എന്റെ ഈശോയെ ഈ പാട്ട് എന്റെ ജീവിതമല്ലേ .. 😭🙏🏻ഒരു സെന്റ് ഭൂമിയോ കിടക്കാൻ ഒരു വീടോ ഇല്ലാതെ ഞാൻ കരഞ്ഞ നാളുകളെ... 😭ഓർക്കുന്നു ഇന്ന് എന്റെ ഈശോ ഇതെല്ലാം തന്നു 😭എത്ര നന്ദി 🙏🏻പറഞ്ഞാലും മതിയാകില്ല 🙏🏻🙏🏻🙏🏻😭😭😭ഈശോയെ നന്ദി നന്ദി 🌹🌹🌹🌹🌹🌹
@MalayalamChristianSongs4 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jobellajoby95762 ай бұрын
🙏🙏🙏
@sobhanavarghese3027Ай бұрын
❤❤❤🎉🎉🎉🎉
@sahayammathatimes9350Ай бұрын
Amen 🙏
@aaronmichellejackson6339Ай бұрын
God bless you for your testimony 🙏
@firoshfrancis9716 Жыл бұрын
ഇപ്പൊ എല്ലാ ദിവസവും പള്ളിയിൽ കുർബാന കഴിഞ്ഞ് ഈ പാട്ടാണ് ഞാൻ പാടണേ ❤️🔥❤️🔥
@MalayalamChristianSongs Жыл бұрын
Thank you so much, please share this video and like Manorama FB Page for more videos... Facebook Page: facebook.com/ManoramaMusicChristian
@adameldhose7356 Жыл бұрын
Vvg
@DantittyAbraham Жыл бұрын
Hallelujah
@DantittyAbraham Жыл бұрын
God , lord, Godlord ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊Dan Titty Abraham and Family 👪 Grandfather Abraham Thomas Grandmother Rosamma Abraham Mather Titty Abraham 😊😊😊😊😊❤❤❤❤❤ 🎉🎉🎉🎉😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😊❤🎉😊❤🎉😊❤🎉😊❤🎉
ഈശോയേ എന്റെ മകന്റെ മദ്യപാനം മാറി കിട്ടാൻ കൃപയുണ്ടാകണമേ🙏
@MalayalamChristianSongs27 күн бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@RyanShamnad14 күн бұрын
എൻ്റെ ഈശോയെ എന്നെ ഇതുവരെ നടത്തിയതിന്ന് നന്ദി 2025 അങ്ങയുടെ കരങ്ങളിൽ തരുന്നു നാഥാ കരുണപൂർവം നടത്തണമേ
@thankammajoy555310 ай бұрын
എത്ര കേട്ടിട്ടും മതിവരാത്ത പാട്ട്. അത്രക്കും മനോഹരം. നന്ദി ദൈവമേ.
@SebastianK.s10 ай бұрын
Yes
@sowmyasowmi61963 ай бұрын
❤❤❤
@josephvt89679 ай бұрын
ഈ ഗാനം ഒരു ദൈവ നിമിത്തമാണ്... ആത്മാവും... ദൈവത്തിന്റെ പരിശുദ്ധാത്മാവും തമ്മിലുള്ള ഗാഢബന്ധമാണ് ഈ പാട്ടിലൂടെ ഉണ്ടാകുന്നത്. ഹൃദയത്തെ ആർദ്രമാക്കുന്ന അനുപമ ആലാപനം ... തീക്കുണ്ഠത്തിൽ നടക്കുന്ന വേളയിൽ പ്രാർത്ഥനയോടെ ഈ ഗാനം കേൾക്കുമ്പോൾ മഞ്ഞുതുള്ളികൾ പെയ്യും പോലെ ആശ്വാസം ലഭിക്കുന്നു ...😌 ഇതിൽ പങ്കു ചേർന്ന എല്ലാ വരേയും ഓർത്തു ദൈവത്തെ സ്തുതിക്കുന്നു.❤✨🙏
@MalayalamChristianSongs9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ajithantony87974 ай бұрын
ആയിരം വട്ടം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന അതി മനോഹരമായ ഗാനം.. നന്ദി യേശു അപ്പച്ചാ.. 🙏🙏🙏
@DollyJoshy-xo6oi Жыл бұрын
എന്റെ ഈശോയെ എന്റെ ജീവിതമല്ലേ ഈ പാട്ട് നന്ദി നന്ദി നന്ദിശോയെ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@RAINBOW-gi2xd3 ай бұрын
🙏 🙏 🙏
@manimanik94937 ай бұрын
യേശുവേ ഇത്രതോളം നീ ചെയ്ത എല്ലാ ഉപകരങ്ങൾക്കും നന്ദി ❤
@MalayalamChristianSongs7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@vijayakumari7287 ай бұрын
🙏🙏🙏🙏
@cicilywilson54595 ай бұрын
പിതാവ് എനിക്ക് നൽകുന്ന അവരെല്ലാം എൻറെ അടുക്കൽ വരും എൻറെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുക ഇല്ല ഈ ഗാനം ആശ്വാസവും സ്നേഹവും നൽകിയ എൻറെ ദൈവ പിതാവിന് നന്ദി
@yesudasyesudas8231 Жыл бұрын
ഈശോയോടുള്ള ഏറ്റവും നല്ല നന്ദിയാണ് ഈ ഗാനം. വേറെ ഒന്നും പറയണ്ട ഈ ഗാനം പാടിയാൽ മതി. ഇ പാട്ട് കേൾക്കുമ്പോൾ തന്നെ നമ്മുടെ വിശ്വാസം കൂടുന്നു. വളരെ നന്നായി പാടി. ദൈവം സാമൃതമായി അനുഗ്രഹിക്കട്ടെ.
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@nirmalafrancis81992 ай бұрын
തകന്നു പോയ എൻ്റെ ജീവിതത്തെ കൈ പിടിച്ച് ഇന്നും നടത്തുന്ന എൻ്റെ പിതാവായ ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@lishajoseph1298 ай бұрын
നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാ
@MalayalamChristianSongs8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@vargheseabraham75737 ай бұрын
So sweet song. God bless all.
@safnasebastian647811 ай бұрын
നന്ദിയോടെ ഞാൻ സ്തുതിപാടിടും എന്റെ യേശു നാഥാ എനിക്കായി നീ ചെയ്തൊരു നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ അർഹിക്കാത്ത നന്മകളും എനിക്കേകിടും കൃപാനിധേ യാചിക്കാത്ത നന്മകൾ പോലുമേ എനിക്കെകിയോനു സ്തുതി സത്യദൈവത്തിൻ ഏക പുത്രാനാം അങ്ങിൽ വിശ്വസിക്കുന്നു ഞാൻ വരും കാലമൊക്കെയും നിന് കൃപ വരങ്ങൾ ചോരികയെന്നിൽ
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@daisyjose35614 сағат бұрын
❤
@mathewjohn3158 Жыл бұрын
നന്ദിയും സ്തോത്രവും ബഹുമാനം ശക്തിയും സർവ്വവും എൻ്റെ ദൈവത്തിന് സമർപ്പിക്കുന്നു
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
യേശുവേ നീ ചെയ്തഎല്ലാ ഉപകാരങ്ങൾക്ക് നന്ദി
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@sumeshdasdas36579 ай бұрын
@@MalayalamChristianSongsJ. 1.
@kjmathaisholy14996 ай бұрын
യേശുവേ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി.
@RAINBOW-gi2xd3 ай бұрын
ആമേൻ. 🙏
@gigikb54995 ай бұрын
ഹൃദയത്തെ തൊട്ടുണർത്ത പാട്ട് ഈശോ എൻ്റെ ജീവിതത്തിൽ തന്നല്ലാ നന്മകൾക്കും ഒരായിരം നന്ദി
@MalayalamChristianSongs5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sulupaul40832 ай бұрын
യേശ വേ എനിക്ക് ഒത്തിരി ഏറെ അനുഗഹങ്ങൾ തന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ ഒത്തിരി ഏറെ വിഷമത്തിലാണ് ' എൻ്റെ മക്കൾക്കും എനിക്കും സ്വന്തമായി ഒരു കുടുംബം ഇല്ല . മക്കളുടെ വിവാഹവും നടന്നിട്ടില്ല എൻ്റെ ഈശോ എനിക്ക് തരുമെന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുന്നു യേശുവേ നന്ദി.
@MalayalamChristianSongs2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@nee_ethada_nayye Жыл бұрын
കർത്താവിന്റെ വലിയ കൃപാവരങ്ങളെക്കുറിച്ച്, ദയാവായ്പിനെ സംബന്ധിച്ച് പ്രകീർത്തിക്കുന്ന അതിമനോഹരമായ ഗാനമാണിത്. ഗാനരചയിതാവിനും ഗായികയ്ക്കും അഭിനന്ദനങ്ങൾ🎉🎉❤❤
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@kevinshibu45086 ай бұрын
ഈശോയെ അങ്ങ് ഞങ്ങൾക് തന്ന എല്ലാ കാര്യത്തിനും ഔരുപാട് നന്ദി 🙏🏻🙏🏻😊😊
@MalayalamChristianSongs5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ayanamaryfrancis174510 ай бұрын
എനിക്ക് പ്രാർത്ഥിക്കുമ്പോൾ ഈ പാട്ട് കേട്ട് കണ്ണടച്ച് ഇരിക്കാൻ വളരെ ഇഷ്ടമാണ്.
@richujacob46929 ай бұрын
Ayinu
@donjose17758 ай бұрын
@@richujacob4692why throwing hatred😮???
@donjose17758 ай бұрын
Ennikum orupadu ishtanu ee pattu kettirikan 😊😊😊...thanks be to god❤❤❤
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ar28542 ай бұрын
Thank you for the lyrics 🙏
@donjose177510 ай бұрын
There are lot of covers by other singers for this song but elizabeth mam's rendition has divinity and soulful devotion to jesus...others have just worldly passion for music..and it makes difference
@johnsonofficial535411 ай бұрын
My language Tamil no malyalam but God presence feeling my heart 🥺☦️💯
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800Ай бұрын
എലിസബത്ത് രാജുവിൻ്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@sijijoseph5999 Жыл бұрын
⁹
@srgracecmc6398 Жыл бұрын
🎉super 😅😅
@annmaryamathew8251 Жыл бұрын
❤
@babyjose7654 Жыл бұрын
❤❤❤❤
@vijivijayan602711 ай бұрын
സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jobeenashaiju95043 ай бұрын
എന്റെ ഈശോയെ നന്ദി നന്ദി
@user-gp6sh2bt8z Жыл бұрын
എന്റെ ഈശോയെ എന്റെ ഹൃദയത്തതെ അങ്ങേ സ്നേഹത്തഹാൽ നിറകേണമേ 😭❤️🙏🏻
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 ай бұрын
യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി..............
@charlesnelson4609 Жыл бұрын
Today, i am celebrating my daughter in laws birthday, 6.12 2023 she is in Dubai with family, i forwarded this song to her ❤️ Let her enjoy with pleasure 🙏 ☺️
@MalayalamChristianSongs Жыл бұрын
Happy Birthday
@ambilipr382 Жыл бұрын
എനിക്ക് ഏറ്റവും പ്രിയ പെട്ട പാട്ട് 🙏🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ammuchinju18017 ай бұрын
Isoppa angakku tharan ente kail kaneerum sthuthiyum mathrameyullu😭🙏🏻✝️🙏🏻🕯️
@jancysanthosh3800Ай бұрын
സത്യദൈവത്തിൻ ഏക പുത്രനായ് നിന്നിൽ വിശ്വസിക്കുന്നു ഞാൻ വരുംകാലമൊക്കെയും നിൽകൃപാവരങ്ങൾ ചൊരികയെന്നിൽ എലിസബത്ത് രാജു വളരെ താഴ്മയോടെ ഈ പാട്ട് പാടിയിട്ടുണ്ട് എളിമയാണ് ഓരോ മനുഷ്യനേയും മുന്നോട്ടു നയിക്കുന്നത്
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@bijimolchacko7262Күн бұрын
ഈശോയെ നന്ദി, ഈശോയെ സ്തുതി 🥰🥰
@DavidAbraham-jk1xg5 ай бұрын
ഇപ്പോൾ ഈ ഗാനം കേൾക്കുന്നത് എന്നെ ആവിശ്വസിച്ച ചങ്ങാതിക്ക് വേണ്ടി
@MalayalamChristianSongs5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@aadhilckuriyakos21144 ай бұрын
😊 heavenly
@jancysanthosh3800Ай бұрын
അർഹിക്കാത്ത നന്മകളെ എനിക്കേകിടും ദയാനിധേ യാചിക്കാത്ത നന്മകൾ പോലുമി എനിക്കേകിയോനു സ്തുതി നന്ദിയോടെ ഞാൻ സ്തുതി പാടീടും എൻ്റെ യേശുനാഥാ നന്ദി നന്ദി നന്ദി നന്ദി.......
@nishamol_V.J10 ай бұрын
അർത്ഥമുള്ള വരികൾ ❤❤❤ ഈശോയിക്ക് നന്ദി 🙏🙏🙏
@Xx_sprinklesytbro4_xX2 ай бұрын
നന്ദി നന്ദി നന്ദി നൽകി സ്തുതി മാത്രം. ഈ ഗാനം എന്റെ ജീവിതം.
@MalayalamChristianSongs2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@anithajoseph35726 күн бұрын
നന്ദി ഈശോയെ 🙏🏻🙏🏻🙏🏻
@johncheckattuabraham4360 Жыл бұрын
Enikai cheyta nanmakkum innu nanni chollunnu njan.Praise the Lord.
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@mollyalexander1716 Жыл бұрын
Daivamaya karthave oru puzhuvayirunna enne nee ithramel uyarthiyallo sthuthi sthothram
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@shirleymathew69064 ай бұрын
This song is composed by my father P G George's youngest brother P G Abraham/ Abraham Padinjarethaleckal (our family name). Thank you for singing with so much emotion and for acknowledging the original owner of this beautiful song. God bless you.
@kaylaNingxi9 күн бұрын
Yesu appa ,ente vayarinte budhimuttu Matti makale sukhapeduthi tharaname,varunna Jan 18 and 19 exam first attempt thanne passakan anugrahikkane nadhaa Amen
@jameskonnoth4380 Жыл бұрын
ഈശോയേ ഞങ്ങളെ കാത്തു പരിപാലിച്ചു നടത്തി തരണേ ❤❤❤
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@dericabraham8981 Жыл бұрын
എന്റെ ദൈവമേ നന്ദി😘😘🙏🙏🙏 ഒരായിരം നന്ദി
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sabeenaabraham8526Ай бұрын
എൻ്റെ ദൈവമേ എന്തിനി കരിയിപ്പിക്കല്ലെ ആമ്മേൻ പൂർണ്ണ വിശ്വസത്തോടെ
@wattses63287 ай бұрын
നല്ല ശബ്ദം സൂപ്പറായി പാടി വീണ്ടുംകേൾക്കാൻ തോന്നും
@MalayalamChristianSongs7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38005 ай бұрын
യേശുവേ നന്ദി നന്ദി നന്ദി നന്ദി.......
@JessyDevassy-uc3edАй бұрын
പിതാവേ, എന്താ പാട്ട്... എന്റെ ആയുസ്സ് മുഴുവൻ നന്ദി ദേവാ... നന്ദി നന്ദി.. യേശുവേ....രക്ഷകാ...നിന്നെ ഞാൻ.. സ്നേഹിക്കും ആയുസ്സിൻ നാളെല്ലാം നന്ദിയാൽ പാടിടും....
@minimole49426 ай бұрын
Praise the Lord. Amen 🙏. Thank you Almighty, Thank you Jesus, Thank you Angels.🙏
I really love the song, moreover her voice, may the almighty God bless you more ❤❤
@MalayalamChristianSongs10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@richardjohn5322Ай бұрын
Ente ponneshuve angu thanna danangalkku nanny parayunnu
@SreekumariK-h4g7 күн бұрын
Nandhiappa 🙏amen appa 🙏
@reenanissi8879 ай бұрын
നന്ദി യേശുവേ നന്ദി❤❤❤
@MalayalamChristianSongs9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@nigelstephen2926Ай бұрын
Beautiful singing almost every day I listen in Tamil and malayalam
@sindhus527 Жыл бұрын
Nanni enthe eeshoye.
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@AshaUnnikrishnan-p3e10 ай бұрын
എന്റീശോയേ നന്ദി ❤️🙏❤️
@jancysanthosh3800 Жыл бұрын
യേശുവേ നന്ദി
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
യേശുവേ നീ എനിക്കായി ചെയ്തഓരോ നന്മയ്ക്കുംനന്ദിപറയുന്നുനല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@doyjohn24469 күн бұрын
ആമ്മേൻ 🙏
@thankammajoy55536 ай бұрын
വേറെ ആരു പാടിയാലും ഈ പാട്ട് ഇത്രയും മനോഹരമാകില്ല'
@MalayalamChristianSongs6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@thomaskurian8832 жыл бұрын
Nice really blessed worship heart touching fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine voice, ethrakettalum kandalum mathiyakilla kothitheerathilla sister Elizabeth Raju maalakha sunnarikoche enikku orupadu orupadishtamayi super, ente ponno kidilan great singer, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki really yeshuvinte daughter athra maonoharamayittu paddy super, Njaan kannin manipole karuthum really, daivanugrahamulla EE sunnaramaya ponmukham njaan orikkalum marakkilla, thallikalayilla kaividilla promise, my favourite singer, love you so much, congratulations God is love, thank you Jesus amen, like by Thomas kurian
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian