പാടുമ്പോൾ സ്വരസ്ഥാനം ശരിയാകാൻ|How to fix the Swara Positions|FAQ Explained in a simple way|

  Рет қаралды 48,978

GaayakapriyA by Athulya Jaikumar

GaayakapriyA by Athulya Jaikumar

Күн бұрын

Пікірлер: 138
@shajanashaji5225
@shajanashaji5225 2 жыл бұрын
ടീച്ചർ ഒരു പാട് നന്ദി ... 🙏🏻 ഞാൻ ഇപ്പോഴാണ് വീഡിയോ കാണുന്നത്. സംഗീതം പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് ...❤️
@lijibiju000
@lijibiju000 Жыл бұрын
Pattu padippikkunnundo❓️ evida സ്ഥലം ❓️
@johnson.george168
@johnson.george168 Жыл бұрын
ടീച്ചറുടെ ശബ്ദം വളരെ മനോഹരമായിരിക്കുന്നു.. സംഗീത ജ്ഞാനവും,സ്വരസൗകുമാര്യവും ഒരുമിച്ച് കിട്ടാറില്ല എല്ലാവർക്കും...വളരെ ഉപയോഗപ്രദമായ വിഡിയോ ടീച്ചറെ...
@GaayakapriyA
@GaayakapriyA Жыл бұрын
നല്ല വാക്കുകൾക്ക് നന്ദി 🙏
@minisaji288
@minisaji288 2 жыл бұрын
എന്റെ ടീച്ചറെ പാട്ടിന്റെ എബിസിഡി അറിയാത്ത.. എനിക്ക് ടീച്ചറെ വാക്കുകൾ കേൾക്കുമ്പോൾ. അറിയാതെ പാടി പോകും. എന്തൊരു പോസിറ്റീവ് ആണെന്ന് അറിയോ ടീച്ചററുടെ വാക്കുകൾ 🙏🙏.
@jessybenny815
@jessybenny815 Жыл бұрын
Nalla class teacher eniku sangeetham ariyilla but sangeetham orupadu ishtamanu. Nammude cherupathil padikanonum avasaram undayilla ippo enganeyoke kelkan sadikumbol valiya Santhoshmarottichal.......
@sathyanarayanancp7458
@sathyanarayanancp7458 4 ай бұрын
വളരെയധികം നന്നായിട്ടുണ്ട് ഗുരുവായുരപ്പൻ കടാക്ഷിക്കട്ടെ എന്നും
@jabyjubymedia2544
@jabyjubymedia2544 Жыл бұрын
നമസ്കാരം ഞാൻ സംഗീതം പഠിച്ചിട്ടില്ല. എന്നാലും പാട്ട് എനിക്ക് ജീവനാണ്. കുറേ പാട്ടുകൾ ഞാൻ എഴുതി. കുറച്ച് പാട്ടുകൾ ആൽബം ചെയ്തു. ഇപ്പൊ രണ്ട് മൂന്ന്. പാട്ടുകൾ ചെയ്യുന്നുണ്ട് ട്യൂൺ ഞാൻ എഴുതുമ്പോൾ തന്നെ ഉണ്ടാക്കിയെടുക്കും. ശ്രുതിയും താളവും പഠിക്കാത്തത് കൊണ്ട് പാടാൻ എനിക്ക് ബുദ്ദിമുട്ടാണ്. എന്റെ ഒരു സുഹൃത്താണ് പാട്ടുകൾ പ്രോഗ്രാമിങ്ങ് ചെയ്യുന്നത്. ഞാൻ പാടിക്കൊടുക്കുന്ന ഈണം നോക്കി അത് യോജിക്കുന്ന രാഗത്തിൽ ചെയ്യും. രേവതി രാഗത്തിലാണ് ഒരു പാട്ട് ചെയ്തിട്ടുള്ളത്. അടുത്തത് കാപ്പി രാഗത്തിലാണ് ചെയ്യുന്നത്. ടീച്ചറുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സംഗീതം പഠിക്കണമെന്ന് തോന്നുന്നു. കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.സന്തോഷം.
@GaayakapriyA
@GaayakapriyA Жыл бұрын
സന്തോഷം😊
@bijubhaskar1478
@bijubhaskar1478 Жыл бұрын
🙏അടുക്കും ചിട്ടയോടും പഠിക്കാൻ പറ്റിയ ക്ലാസ്സ്‌....... Thank you teacher
@prabhakarann5092
@prabhakarann5092 Жыл бұрын
Very useful class ...even for those who learnt karnatic class
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
ഇത്ര നല്ല സൗണ്ട്, അതിമനോഹരമായ പാടുന്ന ഉണ്ടെങ്കിലും അവസരങ്ങൾ തേടി വരാത്തത് കഷ്ടമാണ്. ഇന്നത്തെ പല പ്രമുഖ ഗായികമാരെക്കാളും നല്ല voice ഉണ്ട്. നല്ല അവസരങ്ങൾ ഉണ്ടാകട്ടെ 🙏
@user-wb4lt4sg6l
@user-wb4lt4sg6l Жыл бұрын
വളരെ വ്യക്തമായി മനസ്സിലാക്കി തന്ന ഈ വീഡിയോ ഏത് അറിയാതകർക്കും പഠിക്കാൻ സഹായിക്കുന്ന നല്ല വീഡിയോ ആണിത് ടാങ്‌സ് 👍👍❤️❤️❤️
@nirmalaramachandran7296
@nirmalaramachandran7296 Жыл бұрын
അതുല്യ ടീച്ചറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്.. ക്ലാസിക്കൽ മ്യൂസിക് padichu കൊണ്ടിരിക്കുന്നു.3 years ആയി കീബോർഡ് പഠിക്കുന്നു. Ur video is വേറെ helpful . always waiting ur fresh videos.. ഒന്നും പറയാനില്ല.. ക്ലാസിക്കൽ പഠിക്കുന്നവർക്കും പഠിക്കാത്തവർക്കും ഒക്കെ ഉപകാരപ്രദം ടീച്ചർ. . ഒരുപാട് കാലം ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ ടീച്ചർ 🌹🌹🌹🌹🌹♥️♥️♥️♥️
@GaayakapriyA
@GaayakapriyA Жыл бұрын
പ്രാർത്ഥനകൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🥰
@anamikaaamianamikaaami3362
@anamikaaamianamikaaami3362 Жыл бұрын
Pattinte ella vdosum kanum. Pakhsa missinte vdos aanu enik manassilayath. Mathram alla ooro vdosum kanan njn ishtapedunnu. Karanam patt padikannn ente agraham aanu. Sound shariyila. Paksha vayangara agraham aanu😊
@sumaanand3783
@sumaanand3783 Жыл бұрын
❤മോളുടെ പാട്ടുകേൾക്കുമ്പോൾ എന്തൊരു സുഖം. ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@GaayakapriyA
@GaayakapriyA Жыл бұрын
സന്തോഷം mam... 😊
@SunilKumar-yc2nd
@SunilKumar-yc2nd Жыл бұрын
നല്ല നിർദേശം ഒരുപാട് നന്ദി
@4everdeepu
@4everdeepu 2 жыл бұрын
So helpful to even experienced artists! Wonderful job, Ma'am!
@GaayakapriyA
@GaayakapriyA 2 жыл бұрын
Happy to see such responses. Thank you☺️
@mohanankp4004
@mohanankp4004 2 жыл бұрын
അതിമനോഹരമായ വിവരണം !!!!!!! ഏവർക്കും മനസ്സിലാവുന്ന വിധത്തിലുള്ള വിവരണം, അതീവ ഹൃദ്യവും!!!!!!! അഭിനന്ദനങ്ങൾ!!!!!!!!!!!
@gangadas4344
@gangadas4344 2 жыл бұрын
നിങ്ങള് ഈ പറയണ മാതിരിയൊന്നും ഇതു നടക്കില്ല. ഇതു ഒന്നും അറിയാത്തവരു ഇതു കേൾക്കുമ്പോൾ ഒന്നും മനസ്സിലാകില്ല.പിന്നെ ശ്രുതി ഉറക്കുന്നില്ലേ എന്ന് പറഞ്ഞാൽ അത് എന്തെങ്കിലും ടൈപ് ൽ ഉറപ്പിക്കാനൊന്നും പറ്റില്ല. അതിനു സപ്തശ്വരങ്ങൾ തൊട്ടു അലങ്കാരങ്ങൾ വരെ നന്നായി പാടി തെളിഞ്ഞെങ്കിൽ മാത്രേ പറ്റു. ഉച്ചരിക്കുമ്പോൾ, വിരലിനും കമഴ്ത്തി അടിക്കലിനും, മലർത്തി അടിക്കലിനും നല്ല പ്രാധാന്യം ഉണ്ട്. അതുപോലെ പാടുന്നതിന് ഒരു രീതിയുണ്ട് അത് മനസ്സിലാക്കാൻ കുറച്ചു താമസം എടുക്കും.പാട്ടുപാടുക, പഠിക്കുക യെന്നു പറഞ്ഞാൽ വ്ലോഗ് അവതരിപ്പിക്കലല്ല. Ok
@mallikanair2990
@mallikanair2990 Жыл бұрын
ടീച്ചർക്ക് വളരെ നന്ദിയുണ്ട് ഇത്രയും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിൽ എനിയ്ക്ക് അവിടുന്നെൻ ഗാനം കേൾക്കാൻ എന്ന പഴയ ഗാനം ഇതു പോലെ സ്വരസ്ഥാനം വച്ച് പറഞ്ഞു തരാമൊ
@pradeep.k.skichusuperparay9302
@pradeep.k.skichusuperparay9302 Жыл бұрын
കല്യാണിയിൽ അല്ലങ്കിൽ മറ്റു രാഗങ്ങൾ എങ്ങനെ പ്രാക്ടീസ് ചെയ്യണം എന്ന വിഡിയോ സ് ഇടുമോ ടീച്ചർ ക്ലാസ് സൂപ്പർ❤️❤️❤️❤️🙏🙏🙏
@vijayakumaric9737
@vijayakumaric9737 Жыл бұрын
It is for t the 1st time that I am hearing you.Simpl,beautiful narration.Much useful.Thank you so much.❤💐
@KathijathulKhubrah
@KathijathulKhubrah 4 ай бұрын
Theere padan ariyathavark idhu orupad upkaram👍
@tomyjoseph8857
@tomyjoseph8857 Жыл бұрын
ടീച്ചർ, വളരെ മനോഹരവും ലളിതവുമായ അവതരണ ശൈലി...👍👍👍 Super...
@GaayakapriyA
@GaayakapriyA Жыл бұрын
Thanks
@shajicthomas1216
@shajicthomas1216 Жыл бұрын
Valiya make up illatha teacher athi sundhari aanu. Namaskaaram🙏🏻
@shajicthomas1216
@shajicthomas1216 Жыл бұрын
Shabdhathilum aa oru saukumaarym niranju nilkunnunde.. Ennu sasneham oru aswadhakan
@poojarejipoojareji8530
@poojarejipoojareji8530 Жыл бұрын
മനോഹരമായ വിവരണം,,,,
@sreelathaibrahim3702
@sreelathaibrahim3702 2 жыл бұрын
Was waiting for such a video athulya.... Thank you so much... Eagerly awaiting for the next video in this series... ❤️❤️❤️❤️
@GaayakapriyA
@GaayakapriyA 2 жыл бұрын
Chechi❤️
@beenakumari1308
@beenakumari1308 2 жыл бұрын
Thankyou
@vasanthakumari2956
@vasanthakumari2956 Жыл бұрын
🙏🙏🙏🙏 teacher. Nallathupole manasilavunna class.
@kusumamjoseph1829
@kusumamjoseph1829 Жыл бұрын
Thanks for your initiatives to teach others the tunes.
@sandeepmenon30
@sandeepmenon30 2 жыл бұрын
Excellent explanation 👌👌
@marieslal2922
@marieslal2922 Жыл бұрын
Njan 1yr padichu pkshae etra bhangiyayi paranjitila thank u
@mayaaji3435
@mayaaji3435 11 ай бұрын
Such a beautiful support.. Great ♥️♥️♥️
@rejimonvm1694
@rejimonvm1694 Жыл бұрын
സൂപ്പർ ടീച്ചർ 👌👌👌
@shameemtiptop6374
@shameemtiptop6374 Жыл бұрын
വളരെ ഉപകാരം... നന്ദി 🙏🏼
@nasheelanashi2411
@nasheelanashi2411 Жыл бұрын
എത്ര മനോഹരമായ ശബ്ദം
@Rajeshpalamuttathu-yv4hs
@Rajeshpalamuttathu-yv4hs 3 ай бұрын
Padubol. Velli. Veezhathirikkan. Enthanu. Parinaam. Parajuthannal. Valiya. Upakaram
@besocial7951
@besocial7951 Жыл бұрын
Explained very well Thanks😊😊
@sreelekshmisruthilayam
@sreelekshmisruthilayam Жыл бұрын
nice voice
@bijubhaskar1478
@bijubhaskar1478 Жыл бұрын
Teacher please explain... പല്ലവി, അനുപല്ലവി ചരണം.. അങ്ങനെ ഉള്ള പാട്ടിന്റെ കാര്യംങ്ങൾ
@sathianadhankunhipurayil549
@sathianadhankunhipurayil549 5 ай бұрын
Super teaching
@santhakumarnellippunath1769
@santhakumarnellippunath1769 2 жыл бұрын
നല്ല. അവതരണം താങ്ക്സ്.
@pradeepvelacherry5604
@pradeepvelacherry5604 2 жыл бұрын
Excellent presentation .🌹🙏🌹
@jessyjessy7380
@jessyjessy7380 Жыл бұрын
🙏🙏🙏👌👌👌❣️❣️❣️👌. Tysm. Teacher
@elizabethalex5003
@elizabethalex5003 Жыл бұрын
🥰😍how simple and sweet teacher
@eskmusic7241
@eskmusic7241 Жыл бұрын
വീണ്ടും മനോഹരം 🙏🙏🙏
@salamkollam1234
@salamkollam1234 Жыл бұрын
കാണാൻ വൈകി മനോഹരം🙏
@nikhilct4187
@nikhilct4187 Жыл бұрын
Ente chidhyathinulla utharam kitty. Nanni🙏😌
@meenabhaskar5582
@meenabhaskar5582 Жыл бұрын
🙏 നമസ്ക്കാരം. നല്ല ക്ലാസ്സ് .
@GaayakapriyA
@GaayakapriyA Жыл бұрын
☺️🙏
@rajeshrpanicker8374
@rajeshrpanicker8374 2 жыл бұрын
Thank u madam
@shincyshincy4058
@shincyshincy4058 Жыл бұрын
Madam.... ശ്രീരാഗമോ.... തേടുന്നു നീ എന്ന പാട്ടിന്റെ സ്വരസ്ഥാനം മനസ്സിലാക്കുവാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ🙏🏻🙏🏻🙏🏻
@jasnajasi1304
@jasnajasi1304 Жыл бұрын
അതുല്യ p prem.തിരുവങ്ങൂർ സ്കൂളിന്റെ അഭിമാനം 👍👍🥰
@GaayakapriyA
@GaayakapriyA Жыл бұрын
എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം...സുഖമെന്ന് കരുതുന്നു❤️
@janiraana3056
@janiraana3056 Жыл бұрын
കോഴിക്കോട് ആണോ
@jasnajasi1304
@jasnajasi1304 Жыл бұрын
@@janiraana3056 yss അത്തോളി
@sudhannanminda703
@sudhannanminda703 Жыл бұрын
വളരെ നല്ലത് മാഡം
@muraleedharankv6106
@muraleedharankv6106 Жыл бұрын
സൂപ്പർ ക്ലാസ്സ്‌ 👍🙏
@sanusarasan7248
@sanusarasan7248 2 жыл бұрын
04:56 മനിധപ ടീച്ചർ പനിധപ എന്നാണോ പാടിയത് 🤔🤔... ഓരോ നിമിഷവും അത്ര ശ്രദ്ധിച്ചു ക്ലാസ്സിൽ attnd ചെയ്യുന്നുണ്ട് ഞാൻ.. 🥰🥰
@ramankuttypazhampilly3111
@ramankuttypazhampilly3111 2 жыл бұрын
Good class thanks
@kanakavallymavila6567
@kanakavallymavila6567 2 жыл бұрын
Good information ❤️🙏 well explained ❤️ thank you Athulya 👍👍
@peethambaranvr4286
@peethambaranvr4286 2 жыл бұрын
വളരെ പ്രയോജനകരം. Good presentation
@BincyVarghese-wh8kz
@BincyVarghese-wh8kz 3 ай бұрын
Verygood
@m.k.ravichandranm.k.ravich778
@m.k.ravichandranm.k.ravich778 2 жыл бұрын
Thank you Mam ...🙏🙏
@keshavapoojary2242
@keshavapoojary2242 2 жыл бұрын
Jai Shree ram
@Nithin.Prasanan
@Nithin.Prasanan 2 жыл бұрын
നന്നായിട്ടുണ്ട്.....
@ShijiP.D-bt5ut
@ShijiP.D-bt5ut Жыл бұрын
Thanku
@shabeerahamed1442
@shabeerahamed1442 Жыл бұрын
നല്ല അവതരണം
@nanduk3196
@nanduk3196 2 жыл бұрын
oru ragam base cheythu song compose cheyyunne engane anennu oru video cheyyamo..pls
@muhammedajmal1339
@muhammedajmal1339 2 жыл бұрын
Vibrato easy aayi varaan cheyyenda exercise ne pati oru video cheyyo.. ❤️❤️
@GaayakapriyA
@GaayakapriyA 2 жыл бұрын
kzbin.info/www/bejne/nIrFeIiZa76Ua7s This video may help..
@aji4310
@aji4310 Жыл бұрын
Thanks teacher
@geethadileep490
@geethadileep490 Жыл бұрын
സുന്ദരം🥰
@willsonpp4493
@willsonpp4493 Жыл бұрын
Namaskkarm
@roopeshkrishna34
@roopeshkrishna34 Жыл бұрын
നന്മകൾ..
@santhosharayi7216
@santhosharayi7216 2 жыл бұрын
🙏🙏🙏🙏🙏
@ajnishchandar7402
@ajnishchandar7402 2 жыл бұрын
Thank you mam 🙏😍
@ajinzachariah6853
@ajinzachariah6853 Жыл бұрын
ടീച്ചർ ഞാനും പാടും
@jayasrees4057
@jayasrees4057 2 жыл бұрын
Orupadu prayojanam🙏🙏mam please kalabham tharam enna pattinte humming portion onnu paranjutharumo.neratheyum chodichirunnu🙏🙏🙏.
@GaayakapriyA
@GaayakapriyA 2 жыл бұрын
Namaskaram... Oru pani vannu voice restil aanu ... Ath kondanu tutorial videos ippo cheyyathath.. bhedamayal udan thanne cheyam
@farhadfighter165
@farhadfighter165 4 ай бұрын
👍👍👍
@mr_jo333
@mr_jo333 Жыл бұрын
Vibrato exercise video cheyyuvo maam
@vipinvnair8081
@vipinvnair8081 11 ай бұрын
Teacher njan padaum pakshe swarasthanam angottu okkunilla
@UshaCR-sz1zd
@UshaCR-sz1zd Жыл бұрын
Tnkuu ❤❤
@vishnuraj3152
@vishnuraj3152 Жыл бұрын
❤❤❤
@sajimu7503
@sajimu7503 2 жыл бұрын
പാട്ടുകൾ പാടുമ്പോൾ ഒരു വരികൾ പാടി കഴിയുമ്പോൾ വരുന്ന ശബ്ദം എങ്ങനെ ഒഴിവാക്കാം 🙏🙏
@zephiemariam5314
@zephiemariam5314 2 жыл бұрын
Nice.. 👍
@nazermv82
@nazermv82 2 жыл бұрын
ദീർഘങ്ങൾ എന്നതിനേക്കാൾ മികച്ച വാക്ക് സൂക്ഷ്മ സ്വരങ്ങൾ എന്നല്ലേ മികച്ച അവതരണം
@udiudj4107
@udiudj4107 Жыл бұрын
ന്റ ക്രഷ്ണാാ...
@nazermv82
@nazermv82 Жыл бұрын
@@udiudj4107 അല്ലെ
@jayasreecj766
@jayasreecj766 Жыл бұрын
Nice👍👍👍🙏🙏🙏💕💕💕
@sakalakalavaibhavam.gasapa5903
@sakalakalavaibhavam.gasapa5903 Жыл бұрын
ടീച്ചറെ ദാട്ടു വരിസകൾ വക്ര വരിസകൾ തമ്മിൽ ഉള്ള വ്യത്യാസം എന്താണ് പറഞ്ഞു തരുമോ
@GaayakapriyA
@GaayakapriyA Жыл бұрын
Sure
@visioncastle8669
@visioncastle8669 Жыл бұрын
Super 🎉
@GaayakapriyA
@GaayakapriyA Жыл бұрын
Thanks
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 Жыл бұрын
👍👍👍💐
@rajimohan5289
@rajimohan5289 7 ай бұрын
🥰🥰🥰🌹👌👌👌
@maneeshmaneesh7311
@maneeshmaneesh7311 2 жыл бұрын
മാഡം, austain exercise ഇടുമോ
@vishnugvishnug1070
@vishnugvishnug1070 Жыл бұрын
ടീച്ചർ എനിക്ക് anuragame എന്ന പാട്ടിന്റെ സ്വര kittununilla
@sibnasibna1318
@sibnasibna1318 Жыл бұрын
Eniku kooduthalum imotional song aanu cherunathenu thoniyitund.kooduthal varikal neeti paadipokumbol laastileku aksharangal varunilla.athinenthaa miss njan cheyendathu.athupole sound nannaakaan njan kazhikenda foodum ,ozhivaakendathaaya foodum onnum paranju tharumo
@GaayakapriyA
@GaayakapriyA Жыл бұрын
Hi.. ഗായകർക്ക് വേണ്ട രീതിയിലുള്ള breathing exercises ചെയ്തു നോക്കൂ .. ചിലതെല്ലാം ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കണ്ട് നോക്കൂ
@sibnasibna1318
@sibnasibna1318 Жыл бұрын
Ok muss
@subhapremnath9476
@subhapremnath9476 Жыл бұрын
🙏❤️
@madhuradhwanimalayalamlyri5651
@madhuradhwanimalayalamlyri5651 2 жыл бұрын
Beautiful Explanation 💞
@anithanair7741
@anithanair7741 Жыл бұрын
🙏🙏🙏🙏
@p.krajan1083
@p.krajan1083 Жыл бұрын
❤❤❤🙏🏻🙏🏻
@centreforcommerce8343
@centreforcommerce8343 Жыл бұрын
Class എടുക്കാൻ പറ്റുമോ.... Teacher സ്വരങ്ങൾ പഠിക്കണം എന്നാഗ്രഹമുണ്ട് 🤔
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
മൗനം സ്വരമായി എന്ന ഗാനം പാടുമോ? ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി ട്യൂട്ടോറിയൽ ചെയ്യുമോ ചേച്ചി
@Sudhimondamodaran
@Sudhimondamodaran 10 ай бұрын
hello teacher online classes undo ?
@vipinragaveena4600
@vipinragaveena4600 2 жыл бұрын
🥰🥰🥰
@k.j.thomas8632
@k.j.thomas8632 Жыл бұрын
Very good presentation
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
👌🏽👌🏽👌🏽
@ajinzachariah6853
@ajinzachariah6853 Жыл бұрын
Teacher nte പേര് എന്താ
@ASBBA
@ASBBA Жыл бұрын
👍👍👍👍👍👍👍👍👍👍✨💫
@ajithkumars2305
@ajithkumars2305 2 жыл бұрын
Why not letters in Malayalam..
@girishpainkil8707
@girishpainkil8707 Жыл бұрын
രണ്ടര വർഷം പഠിച്ചു എന്തു കഥ
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 12 МЛН
How to choose your pitch for singing? | Pratibha Sarathy
11:05
How to find Swaras of a Song I Malayalam Prof. Dr. T. Unnikrishnan
8:50
VoicecultureIndia
Рет қаралды 3,8 М.
Harivarasanam Lessons in Carnatic Flute | Perfect Notations Tutorial
23:50
Carnatic Flute Lessons By Ramesh Babu
Рет қаралды 11 М.