കവർ ഇടേണ്ടത് അങ്ങനെ അല്ലെ അങ്ങനെ ഇട്ടാൽ കാറ്റിനു വട്ടം തിരിഞ്ഞ് ഞെട്ട് മുറിയും എന്റെ അനുഭവം
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@vishakmr97803 жыл бұрын
ഹൈബ്രിഡ് വിത്തുകൾ കിട്ടുമോ..
@KeralaGreensbySreeSangari3 жыл бұрын
Vangan ulla link tharam dear. www.amazon.in/shop/keralagreensbysreesangari
@vishakmr97803 жыл бұрын
@@KeralaGreensbySreeSangari ഹൈബ്രിഡ് വിത്തു രണ്ടു വർഷം മുൻപ് പാലക്കാട് നിന്നു വാങ്ങിച്ചിരുന്നു.പക്ഷെ അതു പച്ച പാവക്കയുടെ വിത്തു ആയിരുന്നു...കേരളത്തിൽ പച്ച പവക്കക് ഡിമാൻഡ് ഇല്ലല്ലോ
@revendranrnath37369 ай бұрын
ഇതൊക്കെ ബൈ പോസ്റ്റ് കിട്ടുമോ എങ്കിൽ അയച്ചു തരിക
@KeralaGreensbySreeSangari9 ай бұрын
Ippol illa
@tintojose14603 жыл бұрын
നല്ല കർഷകരോട് ഇടുക്കിയിൽ പാവൽ കൃഷി ചെയ്യുന്ന ആളുകൾ ഉണ്ട് അവരോടു ചോദിച്ചു കൃഷി ചെയ്യുക പാവൽ കൂടുതൽ ആയി കൃഷി ചെയ്യാൻ ഈ രീതികൾ ഒന്നും alllatto
@rosinanazeer5403 жыл бұрын
👍👍🌹
@KeralaGreensbySreeSangari3 жыл бұрын
Thanks dear ❤️
@julietaloysius5443 жыл бұрын
ഇലയുടെ അരിക് മടങ്ങുന്നത് എന്ത് കുറവാണ്
@KeralaGreensbySreeSangari3 жыл бұрын
Ee video kandu nokku dear. kzbin.info/www/bejne/f5-rlJ6hi7-dm6s
@binduk86613 жыл бұрын
മാഡം ഞാൻ താങ്കളുടെ വീഡിയോസ് കണ്ടിട്ട് ഒരുചെറിയ പച്ചക്കറി തോട്ടം ഉണ്ടാക്കി, paval, കോവൽ, പയർ, മത്തൻ, കുമ്പളം പടവലം, മുളക്, തക്കാളി, ചീര ഉള്ളി, ഇവയെല്ലാം ഉണ്ട്, but നന്നായി വളർന്നു വന്ന പാവലിന്റെ ഇലകൾ ഇപ്പോൾ അരിപ്പ പോലെയായി ഏതോ പ്രാണിയുടെ ശല്യം. അത് മാറാൻ എന്താ ചെയ്യാൻ പറ്റുക
@KeralaGreensbySreeSangari3 жыл бұрын
Ee video kandu nokku dear. kzbin.info/www/bejne/mWnCiaWEf5ikj8k