സാർ തീർച്ചയായും മുന്നോട്ടു പോകണം. മൊത്തത്തിൽ എല്ലാവരും സാറിൻറെ ദീർഘവീക്ഷണവും പദ്ധതികളും ഇഷ്ടപ്പെട്ടു. വളരെ പ്രതീക്ഷയോടെ നോക്കികണ്ടു. പക്ഷേ സാറിന്റെ പരാജയം അപ്രതീക്ഷിതമായിരുന്നു . കുറച്ചു കൂടി നേരത്തെ എത്തിയിരുന്നു എങ്കിൽ തീർച്ചയായും ജയിക്കാമായിരുന്നു. സത്യസന്ധമായി കൂടെ നിൽക്കുന്നവരെ മാത്രം കൂടെ നിറുത്തണം. ഇലക്ഷൻ കഴിഞ്ഞപ്പോൾ വന്ന പ്രസ്താവന അപ്രതീക്ഷിതമായിപ്പോയി. All the best. 🎉🎉
@mustafakamalgalaxy7 ай бұрын
എന്ന് അണ്ടി മുക്ക് ശാഖ 😂😂😂
@ushanayar71587 ай бұрын
👍🏻🙏🏻
@purushothamankani36557 ай бұрын
ഈ പരട്ട മാപ്രകളുടെ ഇന്റർവ്യുവിന് RC പോകരുത്.. കമ്മിക്കൂട്ടങ്ങൾ..
@user-lk3tx5bp5e7 ай бұрын
👌👌👌👌🙏🙏🙏
@jayasreegopalakrishnan62167 ай бұрын
🙏🙏 സർ തീർച്ചയായും തിരുവനന്തപുരത്തു ഉണ്ടാവണം 🙏🌹.
@GMG_Gopi7 ай бұрын
Nxt ടൈം രാജീവ് ചന്ദ്രശേഖർ ❤
@DRACULA_KING_7 ай бұрын
ഇത്തവണ കടലോരക്കാരെ കാരണം തോറ്റു..🥴
@noushadnase7 ай бұрын
മലർ ആണ് 🐕
@abbasabbas24317 ай бұрын
Puluthum
@samsue26007 ай бұрын
@@abbasabbas2431sPeedo file p0pat Mammad follower alle
@ushadevips91187 ай бұрын
@@abbasabbas2431തേങ്ങാപ്പൂൾ അല്ലേ😂
@RenjithPV-qc4mp7 ай бұрын
തിരുവനന്തപുരത്തിൻ്റെ നഷ്ട്ടം രാജീവ് ചന്ദ്രശേഖറിൻ്റെ തോൽവി. ജെയിച്ചിരിന്നെങ്കിൽ ത്രിശൂർ പോലെ ആകുമായിരിന്നു❤❤❤
@PavithranA.H7 ай бұрын
തൃശ്ശൂർ എന്തായി എന്നാണ്?
@sudhikes7 ай бұрын
Thrissur enthayenna parayunnath😂
@SatheeshbabuPuthanveeti-mx7pd7 ай бұрын
@@PavithranA.H എല്ലാം ആവും കണ്ടോ വിഡ്ഢികൾ
@MichiMallu7 ай бұрын
@@PavithranA.H നീ നോക്കിയിരുന്നു കണ്ടോ പവിത്രാ..
@MichiMallu7 ай бұрын
@@sudhikes നീ നോക്കിയിരുന്നു കണ്ടോ സുധീറേ
@johnytn137 ай бұрын
R. C, dont worry.. S. G, യെ കണ്ടു പഠിക്കു... നിരന്തര സാന്നിധ്യം, i മണ്ഡലത്തിൽ ചെയ്യുക... Truely win...
@damodaranchoyikandiyil69447 ай бұрын
ഐടി രംഗത്തെ സൂപ്പർ മിനിസ്റ്റർ ഒരുപാട് കാര്യങ്ങൾ കേരളത്തിനുവേണ്ടി ചെയ്യുവാൻ സാധിക്കുമായിരുന്നു ഏറ്റവും കൂടുതൽ ജാതിയും മതവും നോക്കുന്ന കേരളത്തിലാണ്
@harikumarmg84997 ай бұрын
Correct... എന്നിട്ട് ഇവറ്റകൾ പറയുന്നത് മതേതരം, പ്രബുദ്ധത എന്നും.
@user-lk3tx5bp5e7 ай бұрын
@@harikumarmg8499 For these people SDPI secular, PFI secular, Hamas and Khalisthan Secular! 😮😮😮😮
@leonidas76897 ай бұрын
കടപ്പുറത്തെ വിവരവും വിദ്യാഭ്യാസവുമില്ലാത്ത ടീംസ്ന് വികസനമൊന്നും ആവശ്യമില്ല. അവരുടെ ലോകം തീരദേശം മാത്രമാണ്.അത്തരക്കാർ പരമ്പരാഗതമായി വോട്ട് ചെയ്യുന്ന പാർട്ടിയിൽ നിന്ന് മാറി സാറിന് വോട്ട് നൽകാൻ സാധ്യത ഇല്ല. തിരുവനന്തപുരത്തിനു കിട്ടേണ്ട കേന്ദ്രമന്ത്രിയെയും വികസനങ്ങളെയുമാണ് കുറച്ചു വിഭാഗക്കാർ കാരണം നഷ്‌ടമായത്.
@jom55637 ай бұрын
Vazhakal😂😂😂
@milli_meter_.34097 ай бұрын
I know you won't replay to this because you are unable to read it😅 pinne niyokke ee kinattil kedann karayukaye ullu.costal area il olla pillerokke eu,usa,uae elladathum IND niyoke chanakam tinnond moothravum kudich nadanno😂
@sreedevipradeep38157 ай бұрын
Very true
@dr.health4707 ай бұрын
Avarku venthu chaavunath pedi undakum
@ArunCinemaLover7 ай бұрын
സത്യം, അവരെ മാത്രം mp ആണ് സത്യത്തിൽ ശശി തരൂർ, 😪
@dxnammangod80867 ай бұрын
നിങ്ങൾ തൊറ്റിട്ടില്ല. നിങ്ങളെ പോലുള്ളവരെ കണികാണാൻ കിട്ടില്ല. You are a great
@jayalakshmigk3867 ай бұрын
Next you success
@jayalakshmigk3867 ай бұрын
Don't worry 😢 You great sir Sasi sir good but you are energetic sir
@shaijithr26517 ай бұрын
രാജീവ് ചന്ദ്രശേഖർ ❤ തിരുവനന്തപുരത്തിന്റെ നഷ്ടം
@nitarakrishna12277 ай бұрын
നിങ്ങളെ തോല്പിക്കാൻ ഏറ്റവും പണിയെടുത്തത് ഏഷ്യാനെറ്റ് ആണ്, അടുത്ത ഇലക്ഷന് അതുപോലുള്ള ഒരു ചാനലും കൂടി തുടങ്ങണം.
@josephjames8597 ай бұрын
He didn't lose any money by losing the elections. He will suffer huge losses if Asianet changes its editorial policy. His first priority is business. He uses politics to promote his commercial interests. That's why he enters into business partnership with dubious characters like EP Jayarajan.
@keralakeral41147 ай бұрын
സത്യം😂😂😂 ഞാൻ ഏഷ്യാനെറ്റിൻ്റെ ഒരു കാര്യത്തിലും ഇടപെടില്ല😊 അതായിരുന്നു ഏഷ്യാനെറ്റ് കമ്മികൾ ആഗ്രഹിച്ചതും😅
@jalajamanyks59227 ай бұрын
True. It is high time he had some control over Asianet. It would be goid to replace all of them.Manorama also good in defeating him
@B-LAW-7 ай бұрын
തിരുവനന്തപുരം മാസ്റ്റർ പ്ലാൻ ദൈവത്തിൻറെ കയ്യിൽ ഉണ്ട്. ഇനിയൊരു അഞ്ചുകൊല്ലം പ്രയത്നിച്ചിട്ടും കാര്യമില്ല. ഇനി അടുത്ത് ഏതെങ്കിലും പാവപ്പെട്ടവനെ തന്നെ തിരുവനന്തപുരത്ത് എംപിയായി വരത്തുള്ളൂ. മുതലാളിമാരെ ഞങ്ങൾക്ക് ആവശ്യമില്ല.
@chottu20237 ай бұрын
അത് ഇഷ്ട പ്പെട്ടു
@rajasekhar15177 ай бұрын
Sir ധൈര്യമായിരിക്ക്.... അടുത്ത തവണ ജയിക്കും... നല്ല Tvm തന്നെ work ചെയ്യണം.. 👍🙏
@ajayfrancis28497 ай бұрын
Sir തിരുവനന്തപുരത്ത് തന്നെ പ്രവർത്തിക്കണം ജനങ്ങളുടെ ഭാഗത്ത് നിൽക്കണം എങ്കിൽ അടുത്തപ്രാവശ്യം ഞങ്ങളുടെ M P sir ആയിരിക്കും
@rajeshsivanandananda106ബിജെപി പിന്നെ മതം ഭ്രാന്ത് കൊണ്ടു ഉണ്ടാക്കിയ പാർട്ടി അല്ലെ
@Alliswell-jz9ft7 ай бұрын
@@rajeshsivanandananda1060 ബിജെപി പിന്നെ മതം അല്ലലോ പോടാ തീവ്രവാദി
@fivestarhome7 ай бұрын
Next minister❤️
@tinu15887 ай бұрын
ഇവൻ കോടികൾ ആണ് ഒഴുകിയത്
@subu515747 ай бұрын
നെക്സ്റ്റ് നിയമസഭക് തിരുവനന്തപുരത്തിൽ നിന്നും രാജീവ് സർ എം എൽ എ ആവണം 🙏🙏
@sajeevm15497 ай бұрын
നഷ്ടം തിരുവന്തപുരത്തിന്....
@DILEEPV-e4f7 ай бұрын
😂😂
@meenar97517 ай бұрын
സത്യം
@lalupoonkulam7537 ай бұрын
😅😅
@harimundakkodi7 ай бұрын
സർ ചെയ്ത ട്വീറ്റ് എടുത്തു നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത.. ആഘോഷിച്ച ഇവിടുത്തെ മര........ കൾക്ക് ഈ ഇന്റർവ്യൂ ഒരു മറുപടി തന്നെയാണ് ബിഗ് സല്യൂട് സർ....
@sudarsan9167 ай бұрын
സാർ തീർച്ചയായും നമ്മൾതാമരവിയിക്കും. വോട്ട് മാറിചെയ്‌തതവർ ചിന്തിച്ചു തുടങ്ങി.
@Ambience7567 ай бұрын
പ്രിയപ്പെട്ട രാജി ചന്ദ്രശേഖർ നിങ്ങൾ ഒരിക്കലും തളരരുത് ഒരുപാട് ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ട് പ്രത്യേകിച്ച് തിരുവനന്തപുരത്തുള്ളവർ അവർ മാത്രമല്ല കേരളത്തിലുള്ളവർക്ക് നിങ്ങളെ വേണം നിങ്ങൾ ഒരു കാരണവശാലും തളരരുത് എന്നും ബിജെപി യോടൊപ്പം നിൽക്കണം നിങ്ങൾ അടുത്ത തവണ തീർച്ചയായും വിജയിക്കും
@techypotter25677 ай бұрын
Daily podai Lavant 200 crore poi kitti
@unnikrishnannatarajan49647 ай бұрын
Love you RC sir
@jayalakshmigk3867 ай бұрын
Correct sir
@jayalakshmigk3867 ай бұрын
👍
@davidraj8327 ай бұрын
RC നിങ്ങൾ ആണ് ഞങളുടെ അടുത്ത ജനപ്രതിനിധി..🧡🧡🧡🧡
@vvshyj96997 ай бұрын
അടുത്ത തവണ സാറിന്റെ വിജയത്തിനായി കാത്തിരിക്കുന്നു.... 👍❤
@rajendranneduvelil92897 ай бұрын
YOU ll be a WINNER NO DOUBT !!!
@beenanandanam50067 ай бұрын
Sir Thanks 🧡🥰
@radhakrishnank11477 ай бұрын
Exactly
@PraveenKumar-zy5cr7 ай бұрын
തരൂരിനെ ജയിപ്പിച്ചു എന്ത് നേടി? നഷ്ടം തിരുവനതപുരത്തിനു മാത്രം
@anilkumarannair28657 ай бұрын
തിരുവനന്തപുരം ശശി ആയി പോയി വളരെ സങ്കടം ഉണ്ട് സാർ സാർ ഇനിയും തിരുവനന്തപുരത്ത് പ്രവർത്തിക്കണം ഇനിയും അവസരം വരും ഉറപ്പ്
@ansara.k2667 ай бұрын
തിരുവനന്തപുരത്തിൻ്റെ ചങ്കാണ് ശശി തരൂർ,രാജീവ് ചന്ദ്രശേഖർ നന്നായി വർക്ക് ചെയ്തു,പണവും ഒരുപാട് ഒഴുക്കി ,പോരാത്തതിന് കോൺഗ്രസിൻ്റെ അകത്തു തന്നെ പല വിരുതന്മാരും ശശി തരൂരിന് എതിരായി പ്രവർത്തിച്ചു,പക്ഷെ അവർക്ക് അറിയില്ലായിരുന്നു എന്ത് നാറിയ കളി കളിച്ചാലും എതിരാളി വിശ്വപൗരൻ ആണെന്നുള്ളത്.
@yamunarajkumar3847 ай бұрын
തരൂര് ജയിച്ചിട്ട് ജനത്തിന് എന്തു നേട്ടം തീരദേശത്തു വൃാജ പ്രചരണം നടത്തിയാണ് തരൂർ ജയിച്ചത്
@DILEEPV-e4f7 ай бұрын
Onn poda
@lalupoonkulam7537 ай бұрын
Poda myre
@martinkottoor66117 ай бұрын
കറക്റ്റ്.... താങ്കൾ പറഞ്ഞത് ശരിയാണ്.... ബിജെപി, പ്രത്യേകിച്ച് ശ്രീ.RC തന്നെ വരണം💪✌️🙏🙌❤
@user-lk3tx5bp5e7 ай бұрын
Mallus vote based on what റിലീജിയസ് institutions decide! 😢😢😢
@RoRZoro7 ай бұрын
തീരത്ത് ഉള്ളവർ പള്ളി പറയുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂ. വിദ്യാഭ്യാസം ഇല്ലാത്തവർ ആണ് അവിടെ നിറയെ. Interviews ഒക്കെ നോക്കിയാൽ കാണാം.
@sivaprasadpv63337 ай бұрын
താങ്കളെ കുറിച്ച് അറിയാൻ ഞാൻ കാത്തിരിക്കായിരുന്നു. താങ്കളുടെ നിശബ്ദത എന്നെ വേദനിപ്പിച്ചു. സാർ ഇവിടെ തന്നെ വേണം. എല്ലാ ഭാവുകങ്ങളും 🙏🙏🙏
@jayalakshmigk3867 ай бұрын
Yes I also I think about him
@ArunCinemaLover7 ай бұрын
രാജീവ് ചന്ദ്രശേഖർ 😢 അനന്തപുരിയുടെ നഷ്ട്ടം 😢 NEXT MP❤️❤️❤️ RC😘❤️
@balaramanbalaraman72907 ай бұрын
ഏഷ്യാനെറ്റ് തോല്പിച്ചു
@anandhuashokan21417 ай бұрын
💯💯💯💯
@BaburajBabu-m1w7 ай бұрын
ആ രഘു വംശത്തിന് ശമ്പളം കൂട്ടി കൊടുക്കട്ടെ 😀😀😀
@UshaKumari-ww6ik7 ай бұрын
അത് മാത്രം ഒന്നുമല്ല, തീരദേശം മതം മാത്രം നോക്കിയാണ് നിൽക്കുന്നത് അതാണ് കാര്യം.അല്ലാതെ ഏഷ്യാനെറ്റ് വിചാരിച്ചാൽ ജങ്ങൾ വോട്ട് ചെയ്യസ്തിരിക്കുമോ.ഏഷ്യാനെറ്റ് കണ്ടാണോ വിവരമുള്ളവർ വോട്ട് ചെയ്യുന്നത്.അതൊക്കെ ബിജെപി ക്കാർ കുറെ എണ്ണം പാലം വലിച്ചത്.മോദിജിക്ക് ഇത്ര കഷ്ടപ്പെട്ട് രാജ്യത്തിൻ്റെ ഉയർത്തിയിട്ടും കിട്ടുന്നത് കണ്ടില്ലേ ഞാൻ ആർഎസ്എസ് കുടുംബം ആണെങ്കിലും മോഡിജി ഈ പോലെ ഉള്ളവരെ പബ്ലിക് ആയി മോശം പറഞ്ഞു പപ്പു ടീം രാജ്യദ്രോഹികളെ മുന്നിൽ ഇട്ട് കൊടുക്കരുതായിരുന്നു
@user-lk3tx5bp5e7 ай бұрын
Manjarama also same ! 😢😢😢😢
@sreelallb33157 ай бұрын
വരണം സാർ 🙏 സാറിന് എന്തെങ്കിലും ചെയ്യാൻ പറ്റും തിരുവനന്തപുരത്തു ജനിച്ച എനിക്ക് 56വയസ്സിനിടെ കണ്ട ഈ നാടിന് ഒരു മാറ്റം വേണം. അന്ന് കണ്ട നാടാണ് ഇന്നും ഒരു മാറ്റവും ഇല്ല എന്ത് വികസനം ആണ് ഈ നാട്ടിൽ വന്നത് എന്ന് എനിക്ക് അറിയില്ല
@roymathew74487 ай бұрын
All the best sir
@rubanrg73617 ай бұрын
രാജീവ് ചന്ദ്രശേഖർ നല്ലൊരു പ്രൊഫഷണൽ ആണ്...he can be a good politician ...he says in his words...
@krishnankutty47097 ай бұрын
മരക്കന്മാർ അഞ്ഞുകുത്തി rc തോറ്റു
@prakasanvelukutty47747 ай бұрын
സമയ കുറവ് അല്ല സാറെ തീരദേശത്തെ കൃസ്തൃനികല്‍ കാലങ്ങളായി ചെയ്യുന്ന കാരൃം ഇപ്പോഴും ചെയ്തു സാറ് തോറ്റു പോയി (വികസനം വേണ്ട അവിടെത്തെ കൃസ്തൃനികല്‍ക്ക് ഇറ്റാലിയന്‍ വര്‍ഗ്ഗീയത മതി
@musthafapadikkal69617 ай бұрын
ഇന്ത്യൻ വർഗീയത വേണ്ടെന്നു വെച്ചു അവർ അതല്ലേ സത്യം 😂
@ShyamKumar-up6yh7 ай бұрын
Exactly 😢
@Trivandrumman7 ай бұрын
@prakasanvelukutty4774. വർഗീയത നിൻറെ കമൻസിൽ തന്നെ ഉണ്ടല്ലോ😂
@RR-tc1se7 ай бұрын
നീയൊക്കെ അടുത്ത തവണ വോട്ട് ചോദിച്ചു അങ്ങ് വന്നേര് തായോളി
@jayalakshmynair24937 ай бұрын
@@musthafapadikkal6961പോപ്പുലർ ഫ്രണ്ട് വർഗീയ വളരെ നല്ലത്, അല്ലെ mr.😂
@yamunarajkumar3847 ай бұрын
RC and SG are different from conventional politicians of kerala .people fed up .need a change.people of tvm need people like RC and SG
തിരുവനന്തപുരത്തിൻ്റെ നഷ്ടം ബാംഗ്ലൂർ മെട്രൊ ഇന്ദേഹത്തിൻ്റെ പ്രകർത്തനമികവാണ് ഇനിയും വൈകിയിട്ടില്ല ഇദ്ദേഹത്തെ പോലെ നല്ല ഒരു നേതാവിനെ നിങ്ങൾക്ക് ലഭിക്കില്ല
@korathmathew7 ай бұрын
He is brilliant..He got record vote.. It was a great success. He would have won anywhere else in Kerala..
@vivekipnone11757 ай бұрын
U will win
@vimaladeviktvimala37167 ай бұрын
Sure you are a promise !!!!!!
@jayasreesuresh24667 ай бұрын
തീർച്ചയായും RC ജയിക്കണമായിരുന്നു. ഇനിയും താങ്കൾ വീണ്ടും tvpm നു വേണ്ടി പ്രവർത്തിക്കണം. All the best sir🙏🙏🙏. താങ്കൾ തോറ്റിട്ടില്ല sir
@madhukumarradhakrishnanunn31057 ай бұрын
തിരുവനന്തപുരം കാർക്ക് നഷ്ടം
@mahaaruchi83197 ай бұрын
🧡🧡
@lekshmip30437 ай бұрын
sashi taroor enthonnu aanu ithrem kollam cheythath, in terms of developments, evidenkilum list undo? out of curiosity. just to understand
@SivasankaranNS7 ай бұрын
സർ, അടുത്ത അഞ്ചു കൊല്ലം അവിടെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചാൽ നല്ല ഭൂരിപക്ഷത്തോടെ ഉറപ്പായും ജയിക്കും. ഇപ്രാവശ്യം വോട്ട് ചെയ്യാത്തവർ അടുത്ത പ്രാവശ്യം തെറ്റ് തിരുത്തും തീർച്ച.
@bineshmudakkazhim447 ай бұрын
Best of lucky ❤🎉 sir
@shibumsms84127 ай бұрын
സാർ നല്ല ഒരു വ്യക്തി ആണ് എന്നാൽ താങ്കൾ തിരുവനന്തപുരം മനസിലാക്കാൻ വൈകി താങ്കൾ 1 ലക്ഷം മുകളിൽ വിജയിക്കും ആയിരുന്നു താങ്കൾ ആദ്യമേ ചുവടു പിഴപ്പിച്ചു കാരണം താങ്കൾ tvm നാടാർ കമ്മ്യൂണിറ്റിയിൽ ജനങ്ങൾ പിന്തുണ ഇല്ലാത്തവരെ വിശ്വസിച്ചു വോട്ട് ചെയ്യുന്നവർ ജനം ആണ് ചിന്തിക്കുക ഇനിയും
@mukundanpooparambil162277 ай бұрын
സർ തിരുവനന്തപുരത്ത് തന്നെ പ്രവർത്തിക്കണം
@renishr48517 ай бұрын
Sir you will win. Do hard work get good results. Yes iam waiting for ur victory.
@kochumon39797 ай бұрын
കടപ്പുറം ശാന്ത തോൽപ്പിച്ചു ശാന്തക്ക് നല്ലത് പറഞ്ഞിട്ടില്ല
@shajisebastian437 ай бұрын
Excellent interview 👏 👌
@sulekhadevi41837 ай бұрын
Jai Rajiv ji ❤
@venkateshshenoy11817 ай бұрын
True man
@sreehari21707 ай бұрын
Rajeev support
@mukundanpooparambil162277 ай бұрын
Actually you're the winner.
@Sasidharan-p9s7 ай бұрын
തിരുവനന്തപുരം തോറ്റു പോയി...
@antonyva15557 ай бұрын
രാജീവ് ചന്ദ്രശേഖർ ❤
@rajeshg51047 ай бұрын
We r in need of you sir
@mohananramanath15617 ай бұрын
സാർ സാധിക്കുമെങ്കിൽ തിരുവനന്തപുരത്തിന് വേണ്ടി നിലകൊള്ളുക..!!ജനങ്ങൾ കൈവിടില്ല..!!അങ്ങയെപോലുള്ളവർ പിന്നോട്ട് പോകരുതെന്ന് ആഗ്രഹിക്കുന്നു..!!♥ആശംസകൾ..💐💐👍🏻👍🏻👍🏻
@ramrajpv71467 ай бұрын
രാജീവ് സർ, താങ്കൾ തിരുവനന്തപുരം വിട്ട് പോവരുത്. We need you
@amruthmd6 ай бұрын
സാർ തീർച്ചയായും മുന്നോട്ടു പോകണം with Congress. മൊത്തത്തിൽ എല്ലാവരും സാറിൻറെ ദീർഘവീക്ഷണവും പദ്ധതികളും ഇഷ്ടപ്പെട്ടു.
@manjushapraveen22857 ай бұрын
I wish RC and Shobhachechi wins next time at least ❤❤❤
@arunchettoor7 ай бұрын
The next probable candidate with some vision from Kerala is you.. All r looking forward.. Keep up the good work 👍🏼
@mafathlal90027 ай бұрын
ഇതൊരു നഷ്ടമല്ല അടുത്ത പ്രാവശ്യം രാജീവ് ചന്ദ്രശേഖരൻ തന്നെ ജയിച്ചു വരും❤
@mithravindachanel7046 ай бұрын
തിരുവനന്തപുരത്തിൻ്റെ നഷ്ടം
@sajeevsadasivanpillai84557 ай бұрын
👍
@GangadharanKalarikkal7 ай бұрын
ഇദ്ദേഹത്തെ തൊപ്പിച്ചത് ഇയാളുടെ ചാനലാണെന്നു ഇയാൾക്കു മനസിലായിട്ടില്ല..മലയാളം കേട്ട മനസ്സിലാവില്ലേ....എന്തുകൊണ്ട് ഒരുമിച്ചു ഒരുവിഭാഗം അവരുടെ വോട്ട് മൊത്തം ബിജെപി ക് എതിരെ ചെയിതു അവർക്കു മതമാണ് വലുത്?????....
@streetfighter86177 ай бұрын
സ്വന്തം ചാനൽ തൊഴിലാളികൾ എന്താണെ കാണിക്കുന്നതെന്ന് സ്വയം മനസ്സിലാക്കാൻ ആണ് മോദിജി പുള്ളിയെ കേരളത്തിൽ മത്സരിക്കാൻ വിട്ടത് . എല്ലാം ബിസിനസ് എന്ന് പറഞ്ഞു ന്യായീകരിച്ചാൽ സ്വയം പരാജയപ്പെടുമ്പോൾ താങ്കൾക്ക് അതിന്റെ വേദന മനസ്സിലായി കാണും . ആദ്യം താങ്കളുടെ ചാനൽ ശുദ്ധീകരിക്കുക .
@rajasekhar15177 ай бұрын
തിരുവനന്തപുരം നിവാസികൾ നല്ലൊരു 🙏അവസരം കളഞ്ഞു കുളിച്ചു.. ശശി തരൂരിനു എന്ത് ചെയ്യാൻ പറ്റും... രാജീവ് ജയിച്ചെങ്കിൽ എന്തെല്ലാം ഗുണം കിട്ടിയേനെ... എല്ലാം കളഞ്ഞു കുളിച്ചു... നല്ലൊരു അവസരം കളഞ്ഞ മണ്ടന്മാർ... അനുഭവിക്ക്...
@RoRZoro7 ай бұрын
തീരത്ത് ഉള്ളവർ പള്ളി പറയുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂ. വിദ്യാഭ്യാസം ഇല്ലാത്തവർ ആണ് അവിടെ നിറയെ. Interviews ഒക്കെ നോക്കിയാൽ കാണാം. തിരുവനന്തപുരം നഗര പ്രദേശം വോട്ട് ചെയ്തത് RC ക്കാണ്.
@jayadevanns15876 ай бұрын
Ponnu chetta tvm kar njan ullpade rc kkan vote koduthath....but tharoor is a theeradesha mp. Nammuk onnum cheyyan pattilla..kadalshobam vann veedu poya parties church parayunnathum kett tharoorin votekodukkum....foolish peoples..nammude vidhi
@chandrabose46237 ай бұрын
Good wishes to Mr. Rajeev Chandrashekhar.
@gkp45207 ай бұрын
All the best Chandrashekhar Ji, we are with you ❤🙏
@bimalkumar-wq4iw7 ай бұрын
Good
@shaijudavis80087 ай бұрын
Work hard..
@sasibalakrishnan90347 ай бұрын
Real misfortune of Trivandrum Payalukal.....
@Ajith-r8j7 ай бұрын
കാലത്തിനൊത്തു സഞ്ചരിക്കാൻ കഴിയുന്ന ഒരു സിസ്റ്റം അത് ബിജെപി മാത്രമാണ്.
@EntekavithagalbyCSNair7 ай бұрын
🙏🌹🙏
@sarethuniverse14717 ай бұрын
Good luck to RC for next election
@ranjankm51787 ай бұрын
അടുത്ത അഞ്ച് കൊല്ലവും തിരുവനന്തപുരത്തു തന്നെ താമസിച്ച് ജനങ്ങളുമായി ഇടപെട്ട് അടുത്ത തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്തുക. അടുത്ത തെരഞ്ഞെടുപ്പിൽ മൂന്നു ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കാം.
@menonsdevadas7 ай бұрын
RC കേരള ത്തിന് അത്യാവശ്യമായ . 35 ദിവസം കൊണ്ട് 15 വർഷം തരൂർ ചെയ്തതിന് ഏകദേശം അടുത്തെത്തിയല്ലോ. കേരള രാഷ്രീയത്തിന്ന് വലിയ സംഭാവന ചെയ്യാൻ താങ്കൾക്ക് കഴിയും' You have to persistantly and Continously work for Kerala's progress. You are a blessing for the state. Next Assembly election is for NDA -BJP Success, "Sab ke Sath " model with SG, RC, Shobhaji , Muraleedhar ji and Kerala BJP Leaders for |development.....
@anaswardevaraj17317 ай бұрын
He deserves better
@lijukoommen4767 ай бұрын
സർ... ഈ കമന്റ് box നിങ്ങൾ തീർച്ചയായും കാണണം.. എനിക്ക് പറയാൻ ഉള്ളത് എല്ലാം അതേൽ ഉണ്ട്...
@SatheeshbabuPuthanveeti-mx7pd7 ай бұрын
തിരുവനന്തപുരകാർ ഇപ്പോൾ ശശിയായി ഇദ്ദേഹത്തെ വിജയിപ്പിച്ചതാണെങ്കിൽ ഒരു മന്ത്രിയെ കിട്ടുമായിരുന്നു
@krishnannampoothirimk65567 ай бұрын
Next time wish to see you as a winner
@prakashphilip75317 ай бұрын
You are also a nice person Rajiv ji. Party could have given you ticket to conduct from Attingal
@anandviews82457 ай бұрын
Super
@imgopal22557 ай бұрын
Rc❤
@sukusukuthan7 ай бұрын
We need u sir here . അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ BJP ക്ക് നിർണായക ശക്തി ആകാൻ സാധിച്ചാൽ നിങ്ങൾക്ക് അൽബുധങ്ങൾ സൃഷ്ടിക്കാം
@gramachandrannair29066 ай бұрын
You are great..You should be at Trivandrum. in coming days.
@nishanthcheruvalath37517 ай бұрын
Correct
@jayathirajagopal71267 ай бұрын
Sir this time hard luck for u🙆🏻♀️
@unniag70197 ай бұрын
Well said ,RC.Take it easy. All the best !❤❤❤Tvm electorate will regret ,no doubt.
@smithasanthosh10507 ай бұрын
❤❤
@priyavs28747 ай бұрын
Sir take this as a challenge. It is not ur defeat. It is a loss for tvm that u are not representing them. Please continue ur work in TVM. Next time you will be a winner🎉🎉🎉
@minirajeev64607 ай бұрын
നമസ്തേ നമസ്തേ
@VenuGopal-pd4tb7 ай бұрын
Rajivechandrasekar👍👍
@ANILKUMAR-nx9wk6 ай бұрын
RC പുലിയാണ്. കുറഞ്ഞ ദിവസം കൊണ്ട് നേടിയ വോട്ട് കണ്ടോ. അതാണ് RC. തരൂറിനെ തൂത്ത്തെറിയുന്ന ഒരു സമയം, അല്ലെങ്കിൽ അതിനു തുല്യമായ ഒരവസരം RC ക്കുണ്ട്. എന്നായിരുന്നാലും TVM , RC യുടെ കയ്യിൽ തന്നെ വരണം. എങ്കിലേ TVM കാർക്ക് സമാധാനമാകു ❤❤❤❤❤😂😂