No video

പാത്രം തുറന്നപ്പോൾ സ്വർണമാണ് കണ്ടത്... കണ്ണൂരിൽ വീണ്ടും നിധി ?

  Рет қаралды 380,387

MediaoneTV Live

MediaoneTV Live

Күн бұрын

പാത്രം തുറന്നപ്പോൾ സ്വർണമാണ് കണ്ടത്... കണ്ണൂരിൽ വീണ്ടും നിധി ? തൊഴിലുറപ്പ് തൊഴിലാളികൾക്ക് വീണ്ടും വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചു.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 258
@sevenstars8196
@sevenstars8196 Ай бұрын
ഇതിന്റെ ഒരു അംശം ഈ പാവങ്ങൾക്ക് കൂടി കൊടുക്കണം.
@Fida-shaji
@Fida-shaji Ай бұрын
ഈ പാവങ്ങളെ മറക്കരുതെ
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
Sure.പുരാവസ്തു ഉദ്യോഗസ്ഥർ മുക്കുമോ,? Memeberum... കയ്യിട്ടു വാരാൻ...
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
കാലിനു തട്ടിയ aayusummaക്ക്‌ ആണ് അതിന്റെ അർഹത.... അവർക്കു പകുതി യും കൊടുക്കണം. (അവർ വീട്ടിൽ ഒളിപ്പിച്ചാൽ ആരും അറിയില്ലായിരുന്നു)
@kingajmal777
@kingajmal777 Ай бұрын
Kanjavu Aan kittiyirunnakil Adh Muzhuvan Avark Kittiyene 😂🌹
@mollymani8895
@mollymani8895 Ай бұрын
കൈയിട്ടു​@@mariyammaliyakkal9719
@sulaimanpadath9233
@sulaimanpadath9233 Ай бұрын
അതിന്റെ പകുതി തൊഴിലാളികൾക്ക് കൊടുക്കണം
@rafiharees3952
@rafiharees3952 Ай бұрын
ലേശം ബുദ്ധി ഉണ്ടായിരുന്നേൽ കൊടുക്കില്ലായിരുന്നു 🫤🫤🫤🫤
@sidheequeche8262
@sidheequeche8262 Ай бұрын
എന്തിനാ അത് സർക്കാരിന് കൊടുത്തത്.. ഒരു ഉപകാരവുമില്ല, ഉള്ള ടാക്സ് മുഴുവൻ ഊറ്റിയെടുക്ക, പിന്നേം കൊടുക്കണോ?
@rabiak549
@rabiak549 Ай бұрын
പാവങ്ങൾക്ക് വീട് എട്ക്കാനും മറ്റു വികസനത്തിനും ഉപയോഗിക്കണം സർക്കാർ കെട്ടി പൂട്ടിവെച്ചിട്ട് എന്ത് കിട്ടാൻ
@phrworld1363
@phrworld1363 Ай бұрын
കുറച്ച് വീതം ആ പാവങ്ങൾക്ക് കൊടുക്കൂ ഭരണാതിപരെ...
@sadathk2806
@sadathk2806 Ай бұрын
പറമ്പിന്റെ ഉടമസ്ഥന്റെ അവസ്ഥ😂
@ase786
@ase786 Ай бұрын
ആ ജോലിക്കാർക്ക് എന്തെങ്കിലും പാരിതോഷികം നൽകണം പാവങ്ങളാ ജീവിത പ്രാരബ്ധങ്ങൾ കൊണ്ട് ആണ് ഇത്തരം ജോലിക്ക് ഇറങ്ങുന്നത് അതികാര വർകങ്ങൾ അത് മുന്നുങ്ങാതെ ഇരിക്കട്ടെ ❤ അവരെ സഹായിക്കാൻ മറക്കല്ലേ അത് ഏൽപിച്ച അവരുടെ സത്യ സന്തത സമ്മതിച്ചേ പറ്റൂ
@mollymani8895
@mollymani8895 Ай бұрын
@@ase786 അധികാരവർഗ്ഗങ്ങൾ
@mollymani8895
@mollymani8895 Ай бұрын
@@ase786 വിഴുങ്ങാതെ ,സതൃസന്ധത
@AbdulRasheed-pc3mt
@AbdulRasheed-pc3mt Ай бұрын
പാവം സ്ത്രീകൾ.... നിഷ്കളങ്കർ. ❤❤ ഒരു വിഹിതം ഇവർക്ക് അവകാശപ്പെട്ടതാണ്....
@abdullapv855
@abdullapv855 Ай бұрын
ആ സഹോദരിമാർ സത്യസന്ധരായതു കൊണ്ട് മാത്രമാണ് "നിധി" സർകാറിന് മുതൽക്കൂട്ടായത്. ആയതിനാൽ അതിന്റെ വിലയുടെ ഒരു നിശ്ചിത തുക ഈ പാവങ്ങൾക്കൾക്കും കൊടുക്കണം,. അതിന് അവർ അർഹരുമാണ്.
@rafeekkakkodi6751
@rafeekkakkodi6751 Ай бұрын
ലെ പിണറായി : ബോംബ് അല്ലാത്ത സ്ഥിതിക്ക് ഇത് ഞങ്ങളുടേതാവനാണ് സാധ്യത
@saadebrahimkutty1985
@saadebrahimkutty1985 Ай бұрын
😂😂😂😂😂
@PrasanaSasi-q6o
@PrasanaSasi-q6o Ай бұрын
😂😂😂😂
@nammuandme
@nammuandme Ай бұрын
എല്ലാവരും.പാവങ്ങൾ ആണ്....അവർക്ക് അതിൽ നിന്നും അർഹത ഉണ്ട്.....ഉള്ളവൻ്റെ കയ്യിൽ എത്തിക്കുന്നത് കൊണ്ട് ഒരു ഗുണവും ഇല്ല.... ഇവർക്കും കൊടുക്കാൻ മനസ് വേണം 😊❤❤
@aymanworld6417
@aymanworld6417 Ай бұрын
ഇനി എല്ലാവരും നിധിയും തപ്പി നടക്കേണ്ട ബോംബ് പൊട്ടി മരിക്കേണ്ടിവരും😂😂
@mariyammariyam4070
@mariyammariyam4070 Ай бұрын
😂
@hakimvk5040
@hakimvk5040 Ай бұрын
😂😂😂😂
@ShafeequeWayanad-dv8hf
@ShafeequeWayanad-dv8hf Ай бұрын
ഈ തൊഴിൽ ഉറപ്പ് പണി എടുക്കുന്ന നമ്മുടെ ചേച്ചി മാർ ആണ് യഥാർത്ഥ ""നിധി""❤❤❤❤
@harshavardhankk1524
@harshavardhankk1524 Ай бұрын
തൊഴിലുറപ്പ് മൊണ്ണച്ചികൾ
@harshavardhankk1524
@harshavardhankk1524 Ай бұрын
ഇതൊക്കെ ആ പറമ്പിലെ.....
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
ഭർത്താവിന്റെ മദ്യപാനം മൂലമാണ് പലരും കിളക്കാൻ പോണത് ചിലർ ഭർത്താവ് മരിച്ചതും മക്കളെ വിവാഹം കഴിപ്പിക്കാനും ഭർത്താവിനെ ചികിൽസിക്കാനും.... ദിവസം 350
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
@@harshavardhankk1524 പൂർവികർ ലോക്കറിനു പകരം ഏതെങ്കിലും പറമ്പിൽ കുഴിച്ചിടുന്ന പതിവുണ്ടായിരുന്നു.... അവർ മരണപെട്ടാൽ ആരും അറിയില്ല. സ്ഥലം വിറ്റാൽ അന്യധീനമാകും.
@mariyamary975
@mariyamary975 Ай бұрын
അവസാന കാലത്ത് സ്വർണ്ണം ആർക്കും ആവശ്യമില്ലാതെ വിസർജ്യം പോലെ വലിച്ചെറിയും എന്ന് വചനത്തിൽ ഉണ്ട്
@LoveALL-x6w
@LoveALL-x6w Ай бұрын
ബോ൦ബാണോ കുടോത്റോ ആണോന്ന് സ൦ശയമുണ്ടായിരുന്നു::::അത് കലക്കി😀
@wandoornews4232
@wandoornews4232 Ай бұрын
😂😂😂😂
@mollymani8895
@mollymani8895 Ай бұрын
കൂടോത്രം
@rajasreek1369
@rajasreek1369 Ай бұрын
😅😂😂
@devuaruneva3045
@devuaruneva3045 Ай бұрын
😅😅
@AbuMubi-nw2yh
@AbuMubi-nw2yh Ай бұрын
കുറച്ചെടുത്തു കയ്യിൽ വെച്ചൂടർ ന്നോ
@AbdussamadCk
@AbdussamadCk Ай бұрын
ഈ പാവം നിഷ്കളങ്കരായ ചേച്ചിമാർക്ക് കിട്ടിയത് കൊണ്ട് എല്ലാവരും അറിഞ്ഞു . അല്ലെങ്കിൽ അങ്ങിനെയൊരു നിധി കിട്ടിയിട്ടേ ഉണ്ടാവില്ല . എവിടെ ?.ഏത് നിധി ?. എന്ത് നിധി ?.
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 Ай бұрын
😂അപ്പൊ ഇടക്കൊക്കെ NeWS onnum nokkalila
@rifadshameem00
@rifadshameem00 Ай бұрын
പണ്ടത്തെ ആൾക്കാർ കുഴിച്ചിട്ട നിധികൾ ആണ് അതെല്ലാം യുദ്ധത്തിൽ തോൽക്കാൻ കിടക്കുമ്പോൾ ശത്രുക്കൾക്ക് വിട്ടുകൊടുക്കാതെ വെച്ച നിധികളാണ് അതെല്ലാം😢
@ayshafathima7533
@ayshafathima7533 Ай бұрын
ബാക്കി കുഴി രാത്രി കള്ളൻമാർ കുഴിച്ചോളും 🫣
@jafkhassi..9526
@jafkhassi..9526 Ай бұрын
സർക്കാർ ( 😂😂😂 ഇത് എന്നെ ഉദ്ദേശിച്ചാണ് ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ് 🤭🤭🤭🤭)
@IsmailChariyappu-gz6kw
@IsmailChariyappu-gz6kw Ай бұрын
ഇവർക്ക് നല്ലൊരു ബിരിയാണി വാങ്ങി കൊടുക്കണം നല്ല മഴയ 😄👍🏻👍🏻അവർ ആസ്വദിക്കട്ടെ 😄
@abdullatheefabdullatheef5992
@abdullatheefabdullatheef5992 Ай бұрын
അത് കിട്ടിയപ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു മുങ്ങിയാൽ മതി ആയിരുന്നു 😅
@NisarMs-h6u
@NisarMs-h6u Ай бұрын
അപ്പോൾ തൊഴിലുറപ്പിനു വരാതെ വീട്ടിൽ തന്നെ ഇരുന്നാൽ സംശയം തോന്നും 😭😭
@noushadep6777
@noushadep6777 Ай бұрын
ഒരു രൂപയുടെ മുതൽ ആ പാവങ്ങൾ കും കിട്ടില്ല അതിന്ടെ ഉടമസ്ഥാനും കിട്ടില്ല വേറെ ഏതെങ്കിലും രാജ്യത് ആണെങ്കിൽ നോക്കായിരുന്നു
@ib3336
@ib3336 Ай бұрын
സ്ഥലം ഉടമക്ക് കിട്ടേണ്ട നിധി..തൊഴിലുറപ്പ് സ്ത്രീകൾ വന്നത് കൊണ്ട് കിട്ടിയില്ല. ഇങ്ങിനെ നിധി കിട്ടിയവർ പലരും സർക്കാരിന് കൊടുക്കാറില്ല.. അതിൻ്റെ അവശ്യം എന്ത്?
@shijuc9571
@shijuc9571 Ай бұрын
നാളെ ജെസിബി ആയിട്ട് വരുന്നുണ്ട് ഞാൻ പറമ്പ് മൊത്തം കുഴിക്കാൻ 😊
@user-tq2cn3oj6r
@user-tq2cn3oj6r Ай бұрын
ഇനിയും നിധിയാണെന്നു വിചാരിച്ച് ബോംബ് ചെന്ന് എടുക്കാൻ ചാൻസ് ഉണ്ട്.
@thusharakc3458
@thusharakc3458 Ай бұрын
😂
@hakimvk5040
@hakimvk5040 Ай бұрын
😂😂😂
@musthafaparakkal244
@musthafaparakkal244 Ай бұрын
അതൊക്കെ ഇവർക്ക് തന്നെ കൊടുക്കണം ഈ പാവങ്ങൾ അവർ എടുത്ത് സാധനം അവർക്ക് തന്നെ കൊടുക്കണം
@Exploresindia.
@Exploresindia. Ай бұрын
ഇതിൻ്റെ പങ്ക് ഇവർക്ക് കിട്ടുമോ? അതോ സർക്കാർ കൊണ്ടു പോവുമോ?
@Commentbox777
@Commentbox777 Ай бұрын
അവർക്ക് വിഹിതം കൊടുക്കണം
@ib3336
@ib3336 Ай бұрын
പണി എടുത്തവർക്ക് അല്ല സ്ഥലം ഉടമയ്ക്ക് അല്ലേ അവകാശം.
@Commentbox777
@Commentbox777 Ай бұрын
@@ib3336 അല്ല. അയാൾക്ക് ഉണ്ടല്ലോ.ഒരു ദിവസത്തിനു അന്നം തേടുന്ന അവർ ആണ് സര്കാരിനെക്കാളും വസ്തു ഉടമയെക്കളും യോഗ്യയർ
@ShamilaShamilaameer
@ShamilaShamilaameer Ай бұрын
വാർത്തയിൽ ഇടം പിടിക്കാൻ അത് കൊടുത്തു. വീട്ടിൽ പോയിട്ട് പറയും... പുല്ല് കൊടുക്കണ്ടായിരുന്നു 😂
@user-ok7zd5fs1y
@user-ok7zd5fs1y Ай бұрын
റിപ്പോർട്ടർ അവിടെയും കുത്തി തിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നു 🙏🏻
@AjmiAjmin
@AjmiAjmin Ай бұрын
അവരുടെ സന്തോഷം കണ്ടോ
@mariyammariyam4070
@mariyammariyam4070 Ай бұрын
ഇനി എല്ലാരും കൂടി ഈ പറമ്പിൽ കുത്തികെള തന്നെ ആയിരിക്കും
@user-yb8tc2dg5o
@user-yb8tc2dg5o Ай бұрын
ശിവലിഗം എന്നു പറയാനുള്ള വല്ല സൂചനയും ഉണ്ടോ നമുക്ക് അമ്പലം പണിയാമായിരുന്നു
@googleforjasi8105
@googleforjasi8105 Ай бұрын
സ്ഥല ഉടമയെ കാണിക്കുന്നില്ലല്ലോ
@ramluasraf5799
@ramluasraf5799 Ай бұрын
അതിൽ നിന്നും അവർക്കും കൊടുക്കു അവർ രക്ഷപെടട്ടെ
@shamilashameer1545
@shamilashameer1545 Ай бұрын
അത് ഈ പാവങ്ങൾക്ക് അങ്ങ് കൊടുക്കാനുള്ളത്തിനെ അതിലും 😂സർക്കാർ കയ്യിട്ടു വരും 😅😅
@user-kg4hy1lf4p
@user-kg4hy1lf4p Ай бұрын
അതിൽ ഒരുപാട് പാവങ്ങൾ ഉണ്ട് അവര്ക് കുടുക്കൂ
@abstnrtnr8814
@abstnrtnr8814 Ай бұрын
നിധി കിട്ടി യവർ ക്ക് പകുതി കൊടുക്കാൻ മനസ്സ് കാണിക്കണം 🙏
@FACTABLEREALM
@FACTABLEREALM Ай бұрын
ഇനി മഴക്കുഴി കുത്തി നോക്കുന്നതാ നല്ലത്😂
@rethammapresannan8962
@rethammapresannan8962 Ай бұрын
ദാരിദ്ര്യത്തിൽ എന്നൊരു സർക്കാരുണ്ട് നമുക്ക്. ഇതിന്റെ ഒരുതരിപോലും ഈ പാവങ്ങൾക്ക് കിട്ടില്ല.
@abusafamp8467
@abusafamp8467 Ай бұрын
തുടക്കത്തില്‍ കണ്ട അത്രേം എണ്ണം തന്നെ കോടതിയിലെത്തിയോ എന്നതാണ് ആദ്യം അന്വോഷിക്കേണ്ടത് പിന്നെ ആവാം പഴക്കം ചെക്ക് ചെയ്യാന്‍😂
@MR-jg8oy
@MR-jg8oy Ай бұрын
അതു ആ പണി എടുത്ത വർക് തന്നെ എടുത്തുടയിരുന്നോ
@seluvm9160
@seluvm9160 Ай бұрын
ഇങ്ങിനെ യുള്ള സാധനങ്ങൾ കിട്ടിയാൽ,, എന്ത് ചെയ്യണം എന്ന് ആ അമ്മച്ചി മാർക് അറിയില്ല,,, ഇതിപ്പോ കൊട്ടയിൽ കിടന്നതും ഇല്ല,, വട്ടിയിൽ ഉള്ളതും പോയി,,, അമ്മച്ചിമാർ,,, ശശി യായി 😂😂😂
@user-el6xu1cy3m
@user-el6xu1cy3m Ай бұрын
👌🏻ശെരിയാ അത് അവിടെ vechittu ഈ ഉമ്മാക്ക് രാത്രിയിൽ പോയി അത് എടുത്തു കൂടാരുന്നോ അല്ലെങ്കിൽ ഈ പെണ്ണുങ്ങൾക്ക്‌ എല്ലാർക്കും കൂടി ആരും അറിയാതെ പകുത്തു എടുത്തുടാരുന്നോ
@navaspoonthala5032
@navaspoonthala5032 Ай бұрын
ആ പാവങ്ങൾക്ക് കൊടുക്കണം അത്,,,,
@shajahan9951
@shajahan9951 Ай бұрын
അറബി എഴുത്തായത് കൊണ്ട് രക്ഷപ്പെട്ടു . ലിoഗമാണെങ്കിൽ😂😂😂😂😂
@Aami365
@Aami365 Ай бұрын
നിങ്ങളെന്തോന്നാ പറയുന്നേ 😂 കേരളത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്ന ശ്രീകണ്ഠാപുരത്ത് നിന്നാണ് നിധി ലഭിച്ചിരിക്കുന്നത്, അതിൽ അറബി, വെനീഷ്യൻ നാണയങ്ങളും കാശ്മാലകളുമാണുള്ളത്👍വ്യാപകാരത്തിലൂടെ ആണ് അത് കേരളത്തിൽ എത്തിയത് എന്നും പറയുന്നു..... അവിടെയും ഒരു വിഭാഗത്തോടുള്ള കുത്തിത്തിരുപ്പു കുറച്ചിട്ടില്ല😂
@kks4395
@kks4395 Ай бұрын
കണ്ണൂർക്ക് തൊഴിലുറപ്പിനു പുറത്തുള്ളവർക്ക് വരാൻ പറ്റോ 😊
@nisharifu8532
@nisharifu8532 Ай бұрын
കൊടുക്കണ്ടായിരുന്നു നിങ്ങൾക് പങ്ക് വെച്ച് aduthal മതിയായിരുന്നു 😊🥰
@user-cs5qt8wd3g
@user-cs5qt8wd3g Ай бұрын
വല്ലാത്ത സുലു ആയിഷാത്ത യും 😂😂😂 ഇതാണ് മക്കളെ നമ്മളെ നാട്ടിൻ പുറങ്ങൾ. ഇനി രാത്രി പലരും വന്ന് കുത്തും 😂
@RafeekSha-ij8yi
@RafeekSha-ij8yi Ай бұрын
എനി നാട് മുഴുവൻ തൊഴിലുറപ്പുകാർ മഴ ക്കുഴിയുടെ പൂരമായിരിക്കും. കിട്ടിയാൽ എനി അബദ്ദം കാണിക്കണ്ട.. രക്ഷപെട്ടോ ... 😋😋
@ilyasppilyas9210
@ilyasppilyas9210 Ай бұрын
ഗവൺമെൻ്റ് കട്ട് കട്ട് പണകാര പിന്നെ തിനാ ഗവൺമെൻ്റി സ്
@shamsutp5618
@shamsutp5618 Ай бұрын
അത് നിങ്ങൾക്ക് എല്ലാവർക്കും എടുത്താൽ പോരായിരുന്നോഎന്നാൽ തൊഴിലുറപ്പിന് പോകണ്ടായിരുന്നുപിന്നീടുള്ള കാലംനിങ്ങൾ രക്ഷപ്പെട്ടേനെ😅😅😅
@ummersaid8679
@ummersaid8679 Ай бұрын
മഴയത്തും വെയ്ലത്തും ജോലി ചെയ്യുന്ന പാവങ്ങൾ.
@mohananav4173
@mohananav4173 Ай бұрын
കണ്ണൂരിൽ നടന്ന കള്ളക്കടത്ത് ഇനിയും പുറത്ത് വന്നിട്ടില്ല 😂
@Tarif-br6fl
@Tarif-br6fl Ай бұрын
Enthu thanneyayalum ee paavam ammamark ,paarithoshikam nalganam,..👍👍
@oklokl7776
@oklokl7776 Ай бұрын
ഇത് ഈ പാവങ്ങൾക്ക് ആയതുകൊണ്ട് ലഭിച്ചു കട്ടിമുടിക്കുന്ന രാഷ്ട്രീയക്കാർക്കായിരുന്നെങ്കിൽ ഇതൊന്നും അറിയില്ലായിരുന്നു
@babychittilappilly2954
@babychittilappilly2954 Ай бұрын
ഇനി അതിന്റെ പരിസരത്ത് ഉള്ള വീട്ടുകാരെ കുടിയിറക്കി ആ സ്‌ഥലം വളച്ചു കെട്ടും പിന്നെ പണിയായി
@MumthasMumthas-x3q
@MumthasMumthas-x3q Ай бұрын
അറബി ആയതുകൊണ്ട് രക്ഷപ്പെട്ടു വല്ല കല്ലുരുമായിരുന്നെങ്കിൽ ആ സ്ഥലത്തിന്റെ ഉടമസ്ഥന് സ്ഥലം നഷ്ടപ്പെട്ട പോകുമായിരുന്നു
@Aami365
@Aami365 Ай бұрын
അറബി മാത്രമല്ല, കാശ് മാലകൾ കണ്ടില്ലേ❓പിന്നെ അതിന്റെ റിപ്പോർട്ടും വന്നിട്ടുണ്ട്..... വെനീഷ്യൻ അറബി നാണയങ്ങളാണ്, കേരളത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായിരുന്നു ശ്രീകണ്ഠാപുരം, അവിടെ അറബി മാത്രമല്ല റോമൻ പേർഷ്യൻ നാണയങ്ങൾ ഒക്കെ കണ്ടെത്തിയിട്ടുണ്ട്👍 അങ്ങനെ സ്ഥലം പോകാൻ ആണെങ്കിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ജിതൽ തങ്ക നാണയങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് 👍 അതുകൊണ്ട് നിങ്ങൾ പറയുന്ന രീതിക്കു നോക്കിയാൽ പോകാൻ ചാൻസ് ഇനിയുമുണ്ടെന്നർത്ഥം. ഇത് പാകിസ്ഥാൻ പോലൊരു രാജ്യം ആരുന്നു എങ്കിൽ ഇപ്പോൾ മൊത്തം കീശയിൽ ആയേനെന്നുകൂടി പറ😂 ഇന്ത്യ ആയതുകൊണ്ട് നിയമവും കാര്യങ്ങളുമൊക്കെ ഉണ്ട് 🤭
@Navathejvk
@Navathejvk Ай бұрын
ഇതിൽ നിന്ന് അവർക്ക് എന്തെലും കെടുത്തില്ലേൽ ഇനി എവിടും നെങ്കിലും കിട്ടിയാൽ കൊടുക്കരുത്
@sirajelayi9040
@sirajelayi9040 Ай бұрын
അവർക്ക് നിധി കിട്ടിയത് കൊണ്ട് നിങ്ങള്ക്ക് വാർത്താ നിധി കിട്ടി...ആപാവങ്ങൾക്ക് ഒന്നും കിട്ടിയില്ല....
@user-fi9lq1uf1p
@user-fi9lq1uf1p Ай бұрын
Ivarku kutachenkilum kodukane... ❤
@shamsudheenpk1100
@shamsudheenpk1100 Ай бұрын
സർക്കാർ കണ്ടെടുത്ത മുതൽ പാവങ്ങൾക്ക് കൊടുക്കുമോ നായ പൈസ പോലും കൊടുക്കില്ല
@shanuthekid
@shanuthekid Ай бұрын
ഇവരെ ഇനി പണിക്ക് വിളിക്കരുത്
@user-cl7lj3vf9q
@user-cl7lj3vf9q Ай бұрын
ഇവർ പൊട്ടി മാരാണ് പാവങ്ങൾക്ക് രക്ഷപ്പെടാമായിരുന്നു കിട്ടിയതിന് പാവങ്ങൾക്ക് എന്ത് കൊടുക്കും
@harit6208
@harit6208 Ай бұрын
വഴിയിൽ നിന്ന് കിട്ടുന്ന പാത്രങ്ങൾ തുറക്കാതിരിക്കുന്നതാണ് നല്ലത്, കണ്ണൂരാണ്
@tanuzvlog
@tanuzvlog Ай бұрын
നിധി....ഇനി proof നു വീഡിയോ എടുത്തു വച്ചോളു 👍y
@WonderfulRussellTerrier-hx7er
@WonderfulRussellTerrier-hx7er Ай бұрын
തൊഴിലുറപ്പ് കാർക്ക് തൊഴിൽ ചെയ്യാൻ ഒരു ഇൻഡ്രസ്റ്റ് കൂടി 👍🏻
@ubaidrahman4453
@ubaidrahman4453 Ай бұрын
Kurach eduth keeshayil vachoodayno
@manioor-fp8hh
@manioor-fp8hh Ай бұрын
- ഇതിൻ്റെ ഒരു ഭാഗം അവർക്കും 'ആ സ്ഥല ഉടമക്കും കൊടുക്കണം
@shinfashidhu3073
@shinfashidhu3073 Ай бұрын
അത് വിഴുങ്ങും. പുറലോകം ഇനി കാണൂല.... 🥴
@Chinnu-dh3ib
@Chinnu-dh3ib Ай бұрын
Ningal enthina athu koduthathu ? Njananengil kodukillayirunnu.
@sameerav-g9x
@sameerav-g9x Ай бұрын
Sarkkarinu kodukkarud nighlthanney veedhichadukksnam nighl rakshappadum
@asdb-uw3bw
@asdb-uw3bw Ай бұрын
വിഡ്ഡികൾ കൊളകാരുടെ കൈയിൽ ഏൽപിചു😂
@k.mabdulkhader2936
@k.mabdulkhader2936 Ай бұрын
പഴയക്കലത്തെ മുസ്ലീംങ്ങളുടെ ആഭരണങ്ങളായ "കച്ചിക്കുഴലുംമണിയും " തുടങ്ങങ്ങി ആഭരണങ്ങളായിരിക്കും!!
@BritOne643
@BritOne643 Ай бұрын
കണ്ണൂരിൽ ബോംബ് മാത്രമല്ല കുഴിച്ചാൽ സ്വർണ്ണവും കിട്ടും പക്ഷെ സ്വർണ്ണബോംബാണെന്നു പേടിച്ച് ആരും എടുക്കുല
@muhammedrashid6119
@muhammedrashid6119 Ай бұрын
ബോംബ് ആവാതിരുന്നത് തന്നെ വലിയ ഭാഗ്യം 😂
@NisarMs-h6u
@NisarMs-h6u Ай бұрын
സ്വപ്‌ന സുരേഷ് തൊഴിലുറപ്പിനു ഉണ്ടോ 😂
@KunjumuhammedP-wn3rv
@KunjumuhammedP-wn3rv Ай бұрын
ഇത് ആ പാവങ്ങൾക്ക് തന്നെ വീതിച്ചു കൊടുക്കണം
@_Three_birds_
@_Three_birds_ Ай бұрын
Avarkk endhenkilum kodukku pavanghal ❤😊
@sameeraasharaf7759
@sameeraasharaf7759 Ай бұрын
എന്തിന് പുരാവസ്തു ശേഖകർക്ക് കൊടുത്തത് നിങ്ങൾ എടുത്തു ടാർന്നില്ലേ
@shamsshamsudeenshamsshamsu7610
@shamsshamsudeenshamsshamsu7610 Ай бұрын
വീണ മോൾക് ഇതും കൂടി അച്ഛൻ ഉണ്ടാക്കി കൊടുക്കട്ടെ...
@മോൺസൺ
@മോൺസൺ Ай бұрын
പകുതി തരുവോ 😜
@muhammedali7396
@muhammedali7396 Ай бұрын
മോൺസൺ മാവുങ്കൽ ആണോ???? എന്നാൽ തരാം
@Acb1234-p2e
@Acb1234-p2e Ай бұрын
Athin ith original aanu😅​@@muhammedali7396
@jameelamuhammedkunju5942
@jameelamuhammedkunju5942 Ай бұрын
സർക്കാരിന് കൊടുത്തിട്ടു എന്തുകാര്യം. കിടക്കാടം പോലും ഇല്ലാതെ കഷ്ടപ്പെടുന്നു പലരും. വോട്ട് കൊടുത്തു ജയിപ്പിച്ചിട്ടു എന്ത് കാര്യം. ചാരിറ്റി സംഘടകൾ ഉള്ളതുകൊണ്ടുമ്മ യൂസുഫ് അലിയെപോലുള്ളവർ ഉള്ളതുകൊണ്ട് കുറച്ചെങ്കിലും പേർ ബുദ്ധിമുട്ടില്ലാതെ കഴിയുന്നു.
@UsmanF-gm9ud
@UsmanF-gm9ud Ай бұрын
പാവപെട്ടവരും സത്യസന്നതരുമായ ജോലിക്കാരാണ് അവർക്ക് കിട്ടിയ മുതലിന്റെ പകുതി തുകയെങ്കിലും വീതിച്ച്‌ കൊടുക്കണം -എന്നഒരപേക്ഷയുണ്ട്
@abdullapv855
@abdullapv855 Ай бұрын
കിട്ടിയ നിധി സത്യസന്ധമായി കൈകാര്യം ചെയ്തത തൊഴിലുറപ്പ് സഹോദരിമാർക്ക് പാരിതോഷികം നൽകാൻ അധികാരികൾ തയ്യാറാകണം. ഇങ്ങനെ എന്തെങ്കിലും കിട്ടിയാൽ അടുത്ത് വെച്ച് തുറന്നു നോക്കാതെ സുരക്ഷിതമായ അകലത്തിലേക്ക് എറിഞ്ഞു പൊട്ടിക്കുന്ന താണ് നല്ലത്. കാരണം ചിലപ്പോൾ, ബോംബും കിട്ടിയേക്കാം.
@safiyasafiya6116
@safiyasafiya6116 Ай бұрын
ഏതായാലും അത് അവർക്കെല്ലാം വീതിച്ചു കൊടുക്കു
@sunithasidhik488
@sunithasidhik488 Ай бұрын
ഇത് ഈ പാവങ്ങൾക്ക് വീതിച്ച് കൊടുക്കു പോലീസ്കാർക്ക് വീതിച്ച് എടുക്കാൻ സമ്മതിക്കരുത്
@muhammedsalimmsl4322
@muhammedsalimmsl4322 Ай бұрын
പുരാവസ്തു വകുപ്പ് അത് ഇയ്യമാക്കും !
@azeezarahman5833
@azeezarahman5833 Ай бұрын
കണ്ണൂരാണ് പൊട്ടാതെ നോക്കണം 😂😂😂
@EvaanNm-wl2fg
@EvaanNm-wl2fg Ай бұрын
അത് അവർക്ക് തന്നെ കൊടുത്തു കൂടെ
@muhammedashraf8387
@muhammedashraf8387 Ай бұрын
കൈവിട്ടു പോയി മക്കളെ , സ്വർണ്ണമാണെന്നറിഞ്ഞില്ലെ ഹെ .
@Mujeeb-ly9od
@Mujeeb-ly9od Ай бұрын
നിങ്ങൾ എന്തിനാണ് കൊടുത്തത് നിങ്ങൾക്ക് വീഥിച്ചു എടുത്തുടെ പാവങ്ങൾ
@MrAneesh-pe4dh
@MrAneesh-pe4dh Ай бұрын
കുടു തലോണം പറയണ്ട ആ തൊഴുല്റപ്പ് ജോലി ചെയ്യൂന്ന അവിടെയുള്ള എല്ലാവർക്കും 5 പവൻ വച്ച് പാവങ്ങൾക്ക് കൊടുക്കുക അവർക്ക് കിട്ടാനുള്ള എല്ലാ ആനുകൂല്യങ്ങളും ഇതിൽ കിട്ടട്ടെ
@sibymadhavan4378
@sibymadhavan4378 Ай бұрын
കൂടോട്രം 😂😂😂
@Aaziyan
@Aaziyan Ай бұрын
അത്കൊണ്ട് ഇപ്പോൾ 3G😂😂😂😂😂😂😂😂
@user-ml4td3ej6f
@user-ml4td3ej6f Ай бұрын
ഇനി വല്ല കള്ളനും കുഴിച്ചിടതാകുമോ
@MuhamadRafieeq
@MuhamadRafieeq Ай бұрын
നീതി എന്നും പറഞ്ഞു അത്യാർത്തിയിൽ ബോംബിനെ മേലെ ഒന്നും കൈ വെക്കരുത്... നികുതി അടയ്ക്കാൻ പോകാനാണ് ആളെ കാണില്ല❤
@Abd-i4b
@Abd-i4b Ай бұрын
പാവം അമ്മമാർ
@AjmalAjmal-re9ou
@AjmalAjmal-re9ou Ай бұрын
അവർക്കുള്ളതാ നിതി സർക്കാർ പുട്ടു അടികണ്ഠാ
@civiltekbuild7928
@civiltekbuild7928 Ай бұрын
അതിൽ പണി എടുത്ത എല്ലാവർക്കും പതിയെങ്കിലും കൊടുക്കണം
@reejakamath863
@reejakamath863 Ай бұрын
someone was buried here😅
@basheernaseema6777
@basheernaseema6777 Ай бұрын
അത് പൊളിച്ചു ന്നിങ്ങൾതപ്പിന്നോക് ന്നിങ്ങൾകുംകിട്ടും
@sreejavjay9648
@sreejavjay9648 Ай бұрын
ഇതൊന്നും govt nu കൊടുക്കല്ല്.അവർക്ക് വീതിച്ചു എടുക്കാനോ... ഇത് ഈ പാവം ചേച്ചിമാക്ക് കൊടുക്കണം
അയൽവാസി മലയാളിവാർത്തയോട്
6:24
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,6 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН