75 പശുക്കൾ, അതിൽ 20 ലിറ്റർ ഉത്പാദനമുള്ളവർ മാത്രം, 3000 ചാക്ക് ചാണക പൊടി etc 😍😍

  Рет қаралды 153,349

Edapparambil Farms

Edapparambil Farms

Күн бұрын

Пікірлер: 155
@edapparambilfarms
@edapparambilfarms Ай бұрын
Mr Abhi (Ann's dairy farm ) :-+91 95395 58001
@vijayakumarmr5411
@vijayakumarmr5411 29 күн бұрын
പശു വളർത്തൽ കൃഷിയാണ്. കാർഷികാദായത്തിന് എന്തിന് ഇൻകം ടാക്സ് നൽകണം.
@GaneshGanesh-pk3oe
@GaneshGanesh-pk3oe 20 күн бұрын
Thise ture❤
@abhijayaraj2105
@abhijayaraj2105 20 күн бұрын
Sailge കിട്ടുന്ന വില ശ്രദിക്കു. 6.80 എങ്ങനാണെങ്കിൽ കുഴപ്പമില്ല.. but .. നമുക്ക് കിട്ടുന്നത് 9 രൂപ ക്ക് . , മിൽമയുടെ എല്ലാ സഹായങ്ങളും . ഒരു അണ വിടാതെ ആൾക്ക് കിട്ടുന്നുണ്ട്, അതുകൊണ്ട് ലഭത്തിൽ കൊണ്ട് പോകാം, പല സൊസൈറ്റി കളിലും ഇത് ലഭ്യമല്ല.. അവിടുതെ . സാഹചര്യം വേറെ ആണ്
@abelmichaelsebastion8911
@abelmichaelsebastion8911 Ай бұрын
സൂപ്പറായിട്ടുണ്ട്, 👍🏼👍🏼മൊത്തം ഒരു അറങ്ങും ഉണ്ട് ❤️❤️
@princevarghese178
@princevarghese178 Ай бұрын
എന്റെ അയൽ വാസിയും,, ഒന്നാം ക്ലാസ് മുതൽ,, എന്റെ സഹപാടിയും,, അതിനേക്കാൾ ഉപരി എന്റെ നല്ല സുഹൃത്തും ആണ് എബി,, ചാനൽ പറഞ്ഞത് അബി,, എന്നാണ്,, ok അതല്ല വിഷയം,,, ഒരാൾ ജീവിതത്തിൽ വിജയിച്ചു കാണുമ്പോൾ മലയാളികൾക്ക് മാത്രം എന്താ ഇത്ര ചൊറിച്ചിൽ,,,, ഒരു കമന്റ്,, കണ്ടു ഞാൻ ഫാം,, നടത്തി,, മൂഞ്ചി,, ഇയാൾ തള്ളുകയാണ് എന്നൊക്കെ പ്രിയ സുഹൃത്തേ,, ഇത് എന്റെ വീടിന്റെ,, തൊട്ടടുത്ത ഫാം ആണ് ഏകദേശം,, 45 കൊല്ലം ആയി ഞാനും എബിയും,, അറിഞ്ഞു തുടങ്ങിയിട്ട്,, ഇങ്ങനെ -ve പറയരുത്,, 🙏
@edapparambilfarms
@edapparambilfarms Ай бұрын
@@princevarghese178 അത് പറഞ്ഞിട്ട് കാര്യമില്ല... ചില ആളുകൾ അങ്ങനെയാ... മറ്റൊരാൾ നന്നാവുന്നത് കണ്ടാൽ കണ്ണ് കടിയാ 😂😂😂
@josemm4774
@josemm4774 10 күн бұрын
കള്ളന്മാർ സുഹൃത്തുക്കൾ ആകുന്നതിൽ തെറ്റൊന്നും ഇല്ല.
@edapparambilfarms
@edapparambilfarms 10 күн бұрын
@josemm4774 ഒരിക്കലും നേരിട്ട് കാണാത്ത ആളെ ഇങ്ങനെയൊക്കെ വിളിക്കുന്നെങ്കിൽ നിങ്ങൾ ആരായിരിക്കണം
@aldringeorge8379
@aldringeorge8379 2 күн бұрын
Marappati
@bludarttank4598
@bludarttank4598 Күн бұрын
​@@josemm4774നിന്റെ തന്ത കള്ളൻ ആയതു കൊണ്ട് എല്ലാവരും അങ്ങിനെ അല്ല,,പേരും കള്ള
@Angilagadi
@Angilagadi 25 күн бұрын
അവതാരിക സൂപ്പർ 😍
@rageeshrv5880
@rageeshrv5880 Ай бұрын
ക്ഷീര കർഷകര് വിജയിക്കട്ടെ. നമുക്ക് നല്ല നാടൻ പാൽ ലഭിക്കുമല്ലോ. എല്ലാവിധ ആശംസകളും നേരുന്നു.
@edapparambilfarms
@edapparambilfarms Ай бұрын
🥰🥰🥰🙏🙏
@pathukutty73
@pathukutty73 Ай бұрын
നല്ല അവതാരിക
@edapparambilfarms
@edapparambilfarms Ай бұрын
@@pathukutty73 🥰🥰🥰
@amithlal1450
@amithlal1450 Ай бұрын
എന്റെ ഒരു വലിയച്ഛന് പശു ഫാം ഉണ്ട്. ഏതാണ്ട് 50 പശുക്കൾ ഉണ്ട് രണ്ടു പണിക്കാരും. ആള് കടം വാങ്ങി കടം വാങ്ങി കുത്തുവാളെ എടുത്തിരിക്കുന്ന അവസ്ഥയാണ്. എന്താണെന്നറിയില്ല ഈ ഫീൽഡ് എല്ലാവർക്കും ലാഭകരമല്ല😢
@shaiju6674
@shaiju6674 22 күн бұрын
അങ്ങനെയെങ്കിൽ ഫാം നിർത്തിക്കൂടെ.
@TomySebastian-t4s
@TomySebastian-t4s 7 күн бұрын
50 പശുക്കൾ ഇല്ലേ. പ്രാരംഭ മുതൽ മുടക്ക് വലിയ തുകയാവും. അതു ദീർഘകാല കടമായിട്ടാവും കണ്ടെത്തിയത്. അതാവും അമ്മാവൻ തന്ത്ര പൂർവ്വം മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മറ്റു എതിരാളികൾ ഉണ്ടാകാതിരിക്കാനും, നിങ്ങളെപ്പോലുള്ള ബന്ധുക്കൾ ശല്യം ചെയ്യാതിരിക്കാനും 😂 കടം സാവധാനം അടഞ്ഞു പോയ്‌ക്കൊണ്ടേയിരിക്കും.
@pathukutty73
@pathukutty73 25 күн бұрын
അവതാരിക അടിപൊളി
@edapparambilfarms
@edapparambilfarms 25 күн бұрын
😍😍😍
@ponmelilabraham8128
@ponmelilabraham8128 26 күн бұрын
Congratulations.
@edapparambilfarms
@edapparambilfarms 26 күн бұрын
Thank you
@dharmarajm2669
@dharmarajm2669 Ай бұрын
nice presentation and explanations. but always please ask how many labours and how much is thier salary..
@edapparambilfarms
@edapparambilfarms Ай бұрын
Sure @next time
@Abdulkaderabdulkader-yi1bk
@Abdulkaderabdulkader-yi1bk 25 күн бұрын
Evarudhe parachil kaatu kuttu pala edhukkanda enike ellam nashtam taller thalle
@suharapalakkal3238
@suharapalakkal3238 24 күн бұрын
❤👌
@rajeshpulickan4542
@rajeshpulickan4542 11 күн бұрын
പശു ഫാം നടത്തുന്നതിലും നല്ലത് രണ്ട് കൈയും പുറകോട്ട് കെട്ടി പുഴയിൽ ചാടുന്നതാണ്, ഞങ്ങളുടെ പഞ്ചായത്തിലെ 98% പുതിയ ഫാമുകളും വൻ നഷ്ടത്തിൽ കടത്തിൽ കലാശിച്ചു
@jijujohn3013
@jijujohn3013 Ай бұрын
ഞാൻ ഗൾഫിലോട്ട് (2014) പോയസമയത്ത് ഈ ചേട്ടൻ നാട്ടിലോട്ട് വന്നു 🤩🤩
@edapparambilfarms
@edapparambilfarms Ай бұрын
😍😍😍👍👍
@m4malayaliezzz
@m4malayaliezzz Ай бұрын
Nigalka ipo എത്ര rupa savings onda gulf kara😅
@babukgeorge7091
@babukgeorge7091 Ай бұрын
എല്ലാം നല്ലത്.. ആ പാത്രങ്ങൾ വല്ലപ്പോഴും ഒന്ന് കഴുകണം വല്ല ഫഗസും വന്നാൽ...
@Mallu_Farmer
@Mallu_Farmer Ай бұрын
എനിക്ക് ഇദ്ദേഹത്തെ 3 വർഷമായി അറിയാം പലരും farm നഷ്ടമായി പൂറ്റുമ്പോളും ഇദ്ദേഹം വിജയകരമായി farm നടത്തുന്നുണ്ട്
@edapparambilfarms
@edapparambilfarms Ай бұрын
🙏🙏🙏
@aneeshantony4780
@aneeshantony4780 26 күн бұрын
എവിടെയാണ് ഈ സ്ഥലം, ജില്ലാ ഉൾപ്പെടെ പറയുമോ 🙏
@edapparambilfarms
@edapparambilfarms 26 күн бұрын
@aneeshantony4780 എറണാകുളം ജില്ല, കിഴക്കമ്പലം
@VasudevaKaimal
@VasudevaKaimal 12 күн бұрын
എൻ്റെ വീടിനടുത്തുള്ള അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരൻ 20 വർഷം മുമ്പ് ഡയറി ഫാം തുടങ്ങി. കടം ഒരു കോടിയുടെ അടുത്ത് എത്തിയെന്നാണ് കേൾവി.
@edapparambilfarms
@edapparambilfarms 12 күн бұрын
@@VasudevaKaimal വിദ്യാഭ്യാസം കൊണ്ട് പശു വളർത്തി വിജയിക്കാമെന്നു ആരാ പറഞ്ഞെ, പശു വളർത്തുന്നത് മുൻപ് വളർത്തി പഠിച്ചു, സ്വന്തമായി ജോലി ചെയ്യാമെന്നുണ്ടെങ്കിൽ ഉറപ്പായും ഇത് ലാഭമാണ്
@rajeendrakumark.s9656
@rajeendrakumark.s9656 19 күн бұрын
Average 20 litter enu parayumbol... 700 litter.... Poruthakkede ille
@edapparambilfarms
@edapparambilfarms 11 күн бұрын
🤔
@rajeevrajeev5810
@rajeevrajeev5810 Ай бұрын
സൂപ്പർ വീഡിയോ
@edapparambilfarms
@edapparambilfarms Ай бұрын
Thank you ❤️❤️❤️
@damudamu4808
@damudamu4808 Ай бұрын
ഒരാളും thudangaruth💙
@edapparambilfarms
@edapparambilfarms Ай бұрын
🤔🤔😳
@Money-l5n
@Money-l5n Ай бұрын
-ve
@mcvagamon489
@mcvagamon489 Ай бұрын
You said it right..
@ThomasKJ-o6r
@ThomasKJ-o6r Ай бұрын
Great
@edapparambilfarms
@edapparambilfarms Ай бұрын
🙏🙏🙏🙏
@rahulnagar8290
@rahulnagar8290 Ай бұрын
@josemm4774
@josemm4774 12 күн бұрын
ഈ ആളുടെ 75പശുക്കളും സൊസൈറ്റി സേവനത്തിൽ നിന്നും കിട്ടിയതാകാനാണ് സാധ്യത. ഞങ്ങലുടെ നാട്ടിൽ സൊസൈറ്റി തമിഴ് നാട്ടിൽ നിന്നും പശു വാങ്ങി വിതരണം ചെയ്തു. 20000/രൂപ വിലയുള്ള പശുവിനെ വളർത്തു കാർക്ക് കൊടുത്തത് 60000/രൂപക്ക്.
@edapparambilfarms
@edapparambilfarms 11 күн бұрын
എന്തൊക്കെയാണ് കണ്ടുപിടുത്തങ്ങൾ
@mathewphilip683
@mathewphilip683 Ай бұрын
Ouru nalla pasha kidavine tharumo
@josemm4774
@josemm4774 Ай бұрын
തള്ള് കുറച്ച് കുറച്ചാൽ നല്ലത്. പലരും പശു ഫാം നടത്തി പലരും കുത്ത് പാള എടുത്ത് ഫാം നിർത്തിയ പലരേയും അറിയാം.
@Money-l5n
@Money-l5n Ай бұрын
-ve
@princevarghese178
@princevarghese178 Ай бұрын
താങ്കൾക്കുള്ള മറുപടി മുകളിൽ ഉണ്ട്
@aabco
@aabco Ай бұрын
എല്ലാവർക്കും ഒരേ രീതിയിൽ ലാഭം കിട്ടുന്ന അയാള് പറയുന്നില്ല. അയാൾക്കറിയാം എങ്ങനെ കൃഷിചെയ്താൽ ലാഭം കിട്ടും. അത് അറിയാത്ത ആളുകൾ അയാളെ കുറ്റം പറയും
@Mkcr7-h8t
@Mkcr7-h8t Ай бұрын
Ariyavunnavan enthu cheythalum profit undakum illathavanu loss
@aravindnarayan8490
@aravindnarayan8490 Ай бұрын
Sathyam
@syedmohamed7099
@syedmohamed7099 Ай бұрын
Adpoli
@edapparambilfarms
@edapparambilfarms Ай бұрын
😍😍
@crmadhucrmadhu6675
@crmadhucrmadhu6675 Ай бұрын
Super,❤
@josemm4774
@josemm4774 13 күн бұрын
സൊസൈറ്റി പ്രിസിഡന്റ് ആണേൽ വലിയ വരുമാനം കിട്ടും. അളവിൽ വെട്ടിപ്പ് തൂക്കത്തിൽ വെട്ടിപ്പ് അക്കൗണ്ടിൽ വെട്ടിപ്പ്.
@edapparambilfarms
@edapparambilfarms 13 күн бұрын
നേരിട്ടറിയാവുന്നതുപോലെ ആണല്ലോ വർത്തമാനം. ചേട്ടൻ പ്രസിഡണ്ടായിരുന്നോ
@abdulazeeze7200
@abdulazeeze7200 Ай бұрын
ആ തീറ്റ പാത്രം നിത്യ വും ഒന്ന് കഴുകിയാൽ ഒരു പാട് അസുഖം കുറക്കാൻ കഴിയും. എല്ലാം നന്നായിട്ടുണ്ട്.സൂപ്പർ ആവട്ടെ
@finemusicalworld
@finemusicalworld Ай бұрын
🙏🙏
@pathukutty73
@pathukutty73 Ай бұрын
കേരളത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല തീറ്റ കെ എസ് കാലിത്തീറ്റ സുപ്രീം ആണ് അത് ഇരിങ്ങാലക്കുട കെഎസ്‌ കമ്പനിയിൽനിന്നും നേരിട്ട് വരുത്തിയിട്ട് വേണം ഉപയോഗിക്കൂക മറ്റുള്ള യൂണിറ്റിനെ കാൾ ഏറ്റവും ഗുണം നിലവാരമുള്ള പ്രൊഡക്ഷൻ ആണ് ഇരിങ്ങാലക്കുടയിൽ
@edapparambilfarms
@edapparambilfarms Ай бұрын
👍
@alimathary1304
@alimathary1304 Ай бұрын
😊
@ratheeshr3172
@ratheeshr3172 Ай бұрын
👍🏻👍🏻👍🏻🥰🥰🥰🥰
@rajeevanm1589
@rajeevanm1589 Ай бұрын
Congrats, Sale undo pasuvine
@edapparambilfarms
@edapparambilfarms Ай бұрын
ഇല്ല 😍
@Lipton481
@Lipton481 Ай бұрын
Kodikkunnil sureshine polind 😀
@edapparambilfarms
@edapparambilfarms Ай бұрын
@@Lipton481 😳😳😳😳
@shajana312
@shajana312 27 күн бұрын
Podikkunnil Suresh avan sukhimanaaaa..kalllacoru thinnunnuu....ee chettan super hard work er..nice..god bless u
@ArunShaji-j6x
@ArunShaji-j6x Ай бұрын
Nishkalankam aaya chettan
@edapparambilfarms
@edapparambilfarms Ай бұрын
🥰🥰🥰
@renjithushas2007
@renjithushas2007 Ай бұрын
1 litre milk ne average 40 rupees kittum expense anel around 20 rupees um akum apol 20 rupees profit per litre but main point Pregnant aya cows um ondallo apol athinum feeding cost varulo same like milking cow apol engane anu profitable akane, 10 milk tharana cow ondel 10 pregnant ayathe ondakanam a ratio nokiyal valya profit ondakumo
@kulappulliappan8327
@kulappulliappan8327 Ай бұрын
1litre milk 60 rupees
@prakashkp1342
@prakashkp1342 23 күн бұрын
എന്നാ കേക്കണ്ടാ😂
@shajimj5306
@shajimj5306 Ай бұрын
ഇത് യു ട്യൂബിൽ കാണാൻ കൊള്ളാം അല്ലാതെ ആരും പരീക്ഷിക്കരുത്
@edapparambilfarms
@edapparambilfarms Ай бұрын
അതെന്താ 🤔🤔🤔
@abyabraham1368
@abyabraham1368 28 күн бұрын
​@@edapparambilfarmsആദ്യത്തെ ഫിനാൻസ് താങ്ങാൻ പറ്റില്ല അതിൽ നിന്ന് ക്ലിക്ക് ആയി പോന്നാൽ മാത്രമേ രക്ഷപ്പെടു. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം മിച്ചം പിടിച്ച് വേണം കാര്യങ്ങൾ ചെയ്യുവാൻ പാലിന്റെ പൈസ എടുത്ത് വേറെ കാര്യങ്ങൾ ചെയ്യാൻ നിന്നാൽ അട പടലം പൂട്ടും കടത്തിൽ മുങ്ങും അങ്ങനെയാണ് പല കർഷകരും ആത്മഹത്യയുടെ വക്കിലേക്ക് പോകുന്നത്. ആദ്യത്തെ രണ്ടുമൂന്നു വർഷം യാതൊരു ലാഭവും ഇല്ലാതെ പ്രവർത്തിക്കേണ്ടിവരും ബാധ്യതകൾ തീർക്കാൻ വേണ്ടി മാത്രം ഇതെല്ലാം കഴിഞ്ഞ് ഒന്ന് എന്ന് തുടങ്ങണം എങ്കിൽ ആണ് അദ്ദേഹം പറയുന്നതുപോലെ വിജയത്തിലേക്ക് എത്തിക്കാൻ പറ്റുള്ളൂ. നല്ല ക്ഷമ ശീലം വേണം പെട്ടെന്ന് തന്നെ കാശുണ്ടാക്കണം എന്ന് വിചാരിച്ച് ഇതിലോട്ട് ചാടാൻ നിൽക്കേണ്ട ചാണകംകയ്യും കൊണ്ട് വരാൻ നല്ല മനസ്സുണ്ടെങ്കിൽ മാത്രം പശു വളർത്തലിലേക്ക് ഇറങ്ങുകയാണ് ഉചിതം. തുടക്കത്തിൽ ആളുകളെ വെക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. എല്ലാ ബാധ്യതകളും തീർന്നതിനു ശേഷം ആളുകളെ വെച്ച് ചെയ്യുകയാണെങ്കിൽ ഒരു വിധം ലെവൽ പോകാൻ പറ്റും. നല്ല കഷ്ടപ്പാട് ഉണ്ട്.
@abdulsamadca9156
@abdulsamadca9156 Ай бұрын
ആവറേജ് 10 ലിറ്റർ ആണോ പാൽ ഉല്പാദനം ?
@edapparambilfarms
@edapparambilfarms Ай бұрын
അല്ല, 75 ൽ 65 കറക്കുന്നത്
@irvin2337
@irvin2337 Ай бұрын
സിനോ ബിക്ക് സൗണ്ട് കൂടുതൽ ലാണ് കർഷകനെ സൗണ്ട് കുറവാണ് ഒന്ന ശ്രദ്ധിക്കണം
@mohammedmahroof7620
@mohammedmahroof7620 Ай бұрын
പശുവിന്റെ കറവ അരക്കറവ ഫുൾ കറവ വറ്റ് കറവ
@adersht4945
@adersht4945 Ай бұрын
Oru naadan പശു etra liter പാൽ tharum oru ദിവസം
@edapparambilfarms
@edapparambilfarms Ай бұрын
@@adersht4945 നാടൻ പശു എന്നത് വെച്ചൂർ, കൃഷ്ണ ഇതൊക്കെയാണ്... ഇവർക്ക് ദിവസം 2.5 to 3 ലിറ്റർ കിട്ടും 👍
@JamesKjacob-w3v
@JamesKjacob-w3v Ай бұрын
Paacha nunna
@edapparambilfarms
@edapparambilfarms Ай бұрын
പച്ച അല്ല ചുവപ്പാണ് 😀😀
@ShameerShami-rt5no
@ShameerShami-rt5no Ай бұрын
നല്ല ഒരു ക്യാമറ വെടിക്കുമോ pls
@edapparambilfarms
@edapparambilfarms Ай бұрын
ക്യാഷ് ഇല്ല ബ്രോ 😀😀😀...
@shiash6831
@shiash6831 Ай бұрын
​@@edapparambilfarms🤣🤣🤣🤣
@sarithakalesh6860
@sarithakalesh6860 14 күн бұрын
2പശു കുട്ടികളെ എനിക്ക് തരാമോ??
@edapparambilfarms
@edapparambilfarms 13 күн бұрын
നമ്പറിൽ വിളിച്ചു നോക്കൂ
@ramees2206
@ramees2206 Ай бұрын
നിങ്ങളുടെ ഫാം വിസിറ്റ് ഓപ്ഷൻ ഉണ്ടോ ലൊക്കേഷൻ പറയുമോ
@edapparambilfarms
@edapparambilfarms Ай бұрын
Farm വിസിറ്റിംഗ് നല്ലതാണ്... എങ്കിലും അവരോടു അനുവാദം ചോദിക്കൂ ആദ്യം 👍👍👍 കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കൂ 👍👍👍
@anilkumarmanikandan4435
@anilkumarmanikandan4435 Ай бұрын
Eby
@muraleedharanck531
@muraleedharanck531 26 күн бұрын
കാർഷിക വരുമാനത്തിന് ഇൻകം tax കൊടുക്കണമോ
@ayaanmuhammed4571
@ayaanmuhammed4571 26 күн бұрын
എല്ലാത്തിനും കൊടുക്കണം നമ്മുടെ ഏമാന്മാർക്ക് അടിച്ച് പൊ ളിച്ചു ജീവിക്കണ്ടെ
@edapparambilfarms
@edapparambilfarms 26 күн бұрын
Turn over കൂടുമ്പോൾ വേണം
@josemm4774
@josemm4774 14 күн бұрын
കാർഷിക വരുമാനത്തിന് ഇൻകം ടാക്സ് ഇല്ല. തള്ളിമാറിക്കുന്നവർക്ക് എന്തും പറയാം.
@pathukutty73
@pathukutty73 25 күн бұрын
പാവം പ്രവാസികളെ മോഹിപ്പിച്ച് അവിടുന്ന് ജോലി ഉപേക്ഷിച്ചു വന്ന ഇവിടെ പണം ഇറക്കി പശു വാങ്ങി * തിരിഞ്ഞു തിരിച്ചു ഗതികേടിലായി ദുബായിക്ക് വണ്ടി കയറേണ്ട ഗതികേട്
@robinjohn911
@robinjohn911 26 күн бұрын
ഇത്ര ലാഭം ഉണ്ട് എങ്കിൽ എല്ലാവരും തുടങ്ങില്ലേ
@Mkcr7-h8t
@Mkcr7-h8t 18 күн бұрын
Muttinu muttinu restaurant und but korachu ennam matram success aavum Karanam avarkku nadathan ariya. Athu polee ithu nadathan ariyanam
@jipsonjames6362
@jipsonjames6362 Ай бұрын
💔🤍👍👍👍👍🤍💔
@edapparambilfarms
@edapparambilfarms Ай бұрын
🥰🥰
@vipinvishwanath8021
@vipinvishwanath8021 22 күн бұрын
ഒരു കോപ്പും കിട്ടില്ല, ഉറക്കം കളഞ്ഞത് മിച്ചം
@JamesBaby-b5f
@JamesBaby-b5f 26 күн бұрын
😢😢😢
@ajoshabioteknik2788
@ajoshabioteknik2788 Ай бұрын
പശു വെള്ളം കുടിച്ചാണോ പാലുതരുന്നത്. തീറ്റയുടെ കണക്കൊന്നും കഡില്ലല്ലൊ
@edapparambilfarms
@edapparambilfarms Ай бұрын
വീഡിയോ മുഴുവൻ കാണു
@jipsonjames6362
@jipsonjames6362 Ай бұрын
കാലിത്തീറ്റയായി നൽകുന്നത് കൃഷിയുടെ 24+ ആണോ
@edapparambilfarms
@edapparambilfarms Ай бұрын
Yes🙏
@ChinnammaGeorge-zr6sd
@ChinnammaGeorge-zr6sd Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 14:52 14:53 14:53 14:53 14:53 ❤ :49 14:49 14:49 14:50 14:50 14:50 14:50 ​@@edapparambilfarms
@Thankan9876
@Thankan9876 Ай бұрын
Ee naadu nannakathilla ullath parangalum kallam aanu parayum . Kazhiv ullavan 1 .. rand aakkum ellathavan 😂😂😂
@edapparambilfarms
@edapparambilfarms Ай бұрын
😂😂😂😂
@sulaimansulaiman6041
@sulaimansulaiman6041 Ай бұрын
ഈ തള്ള് കേൾക്കട ട്ടോ ആരും ഈ ച്ചതിക്ക പെടരുത് ഈ മേഖല ഒട്ടും ലാഭകാരം അല്ല അനുഭവം ഗുരു
@edapparambilfarms
@edapparambilfarms Ай бұрын
@@sulaimansulaiman6041 എല്ലാവർക്കും ഒരേ അനുഭവം ആവുമോ
@shajimj5306
@shajimj5306 Ай бұрын
ഇല്ല ശരിയാണ് ഇത് വിചാരിക്കുന്ന പോലെ അത്ര എളുപ്പം അല്ല നല്ല സാമ്പത്തികം ഉണ്ടെങ്കിൽ കൊള്ളാം ഇല്ലെങ്കിൽ ഉള്ള പശുവും പോകും കാശും പോകും അനുഭവം ഗുരു
@ishatakia
@ishatakia 29 күн бұрын
Oru thumbum vaalum illatha video
@edapparambilfarms
@edapparambilfarms 29 күн бұрын
ബാക്കി എല്ലാവർക്കും ഈ വീഡിയോ കണ്ടു മനസ്സിലായി,
@Kurukkan369
@Kurukkan369 Ай бұрын
Farming nu incometax illa
@edapparambilfarms
@edapparambilfarms Ай бұрын
ഉണ്ട്... ടേൺ ഓവർ ഉണ്ടെങ്കിൽ tax ഉണ്ട്
@kevin-ry6tg
@kevin-ry6tg Ай бұрын
Tax onnum illa pakshe itr file cheyyanam
@josephilipvazhayil3696
@josephilipvazhayil3696 Ай бұрын
@jacobmathew8034
@jacobmathew8034 29 күн бұрын
പശു വളര്‍ത്തല്‍ ലാഭകരമല്ല
@edapparambilfarms
@edapparambilfarms 29 күн бұрын
ആര് പറഞ്ഞു
@josemm4774
@josemm4774 13 күн бұрын
മിൽമ സൊസൈറ്റി പ്രസിഡന്റ്‌ പശു വളർത്തിയാൽ വൻ ലാഭം കിട്ടും. സാധാരണക്കാരൻ പശു വളർത്തിയാൽ അധ്വാനത്തിനുള്ള പ്രതിഫലം കിട്ടില്ല.
@josemm4774
@josemm4774 12 күн бұрын
സൊസൈറ്റി പ്രസിഡന്റ്‌ നടത്തിയാൽ തീർച്ചയായും ലാഭം കിട്ടും സാധാരക്കാരൻ പശു വളർത്തിയാൽ നഷ്‌ടം.
@aneeshantony4780
@aneeshantony4780 26 күн бұрын
75 പശുക്കൾ, അതിൽ 70 തോളം എണ്ണം കറക്കുന്നവ, ഏകദേശം 20 ലിറ്റർ ഒരു ദിവസം ഒരു പശുവിൽ നിന്നും കിട്ടുന്നു,അപ്പോൾ 750 ലിറ്റർ ദിവസം കിട്ടുന്നു, കണക്ക് അങ്ങോട്ട് ശരിയാവുന്നില്ല പിള്ളേച്ചാ,, 20×70=1400 ഒരു ദിവസം 20 ലിറ്റർ പാല് കിട്ടിയാൽ 70 പശുവിൽ നിന്നും 1400 ലിറ്റർ പാല് ദിവസവും കിട്ടും..... 🥱🥱😁😁
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 18 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН