്ലാ... anyway drive safely...may god save all us...
@sukanyathankappan95054 жыл бұрын
Shweta looking beautiful
@shinekumar46256 жыл бұрын
Welcome to കണ്ണൂർ💓
@akhilek94506 жыл бұрын
6:12... about dim and bright...👌👌👌 What u said...🤩😍😍😍
@jeeshmasajeevan67954 жыл бұрын
Love from kannur ❤️❤️
@Life_in_Color_By_Jishnu4 жыл бұрын
Njan koothattukulam karan ane video super
@SLASH-yv8uz4 жыл бұрын
Sujithetto eni kannur verumbo parayanm 👍❤️
@mthandan6 жыл бұрын
Night trip is bit dangerous ...good that you took a break ...we need more videos from you :)😉😉
@yasir55656 жыл бұрын
Travel വീഡിയോ ആണ് ഇഷ്ടം
@akhilallu61334 жыл бұрын
രാത്രി യാത്ര istam❤️❤️❤️❤️
@GSMusicLyrics6 жыл бұрын
Best way and free way! Traffic less puthuppally - manarcad - kidangoor - maragattupilly - uzhavoor - koothattukulam - muvattupuzha
@akshaykl686 жыл бұрын
സത്യം ,+12 വെക്കേഷൻ പൊരി ആണ് ,എനിക് കോളേജിൽ ഒന്നും സീറ്റ് കിട്ടാതോണ്ട് 1കൊല്ലത്തിന് മുകളിൽ കിട്ടി..... വെക്കേഷൻ
@Sahad_Cholakkal6 жыл бұрын
ഹഹ 😁😁
@GeethuRajanVlogs6 жыл бұрын
😁😁😁
@shahinp.habeeb47706 жыл бұрын
😁😁
@mohammedshamil446 жыл бұрын
Enikkum 1 year kittan chance und
@akshaykl686 жыл бұрын
@@mohammedshamil44 😂 ഭാഗ്യവാൻ....
@aswinkumar22072 жыл бұрын
Sujith Bro'nte videos anweshich kaanua njn ipm....lov u sujith broooo
@remyaaneesh83446 жыл бұрын
കണ്ണൂർ വന്നാൽ പിന്നെ പോകാൻ തോന്നുല്ല അത്ര നല്ല ജനങ്ങൾ നമ്മൾ കണ്ണൂരുകാർ സ്‌നേഹിച്ചാൽ നമ്മൾ സ്‌നേഹിച്ചു സ്‌നേഹിച്ചു കൊട്ടിരിക്കും
@noufalm10666 жыл бұрын
Sheriya pinarai sagavine pole dharalam sagakal ulla place
@azym50886 жыл бұрын
എനി മൊതൽ കണ്ണൂർ ഇങ്ങളെ കണ്ണിന്റെ മുമ്പില്.........| KL 13 SUBSCRIBE....LIKE....SHARE.....SUPPORT.....🙏🙏🙏🙏
08:18 ചേട്ടാ വളരെ അപകടം പിടിച്ച overtake ആൻറ്റോ അതും രാത്രിയിൽ. വളവിൽ overtake ചെയ്യല്ലേ
@manojkm79566 жыл бұрын
പ്രൊഡക്റ്റിനെ റിവ്യൂ ചെയ്യുന്നതും വളരെയധികം ഉപകരിക്കും അതിനെക്കുറിച്ച് കൂടുതലറിയാനും ഗുണമേന്മ ഉള്ളതാണെന്നും നമ്മൾക്ക് ഉറപ്പിക്കാം കാരണം സുജിത്ത് അത് ചെയ്യുന്നത് ഇനിയും തുടരണം
@bijusasidharan24886 жыл бұрын
U are lucky man to have such a sweet companion like swetha
@Mr.Biker3696 жыл бұрын
@8:20 u r overtaking at right bend with solid lines
@DhanyasSivaS6 жыл бұрын
Welcome to our kannur... Sujith and swetha💐💐💐
@abinamolshaji84554 жыл бұрын
Njn idukki kaari aanu but Night kannur kku povaan kidu aanu. Njnum poyirunnu but Train il aayirunu, ippo athoke vallandu miss cheyyunnu
@hawtbuoy6 жыл бұрын
Hey love from kanhangad
@vivekkrishnan47805 жыл бұрын
Raathriyil car drive cheythu kozhikode bhaagatheku pokuvanel kodungaloor - chamravattom route nallathaayirikum. But only after 10pm from ernakulam. Traffic less, straight roads - can maintain safe 70+kmph speed.Sheenavum kuravu.Usual angamaly-tsr -kottakal route kayattavum valavum thirivum aanu...heavy traffic um. njan eeyide edappally-kodungallur -chamravattom vazhi poyi . Kottayam-Kannur-Alakkode Total 7 hr 45 mins. Daytime il 12 hrs vare edukkuna distance aanu. Ktm-edapally - 1 hr 15 mins Edply - ramanattukara- 3hr 15 mins Rmntkara-kannur-alakkode - 3hr 15mins
@shithinrameshshithin98296 жыл бұрын
Welcome to Kannur 🙏💪
@Ridhinsudharman6 жыл бұрын
നിങ്ങൾ പൊളിക്ക് , നമ്മൾ ഫുൾ സപ്പോട്ട്
@travellingmood23146 жыл бұрын
Welcome to kannur
@ashinm13926 жыл бұрын
Swetha chechi soo cute!!...🍫😊😍😍
@rameshk72546 жыл бұрын
സുജിത് ശ്വേത... കലക്കി. വീഡിയോ അടിപൊളി.. ഒരു കാര്യം. രാത്രി യാത്രയിൽ നോൺ ഒഴിവാക്കുക... അതുപോലെ രാത്രി. 12മണിക്ക് ശേഷം ഭക്ഷണം കഴിക്കരുത്.. മുന്നേ കഴിച്ചോളു 1നമ്മുടെ ദഹന പ്രക്രിയ 2. കാലചക്രം മാറുന്ന സമയം.. പിന്നെ ഭക്ഷണം 4മണിക്ക് ശേഷം ഇടക്ക് വെള്ളം ധാരാളം കുടിക്കുക..
6:00 runway cinemayil ee bhagam kanikkunnund Dileep lori odikkunnath ivide ninnuman
@siliyabyju89616 жыл бұрын
Welcome to kannur😊chettanum aniyanum aayal ingane venam
@thomaschako365 жыл бұрын
6:27 വളരെ ശരിയാണ് എനിക്ക് താമരശ്ശേരി ചുരത്തിൽനിന്നും മുമ്പ് ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്
@anilsasidaran81386 жыл бұрын
Hi sujith...you are doing good work ....but here you did a mistake ... never overtake any vehicle on a turning ...chk your vedio at (8.15 to 8.20). and also at 9.38 ..u took a risk with narrow space overtaking without prior horn on a lorry while he was turning to his left... since u r being an inspiration to many ...its ur moral responsibility to inform ur followers to drive safe....i thought you would have mentioned it but rather u took it causal ...all other info you were doing gr8 ....
@sandhyana31146 жыл бұрын
Nice travelling vlog and useful tips... Good job broo
@rahulhistoria65906 жыл бұрын
Njn oru breakum eduthilla my 1st drive from ATTINGAL,Trivandrum to anjarakandy,kannur ..... I started my journey @7pm in the evening and reached there @6.45 am .... No break no sleep I was so into driving ! That was a few months back when I received my driving license... What kept me awake from sleeping was my strong determination to reach there on time to pickup my ill sister ! What I forgot to do is to film it like u did ...when I watched this video I was greatly Impressed with your presentation and tips ! I regret filming my experience of driving @ late night...
@o__g_gy9720 Жыл бұрын
ഞാൻ anjarakandi aahn
@praveenaanoop49236 жыл бұрын
Hai അടിപൊളി...... മലയാള കാഴ്ചകൾ കാണാൻ കൊതിയായിരിക്കുകയായിരുന്നു..... 👍👍👍👍👍👍👍👍👍👍👍👍
@vishnuuuuuuuuuuuu6 жыл бұрын
Avoid having heavy food while driving night... Don't use high beam and auxiliary lights... Avoid high speeds... Take kurumolagu at chillies. While driving to avoid sleeping... Most important Avoid solo drives...
Sujithetto iringal craftvillege njangalude thottadutha sthalama all the best👍👍
@cijotom4 жыл бұрын
ക്വാറന്റൈനിൽ കിടന്ന് ഞാൻ ഈ വീഡിയോ കാണുന്നു........ ഒരു ഡ്രൈവ് പോയ ഫീൽ കിട്ടുന്നുണ്ട് 😆😆😉🤣
@anuvishnuv37406 жыл бұрын
Sujith etta nigaludae avatharanam simple anu kiduuu anuu..superb
@kiranrs82106 жыл бұрын
കോട്ടയം - മൂവാറ്റുപ്പുഴ ഭാഗത്ത് ആ കാണീച്ച പളളി അവീടെ ഗംഭീര റോഡാണ്.
@MixedLogic6 жыл бұрын
MC road puthukiya shesham alle.. Pandu avidam onnonnara thallipoli ayirunnu.
@midhunjoejacob90826 жыл бұрын
Kottayam to ettumanoor .........etumanoor kazhiyhu muvatupuzha pokunna routile aane....I think 10 to 15 km before muvatupuzha
@kiranrs82106 жыл бұрын
Mixed Logic bro ഞാൻ 1മാസം മുൻപാണ് ഈ റൂട്ടിൽ പോയത്. റോഡ് മാത്രമല്ല നല്ല പ്രകൃതിയും ആണ്.
@kiranrs82106 жыл бұрын
Midhun JAcob ഞാൽ ernakulam- kottarakkara sabari expressൽ ആയിരുന്നു വന്നത്. സ്ഥലം പേര് ഓർമ്മയില്ല എന്നാലും ആ പളളി കണ്ടപ്പോ പറഞ്ഞതാ. ഞാൻ ആകെ 2 തവണ മാത്രമാണ് ആ റൂട്ടിൽ പോയത്. റോഡും സ്ഥലവും നല്ല ഭംഗിയായിരുന്നു