സഹോദരി സുബൈദക്ക് അനുയോജ്യമായ നല്ലവനായ വരനെ ലഭിക്കട്ടെ ആമീൻ 🤲🤲🤲
@fathimafathu13425 ай бұрын
Aameen
@RanaRuby-rh3lh5 ай бұрын
എൻ്റെ കുഞ്ഞാമ്മയാണ് 'എല്ലാവരും നല്ല ആളെ കിട്ടാൻ പ്രാർതഥിക്കണം
@SayedSayed-vr3ey5 ай бұрын
@@RanaRuby-rh3lh ആമീൻ
@NijuFidhu5 ай бұрын
Aameen
@sadhikponnani54135 ай бұрын
ആമീൻ
@hamzakoya81835 ай бұрын
സഹോദരിയുടെ കുറവുകൾ മനസ്സിലാക്കി കൊണ്ട് നല്ലൊരു വരൻ എത്തും മാറാകട്ടെ
@karimindi26335 ай бұрын
കുറവുകൾ മനസിൽ ആക്കി വിവാഹം ചെയ്യുന്നവർ ഉണ്ട് അത് കയ്യിനോ കാലിനോ വൈകല്യം ഉള്ളത് പോലോത്ത കുറവ് അതേ സമയം പ്രായം അത് ചിലപ്പോൾ പെട്ടൊന്ന് ആരും മനസ്സിൽ ആക്കി വരാൻ സാദ്യത കുറവ് ആകുന്നു അത് കൊണ്ട് ഇനി യെങ്കിലും പിന്തിക്കാതെ പെട്ടൊന്ന് വിവാഹം ത്തിനു തയ്യാർ ആവുക കാരണം വയസ്സ് കൂടിയാൽ കുട്ടികൾ ഉണ്ടാകൽ സാദ്യത കുറയും അപ്പോ മക്കൾ വേണം എന്നുള്ള വർക്ക് താല്പര്യം കുറയും ഇനിയെങ്കിലും പെട്ടെന്ന് വിവാഹം നടക്കട്ടെ. ഞാൻ എനിക്ക് മനസ്സിൽ ആയത് പറയുന്നു വേദനി പ്പിക്കാൻ വേണ്ടി പറഞ്ഞ ത് അല്ല
@thinkpositive0075 ай бұрын
ഖൈറായ ബന്ധം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@SinanShanzz5 ай бұрын
എന്റെ ഉപ്പയും ഉമ്മയും കുടുംബത്തിൽ നിന്നാണ് വിവാഹം കഴിച്ചത്. എനിക്ക് said vew കുറവ്, രാത്രി വെളിച്ചം ഇല്ലെങ്കിൽ preshnam ആങ്ങളക്ക് കുഴപ്പം ഇല്ല എന്റെ മകന്ക്കും കുഴപ്പം ഇല്ല അൽഹംദുലില്ലാഹ്
@Iyas-nz7zn5 ай бұрын
പിന്നെ എന്താണ് നിന്റെ കുഴപ്പം
@mahirahmedkondotty12345 ай бұрын
റസൂലുല്ല കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുന്നത് വിലക്കിയിട്ടുണ്ട്. ഹറാമല്ല പക്ഷേ എതിരായി ചെയ്യുമ്പോൾ ഒരു ബുദ്ധി മുട്ട് ഉണ്ടാവാം
@noufalpt-zz8ji3 ай бұрын
എത്രയും പെട്ടെന്ന് അല്ലാഹു സ്വാലിഹായ ഇത്തയെ നന്നായി നോക്കുന്ന ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ. ആമീൻ
@unaiskannur7865 ай бұрын
നല്ല ഒരു പങ്കാളിയെ കിട്ടട്ടെ 🤲
@noushadcc925 ай бұрын
അല്ലാഹുവേ ഓരോ പെൺകുട്ടികളും..ദാമ്പത്യ ജീവിതം കിട്ടാതെ വീട്ടിൽ ഇരിക്കുന്നത് കാണുമ്പോൾ ഖൽബ് വല്ലാതെ വേദനിക്കുന്നു 😢😢 അല്ലാഹുവേ എത്രയും പെട്ടന്ന് ഇങ്ങനെയുള്ള പെൺകുട്ടികൾക്ക് ഒരു ഇണയെ കൊടുത്ത് ജീവിതം സന്തോഷത്തിൽ കൊടുക്കണേ അല്ലാഹ്..🤲🤲🤲🤲🤲🤲🤲
@suhailmufee64855 ай бұрын
ആമീൻ
@zainudheenz77535 ай бұрын
إنشاء الله എത്രയും വേഗം നല്ല ബന്ധം ഉണ്ടാകട്ടെ. آمين
@naseerap7635 ай бұрын
അല്ലാഹു നല്ല ഒരു ഇണയെ നൽകട്ടെ 🤲🏻🤲🏻
@azeezam41155 ай бұрын
അല്ലാഹു സമാധാനവും സന്തോഷവും നൽകട്ടെ
@sanhasahal5085 ай бұрын
അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲
@fazilp.p3565 ай бұрын
അല്ലാഹു അവർക്ക് നല്ല വരനെ എത്തിച്ചു കൊടുക്കും മാറാകട്ടെ
നിൻറെ videoലൂടെയാണ് ഇങ്ങനെയും കുറെ ആൾക്കാരുണ്ട് എന്ന് അറിയുന്നത് സന്തോഷം പടച്ചോn ninakkiനല്ലത്tharatte ഞാനും ഒരെണ്ണം നിൻറെ videoyil നിന്ന് ഞാൻ എടുക്കും ഏതെങ്കിലും ഒന്നിനെ ഇൻഷാ അള്ളാ
@MuhammedsabithSabi-x4h5 ай бұрын
Ethrayum pettann nalloru varane kittate
@siddiqsiddi59655 ай бұрын
Masha allha nalle kudumba..
@karimindi26335 ай бұрын
പെണ്ണുങ്ങളെ വിവാഹം പിന്തിരിക്കരുത് . പിന്നെ ഞമ്മൾ ഡിമാൻഡ് പറയുമ്പോ അവരും ഡിമാൻഡ് പറയും അപ്പോൾ പിന്നെ യും വിവാഹം വഴുകും ഇനിയെങ്കിലും പെട്ടൊന്ന് വിവാഹം കയ് ക്കാൻ നോക്കണേ കാരണം ആണുങ്ങൾ ക്ക് പ്രായം കൂടുമ്പോലെ അല്ല പെണ്ണുങ്ങൾ ക്ക് പ്രായം കൂടൽ കൂടിയാൽ പെട്ടന്നു ആർക്കും പറ്റില്ല അപ്പോൾ പിന്നെ യും നീണ്ടു പോകും 11:03
@ammuthrikkakara28245 ай бұрын
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
@bashiralbida19325 ай бұрын
Inshallah ..ellam sheriyavattee
@flamingo23255 ай бұрын
ഒരുപാട് ഇഷ്ട്ടം ആയി. പക്ഷേ ഞാൻ ഇളയത് ആയിപോയി അല്ലേ കെട്ടിയേനെ 🥰🤗
@abdulsalam-gu2pj18 күн бұрын
ഇളയത് ആയത് കാര്യം ആക്കേണ്ട ഡാ വയസ് No പ്രോബ്ലം .. 😂😂
@ismailmammed89805 ай бұрын
Nalloru Bhandam Allahu Anugrahikette
@SahadkpSahadkp-ec1hb5 ай бұрын
ആമീൻ 🤲🤲🤲
@NasarThottingal-i6z5 ай бұрын
ഈ ആളുടെ വിവാഹം കഴിഞ്ഞോ
@jaleeljaleel91155 ай бұрын
Ithana kandal ithrayum praayam indnn parayoola😊
@സാദിഖ്.എംaSadi5 ай бұрын
Insha allah 🤲🤲👍
@shafisofi48935 ай бұрын
എത്രയും പെട്ടൊന്ന് ഒരാൾ വരട്ടെ
@shafisofi48935 ай бұрын
@@sadakkath9954 ഇല്ല
@shafisofi48935 ай бұрын
@@sadakkath9954 yes
@shafisofi48935 ай бұрын
@@sadakkath9954 ആയില്ല.. ഞമ്മക്ക് നോക്കാ
@shafisofi48935 ай бұрын
@@sadakkath9954 എത്ര ഇവിടെ ഇട്ടു
@shafisofi48935 ай бұрын
@@sadakkath9954 നിങ്ങളെ ഒന്ന് ഇട്
@musthafnalakathu32655 ай бұрын
Aameen
@Kenza74805 ай бұрын
😢😢എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. പരിഹാരമുണ്ട്.. എല്ലാ വിഷയങ്ങളും വെറും രണ്ട് മാസം കൊണ്ട് തുച്ഛമായ പൈസയിൽ നല്ല രീതിയിൽ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്നു.. താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട് ആറ്. ഏഴ്. നാല്. നാല് ❤️😢
@സഹയാത്രികൻ-പ7ഫ5 ай бұрын
നാണമില്ലേ ഇതിന്റെ അടിയിൽ കൊണ്ടുവന്ന് ഇങ്ങനെയുള്ള കോപ്രായങ്ങൾ എഴുതാൻ
@yousaf-bb3sd5 ай бұрын
Allhu allupettle. Trratte😢
@sajeehlv75895 ай бұрын
Evde stalam
@HabeebHabee-iq7yl5 ай бұрын
ആമീൻ
@ashiquevlogger90802 ай бұрын
👍👍
@sidheeksidheek39135 ай бұрын
എനിക്ക് അറിയുന്ന oru brother ഉണ്ട് അവൻ ഇസ്ലാം മതം സീകരിച്ചതാണ് അവനിക്ക് അനുയോജ്യമായ ഒരു ദിനിയായ പെൺകുട്ടി ഉണ്ടകിൽ പറയണേ സാമ്പത്തികം പ്രശ്നം ഇല്ല