Takali pulia avoid chethittu curd use cheythal nallathano? Please reply
@simisam1983Ай бұрын
പാവക്കയുടെ കയ്പ് കുറക്കുന്നതും taste കൂട്ടുന്നതും പുളിയും തക്കാളിയും ചേർക്കുന്നത് കൊണ്ടാണ് , നല്ല പുളിയുള്ള തൈര് ചേർത്തു നോക്കു . ഞാൻ തൈര് പാവക്കയുടെ കൂടെ try ചെയ്തിട്ടില്ല
@user-eu6xe3xk6vАй бұрын
@simisam1983 okay thanks 🙏🙏
@CleetusEX15 күн бұрын
Salt enna enthuva parayunathu neghal
@simisam198315 күн бұрын
ഉപ്പ് , എന്തെ
@vmr3698Ай бұрын
ഇത് ആന്ധ്രപ്രദേശ് സ്റ്റൈല്‍ കറിയാണ്
@Jose-e6m25 күн бұрын
പാവയ്ക്ക .....ഒന്ന് വറുത്തരച്ച് അൽപം പുളിയും ചേർത്ത് കറിവെച്ചു നോക്കൂ .....
@haseenahashim965Ай бұрын
ഞാൻ ഇതുപോലെ ഉണ്ടാകാറുണ്ട് ഉഴുന്ന് മാത്രം ഇടാറില്ല
@prabhakannan191121 күн бұрын
Veluthilli etrayum veno
@simisam198321 күн бұрын
വേണം
@JameelaAbdulla-fc2ruАй бұрын
Yilakkal. Overall tto
@Sobhana.DАй бұрын
പാവയ്ക്കാ തീയൽ നാളെ ഇതുപോലെ ഉണ്ടാക്കുക ❤❤👌👌👍👍
@saradapalla818128 күн бұрын
ആന്ധ്ര സ്റ്റൈൽ തെലുങ്ക് സ്റ്റൈൽ 😂
@rameshrameshramesh451820 күн бұрын
മഞ്ഞൾ പൊടി ഇട്ടില്ലെങ്കിലും കുഴപ്പമില്ല അല്ലെ
@simisam198320 күн бұрын
ഇല്ല
@Citizen4355 күн бұрын
ഇഞ്ചി മറന്നു പോയോ?
@simisam19835 күн бұрын
ഇഞ്ചി ഇടില്ല ,ഇട്ടാലും കുഴപ്പമില്ല
@Sinanio-z9iАй бұрын
പുളി വേണോ
@simisam1983Ай бұрын
വേണം
@AshrapP-w3h29 күн бұрын
എന്തിന കെതിക്കുന്നത്
@simisam198329 күн бұрын
വീഡിയോ എടുക്കുമ്പോൾ തന്നെ Sound ഉം കൊടുക്കുന്നത് കൊണ്ട് അങ്ങനെ വരുന്നത് 😔