എന്റെ മുത്തുകളെ നിങ്ങളെ ദൈവംഅനുഗ്രഹിക്കട്ടെ രണ്ടുപേർക്കുംചക്കര ഉമ്മ
@kochurani70129 ай бұрын
ദൈവത്തിന്റെ മാലാഖകുഞ്ഞിങ്ങൾ, ദൈവം നിറയെ നിറയെ അനുഗ്രഹിക്കണേ,
@harisontheadore82619 ай бұрын
എത്ര മനോഹരമായി പാടി ഈ കുഞ്ഞ് മക്കൾ അഭിനന്ദനങ്ങൾ.... ദൈവത്തിൻ്റെ അനുഗ്രഹം മക്കൾക്കുണ്ടാകട്ടെ!❤❤🙏
@Roser-zz7rq9 ай бұрын
എത്രവട്ടം കേട്ടൂന്ന് അറിയില്ല എന്തൊരു ഫീൽ....വാക്കുകളില്ല.... ലൈവ് ഇങ്ങനെ പാടുന്നുവെങ്കിൽ ഈ പോന്നു മക്കൾ ഒരു അൽബുതമാണ്....ദൈവം അനുഗ്രഹിക്കട്ടെ...
@laissajomon26418 ай бұрын
Super super makkale❤
@paulsonandrew34009 ай бұрын
ഈ കുഞ്ഞുമക്കൾക്ക് ദൈവത്തിൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤
@minigigi3299 ай бұрын
ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ 🥰🥰
@beenachacko41138 ай бұрын
What an amazing singing ❤❤❤may Jesus Bless you both with a tremendous future...one day the entire world will hear your voice kids....your parents are so lucky to have you both as a their lovely kids. while you both singing heaven will be happy ❤....Love you both ... ❣️ All the best ...
@rachelthomas64289 ай бұрын
Super! kunju makkale.God bless u.
@karthikaashokan80399 ай бұрын
സൂപ്പർ സൂപ്പർ എന്തൊരു ഫീലാ പൊന്നു മക്കളെ 👌
@AntonyCa-d1z2 ай бұрын
❤
@dennieskv9499 ай бұрын
❤❤❤ഞാനും ആ പുറകിൽ നിന്ന് പാടി ❤thanku മക്കളെ... നന്നായിട്ടുണ്ട്
@bijukunjumon46429 ай бұрын
എത്രമാത്രം സ്നേഹത്തോടെ ആയിരിക്കും കർത്താവുതമ്പുരാൻ ഇതുങ്ങളുടെ പാട്ട് കേൾക്കുന്നത്...
@rosammajoseph30468 ай бұрын
Beautiful song ❤
@marygeorge54418 ай бұрын
Hevenly voice❤,
@minijoble54289 ай бұрын
കേദാർമോനെ കാർത്തികമോൾ എത്ര മനോഹരമായ ശബ്‌ധം. God bless you
@radharavindran47767 ай бұрын
ഈ കൊച്ചു കുഞ്ഞുങ്ങളെ ഈശോയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
@beenasiman93798 ай бұрын
മക്കളെ നിങ്ങൾ പാടുന്നത് കേട്ടപ്പോ കരഞ്ഞുപോയി . ദൈവം നിങ്ങളുടെ കൂടെ
@julietjoseph38745 ай бұрын
Njanum😢
@raphikd8 ай бұрын
ഈശ്യരൻ അനുഗ്രഹിക്കട്ടെ രണ്ടാളേയും❤❤
@Kedar--kathu-bi1cm9 ай бұрын
എന്തു മനോഹരമായ പാടി രണ്ടുപേരും
@Thangamanik-ky9to9 ай бұрын
എത്ര തവണ കേട്ടു എന്ന് അറിയില്ല അത്രയ്ക്ക് മനോഹരമാണ് ഈ പാട്ട് ❤
@jomon19789 ай бұрын
എത്ര മനോഹരം കർത്താവ് മക്കളെയും നിങ്ങളുടെ മാതാപിതാക്കളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ🙏🙏🙏
@judexthomas7449 ай бұрын
❤❤❤ ഐ ലൗ യൂ മക്കളെ
@soumyajaison9518 ай бұрын
God Bless You. Super Super Super mune
@SoosammaSoosamma6 ай бұрын
എന്റെ യേശു നാഥാ ഈ കുഞ്ഞുങ്ങളുടെ നാവിൽ ദിവ്യ കാരുണ്യമായ യേശുവി ന്റെ തിരി ശരീരം സ്വീകരിക്കാനുള്ള അനുഗ്രഹം കൊടുത്തു ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ.
@EjoEldho-ol4nf8 ай бұрын
Molu a chiri🥰🥰🥰
@hudsondas96739 ай бұрын
കേദാരും, കാത്തുവും ഈ പാട്ട് പാടിയപ്പോൾ പാട്ട് ജീവൻ പ്രാപിച്ചു എഴുന്നേറ്റു വരുന്നതുപോലെ തോന്നിപ്പോയി, താങ്ക്സ് പൂമ്പാറ്റകളെ 🌹🌹❤️❤️👌🏻👌🏻🙏🏻🙏🏻
@marianmelodies34709 ай бұрын
True... Thank you for the valuable comment
@minigigi3299 ай бұрын
സത്യം ❤😊
@josephvempala86797 ай бұрын
Hu
@sajeeve046 ай бұрын
ദൈവം ഈ മക്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ...❤
@lalimajoshkutty6 ай бұрын
Kodanukodi Anugrahangal
@sa-869 ай бұрын
ഈ ഒരു ആഴ്ചയിൽ എത്ര തവണ ഈ പാട്ട് കേട്ടു എന്ന് ഉള്ളത് എനിക്ക് തന്നെ അറിയില്ലാ ❤ഈശോയേ നീക്കണമേ കറകൾ നിറയ്ക്കണമേ കൃപകൾ ❤
@annaabraham18219 ай бұрын
Satyam❤
@kenosis10179 ай бұрын
മക്കൾ അവരുടെ കുഞ്ഞു ഹൃദയങ്ങളിൽ നിന്നും ആലപിക്കുന്നു. എത്ര സ്പർശനീയം.
@GracyGracy-t3o3 ай бұрын
കേദർ and കത്തുക്കുട്ടി സൂപ്പർ സോങ് ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല
@gmmusiccreations98369 ай бұрын
ഹൃദയത്തെ തൊട്ടുണർത്തുന്ന വരികളും സംഗീതവും കൂടാതെ ഈ കുഞ്ഞു മക്കളുടെ അതി മനോഹരമായ ആലാപനവും.... ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏❤
ഇവർ പാട്ടിലൂടെ ദൈവത്തോടെ സ്സംസാരിക്കുകയാണ് എന്ന് തോന്നിപോകും
@technotipsandtricks52628 ай бұрын
സൂപ്പർ മക്കളെ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
@jeenakolettu33619 ай бұрын
കേദാർ കുട്ടൻ്റെ ശബ്ദം...... നല്ല feel ഉണ്ട്. mature ആണ്.
@karthikaashokan80399 ай бұрын
എത്ര കേട്ടാലും കേട്ടുകൊണ്ടേയിരിക്കും 👌👌👌👌👌👌
@georgevarghese89038 ай бұрын
ഈ മാലാഹ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും ദൈവം പൊന്നുപോലെ കാത്തോളും ❤❤❤❤❤❤❤❤❤❤❤
@minimolpj85919 ай бұрын
സ്വർഗ്ഗീയ മാലാഖമാരുടെ സാന്നിധ്യം നിറഞ്ഞ നിമിഷം... പാടിയ നിമിഷം
@leelaraphel86509 ай бұрын
എത്ര കേട്ടാലും മതിയാകന്നില്ല യേശുവിൽ അവ രുടെ അലിഞ്ഞ് ചേർന്നുള്ള പാട്ടുകൾ ദൈവം മക്കളെ അനുഗ്രഹിക്കട്ടെ
@tomoman51589 ай бұрын
കുഞ്ഞുങ്ങളെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ...
@gigisebastian97509 ай бұрын
ദൈവത്തിന്റെ കുഞ്ഞു മാലാഖമാരെ സൂപ്പർ പാട്ടാണ് നിങ്ങളുടെ പാട്ട് ഒത്തിരി സങ്കട ഭാരം ആയിട്ടിരിക്കുമ്പോൾ നിങ്ങടെ പാട്ട് ഒത്തിരി ആശ്വാസമായിരുന്നു 🌹🙏🙏🌹❤❤❤❤❤❤❤❤❤❤❤❤❤
@lalyjustin35578 ай бұрын
കേതാര് പാടുന്നത് നല്ല ഫീൽ ഉണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@abrahamc.3617 ай бұрын
Well sung dear ones. Congratulations ❤️👏👋👋👍👍🔥🔥🔥🙏🙏🙏
@juvanajiyannajiyajiya4 ай бұрын
Su par 🎉🎉🎉🎉🎉🎉😊😊😊😊😊❤❤❤❤❤❤❤🎈🎈🎈🥳🥳
@ShincyChristo9 ай бұрын
അടിപൊളി മക്കളേ🎉🎉🎉❤❤❤😮😮😊
@rindojy9 ай бұрын
ദൈവമേ എന്താ രസം കേൾക്കാൻ
@sreekumarpr69908 ай бұрын
Jeevan thulumbunna Song.. God bless Kedhar and Kathukutty
@sabithashaju47549 ай бұрын
അതിമനോഹരമായി പാടി . ഈ കുഞ്ഞുമക്കളുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം😍🥰🥰
@arockiarajnoble52627 ай бұрын
Nice super songs
@franoopkaringadumcbs55874 ай бұрын
എൻ്റെ മക്കളെ കണ്ണ് നിറഞ്ഞു😢❤ ദൈവം ഇറങ്ങി വരാതിരിക്കുമോ? ഇത് കേട്ട്...Yes He will Come❤
@AGNESTHOMAS-jq6xt9 ай бұрын
How wonderfull God's graces
@ammu80339 ай бұрын
വളരെ മനോഹരം ......ദൈവം കുഞ്ഞുമക്കളെ അനുഗ്രഹിക്കട്ടെ !
@Predeena7 ай бұрын
ഇത്ര നന്നായി പാടിയ മക്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@robinantony90559 ай бұрын
രണ്ടുപേരെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ❤
@thalanthchristianchannel9 ай бұрын
My parish❤️. മക്കളെ 🥰❤️
@abymathew2959 ай бұрын
Etha idavada..?
@sheejachacko20306 ай бұрын
ഈ പാട്ടാണ് ഞാൻ പള്ളിയിൽ മത്സരത്തിനു പാടുന്നത് പ്രാർത്ഥിക്കണേ കുണ്ണറ്റമകളെ ഉമ്മ
@ushababuushababu18409 ай бұрын
GOD BLESSYOU SUPER 👌 👍 😍 🥰 😘 ☺ 👌 👍 ❤❤❤❤❤❤
@shanthakumari-hl8gx6 ай бұрын
Very nice my dear kathu and kedar
@mariyajil20689 ай бұрын
ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ കൊച്ചു കൈവെള്ളയിൽ അണയും സ്വർഗ്ഗ സമ്മാനമേ ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ ദ്യോവിതിൻ യാത്രയിൽ എന്റെ ദിവ്യപാഥേയമേ ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ (ദിവ്യകാരുണ്യമേ…) കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം അനവരതം കൃപ ചൊരിയുന്നീശോയ്ക്കാരാധന (ദിവ്യകാരുണ്യമേ…) സർവ്വം നീ തന്ന പോൽ നൽകാനുണ്ടേറെ ഞാൻ നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം വചനം എൻ ദീപം നൽസുകൃതം എൻ ധർമം അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന (ദിവ്യകാരുണ്യമേ
@annammathomas64177 ай бұрын
Super song. Deivakarunniyamkondu makkal nirayatte.
@babyjacob17602 ай бұрын
thank 🎉
@soumyalijo30039 ай бұрын
Supper makkale.....❤❤❤❤
@___sanax1089 ай бұрын
ചക്കരമുത്തുകൾ ഈശോ അനുഗ്രഹിക്കട്ടെ
@xxxK8589 ай бұрын
Orikal avicharithamayi pattu kettu...Ippo njan addicted anu ee songinu...Adipli makkale ...❤
@unnichippysworld56669 ай бұрын
തങ്കക്കുടങ്ങൾ..ദൈവത്തിന്റെ മാലാഖ കുഞ്ഞുങ്ങൾ❤❤...ഇനിയും ഒരുപാട് പാടണം..God bless you dears
@lincylechu77992 ай бұрын
ഈ കുഞ്ഞു മക്കളുടെ പാട്ട് കേട്ടപ്പോൾ മുതൽ ഞാൻ യൂട്യൂബിൽ ഇത് മാത്രേ വെക്കാറുള്ളു... എന്റെ കുഞ്ഞിനെ ഉറക്കാൻ ഈ പാട്ടാ വച്ചുകൊടുക്കാറ് ❤ രണ്ട് മക്കൾക്കും നല്ലത് മാത്രം സംഭവിക്കട്ടെ🙏🙏🙏
@babuca38309 ай бұрын
ഈശോ . സ്വന്തമായ ഭാഗ്യമായ മക്കൾ ❤❤❤❤❤🥰🥰🥰🥰🥰ഡിവൈൻ കേദാർ Angel കാത്തു 😊😊😊❤❤
@shinyjoy78859 ай бұрын
എത്ര feel ഓടുകൂടിയാ ഈ മക്കൾ പാടുന്നത് ഈശോയുടെ പൊന്നോമനക് അഭിനന്ദനങ്ങളും പ്രാത്ഥനയും നേരുന്ന❤❤❤
@mariyabyju80699 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@inspirethoughts9 ай бұрын
Sooper ...Vow...what a feel..The two kids are completely involved...
@cicilycleo22309 ай бұрын
ഈശോ അനുഗ്രഹിച്ച മക്കളാണ് ഈശോയുടെ അനുഗ്രഹത്തോടെ മുന്പോട്ട് പോകുക God Bless you 🙏🙏🙏
@Nedumpurathu9 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ❤❤❤ മക്കൾക്ക് ദൈവാനുഗ്രഹം ഇപ്പോഴും എപ്പോഴും ഉണ്ടാകട്ടെ