Ente cheriya prayathil churchil paditunde pashe athinu seshsm eppol anu kolkuunnu ente valiysppachan padumayeerunnu Valare santhoam God bless you randu peru nannayee padi ❤❤❤
ദൈവസ്നേഹത്തിൻ്റെ ആഴമേറിയ അനുഭവങ്ങളിലേക്ക് നയിക്കുന്ന ഗാനം. ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആലാപനം. ദൈവം അനുഗ്രഹിക്കട്ടെ.
@Ganamrutham8 ай бұрын
Thanks 🙏
@Pantethforthelivingword8 ай бұрын
Glory to God... very meaningful and heart touching lyrics...the programing and singing are super..may God bless the music family 🎉❤
@Ganamrutham8 ай бұрын
Thanks 🙏
@shajunarayananofficial82668 ай бұрын
Very good, sang well dears ❤️
@Ganamrutham8 ай бұрын
Thank you 🙏🏻
@diyasp66726 ай бұрын
ചേട്ടനും ചേച്ചിയും പൊളി God bless ഉ ♥️♥️
@Ganamrutham6 ай бұрын
Thank you 🙏
@lydiagrace75688 ай бұрын
വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം... വളരെ നന്നായി പാടി
@Ganamrutham8 ай бұрын
Thanks 🙏
@susanbenaiah67008 ай бұрын
Beautiful singing chechi and chetan... Meaningful song... Happy wedding anniversary...
@Ganamrutham8 ай бұрын
Thanks 🙏
@rajanvthomaspneumavoice59815 ай бұрын
വളരെ നന്നായിട്ടുണ്ട്. പ്രിയ സഹോദരൻ റിജോയും സഹോദരി ലൗലിയും മനോഹരമായി പാടിയിരിക്കുന്നു. ഈ സമയം വയനാട്ടിൽ കർത്തൃവേലയിൽ ആയിരുന്ന എന്റെ പ്രിയ ജോസഫ് അച്ചായനെ ഒരു നിമിഷം ഓർത്തുപോയി. സ്തോത്രം. ഇപ്പോൾ ആ ക്രിസ്തീയ വാനമ്പാടി വിണ്ണിൽ സ്വർഗ്ഗീയ സംഗീതസദസ്സിൽ പാടുന്നു.
@Ganamrutham5 ай бұрын
Thanks brother..
@joynm5414Күн бұрын
ഒരു തേൻ തുള്ളി പോലെ മധുരവും മനോഹരവുമായ ഗാനം.....!
@kssreelakshmi8 ай бұрын
Well sung both of you. Really devotional. God bless you both 🙏.
@Ganamrutham8 ай бұрын
Thank you 🙏🏻
@marykuttyjohn68578 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ സഹോദരനായ Eva.P.M.Joseph ഞങ്ങളുടെ അടുത്ത് ഇരുന്നു പാടിയത് ഓർക്കുന്നു. നന്നായി രണ്ട് പേരും പാടിയിട്ടുണ്ട്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
@Ganamrutham8 ай бұрын
Thank you 🙏🏻
@mathews72748 ай бұрын
Music couple sang very well!!!
@Ganamrutham8 ай бұрын
Thank you 🙏🏻
@holyharmony43238 ай бұрын
മനോഹരം ❤ ദൈവം അനുഗ്രഹിക്കട്ടെ
@Ganamrutham8 ай бұрын
Thanks 🙏
@bettyjames73137 ай бұрын
Happy wedding anniversary. May God bless both of you!
@Ganamrutham5 ай бұрын
🙏
@Annammamon-nq9pr6 ай бұрын
Zion geethavalikkakath und
@Ganamrutham6 ай бұрын
Thank you 🙏
@sherlysunny3806 ай бұрын
Beautiful song Thanks Lord❤️❤️❤️
@Ganamrutham6 ай бұрын
Thank you 🙏
@isacmathew23818 ай бұрын
I extend congratulations to you. May the Lord continue to bless you.
@Ganamrutham8 ай бұрын
Thank you 🙏🏻
@itttyvarghese1308 ай бұрын
ജോസഫ് അച്ചായന്റെ പാട്ടുകളിൽ വളരെ നല്ല ഒരു പാട്ട്, എനിക്ക് ഏറെ ഇഷ്ടം ഉള്ള ഒരു പാട്ട്.1978 ഇൽ SBS camp നു പാടി 2nd prize കിട്ടിയിട്ടുണ്ട്. നിങ്ങൾ ഇരുവരും നന്നായി പാടി, ദൈവത്തെ സ്തുതിക്കുന്നു, ദൈവം തുടർന്നും ധരാളം ഉപയോഗിക്കട്ടെ
@Ganamrutham8 ай бұрын
Thank you 🙏🏻
@mariyammajoseph23808 ай бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഗാനം നന്നായി പാടി രണ്ടു പേരും god bless you
@Ganamrutham7 ай бұрын
Thank you very much 🙏
@noblethamban20508 ай бұрын
ഏറെ ഇഷ്ടപെട്ട ഗാനം. നന്നായിട്ടുണ്ട്. God Bless🙏
@Ganamrutham8 ай бұрын
Thank you 🙏🏻
@jomonvellanad46008 ай бұрын
വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം 💚💚
@Ganamrutham8 ай бұрын
Thanks 🙏
@joyjohnk638 ай бұрын
PMJ യുടെ ഈ പഴയ ഗാനം പുതുമ നിലനിർത്തി, പ്രിയ റിജോയിയും ലൗലിയും ചേർന്ന് വളരെ ഹൃദ്യമായ ആലാപനം ചെയ്ത് അവതരിപ്പിച്ചത് ഏറെ അഭിനന്ദനീയം. ദൈവം അനുഗ്രഹിക്കട്ടെ.❤️💐🙏
@Ganamrutham8 ай бұрын
Thank you 🙏🏻
@jancyraju34468 ай бұрын
നന്നായി പാടി ക്രിസ്തുവിന്റെ വാനമ്പാടികൾ 👍🙏🙏
@Ganamrutham8 ай бұрын
Thank you 🙏🏻
@nirmalarajan14408 ай бұрын
❤🎉 കർത്താവു ഇനിയും സഹായിക്കട്ടെ പാട്ടുകൾ പാടാൻ
@Ganamrutham8 ай бұрын
Thank you 🙏🏻
@joynm54148 ай бұрын
Pallavi idakkide repeat cheyyanamayirunnu.....
@Ganamrutham8 ай бұрын
Thank you 🙏🏻
@leelamma51848 ай бұрын
Good singing🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@Ganamrutham8 ай бұрын
Thank you 🙏🏻
@jishashajithomas12788 ай бұрын
Super
@Ganamrutham8 ай бұрын
Thank you 🙏🏻
@SunnypaulSunnypol8 ай бұрын
🎉🎉🎉GBU 🎉🎉🎉
@Ganamrutham8 ай бұрын
Thank you 🙏🏻
@dennisdanield8 ай бұрын
Good song and singing from the couple...God bless all....❤
@Ganamrutham8 ай бұрын
Thank you 🙏🏻
@augustinkmathew82008 ай бұрын
മനോഹരം. ദൈവം രണ്ടു പേരെയും ധാരാളമായി അനുഗ്രഹിക്കട്ടെ 👍👏🤝👌
@Ganamrutham8 ай бұрын
Thank you 🙏🏻
@kephasrecords22068 ай бұрын
കർത്താവിനായ്❤ ഇനിയും ധാരാളം പാടാൻ ഇടയാവട്ടെ❤
@Ganamrutham8 ай бұрын
Thank you 🙏🏻
@alwinraj38403 ай бұрын
Blessed singing God bless ❤️❤️❤️🙏🙏🙏
@Ganamrutham3 ай бұрын
Thanks for watching and commenting..
@niseeshibu85268 ай бұрын
Good song God bless lovely sister and rejoy brother ❤
@Ganamrutham8 ай бұрын
Thank you 🙏🏻
@niseeshibu85268 ай бұрын
Welcome brother
@johnsondaniel38868 ай бұрын
Praise be to God
@Ganamrutham8 ай бұрын
Thank you 🙏🏻
@johnsonkulangara13818 ай бұрын
ജോസഫ് അച്ചായന്റെ ഹൃദ്യമായ വരികൾക്ക് മനോഹരമായ സ്വരം നൽകിയ റിജോയ് ലവ് ലി ദമ്പതികൾക്ക് നന്ദി❤
@Ganamrutham8 ай бұрын
Thank you 🙏🏻
@miltonjosephpias40267 ай бұрын
❤WADRFULL SONG AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@Ganamrutham5 ай бұрын
🙏
@Super1test8 ай бұрын
I was eagerly waiting for this particular oldy
@Ganamrutham8 ай бұрын
Thank you 🙏🏻
@sibymathew44548 ай бұрын
അർത്ഥവത്തായ,ലളിതമായ ഒരു ഗാനം.. ഇരുവരും നന്നായി പാടി.. ദൈവം അനുഗ്രഹിക്കട്ടെ.🎉🌹🙏🏻
@Ganamrutham8 ай бұрын
Thank you 🙏🏻
@kannadasanc99468 ай бұрын
🙏🏻🙏🏻🙏🏻
@Ganamrutham8 ай бұрын
Thank you 🙏🏻
@romalaabraham24188 ай бұрын
Beautiful song 🎉
@Ganamrutham8 ай бұрын
Thank you 🙏🏻
@gladsonparayil72188 ай бұрын
PMJ യുടെ മനോഹര ഗാനം, റിജോയ് ലൗലി നന്നായി പാടി 👍🏼❤️🥰
@Ganamrutham8 ай бұрын
Thank you 🙏🏻
@danielbaby6368 ай бұрын
Blessed Singing. Bless you both🙏
@Ganamrutham8 ай бұрын
Thank you 🙏🏻
@josephv.a4628 ай бұрын
Praise the lord 🙏 hallelujah 🙌
@Ganamrutham8 ай бұрын
Thank you 🙏🏻
@keziphilip8 ай бұрын
2 പേരും എക്കാലത്തെയും മനോഹരമായ ഒരു ഗാനം വളരെ മനോഹരമായി പാടിയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@Ganamrutham8 ай бұрын
Thank you 🙏🏻
@skariavarghese94074 ай бұрын
Boths sung well excellent ❤❤❤❤
@Ganamrutham3 ай бұрын
Thanks for watching and commenting.. 🙏
@sunijagoldbehin28588 ай бұрын
Nice song with beautiful singing God bless🎉🎉
@Ganamrutham8 ай бұрын
Thank you 🙏🏻
@sarammathomas50698 ай бұрын
Both of you sang well.. I love this song. May God bless you as a family and make use of your talent for His glory
@Ganamrutham8 ай бұрын
Thank you 🙏🏻
@sunnysamuel16048 ай бұрын
1980- കളിൽ എഴുമറ്റൂർ മലക്കീഴ് കൺവൻഷനിൽ സ്ഥിരമായി ഹാർമ്മോണിയവും തബലയുമായി വന്നു. തൻ്റെ ഗാനങ്ങൾ പാടുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു അതിലൊരു അനുഗ്രഹ ഗാനം,❤
@Ganamrutham8 ай бұрын
Thank you 🙏🏻
@SMALLWINGSMEDIA8 ай бұрын
വളരെ മനോഹരം.. രണ്ടു പേരും നന്നായി പാടി ട്ടോ.. 👌👌👌👌💕💕💕
@Ganamrutham8 ай бұрын
Thank you 🙏🏻
@bincythomas55918 ай бұрын
Family song super ❤God bless
@Ganamrutham8 ай бұрын
Thank you 🙏🏻
@asnathkannannair8 ай бұрын
Blessed singing as family Amen Praise the Lord Happy wedding anniversary dears❤️
@Ganamrutham8 ай бұрын
Thank you 🙏🏻
@sampaul80348 ай бұрын
Super❤
@Ganamrutham8 ай бұрын
Thank you 🙏🏻
@ajmalilliyas26848 ай бұрын
Super 🎉
@Ganamrutham8 ай бұрын
Thank you 🙏🏻
@jimzjins8 ай бұрын
നന്നായി പാടി രണ്ടാളും, ദൈവം അനുഗ്രഹിക്കട്ടെ.
@Ganamrutham8 ай бұрын
Thank you 🙏🏻
@susankunjumon69458 ай бұрын
God bless you both❤❤
@Ganamrutham8 ай бұрын
Thank you 🙏🏻
@r.zachariah93878 ай бұрын
God bless you
@Ganamrutham8 ай бұрын
Thank you 🙏🏻
@AchsaAnnNelson8 ай бұрын
Soulful singing... May God bless you more dears🙏🥰
@Ganamrutham8 ай бұрын
Thank you 🙏🏻
@bethesdaministry63268 ай бұрын
Br PMG യുടെ ഏറ്റവും ഹൃദ്യമായ പാട്ട്.. Brറിജോയിയും, പ്രീയ സഹോദരിയും ചേർന്ന് നന്നായി പാടി. അഭിനന്ദനങ്ങൾ.
@Ganamrutham8 ай бұрын
Thank you 🙏🏻
@sunnysamuel16048 ай бұрын
Pm Joseph
@gloriawilsonjohn74288 ай бұрын
Beautiful.... God bless
@Ganamrutham8 ай бұрын
Thank you 🙏🏻
@kesiyababu-vv7ou8 ай бұрын
❤️❤️🥳
@Ganamrutham8 ай бұрын
Thank you 🙏🏻
@bindusunny13378 ай бұрын
♥️♥️♥️
@Ganamrutham8 ай бұрын
Thank you 🙏🏻
@ajmalilliyas26848 ай бұрын
❤
@Ganamrutham8 ай бұрын
Thank you 🙏🏻
@tesiyababu67888 ай бұрын
🎉❤❤
@Ganamrutham8 ай бұрын
Thank you 🙏🏻
@vedanadammusic26926 ай бұрын
👍🏻👌🏻
@Ganamrutham6 ай бұрын
Thank you 🙏
@jessybenny92898 ай бұрын
👍🙏
@Ganamrutham8 ай бұрын
Thank you 🙏🏻
@shibujosegospelsinger1558 ай бұрын
❤❤❤❤❤❤
@Ganamrutham8 ай бұрын
Thank you 🙏🏻
@jincyjimmy64488 ай бұрын
Blessed singing..God bless
@Ganamrutham8 ай бұрын
Thank you 🙏🏻
@joynm5414Күн бұрын
പല്ലവി ഇടയ്ക്കു ഇടയ്ക്കു ആവർത്തിച്ചെങ്കിൽ കുറേക്കൂടി നന്നാകുമായിരുന്നു
@prasannak32258 ай бұрын
Ee paattinte varikal onnu ezuthi ariyikkamo pls🙏🙏❤
@Ganamrutham8 ай бұрын
Lyrics already added in the description part Lyrics: ഓ, പാടും ഞാനേശുവിന് പാരിലെൻ ജീവിതത്തിൽ ദൂരത്തിരുന്നയെൻ ശാപമകറ്റി ചാരത്തണച്ചതും നീ ചോരചൊരിഞ്ഞതെന്നും പാരിതിലോർത്തു ദിനം എന്റെ വിലാപം നൃത്തമായ് തീർക്കാൻ എന്നുടെ രട്ടഴിപ്പാൻ എത്തിയീ ഭൂതലത്തിൽ ഏഴയെ സ്നേഹിച്ചവൻ നല്ലവൻ നീയേ, വന്ദിതൻ നീയെൻ അല്ലലകറ്റിയതും നീ ഇല്ലിതുപോലൊരുവൻ വല്ലഭനായ് ധരയിൽ എത്തിടും വേഗം യേശു മണാളൻ മുത്തിടും തൻ മുഖം ഞാൻ മുത്തിനാൽ നിർമ്മിതമാം പുത്തനെരുശലേമിൽ
@SheenaSanthoshmk3 ай бұрын
Lirics edumo? Pls
@Ganamrutham3 ай бұрын
Lyrics: ഓ, പാടും ഞാനേശുവിന് പാരിലെൻ ജീവിതത്തിൽ ദൂരത്തിരുന്നയെൻ ശാപമകറ്റി ചാരത്തണച്ചതും നീ ചോരചൊരിഞ്ഞതെന്നും പാരിതിലോർത്തു ദിനം എന്റെ വിലാപം നൃത്തമായ് തീർക്കാൻ എന്നുടെ രട്ടഴിപ്പാൻ എത്തിയീ ഭൂതലത്തിൽ ഏഴയെ സ്നേഹിച്ചവൻ നല്ലവൻ നീയേ, വന്ദിതൻ നീയെൻ അല്ലലകറ്റിയതും നീ ഇല്ലിതുപോലൊരുവൻ വല്ലഭനായ് ധരയിൽ എത്തിടും വേഗം യേശു മണാളൻ മുത്തിടും തൻ മുഖം ഞാൻ മുത്തിനാൽ നിർമ്മിതമാം പുത്തനെരുശലേമിൽ