Пікірлер
@annammuski
@annammuski 6 сағат бұрын
❤❤ താങ്ക്സ് ഫോർ ദിസ്‌ വീഡിയോ ബ്രോ
@annammuski
@annammuski 7 сағат бұрын
thira ❤
@annammuski
@annammuski 7 сағат бұрын
അമ്മൂമ്മക്കിളി അതിന്റെ ഒർജിനൽ ആണ് ഇഷ്ടം 😅 its മൈ ഫേവ്
@Rajanpk-nv4lv
@Rajanpk-nv4lv 8 сағат бұрын
Swarna shabdham❤❤❤❤❤🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳❤❤❤❤🙏🙏🙏🇮🇳🇮🇳🇮🇳❤❤❤🙏🙏🇮🇳🇮🇳🇮🇳❤❤❤🙏🙏🇮🇳🇮🇳🇮🇳❤❤❤❤❤
@mohammedbasheer3301
@mohammedbasheer3301 15 сағат бұрын
Mann full copy ആണ്.
@aswathyvikas5961
@aswathyvikas5961 15 сағат бұрын
Wow 💝👏 mankatha song❤️‍🔥
@Jo_2k04
@Jo_2k04 15 сағат бұрын
എല്ലാം അംഗീകരിക്കുന്നു അമ്മുമ്മകിളി ഒഴികെ, ലേഖ ഒരു കിളി പോയ സാധനം ആണെന്നുള്ള introduction ആണ് ആ പാട്ട്.. 😌
@SunilKumar-zy4od
@SunilKumar-zy4od 16 сағат бұрын
Enjoyed bhai
@sureshkumarsujeev2909
@sureshkumarsujeev2909 16 сағат бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@sureshk-qt5jq
@sureshk-qt5jq 17 сағат бұрын
അമ്മുമ്മ കിളി സോങ് മികച്ചതാണ്
@lovelyyasar6731
@lovelyyasar6731 18 сағат бұрын
Jai.robery.jungle.book..6.th.standard
@ambilinair8665
@ambilinair8665 Күн бұрын
Meine Pyar Kiya പാട്ടുകൾ ബോർ ആയിരുന്നു . മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾ എന്നും സൂപ്പർ ആണ് ! ബാഹുബലി മലയാളം പാട്ടുകൾ എല്ലാം അടിപൊളി
@athirakurup6931
@athirakurup6931 Күн бұрын
Ith premalu moviele act cheytha Shyam ayalde instayil itta content aanallo
@RahulKr-zv9xs
@RahulKr-zv9xs Күн бұрын
Bijumenon🔥
@Heavenson-w2b
@Heavenson-w2b Күн бұрын
Super review
@prasanthnair5945
@prasanthnair5945 Күн бұрын
ഗുടുംബ ശങ്കർ കിടു പടം
@chithrausha2665
@chithrausha2665 Күн бұрын
Ammomakili nallatharunu❤
@SeenathAp-rs1ir
@SeenathAp-rs1ir Күн бұрын
ചെളി
@rakes484
@rakes484 Күн бұрын
സ്നേഹ തുമ്പി ഞാനില്ല കൂടെ...
@rakes484
@rakes484 Күн бұрын
അമ്മുക്കിളി.. ഏഴു സ്വരങ്ങളും.. എന്താണ് കുഴപ്പം
@francisbabubabu
@francisbabubabu 2 күн бұрын
Very TRUE
@alshaalsha2803
@alshaalsha2803 2 күн бұрын
ആറാട്ടിനാനകൾ, ഏഴു സ്വരങ്ങൾ പിന്നെ ഇലവങ്കോട് ദേശം, ഹോസ്പിറ്റലിൽ ചിത്രീകരിച്ച song അതെല്ലാം നിങ്ങൾ പറയുന്നതിനോട് യോജിക്കുന്നു. അമ്മൂമ്മ കിളി വായാടി ഒട്ടും mistake പറയാനില്ല. ഇല കൊഴിയും ശിശിരം അഭിനയം പോരെങ്കിലും movie കണ്ടാൽ സന്ദർഭം ok ആണ് 😍
@ajithkumare.k.4913
@ajithkumare.k.4913 2 күн бұрын
താങ്കളുടെ അന്വേഷണങ്ങളും നിരീക്ഷണങ്ങളും കറക്റ്റാണ്. ഒരു അഭിപ്രായം മാത്രം ഉണ്ട്. ഇത് മലയാളം ഗാനം അല്ല എന്ന് തോന്നുന്നുണ്ടോ എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം ഇത് വളരെ പ്രശസ്തരായ ഗാനരചയിതാക്കൾ എഴുതിയ വരികളാണ്. സംഗീതം മുൻപ് ഒരാൾ ചെയ്തിട്ടുണ്ടെന്ന് ശരിതന്നെ. ഒറിജിനൽ പാട്ടിൻറെ അർത്ഥം ഉൾക്കൊണ്ട് കൊണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ പോലുള്ള പ്രഗത്ഭരായ ഗാനരചയിതാക്കൾ എഴുതിക്കഴിഞ്ഞാൽ ഇത് മലയാള ഗാനം തന്നെയായി മാറും...
@josesebastin2191
@josesebastin2191 2 күн бұрын
No 1 എനിക്ക് കുഴപ്പം തോന്നിയില്ല
@rachucr799
@rachucr799 2 күн бұрын
Kannadi koodum koot × jijimbe jijimbe kannada
@starshorts3053
@starshorts3053 2 күн бұрын
Adddddddi poli👏👏
@radhakrishnanvayala4751
@radhakrishnanvayala4751 2 күн бұрын
നിലപൊങ്കാലയെലോ മറക്കില്ല ഒരിക്കലും ❤❤❤❤
@praveensobhas2159
@praveensobhas2159 2 күн бұрын
Eyal cheythathu ok..nalla video.. please respect. Lathika teachar.. don't repeat it..cal lathika teacher..
@jafarshareef4680
@jafarshareef4680 3 күн бұрын
ഷൈൻ നിഗം, സോനു നിഗം സണ്ണി വെയിൻ, സണ്ണി ലിയോൺ റിമി ടോമി , ഷൈൻ ടോം, ടിനി ടോം
@oggyaliyanff5097
@oggyaliyanff5097 3 күн бұрын
മാനം തെളിഞ്ഞേ നിന്നാൽ മനസും നിറഞ്ഞു നിന്നാൽ വേണം കല്യാണം ആസൈ അധികം വെച്ച് മനസ് മറന്ത് വെച്ചേ മാമ എൻ മാമ അതുപോലെ കരിമിഴി കുരുവിയെ കണ്ടിലാ എന്ന് പാട്ടിന്റെ അനുപല്ലവിക്ക് മുൻപുള്ള മ്യൂസിക് കഴിഞ്ഞ് വരുമ്പോൾ മാറിപ്പോകും
@hashimnp6329
@hashimnp6329 3 күн бұрын
Ariyatha karyangal parayaruthe
@Binoy.143
@Binoy.143 3 күн бұрын
ശ്രീലതികകൾ 🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️
@chitraiyer9850
@chitraiyer9850 3 күн бұрын
Ha ha ha ha 😂 Thoroughly enjoyed watching this video! Enikku personal aayittu ithupole oru anubhavam undu. Enne launch cheitha song - Thenali enna Tamil cinemayile "Athini Sithini" enna song. AR Rahman-te composition, Kamalahasan-Jayaram-Jyothika-Devayani starrer. K S Ravikumar direction. Wow!! Pakshe visuals kandappol.. chanku thakarnnu poyi. Romantic song aanu njyaan paadiyathu. Pakshe, athoru comedy song aayirunnu! Song adipoli aanu. Duet. With Hariharan!
@puthooramchannel
@puthooramchannel 3 күн бұрын
@@chitraiyer9850 Aww. Happy that you enjoyed the Video. Thanks so much Ma'am ❣️
@sibinjoysmanuelsibin8527
@sibinjoysmanuelsibin8527 4 күн бұрын
ദാരിദ്യം
@anithaanu6617
@anithaanu6617 4 күн бұрын
ആറാട്ടിനാനകൾ കണ്ടപ്പോ ചിരിച്ചുപോയി 🤣🤣🤣
@dhanyakp9470
@dhanyakp9470 4 күн бұрын
ജയഹേ😂😂😂 ഡയലോഗ് കൂടി ആയപ്പോൾ ചിരിച്ച് 😂😂
@santhinikrishnan2853
@santhinikrishnan2853 4 күн бұрын
സൈജു കുറുപ്പ്, നരേന്ദ്ര പ്രസാദ് അടിപൊളി മോഹൻലാൽ മമ്മൂട്ടിയുടെ ശബ്ദത്തിൽ സംസാരിക്കുന്നതിനു മമ്മൂട്ടിയുടെ ഒറിജിനൽ ശബ്ദം ഉപയോഗിച്ചെന്നല്ലേ ഒള്ളൂ
@Shimna921
@Shimna921 5 күн бұрын
നിന്നരുമപൂവാടിയിൽ നീ തേടുവതാരെ ആരെ തത്തമ്മ പേര് താഴമ്പു വീട്.. 😁😁😁😁(തുടക്കം മാനസ മൈന ഒടുക്കം 🙄😁😁🤔🤔🤔
@itsthewritergirl
@itsthewritergirl 5 күн бұрын
True😂😂😂😂👍
@arunkumarkumar-t1x
@arunkumarkumar-t1x 5 күн бұрын
പ്രണയിനീ... നിൻ വിരലുകൾ... പൊൻവീണയിൽ.. താനെ തൊടുമ്പോൾ.... Pazhaya oru serial title song...aarkkenkilum ariyumo
@noufalKallingal-s8d
@noufalKallingal-s8d 5 күн бұрын
ദുബായ് ഒരുപാട് മലയാളം തമിഴ് ഹിന്ദി സിനിമ ഗളുടെ പാട്ടുകൾ ഷൂട്ട്‌ ചെയ്‌തിട്ടുണ്ട്. .....
@nivikanivin7652
@nivikanivin7652 5 күн бұрын
Karimizhi kuruviye kandeela..... Aasai aasai....❤❤❤
@ansualex2024
@ansualex2024 5 күн бұрын
Vijay pokatha location vallathum undo😮
@vishnubabuvlogs3837
@vishnubabuvlogs3837 5 күн бұрын
Fake thumbnail
@AlbertElias-m2o
@AlbertElias-m2o 5 күн бұрын
Allu arjun Songs 🙌🏻
@Alex_TXD
@Alex_TXD 5 күн бұрын
Poda prantha paranjvarumpo ne aan Mandan. Veruthe avasyam illathathu ne eanthina vicharikune
@voyagewithme_vwm
@voyagewithme_vwm 6 күн бұрын
എന്റെ പൊന്നു ചേട്ടാ മഥുര മൂവി കണ്ടേൻ കണ്ടേൻ എന്ന സോങ് ഷൂട്ട്‌ ചെയ്തത് ഫ്രാൻസിലെ പ്രൊവിൻസ് എന്ന സ്ഥലത്താണ് അവിടുത്തെ ലാവെൻഡർ ഫീൽഡിൽ ആണ് 🙏🙏🙏 പാട്ടിന്റെ തുടക്കത്തിൽ പാരിസും കാണിക്കുന്നുണ്ട് 🙏🙏ഇതൊക്കെ വെറുതെ അങ്ങ് വീഡിയോ ചെയ്യല്ലേ പ്ലീസ് 🥵🥵🥵🥵
@voyagewithme_vwm
@voyagewithme_vwm 6 күн бұрын
ഒരു പൂ മാത്രം ചോദിച്ചു എന്ന പാട്ടിൽ കാണിക്കുന്നത് ഓസ്ട്രിയ തന്നെയാണ് അത് വിയന്ന അല്ല, salzburg നഗരത്തിലെ ഫോർട്ട്‌ &mirabell gardenum ആണ്! സെയിം ലൊക്കേഷൻ തന്നെ ആണ് മിൻസാര കണ്ണാ മൂവിയിൽ ഉൻ പേർ സൊല്ല അസൈതാ... എന്ന സോങ്ങിന്റെ അവസാനം കാണിക്കുന്നതും 🙏🙏 പൊന്നണ്ണാ 🙏🙏🙏🙏 ആളുകളെ തെറ്റിദ്ധരിപ്പിക്കെല്ലേ 🙏🙏