എന്റെ വീട്ടിലേക്കും വഴി ഇല്ല ഇത് പോലെ തന്നെ ഒരാൾ കനിഞ്ഞാൽ alhamdhulillah ഞ്ഞങ്ങൾക്കും വഴി ആകും എല്ലാവരും ദുആ ചെയ്യണേ
@AR-jp4qw2 жыл бұрын
ആമീൻ
@syedveliyath68612 жыл бұрын
അല്ലാഹുവെ എത്രയിൻ പെട്ടെന്ന് ഒരു വഴി ശ രീ ആക്കി തരട്ടെ ആമീൻ
@muhammedirfan25072 жыл бұрын
Ameen
@gafoorgafoor23632 жыл бұрын
Aameen
@MdIsmail-mt3sl Жыл бұрын
AameenyarabbalAalameen
@sajanavahithsajanavahith9142 жыл бұрын
ഇത്പോലെ തന്നെയാണ് ഞങ്ങളുടെ അവസ്ഥ 😔 ഞങ്ങളുടെ വീട്ടിലേക്ക് അയാളുടെ പറമ്പിലൂടെ വേണം പോകാൻ. ഇപ്പൊ അയാൾ വഴിയുടെ രണ്ടു വശവും കെട്ടി. ഇപ്പൊ ഒരു ബൈക്ക് കടന്ന് പോകാനുള്ള വഴി മാത്രമേ ഉള്ളു. ഞങ്ങളുടെ വീട് പണിക്ക് സാധനങ്ങൾ എല്ലാം കൊണ്ടുവന്നത് കണ്ടപ്പോൾ ആണ് അയാളവിടെ കെട്ടിയത്. അയാളുടെ ഭൂമി നാശാവുള്ളു എന്ന് പറഞ്ഞിട്ട്. അയാൾക്ക് നല്ല ബുദ്ധി തോന്നാൻ എല്ലാവരും ദുആ ചെയ്യണേ 🤲🏻🤲🏻
Ethupole ഒരു pannahajiyare എനിക്കറിയാം alippol chathpoyi
@usmanhadikakkadan89922 жыл бұрын
👌Vdo👌
@hameedshahu55662 жыл бұрын
GOD IS GREAT HEWILL SEE EVERYTHING
@mohammedkutty94782 жыл бұрын
കഥയാണെങ്കോളും ഇത്തർക്കാർ ഉണ്ട് ശെരിയായ ഡീൻപാടിക്കാത്ത കാരണം തന്നെ 👍❓️🌹
@mansoormattil12642 жыл бұрын
Inna maa usri usra 👍
@SamsungSamsung-ox6jo2 жыл бұрын
ഈ അവസ്ഥ നമുക്ക് ഉണ്ട് വീട്ടിൽ വരാനുള്ള വഴി ഇല്ല അപ്പുറവും ഇപ്പുറവും ഒരു പാട് അയൽ വാസിറെ സ്ഥലം ഒരു പാട് ഉണ്ട് അവർ തരുന്നില്ല 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭
@subaidakallar86672 жыл бұрын
Aameen
@muhammedbasheer21042 жыл бұрын
എൻറെ നാട്ടിൽ 30 കുടുംബങ്ങൾക്ക് സഞ്ചരിക്കേണ്ട റോഡ് ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഒറ്ത്തശ്യോടു കൂടി പഞ്ചായത്ത് ചട്ടം മറികടന്ന് ആ റോഡിലേക്ക് ഇറക്കി ബിൽഡിങ് കെട്ടിയിരിക്കുന്നു ആ കെട്ടിടം പൊളിച്ചു മാറ്റാൻ പഞ്ചായത്തിന്റെ പഞ്ചായത്തിന്റ് അനുമതി ഉണ്ടായിട്ടും പഞ്ചായത്ത് സെക്രട്ടറിയും പൊളിക്കാനുള്ള ആൾക്കാർ വന്നിട്ടും ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ ഈ ലോക്കൽl കമ്മിറ്റി അംഗത്തിന്റെ ഒത്താശയോടുകൂടി ഇപ്പോഴും പൊളിക്കാതെ ഇരിക്കുന്നു
@aseenabbasheer2 жыл бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@khalidkp57932 жыл бұрын
പടച്ചോൻ അങ്ങിനെയാണ് ദുഷ്‌ടനെ പന പോലെ വളർത്തും ഞാൻ 30 വർഷമായി ഒരാളോട് റോഡിനു വഴി ചോദിക്കുന്നു പക്ഷെ ഞാൻ ഓരോ ദിവസവും പാപ്പരായി വരുന്നു അവർ ദിവസവും ഉയർന്നു വരുന്നു 😂
@fajustech91682 жыл бұрын
ഇക്ക അതിൽ നിങൾ അവരെ ശപിക്കരുത് അവരുടെ മനസ്സ് മാറാൻ padachonod dua ചെയ്യുക തീർച്ചയായും അവൻ വഴി കാണിക്കും
നിങ്ങൾ സ്ഥലവും വീടും ഉണ്ടല്ലൊ എനിക്ക് ഒരു സെന്റ് സ്ഥലം പോലും ഇല്ല
@AbdulMajeed-zj8vu2 жыл бұрын
Good novel but olest
@ashraf.arakkalashraf.arakk10282 жыл бұрын
ഞങ്ങളും സ്ഥലം വിക്കാൻ കുറെ നോക്കുന്നു. ഇതിൽ പറയുന്ന പോലെ നടക്കുന്നില്ല. സത്യമാണോ. ഈ കഥ. ഒരു പാഠം ഉണ്ട് ഇതിൽ. റബ്ബ് നമുക്കൊക്കെ പൊറുത്തു തരട്ടെ. ആമീൻ
@hamzakattadath33932 жыл бұрын
നിങ്ങളുടെ ഈ അവതരണ ശൈലി ഒന്ന് മാറ്റി കൂടെ? ഒരു നോവൽ നോക്കി വായിക്കുന്ന ശൈലി. പിന്നെ ഇതൊക്കെ ഒരു സാങ്കൽപ്പിക കഥയല്ലേ. അതിനൊക്കെ അത്രയേ ഉണ്ടാകൂ
@gamingwiththedevil83182 жыл бұрын
ഇതുപോലെ തന്നെ ഞങ്ങൾക്കും ചെറിയൊരു തൊണ്ട് ആണ് അതിലൂടെ വെള്ളം ഒഴിക്കണം. കാശുല്ലവന്റെ കൂടെ ആളൊള്ളൂ 3വീട്ടുകാര് വീട് വിൽക്കാൻ പോലും സമ്മതിക്കില്ല വഴിപ്രേശ്നമായി വരുന്നവരെ ഓടിക്കുന്നു
@nejmalhussainkallingal2792 жыл бұрын
പാവപ്പെട്ട ആൾ മുസ്ലിം ആയതു കൊണ്ടാണ് ഹാജിയർക്കു ഇങ്ങനെ സംഭവിച്ചത്. പാവപ്പെട്ടവൻ ഹിന്ദുവോ ക്രിസ്തിയാനിയോ ആണെങ്കിൽ കാണാമായിരുന്നു. ഹാജിയർക്കു കിട്ടുന്ന അനുഗ്രഹങ്ങൾ
@saleenasalam55392 жыл бұрын
Eth pole hajiyar nammude veednte aduth und kudikkan vellam polum tharatha
@basheernira70082 жыл бұрын
🤮🤮🤮
@nazeernazeerr88462 жыл бұрын
Haji yayalum muthavayayalum പിശുക്ക് അവരുടെ koodappirapp