No video

പാവൽ കൃഷി A - Z | Bitter gourd on terrace in container or pot | Malayalam

  Рет қаралды 62,112

Chilli Jasmine

Chilli Jasmine

Күн бұрын

This video contains everything you need to know about paval krishi. I have added every smaller details that you need to know while growing paval.
Feel free to ask your doubts as comments
Hope this video was helpful to you
Do like share and subscribe 😊
Thank you
#chillijasmine #paval #pavalkrishi #pavakka #terrace #terracefarming #organicfarming #kaipakka #bittergourd #tree #plant #seeds #krishi #krishitips #adukkalathottam #homegarden #krishiarivu #krishiarivukal #krishivarthakal #krishiazhchakal #kitchengarden #vegetablegarden #krishinews #krishimalayalam #howtogrow #howtocultivate #howtofarm #farming #pavalkrishimalayalam

Пікірлер: 138
@fanooscurryworld7645
@fanooscurryworld7645 Жыл бұрын
കൃഷി ചെയ്യാനുള്ള താല്പര്യം വന്നത് ചേച്ചിയുടെ വീഡിയോ കണ്ടപ്പോഴാണ്. അവതരണം 👌🏻😍😍
@clementmv3875
@clementmv3875 Жыл бұрын
കൊള്ളാം. എനിക്ക് പൊതുവെ വിജയിക്കാത്ത ഒന്നാണ് പാവക്ക എന്നാൽ പാവക്ക ഏറെ ഇഷ്ടവും ആണ്
@shamnashafishafi8717
@shamnashafishafi8717 11 ай бұрын
ഞാൻ പാവൽ വിത്ത് നട്ടു detailed ആയിട്ട് പറഞ്ഞു ചേച്ചി tnx
@kichuks8657
@kichuks8657 2 жыл бұрын
ചേച്ചി ഞാൻ പാവയ്ക്ക ട്രെയിൽ പാകിപിടിപ്പിച്ചു മാറ്റി നാടുവാൻ ചേച്ചിയുടെ വിഡിയോ നോക്കി ഉപകാരമായിരുന്നു thankas chechi
@anilkumarkumar1029
@anilkumarkumar1029 2 жыл бұрын
Njan cabbage nattu Paval .tomato.chilli .payar. Nandan mannu nirachukondirunnapozhanu Teacherinte vedeo Vannathu kandittu nirakyamennu karuthi.👍👍👍👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Good
@shahana1676
@shahana1676 2 жыл бұрын
എനിക്കും ഉണ്ട് പാവൽ കൃഷി. ഇന്നും കൂടി പൊട്ടിച്ചു കറിവെച്ചതേയുള്ളൂ. നല്ല രുചി. 🙂
@ChilliJasmine
@ChilliJasmine 2 жыл бұрын
Good
@rabiyaubaid6541
@rabiyaubaid6541 Жыл бұрын
Nalla vidio Valare ishttappettu
@sheejam3330
@sheejam3330 2 жыл бұрын
Thanks for good information.
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
ഗുഡ് ഇൻഫർമേഷൻ tnq
@lalyjose4535
@lalyjose4535 11 ай бұрын
Good video. 👏🏼👏🏼
@kiranbabu7274
@kiranbabu7274 2 жыл бұрын
Hi chechi nalla avatharanam.pavalum padavalam ;;koval ellamondu pakshe pookkunnilla
@ChilliJasmine
@ChilliJasmine 2 жыл бұрын
പൂ പിടിച്ചോളും പേടിക്കേണ്ട
@mohamedabdulla4733
@mohamedabdulla4733 2 жыл бұрын
Very good information
@fasnam7148
@fasnam7148 2 жыл бұрын
Chechi, kathirunna veedio. Tnku🌹
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@user-je3oq7nq2j
@user-je3oq7nq2j 7 ай бұрын
Hello chechi Jan terasil pawal krishi cheiyum onde but pawakya de size cheruthe aa adi tane alla Ella gal awinje poguwa is any solution tote aparate Jan payarum pakite onde adinde condition um same aaa poo ondagum pakshe poyinje poguwa
@ganeshkumar-ur7kq
@ganeshkumar-ur7kq Жыл бұрын
Very useful video. Thank you madam.
@girijamtgiri7416
@girijamtgiri7416 Жыл бұрын
Super class
@dhanjithaiyer2596
@dhanjithaiyer2596 2 жыл бұрын
Chachi can u do പിച്ചിൽ and mathan krishi
@ramseenaameer5080
@ramseenaameer5080 9 ай бұрын
Paavakka cheruthayitt kaa pidichu .. pakshe paavakka valuthakunillla
@rejeenak8214
@rejeenak8214 2 жыл бұрын
Good
@lovelyhindi7216
@lovelyhindi7216 Жыл бұрын
1. Aunty njn innu buiveria koduthu. Nale fish Amino acid kodukkamo. 2. Buiveriayum fish amino acidum orumichu kodukkamo
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@sindhus4781
@sindhus4781 2 жыл бұрын
സുപ്പർ 🙏
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@athirajegadeesh958
@athirajegadeesh958 Ай бұрын
Haii chechii.. ente paval full valli keri pakshe kayikunila 😢😢😢
@kavithasaji2730
@kavithasaji2730 2 жыл бұрын
Super 👌
@ChilliJasmine
@ChilliJasmine 2 жыл бұрын
Thank You
@hasenaparpa3385
@hasenaparpa3385 2 жыл бұрын
👌
@fousiyashefeek678
@fousiyashefeek678 4 ай бұрын
Ulli tholi direct idamo
@sanjaivlog1999
@sanjaivlog1999 Жыл бұрын
👍👍👍👍
@beneaththegreenery1453
@beneaththegreenery1453 2 жыл бұрын
Advanced happy new year
@ChilliJasmine
@ChilliJasmine 2 жыл бұрын
Happy New year
@deepaham5113
@deepaham5113 2 жыл бұрын
Ente paval chediyude leaves karinju pokunnu. What to do?
@ChilliJasmine
@ChilliJasmine 2 жыл бұрын
ചൂട് കൂടിയിട്ടാണോ.
@user-xi6dt9nm5c
@user-xi6dt9nm5c 2 жыл бұрын
🥰
@ecoorganic1
@ecoorganic1 2 жыл бұрын
👍😍😍
@karthikasuneesh1359
@karthikasuneesh1359 2 жыл бұрын
Super video. Beetroot krishi kanikkamo.
@durgap3788
@durgap3788 2 жыл бұрын
Hi..Bindu My pavakai not growing big....any solution Thanks
@jishamolsidhyc842
@jishamolsidhyc842 Жыл бұрын
Hai chechi Njanum Kottayam aanu. Chechiyude videos kanarundu . One request .... Mashroom seeds evide kittum
@ChilliJasmine
@ChilliJasmine Жыл бұрын
Chythanya nursery near to karithas hospital
@krishnachandrantg6753
@krishnachandrantg6753 2 жыл бұрын
Njan nattathellam full pazhtha pole.. green colour ouum illa. Muradippum und. Entha Karanam. Mulakinte chediyum green colour illa. Poovidunnund. Mulakakunnilla.
@ChilliJasmine
@ChilliJasmine 2 жыл бұрын
മണ്ണിളക്കവും വെള്ളവും കുറഞ്ഞാൽ അങ്ങനെ വരാം. ചില വൈറസ്‌ രോഗങ്ങൾ പിടിപെട്ടാലും ഇങ്ങനെ വരും.
@thankamanym475
@thankamanym475 11 ай бұрын
എന്റെ പേര് തങ്കമണി. ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു. അതിനു മാഡം reply തന്നു. സന്തോഷം. പാവലിന്റെ ഇലകൾ വെട്ടി കളയുന്നു. ഇല ചുരുണ്ടു വന്നു. നോക്കിയപ്പോൾ അതിൽ പുഴുവിനെ കണ്ടു. ഞാൻ മാഡം പറഞ്ഞപോലെ ബിവേറിയ spray ചെയ്തു. അത്‌ എത്ര പ്രാവശ്യം spray ചെയ്യണം. എത്ര ദിവസം കൂടുമ്പോൾ ആണ് spray ചെയ്യേണ്ടത്. വളം എന്താ ഇടേണ്ടത്. പ്ലീസ് reply madam.
@ChilliJasmine
@ChilliJasmine 11 ай бұрын
പുഴുശല്യം കൂടുതലാണെങ്കിൽ 3 - ദിവസം കൂടുമ്പോൾ 2-3 പ്രാവശ്യം സ്പ്രേ ചെയ്താൽ മതി.
@saurabhfrancis
@saurabhfrancis 2 жыл бұрын
❤👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@user-wr7ij9pl6e
@user-wr7ij9pl6e 2 жыл бұрын
Chechi fruits plants vachekkuna bakkattukal ethra litter nte anu ethil mavum plavum vaykan pattumo
@ChilliJasmine
@ChilliJasmine 2 жыл бұрын
മാവ് പറ്റും. സ്ഥലമുണ്ടെങ്കിൽ പ്ലാവ് നിലത്ത് വയ്ക്കുന്നതാണ് നല്ലത്.
@valsalanelson309
@valsalanelson309 Жыл бұрын
From where you are getting thermocool boxes please tell me?
@ChilliJasmine
@ChilliJasmine Жыл бұрын
From fish market
@savahidanoushad5475
@savahidanoushad5475 2 ай бұрын
Bitter ground ettiri valupam avunoolu enta ceyendate 😢 please reply
@ChilliJasmine
@ChilliJasmine 2 ай бұрын
Sometimes , according to its size
@sainabaismail1559
@sainabaismail1559 2 жыл бұрын
cluster beans krishi kaataaaammooooo
@dhanjithaiyer2596
@dhanjithaiyer2596 2 жыл бұрын
Thank u chechi
@meeravandhana3922
@meeravandhana3922 2 жыл бұрын
Hai madam my paval is growing in good health but all the fruits are getting to yellow colour when it is 1 or 2 inches what can i do for this can you please help me
@ChilliJasmine
@ChilliJasmine 2 жыл бұрын
കായ്കളുണ്ടായാൽ ഉടനെ കവറുകൾ ഇട്ട് സൂക്ഷിക്കണം. പിന്നെ പോളിനേഷൻ നടക്കാത്ത പൂക്കളും ഇങ്ങനെ പൊഴിഞ്ഞ് പോകാറുണ്ട്.
@sheebaarun1212
@sheebaarun1212 2 жыл бұрын
Great 🥰
@kavithashabu8994
@kavithashabu8994 2 жыл бұрын
ഹായ് ചേച്ചി സൂപ്പർ 🙏🙏🙏ഞാൻ majik വാങ്ങി use ചെയ്യുന്ന വിധം പറഞ്ഞു തരുമോ
@ChilliJasmine
@ChilliJasmine 2 жыл бұрын
2 മില്ലി ഒരു ലിറ്ററിൽ കലക്കി സ്പ്രേ ചെയ്തോള
@kavithashabu8994
@kavithashabu8994 2 жыл бұрын
@@ChilliJasmine Ok Thanks 🙏
@thankamanym475
@thankamanym475 11 ай бұрын
എനിക്ക് ഒരു പാവൽ ചെടിയുണ്ട്. അതിന്റെ ഇലകളെല്ലാം എന്തോ വെട്ടി കളയുന്നു. ഇലകൾ ചുരുണ്ടു ഇരിക്കുന്നു. അതിൽ പുഴുവിനെ കണ്ടു. അതിനു എന്താ ചെയ്യാ.
@ChilliJasmine
@ChilliJasmine 11 ай бұрын
ബ്യു വേറിയ സ്പ്രേ
@sumalepcha9672
@sumalepcha9672 2 жыл бұрын
Seed ayachutharamo.am in siliguri
@adarshjose8229
@adarshjose8229 2 жыл бұрын
കുഴല്‍ കിണറ്റിലേക് വെള്ളം തുരുബുവെളം ചെടികൾ പച്ചക്കറി ക്കും ഒഴികാമോ...
@ChilliJasmine
@ChilliJasmine 2 жыл бұрын
ഇല്ല.
@adarshjose8229
@adarshjose8229 2 жыл бұрын
Thanks you
@sarammamc4748
@sarammamc4748 2 жыл бұрын
Madam,useful video, Thank u very much , എന്റെ പാവൽ ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടായി,പക്ഷെ 3 എണ്ണം ആണ് കായ പിടിച്ചത്‌, why?
@ChilliJasmine
@ChilliJasmine 2 жыл бұрын
പോളി നേഷൻ നടക്കാത്ത പൂക്കളാണ് കൊഴിഞ്ഞു പോകുന്നത്.
@rafeek.k5583
@rafeek.k5583 2 жыл бұрын
ഇതിനെന്താണ് പരിഹാരം
@sujithkrishnan5645
@sujithkrishnan5645 11 ай бұрын
Hiii മാഡം..ഞാൻ പാവലിനായി തടത്തിൽ അടിയിൽ ആര്യ വെപ്പിന്റെ ഇലകൾ കുറച്ചു ഇട്ടിട്ടു അതിനു മുകളിൽ ചാണക പൊടി,ആട്ടിൻ കാട്ടം, വെപിൻ പിണ്ണാക്ക് ,എല്ലുപൊടി എന്നിവ ഇട്ട് മണ്ണ് ഇട്ടു മൂടി നനച്ചു..ചെടി ഒരു 3,4 ദിവസം കഴിഞ്ഞു നട്ടാൽ പോരെ...ആര്യ വേപ്പിന്റെ ഇലകൾ ഇട്ടതു കൊണ്ടു ചെടിക്ക് വല്ല കുഴപ്പം വരുമോ
@ChilliJasmine
@ChilliJasmine 11 ай бұрын
അങ്ങനെ നടാം. കുഴപ്പമില്ല
@sujithkrishnan5645
@sujithkrishnan5645 11 ай бұрын
@@ChilliJasmine 😍
@shijikabeer4515
@shijikabeer4515 2 жыл бұрын
Pavalile puzhushalyathinnu enthanu cheyyendath
@ChilliJasmine
@ChilliJasmine 2 жыл бұрын
വീഡിയോയിൽ കീട ശല്യത്തിന്‌പറഞ്ഞിരിക്കുന്നത് മാത്രം ചെയ്താൽ മതി. ബ്യു വേറിയ 5 മില്ലി ഒരു ലിറ്ററിൽ കലക്കി പുഴു തീരുന്നതു വരെ ഒന്നിരാടൻ ദിവസം സ്പ്രേ ചെയ്യുക.
@bindhubindhu2432
@bindhubindhu2432 Жыл бұрын
Chechi oru propesser avanullathayirunnu
@ChilliJasmine
@ChilliJasmine Жыл бұрын
Haaaaaai
@maryblosom4909
@maryblosom4909 2 жыл бұрын
Bindu 👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Hi
@sumatyg2714
@sumatyg2714 Жыл бұрын
kunju paavakka undaavumbol tannae pazhuppu vannu cheetha aavunnu. remedy entaanu
@ChilliJasmine
@ChilliJasmine Жыл бұрын
Mazhakkalathayirunno
@sumatyg2714
@sumatyg2714 Жыл бұрын
@@ChilliJasmine ippol tannae
@bhanudhinu4860
@bhanudhinu4860 Жыл бұрын
Paval plant leaves yellow colour aayi paavaka muradichu pokunnu...enthu cheyyum? Tips please 🥺
@ChilliJasmine
@ChilliJasmine Жыл бұрын
Muradippinte marunnu spray cheyyoo. Ithoru virus rogamanu
@bhanudhinu4860
@bhanudhinu4860 Жыл бұрын
@@ChilliJasmine thank you for the information
@lovelyhindi7216
@lovelyhindi7216 Жыл бұрын
Aunty tharayil krishi cheythal chakirichoru veno
@ChilliJasmine
@ChilliJasmine Жыл бұрын
N0
@rifasmuhammed2236
@rifasmuhammed2236 2 жыл бұрын
ചേച്ചി ഞാനും തൈകൾ വാങ്ങിച്ചുനട്ടിട്ടുണ്ട് ഇന്നലെ അത് ട്ടറസിൻ്റെ മുന്നാം നിലയിൽ ആണ് വെയ്ല് പ്രശ്നം ഉണ്ടൊ? തക്കാളി ഉണ്ട് വഴുതന വെണ്ട മുളക് വർഗ്ഗങ്ങൾ ഇവയൊക്കെയാണ് വെയ്ല് പ്രശ്നം ഉണ്ടാകുമൊ? മറുപടി പ്രതീക്ഷിക്കുന്നു
@ChilliJasmine
@ChilliJasmine 2 жыл бұрын
ഏതായാലും ചുവട് പിടിപ്പിക്കുക
@aamiywc7750
@aamiywc7750 2 жыл бұрын
Berapple ethra days aakum paakamaavan.nammalk kazhikkan vendi parikkan
@ChilliJasmine
@ChilliJasmine 2 жыл бұрын
അതിന്റെ കളർ കുറച്ചു വെളുത്ത് വരുമ്പോഴാണ് ചെറിയ ഒരു മധുരമായി കഴിക്കാൻ കിട്ടുന്നത്.
@sanayp.s2618
@sanayp.s2618 Жыл бұрын
April - May masathil paval krishi cheyan patto
@ChilliJasmine
@ChilliJasmine Жыл бұрын
Pattum
@shajik2688
@shajik2688 2 жыл бұрын
Pavaykkayude ela pazhuthupokunnu Entha cheyyuka
@ChilliJasmine
@ChilliJasmine 2 жыл бұрын
വെള്ളം കൊടുക്കുന്നതിലുള്ള വ്യത്യാസമായിരിക്കും.
@mercyjohn7491
@mercyjohn7491 Жыл бұрын
Madam, ഈച്ചയെ പിടിക്കാനുള്ള കെണി ഓൺ ലൈൻ ഇൽ വരുത്തി കെട്ടി പക്ഷെ പ്രാണികൽ പാത്രത്തിൽ കിടക്കുന്നില്ല, വെള്ളം ഒഴിക്കാത്തതുകൊണ്ടാണോ
@ChilliJasmine
@ChilliJasmine Жыл бұрын
വെള്ളം ഒഴിക്കണം
@aithanaswathyshebinaithana9751
@aithanaswathyshebinaithana9751 2 жыл бұрын
Vaangunna vithukal aanel ethra time vellathil idanam
@ChilliJasmine
@ChilliJasmine 2 жыл бұрын
അത് വിത്തുകളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും
@chinnuakhi9840
@chinnuakhi9840 2 жыл бұрын
Hi mam
@ChilliJasmine
@ChilliJasmine 2 жыл бұрын
Hi
@thrissurthatha872
@thrissurthatha872 2 жыл бұрын
ചേച്ചി പ്രകൃതിയെ സ്നേഹിക്കുന്ന ആണല്ലേ പച്ചക്കറിയുടെ താൽപര്യമുള്ള ആളാണ് പക്ഷേ ഞങ്ങൾക്കൊന്നും ഉണ്ടാക്കിയാൽ ഉണ്ടാവുന്നില്ല അതെന്താ കാരണം ഒന്ന് അറിയിക്കുക
@ChilliJasmine
@ChilliJasmine 2 жыл бұрын
തുടക്കത്തിൽ അങ്ങനെയൊക്കെ തന്നെയാണ്. പക്ഷെ കൃഷി നിർത്തരുത്
@asmaea3743
@asmaea3743 2 жыл бұрын
Pavakka ila manja colur akan karanam
@ChilliJasmine
@ChilliJasmine 2 жыл бұрын
വെള്ളം കുറഞ്ഞിട്ടാകാനാണ് സാധ്യത
@mrkeerthike3945
@mrkeerthike3945 Жыл бұрын
Oru grow bag il ethra paaval thai nadam?
@ChilliJasmine
@ChilliJasmine Жыл бұрын
3
@lovelyhindi7216
@lovelyhindi7216 Жыл бұрын
Aunty veppin pinnak illenkil kuzhappamundo
@ChilliJasmine
@ChilliJasmine Жыл бұрын
illa
@preethasajeev9132
@preethasajeev9132 Жыл бұрын
ടീച്ചർ, പാവലിന്റെ പൂവ് എല്ലാം ആൺപൂവാണ് ഉണ്ടാവുന്നത്
@ChilliJasmine
@ChilliJasmine Жыл бұрын
ആദ്യം ഉണ്ടാകുന്നത് ആൺ പൂക്കളാണ് കുറെയെണ്ണത്തിന് ശേഷമേ പെൺപൂക്കൾ ഉണ്ടാകൂ
@praveenmathew6954
@praveenmathew6954 2 жыл бұрын
പാവലിന്റെ തണ്ട് വണ്ണം വെച്ച് വളർച്ച മുരടിക്കുന്നു എന്താ പരിഹാരം?
@ChilliJasmine
@ChilliJasmine 2 жыл бұрын
മുരടിച്ച് വണ്ണം വച്ചതിന്റെ താഴെ വച്ച് മുറിച്ചു മാറ്റിയിട്ട് വേപ്പെണ്ണ സോപ്പ് സ്പ്രേ ചെയ്യുക.
@mumtaja9851
@mumtaja9851 Жыл бұрын
Chanakam unangi varumbol podikan budhimuttanu podi roopathilakan enthu cheyyanam
@ChilliJasmine
@ChilliJasmine Жыл бұрын
Unangatha chanakom vangi veil collatha sthalathu moodiyiduka .
@ajishkhanj
@ajishkhanj 11 ай бұрын
ആ എടുത്തിരുന്ന മണ്ണ് കുമ്മായം ഇട്ടു treat ചെയ്ത മണ്ണാണോ
@ChilliJasmine
@ChilliJasmine 11 ай бұрын
അതെ
@remav7686
@remav7686 2 жыл бұрын
ഹായ്,ബിന്ദുമാം ഞാൻകുറച്ച്പാവൽനട്ടു.പൂക്കൾധാരാള.വരുന്നുണ്ട്.കായാകുന്നില്ലകാരണംഎന്താണെന്ന്അറിയില്ല.മറുപടിപ്രതീക്ഷിക്കുന്നു
@ChilliJasmine
@ChilliJasmine 2 жыл бұрын
ആദ്യം ഉണ്ടാകുന്നത് ആൺ പൂക്കളാണ് അവ കൊഴിഞ്ഞു പോകും.
@rkareem885
@rkareem885 2 жыл бұрын
ട്രെ ലാണ് വിത്ത് പക്കിയത് ഇന്നലെ ആണ് പക്കിയത്
@ChilliJasmine
@ChilliJasmine 2 жыл бұрын
Good
@geethadevi4684
@geethadevi4684 2 жыл бұрын
വാങ്ങിക്കുന്ന പാവയ്ക്കാ ഹൈബ്രിഡ് ആണെങ്കിൽ ആ വിത്തു യൂസ് ചെയ്യാൻ പറ്റുന്നുമോ
@ChilliJasmine
@ChilliJasmine 2 жыл бұрын
പറ്റും.
@kunjivavaworld1375
@kunjivavaworld1375 2 жыл бұрын
പവലിൽ പവക്ക ഉണ്ടായില്ല
@ashokanvasu783
@ashokanvasu783 Жыл бұрын
പാവൽ ചെടിയിൽ മഞ്ഞളിപ്പ് രോഗം വന്നാൽ മാറാൻ എന്താ ചെയ്യേണ്ടത്.
@ChilliJasmine
@ChilliJasmine Жыл бұрын
പറഞ്ഞു തരാം
@salinipillais4362
@salinipillais4362 2 жыл бұрын
ഇപ്പോൾ മഴ അല്ലെ അപ്പോൾ കൃഷി ചെയ്യൻ പറ്റുമോ
@ChilliJasmine
@ChilliJasmine 2 жыл бұрын
പറ്റും
@mumtazkareem134
@mumtazkareem134 2 жыл бұрын
ഈ ബോക്സുകൾ എവിടാ കിട്ടുക
@ChilliJasmine
@ChilliJasmine 2 жыл бұрын
പഴയ പാത്രങ്ങൾ വിൽക്കുന്ന കടയിൽ നിന്ന്
@indiravc8118
@indiravc8118 Жыл бұрын
എൻറ പാവൽ പടർന്ന് പന്തലിച്ച് കായൊന്നുമുണ്ടാകുന്നീല്ല.
@ChilliJasmine
@ChilliJasmine Жыл бұрын
ഉണ്ടായിക്കോളും
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 70 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,8 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН