പാട്ടു പാടി ഹിറ്റാക്കിയ താരങ്ങൾ | When Actors Sings | Puthooram

  Рет қаралды 63,196

Puthooram Channel

Puthooram Channel

2 жыл бұрын

#ActorsSinging #Puthooram
Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai
#ThrillRbyRagesh
Hit Songs sung by Famous Actors
Bollywood Actors Singing
South Indian Actors or Actresses Who are Good Singers
Actors or Actresses Who are Surprisingly Good Singers

Пікірлер: 136
@omanakuttankavitha5327
@omanakuttankavitha5327 2 жыл бұрын
സിനിമയില്‍ താരങ്ങള്‍ പാടിയതില്‍ കലാ ഭവന്‍ മണി കഴിഞ്ഞാല്‍ വളരെ മനോഹരമായി ഗാനം ആലപിച്ചത് ജഗതീഷാണ്.
@umeshumesh8622
@umeshumesh8622 Жыл бұрын
മോഹൻ ലാൽ
@entertainmentcreations2601
@entertainmentcreations2601 2 жыл бұрын
കൊക്കും പൂച്ചിറകും ❤️ജഗദിഷേട്ടൻ 👌
@puthooramchannel
@puthooramchannel 2 жыл бұрын
💚💚
@angle075
@angle075 2 жыл бұрын
♥️🤣
@rayanhadi5347
@rayanhadi5347 2 жыл бұрын
ഇത് കണ്ട് ഈ song കേട്ടു അടിപൊളി 👌🏻😍😍
@stephennedumpally2070
@stephennedumpally2070 2 жыл бұрын
Matte....Sodakumele in comedy stars aarkelum..marakkan pattumo 😂😂
@prazzmedia2086
@prazzmedia2086 2 жыл бұрын
❤️🔥
@sebinsmedia8196
@sebinsmedia8196 2 жыл бұрын
കൊക്കും പൂഞ്ചിറകും പ്രഫഷണൽ ടച്ച് ഉണ്ട് ♥️
@vinayakcr7185
@vinayakcr7185 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും.. മണിച്ചേട്ടന്റെ തട്ട് താണ് തന്നെ കിടക്കും..!💪🔔
@VYSHAKH-zf6bm
@VYSHAKH-zf6bm 2 жыл бұрын
6:33 adada adada (sidharth) my fav. Song 😍
@jerinvkm7643
@jerinvkm7643 2 жыл бұрын
എലാരും പാടിയെങ്കിലും മണി ചേട്ടന്റ പാട്ട് കേൾക്കാൻ പ്രേത്യേകിച്ചു രസമാണ് 🙏miss you😰😰😰
@smithasmithacp6408
@smithasmithacp6408 2 жыл бұрын
❤️❤️❤️
@prasanthvs6505
@prasanthvs6505 Жыл бұрын
കഥാനായകൻ എന്ന സിനിമയിൽ ഞാനാണിവിടെ അധികാരി എന്ന പാട്ട് ജയറാം, ഇന്ദ്രൻസ്, kpsc ലളിത, ജനാർദ്ദനൻ എന്നിവർ പാടിയത് ആണ്
@suvadakumari6344
@suvadakumari6344 2 жыл бұрын
സിനിമയിൽ പാടാത്ത, പാടാനറിയുന്ന ഒരുപാട് താരങ്ങൾ ഉണ്ട്
@meghamanikadan6152
@meghamanikadan6152 2 жыл бұрын
yes your correct
@ananth3982
@ananth3982 2 жыл бұрын
ജഗദീഷ് ചേട്ടൻ, മനോജ് k ജയൻ ചേട്ടൻ, മണി ചേട്ടൻ ...good singers
@user-jk9ic4cf9b
@user-jk9ic4cf9b 2 жыл бұрын
മണിച്ചേട്ടനെ പറ്റി പറയാതിരുന്നത് മോശമായി പോയി, സുരേഷ് ഗോപിയും മികച്ച ഗായകൻ ആണ് 💓
@samuraigamingz.4317
@samuraigamingz.4317 2 жыл бұрын
Mamtha is a good singer
@sanjeevkumarsukumaramenon2716
@sanjeevkumarsukumaramenon2716 2 жыл бұрын
Some of the songs are surpried,especially Sreevidya and Balachandra Menon.Great bro
@puthooramchannel
@puthooramchannel 2 жыл бұрын
🤍🤍
@jithinkt2370
@jithinkt2370 2 жыл бұрын
ജവാൻ ഓഫ് വെള്ളിമല മമ്മൂക്ക പാടിയ പാട്ട് 😍😍🔥🔥🔥
@harigovindhsreekumar950
@harigovindhsreekumar950 2 жыл бұрын
കഥനായകൻ എന്ന സിനിമയിലെ "ഗുഡ്മോർണിംഗ് ഗുഡ്മോർണിംഗ്" എന്ന പാട്ട് ജയറാം, കലാഭവൻ മണി, ഇന്ദ്രൻസ്, ജനാർധനൻ, KPAC ലളിത എന്നിവർ ചേർനാണ് പാടിയത്... അമർ അക്ബർ അന്തോണിയിലെ "പ്രേമമെന്നാൽ" എന്ന പാട്ട് പ്രിത്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, കലാഭവൻ ഷാജോൺ എന്നിവർ ചേർനാണ് പാടിയത്... സൽമാൻ ഖാൻ കിക്ക്, ഹീറോ, റേസ് 3 എന്നീ സിനിമകളിൽ പടിയിട്ടുണ്ട്... വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയിലെ "പൗർണമി സൂപ്പറല്ലേടാ" എന്ന പാട്ട് ആസിഫ് അലി, ബാലു വർഗീസ്, വിനീത് ശ്രീനിവാസൻ എന്നിവർ ചേർനാണ് പാടിയത്... ജയറാം കഥനായകൻ, മയിലാട്ടം, സലാം കാശ്മീർ എന്നീ സിനിമകളിൽ പടിയിട്ടുണ്ട്... 😊
@ansaskk7031
@ansaskk7031 2 жыл бұрын
മമ്ത മോഹൻദാസ് കുറച്ചു പാട്ടുകൾ പാടിയിട്ടുണ്ട് അതും ഹിറ്റ്‌ സോങ്ങുകൾ
@sidheeksidheek9453
@sidheeksidheek9453 2 жыл бұрын
മനോജ്‌. കെ. ജയൻ 👌👌👌
@movieenthusiasts9547
@movieenthusiasts9547 2 жыл бұрын
Vijay annan 33 songs padinnu😍
@akash0884
@akash0884 2 жыл бұрын
കൊക്കും പൂഞ്ചിറകും song 💖
@adithyaguruprasad3962
@adithyaguruprasad3962 2 жыл бұрын
Jagadeesh👌 Ayushman khurana👌 Priyanka chopra👌 sidharth👌
@haneeshh6772
@haneeshh6772 2 жыл бұрын
പല്ലാവൂർ ദേവനാരായണൻ എന്ന സിനിമയിൽ 'പൊലിയോ പൊലി പൂക്കില നാക്കില......' എന്ന ഹിറ്റ് ഗാനം മമ്മൂട്ടി പാടിയതാണ്
@puthooramchannel
@puthooramchannel 2 жыл бұрын
അത് വീഡിയോയിൽ ആദ്യം ഉൾപ്പെടുത്തിയിട്ടുണ്ട്.
@soumyavijith6872
@soumyavijith6872 2 жыл бұрын
Jagadeesh ettante kokkum poochiraku eanikku nalla ishttamanu
@kl_puthenchira6
@kl_puthenchira6 2 жыл бұрын
കൊക്കും പൂഞ്ചിറകും എന്റെ ഇഷ്ട ഗാനം
@39feabasaji99
@39feabasaji99 2 жыл бұрын
Jagathish sir super singing
@shamsudheenaa3508
@shamsudheenaa3508 2 жыл бұрын
മോഹൻലാൽ പാടിയ നല്ലൊരു പാട്ട് ഉണ്ട് ഇവിടെ തുടങ്ങുന്നു എന്ന പടത്തിൽ പിന്നെ കണ്ടു കണ്ടറിഞ്ഞു പിന്നെയുമുണ്ട് വി ഡി രാജപ്പൻ പാടിയ ആനക്കൊരുമ്മ യിൽ പാടിയിട്ടുണ്ട് അടൂർ ഭാസി പാടിയിട്ടുണ്ട് മാള അരവിന്ദൻ പാടിയിട്ടുണ്ട് ആരാന്റെ മുല്ല കൊച്ചുമുല്ല യിൽ ബാലചന്ദ്ര മേനോൻ പാടിയിട്ടുണ്ട് കെപിഎസി ലളിത പാടിയിട്ടുണ്ട്
@ishra6283
@ishra6283 2 жыл бұрын
Vasundhara das.. (Mara kothiye mara kothiye,kattippudi kattippudida, shakkalakka baby shakkalakk baby)
@shijunair254
@shijunair254 2 жыл бұрын
ദിലീപ്... തിളക്കം, സൗണ്ട് തോമ, കേശു ഈ വീടിന്റെ നാഥൻ ദുൽകർ സൽമാൻ ജയറാം ഇന്ദ്രൻസ് ജഗതി മാള.... കണ്ടു കണ്ടറിഞ്ഞു മമ്ത മോഹൻദാസ് ഒരുപാട് മലയാള നടീ നടന്മാർ പാടിയിട്ടുണ്ട് മനോജ്‌ കെ jayan
@puthooramchannel
@puthooramchannel 2 жыл бұрын
🤍🤍
@anuroopahemesh5599
@anuroopahemesh5599 2 жыл бұрын
Lal( of siddique lal ) and balu varghese from honey bee movie, indrajith, ananya,manjuwarrier chembazhukka,,biju meno n lal in chetayeees,,,sreenath bhasi,,,
@pskvlogs4182
@pskvlogs4182 2 жыл бұрын
ജയറാം..... മണിച്ചേട്ടൻ...... ജയസൂര്യ....... ചിമ്പു...... ദിലീപ്..... സുരേഷ് ഗോപി....... ദുൽഖർ......
@ivapoovathi3751
@ivapoovathi3751 2 жыл бұрын
Sidharth ❤️ ❤️ ❤️ voice 💕💕💕
@meera3850
@meera3850 2 жыл бұрын
Ayishuman and sidharth remya Antria super singer
@AbdulAzeez-qg9pd
@AbdulAzeez-qg9pd 2 жыл бұрын
മഞ്ജുവാര്യർ സുകുമാരി ഇന്ത്രാജിത് രജിനികാന്ത് കമൽഹാസൻ ശിവാജി ഗേണേശൻ മനോരമ ജയാസൂര്യ അങ്ങനെ മലയാളം തമിഴ് ഹിന്ദി തെലുഗു കനഡ ഒരുപാട് ഒരുപാട് ഭാഷയിൽ ഒരുപാട് പേർ
@muhammedshameem.k8266
@muhammedshameem.k8266 2 жыл бұрын
Jagatheesh eattan❤️
@ashzworld3963
@ashzworld3963 2 жыл бұрын
Jakadheesh ഏട്ടൻ 🥰🥰
@saneeshks9316
@saneeshks9316 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു 💕 വീഡിയോ
@anooplal4556
@anooplal4556 2 жыл бұрын
Doorepoopambaram song by sureshgopi Kaithapoovin song by mohanlal Athirukakkummalayonnu by nedumudi Kuttanadankayalile by manichettan Aashichavanakashathunnu by jayasurya Vayadipethapullai by sivakaethikeyan Nee arijno melemanath mala & mohanlal Johny mone by Dulquar
@sreerajsrajan3183
@sreerajsrajan3183 2 жыл бұрын
ജഗദീഷ്‌🥰🥰
@Parthiban-x2g
@Parthiban-x2g Жыл бұрын
വിജയ് പാടിയ പാട്ടുകൾ വേറെ ലെവൽ.മണിച്ചേട്ടൻ പാട്ടുകൾ പൊളി ❤️❤️❤️❤️
@arjuaju7360
@arjuaju7360 2 жыл бұрын
Rammya...💋😍😍💋
@sivakamic7848
@sivakamic7848 2 жыл бұрын
ലാലേട്ടൻ super ഗായകൻ..... ആക്ടർ.... ഡാൻസർ.... സിദ്ദിഖ്, മനോജ്‌ k ജയൻ.. Super സിംഗേഴ്സ്... Vijay also super singer.... കമൽ... Also sings വെൽ..
@darling_darling.1994
@darling_darling.1994 2 жыл бұрын
മണിച്ചേട്ടന്റെ കാര്യം പിന്നെ എടുത്തു പറയേണ്ട കാര്യം ഇല്ല അത് മുതല് വേറെ ആണ്
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
ജയറാം- രാജസേനൻ കൂട്ടുകെട്ടിൽ വന്ന 'ദി കാർ" എന്ന സിനിമയിൽ ജഗദീഷ് ഒരു പാട്ടു പാടിയിരുന്നു.. "കുച്ചിപ്പുടി കുച്ചിപ്പുടി ആടി വരൂ മീനാക്ഷി" എന്ന ഗാനം , പക്ഷെ സിനിമയിൽ ഇല്ലായിരുന്നു... ഓഡിയോ കാസറ്റിൽ ഉണ്ടായിരുന്നു
@puthooramchannel
@puthooramchannel 2 жыл бұрын
🤍🤍
@lostlove3392
@lostlove3392 Жыл бұрын
Aa paattu British Markettileya. The Car - British Market combo aayirunnu aa cassette
@roby-v5o
@roby-v5o 2 жыл бұрын
👌👌👌
@puthooramchannel
@puthooramchannel 2 жыл бұрын
❤❤
@bineshv2435
@bineshv2435 2 жыл бұрын
Dhanush super songs
@_sabari_kr_ishn_a9099
@_sabari_kr_ishn_a9099 2 жыл бұрын
Suriya Anjaan ek tho theen char song ❤️❤️
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
ആൻഡ്രിയയുടെ കൂടെ കണ്ണും കണ്ണും.. സോങ് സദയ്ക്കുവേണ്ടി കൂടെ പാടിയത് നടി കൂടിയായ വസുന്ധര ദാസ് ആണ്. പൂക്കാരാ.,ഷക്കലക്ക ബേബി., കട്ടിപ്പുടി കട്ടിപ്പുടി ടാ, മല്ല മല്ല മല്ല മരുദ മല,ബോയ്സ് ലെ ഫ്രണ്ട്ഷിപ് സോങ് etc. നാദിർഷാ, മണിചേട്ടൻ, ദിലീപ്, ലക്ഷ്മി മേനോൻ (കുക്കുരു കുക്കുരു കുക്കുരു...), മഞ്ജു വാര്യർ, ശ്രീലത നമ്പൂതിരി, കോട്ടയം ശാന്ത, ബിജു മേനോൻ etc ഇതിൽ ഏറ്റവും മുന്നിൽ കന്നഡ ഇതിഹാസതാരം Dr. രാജ്‌കുമാർ സർ ആണ്. അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ അദ്ദേഹമാണ് പാടുക❤
@jamsheerjamzzi8632
@jamsheerjamzzi8632 Жыл бұрын
Sreenath bhasi❤❤
@sherinsworld6515
@sherinsworld6515 2 жыл бұрын
Priyanka Chopra sound super
@puthooramchannel
@puthooramchannel 2 жыл бұрын
🤍🤍
@khanjiraamaljith5901
@khanjiraamaljith5901 2 жыл бұрын
തമിഴ് എടുത്താൽ നല്ല ഒരു ലിസ്റ്റ് തന്നെ ഉണ്ട് കമൽഹാസൻ ദളപതി വിജയ് ശ്രുതിഹാസൻ ധനുഷ് ശിവകാർത്തികേയൻ ചെയാൻ വിക്രം ( kanthaswami ) ചിമ്പു (STR) Vijay Antony GV prakash Hip pop Tamizhan വടിവേലു
@annliyamanu4241
@annliyamanu4241 2 жыл бұрын
Eniyum undu kure per jayaram
@asokanb8140
@asokanb8140 2 жыл бұрын
👍👍👍👍
@ramachandranr468
@ramachandranr468 2 жыл бұрын
kamal hassan has sung a lot
@puthooramchannel
@puthooramchannel 2 жыл бұрын
🤍🤍
@ashokpg7865
@ashokpg7865 2 жыл бұрын
😁😁😁🤩🤩
@puthooramchannel
@puthooramchannel 2 жыл бұрын
🤍🤍
@sonusvlog4472
@sonusvlog4472 2 жыл бұрын
Sidharth padiya addada addada enna song nte original version aaya bommarilu enna movie yile appudo ippudo enna songum adheham padi abhinayichathanu
@lijuphilip2574
@lijuphilip2574 Жыл бұрын
ജയറാം,കലഭവൻമണി,kpac ലളിത,ജനാർത്ഥനൻ എന്നിവർ പാടിയ കഥനായകൻ എന്ന സിനിമയിലെ ഗുഡ്മോർണ്ണിങ്ങ് എന്ന ഗാനം
@ansaskk7031
@ansaskk7031 2 жыл бұрын
ആൻഡ്രിയ ❤
@ABINSIBY90
@ABINSIBY90 2 жыл бұрын
കാറ്റു പറഞ്ഞതും - താന്തോന്നി. പുതിയ മുഖം - പുതിയ മുഖം പ്രേമമെന്നാൽ എന്താണ് പെണ്ണെ - അമർ അക്ബർ അന്തോണി പ്രിത്വിരാജ് പാടിയ പാട്ടുകൾ
@aarsh328
@aarsh328 2 жыл бұрын
0:55 helicopter helicopter 🎶🎶🎶🤣
@muthalibk.m606
@muthalibk.m606 2 жыл бұрын
Mani chettan first
@smijithlallal3589
@smijithlallal3589 2 жыл бұрын
സത്യമേവ ജയതെ സിനിമയിൽ സുരേഷേട്ടൻ ഒരു പാട്ട് പാടിട്ടുണ്ട്....
@ABINSIBY90
@ABINSIBY90 2 жыл бұрын
ഒരു മഞ്ഞക്കിളികൂട് - ഹാപ്പി ഹസ്ബൻഡ്സ് കരിമിഴി ചേലുള്ള - മസാല റിപ്പബ്ലിക്ക് പ്രേമമെന്താൽ എന്താണ് - അമർ അക്ബർ ഇന്ദ്രജിത് പാടിയ പാട്ടുകൾ.
@manudinakaran723
@manudinakaran723 2 жыл бұрын
Salmaan Khan , main hoon hero Unni Mukundan ee nilavariyaathe Jayasurya, (kure ind athkond eduth parayunnilla) SPB kure padangalil paadi abhinayichittund, especially Kaadhalan enna padathile paatt Kamal Hasan tevar makan movie Dileep, Jayaram okke paadittund Vineeth Sreenivasan
@cijinmd5511
@cijinmd5511 2 жыл бұрын
ഷാജോൺ, പാഷണം ഷാജി ചെട്ടയിസ്
@johnjoseph2023
@johnjoseph2023 2 жыл бұрын
Madhuri❤️ndh sound
@sajithkrishna9672
@sajithkrishna9672 2 жыл бұрын
mazhayathu munpu.movie music diractor.revindran master..pallaavoor dhevanarayanan
@rukzanasfabulousworld2972
@rukzanasfabulousworld2972 2 жыл бұрын
Sidhardh❤️Santhosh subramanyam♥️
@harisalankar
@harisalankar 2 жыл бұрын
Balachandramenon krishnagopalakrishna Enna chithrathil Manoj k jayanu vendi padiyittund
@jithinkt2370
@jithinkt2370 2 жыл бұрын
കഥാ നായകൻ.. good morning song
@jithinkt2370
@jithinkt2370 2 жыл бұрын
Ashokan👌🏻👌🏻
@miniashok9454
@miniashok9454 2 жыл бұрын
Suriya annan ek dho then ❤❤❤🔥🔥
@anands993
@anands993 2 жыл бұрын
vijay sir💖
@samebenezer2926
@samebenezer2926 2 жыл бұрын
കൃഷ്ണചന്ദ്രൻ, വേണു നാഗവള്ളി എന്നിവർ ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്. അവരെ വിട്ടുകളഞ്ഞതു ശരിയായില്ല
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Krisnachandra olrady pinnani gaayakan anu
@samuraigamingz.4317
@samuraigamingz.4317 2 жыл бұрын
Suresh gopi is a singer
@mira317
@mira317 2 жыл бұрын
Salman Khan, Jayaram, Suresh Gopi, Kalabhavan Mani, Kamal Hassan ivar ok paadiyitundu
@aneeshayyappan8884
@aneeshayyappan8884 2 жыл бұрын
Vijay ❤️❤️❤️❤️❤️
@AbdulAzeez-qg9pd
@AbdulAzeez-qg9pd 2 жыл бұрын
T r ചിമ്പു എത്ര പാട്ടുകൾ പടിയിരിക്കുന്നു അതു മാത്ര മല്ല ചിന്നുവിന്റെ അച്ഛനും ഒരുപാട് പടുകൾ പടിയിടുണ്ട് പിന്നെ തല അജിത് ധനുഷ് സൂര്യ ശിവ കാർത്തിക് പിന്നെ അങ്ങനെ ഒരുപാട് പേർ ഇപ്പോൾ ഒന്നും ഓർമയിൽ വരുന്നില്ല സോറി
@Satheeshptr
@Satheeshptr 2 жыл бұрын
കൊട്ടാരക്കര ക്കടുത്തുള്ള പുത്തൂർ ആണോ?
@puthooramchannel
@puthooramchannel 2 жыл бұрын
അല്ല.
@sandrasandra.t.s8520
@sandrasandra.t.s8520 2 жыл бұрын
srk uyire🥰🥰😘😘😘😘
@nidheeshnidhi4112
@nidheeshnidhi4112 2 жыл бұрын
മണി ചേട്ടൻ എവിടെ മോനെ ദിനേശാ
@shafipa6197
@shafipa6197 2 жыл бұрын
Jayaram
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ആറ്റുമാണൽ പായയിൽ = ലാൽ A10 വടക്ക് വടക്ക് കൊട്ടണ കൊട്ടണ =,രാജു a10 നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി (2021) = പേട്ടൻ 😁
@manojvadavat4181
@manojvadavat4181 2 жыл бұрын
Daddy mummy
@AbdulAzeez-qg9pd
@AbdulAzeez-qg9pd 2 жыл бұрын
സുരേഷ് ഗോപി
@jitheshvava6435
@jitheshvava6435 Жыл бұрын
സുരേഷ് ഗോപി ,ജയറാം, ദിലീപ് തുടങ്ങിയവരും പാടിയിട്ടുണ്ട്.
@ABINSIBY90
@ABINSIBY90 2 жыл бұрын
കണ്ണാടി പുഴയിലെ (സലാം കശ്മീർ ) - ജയറാം മേലെ പൂപ്പമ്പരം (പൈലറ്റസ് )- സുരേഷ്‌ഗോപി
@gulabi8962
@gulabi8962 2 жыл бұрын
Ivarokke pado arinjilla 😨😨😨😨😨😨😨😨😨😨😨😨😨😨😨😨 aryuchadinni✋✋✋👋✋ rendu kayilla illangil tozhuna 2kayittene
@Saleenarasheed
@Saleenarasheed 2 жыл бұрын
ഷാരുക്കിന്റെ നായിക അതിൽ ഐശ്വര്യറയി ആണ്, പ്രിയ ഗിൽ സഹോദരി ആയിട്ടാണ്
@puthooramchannel
@puthooramchannel 2 жыл бұрын
No. ഐശ്വര്യ സഹോദരി ആയിട്ടാണ്. പ്രിയയാണ് നായിക
@iamvysakh
@iamvysakh 2 жыл бұрын
aaaa best... chettan adyam cinema kaanu
@lostlove3392
@lostlove3392 Жыл бұрын
Thaan oru Muslim aayondu thannikku angene thonnunatha. Aishwarya Rai aannu sahodari athil.
@sherinsworld6515
@sherinsworld6515 2 жыл бұрын
Abinayikkaan maathramalla ellaavarkkum paadaan ariyaam
@puthooramchannel
@puthooramchannel 2 жыл бұрын
🤍🤍
@aneeshrs8539
@aneeshrs8539 Жыл бұрын
kamal hassan??????????
@ephphatha126
@ephphatha126 2 жыл бұрын
കലാഭവൻ മണി അപർണ ബാലമുരളി വസുന്ദര ദാസ് നിത്യ മേനോൻ ഭീമൻ രഘു നസ്രിയ മനോജ്‌ കെ ജയൻ ഇന്ദ്രജിത് ജയസൂര്യ കലാഭവൻ ഷാജോൺ മഞ്ജു വാര്യർ നാദിർഷാ സൂഫിയും സുജാതയും മൂവി actress
@vinayakcr7185
@vinayakcr7185 2 жыл бұрын
💓💓👍
@soujathajmal9118
@soujathajmal9118 2 жыл бұрын
Karthik tamil
@phygicartnetworker9430
@phygicartnetworker9430 2 жыл бұрын
Dulquer Suriya
@sanuscatsandvlogs2046
@sanuscatsandvlogs2046 2 жыл бұрын
മണി
@sajik9657
@sajik9657 2 жыл бұрын
നടൻ മോഹൻ പാടിയ പാട്ട് കൾ കേട്ട് നോക്കു
@sonamariyam879
@sonamariyam879 2 жыл бұрын
Shruthi hassan und
@ismndm
@ismndm 2 жыл бұрын
Where is king Manichettan
@nisampoovathingal26
@nisampoovathingal26 2 жыл бұрын
എന്തായാലും സന്തോഷ് പണ്ഡിറ്റ് അടുത്ത് വരില്ലല്ലോ
@jeevanvalakathu928
@jeevanvalakathu928 Жыл бұрын
ചിമ്പു വിജയ്ക്കു വേണ്ടി പാടിയത്
@thomaspan2008
@thomaspan2008 2 жыл бұрын
Jagathi in Malappuram Haji Mahanaya Joji
@vineethv2522
@vineethv2522 Жыл бұрын
സ്ഥലപ്പേര് വഴുന്നേ നാടൻ പാട്ടുകൾ ഒന്ന് സെറ്റ് ആക്കാമോ
@AbdulAzeez-qg9pd
@AbdulAzeez-qg9pd 2 жыл бұрын
ദിലീപ് അശോകൻ അബി ഇന്ദ്രൻസ്
@afeeshemi7100
@afeeshemi7100 2 жыл бұрын
അപർണ ബാല മുരളി
@lijuphilip2574
@lijuphilip2574 Жыл бұрын
ലാലെട്ടൻടെ അണ്ണാരക്കണ്ണാ വാ കൈതപൂവിൻ
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
Malayalam actors singing compilation
17:36
Fid ah
Рет қаралды 31 М.
ВСЕ ОБИЖАЮТ ОСКАРА 😢
1:00
HOOOTDOGS
Рет қаралды 1,4 МЛН