Indian കറികൂട്ടുകളിൽ എല്ലാം ഒരുപൊലെയല്ലെ മാഷെ. ചേർക്കുന്ന രീതികളാണു മാറ്റം. അപ്പോൾ ആ comparison ശരിയല്ല
@aje066 ай бұрын
Ikka rendu thivasam yevida poii
@satheshk31122 ай бұрын
Waist
@faisalvaliyakath28196 ай бұрын
🕺🏼🎬🎥👁️🎞️🌏
@pradiipsv76556 ай бұрын
ഇത് കേരള സ്റ്റൈൽ ഒന്നും അല്ല...ഇത് നോർത്ത് ഇന്ത്യൻ സ്റ്റൈൽ ആണ്.. എത്ര മാത്രം എണ്ണ നമ്മുടെ ശരീരത്തിൽ എത്തുന്നു എന്ന് ഒന്ന് ആലോചിച്ചു നോക്ക്.. എന്റെ ഇക്കാ ഈ ക്യാപ്‌സിക്കാം ഇങ്ങനെ അരച്ച് എടുക്കരുത്.. വൃത്തി കേടായി പോകും ടേസ്റ്റ്... കറിയിൽ അരിഞ്ഞ ക്യാപ്‌സിക്കാം ചേർക്കാം..