Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@malushameermalushameer83954 ай бұрын
ഇത് കണ്ടപ്പോൾ കണ്ണു നിറഞ്ഞ്പോയി. ഈ ഒരു വലിയ ഒരു നന്മ കാണിച്ച OH MY GOD ന്നു ഒരായിരം നന്ദി
@fransiskp56134 ай бұрын
ഓ മൈ ഗോഡ് ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഇനിയും ഇതേപോലെ നല്ല നല്ല കുറേ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ പ്രാർത്ഥിക്കുന്നു
@lifebiocare64864 ай бұрын
ഗംഭീരം ഗംഭീരം.... ആ പാവം മനുഷ്യന്റെ മുഖം കണ്ടിട്ട് ഒരുപാട് വിഷമം തോന്നി.... എന്തായാലും ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️
@Sajitha-u4n4 ай бұрын
❤❤❤❤❤ഇവർക്കു ഒരു പുതിയ വീട് വെച്ചു അതിൽ താമസിക്കുന്നത്.....കാണാൻ....ആഗ്രഹിക്കുന്നു ❤❤❤❤❤❤❤
@chandrasekharanpillai30274 ай бұрын
😅
@abdulgafoort.p80674 ай бұрын
അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരവും സങ്കടപ്പെടുത്തുന്നതുമായ ഒരു എപ്പിസോഡ് ബിഗ്സല്യൂട്ട് 👌👌👌🌹
@sherlyjohn19774 ай бұрын
👌👌👌👍😘🤝
@veenajomon56674 ай бұрын
❤❤❤
@anoopkt32174 ай бұрын
ചിരിപ്പിച്ചു ലാസ്റ്റ് കരയിപ്പിച്ചു കളഞ്ഞു,oh my god ന്റെ ടീമിന് ഒരു ബിഗ് സല്യൂട്ട്. ഇതുപോലെ പാവപെട്ടവരെ ഇനിയും സഹായിക്കാൻ പറ്റട്ടെ, 👍🙏🙏
@vishnuvr48344 ай бұрын
ഒരു entertainer എന്നതിലുപരിയായി പാവപ്പെട്ട മനുഷ്യരുടെ ദുരവസ്ഥ കാണുമ്പോൾ അതിൽ വളരെ ദുഖിക്കുകയും ആവും വിധം സഹായിക്കാൻ സന്നദ്ധരാവുകയും ചെയുന്നവരാണ് കലാകാരന്മാർ എന്ന് വിളിച്ചോതുന്ന episode❤❤❤❤❤❤❤❤
@neethumolsinu63844 ай бұрын
❤❤❤
@harikudla20014 ай бұрын
🙏🙏🙏 🙏🙏
@sreekumarvt-e8u4 ай бұрын
വളരെ ഇഷ്ടപ്പെട്ടു ദൈവം ഇല്ലെന്നു ആരുപറഞ്ഞു നിങ്ങളെപ്പോലെയുള്ളമനുഷ്യരിലൂടെയാണ്ഈശ്വരൻപ്രവൃത്തിക്കുന്നത്.നിങ്ങളോടൊക്കെവളരെബഹുമാനംതോന്നുന്നു...,,
@lisashajan32564 ай бұрын
എല്ലാവരും ഇവരെ സഹായിക്കണം നല്ല ഒരു കട പണിത് കൊടുക്കണം പിന്നേ അവർക്ക് നല്ല ഒരു വീട് പണിത് കൊടുക്കണം പാവം ഒരു അച്ഛനും അമ്മയും ആണ് എല്ലവരും സഹായിക്കണം❤❤❤
@mohdhaneefa47394 ай бұрын
ചിരിക്കാൻ വന്ന് കരഞ്ഞുപോയവർ ഇവിടെ കമോൺ😢ആ റൂട്ട്ടിലൂടെ പോകുന്നവർ എന്തെങ്കിലുമൊക്കെ മേടിച്ചു ആ പാവങ്ങളെ സഹായിക്കൂ 🙏🏻
@dronacharyaacademy60154 ай бұрын
Yes. we must.. Thank you for your sincere request. My blessings to you too. NA Hariharan IYER
@neethumolsinu63844 ай бұрын
Athe pavangal❤
@rajeeshnambiar18284 ай бұрын
കണ്ണ് നിറഞ്ഞു പോയി മഹാപാപികളേ.... Oh my God team.... ഒരു നിമിഷത്തേക്ക് നിങ്ങൾ ഒരുപാട് ചിന്തിപ്പിച്ചു.. എന്നെയും നല്ല കാര്യം ചെയ്യാൻ പ്രേരിപ്പിച്ചു..
@bodyworld81404 ай бұрын
ഓ മൈ ഗോഡ് എന്ന പരിപാടി ഞാൻ തമാശ യായിട്ടു കാണുന്നുണ്ടായിരിന്നു! പക്ഷെ ഇന്ന് നിങ്ങൾ ചെയ്ത പരിപാടി എന്റെ കണ്ണ് നനയിപ്പിച്ചു ! ഇത് ആ വൃദ്ധരായ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ചെയ്ത വലിയ ഒരു സഹായം ആണ് ! എനിക്ക് ഇപ്പോൾ നിങ്ങളോട് വലിയ ഒരു ആരാധന തോന്നുന്നു 🙏
@REGHUVellikkara4 ай бұрын
👍👍👍👍👍
@ShaharbanPk-z2p4 ай бұрын
Karenjupoi
@anoopep32334 ай бұрын
നിങ്ങടെ പരുപാടി കണ്ടു ചിരിക്കാറുണ്ട് പക്ഷേ ഇന്ന് ഞാൻ കരഞ്ഞു ❤❤
@rajeshrajesh.50694 ай бұрын
❤
@harikudla20014 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@laluperumbavoor78114 ай бұрын
ഇങ്ങനെ ഒരോണം ആ അച്ഛനും അമ്മയും സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല...,. ഇത് കാണുന്നവരുടെയും മനസ്സ് നിറച്ചു 👍👍👍❤❤
@hareeshkumar37484 ай бұрын
ഓമൈഗോഡ് ടീമിന് മാത്രമല്ല ഇത് കണ്ട ഞങ്ങൾക്കും വളരെ അധികം സന്തോഷം ആയി ഇതു വരെ കണ്ട വീഡിയോ കളിൽ ഏറ്റവും ഇഷ്ട്ടം ആയ വീഡിയോ 🥰🥰🥰🥰🙏🙏🙏 ഞാൻ കൗമുദി ടീവി യിൽ അളിയൻസ്. ഓ മൈ ഗോഡ് ഈ രണ്ട് പ്രോഗ്രാമിന്റെ സ്ഥിരം പ്രേഷകനാണ് എല്ലാം വിധ ഭാവുകങ്ങളും നേരുന്നു ഒപ്പം ഒരു നല്ല ഓണാശംസയും നേരുന്നു 🥰🥰🥰🥰🥰🥰🥰🙏 അല്ല എനിക്ക് ചോദിക്കാനുള്ള ഒരു ചോദ്യം അവരുടെ വാർഡ് മെമ്പർ ഇവരുടെ ഈ അവസ്ഥയൊന്നും കാണുന്നില്ലേ സർക്കാർ എന്തെല്ലാം പദ്ധതി കളാണ് ഇതുപോലുള്ള പാവങ്ങളെ സഹായിക്കാൻ വേണ്ടി കൊണ്ടുവന്നിരിക്കുന്നത് ഇവരെയൊക്കെ അല്ലേ കണ്ടറിഞ്ഞു സഹായിക്കേണ്ടത്
@dasan.malappuram76983 ай бұрын
ആ പാവങ്ങൾക്ക് കട പുതുക്കി പണിതുകൊടുത്ത OOH MY GOD Timinu ബിഗ് സല്യൂട്ട് ❤️🙏
@mkvisi0n5944 ай бұрын
അടിപൊളി : പാവപ്പെട്ടവന് കൊടുത്ത ഏറ്റവും നല്ല ഓണ സമ്മാനം ഒരായിരം അഭിനന്ദനം ഓ മൈ ഗോഡ് - '
@NousadFasil4 ай бұрын
ഈ പാവം മനുഷ്യർക്ക് ഇങ്ങനെ ചെയ്തതിന് ദൈവത്തിനു ഒരുപാട് നന്ദി നിങ്ങൾക്കുണ്ടാകും കാണുമ്പോൾ കണ്ണുകൾ നിറഞ്ഞു പാവപ്പെട്ട മനുഷ്യൻ
@mustafam91434 ай бұрын
😢😢 പാവം എത്ര മനുഷ്യര ഇങ്ങനെ ഒരു ആഘോഷം പോലും ഇല്ലാതെ സങ്കടം തോനുന്നു സൂപ്പർ ❤❤
@hittahitha4 ай бұрын
ആ മാമനും മാമിയ്ക്കും മക്കളുണ്ടോ എന്നും കൂടി അന്വേഷിക്കണം. വയസുകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കേണ്ട ചുമതല മക്കൾക്കാണ്. ചിലർ ഉള്ളതെല്ലാം മക്കൾക്ക് വീതിച്ചുകൊടുത്തിട്ട് ഞങ്ങൾക്കൊന്നുമില്ലാ എന്ന് പറഞ്ഞുവരുന്നവർ ഏറെയുണ്ട്. സ്വത്തുക്കൾ വാങ്ങിയശേഷം മാതാപിതാക്കളെ ശത്രുക്കളെപ്പോലെ കാണുന്ന മക്കളുമുണ്ട്. മക്കൾ നല്ല നിലയിൽ ആയാലും അധ്വാനിച്ചു ജീവിക്കാമെന്ന് കരുതി കൂടുതൽ സമ്പാദിച്ചു മക്കൾക്ക് തന്നെ കൊടുക്കുന്നവരും ഉണ്ട്. ഇതിനേക്കാൾ ഒരുപാട് ബുദ്ധിമുട്ടിക്കഴിയുന്നവരും ഈ സമൂഹത്തിലുണ്ട്. അവർക്ക് മക്കളില്ലെങ്കിൽ ഈ ദയനീയതയൊക്കെ ശരി. ആ മാമൻ ചോറുണ്ണുമ്പോൾ ഒരു പയ്യന് വാരിക്കോടുക്കുന്നുണ്ട്. അതെന്തായാലും പേരക്കുട്ടി ആകാനാണ് സാധ്യത.അവരെ സഹായിച്ചത് ചോദ്യം ചെയ്യുകയല്ല ഇപ്പോഴത്തെ സഹായം നല്ലതുതന്നെയാണ്. പക്ഷേ, തുടർസഹായങ്ങൾ നൽകുമ്പോൾ മക്കളുടെ കാര്യം കൂടി അന്വേഷിച്ചിട്ട് സഹായിക്കണമെന്ന അഭിപ്രായമുണ്ട്
@sujaissacl85144 ай бұрын
മനസ്സിന് കുളിർമ നൽകുന്ന കാഴ്ച, കൗമുദി ടിവിക്ക് അഭിനന്ദനങ്ങൾ.
@SANTHOSHBALAJIMYSORE69964 ай бұрын
ചിരിപ്പിക്കാൻ മാത്രമല്ല നന്മ നിറഞ്ഞ മനസ്സോടെ സന്തോഷിപ്പിക്കാനും അറിയാമെന്ന് തെളിയിച്ച ഒരു എപ്പിസോഡ്❤ നന്ദി നന്ദി ഓ മൈ ഗോഡ്...
@abhilashkrishna14324 ай бұрын
അർഹത പെട്ട ആളെ തന്നെ കണ്ടു പിടിച്ച ടീം ഓ my ഗോഡിന് അഭിനന്ദനങ്ങൾ.... ഇതുപോലെ ഉള്ളവരെ വേണം മന്നോട്ട് കൊണ്ടുവരാൻ.... അല്ലാതെ പണം ഉള്ളവനെ പുടിച്ചു അവനെ അങ്ങ് പോപ്പുലർ ആകുക അല്ല വേണ്ടത്.. 👍👍👍❤️
@NISHANTHTHIRUVALLA-sf7ns4 ай бұрын
നല്ല വിഷമം തോന്നിയ ഒരു എപ്പിസോഡ് ആണ്.... അവസാനം സന്തോഷം തോന്നിയ നിമിഷം ♥️😍💕👍👍👍👍
@rashimrt99814 ай бұрын
ഓരോ ഓണത്തിനും ചെയ്ത് കൊണ്ടിരിക്കുന്ന ഈ സഹായം ഇതുപോലെ വീണ്ടും അർഹടപ്പെട്ടവരുടെ കൈയിൽ തന്നേ എത്തട്ടെ 👌🏻
@ShajahanShajahan-rm6zl4 ай бұрын
എനിക്ക് ഒരുപാട് സങ്കടം തോന്നിയ നിമിഷം അതിലുപരി സന്തേഷവും ഓ മൈ ഗോഡിൻ്റെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഇത് പോലുള്ള നല്ല കാര്യങ്ങൾ ഇനിയും ഉണ്ടാകണം ഞാൻ സ്ഥിരം കാണാറുണ്ട്
@ishakhvazhakkad90894 ай бұрын
ഇതൊക്ക കൊണ്ടാണ് ഒരു ആഴ്ച യും മുടങ്ങാതെ oh my god കാണുന്നത്. അഭിനന്ദനങ്ങൾ... കണ്ണും മനസ്സും നിറഞ്ഞ ഓണം
@thulaseedharanthulasi94233 ай бұрын
ശരിക്കും കണ്ണ് നിറഞ്ഞുപോയി ഇത്കണ്ട്, ഇവരെ സഹായിക്കാനെത്തിയ ഓ മൈ ഗോഡ് ടീമിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ... സർക്കാർ മുൻകൈ എടുത്ത് ഈ പാവങ്ങൾക്ക് ഓ വീട് വച്ച് നൽകണം എന്ന് അപേക്ഷിക്കുന്നു 🙏🙏
@PraveesAppu4 ай бұрын
ഈ പ്രോഗ്രാം കണ്ടിട്ട് ആദ്യമായി മനസ് നിറഞ്ഞു..... നല്ലകാര്യം ചേട്ടാ.... 🙏
@shijushiju13334 ай бұрын
കണ്ട എപ്പിസോഡുകളിൽ വച്ച് സന്തോഷം തോന്നിയത് ഇത് കണ്ടപ്പോളാണ്.. 🥰 ദൈവം അനുഗ്രഹിക്കട്ടെ
@PrasadPrasad-r7o4 ай бұрын
ഒരു വീട് വേഗം നിർമ്മിക്കുവാൻ ആരെങ്കിലും സഹായിക്കട്ടെ... മനസു നിറഞ്ഞു... Thanks OMy GOD🎉🎉🎉🎉🎉🎉🎉
@Sebastian-q3p4 ай бұрын
നിരാശ്ര്‌യരായ അച്ഛനും അമ്മയ്ക്കും Oh my god team നൽകിയ സഹായത്തെ എത അഭിനന്ദിച്ചാലും മതിയാകില്ല. ഓരോ അവസരത്തിലും കഷ്ടപ്പെടുന്നവരെ കണ്ടെത്തി സഹായിക്കുക. അഭിനന്ദനങ്ങൾ
@vichuzz__0074 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ( അവർക്ക് ദീർഘായുസ്സ് കൊടുക്കട്ടെ ദൈവം )
@juliensamuel42494 ай бұрын
ഈ പാവങ്ങളെ ചേർത്തുപിടിക്കാൻ ഇവർക്കു ദൈവം മനസ് കൊടുത്തല്ലോ നന്ദി
@KathrinaThomas4 ай бұрын
വീട് വേണം ആദ്യം വീടില്ലാത്തവർക്ക് വീട് കിട്ടണം അത് കഴിഞ്ഞ് ഉള്ളു ഭക്ഷണത്തിൻ്റെ പ്രസക്തി എത്രയും വേഗം അവർക്ക് ഒരു വീട് കിട്ടട്ടെ❤❤❤
@lossdrems84864 ай бұрын
നിങ്ങളുടെ ഈ വീഡിയോയിക്ക് ആയി കാത്തിരിപ്പ് ആയിരുന്നു. എല്ലാ വർഷവും നിങ്ങൾ ചെയ്യുന്ന ഈ ചാരിറ്റി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@thetruthofministry4 ай бұрын
ഒരു ചെറിയ വീട് കൊടുത്തായിരുന്നെങ്കിൽ👍 എന്തായാലും ഈ പ്രോഗ്രാം കണ്ണു നനച്ചു😭 ടീമിന് അഭിനന്ദനങ്ങൾ🎉
@sujinkannan84084 ай бұрын
ദൈവമേ ഇത് എല്ലാവരും ഒന്ന് ഷെയർ ചെയ്യണം അവർക്ക് ഉള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരമാകട്ടെ അപ്പൂപ്പൻ അമ്മയ്ക്ക് ഓണാശംസകൾ
@abuvlogs21294 ай бұрын
ഇന്ഷാ അല്ലാഹ് സഹോദര
@NasarmuthariNasarmuthari4 ай бұрын
നിങ്ങൾ ചെയ്തത് വലിയ പുണ്യ പ്രവർത്തിയാണ് ദൈവം നിങ്ങളെ സഹായിക്കും തീർച്ചയാണ് കണ്ണ് നിറഞ്ഞു.
@muhammedup96274 ай бұрын
❤ ഗംഭീരമായി ,,പാവപ്പെട്ട ആ കുടുംബത്തെ ചേർത്ത് പിടിച്ചതിന് അഭിനന്ദനങ്ങൾ❤
@SreeragamkL50SreeragamkL504 ай бұрын
സൂര്യ ടീവി മുതൽ ഗുലുമാൽ കാണുന്നോരലാണ് ഞാൻ ചിരിക്കുക അല്ലാതെ.... ഇടുവരെ വേദനിച്ചിട്ടില്ല ഈ എപ്പിസോഡ് വല്ലാതെ..... വേദനിച്ചു അവരെ സഹായിച്ച കൗമുദി ടിവിക് നന്ദി.. ❤️❤️❤️
@muhammedrafeeqos31854 ай бұрын
ആ മനുഷ്യർ അവരുടെ ജീവിതത്തിൽ ഇത്രയും സന്തോഷം ഇതിന് അനുഭവിച്ചിട്ടുണ്ടാവില്ല
@shanavasjalil78004 ай бұрын
കുറച്ചു ചിരിച്ചു ഒരുപാട് സങ്കടപ്പെട്ടു എന്തായാലും അവർക്ക് ചെറിയൊരു സഹായം ആണെങ്കിലും ചെയ്തതിൽ വളരെ സന്തോഷം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@faizanhashmi5044 ай бұрын
ചിരിക്കാൻ വന്നതാ തന്നത് കണ്ണീർ... അവർ സന്തോഷിക്കുമ്പോൾ നമ്മൾ കരയുന്നുവെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ പേരാണ്...മലയാളി... എല്ലാവർക്കും ഓണാശംസകൾ
@dileepchandran43234 ай бұрын
💕
@akhilks80474 ай бұрын
ഒരായിരം അഭിനന്ദനങ്ങൾ ❤
@thoufeekmk67494 ай бұрын
ആ പാവം മനുഷ്യന്റെ നിഷ്‌കളങ്കമായ ചോദ്യം എല്ലാരേയും ചിന്ദിപ്പിക്കുന്ന ഒന്നായിരുന്നു..'"ഈ വെള്ളപ്പൊക്കത്തിൽ എന്ത് ഓണാഘോഷം""?...
@saneshtr4 ай бұрын
ഓണം ശിർക്കാണല്ലോ 😂😂
@thoufeekmk67494 ай бұрын
@@saneshtrപെരുന്നാളാണെങ്കിലും ഇങ്ങനെ പറയൂ..എന്തിനാ സുഹൃത്തേ എല്ലാത്തിലും വർഗീയത കൊണ്ടുവരുന്നത്?മനുഷ്യന്റെ മനസ്സ് നന്നായാൽ നാട് നന്നായി....
@SreejayanCB-fw3vz4 ай бұрын
ദൈവം അനുഗ്രഹിയ്ക്കും
@saneshtr4 ай бұрын
@@thoufeekmk6749 ആ. ഉവ്വ ...
@gjftfyhuu61594 ай бұрын
Kart
@RupeshNsh4 ай бұрын
ഇങ്ങനെയുള്ള എപ്പിസോഡ്സ് ചെയ്യൂ. പാവങ്ങളെ സഹായിക്കു. ഇതു സൂപ്പർ ആയിരുന്നു 🤝
@athi37314 ай бұрын
എല്ലാ. നല്ല മനസ്സ് ഉള്ളവർ.. ഇവരെ. സഹായിക്കട്ടെ.... കണ്ടിട്ട്. ഒത്തിരി. സങ്കടം വന്നു.. പെട്ടെന്ന്. വീട്. ഉണ്ടാവട്ടെ. മാതാവേ..
@shanshareef31034 ай бұрын
കണ്ണ് നിറയുന്നു...😢😢കൗമുദി TV യ്ക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു..🙏🙏🙏
@helpdeskksd45632 ай бұрын
കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ്.... ആ അച്ഛൻ്റെ നിഷ്കളങ്കത കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി...ഇങ്ങനെയും ഒരു കുടുംബം നമ്മുടെ കേരളത്തിൽ ഉണ്ടോ...നമുക്ക് എല്ലാവർക്കും കൂടി ആ അച്ഛന് ഒരു വീട് u ഡാക്കി കൊടുത്ത് കൂടെ..എന്നെ കൊണ്ട് പറ്റുന്നത് ഞാനും തരാം....ആയിരം വട്ടം ഇഷ്മാണ് ആ അച്ഛനോട്..
@Jk..19884 ай бұрын
വെള്ളപ്പൊക്കവും ഉരുളു പൊട്ടലും ഇരുക്കുമ്പോ നമ്മള് ഓണം ആഘോഷിക്കുന്നത് ശരിയാണോ 😢 ആ മനസ്സ് ❤ വയനാടിനെ ഓർത്താൽ സത്യം ആയിട്ടും ഈ ഓണം ഓണം അല്ല 😢😢😢
@Roseroseeee8604 ай бұрын
ഒരിയ്ക്കലും ഓണമില്ലാത്ത ഈ അച്ഛന് ഈ ഓണവും ഇല്ല, വെള്ളപൊക്കവും ഉരുളുപൊട്ടലും അതിന് ഒരു കാരണം എന്ന് ഒരു പഴിയും എന്നേയുള്ളു, അപ്പോഴും ഓണം ആഘോഷിക്കാൻ നിവർത്തിയില്ല എന്ന് പറഞ്ഞില്ല, പാവം
@rasheedasubair-ummuammar56234 ай бұрын
നന്മ നിറഞ്ഞ മനുഷ്യർ.... ഒത്തിരി സന്തോഷം❤❤❤❤
@saudialriyadpravasi37184 ай бұрын
കൗമുദിക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
@Yousaf_Nilgiri4 ай бұрын
കഴിഞ്ഞവർഷം ലോട്ടറി വിൽക്കുന്ന ആളെ സഹായിച്ചു 😍 ഈ വർഷം നമ്മുടെ ചായക്കട നടത്തുന്ന ഏട്ടനെ. നന്നായിരുന്നുട്ടോ അഭിനന്ദനങ്ങൾ 😍😍😍😍😍
@latheefrose88934 ай бұрын
Oh my god ലെ ഒരുകൂട്ടം നന്മയുള്ള പ്രിയപ്പെട്ട സഹോദരി കളെ സഹോദരന്മാരെ സത്യത്തിൽ നിങ്ങളാണ് ദൈവത്തിന്റെ യഥാർത്ഥ ദൂതന്മാർ. 🙏. ഇതുപോലുള്ള ഒരുപാട് പാവപ്പെട്ട മനുഷ്യ ജന്മങ്ങൾ കയറി കിടക്കാൻ ഇടമില്ലാതെയും ഒരു നേരത്തെ അന്നത്തിന് വേണ്ടി , മരുന്നിനുവേണ്ടി , വസ്ത്രങ്ങൾക്ക് വേണ്ടി വല്ലാതെ മനം നൊന്തു ജീവിക്കുന്നുണ്ട്. പക്ഷേ.... Oh my god ലെ പ്രിയപ്പെട്ട എല്ലാ സഹോദരങ്ങൾക്കും സ്നേഹപൂർവ്വം ,അഭിനന്ദനങ്ങൾ ,തിരുവോണം ആശംസകൾ. 🙏🙏🙏 ❤️.
@samshuddinnoushad51404 ай бұрын
ഈ ഓണത്തിന് കണ്ട ഏറ്റവും നല്ല ഈ ഓണത്തിന് കണ്ട ഏറ്റവും വലിയ പുണ്യ പ്രവർത്തി
@maneshkumar72534 ай бұрын
എത്രയുംകാലം ഓ മൈ ഗോഡ് കണ്ട് ചിരിക്കുകയാരുന്നു ഇന്ന് കരഞ്ഞു ഈ പാവം മനുഷ്യനെ സഹായിച്ച ഓ മൈ ഗോഡിന് അഭിനന്ദനങ്ങൾ 👍👍👍👍👍👍
@jaapubelinjam66774 ай бұрын
ഇങ്ങനൊരു സർക്കാർ എന്തിനാണ് നമുക്ക് 😢 ഇവരെ പോലോത്ത ആൾക്കാർക്ക് ഒരു ചെറിയ വീട് വെച്ച് സർക്കാരിന് നൽകിക്കൂടെ
@jijimonkunjumon56222 ай бұрын
ഒരുപാട് ഇഷ്ടം തോന്നിയ ഒരു എപ്പിസോഡ്. ദൈവം o my god inte എല്ലാവരെയും ഒരുപാട് അനുഗ്രഹിക്കട്ടെ 💐💐
@RajendraNanu-k7z4 ай бұрын
ഒത്തിരി സന്തോഷം ആയി ഇതിന്റെ മുന്നിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ഒത്തിരി സ്‌നേഹം നൽകുന്നു ❤️❤️❤️🌹🌹🌹🙏🙏🙏
@babusss25804 ай бұрын
ഓരോ ചോദ്യത്തിനും ഉത്തരം പറയാൻ പറ്റാതെ സങ്കടത്തിൽ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി ഇതെല്ലാം ചെയ്തുകൊടുത്ത ഓ മൈ ഗോഡ് ടീമിനെ ഞങ്ങളുടെ പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏🙏🧡🧡🧡
@ranips93924 ай бұрын
വളരെ നന്നായി. ഒരുപാട് ഇഷ്ടമായി. 🙏🙏
@musthafamarunnoli-qt7hi4 ай бұрын
എന്തൊരു കഷ്ടം ആണ് ല്ലെ ഇങ്ങനെ ഉണ്ടല്ലോനമ്മുടെ കൂടപിറപ്പുകൾ ജീവു്കുന്നെ ❤️ഇതൊക്കെ ചെയ്തേ നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്
@azeezbm98734 ай бұрын
ഈ അച്ഛനെയും അമ്മയെയും കാണുമ്പോ നല്ലോണം വിഷമം ആവുന്നു 😢.ഇവരെയൊക്കെ അവസ്ഥ കാണുമ്പോളാണ് ഞാനൊക്കെ എത്രയോ ഭാഗ്യം ഉള്ളവരെന്ന് മനസിലാവുന്നത്.. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲.. ഇവർക്ക് വീട് വെച്ച് കൊടുക്കണം.. സഹായിക്കേണ്ട അക്കൗണ്ട് നമ്പറും ഈ ചാനലിൽ തന്നെ അറിയിക്കുക.. എന്റെ ഒക്കെ അവസ്ഥയിൽ ചെറിയ ഒരു സഹായം മാത്രമേ പറ്റൂ.. എന്നാലും കസിയുമ്പോലെ സഹായിക്കണം എന്നുണ്ട്. എല്ലാവരും ഒന്നിച്ചാൽ നടക്കത്തത് ഒന്നുമില്ല 🤲
@Goatvj4 ай бұрын
ഇത് പോലെ പാവം ഒരു അച്ഛനെ ഓണതിന് സഹായിച്ചത് ഓർമ വന്നു എല്ലാരും കരഞ്ഞു പോയി
@nishraghav4 ай бұрын
അതു വളരെ സങ്കടപ്പെടുത്തുന്ന ഒരു എപ്പിസോഡ് ആയിരുന്നു..😢
@SanthoshKumar-u5g4 ай бұрын
ഇന്ന് നിങ്ങൾ ചെയ്ത പരിപാടി സൂപ്പർ ആയിരുന്നു.. നിങ്ങളുടെ ടീമിനെ മുഴുവനും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ... കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...❤❤❤❤
@shameerali35294 ай бұрын
എത്ര നാളായിട്ടുണ്ടാവുംലെ ആ പാവങ്ങൾ ഇങ്ങനെ ഒരു ഭക്ഷണം കഴിച്ചിട്ട് ഓ മൈ ഗോഡിന് ബിഗ് സല്യൂട് എത്രയും പെട്ടന്ന് അവർക്ക് ഒരു വീട് ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@imeselna4 ай бұрын
കരയാതെ കാണാൻ പറ്റിയില്ല പാവങ്ങൾ എത്ര മനസ്സ് നിറഞ്ഞുകാണും ദൈവം അനുഗ്രഹിക്കട്ടെ ❤❤
@unnikannan4 ай бұрын
തുടക്കത്തിൽ ദേഷ്യം മാണ് വന്നത് ,ആ പാവം മനുഷ്യനെ പറ്റിക്കുന്ന കണ്ടപ്പോൾ, അവസാനം കണ്ണ് നനഞ്ഞു പോയി,,ഇടക്ക് ഇങ്ങനെയുള്ള ആളുകളെ പരിപാടിയിലൂടെ സഹായിക്കുകയും വേണം,,,,All the Best Wishes, And Very Special Onam Wishes. Great, Excellent Work...❤❤❤❤❤❤❤❤
@MoideenTkm-l4z4 ай бұрын
ഞാനൊരു സ്ഥിരം പ്രേക്ഷകനാണ് വളരെയേറെ സന്തോഷം നല്ല പരിപാടി ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ പരിപാടി അഭിനന്ദനങ്ങൾ ഓണാശംസകൾ
@bijuvettiyar92824 ай бұрын
ഒരുപാട് സന്തോഷം നൽകിയ എപ്പിസോഡ് എല്ലാവിധ നന്മകൾ നേരുന്നു 🙏🙏🙏🥰❤️❤️👍👌👌👌
@Sunilkumar-nm6kw2 ай бұрын
സന്തോഷമായി ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യുന്ന നിങ്ങളുടെ ടിമിനെ ദൈവം അനുഗ്രഹികെട്ട❤❤❤❤❤❤❤❤❤❤❤
@nikhilkmr19214 ай бұрын
ഈ രോഗവസ്ഥയിലും ആരുടെ മുന്നിലും കൈനീട്ടാതെ അധ്വാനിക്കാനുള്ള ആ അമ്മയുടെയും മാമന്റെയും മനസ്സ് 👏👏👏അവരുടെ കഷ്ടപ്പാടുകൾ മാറാൻ സുമനസ്സുകൾ സഹായിക്കട്ടെ 🙏
@janakizzworld1564 ай бұрын
കണ്ണ് നനയിപ്പിച്ച എപ്പിസോഡ്🙏🙏🙏🙏
@inspecter88814 ай бұрын
ജീവനില്ലാതെ കിടന്ന ആ ജീവിതത്തിന് പുതുജീവൻ നൽകിയല്ലോ 🥹🤩😍
@പകർത്തിയെഴുത്ത്4 ай бұрын
നിറഞ്ഞു...ഓണാസദ്യ കഴിച്ച പോലെ തൃപ്തിയായി.. ഡീമിന് അഭിനന്ദനങ്ങൾ.. 🙏
@prpkurup25994 ай бұрын
കേരളം ഒന്നാം നമ്പർ ആണെന്നാണല്ലോ നമ്മുടെ മാറീ മാറീ വരുണ ഭരണ കർത്താക്കൾ പറയുന്നത് തലസ്ഥാനത്തു ഇങ്ങനെ എത്രയോ പേർ ജീവിക്കുന്നു ഇവരെ ഒന്നും കാണാൻ സർക്കാരിന് കണ്ണ് കാണില്ല കഷ്ട്ടം വളരെ വിഷമവും സങ്കടവും തോന്നുന്നു അവരെ സഹായിക്കുവാൻ കൗമുതി team ന്റെ oh my god ലേ എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏
@arjunbunny24024 ай бұрын
കേരളത്തിൽ ഈ അവസ്ഥ ഉണ്ടെകിൽ നോർത്ത് ഇന്ത്യയിൽ ഒക്കെ എന്താകും അവസ്ഥ 😢
@shefeekshaji4 ай бұрын
@@arjunbunny2402നോർത്ത് ഇന്ത്യയിൽ ഓണം ഇല്ല 😂😂
@shefeekshaji4 ай бұрын
അവിടെ സാധനങ്ങൾക്ക് കേരളത്തെ അപേക്ഷിച്ച് വളരെ വിലക്കുറവാണ്
@vaishanav.4 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢 ഓ മൈ ഗോഡിന് ബിഗ് സല്യൂട്ട്🙏🏻🙏🏻
ഇങ്ങനെ വേണം ഓണം ആഘോഷിക്കാൻ വീടില്ലാത്ത ആ പാവപെട്ട അച്ഛനും അമ്മയ്ക്കും ഇതൊരു ഓണസമ്മാനം 🙏🙏🙏
@ASH03ASH4 ай бұрын
ചിരിക്കൊപ്പം കണ്ണും നിറഞ്ഞു ❤super episode ❤
@krishnasagar75444 ай бұрын
ഈ എപ്പിസോട് ആണ് ഞാൻ കണ്ടാ എല്ലാ എപ്പിസോഡിനെക്കാളും സൂപ്പർ👌👌👌👌👌👌❤️🙏
@AkhilNath-d6i4 ай бұрын
മറ്റു ചാനലുകൾ റേറ്റിംഗിന് പിന്നാലെ പോവുമ്പോൾ അല്ലെങ്കിൽ സെലിബ്രിട്ടികളെക്കൊണ്ട് ഓണം ആഘോഷിക്കുമ്പോൾ ഇവർ ചെയ്യുന്നത് എത്രയോ വലിയ കാര്യമാണ്.
@nahassherif7844 ай бұрын
ശരിക്കും ഈ വീഡിയോ കണ്ട് കണ്ണു നിറഞ്ഞു പോയി പാവങ്ങൾ എത്രയും പെട്ടെന്ന് അവർക്ക് കിടക്കാൻ ഒരു കിടപ്പാടം ഉണ്ടാകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@MuhammadKerala-s1c4 ай бұрын
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഓ മൈ ഗോഡ് അഭിനന്ദനങ്ങൾ❤️❤️❤️
@Idiyumminnalum5184 ай бұрын
ഇത് കൊണ്ട് ഓക്കേ തന്നെ ആണ് നിങ്ങളോട് ഇത്രയും ഇഷ്ടം ❤❤❤❤
@Haneefa-o5r4 ай бұрын
സുമനസ്സുകൾ ഇവർക്ക് കൈത്താങ്ങാവാൻ ഒന്നിക്കണം മലയാളികളുടെ കരുത്ത് ഈ മനുഷ്യർക്കാവട്ടെ.❤❤ ഓ മൈ ഗോഡ് നീണാൾ വാഴട്ടെ.
@RajuMukkuzhi4 ай бұрын
ഓ മൈ ഗോഡ്ന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ. ചിരിയുടെയും, കരച്ചിലിന്റെയും അവസാനം മനസ്സ് നിറച്ചൊരു ഓണാഘോഷം. ഓ മൈ ഗോഡ്....ഇന്നുവരെ കണ്ടിട്ടുള്ള എപ്പിസോഡുകളിൽ ഏറ്റവും മനോഹരം. ടീംന് അഭിനന്ദനങ്ങൾ.
@ethalraneesh49214 ай бұрын
എൽഡിഎഫ് വരും എല്ലാം ശരിയാകും😅😅.
@vipinkuwait234 ай бұрын
ഈ സമയത്തു ഇവർ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടേൽ, കൊറോണ ടൈമിൽ ഇവർ എത്ര മാത്രം ബുദ്ധിമുട്ട് അനുഭവിച്ചു കാണും,,, പാവങ്ങൾ 😭😭😭😭😭
@muneer14154 ай бұрын
വളരെ സന്തോഷം മായി ഇതാണ് ശെരിക്കും ഓണം ആഘോഷം..നിങ്ങളുടെ ടീം മുകൾക്ക് ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ❤
@josephpk165822 күн бұрын
❤️🙏🏻🙏🏻 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ കൗമുദി ചാനലിൽ എല്ലാവരെയും ❤️ സത്യം പറഞ്ഞാൽ ഈ അച്ഛനും അമ്മയും അർഹതപ്പെട്ടവർ തന്നെ ❤️🙏🏻 അവസാനം കരഞ്ഞുപോയി 👍🏻👍🏻🙏🏻🙏🏻❤️❤️
@abhilashputhiyadath29854 ай бұрын
നിങ്ങൾ കാസർഗോഡ് ആണോ... അപ്പൊ അപ്പൂപ്പൻ... എല്ലാ മലയാളി തന്നെ ആണ്.. 😊🥰
@Jyogivibes4 ай бұрын
ഓമൈഗോഡ് ടീമിന് ഓണാശംസകൾ ആ ചേട്ടനും ചേച്ചിക്കും മനസ്സ് നിറഞ്ഞതിന് കാരണക്കാരായ നിങ്ങൾ ഓരോരുത്തർക്കും നല്ലത് വരും ❤
@ishakhvazhakkad90894 ай бұрын
തലസ്ഥാന നഗരിയിൽ ഇങ്ങനെ ഒരു കുടുംബം 😢 ഭരണ കൂടങ്ങളുടെ കണ്ണ് തുറപ്പിച്ച പ്രോഗ്രാം
@AbiHrb4 ай бұрын
Ithonnum aaarum kannooolaaaa pavangalleee sahayichathinirikkatteeee oru big salute😊😊😊😊
@kl02vlogs914 ай бұрын
ആ അപ്പൂപ്പനും അമ്മൂമ്മയും രുചിയോടെ കഴിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി ❤❤
@naseernaskatoor13384 ай бұрын
എന്റെ കണ്ണ് നിറഞ്ഞ് ഒഴുകി. അടുത്ത വോയിസ് കേൾക്കാൻ പറ്റിയില്ല. പിന്നെ റിപ്പീറ്റ് അടിച്ച് ആണ് ഈ വീഡിയോ മുഴുവൻ കണ്ടത്. വളരെ സങ്കടമായി. സത്യം
@muhammadnoufal786934 ай бұрын
ഓ മൈഗോഡിന്റെ എല്ലാം പ്രേഷകർകും.. എല്ലാവർക്കും എന്റെ ഹൃദയംനിറഞ്ഞ തിരുവോണശംസകൾ...❤🌹👍
@subashk20154 ай бұрын
ആർഭടമേറിയ ഓണം മാത്രമല്ല ഇത് പോലെയുള്ള പാവപ്പെട്ട ആളുകളുടെ ഓണം നമ്മൾ അറിയണം Oh my god അതിലെ ടീമും ചെയ്തത് എത്രയോ വലിയ പുണ്യമാണ് 🙏🙏🙏
@jabbartp22784 ай бұрын
ഓ മൈ ഗോഡ് എന്ന പരിപാടി മിക്കവാറും എല്ലാ എപ്പിസോഡും കാണുന്നവനാണ് ഞാൻ, ഈ പരിപാടി യോടൊപ്പം നിങ്ങൾ കാണിക്കുന്ന കാരുണ്യപ്രവർത്തികൾ ഉണ്ടല്ലോ അത് മനസ്സിന് ഒരുപാട് സംതൃപ്തി നൽകുന്നതാണ്, തുടർന്നും ഇതുപോലെയുള്ള പ്രവൃത്തികൾ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു