Njan try cheythu nokkeettooo😃 ഒരു രക്ഷയുമില്ല കിടു ടേസ്റ്റി ആയിരുന്നു 😋😋😋😋😋 വീട്ടിൽ എല്ലാർക്കും ഒത്തിരി ഇഷ്ട്ടായി 😘😘
@naseebariyas52433 жыл бұрын
Very tasty. Shami ne vere levela toe. Kuranja samayavum kurachu ingredients um kondu tasty food undakunna shamikku oru big salute. Love u shameee. Love u so much😍😍
@hajasalih67754 жыл бұрын
ഒരു വ്ലോഗ് ചെയ്യുമോ ഇത്താ ആർക്കൊക്കെ ഈ അഭിപ്രായമുണ്ട് 🙂👍
@ShameesKitchen4 жыл бұрын
😁😁🙈🙈🙈💞💞💞💞
@hajasalih67754 жыл бұрын
@@ShameesKitchen എന്തുപറ്റി ചമ്മലാണോ
@rejimuji95864 жыл бұрын
Adipoli recipie anu ❤️❤️
@mycreations56374 жыл бұрын
@@ShameesKitchen എന്താ ഒരു കണ്ണ് പൊത്തി കളി നാണമാകുന്നോ... നാണമാകുന്നു... ബാക്കി ഞാൻ പാടൂല.. എനിക്ക് നാണമാ... 😉
@muhammedrafi4044 жыл бұрын
ങഞാനും
@deviajiraj62554 жыл бұрын
ഇതു ഒന്നിൽ കൂടുതൽ പ്രാവിശ്യം try ചെയ്യ്തു... ഒരു രക്ഷയില്ല.. ഇപ്പോഴത്തെ എന്റെ favorite pudding ഇതാണ്... 🙌🤩🥰 (എല്ലാവരും try ചെയ്യൂ.. നല്ല taste ആണ്... )
@vahabkodur8704 жыл бұрын
എന്താണ് ചൈന ഗ്രാസ്
@afnaafi45514 жыл бұрын
@@vahabkodur870 Pudding set avan ulla oru സാധനം ആണ് ith pakaram gelatin,അഗർ അഗർ ,cornflor use cheyyam
@Pppnnn4 жыл бұрын
പാൽ ഉണ്ട് but ബാക്കി സാധനം ഇല്ല ഇപ്പൊ കൊറോണ സംയമായതുകൊണ്ട് കാണുക മാത്രമേ രെക്ഷ ഉള്ളു
@muneerm53564 жыл бұрын
മറ്റുള്ളവരുടെ അവസ്ഥയും അതൊക്കെത്തന്നെയാണ്.. 🤣
@ananyasdarsh4534 жыл бұрын
Hn
@Shyamfakkeerkollam78904 жыл бұрын
😁😇
@user-ve2xu3vp9t4 жыл бұрын
Super🥰😋
@anusanudinuponnu36024 жыл бұрын
carect
@yoonuspkmuth84833 жыл бұрын
Adipoli👍try cheyunnund...എല്ലാവർക്കും suganalloooo ath kelkan nalla rasaman tto...
@rasheedkp22634 жыл бұрын
എന്റെ ഷമിക്കുട്ടി ഞാൻ ഉണ്ടാകാറുണ്ട് കേട്ടോ നല്ല ടേസ്റ്റ് ആണ് അല്ലെങ്കിലും ഇത്തേടെ എല്ലാറെസിപ്പിയും നല്ല ടേസ്റ്റി ആണ് 😋😋♥️♥️😍😍😍
@ShameesKitchen4 жыл бұрын
Hi... chella muthumaniyee 😘😘 happiye 😘😘 Thanku dear 😘😍
Thank u so much..innu try cheythuu njnu..ellarkkum ishttapettu..🥰😍😍
@carlavela71063 жыл бұрын
Pudin dulce de Zanahoria: 500 ml de leche 1/2 taza de leche condensada 1/2 taza de azúcar 1 taza de zanahoria rayada (aprox. porque no entiendo el idioma) 1/2 taza de China Grass (algo parecido al agar-agar, o a la grenetina, o gelatina) 1 cucharadita de vainilla o Polvo de Cardamomo Enfriar un poco y después refrigerar por 2 horas.
@justordinary92254 жыл бұрын
Super dessert.I definitely try this recipe for my kids as they don't eat carrot that often and eating carrot with this sweet makes them satisfied.. Thanku chechi😊😊
@ShameesKitchen4 жыл бұрын
Hi.. that's good idea 👍😇so happy to see your comments dear 😘😘 thanku
@mkdivyatce4 жыл бұрын
Mam it's good one but plz don't use chinagrass for ur kids...the food comes from a mother should be a safe one ...it's my opinion....don't mistake me you have mentioned you r giving for ur kid that's y
@justordinary92254 жыл бұрын
@@mkdivyatce atthum seriyane madame.pakshe valapoyee naan ethu kodukolu.Not all the time.Just once in four or fivemonths maybe because they liked it.
@user-go1zh1zr4j8 ай бұрын
Gelatinn pakaram corn flour ubayogikan pattumoo
@ammusworld57463 жыл бұрын
Thank you chechi.Ithuurappayittum njan try cheyyum.