"പാവപ്പെട്ട ചെറുപ്പക്കാരനെ കൊന്നു തള്ളിയവർ തന്നെ വന്നിരുന്ന് ഉളുപ്പില്ലാതെ ന്യായികരിക്കുന്നു"

  Рет қаралды 78,482

Janam TV

Janam TV

3 ай бұрын

"പാവപ്പെട്ട ചെറുപ്പക്കാരനെ കൊന്നു തള്ളിയവർ തന്നെ വന്നിരുന്ന് ഉളുപ്പില്ലാതെ ന്യായികരിക്കുന്നു" | KM SHAJAHAN
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR : ANIL NAMBIAR

Пікірлер: 284
@theperfectpiano473
@theperfectpiano473 3 ай бұрын
ഷജഹാൻ സാർ എല്ലാ സത്യവും പുറത്തു കൊണ്ടുവരണം
@user-iu8xt9vo4n
@user-iu8xt9vo4n 3 ай бұрын
Avante monta idichu parati vidanam
@kevinvictor6512
@kevinvictor6512 3 ай бұрын
​@@user-iu8xt9vo4naruda monta
@prasannannairkgsreelakam7278
@prasannannairkgsreelakam7278 3 ай бұрын
ഈ വിവരംകെട്ടവനോടൊക്കെ ഷാജഹാനെ പോലെയുള്ളവർ സംസാരിക്കരുത്.
@user-iu8xt9vo4n
@user-iu8xt9vo4n 3 ай бұрын
Talakku velivulla atenkilum cheruppakkar itilundo
@mskalim8409
@mskalim8409 3 ай бұрын
Satyam
@nishaf6519
@nishaf6519 3 ай бұрын
Eda naaye sabdikateda manushyakomarame poda ninneyoke ividute amma penganmar chaviti arakumeda .
@reghumohan
@reghumohan 3 ай бұрын
ഈ വ്രിത്തികെട്ട ചെറുക്കനെയൊക്കെ എന്തിനാണ് ചർച്ചക്ക് വിളിച്ചത്.....
@ratnakumarn4749
@ratnakumarn4749 3 ай бұрын
വേറേ ആരങ്കിലും വരുമോ, ഇതു പോലേ naaran
@indumonviswanathanindumon2318
@indumonviswanathanindumon2318 3 ай бұрын
എന്തിനാ സാറന്മാരെ ഈ പാലുകുടി മാറാത്ത പിള്ളേരെ ചർച്ചക്ക് കൊണ്ടിരുത്തുന്നത് കഷ്ടം തന്നെ
@sarangsarang6499
@sarangsarang6499 3 ай бұрын
Right
@paulsgeorge5449
@paulsgeorge5449 3 ай бұрын
Very true👍🏻
@thanujasudev5146
@thanujasudev5146 3 ай бұрын
Aaa വിഷ വിത്തിൻ്റെ ഹുങ്ക് കണ്ടിലെ? പാലുകുടി എന്ന് പറയാതെ വളർന്നു വരുന്ന കുഞ്ഞു കുട്ടികൾക്കും, മുതിർന്നവർക്കും ഇതൊക്കെ മനസ്സിലാക്കിക്കൊണ്ട് വേണം പഠിക്യൻ വിടാൻ.
@vbalachandran7610
@vbalachandran7610 3 ай бұрын
മൃഗ ഡോക്ടർ ആകാൻ വേണ്ടി ഇറങ്ങി തിരിച്ചവൻ !ഒരു കൂട്ടം മനുഷ്യ മൃഗങ്ങളുടെ കടിയേറ്റു മരണപ്പെട്ട വാർത്ത വിശ്വസിക്കാൻ വയ്യ. എന്തോരു വേദനയാണ് ദൈവമേ !
@bijishbala3948
@bijishbala3948 3 ай бұрын
ചർച്ചക്ക് വന്നിരിക്കുന്നവരുടെ പ്രായത്തെ ബഹുമാനിക്കെടാ... മഞ്ഞപ്പ് മാറാത്തവനെ....
@joymathewmathew1238
@joymathewmathew1238 3 ай бұрын
🤣🤣🤣👍👍👍
@asokank5117
@asokank5117 3 ай бұрын
ഇവൻമാർക്ക് ആരോടും ബഹുമാനമില്ല. ഇവനെയൊക്കെ വെച്ച് ചർച്ച നടത്തുന്നവരെ പറഞ്ഞാൽ മതി. കേരളത്തിന്റെ ഇപ്പോഴത്തെ ഒരവസ്ഥ.
@goldentunes1218
@goldentunes1218 3 ай бұрын
ഇവനെ വിളിച്ച ജനം ടീവി യെ വേണം തെറി പറയാൻ ✔️😢
@vineethvavachi7460
@vineethvavachi7460 3 ай бұрын
ഉളുപ്പില്ലാത്ത ജന്മങ്ങൾ,,,, sfi
@pradeepkumaru4481
@pradeepkumaru4481 3 ай бұрын
വിവരം ഉള്ള മാതാ പിതാക്കൾ സ്വന്തം മക്കളെ ജീവനോടെ വേണം എന്ന് ഉളളവർ, സ്വന്തം മക്കളെ കമ്മ്യൂണിസ്റ് കാറിൽ നിന്നും അകറ്റി നിർത്തുക....അങ്ങനെ സമൂഹത്തെയും രക്ഷപെടുത്താൻ സാധിക്കും....
@joymathewmathew1238
@joymathewmathew1238 3 ай бұрын
Sfi യുടെ ആ പൊല..... മോനേ എന്തിനാ വിളിച്ചേ...? 🤔
@varghesepa2162
@varghesepa2162 3 ай бұрын
സാമൂഹിക മൂല്യങ്ങൾ sfi തകർത്തു. ക്യാമ്പസുകളിലേക്ക് parents പോകണം. അവിടെ എന്താണ് നടക്കുന്നത് എന്നറിയണം. പറ്റുമെങ്കിൽ sfi ഇല്ലാത്ത കോളേജിൽ വിട്ടു പഠിപ്പിക്കൂ. അല്ലെങ്കിൽ നിങ്ങളുടെ മക്കളെ നിങ്ങള്ക്ക് നഷ്ടപ്പെടും
@babymolusebabymoluse4301
@babymolusebabymoluse4301 3 ай бұрын
ഉളുപ്പില്ലാത്തവരെയൊക്കെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്......
@harikumarsuryavamshi3772
@harikumarsuryavamshi3772 3 ай бұрын
ഇ sfi യെ നിരോധിക്കാമോ കലാലയങ്ങളിലെ എല്ലാ പ്രശ്നങ്ങളും തീരും!!കേരളത്തിൽ നിന്ന് കമ്മ്യൂണിസവും ഇല്ലാതാകണം!!!
@abhilashsp6824
@abhilashsp6824 3 ай бұрын
മറുപടി പറയാൻ വന്നിരിക്കുന്ന ചാധനം.... നാണമില്ലേ sfi കാര... ഒരുത്തനെ കൊന്നിട്ട് വന്നിരുന്നു ന്യായികരിക്കാൻ
@usbinu2993
@usbinu2993 3 ай бұрын
ഷാജഹാൻ സർ ഇവനോട് ഇംഗ്ലീഷിൽ ചോദിക്ക് അവൻ ഇംഗ്ലീഷിൽ മറുപടി പറയട്ടെ
@KrishnaKumar-sf5gy
@KrishnaKumar-sf5gy 3 ай бұрын
ഇവനൊക്കെ ബംഗാളിലെ അവസ്ഥ അധികം താമസിക്കാതെ ഉണ്ട്. 😡😡
@manojankk5809
@manojankk5809 3 ай бұрын
നേതാവിന് ദഹിക്കുന്നില്ല
@balasubramaniankallazhi9475
@balasubramaniankallazhi9475 3 ай бұрын
ആ എസ്.എഫ്.ഐ ചെക്കൻറെ മനോഭാവവും ശരീരഭാഷയും വരട്ടു ഭാഷയും കേട്ടാൽ അവൻ ഒരു മനുഷ്യനാണെന്നു തോന്നുന്നില്ല. ഈ സംഘടനയിലും ഇതിന്റെ മാതൃസംഘടനയിലും പ്രവർത്തിക്കണമെങ്കിൽ മനുഷ്യത്വം വെടിയണം. അതാണ് ഇന്നത്തെ അവസ്ഥ, കാരണം വാടിക്കൽ രാമകൃഷ്ണന്റെ കൊലയാളികളാണ് ഇന്ന് നേതൃത്വത്തിൽ. കേരളമേ ഒരു നല്ല നമസ്കാരം.
@nikhil_1496
@nikhil_1496 3 ай бұрын
ഈ പ്രതികളെയൊക്കെ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴി ആ വണ്ടി മറിഞ്ഞ് തീ പിടിച്ച് എല്ലാം ചുട്ടു പോയിരുന്നെങ്കിൽ എന്നാശിച്ചു പോവുന്നു...
@user-mp9nm7su8z
@user-mp9nm7su8z 3 ай бұрын
ഈ SFI നേതാവിനൊക്കെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത് അതിനെ കാണമ്പോൾ തന്നെ ദെയിഷ്യം വരുന്നു
@bindusreedevi1584
@bindusreedevi1584 3 ай бұрын
ശരിയാണ് ഷാജഹാൻ sir, 🙏🙏🙏🙏
@tradepro6999
@tradepro6999 3 ай бұрын
നിങൾ കൊന്നാൽ കൊലപാതകം ഞങ്ങൾ കൊന്നാൽ വിപ്ലവം.....എസ്എഫ്ഐ
@goldentunes1218
@goldentunes1218 3 ай бұрын
Shahjan 100% ശെരി ✔️
@user-xl9vv1tv9r
@user-xl9vv1tv9r 3 ай бұрын
ഈ എസ് എഫ് ഐ ക്രിമിനലുകളെ ചാനലുകൾ ബഹിഷ്കരിക്കണം.ഇവൻമാർ സാമൂഹ്യ വിപത്താണ്
@rajeevkp5399
@rajeevkp5399 3 ай бұрын
ഇടക്കിടക്ക് അവന്റെ ചെവിക്കല്ലിന് ഓരോന്ന് കൊടുത്ത് ഇരുത്ത്
@georgekuttyarackal8451
@georgekuttyarackal8451 3 ай бұрын
ട Fi നിരോധിക്കണം
@mahipalk2109
@mahipalk2109 3 ай бұрын
ഷാജഹാൻ സാർ നന്ദി നമസ്കാരം 🙏🇮🇳🙏
@ittoopkannath6747
@ittoopkannath6747 3 ай бұрын
ഇങ്ങനെ യാതൊരു വിവരമോ പക്വതയോ ഇല്ലാത്ത പയ്യന്മാരെ ചർച്ചക്ക് വിളിക്കരുത്
@bisolvebs2116
@bisolvebs2116 3 ай бұрын
കേരള താലിബാൻ
@Krishnakurup-eo3sp
@Krishnakurup-eo3sp 3 ай бұрын
എസ് എഫ് ഐ എന്ന വിദ്യാർത്ഥി സംഘടന കോളേജുകളിൽ സംഘടന ബലം, ഭരണസ്വാധീനം പോലീസിന്റയും കോളേജഅധികൃതർരുടെയും അറിവോടെ പരസ്യ വിചാരണ ചെയ്തു മർദിച്ചു കൊന്നു, ഇനിയും സിപിഎം കാരും ഡി വൈ എഫ് ഐ, എസ് എഫ് ഐ ഈ കേസ് അട്ടി മറക്കാനുള്ള വഴിയുടെ ഭാഗമാണ് ന്യായീകരണം, ഇതു ഈ കേസ് ചാർജ് ചെയ്യുമ്പോൾ പ്രെതികൾക്ക് അനുകൂലമായിട്ടായിരിക്കും ചാർജ് ഷീറ്റു കൊടുക്കുക, വിധി വരുമ്പോൾ ഈ പ്രെതികളുടെ പ്രായത്തിന്റെ പേരിൽ ശിക്ഷ ഓളവും ഉണ്ടാവും, എന്തായാലും കുടുംബത്തിന്റെ സങ്കടവും നഷ്ട്ടവും, നികത്താൻ ഇവരെ കൊണ്ടു കഴിയുമോ, ഈ കാമ്പസ് രാഷ്ട്രിയം നിരോധിക്കണം, ഇല്ലങ്കിൽ ഇവർ ഒരുപാട് കൊലപാതകങ്ങൾ ചെയ്യും, ഇവരുടെ ചോര കൊതി അവസാനിക്കില്ല,
@premkumarb8421
@premkumarb8421 3 ай бұрын
SFI നേതാവ്... മുഹമ്മദ് അബ്ദുൽ ആർഷോ.
@sreekumarannairv743
@sreekumarannairv743 3 ай бұрын
സാമാന്യ ബോധം ഇല്ലാത്ത ഭീകര സംഘടനകളുടെ ആളുകളെ എന്തിന് ചർച്ചകളിൽ പങ്കെടുക്കാൻ അനുവദിക്കണം
@kurianmamalapurayidathil7521
@kurianmamalapurayidathil7521 3 ай бұрын
SFI യെ നിരോധിക്കാതെ വേറെ solution ഒന്നുമില്ല.
@user-rp6ey8lg3b
@user-rp6ey8lg3b 3 ай бұрын
Proud of You Sree Shahahan
@pratheeshkumar7716
@pratheeshkumar7716 3 ай бұрын
Shajahan polichu❤❤❤
@rajeevkg5913
@rajeevkg5913 3 ай бұрын
മാന്യതയില്ലാത്ത നിന്നോ ടൊക്കെ ഇങ്ങനെയല്ല സംസാരിക്കേണ്ടത്
@starhealthinsurance4891
@starhealthinsurance4891 3 ай бұрын
മനസാക്ഷിയുള്ള മലയാളികൾ മുഴുവൻ ഞെട്ടിയിരിക്കുന്നു.....😱
@user-ie1cb4ft6z
@user-ie1cb4ft6z 3 ай бұрын
Mr Shajkhan thanks for bringing all the facts to the public.
@jismonanto9541
@jismonanto9541 3 ай бұрын
ഷാജഹാൻ.. ആ പേപ്പറിൽ ഉള്ളത് ഇംഗ്ലീഷിൽ വായിച്ചപ്പോൾ.. ആ SFI ക്കാരന് ഒന്നും മനസിലായില്ല.. 🤣🤣🤣.. അതിനുള്ള പഠിപ്പ് ഇവൻ മാർക്ക് ഇല്ലാ.. 🤣🤣
@vijayanathannair3713
@vijayanathannair3713 3 ай бұрын
ഈ ചാനലിൽ വന്നിരുന്നു കുരക്കുന്ന ഈ എസ്എഫ്ഐ ക്കാരനെയും സിദ്ധാര്‍ത്ഥനെ തല്ലികൊന്നതുപോലെ തല്ലികൊല്ലേണ്ടതാണ്.
@mathewmuckom6723
@mathewmuckom6723 3 ай бұрын
Ban sfi
@babukn3531
@babukn3531 3 ай бұрын
SHAJAHAN SIR GOOD
@abdulzaheer5477
@abdulzaheer5477 3 ай бұрын
My heartly like janam tv
@syamprasad711
@syamprasad711 3 ай бұрын
ഈ അലവലാതി എച്ച് എപ്പ് കൈകാരനെന്താണ് ചിലക്കുന്നത്?
@sajijose4005
@sajijose4005 3 ай бұрын
യെച്ചെപ്പൈ😂
@AsokakumarB.S-dn6md
@AsokakumarB.S-dn6md 3 ай бұрын
നമ്പ്യാർ പറഞ്ഞതാണ് ശരി ഷാജഹാൻ സാറ് ഈ ൮ത്തികെട്ട sfi ക്കാരനെ മൈ൯്റ ചെയ്യരുത്
@sujithak14
@sujithak14 3 ай бұрын
Sir ningal correct aanu
@nivask7972
@nivask7972 3 ай бұрын
😢😢😢😢 ഉളുപ്പുമില്ലാതെ ഇങ്ങനെ വന്നിരിക്കുന്നു ന്യയികരിക്കും നാണം കെട്ട അടിമകൾ 😢😢😢😢
@sumithrabaiju5819
@sumithrabaiju5819 3 ай бұрын
Shajahan sir avaneyonnum veruthe vidikarutheee please🙏🙏🙏🙏🙏🙏🙏
@sajijose4005
@sajijose4005 3 ай бұрын
അൽ ഖേർലം നർകം, യെച്ചെപ്പായി ചെയുത്താൻമാർ😮
@ratnakumarn4749
@ratnakumarn4749 3 ай бұрын
ഷാജഹാൻ സാർ ❤❤❤
@raveendrantv7725
@raveendrantv7725 10 күн бұрын
അഹങ്കാരത്തിനു കയ്യും കാലും മുളച്ചവർ
@hari9445
@hari9445 3 ай бұрын
അടങ്ങാത്ത ധാർമ്മിക രോഷം തിളച്ചു മറിയുകയാണ് ശരിക്കും അധ്യാപകൻ എന്ന നിലയിൽ എൻ്റെ മനസ്സിൽ. നാളെയുടെ പ്രതീക്ഷ ആകേണ്ട യുവത്വം. സഹോദരാ 🥲🥲🥲 മാപ്പ് ആ കോളേജിലെ അധ്യാപകരെ എന്ത് പേരിലാണ് വിളിക്കേണ്ടത്? ഇവരൊന്നും അധ്യാപക വൃത്തി നടത്തേണ്ടവരേ അല്ല. കൊടും ക്രൂരതയുടെ അഴിഞ്ഞാട്ടം ക്യാമ്പസിൽ ഉണ്ടായിട്ടും, അതിനെ മൗനം കൊണ്ട് അനുവാദം നൽകിയ കോളേജ് അധികൃതരാണ് ഒന്നാം പ്രതികൾ. കൊന്നത് ഭരിക്കുന്ന പാർട്ടിയുടെ കൊലയാളി സംഘടനയിലെ നരാധമന്മാർ. ഇവരെ പിടിക്കാൻ ഉത്തരവ് ഇട്ടത് മുഖ്യ മന്ത്രി, അന്വേഷണം നടത്തുന്നത് കേരള പോലീസ്, ബാക്കി കൂട്ടി വായിക്കാം. പ്രതികളെ പിടിച്ച് അറസ്റ്റ് ചെയ്താലും, ഭാവിയിൽ പുല്ല് പോലെ പുറത്ത് വരും അല്ലെങ്കിൽ വരുത്തും. സിദ്ധാർഥേ.... മാപ്പ്. നീ ഈ കേരള ഭൂമിയിൽ പിറക്കുകയും, ഈ നാട്ടിലെ കലാലയം പഠിക്കാൻ തിരഞ്ഞെടുത്തു എന്ന തെറ്റേ ചെയ്തുള്ളൂ.🥲 നിൻ്റെ മരണം അവസാനത്തെ കൊലപാതകം ആവട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ. കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെ .
@sureshbtasb4060
@sureshbtasb4060 3 ай бұрын
This is not last incident, Kerala going to same West Bengal situation.
@baashbasheer9631
@baashbasheer9631 3 ай бұрын
SHAJAHAN ORU BIG SALUTE CRIMINALSINE VEROD PIZUDERIYANM
@madhupk1347
@madhupk1347 3 ай бұрын
ഷാജഹാൻ സർ 👍👍👍👍
@mskalim8409
@mskalim8409 3 ай бұрын
Shajahan sir 💪💪💪💪💪💪❤❤❤🎉🎉🎉Thankalude 7ayalathu evanokke varuvo
@praveenkumars8205
@praveenkumars8205 3 ай бұрын
ബിഗ് സല്യൂട്ട് സാർ
@somankb4057
@somankb4057 3 ай бұрын
സത്യം സാർ 🙏🙏🙏
@krishnankottoor5789
@krishnankottoor5789 3 ай бұрын
ഇതുപോലെ ഉള്ളപ്പില്ലാത്തവരെ ചർച്ചക്ക് വിളിക്കുന്നത് ജനം ചാനലിനെ പതനത്തിലെത്തിക്കും
@venu172.2
@venu172.2 3 ай бұрын
സ്റ്റുഡൻ്റ്സ് ഫെഡറെഷൻ് ഓഫ് ഇസ്ലാം (. SFI )👍👍
@jishnurs3038
@jishnurs3038 3 ай бұрын
PFI to SFI...
@jishnurs3038
@jishnurs3038 3 ай бұрын
Sudappi federation of India... Sfi
@balakrishnanbalakrishnan726
@balakrishnanbalakrishnan726 3 ай бұрын
. അനിൽ നമ്പ്യാരെ SFi ക്കാനെ ഇറക്കിവിടു ഓള കളെ കയറ്റിയിരുത്തരുത്
@rangithamkp7793
@rangithamkp7793 3 ай бұрын
🙏🏾 Thank you Janam TV ! 👍 . Thank you Shajahan Sir !🙏🏾😥 Vidaruthu ivanmare bhahalam undakkunnathu kandille onnum parayan anuvadhikkathey thani gundayisam .
@valsalasaji8084
@valsalasaji8084 3 ай бұрын
Sfi ban cheyyanam
@babukn3531
@babukn3531 3 ай бұрын
CURECT KARIYAM SHAJAHAN SIR PARANJU KULLUM
@laluarjunan8019
@laluarjunan8019 3 ай бұрын
ഇവനെഎകെയ് മനുഷ്യൻ എന്നു പറയാണ് പറ്റുമോ
@jan_ny987
@jan_ny987 3 ай бұрын
മൈക്ക് ഓഫ്‌ ആക്കാനുള്ള സ്വിച്ച് നിയമസഭയിൽ വരെ ഉണ്ട്... ഈ സ്റ്റുഡിയോയിലും വേണ്ടേ ഒന്ന്
@user-rx9kp6wi7u
@user-rx9kp6wi7u 3 ай бұрын
പൊതുപ്രേവർത്തിയുടകഞ്ചാവ്
@josephchacko5625
@josephchacko5625 3 ай бұрын
Savam
@user-xm8xo1mg8b
@user-xm8xo1mg8b 3 ай бұрын
SFI Nashichu pandaram adagettaa.. Adimakle vannirunuu Kolaku njiyikrikunu Thufff
@RaghuR-wm6tt
@RaghuR-wm6tt 3 ай бұрын
Namaste Janam TV 🙏🙏🙏
@user-rp6ey8lg3b
@user-rp6ey8lg3b 3 ай бұрын
Avane okay encounter cheyanam
@sukumarannair9110
@sukumarannair9110 3 ай бұрын
Y u r calling for debate these type of immatured fellows.
@babukn3531
@babukn3531 3 ай бұрын
ETHU POLE ENNI ENNI ENNI CHO THI KKANAM SIR
@aravindann2581
@aravindann2581 3 ай бұрын
SFI. യുടെ അപരനാറിയ്പ്പോലുള്ളവനെ ചർച്ചക്ക് വിളിക്കരുതെ സാർ
@rejvs
@rejvs 3 ай бұрын
കാട്ടുമൃഗങ്ങളുടെ സ്വഭാവം കാണിക്കുന്നവര്‍ വിദ്യാര്‍ഥിവേഷം കെട്ടി നടക്കുന്നതു കേരളത്തില്‍ മാത്രമേ കാണുകയുള്ളൂ.ഇവനെയൊക്കെ ചര്‍ച്ചക്ക് വിളിക്കുന്നതെന്തിനാണ് ജനം ചാനലേ?
@user-bn3xn9fg7s
@user-bn3xn9fg7s 3 ай бұрын
KM ❤❤❤
@anappujubilihouse2734
@anappujubilihouse2734 3 ай бұрын
അങ്ങിനെ എത്ര പേരെ കൊണ്ടിരിക്കുന്നു അനിൽന്റെ പാർട്ടിക്കാർ
@dineshmt3116
@dineshmt3116 3 ай бұрын
ഞാൻ ഇനി കേൾക്കുന്നില്ല മതിയായി
@OmkarDas.
@OmkarDas. 3 ай бұрын
Sfi മാത്രം ഉള്ള എല്ലാ ക്യാമ്പസ്‌ കളും ഇങ്ങനെ തന്നെ ആണ്. അവിടെ പഠിക്കുന്നവർ ശ്വാസം മുട്ടിയാണ് അവിടന്ന് പഠിച്ചു പുറത്തിറങ്ങുന്നത്.
@ramaChandran-zj3zh
@ramaChandran-zj3zh 3 ай бұрын
സതൃ०😊😊😊😊😊😊😊😊
@kurianmamalapurayidathil7521
@kurianmamalapurayidathil7521 3 ай бұрын
വിദ്യാഭ്യാസം ഇല്ലാത്തവനെ ചർച്ചയ്ക്ക് വിളിച്ചത് തെറ്റ് 😮😮😮
@ShanKumar-dl6rg
@ShanKumar-dl6rg 3 ай бұрын
കാലന് വരെ ക്വട്ടേഷൻ കൊടുക്കണ പാർട്ടിയാണ് നാണംകെട്ട ബ്ളഡി റാസ്ക്കൽ സ്
@FLYINGTen-Arrows
@FLYINGTen-Arrows 3 ай бұрын
Super sir👌🙏🙏🙏🙏🙏
@narayananpv4210
@narayananpv4210 3 ай бұрын
ചെക്കനെ പറഞ്ഞിട്ട് കാര്യമില്ല, ഇതൊക്കെ manufacturing defect ആണ്
@Njandumkappaum
@Njandumkappaum 3 ай бұрын
😢😢😢😢
@user-oj8ko7st1r
@user-oj8ko7st1r 2 ай бұрын
Dear parents you keep your children from these criminals
@jayasreer6594
@jayasreer6594 3 ай бұрын
Sfiഎന്ന് കേൾക്കുമ്പോൾ അറപ്പാണ് ഇതിൽ sfi എന്നുംപറഞുനടക്കുന്ന ഒരുത്തനും അതിന്റെ ഫുൾഫോം പോലും അറിയാത്ത വിവരംകെട്ടവനാണ്
@sujithsujith4058
@sujithsujith4058 3 ай бұрын
കോത്തിലെ ചുമപ്പ് മാറാത്ത ചെറുക്കൻ എന്തെങ്കിലും പറഞ്ഞാൽ ആരും മൈൻ്റ് ചെയ്യേണ്ട
@aleenawilliams7665
@aleenawilliams7665 3 ай бұрын
😢
@mathewvarkey3653
@mathewvarkey3653 3 ай бұрын
എച്ചഫൈ നേതാവിന്റെ ഇരുപ്പ് കണ്ടിട്ട് മയക്കു മരുന്നു അടിച്ചിട്ടുണ്ടോ എന്ന് ഒരു സംശയം
@mctmct2500
@mctmct2500 3 ай бұрын
കാമ്പസ് എസ്എഫ്ഐ നിരോധിക്കുക വേറെ മാർഗ്ഗമില്ല
@iloveindia1076
@iloveindia1076 3 ай бұрын
Ldf, udf മുഴുവൻ സ്ഥാനാർഥി കളെയും തോല്പ്പിക്കണം
@sreejasabu9177
@sreejasabu9177 3 ай бұрын
Kallacomplaint kodppichu aa maricha vyakthye karivarithekka .
@user-dh9ob9gd6i
@user-dh9ob9gd6i 3 ай бұрын
ന്യൂസ് സെന്ററിൽ ഇരിക്കുന്ന ആങ്കർ , അനാവശ്യമായ ഇടപെടൽ കണ്ടാൽ ആ പങ്കാളിയുടെ മെക്ക് ഓഫ് ചെ യ്യാനുള്ള സംവാധാനമുണ്ടാക്കണം. അല്ലാതെ കയ്യും കെട്ടി മിണ് ങ്ങസ്യ ഇരിക്കുയെല്ലാവേണ്ട ത്. നിങ്ങളൊരു ജോലി ചെയ്യുമ്പോൾ അതിന് തക്ക നേതൃപാടവം പ്രദർശിപ്പിക്ക ണം. .
@user-qv7xj5zz1i
@user-qv7xj5zz1i 3 ай бұрын
Enthu kandalum anuphavichalum padikatha oru jana samuham aanu keralathile janam.
@visakh____
@visakh____ 3 ай бұрын
100% correct
@sreedevia6897
@sreedevia6897 3 ай бұрын
Avaney eneetu.pokan.para.njangaludey.kocheeney konnittu nyayeekareekkunnu.Daivamey ..daivamey...ethokey.kannunnu..do.kelkkunnundo
@betsonprasad
@betsonprasad 3 ай бұрын
CBI
@udinudin5211
@udinudin5211 3 ай бұрын
Sfi nayeee
@msasikumar8415
@msasikumar8415 3 ай бұрын
SFI, like CPM will not allow others to talk.
@geethadevi8961
@geethadevi8961 3 ай бұрын
അടികിട്ടാൻ കുറെ വാഴകൾ വന്നിരിക്കുന്നു..എസ്എഫ്ഐ എന്ന new gen..blae
@headhunter8853
@headhunter8853 3 ай бұрын
HFI ഉള്ളവർ എല്ലാം മണ്ടന്മാരാണല്ലേ 😂😂😂
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 14 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 37 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 14 МЛН