അനു ആരോടൊപ്പം പാടിയാലും comfort ആണ്...100% dedication and effort ഉണ്ടാകും.. ഒപ്പം ആര് പാടുന്നു എന്നത് നോക്കിയല്ല പാടുന്നത്... പാട്ടിനോടുള്ള ആത്മാർഥത 100% ആണ്... അതുകൊണ്ട് തന്നെ അനു പാടുന്ന ഏത് പാട്ടും മനോഹരമാകുന്നു.... Super.. Keep it up അനു... ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ....❤❤❤❤❤❤
@krishnatg53183 күн бұрын
Gokul.. Superb... Amazing voice
@Lovely-z5r4 күн бұрын
Wow really beautiful.. Gokul anu
@prameelahariharan71904 күн бұрын
Gokul and Anusree Amazing performance.keepit up.
@binduck82676 күн бұрын
ഗോകുൽ ഫൈനലിൽ പാടാൻ വേണ്ടി പഠിച്ച പാട്ട് ആയിരുന്നല്ലോ... അനുവിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ... Super ആണല്ലോ... ഗോകുലും സൂപ്പർ ആക്കി.. ഇവരുടെ combo song ഇതുവരെ കേട്ടില്ലായിരുന്നു... കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം... ♥️ ♥️♥️♥️
@Flower-oz9jz6 күн бұрын
Anusree Gokul adipoli ❤❤❤❤❤❤❤❤❤❤❤
@aneesyal24385 күн бұрын
Gokul mone Super ❤❤❤❤❤
@AkashS-r2l6 күн бұрын
ഗോകുൽ. അനു 🤞🤞❤
@miniashok30434 күн бұрын
അനുകുട്ടി ❤️❤️മുത്താണ്
@Suryaps-d8s6 күн бұрын
Anusree Gokul superb dears❤❤❤❤❤
@Radhamani-ff2tt6 күн бұрын
Anusree and Gokul adipoli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@VishnuPriya-yx6nx6 күн бұрын
Grand finalek padan pattanjath ipo padan pattiyallo❤❤
തനിക് ഇങ്ങനെ ശ്രീരാഗേട്ടൻ എന്നും പറഞ്ഞു കമന്റ് ഇട്ടേ പറ്റു അല്ലെ... ഏത് വീഡിയോ എടുത്താലും സുരേഷ് ബാബു അനുശ്രീയെയും ശ്രീരാഗിനെയും ചേർത്തുള്ള കമന്റ് ആണ്..... പാട്ടിനോടുള്ള ഇഷ്ടം അല്ല എന്ന് മനസിലായി.... ഇത് അസുഖം വേറെയാ..... ആ പയ്യൻ മനസമാധാനം ആയി എവിടേലും ഇരുന്നോട്ടെ.....
@User-b4z-4e6 күн бұрын
@@Wonder-7hbഅയ്യോ സത്യം ആദ്യൊക്കെ ഇയാൾ പച്ചക്കു കമന്റ് ഇടുമായിരുന്നു ..... ഇവരെ കെട്ടിക്കാൻ .... അത് കാണുമ്പോൾ നമുക്ക് തന്നെ എന്തോ ആവും .... പിന്നെ അവരുടെ കാര്യം പറയണോ ..... ഇപ്പൊ ഒന്ന് ഒതുങ്ങി indirect ആയി കമന്റ് ഇടാൻ തുടങ്ങി ..... ഏത് വീഡിയോ എടുത്താലും കാണാം sreeragettan എന്നും പറഞ്ഞു ....
@SureshBabu-fd4of6 күн бұрын
@@Wonder-7hbതൽക്കാലം നാട്ടുകാരെ നന്നാകാകേണ്ട നല്ലത് നല്ലതാണ് എന്ന് പറയാൻ ചങ്കൂറ്റം ഉണ്ട് ശ്രീരാഗ് പാടി യതും ഗോകുൽ പാടി യതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ന്യായീകരീക്കുക അവർ നല്ലത് പോലെ പാടുന്ന ത് കൊണ്ട് ആണല്ലോ കൂടുതൽ ഫാൻസ് കിട്ടി യത് അല്ലാതെ എനിക്ക് മാത്രം അല്ല അജണ്ട ചിലപ്പോൾ നിനക്ക് ഒക്കെ ആയിരിക്കും