പോത്തു കായ കറി| ബീഫ് കായ കറി| കല്ലപ്പം| BEEF KAYA CURRY| KALLAPPAM RECIPE| BEEF CURRY WITH PLANTAIN

  Рет қаралды 141,882

SAMANWAYAM

SAMANWAYAM

Күн бұрын

Hello Dear Viewers,
Welcome to the new episode of SAMANWAYAM
അന്നമ്മയുടെ #പോത്തുംകായയും കൂട്ടാനും , #കല്ലപ്പവും കാണണ്ടേ ?
#പോത്തുംകൂട്ടാൻ എങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കു .. ഇനിയിപ്പോ പോത്തു കൂട്ടാത്ത ഗെഡികൾ ഉണ്ടെങ്കിൽ ഒട്ടും വിഷമം വേണ്ടാട്ടോ... കല്ലപ്പവും അന്നമ്മയുടെ #farmhouse ഉം കാണാം ..
ഒട്ടും മടിക്കേണ്ട .. ഒന്ന് കേറി കാണുന്നെ .. എന്നിട്ടു അന്നമ്മക്കു ഒത്തിരി സ്നേഹവും സപ്പോർട്ടും തായോ..
നിങ്ങളുടെ
അന്നമ്മ
Connect me on social media
-----------------------------------------------------------
1. Facebook : / samanwayamanna
2. Instagram : / usha.mathew.56
3. KZbin: / samanwayamofficial
4. Vlog Channel : / therealannaoffcial
5. Josh : share.myjosh.i...
6. Tiktok : / samanwayam_usha
7.For Enquiries & collaboration: samanwayamusha@gmail.com

Пікірлер: 255
@dcdrational1523
@dcdrational1523 Жыл бұрын
ബീഫിന്റെ കൂടെ കായ ചേർക്കുമ്പോൾ തൊലി കളയാതെ വെച്ച് നോക്കൂഅന്നമ്മേ.. അതൊരു പ്രത്യേക ടേസ്റ്റ് ആണ്.. പിന്നെ, ഏത്തക്കായ മാത്രമല്ല,, പാളയംകോടൻ കായും, ബീഫിൽ ഇട്ട് വയ്ക്കാം.. അത്‌ വേറെ രുചിയാണ്.. മഞ്ഞൾപൊടിയും ഉപ്പും കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചേർത്ത് ബീഫ് മുക്കാൽ വേവ് ആവുമ്പോൾ പാളയംകോടൻ കായ തൊലി ചീന്തി അരിഞ്ഞത് ചേർത്ത് വേവിക്കുക... അധികമുള്ള വെള്ളം പറ്റിച്ചെടുക്കണം.. ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും ചതച്ചത് വെളിച്ചെണ്ണയിൽ വഴറ്റി,ചതച്ച വറ്റൽമുളകും മല്ലിയും, കുരുമുളകും ചേർത്ത് കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചതിലേക്ക്, ഇറച്ചി, കായ കൂട്ട് ചേർത്ത് ചെറിയ തീയിൽ വരട്ടിഎടുത്താൽ അടിപൊളി രുചിയാണ്..
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എൻ്റെ ദൈവമേ ഞാൻ എല്ലാവരെയും കൊതിപ്പിക്കുന്നത് ഉള്ളതാ ഇത് എഴുതി എൻ്റെ കൊതിയുടെ ഇടപാട് തീർക്കണത് ഇത് ആദ്യമാ..
@dcdrational1523
@dcdrational1523 Жыл бұрын
@@SAMANWAYAMofficial താങ്ക്സ് അന്നമ്മോ.. 🥰 എന്റെ അപ്പച്ചനും അപ്പച്ചന്റെ പ്രായത്തിലുള്ളവരും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്,, അവരുടെയൊക്കെ ചെറുപ്പകാലത്ത് ഇന്നത്തെപ്പോലെ ഒത്തിരി ഇറച്ചി മേടിച്ചു വയ്ക്കാനുള്ള സാമ്പത്തികം ഒന്നും ഉണ്ടായിരുന്നില്ല.. അന്നൊക്കെ ഒരു വീട്ടിൽ പത്തിരുപത് അംഗങ്ങൾ ഒക്കെ ഉള്ള കാലഘട്ടം ആയിരുന്നു.. ഇച്ചിരി നെയ്യുള്ള ഇറച്ചി മേടിച്ച് അതിൽ ഒരു കുല കായ, രണ്ടോ മൂന്നോ മൂട് കപ്പ, എട്ടോ പത്തോ കടച്ചക്ക, അങ്ങനെ സീസൺ അനുസരിച്ച് കിട്ടുന്ന എന്തും വെട്ടിയിട്ട് ആയിരുന്നു കറി വച്ചിരുന്നതത്രേ.. വാഴത്തോപ്പിലൂടെ പോത്ത് ഓടിയ പോലെ എന്നാണ് ആ കറിയെ വിശേഷിപ്പിക്കുക..
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അത് കിടിലൻ പ്രയോഗം പൊളിച്ചു..
@syamababu4493
@syamababu4493 Жыл бұрын
എന്റെ പൊന്നോ ഇതുപോലെ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലുന്ന ഒരു ചാനൽ.അന്നമ്മ ചേച്ചിടെ ചാനൽ കാണാത്തവർക്ക് വലിയ നഷ്ടം ആണ്.love you ചേച്ചി ❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം. സ്നേഹത്തോടെ നമ്മുടെ സമന്വയത്തിലേക്ക് സ്വാഗതം.subscribe ചെയ്യണേ.സമയം പോലെ ചാനലിൽ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ഉണ്ട്.- അന്നമ്മ
@ancyriyas
@ancyriyas Жыл бұрын
അന്നമ്മയുടെ സൗണ്ട് actress മിയയുടെ പോലുണ്ട് . ആർക്കെങ്കിലും അങ്ങനെ തോന്നിയോ 🤩
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My dear .. ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം.. തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ. subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ.. Stay safe God bless you. Love.. അന്നമ്മ കുറേ പേർ പറയാറുണ്ട്..
@sajimolpalakkad9058
@sajimolpalakkad9058 Жыл бұрын
Yess😁👍
@Linsonmathews
@Linsonmathews 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറി, കായ ഇട്ടു വെച്ച ഇറച്ചി 😍 കൂടെ നല്ല അപ്പവും 😋 last ചേച്ചി അത്‌ രുചിയുടെ കെട്ട് പൊട്ടിച്ചു കഴിക്കണ കണ്ടപ്പോൾ, പൊളി 👌👌👌
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
അവിടെ കിട്ടുമോ?
@bijuv2046
@bijuv2046 Ай бұрын
ആ ചട്ടയുടേയും മുണ്ടിന്റെയും ഐശ്വര്യം ഒന്ന് വേറെ തന്നെയാണ്👍
@SAMANWAYAMofficial
@SAMANWAYAMofficial 5 күн бұрын
My dear, സ്നേഹത്തോടെ സമന്വയത്തിലേയ്ക്ക് സ്വാഗതം. ചാനലിൽ ഒന്ന് കയറി സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ അന്നമ്മ ..
@lailahussain4489
@lailahussain4489 Жыл бұрын
എന്ത് രസാ ഇതിലെ ഓലമേഞ്ഞ തട്ടിക്കൂട്ട് അടുക്കളപുര കാണാൻ. ഇതുപോലൊരു nostalgic വെപ്പുപുര ഉണ്ടാക്കിയാലോ എന്നൊരു തോന്നൽ ഇല്ലാതില്ല കേട്ടോ 😂
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഉണ്ടാക്കൂ.
@aswathymolcs2051
@aswathymolcs2051 Жыл бұрын
Chacheyudavideo enikku ottiri eshttamabu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ... നമ്മുടെ ചാനൽ ഫോളോ ചെയ്യണേ.. അന്നമ്മ
@hamilrazan567
@hamilrazan567 2 жыл бұрын
കിണറിലെ വെള്ളത്തിന്റെ oru ക്ലിയർ💞💞
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
Hello dear, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം. സബ്സ്റൈബ് ചെയ്യാൻ മറക്കരുത്ട്ടോ... നിങ്ങളുടെ സപ്പോർട്ടാണ് എൻ്റെ ശക്തി.. നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു .. സ്നേഹത്തോടെ അന്നമ്മ.
@saliniajith9065
@saliniajith9065 2 жыл бұрын
കറി മാത്രമല്ല സൂപ്പർ ഡ്രെസ്സും സൂപ്പർ ആളും സൂപ്പർ 🥰👌👌👌👌
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
പിന്നല്ലാതെ ..
@hfzjml5059
@hfzjml5059 Жыл бұрын
പണ്ടാരം.. വായിൽ വെള്ളം വന്നു ഒരു പരുവായി 😂😂😂😂.. ഒരു രക്ഷയുമില്ല... Supr dish 😍😍.. Chechi എവിടെയാ താമസം.. കാണാൻ ആഗ്രഹം ഉണ്ട്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പാലക്കാട് My dear, സ്നേഹം, സന്തോഷം, നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി.. ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണം.. ചാനൽ ഫോളോ ചെയ്യാൻ മറന്ന് പോകലെട്ടൊ.. ഒത്തിരി സ്നേഹത്തോടെ.. അന്നമ്മ
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
🤣🤣🤣🤣
@zainasaina2849
@zainasaina2849 Жыл бұрын
Annammo chattayum mundum foodum polichuto
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒത്തിരി സന്തോഷം dear .. നമ്മുടെ ചാനൽ ഒന്ന് കയറി നോക്കണേ.. ഇഷ്ടപ്പെട്ടാൽ subscribe മറക്കല്ലേ.. അന്നമ്മ
@krishnamurali5035
@krishnamurali5035 2 жыл бұрын
Costume nannayitt cherunnund. Annammachettathi kothippichu sarikkum
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ശരിക്കും അമ്മച്ചി തന്നെയാണേ..
@sabithasabitha6790
@sabithasabitha6790 2 жыл бұрын
ചേച്ചിയുടെ വീഡിയോസ്FByil ആണ് ആദ്യം കണ്ടത് എനിക്കി വലിയ ഇഷ്ടം ആണ്, എന്തൊരു ഭംഗിയുള്ള place ആണ് ഇത് ഇങ്ങനെ യുള്ള സ്ഥലങൾ കാണുന്നത് തന്നെ കണ്ണിന്നു ഇമ്പ ആണ്, പിന്നെ യും പിന്നെ യും കാണാൻ തോന്നുന്നു, പിന്നെ കഴിക്കുന്ന രീതി അടിപൊളി 👍റെസിപ്പി ഞാൻ try ചെയ്തും നോക്കിട്ടുണ്ട് പൊളി ആണ്, അവതരണം 👍എല്ലാ cmmts reply കൊടുക്കാൻ യുള്ള മനസ് 👍ആകെ മൊത്തം ചേച്ചി പൊളി ആണ് 🥰 really love uu🥰
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
Love you മോളെ Hello dear, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം. സബ്സ്റൈബ് ചെയ്യാൻ മറക്കരുത്ട്ടോ... നിങ്ങളുടെ സപ്പോർട്ടാണ് എൻ്റെ ശക്തി.. നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു .. സ്നേഹത്തോടെ അന്നമ്മ.
@singeraswathisv4268
@singeraswathisv4268 Жыл бұрын
Chechinde farminullile paachakappura kaanan poli 😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
തീ കത്തുമ്പോൾ വലിവ് കൂടും എനിക്ക്.ആസ്മ ഉണ്ട് .. അതു കൊണ്ട് വല്ലപ്പോഴും ചെയ്യൂ അവിടെ
@singeraswathisv4268
@singeraswathisv4268 Жыл бұрын
@@SAMANWAYAMofficial ayyoo take care chechi 🥰ithinde koode helthum chechi sradhikkanam .ee kaanunnavarude okke support eppozhum koode undaakum
@manjusunny4080
@manjusunny4080 11 ай бұрын
Anna.mmayude beaf kaya kari kootanum kananum agrahamundu
@sarigalekshmi6514
@sarigalekshmi6514 2 жыл бұрын
Anamma chechide oro dishum athinu cherunnapolle samsara shylli kude ayallu sangathi colour alla vere levelaakum 😍😍😍😍😍
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
പിന്നങ്ങനെ വേണ്ടോ?
@naseeranasee9906
@naseeranasee9906 Жыл бұрын
Samsaaram nannayi ishtapettu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, ഒത്തിരി സന്തോഷം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ...ok ആണെങ്കിൽ മ്മടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ.. അന്നമ്മ
@rejaniananthan4076
@rejaniananthan4076 2 жыл бұрын
ആ ചട്ടയും മുണ്ടും പിന്നെ ബീഫ് കറിയും എല്ലാം നല്ല ഉഷാർ അയിടുണ്ടെ....
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
My dear ,സ്നേഹം സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ചാനലിൽ ഒന്ന് കയറി നോക്കണം കേട്ടോ.. സബ് സ്റൈബ് ചെയ്യാൻ മറക്കല്ലേ.. സ്നേഹത്തോടെ അന്നമ്മ
@preejachandran2850
@preejachandran2850 Жыл бұрын
Beef kazhikkatha enikku kothiyayi.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ചിക്കൻ വച്ച് ഉണ്ടാക്കിയാ നന്നാവില്ല.
@preejachandran2850
@preejachandran2850 Жыл бұрын
@@SAMANWAYAMofficial njan kothi sahikkathe innale soya vachu undakki chechi. Beefinte athra aayonnu ariyilla. Njan beef kazhikkarilla. But enikku ishtapettu. Athra kothippichu aa video(ur presentation)
@niviyamaria1928
@niviyamaria1928 Жыл бұрын
Wow.... Frst time anu kanunath... 😁🥰BUT POLICHU
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hi dear, സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണ, ഒത്തിരി വീഡിയോകൾ ഉണ്ട്... സമയമുള്ളപ്പോൾ ഒന്ന് നോക്കൂട്ടോ.. സ്നേഹത്തോടെ അന്നമ്മ ..
@jyothishjyothish3672
@jyothishjyothish3672 2 жыл бұрын
Video supparato nannayittundu vellam adipoli
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ചങ്കേ, ഇതെൻ്റെ പണിയല്ലേ .കൊതിപ്പിച്ച് കൊതിപ്പിച്ച് നിങ്ങളെ കൊണ്ട് പാചകം ചെയ്യിക്കുക.. എന്നാലല്ലേ ഞാനൊരു food creator ആയി മാറുകയുള്ളു.. ദേ കട്ടക്ക് സപ്പോർട്ട് ചെയ്ത് സബ്സ്റൈബ് ചെയ്യാനും കൂടെ നിൽക്കാനും share ചെയ്യാനും മറക്കണ്ട.. നിങ്ങടെ സ്വന്തം അന്നമ്മ ..
@Priya-t3n4p
@Priya-t3n4p 7 ай бұрын
സൂപ്പർ പോത്തു കായ c
@nihalirene5430
@nihalirene5430 Жыл бұрын
ഓരോ വീഡിയോക്കും വേണ്ടി എടുക്കുന്ന effort മാസ്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി
@naseemaassainar1963
@naseemaassainar1963 2 жыл бұрын
Superb .... oru natural feel...
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
Hello dear, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം. സബ്സ്റൈബ് ചെയ്യാൻ മറക്കരുത്ട്ടോ... നിങ്ങളുടെ സപ്പോർട്ടാണ് എൻ്റെ ശക്തി.. നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു .. സ്നേഹത്തോടെ അന്നമ്മ.
@rajeena4121
@rajeena4121 Жыл бұрын
Vaayil vellam varuvaaa. Undaakinookiyittay ine baaki patlripaadiyolluuuu.inghanay kodhippikkalettaaaa
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hi dearസ്നേഹം, സന്തോഷം - ചാനലിൽ വന്ന് video കണ്ടതിൽ നന്ദിയറിയിക്കുന്നു .. നമ്മുടെ ഈ പേജ് സബ്സ്റൈബ്ചെയ്ത് കൂടെയുണ്ടാകണം കേട്ടോ.. പല വിഷയങ്ങളിലായി ഒത്തിരി videos ഉണ്ട്. ചാനലിൽ - സപ്പോർട്ട് ചെയ്യാൻ മടിക്കരുതേ.... സ്നേഹത്തോടെ അന്നമ്മ
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
സൂപ്പർ ഡിഷ്‌,, ആ മടുപ്പും, മമ്പത്രങ്ങളും,, സ്ഥലവും എല്ലാംകൂടി കൊതിപ്പിച്ചു 👍🏻👍🏻
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എങ്ങനെ വീഡിയോ ഇഷ്ടമായോ? എങ്കിൽ കട്ടക്ക് കൂടെ നിൽക്കണം കേട്ടാ.. subscribe ചെയ്യാൻ മറക്കല്ലേ... സ്നേഹത്തോടെ അന്നമ്മ
@thambithambi5597
@thambithambi5597 Жыл бұрын
Annammo vesham polichu 😂 eppol njagaluda kottayam stayel a annammachechi ❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അതാണ്
@user-cw6dk3cf5i
@user-cw6dk3cf5i 2 жыл бұрын
Chechi njan qataril aanu ee videoyum aa placeum kandappol nthokkeyoo miss cheyyunnu 😢
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
Hello dear, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം. സബ്സ്റൈബ് ചെയ്യാൻ മറക്കരുത്ട്ടോ... നിങ്ങളുടെ സപ്പോർട്ടാണ് എൻ്റെ ശക്തി.. നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു .. സ്നേഹത്തോടെ അന്നമ്മ.
@dreamcrafts1189
@dreamcrafts1189 Жыл бұрын
Today I saw your motivation speech on joshtalks, hat's off. Truly inspiring
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ സമന്വയത്തിലേക്ക് സ്വാഗതം.subscribe ചെയ്യണേ.സമയം പോലെ ചാനലിൽ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ഉണ്ട്.- അന്നമ്മ
@anvikasworld9428
@anvikasworld9428 2 жыл бұрын
chechi.... super... kothipichu😋 innu costume poli
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
പരീക്ഷണങ്ങളാണേ...
@anvikasworld9428
@anvikasworld9428 2 жыл бұрын
@@SAMANWAYAMofficial 😍
@malavikab8714
@malavikab8714 Жыл бұрын
എനിക്ക് ഫീൽ ചെയ്തു 🥰😘🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Dear, സുപ്രഭാതം, സ്നേഹം. ഇനിയും സപ്പോർട്ട് ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണ. ഒന്ന് ഈ പേജ് ഫോളോ ചെയ്യാൻ മറക്കണ്ടാട്ടാ.. അന്നമ്മ
@jugaljomy4500
@jugaljomy4500 2 жыл бұрын
Annammaoo homely feel.echiri saltkuravundo😃never ferfectavumttaaa good. Nee oru inspiratonannu but bayakara lazyaddaa.may God bless you 🙋🙏
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
തള്ളച്ചി എങ്ങനെ ഉണ്ട്?
@shilpanair4823
@shilpanair4823 Жыл бұрын
Ea appam recipe onnu cheythu. Kanikkane
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ സമന്വയത്തിലേക്ക് സ്വാഗതം.subscribe ചെയ്യണേ.സമയം പോലെ ചാനലിൽ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ഉണ്ട്.- അന്നമ്മ
@milanminnuzz
@milanminnuzz 2 жыл бұрын
Vayil kapal urunuu 😋😋😋nyc presentation 🥰
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
Hello dear, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം. സബ്സ്റൈബ് ചെയ്യാൻ മറക്കരുത്ട്ടോ... നിങ്ങളുടെ സപ്പോർട്ടാണ് എൻ്റെ ശക്തി.. നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു .. സ്നേഹത്തോടെ അന്നമ്മ.
@ss-vr8bq
@ss-vr8bq Жыл бұрын
Ente ponn chechi kothipikaathe
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എസ് dear
@umnh2f
@umnh2f Жыл бұрын
ഇഞ്ച റബ്ബേ.. സഹിക്കാൻ പറ്റണില്ലട്ടോ... സേച്ചി ... ആ ലാസ്റ്റ് ചോദ്യം എനിക്ക് തീരെ പിടിച്ചിട്ടില്ല...'കഴിക്കാൻ തോന്നുന്നുണ്ടോ'ന്ന് 🧐🧐🧐🧐🧐🧐🧐🧐🧐🧐🧐
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hey dear, ഒത്തിരി സന്തോഷം സ്നേഹം. അപ്പൊ എങ്ങനാ? ഈ സപ്പോർട്ടുമായി എന്നും കൂടെയുണ്ടാകില്ലേ? ചാനലിൽ സമയം ഉള്ളപ്പോൾ ഒന്ന് കയറി നോക്കണേ, ഒത്തിരി videos ഉണ്ട് കേട്ടോ. പേജ് ഒന്ന് സബ്സ്റൈബ് ചെയ്ത് നിർദ്ദേശങ്ങൾ തരണേ... സ്നേഹം അന്നമ്മ
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
പിന്നെ വായിൽ കപ്പലൊടിക്കാം 👌👌👌🌹
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Dear, സ്നേഹം, സന്തോഷം. കട്ടക്ക് സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കാനും സബ്‌സ്റൈബ് ചെയ്യാനും മടിക്കല്ലേ..... ഇതിൽ നിർത്താതെ ചാനലിൽ കയറി വീഡിയോസ് കണ്ട് അഭിപ്രായം പറയണം കേട്ടോ.. അന്നമ്മ ...
@AngelDoesArt
@AngelDoesArt Жыл бұрын
Wow awesome share dear sissykutty love you always Entha view love it 😍 keep on Rocking love and hugs from here always 🤗❤️🙏🏼
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ചക്കരയുമ്മ ... dear sweet
@rashidfardan
@rashidfardan Жыл бұрын
Kothiyagunnu ❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി
@himalayannomad7474
@himalayannomad7474 2 жыл бұрын
വിളിച്ചാരുന്നെങ്കിൽ ഞാനും തിന്നാൻ വന്നേനെ 🥰
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
തിന്നാന്നായി വിളിക്കില്ല -- മുട്ടൻ പണി തരും..
@Ajith-bz9zb
@Ajith-bz9zb Жыл бұрын
Annamma chechiya enikku nalla ishttam aayi 😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My dear, എന്താണ് വിശേഷം? സുഖം തന്നെയല്ലേ? അന്നമ്മയുടെ കൂടെ ഉണ്ടാകില്ലേ, നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തന്നിട്ട് .. നമ്മുടെ ഈ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്ത് bell All ഞെക്കണം കേട്ടോ.. Happy new Year and god bless you അന്നമ്മ
@Ajith-bz9zb
@Ajith-bz9zb Жыл бұрын
@@SAMANWAYAMofficial ,nalla,vishesham, njan,adyam thanne subscribe cheythu,chechi,ente,ful sapport,undu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you dear
@harisharisvt196
@harisharisvt196 Жыл бұрын
പോത്തും. അനമ്മയും 🤣🤣🤣🤣 പിന്നെ ഡ്രസും. പൊളിച്ചു 🙏🙏🙏🙏
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം സന്തോഷം ഡിയർ, ഇനിയും കൂടെ ഉണ്ടാകണേ. ഇത് മാത്രം കണ്ട് നിർത്തല്ലേ, ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ.. അന്നമ്മ❤️
@arfunnz9096
@arfunnz9096 2 жыл бұрын
പുതിയ രുചി കൂട്ട്.. (എന്നെ സംബന്ധിച്ച് )... 😀👌👌👌അടിപൊളി അന്നമ്മേ..
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
അതെന്താ കഴിച്ചിട്ടില്ലേ?
@arfunnz9096
@arfunnz9096 2 жыл бұрын
@@SAMANWAYAMofficial 😀👌👌ഇല്ല..
@sajimolpalakkad9058
@sajimolpalakkad9058 Жыл бұрын
എന്റെ പൊന്നു ചേച്ചി നിങ്ങളോട് എനിക്ക് അഭിമാനം ആണ്. കൊതിപ്പിക്കും വീഡിയോ കൊണ്ട് വരുന്നതിനു 😍😍😁♥️♥️♥️👍👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My dear, സുപ്രഭാതം,സ്നേഹം, സന്തോഷം, നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി.. ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണം.. ചാനൽ ഫോളോ ചെയ്യാൻ മറന്ന് പോകലെട്ടൊ.. ഒത്തിരി സ്നേഹത്തോടെ.. അന്നമ്മ
@sajimolpalakkad9058
@sajimolpalakkad9058 Жыл бұрын
@@SAMANWAYAMofficial 👍ഉറപ്പായും കൂടെ ഉണ്ട് കാരണം ഭക്ഷണം കഴിക്കാനുള്ള ഒരു തോന്നൽ വരുന്നത് ചേച്ചിടെ വീഡിയോ കാണുമ്പോൾ ആണ് കൂടുതൽ 🤗🤗😋🤤🤤
@jiniskitchen1487
@jiniskitchen1487 2 жыл бұрын
Nice
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
നന്ദി dear
@vaishnavibachu8443
@vaishnavibachu8443 Жыл бұрын
😋😋kandit kothi avnnu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം.. dear , ചാനലിൽ ഒക്കെ ഒന്ന് സമയം പോലെ കയറി നോക്കണേ... സബ്സ്റൈബ് ചെയ്യാൻ മറന്ന് പോയിട്ടില്ലാല്ലോ... സ്നേഹത്തോടെ അന്നമ്മ
@azeemoments2587
@azeemoments2587 Жыл бұрын
വേറെ level 🥰🥰🥰🥰ന്റമ്മോ ഒരു രക്ഷയും ഇല്ല last കഴിക്കുന്നത് 😉😉😉😉😉😉
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പൊന്നേ.. നല കിടിലൻ videos ഉണ്ട് കേട്ടോ.. കേറി കാണണേ...
@Dragon_lilly22
@Dragon_lilly22 Жыл бұрын
അന്നമ്മ ടെ കയ്യ്പ്പുണ്യം എനിക്ക് കിട്ടിരുന്നേൽ 🙂ഞൻ first ഉണ്ടാക്കുന്ന dish next time ശെരി ആകില്ല... But cooking നല്ല ഇഷ്ട്ട... 😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hey dear, ഒത്തിരി സന്തോഷം സ്നേഹം. അപ്പൊ എങ്ങനാ? ഈ സപ്പോർട്ടുമായി എന്നും കൂടെയുണ്ടാകില്ലേ? ചാനലിൽ സമയം ഉള്ളപ്പോൾ ഒന്ന് കയറി നോക്കണേ, ഒത്തിരി videos ഉണ്ട് കേട്ടോ. പേജ് ഒന്ന് സബ്സ്റൈബ് ചെയ്ത് നിർദ്ദേശങ്ങൾ തരണേ... സ്നേഹം അന്നമ്മ
@scarletsparrow_123
@scarletsparrow_123 Жыл бұрын
Adipoliyayitundu chechi❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സന്തോഷം സ്നേഹം
@ratheeshkc3462
@ratheeshkc3462 2 жыл бұрын
കിടിലൻ പൊളിച്ചു കേട്ടോ 👌👌👌😋😋😋
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
നിറഞ്ഞ സന്തോഷം സ്നേഹം
@KARTHIKDNAIR
@KARTHIKDNAIR Жыл бұрын
E location ningalude veed anno
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
farm house
@SusmisWorld-x5h
@SusmisWorld-x5h Жыл бұрын
അന്നമ്മോ കൊതിപ്പിച്ചു പണ്ടാരമടങ്ങി 😂😂😂
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hey dear, ഒത്തിരി സന്തോഷം സ്നേഹം. അപ്പൊ എങ്ങനാ? ഈ സപ്പോർട്ടുമായി എന്നും കൂടെയുണ്ടാകില്ലേ? ചാനലിൽ സമയം ഉള്ളപ്പോൾ ഒന്ന് കയറി നോക്കണേ, ഒത്തിരി videos ഉണ്ട് കേട്ടോ. പേജ് ഒന്ന് സബ്സ്റൈബ് ചെയ്ത് നിർദ്ദേശങ്ങൾ തരണേ... സ്നേഹം അന്നമ്മ
@jollyjoseph2005
@jollyjoseph2005 Жыл бұрын
Supet🥰❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി
@abhishekr54
@abhishekr54 Жыл бұрын
ചേച്ചിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ചെയ്തിട്ടുണ്ട്- 2nd channal ൽ the real Anna കയറി നോക്കു
@tripletreat
@tripletreat Жыл бұрын
Back ground adipoly😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നമ്മുടെ farm ആണ് ..
@gibijoy6212
@gibijoy6212 Жыл бұрын
Hi Annamachi എന്നാ ഒണ്ട്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുഖം മുത്തേ.. ഇടക്ക് ചാനൽ ഒക്കെ ഒന്ന് കയറി നോക്കണേ
@manojpu3072
@manojpu3072 Жыл бұрын
ബ്യൂട്ടിഫുൾ ❤️❤️😍😍വീഡിയോ സൂപ്പർ 😍😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear
@umaibanthahir9470
@umaibanthahir9470 2 жыл бұрын
എന്നതാ അന്നമ്മോ ഇത്. കൊതിപ്പിച്ചു കളഞ്ഞല്ലോ. വിശന്നിരിക്കുമ്പോ ആണ് ഞാൻ ഇത്‌ കണ്ടത്. മിണ്ടുല ഞാൻ
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
അങ്ങനെ പറയല്ല dear ..
@umaibanthahir9470
@umaibanthahir9470 2 жыл бұрын
@@SAMANWAYAMofficial 😘😘
@jamshid.p4147
@jamshid.p4147 Жыл бұрын
👍yes
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hey dear നമ്മുടെ ചാനലിൽ കിടിലൻ videos ഇടുന്നുണ്ടേ.ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. ഈ പേജ് സബ്സ്റൈബ് ചെയ്യാൻ മറക്കരുതേ ... അന്നമ്മ .
@fathimashihabpathoos7690
@fathimashihabpathoos7690 2 жыл бұрын
എന്നാപറ്റി annamme sound oru vallayma
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
വല്യമ്മയായപ്പൊ അങ്ങനെയായി....
@shalusinurayan4368
@shalusinurayan4368 Жыл бұрын
Annaaammo 😋😋😋😋vayil vellam ozhukunnu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
വീഡിയോ ഇഷ്ടമായോ dear ? നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ... ഒത്തിരി സ്നേഹത്തോടെ അന്നമ്മ ..
@shalusinurayan4368
@shalusinurayan4368 Жыл бұрын
@@SAMANWAYAMofficial jan eppazhe cheythu. Jan subscriber anu
@joppajoppaantony4037
@joppajoppaantony4037 Жыл бұрын
Polichu.👍👌🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം.. dear , ചാനലിൽ ഒക്കെ ഒന്ന് സമയം പോലെ കയറി നോക്കണേ... സബ്സ്റൈബ് ചെയ്യാൻ മറന്ന് പോയിട്ടില്ലാല്ലോ... സ്നേഹത്തോടെ അന്നമ്മ
@anagharenjith8365
@anagharenjith8365 2 жыл бұрын
അന്നമ്മോ.. കൊതിപ്പിക്കല്ലേട്ടാ.. ഞാൻ ഇന്നലെ ആണ് അന്നമ്മേടെ ചാനൽ കാണുന്നെ.. കണ്ടപ്പോ തന്നെ നിക്ക് അങ്ങ് ഇഷ്ടപ്പെട്ടു.. ഓരോ വീഡിയോസും കാണുമ്പോ വായിൽ കപ്പൽ ഓടാൻ ഉള്ള വെള്ളം വരും.. ഞാൻ കണ്ടതിൽ വെച്ച് ബെസ്റ്റ് ഫുഡ്‌ വ്ലോഗർ... 👏👏
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
സുപ്രഭാതം.. സ്നേഹം.. സന്തോഷം.. നല്ല വാക്കുകൾക്ക് സപ്പോർട്ടിന് നന്ദി.. നിർദ്ദേശങ്ങളുമായി ഇനിയും കൂടെയുണ്ടാകണേ ... ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ മറക്കരുത് കേട്ടോ.. നന്ദിപൂർവ്വം അന്നമ്മ ..
@rishnuunni713
@rishnuunni713 2 жыл бұрын
Super
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
സന്തോഷം
@sreedishajithin2113
@sreedishajithin2113 2 жыл бұрын
Ithuvere ee curry kazhikathaa njn 🤪
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
കഴിച്ച് നോക്കണം കേട്ടോ..
@ShaheebaMol
@ShaheebaMol 4 ай бұрын
ബിൻസി ചേച്ചിയുടെ ലൈഫ് ഇൻ വെട്ലൻഡ് പോലെ താനെയുണ്ടാലോ അധ് പോലെ സെയിം കൈയിൽ കുപ്പിവള okke ഇട്ടിട്ടു
@safnamariyam595
@safnamariyam595 2 жыл бұрын
Polichu mutheee
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
നിറഞ്ഞ സ്നേഹം പൊന്നു..
@safnamariyam595
@safnamariyam595 2 жыл бұрын
@@SAMANWAYAMofficial thanku🥰🥰
@sibyjoseph6133
@sibyjoseph6133 2 жыл бұрын
Super Annama
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
thank you..
@krishnamurali5035
@krishnamurali5035 2 жыл бұрын
Njan first🥰🥰👍🏻
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
കണ്ണാ
@krishnamurali5035
@krishnamurali5035 2 жыл бұрын
@@SAMANWAYAMofficial endho
@hareeshhareesh4107
@hareeshhareesh4107 Жыл бұрын
👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇഷ്ടമായോ
@butterflyammu6797
@butterflyammu6797 2 жыл бұрын
ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ എനിച്ചു വയ്യ 😋😋😋😋😋അടിപൊളി. ഡ്രസ്സ്‌ കൊള്ളാം ട്ടോ 😍😍
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ചക്കരയുമ്മ
@tincythomas7444
@tincythomas7444 Жыл бұрын
Supper chechii....
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My dear, നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി.. ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണം.. page സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകലെ ട്ടൊ.. നിങ്ങളുടെ അന്നമ്മ ഒത്തിരി സ്നേഹത്തോടെ..
@aryak7871
@aryak7871 Жыл бұрын
Super chechi 🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം, സ്നേഹം സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ഇനിയും? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ... അന്നമ്മ
@shanilmp9036
@shanilmp9036 Жыл бұрын
Mam.sir.Nengal.Masterane.Nammutay.maaaaa
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം സ്നേഹം നമ്മുടെ ചാനലിലേക്ക് സ്വാഗതം.സബ്സ്റൈബ് ചെയ്ത് നിർദ്ദേശങ്ങൾ തരണേ.. സമയം കിട്ടുമ്പോൾ ചാനലിൽ ഒന്ന് കയറി നോക്കണേ.. അന്നമ്മ
@monoosisha6563
@monoosisha6563 2 жыл бұрын
Kidu item 😋😋
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
100 %
@nishad6406
@nishad6406 2 жыл бұрын
Polichu😋😋👌👌
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
Love you dear ..
@abhilashain6147
@abhilashain6147 Жыл бұрын
👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം
@shantybenny6250
@shantybenny6250 2 жыл бұрын
Original അന്നമച്ചി👍
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
പിന്നല്ലാതെ ..
@nischithkizhakkeolloor55
@nischithkizhakkeolloor55 2 жыл бұрын
അന്നമ്മ in ചട്ടയും മുണ്ടും woooow 👏👏👍👍❤️ Video super 👍👍👍
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ഇഷ്ടമായ 7ല്ലേ?
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Super, adipoli. 👍😍😍❤❤
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
അന്നമ്മ ചേടത്തി എങ്ങനെ ഉണ്ട് ..?
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
@@SAMANWAYAMofficial . Annamachedathi poliyalle. 😜😜😜🙌🙌🙌
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
പിന്നല്ല
@nishafnishu9685
@nishafnishu9685 Жыл бұрын
അന്നമ്മ ചേച്ചിയുടെ വീട് എവിടെയാണ്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പാലക്കാട് .. ആണ് .. നമ്മുടെ ചാനൽ ഒക്കെ ഒന്ന് കയറി നോക്ക് നേ
@nishafnishu9685
@nishafnishu9685 Жыл бұрын
ഞങ്ങളും പാലക്കാടാണ് എപ്പോഴും കാണാറുണ്ട് സൂപ്പർ ആണേ പാലക്കാട് എവിടെയാണ്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
കല്ലിങ്കൽ പാടം.
@liyanaalungal3438
@liyanaalungal3438 Жыл бұрын
സൂപ്പർ 👍👍👍👍👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dearഅപ്പൊ എങ്ങനാ കാര്യങ്ങൾ?അന്നമ്മയുടെ കൂടെ സമന്വയത്തിൻ്റെ വണ്ടീലോട്ട് കേറുകയല്ലേ? ടിക്കറ്റ് എടുത്ത് കാശ് പോലും കളയണ്ട. subscribe ബട്ടൻ ഒന്ന് ഞെക്കിയേച്ചാ മതി.. പാട്ടും ,കഥയും, പാചകവുo, വരയും, യാത്രകളുമൊക്കെയായി നമ്മുടെ വണ്ടി മുന്നോട്ട് പോകും. ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ അന്നമ്മ .
@darkhorse2573
@darkhorse2573 2 жыл бұрын
Chechiye😹 polichh😻😻😻❣️
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
Hello dear, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം. സബ്സ്റൈബ് ചെയ്യാൻ മറക്കരുത്ട്ടോ... നിങ്ങളുടെ സപ്പോർട്ടാണ് എൻ്റെ ശക്തി.. നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു .. സ്നേഹത്തോടെ അന്നമ്മ.
@shineysunil537
@shineysunil537 2 жыл бұрын
Kochamme Super ellam😁😁
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ചങ്കേ
@babujacob4991
@babujacob4991 2 жыл бұрын
Super!!
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
Hello dear, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം. സബ്സ്റൈബ് ചെയ്യാൻ മറക്കരുത്ട്ടോ... നിങ്ങളുടെ സപ്പോർട്ടാണ് എൻ്റെ ശക്തി.. നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു .. സ്നേഹത്തോടെ അന്നമ്മ.
@jollyp4231
@jollyp4231 2 жыл бұрын
സൂപ്പർ 😋
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ചേച്ചീ കുറേയായി കാണാറില്ല?
@anujarajesh6313
@anujarajesh6313 Жыл бұрын
Super 😋😋
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My dear, സുപ്രഭാതം സ്നേഹം സന്തോഷം.വീഡിയോ ഇഷ്ടമായോ? 500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്. kzbin.info/www/bejne/d568daiXgspqoKs ഇതാണ്Link നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ .. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .. സ്നേഹത്തോടെ അന്നമ്മ
@ramakrishnanp4682
@ramakrishnanp4682 2 жыл бұрын
അന്നമ്മേടെ വീട്‌ ശെരിക്ക് എവിടെ.. പാലക്കാട്ടിൽ
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
വടക്കൻഞ്ചേരി അടുത്ത് കല്ലിങ്കൽ പാടത്ത്
@ramakrishnanp4682
@ramakrishnanp4682 2 жыл бұрын
@@SAMANWAYAMofficial ഹാ ഓക്കേ... ശ്രീല ഓപ്പോളെ കൂടെ കാണാം അപ്പൊ ഞാൻ വിചാരിച്ചു അടുത്ത ആണെന്ന്
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ശ്രീല 1/2 മാസം കൂടെ ഉണ്ടായിരുന്നു ... അപ്പൊ videos ചെയ്തതാ. കുറേ ഏറെ..
@ramakrishnanp4682
@ramakrishnanp4682 2 жыл бұрын
@@SAMANWAYAMofficial ഹാ... അങ്ങനെ
@ajeshvalliyel2935
@ajeshvalliyel2935 Жыл бұрын
👍👍👍👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Dear, സ്നേഹം, സന്തോഷം. കട്ടക്ക് സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കാനും ഫോളോ ചെയ്യാനും മടിക്കല്ലേ..... ഇതിൽ നിർത്താതെ ചാനലിൽ കയറി വീഡിയോസ് കണ്ട് അഭിപ്രായം പറയണം കേട്ടോ.. അന്നമ്മ ...
@maleditz8767
@maleditz8767 2 жыл бұрын
Superbbbb
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
സുപ്രഭാതം.. സ്നേഹം.. സന്തോഷം.. നല്ല വാക്കുകൾക്ക് സപ്പോർട്ടിന് നന്ദി.. നിർദ്ദേശങ്ങളുമായി ഇനിയും കൂടെയുണ്ടാകണേ ... ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ മറക്കരുത് കേട്ടോ.. നന്ദിപൂർവ്വം അന്നമ്മ ..
@aniebiju1553
@aniebiju1553 2 жыл бұрын
Super. Beautiful ambiance .Curry 👍😅
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
വയ്ക്കാരുണ്ടോ?
@aniebiju1553
@aniebiju1553 2 жыл бұрын
@@SAMANWAYAMofficial yes dear.🥰
@achuaksaa6815
@achuaksaa6815 Жыл бұрын
😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear, സ്നേഹം, സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ് ചെയ്ത്bell ആൾ on ആക്കാൻ മറക്കരുതേ.. അന്നമ്മ
@brhamagroup9114
@brhamagroup9114 2 жыл бұрын
Enikku thonnunud annamoo❤️
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ആഹാ കൊള്ളാല്ലോ..
@anvimahesh
@anvimahesh Жыл бұрын
👍🏻👍🏻പൊളി
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear .. സുഖമല്ലേ? എങ്ങനെ നമ്മുടെ videoഇഷ്ടമായോ? സമയം ഉള്ളപ്പോ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ.. ഇഷ്ടമായാ ഈ പേജ് ഒന്ന് ഫോളോ ചെയ്യാൻ മറക്കണ്ടാ ട്ടോ.. ഒത്തിരി സ്നേഹത്തോടെ അന്നമ്മ ..
@thambithambi5597
@thambithambi5597 Жыл бұрын
Annammachiyuda kallappam befum ounnuthinnanam 😂
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
തിന്നാല്ലോ
@thambithambi5597
@thambithambi5597 Жыл бұрын
Annammchiyuda sathalam avida E Saudi erunnu vellam erakannaullu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പാലക്കാട്.
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ 2 жыл бұрын
ഏതാ ഈ അമ്മച്ചി 😃😃😃😃👌
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ആവോ?
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ 2 жыл бұрын
എന്തായാലും ബീഫ് കറി സൂപ്പർ '👌👌🌹💗
@binukb1233
@binukb1233 2 жыл бұрын
👍👍👍😋😋😋
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ഇഷ്ടമായോ?
@malussimplyvlog1264
@malussimplyvlog1264 Жыл бұрын
Supar ❤️❤️❤️😘
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം.
@AchuVfx-lz6wm
@AchuVfx-lz6wm 4 ай бұрын
Entha oru sukham kaanumbol enik parayan kazhiyanilla
@vinothKumar-xb2hx
@vinothKumar-xb2hx 2 жыл бұрын
So beautiful your dish keep it up 👌👍
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
thank you My dear.
@nakshathrakavympurath7657
@nakshathrakavympurath7657 Жыл бұрын
🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 714 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН