സിനിമയെ വെല്ലുന്ന പ്രണയ കഥയുമായി ജോമോൾ | Jomol Actress | Malayalam | Kairali TV

  Рет қаралды 1,800,761

Kairali TV

Kairali TV

2 жыл бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 557
@ramanipeethambaran7835
@ramanipeethambaran7835 3 ай бұрын
കേട്ടിരിക്കാൻ നല്ല രസമുള്ള സംസാരം. ശരിക്കും ഒരു കഥ കേൾക്കുന്ന ആകാംക്ഷയോടെ .യാണിരുന്നത്.. ജീവിതം സുഖകരമായി മുന്നോട്ടുപോകട്ടെ ആശംസകൾ👍👍❤️❤️
@emilaclarke6813
@emilaclarke6813 2 жыл бұрын
നിറം സിനിമയിൽ ഇഷ്ടപെട്ട ആളെ കിട്ടിയില്ലെങ്കിലും ജീവിതത്തിൽ ആ ഭാഗ്യം വന്നുചേർന്നു 😍
@sreedevu7042
@sreedevu7042 Жыл бұрын
പഞ്ചാബി ഹൗസിലും
@josephotherkunnel6188
@josephotherkunnel6188 Жыл бұрын
..
@josephotherkunnel6188
@josephotherkunnel6188 Жыл бұрын
Mk
@subisoumya4639
@subisoumya4639 2 жыл бұрын
തികച്ചും വ്യത്യസ്തമായ ഒരു പ്രണയ കഥ. കേട്ടിരിക്കുന്നവരും thrill ആകുന്നു 👍👍👍
@haneefkmytheen6385
@haneefkmytheen6385 2 жыл бұрын
ഇതിനെ ആ പുള്ളിക്ക്‌ ഇഷ്ടമായി എന്ന് പറഞ്ഞപ്പോൾ എനിക്ക് ആ പുള്ളിയെകുറിച്ച് ഇവൾ കൊടുത്ത build up ഒരു തമാശയായി തോന്നി, .,male ഹോർമോൺസിന്റെ എന്തോ ഒരു കുറവ്,.. "സ്ത്രീയും പുരുഷനും പരസ്പരം ഇഷ്ടപ്പെടുന്നത് സ്ത്രീത്വവും പുരുഷത്വവും കൊണ്ടാണ് (Sex),ബാക്കിയെല്ലാം ചില സ്ഥാപിത താല്പര്യക്കാർ സൃഷ്ടിച്ചെടുത്ത സങ്കൽപ്പങ്ങൾ മാത്രം, ജാതി, നിറം, ഉയരം etc," ഇത് പറഞ്ഞത് ലോകം കണ്ട ഏറ്റവും വലിയ മനശാസ്ത്രജ്ഞന്മാരിൽ ഒരാളായ Dr Sigmund Froyd ആണ്..
@jennysaiju3307
@jennysaiju3307 2 жыл бұрын
@@haneefkmytheen6385 j
@sheetalbrijesh328
@sheetalbrijesh328 Жыл бұрын
@@haneefkmytheen6385 U
@anilamnair390
@anilamnair390 Жыл бұрын
സത്യം ഓരോ ഇന്റർവ്യൂ skip അടിച്ചു കാണും. But ഇത് കണ്ടിരിക്കാനും കേട്ട് ഇരിക്കാനും ഒരു ത്രിൽ 😊
@vijayakumarkv6874
@vijayakumarkv6874 2 жыл бұрын
സങ്കൽപ്പങ്ങളിൽ ഉണ്ടായിരുന്ന പ്രിയപ്പെട്ടവൻ ഉടലും ഉയിരുമായി മുന്നിൽ വന്നപ്പോൾ, സങ്കൽപം കൂടുതൽ ചേതോഹരമായി എന്നത് മനോഹരമായ ഒരു കാല്പനിക കാവ്യം പോലെ അനുഭവപ്പെട്ടു.
@sreedeviraveendran962
@sreedeviraveendran962 11 күн бұрын
❤❤👌🏼👌🏼👍🏼
@bijimolgeorge288
@bijimolgeorge288 2 жыл бұрын
മുമ്പേ കേട്ടിട്ടുണ്ട് ഈ കഥ... പക്ഷേ ഇപ്പോൾ കേട്ടപ്പോഴും ഒരു രസം തോന്നി... അത് കൊണ്ട് തന്നെ ആയിരിക്കാം ഈ പ്രണയം വിജയിച്ചു ജീവിതം മുന്നോട്ടു പോയിക്കൊണ്ട് ഇരിക്കുന്നതും... 💖
@vigyjoseph2690
@vigyjoseph2690 2 жыл бұрын
അതൊക്കെ ശരിയാണ്. പക്ഷെ അച്ച നമ്മമാരുടെ പേരിൽ കേസ് കൊടുത്തതും അവരുടെ കരച്ചിലും,
@vasanthak.k1547
@vasanthak.k1547 2 жыл бұрын
@twinkle3106
@twinkle3106 2 жыл бұрын
Kashtam nalla potta prenayam
@beenaabraham2243
@beenaabraham2243 2 жыл бұрын
@@vigyjoseph2690 അതേ
@sandipmodak3528
@sandipmodak3528 2 жыл бұрын
@@vigyjoseph2690 Axxx
@abhilashmaninalinakshan3273
@abhilashmaninalinakshan3273 2 жыл бұрын
She is good Actress and Story Teller, God blees your Family Life🙏🙏
@kumbidigaming3610
@kumbidigaming3610 2 жыл бұрын
Nice... Parayunna karyam oru film pole mind il koodi oodikond irikiarnnu👍🏻
@hassanshaal4056
@hassanshaal4056 2 жыл бұрын
നിറം കണ്ടാശേഷം ജോമോളെ ഇഷ്ടമായി. ഇപ്പോൾ 15 വർഷമായി സിനിമ കാണാറില്ല., താല്പര്യം ഇല്ല.but remember u.now like more. Great. Wish u all the best.
@mishabpathayathingal2814
@mishabpathayathingal2814 2 жыл бұрын
Enna njan ninakku avalea kettichu tharada
@gabri325
@gabri325 Жыл бұрын
@@mishabpathayathingal2814 Nthuvade 🥴.....
@hashirfeatzzz4561
@hashirfeatzzz4561 2 жыл бұрын
ജോമോളെക്കാൾ ടെൻഷൻ ആയത് ഞാനാണ് 😁😇😍😍😍😍😍😍😍😍😍
@meee2023
@meee2023 2 жыл бұрын
എന്തെ 😅
@shinipachat9732
@shinipachat9732 2 жыл бұрын
@@meee2023 njanum
@Supriyabiju-dt8jd
@Supriyabiju-dt8jd 3 ай бұрын
😂😂😂
@shanavasa.m.k159
@shanavasa.m.k159 3 ай бұрын
😂
@denny127
@denny127 Жыл бұрын
He surely seen her before...anyway this love is pure..20 years..that guy is fantastic character, joemol also.^😍
@rathichandran4707
@rathichandran4707 2 жыл бұрын
Nalla oru story kelkkunna pole undu my husband and me also 15 years different nhangal nalla happy anu
@vidyalekshmi8421
@vidyalekshmi8421 2 жыл бұрын
Aano? Same religion arunno?..nalla understanding ondo...nigal thammil...onn detail ayit parayamo? Kallyanam kazhijit ethra varsham aayi? Now etha age ond?
@rathichandran4707
@rathichandran4707 2 жыл бұрын
@@vidyalekshmi8421 yes arranged marriage nalla understanding anu
@hungriepanda6704
@hungriepanda6704 Жыл бұрын
Been a while since I have read a good book. But her story made me feel like I have read one now! Such a mesmerising story.. scribbling a movie script out of this wouldn't be a good idea. Rather, some memories are supposed to be cherished by the person who has experienced it! ❤
@gsatheeshchandran6202
@gsatheeshchandran6202 Жыл бұрын
😅i😊í
@anilkumart8153
@anilkumart8153 Жыл бұрын
കറുത്ത് കുള്ളനും കുടവയറനുമായ ഒരാളെ സ്നേഹിച്ചിട്ട് ഗ്ലാമർ ആയ ഒരാളെ കണ്ടപ്പോ ഇയാളായിരുന്നെങ്കിൽ എന്ന് വിചാരിച്ച നിങ്ങൾ ആദ്യത്തെ ആളുടെ ഗതി അതോ ഗതിയായേനെ ഇതാണ് പെണ്ണ്
@anishputhuppally5729
@anishputhuppally5729 2 жыл бұрын
ഇത് കണ്ട ശേഷം നേരെ പോയി ജോമോൾ ഫാമിലി ഫോട്ടോ ഗൂഗിൾ ചെയ്തു നോക്കിയവർക്കു ഇവിടെ ലൈക് അടിക്കാം
@swarnalathavasudevan3277
@swarnalathavasudevan3277 Жыл бұрын
😂😂ഞാൻ
@anishputhuppally5729
@anishputhuppally5729 Жыл бұрын
@@swarnalathavasudevan3277 അങ്ങേരെ കാണുന്ന വരെ ഒരു സമാധാനം ഇല്ലാരുന്നു അല്ലെ...😂
@swarnalathavasudevan3277
@swarnalathavasudevan3277 Жыл бұрын
@@anishputhuppally5729 😂😂
@athlinmedicallab393
@athlinmedicallab393 Жыл бұрын
Me to
@spymediacart3809
@spymediacart3809 Жыл бұрын
😃
@blueblack9099
@blueblack9099 2 жыл бұрын
Woww sherikkum oru penninte dream love story🥰😍. Njnum orupaad ingane okke svapnam kand nadanitt nd. But veettil pennukanan vannu chaya kodth kanditt ulla mrg aayirunnu enteth(ippol husumayi sandhoshathode jeevikkunnu)
@mini-df6uw
@mini-df6uw 2 жыл бұрын
Ath mati santoshamundallo
@blueblack9099
@blueblack9099 2 жыл бұрын
@@mini-df6uw yes😍
@rahanasudharsan5158
@rahanasudharsan5158 2 жыл бұрын
OMG... I can totally relate... Just like our story ❤️ God bless🧿
@itsmylife9631
@itsmylife9631 2 жыл бұрын
Sherikum aa feel kityapole.. Aa situation.. Aa tension.... Beautifully narrated...beautiful lovestory...
@renukakammadath
@renukakammadath 2 жыл бұрын
True♥️
@smithasmitha1712
@smithasmitha1712 2 жыл бұрын
👌😀
@deepeshm.pillai9303
@deepeshm.pillai9303 2 жыл бұрын
But she seems to tell a created story...or partially created one..
@itsmylife9631
@itsmylife9631 2 жыл бұрын
@@deepeshm.pillai9303 created story paranjitu best story k ulla cash award medikkanulla show annallo ithu... Kashtam thanne.... Enthilum kuttan matram kandu pidikunna typical malayalees🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@binduvinodp247
@binduvinodp247 2 жыл бұрын
@@itsmylife9631 yes
@hassanjesijesi3526
@hassanjesijesi3526 2 жыл бұрын
Wowww..... What a love story😍😍😍
@amruthalidesh2438
@amruthalidesh2438 2 жыл бұрын
ജോമോൾ ചേച്ചി എന്റെ വീടിനടുത്തായിരുന്നു. കോഴിക്കോട് ചേവായൂർ. പ്രസന്റേഷൻ സ്കൂളിൽ എന്റെ കസിൻ സിസ്റ്ററുടെ കൂടെ പഠിച്ചതാണ്. ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ട സെലിബ്രിറ്റി ആണ് ഇവർ. ഇത്രയും നല്ല character ആണ് ചേചിയുടേത്. യാതൊരു ജാടയും ഇല്ല. നന്നായി സംസാരിക്കും വീട്ടിൽ വരുന്നവരോട് ഒരു അഹങ്കാരവുമില്ലാത്ത ആളാണ്. ഞാൻ കാണുന്ന സമയത്ത് ആൾ സിനിമയിൽ കത്തിനിൽക്കുന്ന സമയത്തും ചേച്ചി നമ്മുടെ നാട്ടുകാർക്കൊക്കെ സാദാരണകാരിയായ കുട്ടിയായിരുന്നു.
@bijeeshgopal3064
@bijeeshgopal3064 2 жыл бұрын
ഒരു പിസ്ത പച്ച ചുരിദാർ ഒക്കെ ഇട്ട് 🥰🥰🥰
@shadasanthosh635
@shadasanthosh635 Жыл бұрын
⁶6yy
@annammasamuel3094
@annammasamuel3094 Жыл бұрын
⁹is
@copyrightstudio7550
@copyrightstudio7550 Жыл бұрын
@@bijeeshgopal3064 . Ka
@copyrightstudio7550
@copyrightstudio7550 Жыл бұрын
@@bijeeshgopal3064 . Ka
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
U r a good story teller...a virtual feeling
@shamlathimoor4534
@shamlathimoor4534 Жыл бұрын
എന്ത് സത്യമുള്ള സ്നേഹം 100 വർഷം ഇരിക്കട്ടെ
@musiqmixcaffea9673
@musiqmixcaffea9673 Жыл бұрын
ആത്മാർത്ഥ പ്രണയം ശരിയായാ സ്ത്രിത്വം Big salut🤝🏻 ഇതുപ്പോലെ പെണ്ണുങ്ങളെ കാണാൻ കിട്ടുല്ല
@natalialove4696
@natalialove4696 2 жыл бұрын
ഇതൊക്കെയാണ് പ്രണയം. ഇപ്പോഴത്തെ പിള്ളേർ miss ചെയ്യാൻ പോകുന്നതും ഇതുപോലുള്ള മനോഹരമായ പ്രണയമാണ്.
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
ഇപ്പോൾ സ്കിൻ നോക്കി ഉള്ള പ്രണയം ആണ്, മനസ്സിനെ നോക്കാറില്ല, ഇപ്പോൾ പണം ആണ് പ്രധാനം, എല്ലാ ബന്ധവും അങ്ങനെ ആയി മാറി, ഇനി അതിൽ നിന്ന് ഒരു മാറ്റം കുറേ കാലത്തേക്ക് ഉണ്ടാവില്ല, പ്രത്യേകിച്ച് ഇന്ത്യയിൽ.
@taval8389
@taval8389 2 жыл бұрын
Oru madammede photoyum perum eduthu ititu "ipozhate pillere" kuttam parayuna aalu aranavo??
@kidsvideosofakkugouthuands6018
@kidsvideosofakkugouthuands6018 2 жыл бұрын
Ippolathe pillerkku ellaa kaalaghattathilum kuttame ulloo. Youvvanathodulla okkaanam vaardhakkyathinte lakshanam.
@meee2023
@meee2023 2 жыл бұрын
@@taval8389 😅😅
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 2 жыл бұрын
Wow :: LOVE JIHAD KALANGALIL VERITTA ANUBHAVAM ::
@lazikitchen6834
@lazikitchen6834 2 жыл бұрын
ഈ സ്വന്തം അനുഭവം ഒരു സിനിമയാക്കി ആയിരുന്നെങ്കിൽ നല്ല രസമായേനെ 🥰🥰🥰
@smithasmitha1712
@smithasmitha1712 2 жыл бұрын
Reali true
@aishadominic6051
@aishadominic6051 2 жыл бұрын
Yes! Yes!
@aishadominic6051
@aishadominic6051 2 жыл бұрын
വൈ
@vigyjoseph2690
@vigyjoseph2690 Жыл бұрын
ആ സിനിമയിൽ ആ അച്ചനമ്മമാരുടെ വിഷമം പറച്ചിലും ഉൾപ്പെടുത്തണം. അമ്മയുടെ വിഷമം . അവൾ ഓടിപ്പോയതിനല്ല. അവരുടെ പേരിൽ കേസ് കൊടുത്തതിന്.
@mnihal1844
@mnihal1844 Жыл бұрын
എട്ടിന് പൊട്ടും ഉറപ്പ്😃
@mollyjames3673
@mollyjames3673 3 ай бұрын
A beautiful story.. 👍
@libinoushad7682
@libinoushad7682 Жыл бұрын
ബ്യൂട്ടിഫുൾ 👌👌👌എനിക്കും ഇത് പോലെ ആണ് എന്റെ life partner നെ കിട്ടിയത്
@WayanadanCouplePS
@WayanadanCouplePS 2 жыл бұрын
Super engane oru love story ethu pole kettittilla.athe feeling il thanne paranju . njanum athu sangalppichhu.
@mathsipe
@mathsipe 2 жыл бұрын
Interesting story to hear nd she conveyed it well
@harishbk2011
@harishbk2011 Жыл бұрын
How many times show this program
@rabiak549
@rabiak549 2 жыл бұрын
നല്ല കഥ കേട്ട ഫീൽ 👍👍🌹🌹
@sonisebastian816
@sonisebastian816 Жыл бұрын
Very interesting n sincerely explained 👍👍👏👏
@pnskurup9471
@pnskurup9471 2 жыл бұрын
Chandrasekhar your selection is super Jomol is a super fine lady. Keep her till your life as she is very innocent.
@gm2207
@gm2207 2 жыл бұрын
Swantham acchande eathire case kodutha nalla makal...
@digivitti8434
@digivitti8434 Жыл бұрын
@GM correct
@JayarajanNambiar
@JayarajanNambiar 2 ай бұрын
769ķ😊😅😂😂😅😢😂​@@digivitti8434
@blakurls
@blakurls Ай бұрын
eh athenthina koduthhath​@@gm2207
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
ശരിക്കും ഒരു സിനിമ കഥ തന്നെ ആയിരുന്നു മോളെ 🙏🏼🙏🏼😇 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇
@latestblasters3184
@latestblasters3184 2 жыл бұрын
Really interesting love story 💞
@aneenababu7194
@aneenababu7194 Жыл бұрын
എന്ത് രസ കേട്ടിരിക്കാൻ മനസ്സിൽ തെളിയുകേം ചെയ്യുന്നു ഒരു സിനിമ പോലെ 🥰🥰🥰🥰
@sujazana7657
@sujazana7657 2 жыл бұрын
Ethoru cinemayakkam,interesting love story
@sivarajanp5032
@sivarajanp5032 3 ай бұрын
വെറുതെ സമയം കളഞ്ഞു ബ്രിട്ടാസും കണ്ടിരുന്ന ഞാനും 😂😢😮😊
@shameerajabbar8314
@shameerajabbar8314 2 жыл бұрын
ഹായ് ജോമോളെ ഒരുപാട് ഇഷ്ടം രണ്ടു തവണ ആസ്റ്ററിൽ വച്ചു കണ്ടിരുന്നു
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
നല്ല രസമുണ്ട് കേൾക്കാൻ 😍😍 എന്റെ ഫേവറേറ്റ് ആക്ടറസ് ആണ്
@akhileshp5726
@akhileshp5726 2 жыл бұрын
Great love👍👍👍
@sausekhar
@sausekhar 2 жыл бұрын
Dark complexion,pot belly ,bald head,short in height... Aya alkaarku jeevikande?
@sulekhaafana4244
@sulekhaafana4244 2 жыл бұрын
Oralode pettennu thonnunna attraction love ennathokke pranayam Nikki varunnathalla athokke nammariyathe avarude ororo samsaaram perumaattam enniva kondundaakunnatha aah anubhavam paranjariyikkaan bhudhimuttaa s l feel it
@anvikaanvika1370
@anvikaanvika1370 2 жыл бұрын
Veruthe alla first movie yil thanne national award kittiyath... She knows how to present ..... Really nice
@sharminasalamc3739
@sharminasalamc3739 2 жыл бұрын
ആ കഥയിൽ ഞാൻ ജീവിച്ച പോലെ നല്ല അവതരണം
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 жыл бұрын
skip ചെയ്യാതെ കണ്ടിരുന്നു പോയി 😀😀😀
@ayzasvlogs3554
@ayzasvlogs3554 2 жыл бұрын
Cenema polum skip cheyyathe kanan patatha njan 😃
@Piarayuijaya.N_
@Piarayuijaya.N_ 2 жыл бұрын
@@ayzasvlogs3554 അതെന്താ നീ അങ്ങനെ
@sreedevianilkumar1776
@sreedevianilkumar1776 2 жыл бұрын
Super god bless you mydear
@jewels8561
@jewels8561 2 жыл бұрын
A very curious story.....
@shajimonkk5667
@shajimonkk5667 2 жыл бұрын
മനോഹരമായ പ്രണയം
@abdulrahiman7435
@abdulrahiman7435 2 жыл бұрын
You have every right to choose whom you like. You don't need to give a justification.
@udayjanardhanan
@udayjanardhanan 2 жыл бұрын
Wow ! Lovely ! . The climax resembled a Robert Ludlum novel 🙂
@supandi8529
@supandi8529 Жыл бұрын
You said it, I had the same thought too👌
@HassanKoya-pr6jn
@HassanKoya-pr6jn Жыл бұрын
​@@supandi8529 0😊0
@sreejisree6261
@sreejisree6261 2 жыл бұрын
അടിപൊളി ചെക്കൻ aan💙💙
@noushadkp8432
@noushadkp8432 2 жыл бұрын
Nalla rasamund kelkan😍😉
@shemisidh8496
@shemisidh8496 Жыл бұрын
Wow.... Super👍🏻
@bindhususanjohn3677
@bindhususanjohn3677 2 жыл бұрын
Adipoli
@smithasmitha1712
@smithasmitha1712 2 жыл бұрын
Britas thadikke hand vechu kelkkunnu,👌
@tabbykitty177
@tabbykitty177 2 жыл бұрын
പ്രണയം ഓരോരുത്തരുടെ ചോയ്സ് അനുസരിച്ചാണ്... അതിന് പ്രായമോ നിറമോ ഒന്നും പ്രേശ്നമല്ല
@reenajose5528
@reenajose5528 2 жыл бұрын
Chila. Kuruppukal. Theachittu. Pokum
@muhsinact3782
@muhsinact3782 2 жыл бұрын
Yess
@sulaikhatdy7976
@sulaikhatdy7976 2 жыл бұрын
ജാതി മതം പ്രായം നിറം ഒന്നും അവിടെതടസമേ അല്ലാ, അങ്ങനെ ഉണ്ടെങ്കിൽ അത് പ്രണയമല്ല
@reenajose5528
@reenajose5528 2 жыл бұрын
@@sulaikhatdy7976 molea. Nindea. Nallla manasdu
@reenajose5528
@reenajose5528 2 жыл бұрын
@@sulaikhatdy7976 6varsham. Preamichu. Avasanam. Amma. Kku. Banthukkal. Eilla. Bankk balance. Pora. 2nila veedu allla Paranju. Kooduthal panam. Ullla. Amearica karanea kandappi. Theachittu poyieeeeee
@mercybabychan4886
@mercybabychan4886 2 жыл бұрын
God bless 🙏
@worldofjustice4594
@worldofjustice4594 2 жыл бұрын
The best to hear.
@akkuakbar2901
@akkuakbar2901 2 жыл бұрын
Very nice 😀
@krishnakumargopalan9575
@krishnakumargopalan9575 2 жыл бұрын
very Nice to hear...
@julieanu6283
@julieanu6283 Жыл бұрын
വളരെ നല്ല സംസാരം"
@nechoosnechu9198
@nechoosnechu9198 Жыл бұрын
Jeevidhathil ishtappettayale swandhamayikittumbo ulla aa oru nimisham swargam kittiyadhupoleyavum😍😍😍
@bincyanil939
@bincyanil939 2 жыл бұрын
Super love story.... Oru filim kand irangiya sugam
@rkays7459
@rkays7459 2 жыл бұрын
ഒട്ടും കലർപ്പില്ലാത്ത ഒരു കഥ അനുഭവിച്ച പോലെ. ആത്മാർഥതയുടെ നൈർമല്യം എത്ര മനോഹരം❤️
@pushpasebastian3195
@pushpasebastian3195 2 жыл бұрын
Uhhj QA
@pushpasebastian3195
@pushpasebastian3195 2 жыл бұрын
Hi
@brnairbrnair8075
@brnairbrnair8075 2 жыл бұрын
Jo, you are lucky.
@minnnazworld.5944
@minnnazworld.5944 2 жыл бұрын
ഈ സ്റ്റോറി കേട്ട് ജോമോളെ husine സെർച്ച്‌ ചെയ്‌തവർ ഉണ്ടോ
@geethakumari.m3538
@geethakumari.m3538 2 жыл бұрын
Yes
@aliyafarhan521
@aliyafarhan521 Жыл бұрын
Yes
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
ശരിക്കും ഒരു സിനിമ കഥ തന്നെ ആയിരുന്നു മോളെ 🙏🏼🙏🏼😇
@Clara-zm8xw
@Clara-zm8xw 11 ай бұрын
@@aliyafarhan521 mh
@foundedfootage8087
@foundedfootage8087 2 жыл бұрын
Van twist 😍😍👍🏼
@haritham334
@haritham334 14 күн бұрын
ശോഭന is my all time fav ❤️❤️❤️❤️
@AnilKumar-pu1tp
@AnilKumar-pu1tp 2 жыл бұрын
ഒരു നല്ല കഥ കേൾക്കുന്ന രസമുണ്ട്.
@susheelaedivanna5811
@susheelaedivanna5811 2 жыл бұрын
Good
@deepam.l8631
@deepam.l8631 2 жыл бұрын
sooper ..... realistic
@praveenthachanat7320
@praveenthachanat7320 Жыл бұрын
അടിപൊളി...
@augustinhenry2606
@augustinhenry2606 Жыл бұрын
Good story
@ambujakshanad3882
@ambujakshanad3882 11 ай бұрын
Very nice❤
@sr.sophiaxavier7024
@sr.sophiaxavier7024 2 жыл бұрын
Jomol my dear child. ..l love you. .
@888------
@888------ 2 жыл бұрын
I love you too ❤️💕
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Adipoliya story
@shamlak2937
@shamlak2937 2 жыл бұрын
Super voice
@anassubairkutty4450
@anassubairkutty4450 17 күн бұрын
ഒട്ടും ബോറടിക്കാതെ പൂർണ്ണമായും കണ്ട് ,സംസാരത്തിനോടൊപ്പം യാത്ര ചെയ്ത വീഡിയോ,,.ശ്ലാഘനീയം my Sister
@seena8623
@seena8623 Жыл бұрын
അടിപൊളി
@deepakjohnys
@deepakjohnys 2 жыл бұрын
Nice ✌️
@abueza3076
@abueza3076 2 жыл бұрын
Nice story teller
@ramachandranmattummal7166
@ramachandranmattummal7166 2 жыл бұрын
Super
@jollyabraham1830
@jollyabraham1830 2 жыл бұрын
Hi Gowri, Have you thought of your parents, who gave you good education and brought you upto that stage? Why did you file case against your father? Hope by now you would have realized their value.
@swarganila
@swarganila 2 жыл бұрын
Hi jolly.. think about the same Situation about the girl’s parents who’s daughter has been taken and converted by missionaries and a Christian boy..
@digivitti8434
@digivitti8434 Жыл бұрын
@ M R - who did what? A person changing their beliefs when they are adult - why there should be an issue. But filing case against parents is not good, she did not do good.
@TCKalamcod
@TCKalamcod Жыл бұрын
good story is difrent
@abhayanand1668
@abhayanand1668 5 ай бұрын
@ 8:29 the girl on the bottom right, isn't she currently working as a reporter in Mathrubhumi news ? Anyone ??
@thanks3639
@thanks3639 Жыл бұрын
ഭയങ്കര ഇഷ്ടം ആയി... ❣️😃
@Jayjith007
@Jayjith007 Жыл бұрын
Uff... ഗംഭീര ട്വിസ്റ്റ്... 👌
@fathimamushrifa4251
@fathimamushrifa4251 2 жыл бұрын
Love story good feeling
@harsharagesh1525
@harsharagesh1525 2 жыл бұрын
Oh my god!!! Wow
@ranisreepillai1537
@ranisreepillai1537 Жыл бұрын
Simply talking.
@sandrasanal6825
@sandrasanal6825 2 жыл бұрын
Video edit ചെയ്തയാൾ interview കണ്ടില്ല , പ്രായമായ ഒരാളുമായി പ്രണയത്തിൽ ആകാൻ ഉള്ള കാരണം പോലും ,🤣
@marinergamer2805
@marinergamer2805 2 жыл бұрын
ഒരു Merchant Navy കാരനെ ആണ് കല്യാണം കഴിച്ചത് എന്ന് അറിയാം. ഞാനും ഒരു sailor ആണ് ❤️
@888------
@888------ 2 жыл бұрын
അത് കൊണ്ട് തനിക്കും കളി വേണോ😀6months ഓഫ് ടൈം അഡ്ജസ്റ്റ് ചെയ്താൽ.she will get 365 days FK 😀😀👍Popeye the sailor man 😀
@Hari-vw6mx
@Hari-vw6mx 2 жыл бұрын
14:07 അതിനു അവർ അതിനു മുന്നേ ഫോണിൽ samsarichittundo 🙄
@sadikebrahimebrahim
@sadikebrahimebrahim 2 жыл бұрын
Sho nice gamberam😍
@mazhapennu961
@mazhapennu961 2 жыл бұрын
നല്ലൊരു love സ്റ്റോറി ആയിരുന്നു.. ❤️ പുള്ളിക്കാരൻ വല്ലാത്തൊരു test ആണ് ജോമോൾക് കൊടുത്തത്... അവർ അതിൽ വിജയിച്ചു.. സൗന്ദര്യത്തേക്കാൾ സ്വഭാവത്തിന് പ്രാധാന്യം കൊടുത്തു പ്രണയിച്ചു.. ❤️❤️ എന്തായാലും ഇത് full കണ്ടു കഴിഞ്ഞു google ചെയ്തു ജോമോൾടെ hus നെ സെർച്ച്‌ ചെയ്ത ഞാൻ... 😜
@thealchemist9504
@thealchemist9504 2 жыл бұрын
ഞാൻ സെർച്ച്‌ ചെയ്തിട്ട് വരാം 🤣.
@mahimapmohan9003
@mahimapmohan9003 2 жыл бұрын
Njanm
@rbfworld7484
@rbfworld7484 2 жыл бұрын
Njanum
@sherlyjoseph7064
@sherlyjoseph7064 2 жыл бұрын
Swabhavam aale kandal manassilakkamo?
@mazhapennu961
@mazhapennu961 2 жыл бұрын
@@sherlyjoseph7064 വീഡിയോ full കണ്ടില്ലേ... ഇല്ലേൽ ഒന്നുടെ കണ്ടു നോക്ക്.. ജോമോൾ നേരിൽ കാണാതെ അയാളോട് ഫോണിലൂടെ സംസാരിച്ചു ആണ് പ്രണയത്തിൽ ആയത്.. അയാളുടെ attitude n character ആണ് അവർ ഇഷ്ടപെട്ടത്
@magic.....8283
@magic.....8283 Жыл бұрын
Nalla rasand kettodirikan .
@reenajose5528
@reenajose5528 2 жыл бұрын
Suuuppper
@crazyqueen7520
@crazyqueen7520 2 жыл бұрын
Niram cinemayil ulla actress alle
@raone6145
@raone6145 2 жыл бұрын
സുന്ദരിയും സുമുഖിയും സുശീലയും ആയ ജോമോളുടെ പ്രണയകഥ കേട്ട് 84 വയസ്സുള്ള അപ്പൂപ്പന്റെ ആസ്ത്മ കൂടി. അദ്ദേഹം ആഞ്ഞു വലിച്ചു തുടങ്ങിയപ്പോൾ ആശുപത്രിയിൽ കൊണ്ടു പോയി. കഥ മുഴുവൻ അറഞ്ഞപ്പോൾ അവിടുത്തെ nurse ലിങ്ക് ചോദിച്ചു വാങ്ങി രാത്രിയിൽ ഭർത്താവിന്റെ കൂടെ വീഡിയോ മുഴുവനായും കണ്ടു. അടുത്ത ദിവസം അവർ ആശുപത്രിയിൽ വന്നത് അപ്പൂപ്പനുള്ള ഭക്ഷണവും കൊണ്ടാണ്. അതിനു കാരണം, വീഡിയോ കണ്ട അവരുടെ ഭർത്താവിന്റെ കണ്ണുകൾ നിറയുന്നത് ആദ്യമായി അവർ കണ്ടത്രേ! കഠിന ഹൃദയൻ എന്നു കരുതിയ ഭർത്താവിനോട് അവർക്ക് തോന്നിയ സ്‌നേഹക്കൂടുതൽ അവർ തമ്മിലുള്ള ബന്ധത്തെ ഒരു ദിവസം കൊണ്ട് ദൃഢമാക്കി. അദ്ദേഹവും ഡിസ്ചാർജ് ന് മുൻപ് അപ്പൂപ്പനെ കണ്ടു അനുഗ്രഹം വാങ്ങിയിരുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങൾ ഞങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിച്ചു കൊണ്ട് ഇരിക്കുകയാണ്....
@muneerapoovi8089
@muneerapoovi8089 2 жыл бұрын
Sharikkum
@ajomohanan7505
@ajomohanan7505 2 жыл бұрын
@@muneerapoovi8089 😂
@shammasinasina142
@shammasinasina142 2 жыл бұрын
സത്യമാണോ
@rahulur7499
@rahulur7499 Жыл бұрын
😆😂
@hasee7451
@hasee7451 2 жыл бұрын
Good love story all the best 👍
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 93 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 2,2 МЛН