Molu Sooper performance God Bless you Chellakkutti
@bibon89962 жыл бұрын
എത്ര നന്നായി പാടി. കൊച്ചുകുഞ്ഞിന് പാടാൻ കഴിയുന്നതാണോ ഈ ബാവ പാട്ടുന്നത്. അർഹതപ്പെട്ട മാർക്ക മാത്രമില്ല. ദയ കാണിക്കണേ സാറന്മാരേ. പൊളിച്ചു മോളേ .🙏🏼💕🌷🌹👍😊
@sathyan.esathyan.e6458 Жыл бұрын
ഇത്രയും Exprosion ഒറിജിനൽ പാട്ടിനില്ല ....❤❤❤❤❤
@renjithkunjumon29182 жыл бұрын
നന്നായി പാടി വാവേ.
@riyariya91192 жыл бұрын
മേഗ്നയും മിയയും പാടുന്നപോലുള്ള എളുപ്പം ഉള്ള പാട്ട് അല്ല ദേവന kutti എടുക്കുന്നത് 👍😍
@lillylawrance62853 жыл бұрын
മാളൂട്ടി ............ഉമ്മാ...... ദീപക് സാർ കുട്ടിക്ക് നല്ല വൽസ്സല്ല്യം കൊടുക്കുന്നുണ്ട്.... അതിൽ സാറിനെ അഭിനന്നിക്കുന്നു...
@udhayankumar98622 жыл бұрын
Supar songs ayiram ummaaaaaaaaaaaa
@treasajoseph88423 жыл бұрын
ചെറു കുട്ടികളുടെ കൂട്ടത്തിൽ ഏറ്റവും ഭാവത്തോടെ പാടുന്ന no one മത്സരാർത്ഥിയാണ് ദേവനാ. സൗണ്ടിലുള്ള ചെറിയ ബുദ്ധിമുട്ട് train ചെയ്ത് മാറ്റുക.നല്ല super voice ആണ്. മിടുക്കിയായിട്ട് വാ.
@shylajashyla14193 жыл бұрын
👍👍👍
@VishnuSMohan-vt1cy3 жыл бұрын
Yes correct. She is top.
@shahidamk29282 жыл бұрын
👍🤛
@annammaa2263 жыл бұрын
ദേവനക്കുട്ടി കലക്കി ട്ടോ. അടിപൊളി ചക്കരേ.. ദൈവം എന്റെ മോളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.