No video

പാവൽ കൃഷി പെൺപൂവ് നിറയും മായ പാവൽ /paval krishi malayala

  Рет қаралды 44,771

MY AIM

MY AIM

Күн бұрын

#bittermelon
#bittergourd
#പാവൽകൃഷി
#pavalkrishi
കൃഷി രീതി പാവൽ....
വളരെ എളുപ്പത്തിൽ പാവൽ നമുക്ക് കൃഷി ചെയ്യാൻ കഴിയും. ആദ്യമായി നല്ല വിത്ത് തെരഞ്ഞെടുക്കുക മായ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത് വളരെ പെട്ടെന്ന് വിളവു കിട്ടും കൂടുതൽ കായലും കീടബാധ വളരെ കുറവ് വിത്തു മുളപ്പിക്കാൻ ചകിരിച്ചോറും പെർളേറ്റും മാത്രം ഉപയോഗിക്കുന്നു... മുളപ്പിക്കുന്ന അതേ സമയം തന്നെ മണ്ണൊരുകും മണ്ണൊരുക്കേണ്ട രീതി വീഡിയോയിൽ കൃത്യമായി കാണിക്കുന്നുണ്ട് കൃത്യമായ അടിവളം, ഷീറ്റ് പൊതിയൻ പുല്ല് കിളിക്കില്ല ട്രിപ്പ് രീതിയിൽ മിനറൽ വാട്ടറിന്റെ കുപ്പിയിൽ വെള്ളം പ്രയോഗം ... കൃത്യമായ വളപ്രയോഗം 50 ദിവസത്തിനുള്ളിൽ വിളവെടുക്കാം ഈ ചാനൽ വീഡിയോ നിങ്ങൾക്ക് ഉപകാരമായി എങ്കിൽ തീർച്ചയായും ഷെയർ ചെയ്യുക thank you for watching 👍

Пікірлер: 189
@sivadasbabu5932
@sivadasbabu5932 Жыл бұрын
ഞാൻ കുറച്ച് അധികം വിത്തുകൾ ബ്രോയോട് ഓർഡർ ചെയ്തിരുന്നു. പറഞ്ഞപ്പോൾ തന്നെ എനിക്ക് കൊറിയർ ചെയ്തു മൂന്നു ദിവസം കൊണ്ട് തന്നെ എനിക്കത് ലഭിച്ചു മേടിച്ച് വിത്തുകൾ എല്ലാം നല്ല ഹൈ ക്വാളിറ്റിയിൽ ഉള്ളതാണ് എല്ലാവരും തന്നെ മേടിച്ചു പരീക്ഷിച്ചു നോക്കുക🙏🥰
@myaim6365
@myaim6365 Жыл бұрын
✅️
@saralapn437
@saralapn437 Жыл бұрын
കൃഷിപാഠം .... പാവൽകൃഷിയെ പറ്റി a to z കാര്യങ്ങൾ കോർത്തിണക്കിയ ഒരു അടിപൊളി ക്ലാസ്സ്‌... ഇങ്ങനെ വേണം പറഞ്ഞു മനസ്സിലാക്കി തരാൻ ... വേണ്ട കാര്യങ്ങൾ മാത്രം... പാവൽ കൃഷി ചെയ്യുന്നവർക്ക് പ്രയോജനപെട്ട അതി മനോഹരമായ വീഡിയോ... ഇത്രയും കാര്യങ്ങൾ ഞങ്ങളി ലേക്ക് എത്തി ചതിനു ഒത്തിരി ഒത്തിരി സ്നേഹത്തോടെ.... ഇനിയും ഇതു പോലുള്ള വീഡിയോ പ്രധീക്ഷിക്കുന്നു ok thankyou
@myaim6365
@myaim6365 Жыл бұрын
Thank you for good cmt
@kuriakosepk9871
@kuriakosepk9871 Жыл бұрын
വലിച്ചു നീട്ടാതെ വളരെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു അടിപൊളി 🙏
@myaim6365
@myaim6365 Жыл бұрын
Thank you
@sheebakumaryg8115
@sheebakumaryg8115 Жыл бұрын
അടിപൊളി 👍🏻വലിച്ചു നീട്ടി ബോറടിപ്പിക്കാതെ എല്ലാം പെട്ടെന്ന് പറഞ്ഞു തന്നതിന് താങ്ക്സ് 🙏
@myaim6365
@myaim6365 Жыл бұрын
Thank you
@govindankelunair1081
@govindankelunair1081 5 ай бұрын
വളരെ നല്ല വീഡിയോ. കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏
@myaim6365
@myaim6365 5 ай бұрын
👍
@reenathomas3373
@reenathomas3373 Жыл бұрын
രതീഷിന്റെ വീഡിയോ കാണുന്നത് കുറച്ചുസമയത്തിനുള്ളിൽ കൂടുതൽ അറിവുകൾ മനസ്സിലാക്കി തരുന്നത് കൊണ്ടാണ് വിലയോ തുച്ഛം ഗുണമോ അധികം😂❤
@myaim6365
@myaim6365 Жыл бұрын
👍
@balank4433
@balank4433 10 ай бұрын
സൂപ്പർ VEDIO
@myaim6365
@myaim6365 10 ай бұрын
താങ്ക്സ്
@Yourownchannel.
@Yourownchannel. Жыл бұрын
എൻ്റെ ചേട്ടാ ചില വീഡിയോ കണ്ടാൽ എന്തിനാ അത് കണ്ടത് എന്ന് പോലും മറന്ന് പോകും അത്ര നീളം കാണും But ഇത് കിടു
@myaim6365
@myaim6365 Жыл бұрын
Thank you 👍👍👍👍
@HariHaran-xp8jb
@HariHaran-xp8jb 10 ай бұрын
ബലിച്ച് ബലിച്ച് നീട്ടിയില്ലല്ലോ. റൊമ്പ താങ്ക്സ് ണ്ട് ട്ടാ --..❤❤❤
@rajeshmadhavannair7011
@rajeshmadhavannair7011 Жыл бұрын
50 ദിവസത്തെ 5 മിനിറ്റിൽ പൂർണമായി അവതരിപ്പിച്ചതിനു നന്ദി,,,.
@myaim6365
@myaim6365 Жыл бұрын
🙏
@kumarts2424
@kumarts2424 8 ай бұрын
15വർഷം മുന്നേയാണ്...മായയും പാലിയും പരിചയപെടുന്നത് അന്നും ഇന്നും ഇഷ്ട്ടം 😍😍
@myaim6365
@myaim6365 8 ай бұрын
❤️
@achuachu8799
@achuachu8799 Жыл бұрын
Hi Ratheesh , vithu nadeel Muthal ellakaryvum correct ayiparanju thannu thankyou bro❤️❤️
@myaim6365
@myaim6365 Жыл бұрын
👍
@arathy.v.kesavan6198
@arathy.v.kesavan6198 3 ай бұрын
വലിച്ചു നീട്ടാതെ ഭംഗിയായി അവധരിപ്പിച്ചു ❤
@naira5076
@naira5076 8 ай бұрын
വിത്ത് കിട്ടി ❤️
@radhakrishnan6382
@radhakrishnan6382 Жыл бұрын
വീഡിയോ. സുപ്പർ.
@myaim6365
@myaim6365 Жыл бұрын
താങ്ക്സ്
@sreedevisudheendran5080
@sreedevisudheendran5080 Жыл бұрын
കൊള്ളാം മോനെ, നല്ല അറിവുകൾ 👌
@myaim6365
@myaim6365 Жыл бұрын
Thank you
@fasifasi7988
@fasifasi7988 Жыл бұрын
സൂപ്പർ 👌👌👌
@myaim6365
@myaim6365 Жыл бұрын
Thank you
@96199
@96199 Жыл бұрын
Ellla videos um super and intresting.. respect you for ur effort..💚
@myaim6365
@myaim6365 Жыл бұрын
താങ്ക്സ് 🙏
@sumithasumu7260
@sumithasumu7260 Жыл бұрын
Nice 👍👍👍👍
@myaim6365
@myaim6365 Жыл бұрын
Thank you
@rajammacherupurathuragavan6451
@rajammacherupurathuragavan6451 Жыл бұрын
Super video
@myaim6365
@myaim6365 Жыл бұрын
Thanks
@saralapn437
@saralapn437 Жыл бұрын
ഓ.... അത് ശെരി ആണല്ലോ മഞ്ഞ കെണി.... അത് എവിടെ വാങ്ങാൻ കിട്ടും... ഇത്രക്കും ചിന്തിച്ചില്ലാട്ടോ അറിവുള്ളവർ പറഞ്ഞു തരുമ്പോളല്ലേ ഓർമ വരുന്നത് .. അത് ഉപയോഗിക്കുന്ന രീതിയും കൂടി പറഞ്ഞു തരണേ ഇത് പറഞ്ഞു തന്നതിന് ഒത്തിരി ഒത്തിരി നന്ദി യുണ്ടേ 🙏🙏🙏
@myaim6365
@myaim6365 Жыл бұрын
വീട്ടിൽ ഉണ്ടാക്കാം വീഡിയോ ചെയ്യാം
@sooryanair7583
@sooryanair7583 Жыл бұрын
Hii seeds kitti... Othiri thanks
@myaim6365
@myaim6365 Жыл бұрын
👍
@jerilrobinpanackal9129
@jerilrobinpanackal9129 10 ай бұрын
Good
@myaim6365
@myaim6365 10 ай бұрын
താങ്ക്യു
@suganthiabhilash8420
@suganthiabhilash8420 Жыл бұрын
Paranja vith ellam kitty. Thanks
@myaim6365
@myaim6365 Жыл бұрын
✅️
@fasifasi7988
@fasifasi7988 Жыл бұрын
Super vedio. 🌹🌹
@myaim6365
@myaim6365 Жыл бұрын
Thank you 👍
@sunjupr1597
@sunjupr1597 Жыл бұрын
Vittu kitti. Ellam kilirthu. Thanks ratheesh
@myaim6365
@myaim6365 Жыл бұрын
Ok 👍👍👍👍 nannayi krishi cheyyu nalla vilavu kittum
@smithaindu4479
@smithaindu4479 Жыл бұрын
Paval, ചീര, പയര്‍ വിത്ത് കിട്ടി...Thank you ..👍
@myaim6365
@myaim6365 Жыл бұрын
👍
@myminiworld3209
@myminiworld3209 5 ай бұрын
Pavayka ke thakkali chediyil thand vettikodukkunnad pole cheyyamo. Ende pavayka chediyil kure aan pookkalanullad
@saumyajayakrishnan2549
@saumyajayakrishnan2549 Жыл бұрын
Super
@myaim6365
@myaim6365 Жыл бұрын
Thank you
@arundev94
@arundev94 4 күн бұрын
പാവൽ ചെടിയിലെ ആമവണ്ടിനെ എങ്ങനെ ഒഴിവാക്കാം?
@rajeenafulail3823
@rajeenafulail3823 Жыл бұрын
Super 👌👌👌
@myaim6365
@myaim6365 Жыл бұрын
Thankyou
@muhammedrinhan8197
@muhammedrinhan8197 Жыл бұрын
Spr
@myaim6365
@myaim6365 Жыл бұрын
Thqnk you
@saralapn437
@saralapn437 Жыл бұрын
Ok.... Thanks
@myaim6365
@myaim6365 Жыл бұрын
😘
@saralapn437
@saralapn437 Жыл бұрын
Very very thankyou so much
@myaim6365
@myaim6365 Жыл бұрын
👍
@ameenahsan6897
@ameenahsan6897 Жыл бұрын
Nihal poliatttoo
@myaim6365
@myaim6365 Жыл бұрын
Thank you
@nabeelap.m3678
@nabeelap.m3678 Жыл бұрын
പാവൽ,ചീര വിത്ത്‌ കിട്ടി. 🌹🌹
@myaim6365
@myaim6365 Жыл бұрын
👍
@SushisHealthyKitchen
@SushisHealthyKitchen 11 ай бұрын
Thank you bro
@myaim6365
@myaim6365 11 ай бұрын
❤️
@nimmirajeev904
@nimmirajeev904 Жыл бұрын
Super Thankyou for your Information Thank you 🌷
@myaim6365
@myaim6365 Жыл бұрын
👍
@sheepapv5530
@sheepapv5530 Жыл бұрын
Thanks
@myaim6365
@myaim6365 Жыл бұрын
🙏
@lachuskr1639
@lachuskr1639 Жыл бұрын
NPK 20.,20 രാസവളമാണോ നല്ല അവതരണം. പാവലിന്റെ വിത്ത് കിട്ടുമോ
@myaim6365
@myaim6365 Жыл бұрын
Yes വിത്ത് അയച്ചു തരാം
@prafulas7337
@prafulas7337 Жыл бұрын
👌👌👌
@myaim6365
@myaim6365 Жыл бұрын
Thank you
@nsmrvlog7574
@nsmrvlog7574 Жыл бұрын
👍🏻👍🏻
@myaim6365
@myaim6365 Жыл бұрын
Thank you
@sabisabi276
@sabisabi276 Жыл бұрын
👍👍
@myaim6365
@myaim6365 Жыл бұрын
Thank you
@varunrajm5290
@varunrajm5290 6 ай бұрын
❤❤❤❤❤❤❤❤
@remapa9285
@remapa9285 Жыл бұрын
👍👍👍
@myaim6365
@myaim6365 Жыл бұрын
👍
@anoushka4061
@anoushka4061 Жыл бұрын
👍🏻👍🏻പച്ച കളറുള്ള നീളൻ പയർ വിത്ത് ഉണ്ടോ
@myaim6365
@myaim6365 Жыл бұрын
ഉണ്ട്
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
Growbagil nadunnathukoodi kanikkamo
@myaim6365
@myaim6365 Жыл бұрын
Uden cheyyum ✅️
@smilepositive7527
@smilepositive7527 6 ай бұрын
വിത്ത് വേണം കിട്ടുമോ
@salampp7589
@salampp7589 Жыл бұрын
Kadayil ninnu vangiya paval വിത്ത് നടുന്നതിനു കുഴപ്പമുണ്ടോ.... പാവൽ ഉണ്ടാകുമോ.... Pls rply
@myaim6365
@myaim6365 Жыл бұрын
നടാം മാതൃസദ്യത്തിന്റെ ഗുണം കിട്ടില്ല കാപിടുത്തം കുറയു o
@salampp7589
@salampp7589 Жыл бұрын
Thank you
@libinvarghese9930
@libinvarghese9930 Жыл бұрын
👍
@myaim6365
@myaim6365 Жыл бұрын
👍
@seenabasha5818
@seenabasha5818 Жыл бұрын
Super video but enna seed eppo evide
@myaim6365
@myaim6365 Жыл бұрын
👍
@seenabasha5818
@seenabasha5818 Жыл бұрын
🥵
@hashidanowshad1978
@hashidanowshad1978 Жыл бұрын
കോഴിവളം compost ആക്കുന്ന രീതി ഒന്നു പറഞ്ഞുതരുമോ brother
@myaim6365
@myaim6365 Жыл бұрын
Pls what's ill varu details tharam
@saurabhfrancis
@saurabhfrancis Жыл бұрын
❤👌
@myaim6365
@myaim6365 Жыл бұрын
❤️❤️❤️❤️
@priyankabaiju1899
@priyankabaiju1899 Жыл бұрын
Dolomate vellathil kalakki ozhikkamo
@myaim6365
@myaim6365 Жыл бұрын
1 സ്പൂൺ 1 ലിറ്റർ കലക്കി തെളിവ്
@bhadrajr5707
@bhadrajr5707 Жыл бұрын
Use cheyuna soil msand ano
@myaim6365
@myaim6365 Жыл бұрын
No
@saralapn437
@saralapn437 Жыл бұрын
പീച്ചിൽ... വാളോരം.. ചുവന്ന പയർ ... വെണ്ട... ഇവയിലൊക്കെ കായീച്ച യാണോ എന്നറിയില്ല ഒരു തരം ഈച്ച ശല്യം കാണുന്നു ആദ്യ മായിട്ടാണ് ഇങ്ങിനെ... എന്താണ് പരിഹാരം. ഒന്ന് പറഞ്ഞു തരാമോ
@myaim6365
@myaim6365 Жыл бұрын
കവർ ചെയ്യൂ
@kavithark7120
@kavithark7120 2 ай бұрын
വിത്തുകൾ ഏതൊക്കെ വിൽക്കാനുണ്ട്....
@myaim6365
@myaim6365 2 ай бұрын
എല്ലാം വാട്സ്ആപ്പ് 8075055679
@sujithkrishnan5645
@sujithkrishnan5645 Жыл бұрын
Hii sir.. എൻ്റെ പാവലിന്റെ ഇലകൾ മുഴുവൻ കുത്തു കുത്തു വന്നട്ടു മഞ്ഞ കളർ ആയി ചീയുന്നു ..പ്രതിവിധി തരാമോ..
@myaim6365
@myaim6365 Жыл бұрын
മണിൽ കൽസ്യം കുറയുന്നു ഒരു സ്പൂൺ dolomet ഒരു ലിറ്റർ വെള്ളം മിക്സ്‌ ചെയ്യ്തു ചുവട്ടിൽ കൊടുക്കാം
@sujithkrishnan5645
@sujithkrishnan5645 Жыл бұрын
@@myaim6365 Tkns sir
@bhadrajr5707
@bhadrajr5707 Жыл бұрын
Seeds nu gunam kitila annano paranje
@myaim6365
@myaim6365 Жыл бұрын
Athe മാതൃസസസ്യ ത്തിന്റെ ഗുണം ഹൈബ്രിഡ് വിത്തിന് കിട്ടുകയില്ല
@achuachu8799
@achuachu8799 Жыл бұрын
Njanannu kazhinjadivasam watzupil krusher kurichulla douts chothichathu
@myaim6365
@myaim6365 Жыл бұрын
Msg nokkiyittu marupadi tharam
@achuachu8799
@achuachu8799 Жыл бұрын
Njan aswathi Annu orkunnuvo Njan vithukal order cheythirunnu
@sunjupr1597
@sunjupr1597 Жыл бұрын
NPK valavum, beauveria yum evide kittum?
@myaim6365
@myaim6365 Жыл бұрын
Aella agricultural sadanam vilkkuna shopilum available a... Kittiyilla engill njan ayachu tharum 👍
@minias6550
@minias6550 Жыл бұрын
👍👌😍🙏
@myaim6365
@myaim6365 Жыл бұрын
Thank youuu
@heartbeats5254
@heartbeats5254 Жыл бұрын
Bro വിത്തുകൾ വേണം എങ്ങനെ ബന്ധപ്പെടും
@myaim6365
@myaim6365 Жыл бұрын
8075055679 what's app msg pls
@Manusheeja
@Manusheeja 8 ай бұрын
എങ്ങനെ വിത്ത് ഓർഡർ ചെയ്യും?
@myaim6365
@myaim6365 8 ай бұрын
എന്റെ വാട്സാപ്പിൽ മെസ്സേജ് ചെയ്താൽ മതി ഒരു hai 8075055679
@saralapn437
@saralapn437 Жыл бұрын
പുളിച്ച കഞ്ഞിവെള്ളം നേർപ്പിച്ചാൽ മതിയോ
@myaim6365
@myaim6365 Жыл бұрын
👍
@thankammathomas4968
@thankammathomas4968 Жыл бұрын
കവർ ഹോൾ ഇടുന്നുണ്ടോ
@myaim6365
@myaim6365 Жыл бұрын
Yes hole edenum 👍
@lijikrishna4643
@lijikrishna4643 Жыл бұрын
Ethil paranja vithu avida kittum
@myaim6365
@myaim6365 Жыл бұрын
തരാം
@reenacprintec2986
@reenacprintec2986 9 ай бұрын
വിത്ത് കിട്ടുമോ
@myaim6365
@myaim6365 8 ай бұрын
കിട്ടും വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ 8075055679
@thehunger351
@thehunger351 Жыл бұрын
I need 100 kovakke plants sir
@myaim6365
@myaim6365 Жыл бұрын
👍
@manojvannarkandy8542
@manojvannarkandy8542 7 ай бұрын
പാവയ്ക്കയുടെ അടിഭാഗത്തെ ഇലകളിൽ മഞ്ഞ കുത്ത് വരികയും പിന്നീട് ഇലകൾ ഉണങ്ങുന്നു. ഇത് മുകളിലോട്ട് പടർന്ന് വരുന്നു. എന്താണ് പ്രതിവിധി . മഗ്നീഷ്യത്തിന്റെ അഭാവം ആണോ ?
@myaim6365
@myaim6365 7 ай бұрын
കൽസ്യം കുറവ്
@salithabeautifulsongsalith4095
@salithabeautifulsongsalith4095 Жыл бұрын
Seeds kitto
@myaim6365
@myaim6365 Жыл бұрын
❤️
@saralapn437
@saralapn437 Жыл бұрын
മോനൂസേ.... ഒരു കാര്യം ചോദിക്കട്ടെ... കോളിഫ്ലവർ.. ക്യാബേജ്... ഇവയുടെ ഇലകൾ പ്രാണികൾ തിന്നുന്നു എന്താ ചെയ്യുക.... പറിച്ചു നട്ടട്ടില്ല... എന്തു കീടനാശിനി ഈ പ്രായത്തിൽ ചെയ്യാം... മറുപടി തരണേ .. Ok
@myaim6365
@myaim6365 Жыл бұрын
വിര്യം കുറഞ്ഞ കഞ്ഞിവെള്ളം തളിച്ച് കൊടുക്കാം
@cfarmingworld2963
@cfarmingworld2963 Жыл бұрын
വിത്ത് വാങ്ങുവാൻ താല്പര്യം ഉണ്ട്‌ എങ്ങിനെ ആണ് കോൺടാക്ട് ചെയ്യുക
@myaim6365
@myaim6365 Жыл бұрын
What's msg pls 8075055679
@mathewabraham8490
@mathewabraham8490 Жыл бұрын
പച്ചക്കറി വിത്ത് ലഫിക്കാൻ എന്ത് ചെയ്യണം 🙏🙏🙏
@myaim6365
@myaim6365 Жыл бұрын
വാട്സ്ആപ്പ് msg pls 8075055679
@saumyajayakrishnan2549
@saumyajayakrishnan2549 Жыл бұрын
വിത്ത് വേണം
@myaim6365
@myaim6365 Жыл бұрын
തരാം
@varshavs4492
@varshavs4492 Жыл бұрын
തക്കാളിചെടികൾ ചെറുതായി കായിച്ചു തുടങ്ങി. എന്നാൽ ചെടിയുടെ താഴത്തെ ഇലകൾ എല്ലാം മഞ്ഞിച്ചു തുടങ്ങുന്നു.അതു മാറാൻ എന്താ ചെയ്യുക.
@myaim6365
@myaim6365 Жыл бұрын
വളം കൂടുതൽ
@varshavs4492
@varshavs4492 Жыл бұрын
@@myaim6365 വളം കൂടിയാലും ഇങ്ങനെ ഉണ്ടാകുമല്ലേ. അറിയില്ലാരുന്നു. താങ്ക്സ്.
@muhammedshereef7373
@muhammedshereef7373 10 ай бұрын
കോവൽ ക്യഷി ഉണ്ടോ
@myaim6365
@myaim6365 9 ай бұрын
ഉണ്ട് താഴെ
@soumyahary1769
@soumyahary1769 Жыл бұрын
ഇതിൽ തന്നിരിക്കുന്ന നമ്പറിൽ wats aap ചെയ്തിട്ട് Reply ഒന്നും തന്നില്ലല്ലോ?
@myaim6365
@myaim6365 Жыл бұрын
തരും ഉറപ്പ്
@saralapn437
@saralapn437 Жыл бұрын
എനിക്ക് ഈ പാവലിന്റെ വിത്ത് തരാമോ ... കുറച്ചു മതി ഒരു മൂന്നോ നാലോ വിത്തുകൾ മാത്രം.. Ok
@myaim6365
@myaim6365 Жыл бұрын
👍
@rajammacherupurathuragavan6451
@rajammacherupurathuragavan6451 Жыл бұрын
എല്ലാം നന്നായി പറഞ്ഞു തന്നു വലിച്ചു നീട്ടാതെ
@myaim6365
@myaim6365 Жыл бұрын
Thank you
@syamjith4334
@syamjith4334 Жыл бұрын
നാടൻ പാവൽ വിത്ത് കിട്ടു മോ
@myaim6365
@myaim6365 Жыл бұрын
Kirachu undu
@bineesha136
@bineesha136 Жыл бұрын
എന്റെ പാവൽ നിറയെ പൂവിട്ടു കായ ഉണ്ടാകുന്നില്ല. Pls replay
@myaim6365
@myaim6365 Жыл бұрын
നല്ല വിത്ത് തിരഞ്ഞു എടുക്കു നല്ല വിളവ് കിട്ടും 👍.... പിന്നെ പൂ കുത്തുമ്പോൾ പൊട്ടാഷ് കൂടിയ വളം ആഡ് ചെയ്ത് കൊടുക്ക്‌ നിർയെ വിളവ് കിട്ടും
@bineesha136
@bineesha136 Жыл бұрын
പൊട്ടാഷ് കൂടിയ വളം ഏതാണ് . pls replay
@kmjayachandran4062
@kmjayachandran4062 Жыл бұрын
​@@bineesha136ചാരം ഇടുന്നത് പൊട്ടാഷ് കൂടാൻ ആണെന്ന് പറയുന്നു
@Rahanamichu
@Rahanamichu 4 ай бұрын
പൂവ് ഇട്ട് but കായ ആവുന്നില്ല
@shamsudheenmuttichira2193
@shamsudheenmuttichira2193 Жыл бұрын
വിത്ത് എല്ലാം കിട്ടി... പച്ച പയർ , ചുവന്ന പയർ , കുറ്റിപ്പയർ, പീച്ചിങ്ങ, തക്കാളി എല്ലാം ആവശ്യാനുസരണം ഉണ്ടായിരുന്നു.
@myaim6365
@myaim6365 Жыл бұрын
Thank you 👍
@muhammedshereef7373
@muhammedshereef7373 10 ай бұрын
ഞാൻ സസ്ക്രബ് ചൈയ്തു സൂപർ
@myaim6365
@myaim6365 9 ай бұрын
❤️
@ravindranathc.m507
@ravindranathc.m507 Жыл бұрын
എത്ര സമയമില്ലാത്തവരായിലും സ്കിപ് ചെയ്യാതെ കാണും
@myaim6365
@myaim6365 Жыл бұрын
Thank you
@shammus644
@shammus644 Жыл бұрын
വിത്ത് ഓർഡർ ചെയ്തത് കിട്ടി... കൂടെ ഫ്രീ aayi വേറെ ഒരു പാക്കറ്റ് വിത്തും കിട്ടി...
@myaim6365
@myaim6365 Жыл бұрын
👍
@saralapn437
@saralapn437 Жыл бұрын
കവർ ചെയ്യുന്നുണ്ട്... പക്ഷെ നല്ല രീതിയിൽ തന്നെ ശല്യം മുണ്ട്.. ഇന്ന് തന്നെ പത്തോളം പീച്ചങ്ങ cut ചെയ്തു കളഞ്ഞു fish amino acide വൈകുന്നേരം spray ചെയ്തു നോക്കി no രെക്ഷ
@myaim6365
@myaim6365 Жыл бұрын
ഒരു മഞ്ഞ കെണി വെച്ചൂടെ
@muhammedshereef7373
@muhammedshereef7373 10 ай бұрын
ഷെയറും ചൈതു
@myaim6365
@myaim6365 9 ай бұрын
✅l❤️
@user-rv4kw8vj1z
@user-rv4kw8vj1z 7 ай бұрын
വിത്ത് കിട്ടി but
@myaim6365
@myaim6365 7 ай бұрын
പറയു
@nabeelap.m3678
@nabeelap.m3678 Жыл бұрын
വിത്ത് കിട്ടിയതിൽ പാവൽ വിത്തിന്റെ ത്തോട്‌ പൊട്ടി പ്പോയി..
@myaim6365
@myaim6365 Жыл бұрын
സാദാരണ പോസ്റ്റ്‌ അയക്കുവാൻ പറയുന്നവരു ശ്രെദ്ധിക്കുക 👆സിൽ ചെയ്യുമ്പോൾ സീഡ്‌ പൊട്ടും 👍
@rctaste4154
@rctaste4154 Жыл бұрын
നിങ്ങളുടെ എല്ല vedio യും കാണും മനുഷൃനെ ബോറടിപ്പിക്കാതെ കാരൃങ്ങൾ വളരെ നല്ലതായിപ്പറഞ്ഞുതരും വിവേറിയ എങ്ങിനെയാണ് വാങ്ങേണ്ടത് amazon നിൽ കിട്ടുന്നില്ല നിങ്ങളുടെ കൈയ്യിലുണ്ടോ
@myaim6365
@myaim6365 Жыл бұрын
ഉണ്ട് അയച്ചു തരാം
@Mudakkalizzworld
@Mudakkalizzworld Жыл бұрын
Super
@myaim6365
@myaim6365 Жыл бұрын
Thank you
@RKPtechnology7374
@RKPtechnology7374 Жыл бұрын
👍👍👍
@myaim6365
@myaim6365 Жыл бұрын
👍
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 13 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18