ഗോപിക ഓവറാക്കി ചളമാക്കി 🤧🤭 | Biggboss Season 5 Troll Video

  Рет қаралды 454,475

Fs thugs channel

Fs thugs channel

Жыл бұрын

#malayalamtroll #troll #comedy #funny #biggbossmalayalam #biggboss #biggbosstroll #thuglife #thug #thuglifemoments

Пікірлер: 406
@jasnashan1543
@jasnashan1543 Жыл бұрын
ഈ സീസണിൽ ബിഗ്‌ബോസിനോട് ഏറ്റവും നന്ദി തോന്നിയത് ഈ സാധനത്തിനെ പുറത്താക്കിയപ്പോഴാണ്
@playbeats7328
@playbeats7328 11 ай бұрын
Sathyam 😂😂😂
@divya.u.s9723
@divya.u.s9723 11 ай бұрын
Sathyam😂
@user-zm5bq7ss6m
@user-zm5bq7ss6m Жыл бұрын
ഇമ്മാതിരി അരപ്പിരികളെ ദയവു ചെയ്തു കോമണർ എന്നും പറഞ്ഞു കൊണ്ടുവരരതു🙏
@sheelaparthan3862
@sheelaparthan3862 Жыл бұрын
💯😂
@neelimapraveen240
@neelimapraveen240 Жыл бұрын
സത്യം
@ashamanumanu9219
@ashamanumanu9219 Жыл бұрын
💯👍💯💯💯💯💯💯💯
@rajankk4117
@rajankk4117 Жыл бұрын
നല്ലൊരു അവസരം കിട്ടീട്ട് നശിപ്പിച്ച് കുളമാക്കി അപകർഷതാബോധം എന്ന് പറയാൻ അറിയാത്ത ആളാണ് അർഥം പറയാൻ പറയുന്നത്
@bincysijo9614
@bincysijo9614 Жыл бұрын
കാണുന്നത് തന്നെ വെറുപ്പ് അണ് ഗോപിക യെ
@remaymt4818
@remaymt4818 Жыл бұрын
എന്താ karuthhathukondaano
@sijimonraju3336
@sijimonraju3336 Жыл бұрын
Karupayakondano
@godislove3014
@godislove3014 Жыл бұрын
കാണാൻ കൊള്ളാത്തതുകൊണ്ടാകും...സൗന്ദര്യമാണോനിറമാണോ ഇഷ്ടത്തിന്റെ മാനദണ്ഡം...
@bincysijo9614
@bincysijo9614 Жыл бұрын
@@remaymt4818 അറിയില്ല എന്തോ ഇഷ്ട്ടം അല്ല ഇതിനെ.. എനിക്ക് ഇഷ്ട്ടം അല്ല താ ഒന്നിനെ ഇഷ്ട്ട. മല്ലാ എന്ന് പറയാൻ എനിക്ക് അവകാശം ഇല്ലേ.. അതിന് നിങ്ങൾക്ക് ഒക്കെ എക്സ്പ്ലേന. ഷൻ തരണോ.. അവിടെ കാണാൻ നല്ല ഭംഗി ഉള്ള ശ്രുതി യെ എനിക്ക് ഒട്ടും ഇഷ്ട്ടം അല്ല. മിഥുന് എന്താ കുഴപ്പം ഇഷ്ട്ട മല്ല അയാളെ യും... ഗോപിയെ ഞാൻ ഇഷ്ട്ടം അല്ല എന്ന് പറഞ്ഞു അപ്പൊ niggal തന്നെ ചിന്തിച്ച് അതിനെ കാണാൻ കൊള്ളില്ല , കറുപ്പ് അണ് എന്ന് അത് കൊണ്ട് ആയിരിക്കും അതിനെ ഇഷ്ട്ടം അല്ല എന്ന് പറഞ്ഞത് എന്ന് കരുതിയ താങ്കൾ ഒക്കെ തന്നെ അല്ലേ ഗോപിയെ കുറച്ച് കാണുന്നത്.. പിന്നെ ഗോപിക bb ഷോയിൽ നിന്നപ്പോ എനിക്ക് തോന്നി അതിന് സംസാരത്തിൽ എന്ത് ഒക്കെ യൊ kuzappamm ഉണ്ട് എന്ന്. But പുറത്ത് വന്നു ഉള്ള utb ചാനലിൽ എല്ലാം ഇന്റർവ്യൂ കൊടുക്കുന്നു ഉണ്ട് നല്ല അടിപൊളി ആയി സംസാരിക്കുന്നു.... പറയുന്നത്. മുഴുവൻ വലിയ സംഭവം അണ് എന്ന പോലെ അണ്... എന്നാ ചെയ്യാൻ അണ് ഒന്നും തന്നെ ഇല്ല എങ്കിലും ഉള്ളത് പോലെ പറയുന്നത് മനുഷ്യന്റെ സോഭവ്‌ മാണ്. ഒരിക്കൽ കൂടി പറയുന്നു. ഗോപിക യെ കാണുന്നത് എ ഇഷ്ട്ടം അല്ല...
@EvaEdward-qn8fs
@EvaEdward-qn8fs Жыл бұрын
Athey karupp ayathond thaney ayrkum
@rasheedibrahim2844
@rasheedibrahim2844 Жыл бұрын
അർഹിക്കാത്തത് കിട്ടിയതിന്റെ അഹങ്കാരം ആയിരുന്നു വന്നതിനേക്കാൾ വേഗതയിൽ പുറത്തുപോയി ഈ പ്രോഗ്രാം കാണുന്നവരുടെ ഭാഗ്യം
@vinuvinukuttanvinuvinukutt9874
@vinuvinukuttanvinuvinukutt9874 Жыл бұрын
ഇത് കാണുമ്പോൾ ഓർമ വരുന്നൊരു പഴഞ്ചൊല്ലുണ്ട്. .,. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ അത് കിടക്കില്ല
@gauthamprem8833
@gauthamprem8833 Жыл бұрын
Kittiya chance pazhakki
@zaara6645
@zaara6645 Жыл бұрын
Sathyam 😂😂
@nothing8270
@nothing8270 Жыл бұрын
Inn methayil kidakkumnna orupaad per pand atta aayirunnu
@anzafibrahim
@anzafibrahim Жыл бұрын
എന്നാൽ ആനക്കൊണ്ടായേ കിടത്തട
@dangerbiskt9822
@dangerbiskt9822 Жыл бұрын
ഞാൻ പറയാൻ വിചാരിച്ച കാര്യം നിങ്ങൾ പറഞ്ഞുല്ലേ. എനിക്ക് വിഷമമായിട്ടോ
@preethisree1973
@preethisree1973 11 ай бұрын
ഇത്രേം വൃത്തികെട്ട character ഉള്ള contestant BB വേറെ ഇല്ല
@sreedevishaji5076
@sreedevishaji5076 2 ай бұрын
ഇപ്പോൾ ഉണ്ടല്ലോ ജാസ്മിൻ
@ajeesha9073
@ajeesha9073 Жыл бұрын
ബിഗ് ബോസിന് പറ്റിയ ഈ സീസണിൽ പറ്റിയ അബദ്ധം ഇവളെ ഇതിൽ കയറ്റിയത്
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on Жыл бұрын
First time മുതൽ എനിക്ക് ഇവരെ ഇഷ്ട്ടം അല്ലായിരുന്നു. ഒരു തരം show കാണിക്കൽ.
@deepajoseph7628
@deepajoseph7628 Жыл бұрын
വന്നപ്പോൾ മുതൽ വെറുപ്പിക്കൽ. നല്ല ഒരു അവസരം കിട്ടി, നശിപ്പിച്ചു.
@shobhajoshy4924
@shobhajoshy4924 Жыл бұрын
തനി മാരണം ഗോപിക എന്റെ പൊന്നു ബിഗ്ഗ് ബോസ്സേ ഇനി കോമണർ എന്നൊരു സംഭവം എടുക്കല്ലേ, ആറു ബോർ 🥺🥺🥺🥺
@nuranoora4762
@nuranoora4762 Жыл бұрын
Edutha commoner low class ayi poyi.
@MrBeanTime
@MrBeanTime Жыл бұрын
Athe ഗോപിക കറുത്തിരിക്കുന്ന കൊണ്ടല്ല ഓവർ കോൺഫിഡൻസ് ആണ് ആ പെണ്ണിന്റെ ശത്രു നല്ലൊരു ഗെയിംർ അല്ല
@mollythomas2806
@mollythomas2806 11 ай бұрын
അപകര്‍ഷതാബോധം എന്ന് സെറീന ഗോപികയോടെ പറഞ്ഞത്, അറിഞ്ഞതുകൊണ്ടുതന്നെയാണ്. ഗോപികയുടെ അപകര്‍ഷതാബോധം മൂലമാണ് ഈ കാട്ടികൂട്ടല്‍. 😮
@sindhu6310
@sindhu6310 11 ай бұрын
ബിഗ് ബോസിൽ വേണ്ടാത്ത ഒരു സാധനം ഗോപിക ഔട്ടായി എന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷം കുരങ്ങ് കുട്ടിയുടുപ്പ് ഇട്ടത് പോലെ
@SS3444YT
@SS3444YT 2 ай бұрын
😢😢
@HSCOMEDYSPOT
@HSCOMEDYSPOT Жыл бұрын
Patti show 😂😂😂@gopika
@marneer381
@marneer381 Жыл бұрын
Gopika very bad character... Hate her attitude
@anjanarnair8269
@anjanarnair8269 Жыл бұрын
വെറുപ്പിക്കൽ ഗോപിക 🤣
@shejilhassan7679
@shejilhassan7679 Жыл бұрын
0:55 shiju😂😂😂😂
@susanpalathra7646
@susanpalathra7646 Жыл бұрын
ഡിസണറി, മാൻസിമം, ആക്ടിവ , സ്റിറ്റഡ്, കോൺടിനന്റ് മലയാളം ബിഗ്ബോസ്സിൽ ഇംഗ്ലീഷ് പറയാൻ കഷ്ടപ്പെടുന്ന ഗോപിക. എന്നാൽ മലയാളമോ അപകർഷണബോധം അയ്യയ്യോ
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
🤣🤣വേറെ ഒന്ന് കൂടി കിട്ടി രണ്ടാം വരവിൽ ഇമ്പാറ്റ് .. Impact അതിനാണ്
@bazighaa
@bazighaa Жыл бұрын
അവകർശന 😅
@nithyakrishna5565
@nithyakrishna5565 Жыл бұрын
Impurity complex koodi und
@bazighaa
@bazighaa Жыл бұрын
എന്നാലോ അഹങ്കാരത്തിന് ഒരു കുറവുമില്ല. അഖിലും ഷിജുവുമായുള്ള ബന്ധം dog ഉം യജമാനനും തമ്മിലുള്ള പോലെ ആണെന്ന് പറഞ്ഞതാ. അവിടെയും ഇംഗ്ലീഷ്. 😅
@aswathyprakash6962
@aswathyprakash6962 Жыл бұрын
Scripted -skrited 😅 reentry
@shahabasshabu8206
@shahabasshabu8206 Жыл бұрын
One of my favourite troll😂🤣smile a lot
@xaviermarydasan1429
@xaviermarydasan1429 Жыл бұрын
ചില അക്ഷരങ്ങൾ ഗോപികയ്ക്ക് വരുന്നില്ല. ണ അല്ല
@lakshmklakshmi
@lakshmklakshmi 11 ай бұрын
ഒട്ടും ഇഷ്ടമില്ലാത്ത ഒരു bb മത്സരാർത്ഥി....gopika
@pradeeshkumar5396
@pradeeshkumar5396 11 ай бұрын
ലോക വേസ്റ്റ് ഇതു പുറത്തു പോയപ്പോഴാണ് ഒരു സമാധാനമായത്
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 Жыл бұрын
അവകർഷണത എന്നൊരു പുതിയ വാക്ക് കിട്ടി
@spmichael3
@spmichael3 Жыл бұрын
മലയാളത്തിൽ ഡിസ്നറിയിൽ പോയി നോക്കാനോ 😂😂😂😂
@kirankevin3657
@kirankevin3657 Жыл бұрын
📢 0.55 ഷിജു thug 🤣🤣🤣🤣🤣
@__nigga_.
@__nigga_. 11 ай бұрын
😂
@anjususanabraham4077
@anjususanabraham4077 11 ай бұрын
അതിന് സംസാരിക്കാൻ അറിയില്ല,, അറിയില്ലെങ്കിൽ മിണ്ടാതിരിക്കണ്ടേ,, 😅😅😅😅
@abhikrishna91
@abhikrishna91 Жыл бұрын
അവകർഷത അല്ല അപകർഷത ആണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ😅😅
@gaanzx
@gaanzx Жыл бұрын
ഇവൾ പിന്നീട് ബിഗ്ഗ്‌ബോസ്സിൽ വന്നു തള്ളിയ തള്ള് 😂
@mariasmith7501
@mariasmith7501 Жыл бұрын
Gopika 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@sahlasharshad6778
@sahlasharshad6778 Жыл бұрын
Egane kaliyakaan mathram endha ullath avalk athinte artham ariyilla athrayalle ullu … 0:49 😂😂
@BMA191
@BMA191 Жыл бұрын
Ennit ariyillallo ennnallallo avide kidannu performance...athinu valiya arthaanu ennallle.
@abdulrahmaanxxx2291
@abdulrahmaanxxx2291 Жыл бұрын
Hanan and gopika deserves better 😅😅😅😅😂😂 in bb house😂😂😂😂😂
@hspeaks3778
@hspeaks3778 11 ай бұрын
കാഴ്ചയിൽ എങ്ങനെ ആണോ എന്നതിൽ അല്ല കാര്യം,സ്വഭാവം നല്ലത് ആകണം.. അതിലെ കാര്യം ഉള്ളൂ എന്ന് ഈ മൊതല് തെളിയിച്ചു😅
@Anupchandran12
@Anupchandran12 11 ай бұрын
പോൾ ഇട്ടപ്പോൾ ഒന്നാം സ്ഥാനത്തു വന്ന സേച്ചി അല്ലേ 😂
@girijakumari7864
@girijakumari7864 Жыл бұрын
Gopika,malayalavum ariyilla immini baliya meaning aane 😅
@aiswaryashaji3010
@aiswaryashaji3010 Жыл бұрын
1:47🤣
@lakshmankoyipra8701
@lakshmankoyipra8701 Жыл бұрын
വന്ന അന്ന് തന്നെ അടിച്ച് പുറത്ത് ആക്കണ്ട സാധനം കോമാളി
@deepajoseph7628
@deepajoseph7628 Жыл бұрын
സത്യം
@jayanthisuresh7337
@jayanthisuresh7337 Жыл бұрын
കുട്ടിക്ക് മലയാളം അറിയാം
@shefinshameem996
@shefinshameem996 Жыл бұрын
onnum ariyilla
@user-ie9fz3xg8t
@user-ie9fz3xg8t Жыл бұрын
എടക്ക് കേറിയുള്ള ബർത്താനം എനിക്ക് theere👍പിടിക്കുന്നില്ല കേട്ടോ 😂😂
@catlove12345
@catlove12345 Жыл бұрын
😂😂😂
@rahmathkarimbana7679
@rahmathkarimbana7679 Жыл бұрын
Avakarshanaabodham😂😂😂..... അപകർശതബോധം ഇങ്ങനെ യാണ് പറയേണ്ടത്..
@godislove3014
@godislove3014 Жыл бұрын
അപകർഷതാബോധം ആണ് ശരി..
@savithageorge1238
@savithageorge1238 Жыл бұрын
അപകർശതബോധം അല്ല... അപകർഷതാബോധം
@harithahari5037
@harithahari5037 Жыл бұрын
ഈ ശവത്തിനെ തുടക്കത്തിലേ അറപ്പും വെറുപ്പും ആയിരുന്നു
@janco3618
@janco3618 Жыл бұрын
വെറുത്തു വെറുത്ത് ഛർദ്ദിക്കാൻ തോന്നുന്നു 😂 ഗാപിക
@jayakumarg6417
@jayakumarg6417 Жыл бұрын
ഗോപികേ നീ ഇനി ഒന്നും പണയണ്ട...😁
@nilashaji6956
@nilashaji6956 11 ай бұрын
Correct
@NishaNisha-fi1vl
@NishaNisha-fi1vl Жыл бұрын
അതിമനോഹരമായ ഷോ കാരണം വീട്ടിൽ ഇരിക്കുവാ
@mollythomas2806
@mollythomas2806 11 ай бұрын
ഇപ്പോള്‍ ഗോപികാ എഴയാതെ കൊഞ്ചാതെ സംസാരിക്കുന്നല്ലൊ.😂
@suryas6521
@suryas6521 Жыл бұрын
2:20😂😂😂
@f4fentertainment280
@f4fentertainment280 Жыл бұрын
Ival enth comedy piece anu 😂😂
@-KLSPIDER_
@-KLSPIDER_ Жыл бұрын
Gopika.. Ahamgari
@sanasvlogsvarkalasibin1467
@sanasvlogsvarkalasibin1467 Жыл бұрын
ഇത് big bossinte ചെറിയ കൈയബദ്ധം
@divyaa6601
@divyaa6601 11 ай бұрын
Gopika kku malayalavum ariyille ?? 🤣🤣 A wrong selection.
@kunjipathuk8
@kunjipathuk8 Жыл бұрын
Ee gopikane okke porathakanam
@echusvlog6671
@echusvlog6671 Жыл бұрын
മണിടെ ഡയലോഗ് 😂
@akmalcraftandideas7959
@akmalcraftandideas7959 Жыл бұрын
Gopika 😄😄😄😄😄😄
@neelimapraveen240
@neelimapraveen240 Жыл бұрын
പൊന്നു ബിഗ്‌ ബോസേ Commener ഒക്കെ കൊണ്ട് വന്നോ പക്ഷെ ഇനി select ചെയ്യുമ്പോ കുറച്ചു വിവരവും ബോധവും ഒക്കെ ഉള്ളതിനെ നോക്കി select ചെയ്യണം ഇമ്മാതിരി ഐറ്റങ്ങളെ കൊണ്ട് വന്നു വെറുപ്പിക്കല്ലേ 🙏
@ranikk7017
@ranikk7017 11 ай бұрын
ഗോപിക... വെറുപ്പിക്കൽ...
@jijik3829
@jijik3829 Жыл бұрын
Hot star il keri vot cheyy Last day അണ് Akhil ❤
@prameelapremnath7765
@prameelapremnath7765 11 ай бұрын
ഈ കൊച്ച് എന്തുവാന്നൊ ഈ കാട്ടിക്കൂട്ടുന്നേ..
@cuteybabey3896
@cuteybabey3896 Жыл бұрын
റാണു മണ്ഡൽ 😂🤣
@Arathy1697
@Arathy1697 Жыл бұрын
സത്യം.. ആ മേക്കോവർ വീഡിയോ കണ്ടപ്പോ അവരെ ആണ് ഓർമ വന്നത് 🤣.. പക്ഷെ പേര് മറന്നു പോയിരുന്നു 😂
@neethusujesh5119
@neethusujesh5119 Жыл бұрын
സത്യം 😆
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
100%🤣
@nivedsmobilevideos1208
@nivedsmobilevideos1208 11 ай бұрын
🤣🤣
@resh1553
@resh1553 6 ай бұрын
അവകർശണ ബോധമോ 🤣🤣അതെന്ത് ബോധം 🤣🤣🙏
@sreedevivenugopal3302
@sreedevivenugopal3302 Жыл бұрын
Erhine evidennu kitty bosse😂😂😂😂😂😂
@sanithashiji2921
@sanithashiji2921 11 ай бұрын
സ്വയം കോമാളി യാകുന്നു സാധനം
@Valsalvakk
@Valsalvakk Жыл бұрын
തറ 😁😁😁😁
@user-ml4bs2pt8g
@user-ml4bs2pt8g 11 ай бұрын
ചുമ്മാതല്ല ഇവള് കയറിയാ ഉടനെ പുറത്തായത് അത്ര മാത്രം നാക്കുണ്ട്
@ushamanohar2057
@ushamanohar2057 Жыл бұрын
Avakarsanabodham😂😂
@jisha6488
@jisha6488 11 ай бұрын
അട്ടയെ പിടിച്ചു മെത്തെ kidathiya ഇങ്ങനെ ഇരിക്കും... അഹങ്കാരി
@aa__mii
@aa__mii Жыл бұрын
അപകർഷതാബോധം ആണോ ഈ അപകർഷണബോധം🌝
@user-qf1ie1yj8m
@user-qf1ie1yj8m Жыл бұрын
😂😂koviga😂😂😂😂
@pradeepkrishanan5950
@pradeepkrishanan5950 Жыл бұрын
Gopika is equal to thara
@rishadrishu7484
@rishadrishu7484 Жыл бұрын
ഷിജു 🤣🤣
@LeenuslionLion
@LeenuslionLion Жыл бұрын
ഹനാൻ ഗോപിക രണ്ടിനെം ഒരു വണ്ടിക്ക് കെട്ടാം
@anu-yd8vf
@anu-yd8vf 11 ай бұрын
ബുദ്ധി ഇല്ലാത്ത സാധനം 🥴
@Amritha12329
@Amritha12329 Жыл бұрын
അതിന് തന്നെ അറിയില്ല എന്താണ് പറഞ്ഞത് എന്നും പറയേണ്ട ത് എന്താണ് എന്നും
@jaseershan9126
@jaseershan9126 Жыл бұрын
കോവികയ്ക്ക് എവിടെ പോയാ വോട്ടിടേണ്ടത് ഗുയ്സ്‌ 😅
@devadevan9895
@devadevan9895 Жыл бұрын
ഇനി മേലാൽ ഇതുപോലെഉള്ളതിന് കൊണ്ട് വരരുത്
@arungupthan8792
@arungupthan8792 Жыл бұрын
Patti show gopika😂😂
@femilajames2933
@femilajames2933 11 ай бұрын
ഈ പെണ്ണ് പോയപ്പോ show വൃത്തിയായി. അലമ്പ് സംസാരം
@sreejapraveen807
@sreejapraveen807 Жыл бұрын
എവിടെയോ ഒരു പിരി
@user-ue4fv8hn9w
@user-ue4fv8hn9w 11 ай бұрын
Ethinu. Arappiry. Alla ful. Piriyaaa entammo. Emmathiry. Sadanathe. Iny kondu varalle. Bigbosse
@user-gc9md7iu6s
@user-gc9md7iu6s Жыл бұрын
വെറുപ്പിക്കലിനും ഒരു പരിധിയില്ലേ അയ്യേ വേസ്റ്റ് contestent
@sbk623
@sbk623 Жыл бұрын
അങ്ങനെ ഒരു വാക്ക് മലയാളത്തിലില്ല 😂😂😂
@hrishikesantn
@hrishikesantn Жыл бұрын
Dakini gopika😅
@user-yb5bx3jk7b
@user-yb5bx3jk7b Жыл бұрын
ഷിജു.😂😂
@renjithbs7331
@renjithbs7331 11 ай бұрын
💯% Utter ഫേക്ക്... 🤕
@__vismayx__
@__vismayx__ 11 ай бұрын
Eee avhakarshanabhodham ndha actually 🙃
@sillymallu2097
@sillymallu2097 11 ай бұрын
3:06 കറക്റ്റ് ഡയലോഗ് 🤣
@pradeepck7836
@pradeepck7836 Жыл бұрын
ഇവളെ ഇവിടെ ആരാണോ എടുത്തത്.
@user-pg6sl9kw7u
@user-pg6sl9kw7u Жыл бұрын
ഇവർ രണ്ടു പേരും കണക്കാ
@YafiraShahma
@YafiraShahma 11 ай бұрын
കുഞ്ഞുങ്ങളുടെ voice ആയത് കൊണ്ട് എല്ലാരും അതിന് കുഞ്ഞിന്റെ വിലയെ കൊടുക്കുന്നുള്ളു പാവം
@bibinb1806
@bibinb1806 8 ай бұрын
Editing poli😂
@HarishmaMalu
@HarishmaMalu 11 ай бұрын
Dictionary 😂alle disari enntha😂gopika 😂
@rahulmaaran3167
@rahulmaaran3167 Жыл бұрын
Evlku arankilum vellam kodadai athinu samsarikkn polum vayaa😂
@kannankiran7484
@kannankiran7484 Жыл бұрын
Athe Gopikede Husband epo avede 😂😂😂😂😂
@neethuek6472
@neethuek6472 Жыл бұрын
Ohhh sagar epol sherikum avidu cheyndu nadhera prb sagar creena samdrikan polum sherikum samdikila
@soumyas5413
@soumyas5413 11 ай бұрын
ഈ കമന്റ് കുറച്ച് വായിച്ചു അപ്പോൾ എനിയ്ക്ക് മനസിലായി ആ . ഗോപി ക കറുപ്പായിപ്പോയി അതാണ് എല്ലാം വരുക്കൂടി പൊങ്കാല ഇട്ടത്. വെളുത്തിരുന്നാൽ കുഴപ്പമില്ല
@harshakrishnan8004
@harshakrishnan8004 Жыл бұрын
Gopikaye kandal thanne arapane
@rtvc61
@rtvc61 Жыл бұрын
🤣🤣🤣പാവം ജുനൈസ്
@karunakarmoyya1674
@karunakarmoyya1674 Жыл бұрын
Asuyya ottum ella😂😂😂
@yamunavinod8764
@yamunavinod8764 Жыл бұрын
Ellam kanakka
@shefinshameem996
@shefinshameem996 Жыл бұрын
ith enth show ano entho
@bindushaji8454
@bindushaji8454 Жыл бұрын
1:03 shruthi
@niranjananichu5367
@niranjananichu5367 11 ай бұрын
Enikum e sadanathine kanumbol.. Venda njan onum parayunilla. Avidullavar oke sherikum koduthu 😄👍
@anittathomas2697
@anittathomas2697 Жыл бұрын
Ithine ipol nthina ingot kond vanne
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 6 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
ഈ നാദിറ 🤣 | Nadira Thugs |big boss season 5 | KL TROLL
4:35
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН