സാധാരണ കുട്ടികളെക്കാൾ ആദ്മിയത തോന്നുന്നു.പൊന്നോമനകൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.
@VoiceOfAdam24Music4 ай бұрын
Thank You So Much Your Wonderful feedback .. kzbin.info/www/bejne/Y56vq6xjdtZ3a9k
@shilumathew19295 ай бұрын
സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല രണ്ടു പേരും കൂടി തകർത്തു.. കേദർ....മോൻ്റെ മോൻ്റെ വോയ് സൂപ്പർ ക്രിസ്റ്റ്യൻ സോങ് പാടാൻ പറ്റിയ ശബ്ദം....ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു....സൂപ്പർ
@mathewvb43685 ай бұрын
സത്യം
@aanavina97825 ай бұрын
ഇത്രയും ലിറിക്‌സ് കാണാതെ ഈ കൊച്ചു കുട്ടി പാടുന്നത്, അതിൽ പ്രായമായവർ ലയിച്ചു പ്രാർത്ഥിക്കുന്നത് ഒക്കെ 👌🏻👌🏻
@sanjeevraman5 ай бұрын
വളരെ ശരിയാണ് ഞാനും അതിനെക്കുറിച്ചു ആലോചിച്ചു.. ഇവരെങ്ങനെയാണ് കാണാതെ പാടുന്നതെന്ന് പരിശുദ്ധത്മാവിന്റെ അഭിഷേകംതന്നെ അതിശയമില്ല
@sheelavijayan67955 ай бұрын
Yes
@celinesunny43615 ай бұрын
മക്കളെ നിങ്ങളെ സ്വർഗ്ഗം ഭൂമിയിലേക്ക് അയച്ചതാണ് ഈ ഭൂമിയിൽ ഇത്ര മനോഹരമായി ഈ ഭൂമിയിൽ ഈശോയെ സ്തുതിക്കാനും ആരാധിക്കാനും , മക്കളെ നിങ്ങളെ ദൈവം സന്നദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ ആമ്മേൻ ആമ്മേൻ
@josephkuzhimalakuzhimala23665 ай бұрын
യേശുവേ അവിടുത്തെ കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും അനുഗ്രഹിക്കേണമേ 🌹
@VoiceOfAdam24Music4 ай бұрын
Thank You So Much Your Wonderful feedback .. kzbin.info/www/bejne/Y56vq6xjdtZ3a9k
@user287-f7c5 ай бұрын
ദിവ്യകാരുണ്യ ഈശോ ഈ കുരുന്നു ഹൃദയങ്ങളിൽ വന്നു വസിക്കട്ടെ.
@jomiyajose35305 ай бұрын
കേദാറും കാത്തുക്കുട്ടിയും അതിമനോഹരമായി പാടി. ഇനിയും ഒരുപാട് മനോഹര ഗാനങ്ങൾ പാടാൻ ഈശോ അനുഗ്രഹിക്കട്ടെ❤❤❤
@myvoice197835 ай бұрын
ഈശോക്ക് എത്ര ഇഷ്ടം ആയിട്ടുണ്ടാവും ഇത്രയും മനോഹരം ആയി മക്കൾ പാടിയപ്പോൾ.. കാണാതെ ലിറിക്‌സ് മുഴുവൻ പഠിച്ചു ഭക്തി പൂർവ്വം ലയിച്ചു പാടിയ മക്കൾ എന്നും ഈശോയുടെ പാട്ടുകൾ പാടാൻ തെരഞ്ഞെടുക്കപ്പെട്ടു എന്ന് തോന്നുന്നു.. എല്ലാം സ്വർഗീയ നിശ്ചയം ❤❤❤
Thank You So Much Your Wonderful feedback .. kzbin.info/www/bejne/Y56vq6xjdtZ3a9k
@mayajacob28975 ай бұрын
Wow... മനോഹര ഗാനം അതിമനോഹരമായി.. ഈശോയും ഞാനും ഒന്നാകും നിമിഷം ❤❤
@sreekalajayaraj75015 ай бұрын
കർത്താവെ ഈ മക്കളെ അവിടുത്തെ വിജയകരമായ അണി പഴുതുള്ള കൈയാൽ താങ്ങി നിർത്തേണമേ
@vavachiappuz70125 ай бұрын
രണ്ടാളും വളരെ മനോഹരമായി പാടി ഇനിയും ഇതുപോലെ ഈശോയുടെ പാട്ടുകൾ ധാരാളം പാടാൻ മക്കളെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ 🥰🥰😘
@sonithomas43695 ай бұрын
ഈ പൊന്നു മക്കൾ ഈശോയ്ക്ക് വേണ്ടി പാട്ട് പാടാൻ ജനിച്ച മക്കൾ തന്നെ 🙏🙏🙏 എന്നും ഈശോയ്ക്ക് വേണ്ടി പാടാൻ ഈ കുഞ്ഞു മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@annakuttygeorge40225 ай бұрын
Super
@VoiceOfAdam24Music4 ай бұрын
Thank You So Much Your Wonderful feedback .. kzbin.info/www/bejne/Y56vq6xjdtZ3a9k
@cicilycleo22305 ай бұрын
എന്ത് രസമാണ് രണ്ടു പേരും പാടുന്നത് കാണാൻ. God Bless You 🙏🙏🙏. ഈശോയെ ഈ മക്കളെ ചേർത്ത് പിടിക്കണേ 🙏
@jojovlogs55 ай бұрын
വളരെ നന്നായി കുഞ്ഞുങ്ങൾ പാടി. നല്ല പാട്ടും 👍👍
@brigitdevasia60045 ай бұрын
അർത്ഥസംഫുഷ്ടമായ പാട്ട് കുഞ്ഞുങ്ങൾ വളരെ മധുരമായി തന്നെ പാടി. ജിമ്മി ജോസഫിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
@frlibinkoombara-opraem5 ай бұрын
കുഞ്ഞുങ്ങൾ അതി മധുരമായി ആലപിച്ചിരിക്കുന്നു.... എന്തു രസമാണ് കേൾക്കുവാൻ... ഈശോ അനുഗ്രഹിക്കട്ടെ!....
@FLSEPMAY5 ай бұрын
@@frlibinkoombara-opraem മാമോദീസാ സ്വീകരിച്ച വിശ്വാസികൾ അർപ്പിക്കുന്ന സമൂഹബലിയും ഏറ്റവും പരിപാവനമായ ആരാധനയും ആണല്ലോ വിശുദ്ധ കുർബാന... മാലാഖമാരുടെ സ്ഥാനമാണല്ലോ ഗായകസംഘത്തിന്.. മാമോദീസാ വഴി ജന്മപാപം നീങ്ങാത്തവർക്കു പാടാനുള്ള ഗാനമേള ആണോ ദിവ്യബലി ?
@iloveyoukochi70385 ай бұрын
@@FLSEPMAY അതിനു അവർ പാട്ട് അല്ലേ പാടുന്നുള്ളു. കുർബാന സ്വീകരിക്കുന്നില്ലല്ലോ,. ഇതിനുമുൻപ് അന്യമതസ്ഥരായ പ്രമുഖ ഗായകർ പള്ളിയിൽ പാട്ട് പാടിയപ്പോൾ ഒന്നും നിങ്ങൾക്ക് പ്രശ്നം ഇല്ലായിരുന്നോ
@FLSEPMAY5 ай бұрын
@@iloveyoukochi7038 ഇതിനു മുൻപ് അങ്ങനെ പാടിയതായി ഞാൻ അറിഞ്ഞിട്ടില്ല... കുർബാനയിലെ ശുശ്രൂഷകൾ ഒന്നും അന്യമതസ്ഥർ ചെയ്യാൻ പാടുള്ളതല്ല...അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റു തന്നെയാണ്... ഏതെങ്കിലും അമ്പലത്തിൽ അഷ്ടപദി പാടാൻ ഒരു അഹിന്ദുവിനെ അനുവദിക്കുമോ , മുസ്‌ലിം ആരാധനാലയങ്ങളിൽ അന്യമതസ്ഥരെ എന്തെങ്കിലും ശുശ്രൂഷയ്ക്ക് അനുവദിക്കുമോ
@athiraantonys.a95475 ай бұрын
@@iloveyoukochi7038 correct 🥰
@MollyAntony-r6b5 ай бұрын
@@FLSEPMAYദൈവം ആണ് കുർബാനയിൽ സന്നിഹിതനായിരിക്കുന്നത്.. ഈ ചിന്ത മാനുഷികമാണ് ദൈവികമല്ല
@karthikaashokan80395 ай бұрын
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ
@kochuthresiadavid18305 ай бұрын
@@karthikaashokan8039 അനുഗ്രഹീത കുടുംബംGod bless you all
@kochuthresiadavid18305 ай бұрын
അനുഗ്രഹീത കുടുംബം God bless you all
@BabyJohn-js9qc4 ай бұрын
❤❤
@jijupollayil6275 ай бұрын
കുഞ്ഞുങ്ങൾ തകർത്തു പാടി...മ്യൂസിക് ലിറിക്സ് എല്ലാം മനോഹരം എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ❤❤❤
@karthikaashokan80395 ай бұрын
ഹൃദയത്തിൽ സ്പർശിച്ച ഗാനം👌👌🥰🥰❤️❤️
@Leader-tz9rd5 ай бұрын
🥰🥰രണ്ടു പേരും എന്തുരസമായിട്ടാണ് പാടിയത് രണ്ടു പേരെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ❤❤❤❤
@Jojichungakunnu5 ай бұрын
മക്കൾ നന്നായി പാടി ♥️🥰 അഭിനന്ദനങ്ങൾ 🌹
@pushpamary30635 ай бұрын
🙏🌹🙏ആമേൻ 🙏🌹🙏💞super മക്കളെ 🙏🌹🙏ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹🙏സത്യ ദൈവത്തെ മുറുകെ പിടിച്ചോ 🙏🌹🙏ഒരിക്കലും ദൈവം കൈ വിടില്ല 🙏🌹🙏💞🙏🌹🙏
@minijoy12385 ай бұрын
Super god bless kedar kathu🎉❤🎉❤❤
@shahinakb18005 ай бұрын
മക്കളുടെ പാട്ട് കേൾക്കാൻ എന്ത് രസമാണ്. കാർത്തി മോളെയും കേദാർമോനെയും ദൈവം അനുഗ്രഹിക്കട്ടെ.❤❤❤
@lidhiyan.p6454Ай бұрын
മക്കളെ എത്ര കേട്ടാലും മടുക്കില്ല കൊതിയാവുന്നു kelkan
@mathewmc47155 ай бұрын
Beautiful, all the best to this dear blessed children. Greetings from Scotland 🎉
@philippampottitharayil86655 ай бұрын
കുഞ്ഞുങ്ങൾ നന്നായി പാടി. വളരെ ലയിച്ചു ചേർന്നു ഈശോയ്ക്ക്. ഒരുപാട് ഇഷ്ടം ആയിട്ട് പാടി.ദൈവത്തിന്റെ വിശുദ്ധ പാട്ടുകാരായി രണ്ടു പേരും തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാട് ആക്ഷൻ ഒന്നും ഇല്ലാതെ ഒരു ദേവാലയത്തിൽ പാടേണ്ടതു പോലെ പാടി തകർത്തു. ഒരുപാട് ഇഷ്ടമായി. ഒരുപാട് ഇഷ്ടമായി. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤😊
@BabuBapa-hm7tu2 ай бұрын
എന്റെ എല്ലാ കാര്യത്തിലും അമ്മേ ഇടപെടണം ഞാൻ വല്ലാത്ത വിഷമത്തിലാണ്
@jenetpereira5275 ай бұрын
മക്കൾക്ക് എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ❤❤🙏🙏
@ebinchacko73435 ай бұрын
വളരെ മനോഹരം 👏👏👏 Sr. Ann maria
@edwinsmedia65485 ай бұрын
സൂപ്പർ 👍👍ഒന്നും പറയാനില്ല 🙏
@shanthakumari-hl8gx4 ай бұрын
Wow beautiful song wonderful performance dear kathu and kedar
@sajialexandar46175 ай бұрын
ദൈവം ഒത്തിരി അനുഗ്രഹിച്ച മക്കൾ ആണ് ഇവർ
@sinimathew-o2yАй бұрын
Sooperb.. May God bless u❤️🙏
@AmalRaj-k6p3 ай бұрын
Very Very super cute children's May God bless you always
@jollyvarghese33205 ай бұрын
Sweet kathukuttiyude pani mariyo Daivam makale anuhrahikate God bless you 🙏
@AnnaSijuthomas5 ай бұрын
രണ്ടുപേരും നന്നായി പാടി സൂപ്പർ സോങ്❤❤❤❤❤
@minidominic54675 ай бұрын
ഇശോക്ക് ഇഷ്ട്ടപെട്ട കുഞ്ഞുങ്ങൾ ആയി വളരാൻ ഈശോ അനുഗ്രഹിക്കട്ടെ
@seenageorge85203 ай бұрын
Gifted Kids! Beautiful song🙏🏻🙏🏻God bless you🥰🥰
@georgechemperiponpara83503 ай бұрын
നല്ല ഗാനം ! അഭിനന്ദനങ്ങൾ!
@jalajaa62663 ай бұрын
വളരെ super ആയി പാടിയിരിക്കുന്നു.👌🏼👌🏼 Orkestra beautiful👌🏼👌🏼
@AnnammaNV2 ай бұрын
Ee kudumpathe Diva dhaaraalamaayi anugrahikkatte. 🙏🙏🙏
@Kedar--kathu-bi1cm5 ай бұрын
രചനയും സംഗീതവും എല്ലാം ഒന്നിനൊന്നു മെച്ചം
@minijoble54285 ай бұрын
കേദർമോനെ കാത്തു മോൾ രണ്ടു പേരും നല്ല പോലേ പടിയിരിക്കുന്നു.സൂപ്പർ. അതിമനോഹരം. God Bless You.
@MollyAntony-r6b5 ай бұрын
വളരെ മനോഹരമായി പാടിയിരിക്കുന്നു...❤❤❤
@alphonsajoseph80714 ай бұрын
Congratulations Keder and kathukutty God bless you and Family ❤❤❤
@Subi-j2z5 ай бұрын
Suuuuuper ഈശോയുടെ കുഞ്ഞുമക്കളെ 🙏🏻❤️🌹♥️
@varghesepollayil18935 ай бұрын
എൻ്റെ പൊന്നുമക്കളെ തമ്പുരാൻ അനുഗ്രഹിക്കട്ടെ.
@joicejoseph78835 ай бұрын
മക്കളെ നിങ്ങൾ രണ്ടു പേരും valare മനോഹരമായി പാടി. ഇനിയും ഈശോക്ക് വേണ്ടി ഒരുപാട് ഗാനങ്ങൾ പാടാൻ നിങ്ങളെ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@gracythobiyassosamma41465 ай бұрын
എന്റെ മക്കളേ എങ്ങനെയാണ് ഈശോ നിങ്ങൾക്കിങ്ങനെ പാടാൻ കഴിവുതന്നത്. സൂപ്പറായി പാടി തകർത്തു. സൂപ്പർ, സൂപ്പർ 🙏
@greeshmarosemathew5 ай бұрын
ദൈവം മക്കളെ ഇനിയും കൂടുതലായി അനുഗ്രഹിക്കട്ടെ❤
@celinesunny43615 ай бұрын
എത്ര അർത്ഥവത്തായ ഗാനം ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ
@rajeshwarivijayan44865 ай бұрын
Super makkale ❤❤❤ Karthavu ningale samrudhamayi anugrahikkatte ❤❤❤
കേദാർനാഥും കാർത്തു കുട്ടിയും എന്ത് രസമാണ് പാടിയേക്കുന്നത് ഗോഡ് ബ്ലെസ് യു
@Kedar--kathu-bi1cm5 ай бұрын
ഹൃദയത്തിൽ നിന്നുള്ള ആലാപനം ❤️🥰🙏👌👌😘😘😍😍
@binujoseph19755 ай бұрын
മക്കളേ മനോഹരമായി❤❤❤❤ ഈശോയുടെ കുഞ്ഞുങ്ങളായി വളരട്ടെ❤❤❤❤❤❤❤❤❤❤❤❤ Love You dears❤❤❤
@CrizCreationsIn5 ай бұрын
അതിമനോഹരം❤️❤️❤️ മക്കൾ നന്നായി പാടി🥰👍👍👍 അടിപൊളി
@josevargese16235 ай бұрын
വളരെ നന്നായി പാടി . ഒന്നും പറയാനില്ല 🎉🎉സൂപ്പർ🎉🎉 Adipoli
@Kedar--kathu-bi1cm5 ай бұрын
Makkale super ❤️🥰🙏enthoru feel ❤️🥰❤️❤️❤️❤️👍🏻👍🏻👍🏻👍🏻😘😘😘super pattu👌👌👌👍🏻👍🏻
@aneshbaby3067Ай бұрын
കണ്ണ് നിറയാതെ ഇത് കേട്ട് തീരാൻ പറ്റുന്നില്ലല്ലോ.....
@singpraises50135 ай бұрын
വളരെ മനോഹരം 👍👍👍
@rajanabraham17152 ай бұрын
Nice song ❤❤❤
@thankammajohn85185 ай бұрын
ഈശോയുടെ കുഞ്ഞുങ്ങൾ❤❤
@Leader-tz9rd5 ай бұрын
എത്ര മനോഹരം♥️♥️♥️🙏🙏🥰🥰
@SilvyManeesh5 ай бұрын
Superrrr ❤❤
@salinijiss64005 ай бұрын
സൂപ്പർ അടിപൊളി
@frbijuthondiparambil50985 ай бұрын
Congrats dear Kedar nd Kathukutti ...... Thank God .... Thank u all for the support .......
@swapnapoulose80965 ай бұрын
സൂപ്പർ.ഇനിയും ഒരുപാട് പാടാനുള്ള അനുഗ്രഹം ദൈവം മക്കൾക്കു തരട്ടെ 🥰🙏
@binujames26255 ай бұрын
Super makkele 🙏🙏
@sheena7joseph7284 ай бұрын
very nice 👍👍👍 God bless you
@Kedar--kathu-bi1cm5 ай бұрын
മനോഹരമണ് മനോഹരം
@justin.s.official76885 ай бұрын
Beautiful, kedarnath and kathukutty sung beautifully, God bless you both ❤❤
@mariajesusisthe2ndpersonof1765 ай бұрын
Great മക്കളെ ❤❤❤🙏💯🌹🔥
@rajanabraham17152 ай бұрын
I don't know this language but it is good to hear❤❤
@divinemobilescomputers93885 ай бұрын
Nice song and well singing...May god bless u all....
@sindhumaniragam80025 ай бұрын
വളരെ വളരെ മനോഹരം 😍😍😘😘👌👌👍👍കാത്തുക്കുട്ടി അനുപല്ലവി യിൽ "അകതാരിലൊന്നാകുവാൻ" എന്നതിന് പകരം "ആ പാതെയൊ ന്നാകുവാൻ "എന്ന് ആണല്ലോ പാടിയത് എന്തായാലും അതിമനോഹരം 👍😘👌
@mercyjoseph3965 ай бұрын
കറക്ടായി പാടിയത് ഒരു പ്രാവശ്യം കൂടി കേട്ടുനോക്കൂ
@sindhumaniragam80025 ай бұрын
@@mercyjoseph396 സോറി, നിങ്ങൾ ഒന്നുകൂടി കേട്ടുനോക്കൂ
@sindhumaniragam80025 ай бұрын
ഞാൻ ഈ പാട്ടിൽ പങ്കുചേരേണ്ട ആൾ ആണ്. അതുകൊണ്ട് ചൂണ്ടി കാണിച്ചു.
@rajammajose17135 ай бұрын
Super makale, God bless you both always ♥️♥️🙏🙏🙏🙏
@SophiammaJoseph-r5i5 ай бұрын
Super makkale.God bless you ❤❤
@teddyphilip48435 ай бұрын
Super❤❤❤❤
@minidavis47765 ай бұрын
Super🎉🎉🎉🎉 God bless you dears🙏🙏
@varghesevaliyaparambil34355 ай бұрын
സൂപ്പർ മക്കളെ 🙏🙏❤️❤️🌹
@bijiantony58135 ай бұрын
Suuuperrrr...Makkale Suuuperrr👍👍❤️❤️❤️❤️🌹🌹
@sheebavarghese88575 ай бұрын
എന്ത് മനോഹരംമക്കളെ 'really so nice
@BlessyCmathew-fh3wl5 ай бұрын
What a beautiful singing dears😍❤️
@molyabraham35265 ай бұрын
2 പേരും നന്നായി പാടി സൂപ്പർ 🥰🥰
@MrMathewDelhi3 ай бұрын
സത്യം പറഞ്ഞാല്‍ കണ്ണുനീര്‍ vannu പോയി ഈ കുട്ടികളുടെ പാട്ട് കേട്ടപ്പോള്‍ . ഇവര്‍ real brother sisters ആന്നോ? God bless them❤