അത് കൊണ്ട് വേറെ ആരും അവിടുന്ന് പുറത്ത് ആകുന്നില്ലേ ഗോപിക മാത്രം ആണോ ആദ്യം ആയിട്ടും അവസാനം ആയിട്ടും out ആയതു 🤣🤣🤣.. അഞ്ചു ഒക്കെ എന്ത് കോൺടെന്റ് ആണ് കൊടുത്തത് ഇത്ര നാൾ അവിടെ നിൽക്കാൻ.. ഗോപിക atleast കൊണ്ടെന്റ് എങ്കിലും കൊടുത്തു നന്നായിട്ട്... എന്തിന്.. പോകുന്ന ടൈം പോലും...