Shameesite റെസിപിയെല്ലാം സൂപ്പർ ആണ് ശബ്ദം എന്തു ക്യുട്ടാണ് supper
@parvathy96 Жыл бұрын
ചേച്ചിടെ റെസിപ്പീസ് എല്ലാം സൂപ്പർ ആണ്......... അതുപോലെ തന്നെ ചേച്ചിടെ ശബ്ദം .... 😘നല്ല sweet voice ... എനിക്ക് ചേച്ചിടെ voice വളരെ ഇഷ്ടമാണ്......💞😘
@gamingwithreddragons7479 Жыл бұрын
ഷെമി അടിച്ചു പൊളിച്ചു തിമിർത്തു കണ്ടിട്ട് കൊതിയാവുന്നു ഷുഗറാണ് കൊതിയാവുന്നത് അല്ലാതെ ഒരു കാര്യ മില്ല എന്തായാലും വീഡിയോ കാണാൻ ഷുഗറിനെ പേടിക്കണ്ടല്ലോ 😋😋😋😋👌👌👌👌🥰🥰🥰🥰
@ShameesKitchen Жыл бұрын
Athu kalakiye 🥰🥰ee support athinnu orupadu thanks dear🥰🥰
@sowmyam6919 Жыл бұрын
എൻ്റെയും hus ൻ്റെയും weight കുറയ്ക്കാൻ ഞങൾ try ചെയ്യുക ആണ്,appozha കൊതിപ്പിയകുന്ന എളുപ്പമുള്ള റെസിപി യും കൊണ്ട് ഷമി ethunne 😌😌ഞങ്ങളെ തടി കുറയ്ക്കാൻ sammathiykille 😜😜😄😄കണ്ടാൽ ഞാൻ try ചെയ്യും അപ്പോ hus പറയും കാണണ്ട എന്ന് തടി കുറച്ചിട്ട് കാണാം എന്ന്😬😬 എന്ത് ചെയ്യും 🤔🤔 garlic chicken try ചെയ്തു കഴിഞ്ഞ സൺഡേ സൂപ്പർ ,തടി koodunnu 😄😄😄😄😄😄
@ShameesKitchen Жыл бұрын
Muthe vallapozhum try cheyathal mathi.. ee support nnu orupadu santhosham dear🥰🥰🤩
@ashifmanu4121 Жыл бұрын
👍👍👍. ബീറ്റ്റൂട്ട് and kismiss achar റെസിപ്പി cheyyo
@Ramxu_Official Жыл бұрын
അടിപൊളി വീഡിയോ , ഇത്രയും കാലം ഇത് കടയിൽ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട്. പക്ഷേ എങ്ങനെ ഉണ്ടാക്കും എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു . ഇപ്പൊൾ മനസ്സിലായി. ഒരുപാട് സന്തോഷം , thank you so much dear SHAMEE ഇത്ത 🥰🤝
@shahana161 Жыл бұрын
Njn enn undakki supper 👍
@spectacles. Жыл бұрын
കണ്ടിട്ട് തന്നെ കൊതി യാവുന്നു ഇന്ന് തന്നെ ഉണ്ടാക്കും 🥰
@aadidev2c960 Жыл бұрын
Thengapaal pashuvin palinu pakarm use cheyamo
@radhikaramesh4232 Жыл бұрын
Shamees ന്റെ എല്ലാ റെസിപ്പിയും അടിപൊളിയാണ് ഇപ്പൊ മോൾക് വെറൈറ്റി ആയി shamees ന്റെ വീഡിയോ. നോക്കിയ ഉണ്ടാക്കി കൊടുക്കുന്നെ എല്ലാവരും ഭയകര ഇഷ്ടവുന്നുണ്ട്... ബീഫ് റോസ്റ്റ് വെച്ചിട് അടിപൊളിയായിരുന്നു thank you shamees
Shaami chechiye. Enik bayankara eshtam ane. Ella video yum njan kanarunde
@shasilichu10 ай бұрын
Enak nallanam ishttapettu I LIKE IT SO MUCH😊😊😊😊
@ajmiyababu1592 Жыл бұрын
സൂപ്പർ മുത്തെ തേങ്ങ പാലിൽ പറ്റുമോ ❤️❤️❤️❤️❤️
@ShameesKitchen Жыл бұрын
Illa dear👍👍
@ജയ്ഹിന്ദ്-ച1ണ Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ 😍😍❤❤
@parvathib.m3572 Жыл бұрын
Njan undakkinokkitto... ellarkkum ishttayi....
@fasilmalappuram8952 Жыл бұрын
ഇജ്ജ് എന്തിനാ മന്സനെ ഇങ്ങനെ കൊതിപ്പിച്ച് കൊല്ല്ണത് ഇഞ്ചെ ഷമ്മ്യേ .....❤️😍😍❤️🥰🥰
@ShameesKitchen Жыл бұрын
Pachuveee🥰🥰🥰🥰😇😇🤩🤩🤩
@THE_ORANGE_FLASH_ Жыл бұрын
Hi ഷെമീ.... തന്നെ കാണുമ്പോൾ തന്നെ വല്ലാത്ത എനർജിയ.. 🥰
@ShameesKitchen Жыл бұрын
😘😘🎉
@majijohny4873 Жыл бұрын
എന്റെ പൊന്ന് മോളെ ഇതൊന്നും ചെയ്യണമെന്ന് ഇല്ല. കാണുമ്പോൾ തന്നെ മനസിന് തൃപ്തിയാകുന്നു. ഞാൻ മോളുടെ വീഡിയോ എല്ലാം കാണാറുണ്ട്. ഇനിയും മോൾ ഉയരങ്ങളിൽ എത്തട്ടെ
@ShameesKitchen Жыл бұрын
Orupadu santhosham ee comments kanumbole 🥰😇thanku so much🥰😇🥰
@NTHSfamily... Жыл бұрын
Ningalude videos ellam njan innan kanunned enikk ishtappettu ellaaa recipes 👍♥️ njan inn subscribe cheidu 😘😘😘
@ShameesKitchen Жыл бұрын
Hi.. orupaddu santhosham.. thanku dear👍
@monai3759 Жыл бұрын
ഷമീസേ മുത്തുമണിയുടെ ജില്ലയിൽ നിന്നും ഈ തേങ്ങാ പാൽ കട്ട ഞങ്ങളുടെ കോട്ടയം ജില്ലയിൽ എത്താൻ എത്ര ദിവസം വേണ്ടിവരും. മുത്തുമണി തയ്യാറാക്കിയ വായിൽ ഇട്ടാൽ അലിഞ്ഞ് പോകുന്ന വളരെ ടേസ്റ്റിയും സോഫ്റ്റും ആയിട്ടുള്ള തേങ്ങാ പാൽ കട്ട പൊളിച്ചു സൂപ്പർ 👌👌👌😋❣️❣️❣️
@ShameesKitchen Жыл бұрын
Love you chanke😁😘😘
@Linsonmathews Жыл бұрын
നല്ലോരു sweet item 😍 പലപ്പോഴും ബേക്കറിയിൽ കണ്ടിട്ടുണ്ടാകും, എന്നാൽ ഇപ്പോഴാ, recipe എങ്ങനെ എന്ന് മനസിലായത്. സൂപ്പർ... ഷമിസേ 👌❣️❣️❣️
@ShameesKitchen Жыл бұрын
Hi.. ichayaaa😄.. inni vtl try cheyanam ketto🥰🥰
@Linsonmathews Жыл бұрын
@@ShameesKitchen ok... ഒരിക്കൽ try ചെയ്യാവേ 😍👌....
@renjithremeshanKR Жыл бұрын
മിൽമ പാൽ മൊത്തം വെള്ളം ആയത് കൊണ്ട് ഇളക്കി ഇളക്കി ഒരു അവസ്ഥ ആയി 😅. എന്തായാലും സംഭവം കിടു ആയിരുന്നു 😋
@siluhanna4967 Жыл бұрын
😂😂😂😂
@Nahalanafigh Жыл бұрын
Adipoli ithaaaa....undalo nokanam
@abidabeevi1766 Жыл бұрын
Ith ethra divasam sookshikan patum?
@surumisurumi795 Жыл бұрын
ഒത്തിരി ഇഷ്ട്ടായി പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു അടിപൊളി റെസിപ്പി ❤
@manafpАй бұрын
എത്ര ദിവസം പുറത്തു സൂക്ഷിക്കാൻ കഴിയും.
@latheefhussainear4854 Жыл бұрын
ഹായ് shami 👍👍👍
@paathuishu1882 Жыл бұрын
Super....👍👍 Sugar nu pakaram... condensed milk cherkkamo......
@anithacherisn4170 Жыл бұрын
Sugar nu pakaram condensed milk use cheyyamo?
@ShameesKitchen Жыл бұрын
Yes👍
@archanasajeeshm6622 Жыл бұрын
ചേച്ചി എന്തായാലും super ആണ്. ഞാൻ ഏതാ ഇപ്പോൾ തന്നെ try ചെയ്യാൻ പോവാ..🥰
@ShameesKitchen Жыл бұрын
Hi..Happiyee 🥰🥰🤩
@krishnajayan432 Жыл бұрын
Butter Garlic chicken vachu ta... Super taste ane ta... Ithum njan try chayam ta muthe
@mammu3433 Жыл бұрын
Ok ta..
@ShameesKitchen Жыл бұрын
Hi..Happiyee 🥰🤩🥰😇😘
@anythingyouask9893 Жыл бұрын
Next janmam chechide kuttyayi jeniknm....ntammo poli items