❤ദീപാജി... എന്നെ heal ചെയ്തപ്പോൾ എന്റെ മോനെ എന്നിൽ കണ്ടു മൈത്രി ചെയ്യുന്നതിന് മുന്നേ എന്നെയോ മോനെയോ കണ്ടിട്ടില്ല..... എന്റെ മോൻ എന്നോടൊപ്പം നടന്നപ്പോൾ ഇട്ട ഡ്രസ്സ് വരെ ദീപാജി കണ്ടു....... എന്റെ മോനെ ബാബയിൽ എത്തിച്ച ❤❤❤❤കുഞ്ഞാണ്...... അമ്മു ദിവ്യത്മാവ്...... എന്റെ ഗുരുജി..... ❤❤❤❤മോഹൻജി ❤❤❤❤ദീപാജി ❤❤❤❤❤❤
@nayana2861Ай бұрын
Jai SaiRam!♥️Jai Mohanji!♥️ Orupaadu snehavum nanniyum, Deepa Chechi🙏♥️
Ente father mithry heal cheyanam athinu entha cheyendathu
@bharathadarshanamАй бұрын
Contact 7025807239
@jayasreenair3792Ай бұрын
Deepaji njan ee eppisod kandapol enik ente jeevitham ippo ingane avan karanam njan thanneyano.nannayi joli chaithu jeevichirunna njan innu onninum pattathey irikuanu.jeevithathil oru insident undayi.husbandinu asugam badhichath arinjathumuthal ente manasu kaivittupoyi.njan pedichu.dubail jolicheyyuarunnu.7 masam munney vare.ippo njan oru rogi ayi mary .ippo sharjhayil mol delivery ayi.avalude koodeyanu.but enik vayya.entha enik pattiye ennu ariyunnilla.njan thirichu pokuanu.natil enik onnum illa.njan sambathikamayi zero ayi.sahayikkanum arullya.makalk sahayikkanpattiya sahacharyavum illa.ente joli still avideyund.join cheyyan enik pattunnilla.enik rakshapedan sadhikkumo.enikkoru upadesamenkilum thannu sahayikkamo
@bharathadarshanamАй бұрын
Contact 7025807230
@BindhuBindhu-j3iАй бұрын
മോഹൻജിയുമായി connect ചെയ്യാൻ ഉള്ള contact നമ്പർ തരാമോ
@bharathadarshanamАй бұрын
മോഹൻജിയെ നേരിട്ട് contact ചെയ്യാൻ പറ്റില്ല. മോഹൻജി FB page, whatts app ഇതൊക്കെ ഉണ്ട്
@MSLATHASivanpillaiАй бұрын
Njan life thanne maduthu itharam kaaryangal kond. .forgive cheithunokki....
@hillnorhillnor1091Ай бұрын
എനിക്ക് ഓരോ ഓഫീസിലും ഇങ്ങനെ കുറേ പേർ ഉണ്ടായിരുന്നു. ഞാൻ പക്ഷേ തീയിൽ മുളച്ചു വളർന്ന വ്യക്തി ആയതിനാൽ അവരുടെ വിളച്ചിൽ ഒന്നും എനിക്ക് ഏറ്റില്ല എന്ന് മാത്രമല്ല ദൈവവും എന്റെ കൂടെ ഉള്ളതിനാൽ അവർക്ക് എല്ലാം ഉടനടി ദൈവം നല്ല അടി കൊടുക്കുകയും ചെയ്തിട്ടുണ്ട് 😄