Such an honest talk , no pretentions , no trying to be a ‘good innocent girl ‘ ❤️
@iamthebestenglish95542 жыл бұрын
Yes correct
@aneeshbijuaneeshbiju97352 жыл бұрын
നല്ല രസമുണ്ട് കേട്ടോണ്ടിരിക്കാൻ. Very intresting story..
@fasna2282 жыл бұрын
ആ ചന്തു ചതിക്കാത്തത് കൊണ്ട് രക്ഷപെട്ടു 😜
@sunishkumar54975 ай бұрын
ഒരു ഇസ്ലാം ആയിരുന്നു എങ്കിലോ ചതിക്കും.❤
@mermaidrose16595 ай бұрын
Amma aayittu attach aayath shesham aanu olichodiyath
@drmaniyogidasvlogs563 Жыл бұрын
ഒരു സിനിമ കഥ പോലെ 👍🏻🙏🏼😇 Stay Blessed🙏🏼🙏🏼😇
@hungriepanda67042 жыл бұрын
19:59 - That very moment I felt butterflies in my stomach. The story is hers but I became anxious! She's a real gem of a person... An incredible story teller! ❤️
@dory4482 Жыл бұрын
I always come back to hear her story again nd again...its so interesting..❤❤
@cloweeist10 ай бұрын
Me too❤
@smilebedhel73772 жыл бұрын
സുരേഷ്ഗോപി ❤️💯🎉🎊
@radhikasunil92802 жыл бұрын
God bless you Jomol ...
@ahuman7982 жыл бұрын
She is Adipoli... മക്കൾ, ആണാകട്ടെ പെണ്ണാകട്ടെ,നല്ലൊരു വ്യക്തിയെ ജീവിതപങ്കാളിയായി കണ്ടെത്തുന്നെങ്കിൽ ജാതിയും മതവും കുടുംബമഹിമയും നോക്കാതെ ഒപ്പം നിന്ന് ആ കല്യാണം നടത്തികൊടുക്കുക.. 🤗മക്കളും parentsum എല്ലാരും Happyy ❤
@georgethozhala14616 ай бұрын
❤❤❤ K0
@wondr.ful.4 ай бұрын
😢🎉
@Nirmalanimmik2 жыл бұрын
Suresh gopi❤️❤️❤️❤️
@leelaabraham1422 жыл бұрын
0
@radhikasunil92802 жыл бұрын
SG❤️❤️❤️❤️❤️
@divinkrystal2 жыл бұрын
Good girl .her daughter's can also adopt her path wowww
@radhikasunil92802 жыл бұрын
അത് വേണ്ടി വരില്ലാ.'' ഇവർ നല്ല ബന്ധമാണ് യെങ്കിൽ നടത്തി കൊടുത്താൽ പോരേ...
@mohanrajnair8652 жыл бұрын
Same response as given to peace reach.
@nirmalarajanhm-ju9nr5 ай бұрын
👌👌👌sound കേൾക്കാൻ നല്ല സുഖം ബോറടിക്കുന്നില്ല
@sunilkk45052 жыл бұрын
ജോമോൾ കേൾക്കുമ്പോൾ ഒരുപാട് വിഷമമുണ്ട് സന്തോഷമുണ്ട്,, അന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ സുഖമായിരുന്നു
@rajeshkarayil49472 жыл бұрын
ജോമോൾ സത്യത്തിൽ ഒരു സിനിമക്കുള്ള കഥ തന്നെയുണ്ട് , വളരെ ക്ലിയറാണ് ശുദ്ധ മനസാണ് നിങ്ങളെ കിട്ടിയതിൽ നിങ്ങളുടെ ഹുസ്ബൻഡ് വളരെ ഭാഗ്യം ചെയ്തയാളാണ്.
@yellowwb41832 жыл бұрын
True 👍🏽
@injunjoe7602 жыл бұрын
❤🔥
@smithaa10782 жыл бұрын
Yes
@thetruth26892 жыл бұрын
Thengakkola
@mithun18282 жыл бұрын
🥰🥰🥰🥰
@justaguy39562 жыл бұрын
ഒരു കല്യാണം കഴിക്കാൻ ഇപ്പോഴും യുവതലമുറക്ക് ഇത്രയൊക്കെ കഷ്ടപ്പെടേണ്ടി വരുന്നു.... എന്ത് നശിച്ച സമൂഹമാണ് നമ്മുടേത്
@yellowwb41832 жыл бұрын
True 👍🏽
@View_finderr2 жыл бұрын
💯💯
@db39552 жыл бұрын
Very true!!!
@abdulsamadrenila91392 жыл бұрын
എന്റമ്മോ ചന്തു എന്തായാലും നല്ല മനുഷ്യൻ ഈ പ്രേമം വന്നാൽ തലയ്ക്കു ഭ്രാന്ത് ആകുമോ
@mohanrajnair8652 жыл бұрын
Chathikkatha Chandu!
@peacesearchworldwide59062 жыл бұрын
God bless and same happend to you dear sister and may you be happy one day your daughter says same story.
അതിനിട വരില്ല.. കാരണം മക്കളുടെ മനസ്സ് മനസ്സിലാക്കുന്ന മികച്ച parents ആയിരിക്കും അവർ... ❤ഇനി ഇട വന്നാലും അവരത് കാര്യമാക്കില്ല.. They will definitely value Humanity over Religion and caste and all such bullshits..
@mohanrajnair8652 жыл бұрын
Peace search enthinaanu shapikkunnathu?
@babykurissingal84785 ай бұрын
ഭാഗ്യത്തിന് നല്ല രീതിയിൽ ആയി ആരും ഇത് ചെയ്യരുത് വീട്ടിൽ പറഞ്ഞു രണ്ടു കൂട്ടരുടേയും സമ്മതത്തോടെ വേണമായിരുന്നു
@kochuranisiju22282 жыл бұрын
How cool u r explaining .parents only know the exact. Pain
@vlogplusuk202 жыл бұрын
ഇതിന്റെ എപ്പിസോഡുകൾ നമ്പർ ക്രമത്തിൽ അല്ലാത്തത് കൊണ്ട് ഒരുപാട് കഷ്ടപ്പെട്ട്
@gracygeevarghese99632 жыл бұрын
Everything was ok, but I don’t know why she filled case against the parents about money..
@vijeeshodamakkayil131810 ай бұрын
0:54 തൃത്താല 😍
@mithranm.p8 ай бұрын
Good presentation
@Shamna1682 жыл бұрын
എന്റെ fav actress ആണ്
@noufisthoughts39402 жыл бұрын
Manasarinju like cheythu
@shammumuthu23412 жыл бұрын
Very interesting 😅hamsa amma
@benjohn2572 жыл бұрын
Real story pullikariyude husbandinode choichaal ariyaam From suresh gopi, its evident that her husband was in touch with film field industry...
Kashtam enth cool ayitanu parayunath.. Alavalathi swabhavam anu aa parents nod kanichath pokanmenkil paranjitu pokanamayirunu
@rathnamenon28448 ай бұрын
Very nice 🎉
@pivotauh91972 жыл бұрын
Talk should be brief always
@ManzashESTD2 жыл бұрын
Well said❤️🙌🏻
@binulekshmananbinulekshman12622 жыл бұрын
സുരേഷേട്ടൻ
@Noname-zi5yd2 жыл бұрын
Jomol’s dad and mom were my neighbors
@ushas5042 жыл бұрын
you are not putting your name . Then why you are telling they're your neighbours.
@Noname-zi5yd2 жыл бұрын
@@ushas504 L Dorado
@gayathritp54102 жыл бұрын
തൃത്താല ❤️
@psivakumar14852 жыл бұрын
jomol's eloping story should nt have been before teen aged girls.....
@mohanrajnair8652 жыл бұрын
As if no teenage girls or boys had not eloped before or after Jomol's elopement
@sunilkumarav23272 жыл бұрын
Gauriji... Super👍
@santhithamanna16972 жыл бұрын
Congrats to you and Bhavana.
@valsalaswadhishtavibhav11422 жыл бұрын
എന്തിനാ ഈ വിഷയമോക്ക് മറ്റുള്ളവരെ അറിയിക്കുന്നത് ഇത് ഇത്രവലിയ കാര്യമായി പറയുന്നതേ മറ്റു കുട്ടികളെ വഴി തെട്ടിക്കാനോ ??? മറ്റുള്ളവർക് പ്രേയോജനം ഉള്ള കാര്യം നന്മക്കായി ഉള്ളത് വല്ലതും സംസാരിക്കു അതാണ് നിങ്ങളിൽ നിന്ന് പ്രേതീക്ഷിക്കുന്നത് ok
@valsamma14152 жыл бұрын
E kutty mattullavarkku pokan vazhi paranju.kodukkukayaikum.E.penkutty
SG യുടെ കുട്ടിക്കാലം ചെയ്തത് സോജനല്ല ! റോഷൻ ബിജ്‌ലി
@binojkumar61272 жыл бұрын
Correct
@shintogeorge1576 ай бұрын
ചന്ദു എപ്പോഴും ഹീറോ തന്നെ
@Gamerboy2024-m8e9 ай бұрын
Every action........reaction.....but time yet not come...wait
@arunmadatharuvil2 жыл бұрын
Nalla adi kittathathinte ayirunu ethra valiya risk annu nighal eduthath
@fasna2282 жыл бұрын
എന്നാലും എന്ത് രസാ ലേ കേൾക്കാൻ
@padmanabhan29692 жыл бұрын
നീബഹുകേമിയാണല്ലൊ?
@anuanniejohn19052 жыл бұрын
Navya hats off dear, a very beautiful and informative talk, well done dear go ahead, we are also the same age group, nice Interview and interviewer.....
@truthfulgaming82952 жыл бұрын
Aaa
@kiranghosh6362 жыл бұрын
Navya????
@gracygeevarghese99632 жыл бұрын
Who is Navya?
@annietomichan38922 жыл бұрын
She thinks she did a great thing to proclaim like this. Now be careful with your children.
@LiveintheMoment24 Жыл бұрын
പുകഴ്ത്തുമ്പോൾ atleast പേര് എന്താണെന്നു എങ്കിലും അറിയണ്ടേ 😂😂😂😂
@geethageorge32058 ай бұрын
സ്വന്തം മക്കൾ ഇങ്ങനെ ചെയ്താലോ. സമ്മതിക്കുമോ
@revathi71832 жыл бұрын
🙄 ധീര കൃത്യം
@View_finderr2 жыл бұрын
ആ അതെന്നു വെച്ചോ
@annajerin39772 жыл бұрын
20k phone bill a kalathe 🤷🏻♀️ 🧐
@ambilinair86658 ай бұрын
ഒരു സംശയവും വേണ്ട . ആ സമയത്തു ഞങ്ങളും കൊടുത്തിരുന്നു BSNL ന് . അത് നഷ്ടമാണെന്ന് കണ്ടപ്പോൾ ഞങ്ങളും കല്യാണം കഴിച്ചു 😂
@thomasphilip33712 жыл бұрын
It is thril for lovers. She can only understand when her daughter runaway at the age of 12 years with a 40 years old man.
@merlinruth77062 жыл бұрын
she was 21 at that time
@christybabychen89602 жыл бұрын
എന്ത് ഉത്സാഹം കേൾക്കാൻ സർ 😃😃
@annamachakko45092 жыл бұрын
ജോമോൾ എന്തിനാ ഇത്ര വിശദമായി ലൈഫ് നെ കുറച്ചു പറയുന്നു love marriage ആയിരുന്നു പിന്നെ എന്തിനു
@mohanrajnair8652 жыл бұрын
Athu Britassneum Kairaliyeum sukhippikkaan! To some, hearing details of others private life give a vicarious pleasure!
@gracythomas49842 жыл бұрын
Should not explain all these things in front of teenagers who are sitting there , this should not be a good lesson for the society and we shouldn’t hurt our parents
@chandnichandran84382 жыл бұрын
🤣🤣
@poornimav78342 жыл бұрын
What a joke! not all parents are good!
@gracythomas49842 жыл бұрын
@@poornimav7834 , it is our duty to obey our parents even though they are not good parents, we should do our duty and we will be rewarded also , we should have agappe love that means shouldn’t expect anything from other people and that is called unconditional love,
@itsme.122 жыл бұрын
@@gracythomas4984 is it can apply any love relation??
@ramesanr1232 жыл бұрын
വിഷയം സാമൂഹികം അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന
@nafeesaaboobakerp.v68272 жыл бұрын
999999
@aryadevi99942 жыл бұрын
സുരേഷ് ഗോപിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് റോഷൻ ബിജിലി ആണ്! ഇപ്പോ ഡോക്ടർ ആണ്! ആ കുട്ടിയെ കുഞ്ഞിലേ എനിക്ക് അറിയാം!
@binojkumar61272 жыл бұрын
പകൽപൂരം സിനിമയിൽ അഭിനയിച്ച ഡോ. കവിത ജോസ് ന്റെ ഹസ്ബൻഡ് അല്ലെ, റോഷൻ ബിജിലി
@sureshkonnola39512 жыл бұрын
സ്വകാര്യമായ കാര്യം എത്ര കൂൾ ആയിട്ടാണ് പബ്ലിക്കിന്റെ മുന്നിൽ ഇവര് പറയുന്നത് സ്വന്തം മാതാപിതാക്കളെ പറ്റിച്ച കാര്യം ആണ് ഇത്ര വലിയ ആദർശമായി പറയുന്നത് ...
@christybabychen89602 жыл бұрын
വട്ടു കേസ് ജീവിതം പിഴച്ച് എങ്കിൽ കാണാം ആയിരുന്നു
@radhikasunil92802 жыл бұрын
നന്നായി തന്നെ ജീവിക്കുന്നില്ലേ... Her Selection is best.... എത്രയോ arranged marriage s failure ആവുന്നു.. ജീവൻ തന്നെ പോകുന്നു..
@reenajose55282 жыл бұрын
Thari kida. Peannu
@db39552 жыл бұрын
@@christybabychen8960 Jeevitham vazhipizhachu kaanathathil oru sangadam undallo chetanu!
@bindur12782 жыл бұрын
really
@sheejam27239 ай бұрын
Veerasshasakadhakal kelkan kollam pakshe olichottum vendayirunnu aa veettikarude oru manaseekavastha veettikar tharum makkale pinne ayyathu kettaruythu
@JayaKumar-bl3hm3 ай бұрын
നാട്ടിൽ കൂട്ടി കൊടുപ്പുകാരിയെന്നു പറയും സാഹിത്യം ചേർക്കുമ്പോൾ ഹംസ എന്നോ..... എന്തെല്ലാം പറയാം...
എന്തു മനസിലാക്കാൻ ? മക്കൾ നന്നായി ജീവിച്ചാൽ പോരെ ?Religion വേറെ ആണെങ്കിലും ജീവിത പങ്കാളി നല്ല വ്യക്തിയാണോ എന്നു നോക്കിയാൽ മതിയല്ലോ ഇക്കാലത്ത്. മതം വെറും മദം ആണ്, മനുഷ്യൻ മുഖ്യം.
@sreeparvathyvallabhoms52182 жыл бұрын
Britas agu aswadychu kelkunnu
@thomaskm47932 жыл бұрын
Useless talk, a very wrong message to youths and misguiding to those who are in love....shame on you Jomol....yours is most unfortunate parents.....don't know why Britas is so interested in hearing her. Let not her children follow their mother.
@justaguy39562 жыл бұрын
"Wrong message"- only for religious lunatics like you. U should be ashamed of yourself
@shalisaju29772 жыл бұрын
Very true. She is disgusting.
@rosemaggie47452 жыл бұрын
Britas loves gossip, don't u know that
@devapriyamadhusoodanan75482 жыл бұрын
Super
@anudr.58782 жыл бұрын
ഇത്രയും വർഷം കഴിഞ്ഞും ബ്രിട്ടാസ്സിന് പറയിക്കാൻ എന്താ ആവേശം....
@saminashameem31492 жыл бұрын
ഇപ്പൊ യുള്ള jb junctionഅല്ല കുറേ വർഷം മുന്നേ ഉള്ളതാണ് 5 yrs ago
@jasminjaz31612 жыл бұрын
Annoke athre risk aanu olichottam innu ishttam ullavarude jeevichu thudangi one year kazhinju alojikum onnichu pokanonu mostly randayi pirinju pokum
@nisudana5 ай бұрын
കഷ്ടം തന്നെ... വളർത്തി വലുതാക്കിയ അച്ഛനും അമ്മയും ഇതിന്ടെ പേരിൽ എന്തോരം പഴി കേട്ടു കാണും... നേരെ കാര്യം പറഞ്ഞാൽ മര്യാദക്ക് കഴിപ്പിച്ചു തരുമായിരുന്നു.. എല്ലാ അച്ഛനമ്മാമാർക്കും മക്കൾ ആയിരിക്കാം വലുത്... പേരെന്റ്സ് ന്റെ അനുഗ്രഹത്തോടെ കല്യാണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്... നിങ്ങടെ മകൾ ഇത് പോലെ പോകുമ്പം ആ വിഷമം മനസിലാകും...
@vigyjoseph26902 жыл бұрын
സ്വന്തംഅച്ച നമ്മമാർക്ക് എതിരെ കേസ് കൊടുത്ത അവരെ കരയിച്ച ഇവർക്ക് നിസാരം.
@aneeshsajitha36712 жыл бұрын
മാതാപിതാക്കൾ മക്കളുടെ ആഗ്രഹങ്ങൾ ക്കും അംഗീകാരം നൽകണം അല്ലാതെ മാതാപിതാക്കൾ ളുടെ ഇഷ്ടം നോക്കി ജീവിത കാലം മുഴുവൻ കരയാൻ കഴിയോ
@vigyjoseph26902 жыл бұрын
@@aneeshsajitha3671 കേസ് കൊടുത്തത് അതിന് അല്ലല്ലൊ.
@valsalacheenikkal67142 жыл бұрын
@@aneeshsajitha3671 🎉
@peacesearchworldwide59062 жыл бұрын
She was immatured. Hope nobody get like her daughter. And now she was glorified 😁
@shahanasashik15532 жыл бұрын
@@vigyjoseph2690 pinne enthina koduthe
@injunjoe7602 жыл бұрын
❤🔥
@BlazeGaming487776 ай бұрын
Okay good ethano chathikatha chanthu😂😂😂😂
@sandhyaprshobsandhyaprshob4422 жыл бұрын
സിനിമ കഥ പോലെ 😊😊
@abdulhameed49022 жыл бұрын
വേലി ചാടാൻ പോകുന്ന പെൺകുട്ടികൾ ക്ക് ഒരു പ്രചോദനം ആയി ചാച്ചീ താങ്കളുടെ ജാഡ ഒരു കോസ്മറ്റിക് സെന്ററിൽ ഞാൻ നേരിട്ട് കണ്ടതാ
@haroonsuresh23262 жыл бұрын
What happened??
@Sigma123-q4n8 ай бұрын
Wntha Jada mosham ano settta
@ramesanr1232 жыл бұрын
എനിക്കി പെൻ ചുണ്ടിൽ കുത്തി കയറ്റാൻ തോന്നുന്നു
@MrJoy88882 жыл бұрын
എന്നാലും ജോമോളെ ജ്‌ജ് ഒരു വല്ലാത്ത മോളു തന്നെ ! പക്ഷേ ആ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വേദന നീ മനസ്സിലാക്കിയില്ലല്ലോ? തനിക്കും കുട്ടികളുണ്ടല്ലോ അല്ലേ? കാത്തിരിക്കുക !!!
@aryahhh6892 жыл бұрын
അതുപോലെ മാതാപിതാക്കൾക്ക് കുട്ടികളുടെ ഇഷ്ടങ്ങളും manasilakkaalo😊
@MrJoy88882 жыл бұрын
@@aryahhh689 അവർ ഒരിക്കലും ഇക്കാര്യം മാതാപിതാക്കളുമായി സംസാരിച്ചി ല്ലെന്നു അവർ തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ? പിന്നെ ഇവിടെ ജോമോളുടെ മാതാപിതാക്കളുടെ റോൾ എന്താണ്? പോട്ടെ ! നമ്മളൊക്കെ മാതാപിതാക്കളാവുമ്പൊഴെ അവരുടെ ആകാംക്ഷയും പേടിയും അസ്വസ്ഥതയുമൊക്കെ മനസ്സിലാവൂ .... Pardon me if I am wrong
@SaiKrishna-nf1wh2 жыл бұрын
സാധാരണ ആർക്കും ഇത്ര ബുദ്ധി ഉണ്ടാകും എന്ന് തോന്നുന്നില്ല.സ്പെഷ്യൽ type person
@rajikoshy26512 жыл бұрын
No marriage life will be succeeded where there is NO blessings of Parents. No doubt
@radhikasunil92802 жыл бұрын
ഇപ്പം Parents bless ചെയ്യതല്ലോ ?
@radhikasunil92802 жыл бұрын
parents blessings യോട് നടന്ന കല്യാണമല്ലേ ഉത്രയുടെത് വിസസ്മയയൂടെത്
@rajikoshy26512 жыл бұрын
@@radhikasunil9280 that is faith sister, but 90 % success if there is blessings of parents, in other case 90 % failure
@View_finderr2 жыл бұрын
@@radhikasunil9280 💯
@jisham88512 жыл бұрын
Jeevikkendathu husband um wife inum aanu.. avaru matured aanu . Avarkku urappanu decision correct Anu enkil pinne athalle nallathu.. ethreyo marriage parents inde nirbandham Karanam nadakkunnu.. sahichu adjust cheythu jeevikkunnu... Ee oru system maarendi irikkunnu..
@alicealice42222 жыл бұрын
പറയാതെ പറഞ്ഞു ഉണ്ണി എന്ന്
@neelgauri2 жыл бұрын
Audience aayi erikkunna penkuttikalk oru inspiration ano John britas udheshikkunnath...engane swantam parentsine vishamippikendath...
@sajeevansaji17359 ай бұрын
19:59😂
@peaceworld94582 жыл бұрын
23:45 🤪
@ashwinprajeshrajesh38952 жыл бұрын
Maha sambhavam pole varnikkunnu aa galariyil erikkunna kuttikalkku vere paniyille
Oru prayathinye eduthu chattam allenkil daivam thanghale karuthiya vazhikal enne e interview kettapol enik thoniyath any gud luck
@balakrishnankp48762 жыл бұрын
സ്വന്തം ജാനകിക്കുട്ടി.
@SuryaSurya-zk7pr2 жыл бұрын
❤❤
@JWAL-jwal2 жыл бұрын
*ചില സമയത്തെ മുഖഭാവം കണ്ടാൽ എന്തോ വലിയ കാര്യം ഒപ്പിച്ചത് പോലെയാണ്* 😡
@View_finderr2 жыл бұрын
അതൊക്കെ അവരുടെ സൗകര്യം
@ahuman7982 жыл бұрын
മതവും ജാതിയും സമ്പത്തും തീർത്ത മതിലുകൾ കടന്ന് സ്നേഹിച്ച ആണിനെ തെയ്ക്കാതെ സ്വന്തം തീരുമാനമെടുത്തു ജീവിതം തുടങ്ങിയത് വളരെ വലിയ കാര്യം തന്നെ ആണ്... She is an Awsome Human Being who values Love and mutual respect..
@View_finderr2 жыл бұрын
@@ahuman798 ❤️💯
@__theunlikeable___2 жыл бұрын
Valya karyam thanne aanu! She’s got guts !
@aryahhh6892 жыл бұрын
@@View_finderr sathyam💯
@അർച്ചന-ന1ഛ2 жыл бұрын
Edelum nadan maaru pranayich irakkikond vannu en paranjegil avark kayadikumallo ath enda avadre wife inu parents illeee Avarde parentsine pattichu engil aty avrde family prblm avaru therrkum athinu coment boxil violent ayit end kittana