മാഷാഅല്ലാഹ് എനിക്ക് ഒരുപാട് ഇഷ്ട്ട മുള്ള പാട്ടാണ് ഞാൻ ഇടക്കിടക്ക് കേൾക്കാറുണ്ട് ഉമ്മാകും നമ്മൾ എല്ലാവർക്കും ഉംറ ചെയ്യാൻ എത്രയും പെട്ടെന്ന് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🤲🤲🥰🥰🥰♥️♥️♥️♥️
@kunjolktkl73143 жыл бұрын
മാഷാഅളളാ ഒരിക്കലും മറക്കാത പാട്ട് ഉമ്മ യും ഞങ്ങളും മദീന മക്കകാണാൻ അളളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@vahidamol37663 жыл бұрын
എത്ര കേട്ടാലും മതിവരാത്തൊരു പാട്ട്.. 👌👌👌👌👌👌👌👌👌👌നമ്മുടെ ഉമ്മമാർക്ക് അള്ളാഹു ദിർഘായുസ് നൽകട്ടെ...... 🤲🤲🤲🤲🤲🤲
@bariquekitchenworld46063 жыл бұрын
Masha allah 🥰ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല
@annuhasee38143 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മടുക്കില്ല അത്രക്കിഷ്ടം 🥰🥰
@ithsme53183 жыл бұрын
സൂപ്പർ 👍👍
@Fouaiyaafsar63353 жыл бұрын
Super
@hanankt35773 жыл бұрын
Masha allah 👍👍ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ട്
@kunjolktkl73143 жыл бұрын
ഉമ്മ എന്നെ പോലെ ആണ് അളളാഹു ഞങ്ങൾ ക് എല്ലാവർകും നാളെ സൃർഗം തരട്ടെ ആമീൻ
@faisalk36963 жыл бұрын
പാട്ട് പൊളിച്ചു മുത്തേ ഈ പാട്ട് ഞാൻ ഇടക്ക് കാണും സൂപ്പർ ❤️❤️👍🌹🌹
@farsanajasmine34873 жыл бұрын
Insha allah... ഉംറക്ക് എത്രയും പെട്ടെന്ന് പോകാൻ സാധിക്കട്ടെ.. ആമീൻ
@sajithakaladath42993 жыл бұрын
Aameen🤲
@farsanajasmine34873 жыл бұрын
@@sajithakaladath4299 ❤
@raheebak94563 жыл бұрын
കേട്ടാൽ മതി വരാത്ത ഒരു പാട്ട് ആണ് ഇതു.... ഉമ്മാ... പാടി.... plz..
@UsmanUsmanMp3 жыл бұрын
പാട്ട് സൂപ്പർ സന മോൾ പാടുന്നുണ്ടെല്ലോ കൂടെ ഈ പാട്ട് മോൾക്ക് അറിയോ ഉമ്മാനെ എനിക്ക് ഇഷ്ട്ട എന്റെ ഉമ്മാനെ പോലെ യാണ് തോന്നുന്നത് 😍🌹❤️
@amanudheenamanudheen51443 жыл бұрын
ഉമ്മാന്റെ അനുഭവം 😭😭😭പാവം ഉമ്മ 🥰🥰🥰
@maymoonahussain86532 жыл бұрын
Sowfy ..super song anu nowfel Padunnthu kelkan entha oru feell..Poli Nowfel padumbo kude made sana molum padunnundlloo.. Avle pattu padipikanan ...tto
@sajithakaladath42993 жыл бұрын
Masha Allah Song Super 🤲 Ummayude Aagraham Allahu Ealupathil Safalamakki Tarate 🤲
@geetharavindran84873 жыл бұрын
അതാണ് ഉമ്മ പാവം എല്ലാ സുഖവും കിട്ടട്ടെ
@ourcutefamily42943 жыл бұрын
😥😥😥😥എന്റെ ഉമ്മാനെ ഓർമ്മവരുന്നു 😞😞😞എന്റെ ഞങ്ങളെ ഇന്നേക്ക് വിട്ടിട്ട് 7 മാസംആയി 😞😞😞എന്റെ ഉമ്മാക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 😞😞🤲🏻🤲🏻🤲🏻🤲🏻
8മണിക്ക് വരാന്ന് പറഞ്ഞിട്ട് നൗഫൽക്ക video ഇടുന്നില്ലേ... ഇങ്ങള് എങ്ങനെ പാടിയാലും ready, യാവുമല്ലോ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന sound ആണ് ഇങ്ങടെ 👍 feeling song 😔
@riyafathima35273 жыл бұрын
Nigale familye oru padu ishttanu
@skrskr4453 жыл бұрын
സഫി ചുറ്റി ഇട്ട നല്ല മൊഞ്ചു ഉണ്ട് പുറത്ത് പോകുമ്പോൾ ഇങ്ങനെ ഇട്ടാൽ എന്താ
@ameenaaa91583 жыл бұрын
ഉമ്മ മാത്രമല്ല കരഞ്ഞത് ഞാനും കരഞ്ഞുപോയി ഞാനും ഒരു ഉമ്മയാണ് ഇതുപോലൊരു മകനും എനിക്കുണ്ട്
@sainabasainaba1293 жыл бұрын
എത്ര കേട്ടാലും മതിവരാത്ത song
@ameenaaa91583 жыл бұрын
എത്രയും പെട്ടെന്ന് ഉമ്മാടെ ഉംറ സാധിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ