എന്റെ ജോലി സ്ഥലത്തും ഇതു പോലെ ഒരു അനുഭവം ഉണ്ടായി..... അന്ന് ഇതുപോലെ ഒരു നട്ടെല്ലുള്ള ഒരു സൂപ്പർ പോലീസ് ഉണ്ടായിരുന്നു കുന്നംകുളത്ത്.... അന്നാണ് എനിക്കു പോലീസ്കാരോട് ഒരു വല്ലാത്ത മതിപ്പു തോന്നിയത്... നല്ല ഒരുപാട് പോലീസ്കരുണ്ട്.... അന്ന് ഞങ്ങൾക്ക് ആ സാർ ദൈവത്തെ പോലെ ആയിരുന്നു..... ആ സാറിന്റെ പേര് ഫർഷാദ്.... 🙏🙏🙏🙏
@nishadnishu64982 жыл бұрын
ഗുരുവായൂർ ഉള്ള ഞാൻ
@sadiqwandoor98492 жыл бұрын
എൻ്റെ ജേഷ്ഠനാണ് ഇപ്പൊ മലപ്പുറം വാണ്ടൂർ ci ആണ്👍👍
@achuachu93682 жыл бұрын
@@sadiqwandoor9849 👍👍...... അതിൽ തനിക്കു അഭിമാനിക്കാം
@voiceofpublicvoiceofpublic88242 жыл бұрын
സേവന കറി പൌഡർ (എറണാകുളം, ഇടപ്പള്ളി, മാമംഗലം joy ജോസെഫിന്റെ ) ഇതിനേക്കാൾ 100ഇരട്ടി തട്ടിപ്പ് നടത്തുന്ന കമ്പനി ആണ്
@great-warrior2 жыл бұрын
SI ആണോ
@sandeepms6752 жыл бұрын
ഇതാണ് പൊളി. പൊളിച്ചടുക്കിയില്ലേ അവന്റെ മറ്റേടത്തെ റിക്രൂട്ട്മെന്റ്. സൂപ്പർ സൂപ്പർ സൂപ്പർ
@shanjaiks75832 жыл бұрын
നമ്മുടെ നല്ലവരായ എല്ലാ പോലീസുകാർക്കും എന്നും അഭിമാനിക്കാൻ മാതൃകയാക്കാൻ പറ്റിയ തികഞ്ഞ ഒരു കഥാപാത്രം:
@coconutpunch1232 жыл бұрын
😂
@Dheeraj-y4f Жыл бұрын
Body shaming okke matruka aakano
@sarathchikku102811 ай бұрын
thaan police il aano.. nalla velupikal anallo... india yile etavum mosham policekaar ullathu keralathil anu. avide irunnu thanne ithu parayanam.
@srikrishnarr65532 жыл бұрын
that horn sound and meesa pirichal ...matches like anything..the intensity of the scene enhances mutifold . This is vera level acting ..Love from TN ...best transformation scene ever..
@prakashbenjamen13562 жыл бұрын
സിനിമയിലായാലുംജീവിതത്തിലായാലുംഇത് ഏറ്റവും സൂപ്പർ രംഗമാണ് ഈ രംഗമുള്ള സിനിമയാണ് ഏറ്റവും സൂപ്പർ
@arunbaburaj94892 жыл бұрын
2:35 hidden smile by nivin
@manojarya41532 жыл бұрын
ഡാ,നീ ഒരു കാര്യം മനസിലാക്കണം, പാവപ്പെട്ട ആൾകാരുടെ ജില്ല കോടതിയും ഹൈ കോടതിയും സുപ്രീം കോടതിയുമെല്ലാം ഈ പോലീസ് സ്റ്റേഷൻ ആണ് 🔥
@psnexampreeth86522 жыл бұрын
സിനിമയിൽ അങ്ങനെ ആണ്. ഇവിടെ പണക്കാരുടെ എന്നാക്കണം
@mathewskurien8832 жыл бұрын
All police stations should be like this Big salute to inspector Biju and particularly to Nevin Pauli.
@വടഷെരിവാമനൻ2 жыл бұрын
കോപ്പ് ആണ് പരാതികാരൻ അവസാനം കുറ്റക്കാരൻ ആവും.....
@sonusunny96392 жыл бұрын
👍
@anilaprasanth51232 жыл бұрын
ശരിയാണ് വിധിയു൦ അപ്പോൾതന്നെ തരു൦😀😀😀😀😀😀
@satheesh.satheesh72152 жыл бұрын
സബ് ഇൻസ്പെക്ടർ ഓഫ് പോലിസ് 💪💪💪🙏 ആഹാ എത്ര സത്യസന്ധമായി ആ പോലീസ് ഓഫീസർ ജോലി ചെയ്യുന്നത്
@പ്രേതം2 жыл бұрын
അതെ 😂എന്നട്ട് ആണ് ആ ഓട്ടോ കാരൻ പെണ്ണിനെ ശല്യം ചെയ്തു എന്ന് പറഞ്ഞു പെണ്ണ് പരാതി കൊടുത്തു പിന്നെ ശല്യം ചെയ്യരുത് എന്ന് പറഞ്ഞു കോംപ്രമൈസ് ആക്കി. പിന്നെ സ്ത്രീകൾക്ക് നേരെ ഉള്ള ഒരു അധിക്രേമം വിട്ട് കൊടുക്കില്ല എന്നൊക്ക പറയുന്നുണ്ട് . പിന്നെ ആ ഓട്ടോ കാരൻ ആ പെണ്ണിനെ വീണ്ടും ശല്യം ചെയ്തു എന്നിട്ട് പെണ്ണ് പരാതി കൊടുത്തപ്പോ പറഞ്ഞ ഡയലോഗ് കേട്ടോ മിണ്ടാതിരി തള്ളേ കുറെ നേരം ആയല്ലോ കൊണ കൊണ പിന്നെ 2 പേരോട് ഇറങ്ങി പോകാൻ പറഞ്ഞു അപ്പൊ അവിടെ ആ പെണ്ണിന് എന്ത് നീതി കിട്ടി
@Themanwithholywounds2 жыл бұрын
ധന മോഹികൾ അല്ലാത്ത ഒരു പൊലീസ് ഓഫിസർ തനിച്ചു വിചാരിച്ചാൽ മതി ഈ ഭൂമി നന്നാകും 🔥🔥🌹🌹🌹🌹🌹
@babupa76332 жыл бұрын
അടിപൊളി, ഇത് പോലുള്ള പോലീസ് ഓഫീസർസ് നമുക്ക് ഉണ്ടായിരുന്നെങ്കിൽ.
@sree74652 жыл бұрын
Orupad und
@flsknasarulla Жыл бұрын
ഇപ്പോൾ ഒത്തിരി നല്ല പയ്യന്മാർ ഉണ്ട്...
@viswanathanpalakkal10222 жыл бұрын
സൂപ്പർ സിനിമയാണ് ഒരുSl ഇങ്ങനെ ആയിരിക്കണം
@ghost-gi4jv2 жыл бұрын
😁
@aaradhya34012 жыл бұрын
Angene oru SI undenkil Ayale appo thanne Sthalam mattum
ഇതുപോലെ ഒരു si ഉണ്ടായിരുന്നു കൊടുങ്ങല്ലൂർ പദ്മരാജൻ sir 🥰💪🏻
@raj667292 жыл бұрын
കൊതിയാവുന്നു ഇതുപോലെരു സി കാണാൻ 🙏💞💞
@NadakkalTharavadu2 жыл бұрын
കട്ട മാസ്സ് മോനെ 1:26 🔥🔥🔥🔥 മലയാളം സിനിമകളിലെ പോലീസ് മാസ്സ് സീനുകൾ എടുത്താൽ മുൻനിരയിൽ തന്നെ നിൽക്കുന്ന ഒരു രംഗം 🔥🔥 ആദ്യം കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം 🔥🔥🔥 ബിജു പൗലോസ് 😍😍😍 കേരള പോലീസിന്റെ റിയൽ പവർ കാണിച്ചു തന്ന തീപ്പൊരി സീൻ 🔥🔥🔥
ഈ സിനിമയിലെ ഫൈറ്റ് അടിപൊളിയാണ് യഥാർത്ഥ സംഭവം പോലെ ഫീൽ ചെയ്യും 👍👍👍
@rajank53552 жыл бұрын
ഈ ചിത്രത്തിലെ ഓരോ സീനും സൂപ്പർ തന്നെ 👍
@hoyo35292 жыл бұрын
ഞാൻ kannur town, എന്നാൽ ഒരു പാട് ഇഷ്ട്ടം മലപ്പുറം പെരിതൽമണ്ണ police, Kannur koothuparamb police ഒരു പാട് help ചെയ്യ്തിന് എന്നെ, സത്യത്തിനു കൂടെ നിന്ന police കാർ
@muhammedshafi87972 жыл бұрын
മലപ്പുറത്താണെങ്കി ഫിലിപ്പ് മമ്പാട് കണ്ടിട്ടില്ലെങ്കിലും എനിക്കിഷ്ഠപ്പെട്ട പോലീസുകാരനാണ്
@abhijithtshaji4358 Жыл бұрын
Entharunnu issue
@HariKrishnan-ub3jq2 жыл бұрын
ഇതൊക്കെ സിനിമ ൽ നടക്കും പോലീസ് ൽ ജോലി കിട്ടിയ അറിയാം ശരിക്കുള്ള അവസ്‌ഥ
@crazyme75172 жыл бұрын
നമ്മുടെ ആക്ടർ ജിജോയ് ഇല്ലേ, ഇരിഞ്ഞാലക്കുട, പുള്ളീടെ അനിയൻ ഉണ്ട് ബിജോയ്. SI ആണ്. ഒന്ന് അന്വേഷിച് നോക്കണം 😂
@rahoofkavarodi3582 жыл бұрын
എനിക്കും ഇങ്ങിനെ ഉണ്ടായിട്ടുണ്ട് .ഒന്നര വർഷത്തോളം വർക് ചെയ്തു അവസാനം സാലറി തരാതെ ആയി .ഇപ്പോഴും 3മാസത്തെ സാലറി കിട്ടാനുണ്ട്.
@charisvehicles31582 жыл бұрын
Sevana,impulse,sreyas എല്ലാം ഇത്പോലെ തട്ടിപ്പാണ്.
@krishiBhoomiyilPalakkad2 жыл бұрын
Sahakarana mekalayayirikkum alle.
@manzoormr77412 жыл бұрын
ബിജു ദേഷ്യപെടുമ്പോൾ എവിടെയോ മണിച്ചേട്ടന്റെ ഒരു expression.
@younuswdr8579 Жыл бұрын
100 %
@abisliveryworld2 жыл бұрын
2:10 ഞങ്ങളുടെ കെമിസ്ട്രി സാറിന് date ഇടാതെ റെക്കോർഡ് ബുക്ക് കൊടുത്താലുള്ള അവസ്ഥ😌
@MFJ_Talks2 жыл бұрын
😹😹😹
@raone70762 жыл бұрын
ഇത് പോലത്തെ സിനിമകളാണ് Part 2ഉം 3ഉം 4ഉം 5ഉം ഇറങേണ്ടത്..
@aleenabenny25382 жыл бұрын
nivin pauly rocks...
@StinnMysterious2 жыл бұрын
Script
@Messifan106922 жыл бұрын
@Necrophile Muhammad 30 BHP Which community? Simply spreading hate everywhere, that's what sanghi IT cell is there for right? I'm his biggest fan from his Malarvadi days and I will continue to be so forever
@nv89492 жыл бұрын
@@StinnMysterious enna nink njan script thera. Abhinayich kanik ponnu mon
എഡിറ്റർസ് എന്താ പൊട്ടന്മാരല്ലേ... അവിടെ സൈറൻ ഉദ്ദേശിച്ചത് നിവിൻ ന്റെ സ്വഭാവം മാറുമ്പോൾ അതിന്റെ ഒരു hidden advance terrorr bgm ആയിട്ടാ അവിടെ ഉദ്ദേശിക്കുന്നത്
@shibu47192 жыл бұрын
@@irshhhaad7967 അല്ലന്നാരാ പറഞ്ഞെ. ഇവനേതാ
@പ്രേതം2 жыл бұрын
@@irshhhaad7967 അല്ല അത് ആംബുലൻസ് പോകുന്ന ശബ്ദം ആണ്. അവിടെ ഷൂട്ടിങ് നടക്കുമ്പോൾ റോട്ടിൽ ആംബുലൻസ് പോകുന്ന ശബ്ദം ആണ് കേട്ടത്
@ourprettyzain7905 Жыл бұрын
Adipoli film.. Evergreen.. Real stories... Hats off to director n all team
@just_injose_ph40542 жыл бұрын
Nivin🔥🔥🔥
@wolverine80852 жыл бұрын
Pwoli one of my favourite movies ever!
@sti-u9o2 жыл бұрын
ഹോ... എന്നാ ഒരു ഡയലോഗ്സ് ആണേ.... 🙏🏻🙏🏻🙏🏻🙏🏻ഒരു പോലീസ് ആവണം എന്ന് തോന്നിപ്പോകും... നട്ടെല്ലുള്ള police👍👍👍👍
@Themanwithholywounds2 жыл бұрын
രോമാഞ്ചം ❤
@rajeshswathy61182 жыл бұрын
അണ്ണാ.......... 👍👍👍👍👍👍👍👍👍
@hareena5652 жыл бұрын
ഇതേ അനുഭവം എനിക്കുണ്ട് നാലുവർഷം ഒരു കമ്പനിയിൽ വർക്ക് ചെയ്തു. ഒരു സുപ്രഭാതത്തിൽ പറയുന്നു പണി നിർത്ത്. യൂണിയൻ ഓഫീസ് പോയി. കംപ്ലൈൻറ് കൊടുത്തുഅവർ ഇതുപോലെ വലിച്ച് കീറി. മുതലാളിയെ
@subhashthejus2 жыл бұрын
Ini ninakku CITU officeil pani thrum...onnu poda
@electronic_guy84712 жыл бұрын
Kurachoode aanj sramichal namalk velupikam.. ee capsule kollam.. Dr. 🐘 head prescribe cheythe aano
@vkpkp78502 жыл бұрын
Joli koduthalum ellelum chodikan oru sanghadana undel athu nallathanu, athipo ethu party ayalum
@hareena5652 жыл бұрын
Subash ji , it is true . I got the job back
@irshadsmack2 жыл бұрын
@@hareena565 reply 😁😂 engane sadhikkunnu
@vegneshhere2 жыл бұрын
Awesome scene.. He looks like Tamil actor Arun Vijay .. 🥰
@ranjishraghav32712 жыл бұрын
ഇങ്ങനെതെ കുറച്ചു sir ഒകെ വരണം🙏
@sreerajche2 жыл бұрын
Do anybody know the actress in this scene.... She just nailed it.....!! Such a realistic acting. Sherikum nadakkunna scene pole und!!
@danza1232 жыл бұрын
Yes... Ee filmil എല്ലാരും അങ്ങനെ തന്നെയാണ്..
@Jupesh-d9m2 жыл бұрын
Director super ആണെങ്കിൽ junior artist um പൊളിക്കും.....
@abdullavazyayil72842 жыл бұрын
Ndd xboo0
@SurajInd892 жыл бұрын
National award kodukkenda prakadanam 😢
@marakkaredappal46172 жыл бұрын
സിനിമയിലാണെങ്കിലും ഇതാണ് പോലീസ് ഇങ്ങനെ ആവണം നമ്മുടെ കേരളത്തിലെ പോലീസ് എവിടെ
@santhoshxavier66432 жыл бұрын
വളരെ നന്ദി പറയുന്നു.💯👍👍👍
@sajijacob29642 жыл бұрын
25 വർഷം മുൻപ് ഇതേ പോലത്തെ ഒരു സബ് ഇൻസ്‌പെക്ടർ തിരുവല്ലയിൽ ഉണ്ടായിരുന്നു, ശ്രീ സലിം രാജ്. അദ്ദേഹം റാന്നി സ്വദേശി ആയിരുന്നു.
@Jupesh-d9m2 жыл бұрын
ഈ പൊലീസ് സ്റ്റേഷൻ ന്റെ ഒരു ബ്രാഞ്ച് ഓഫീസ് ദുബൈ യില്‍ ഉണ്ടോ???? 😥😥😥😥😥🙏🙏🙏
@shahadkshukoor79332 жыл бұрын
1:12 the transition 🔥🔥🔥
@sajeevcr19132 жыл бұрын
സിനിമയിൽ മാത്രം കാണുവാൻ കിട്ടുന്ന അപൂർവ രംഗം.
@sonusunny96392 жыл бұрын
നിവിൻ പോളി 👑
@nachuaydin53712 жыл бұрын
Nivin polyude ithuvare kanda perfomancil enikk isttapettath we moviyile acting aanu
@ranneshmm86592 жыл бұрын
മനുഷ്യത്വം, മനുഷ്യത്വം, മനുഷ്യത്വം ബിജുപൗലോസ്
@mohanmohan76842 жыл бұрын
ഇതു ഒരു സിനിമാണെങ്കിലും നാട്ടിൽനടക്കുന്ന പാവപ്പെട്ടവന്റെ കുടി കഥയാണ് പോളിസായാൽ എങ്ങനെവേണം എല്ലാ പോലിസ് കാര് നളവരാണ് ചില ത്രീവർവ്വതികൾ കൂട്ടുനിൽക്കുന്നത് കൊണ്ടാണ് ഇങ്ങനെ സഭവിക്കുന്നത്
@JerinGeorge2 жыл бұрын
One hell of a movie.. 💯 acting is on point
@lp60152 жыл бұрын
Nivin , these kind of ur movies are accepted by viewers, now a days ur chubby look and storyless movies not accepted but u can do these kind of movies agains because ur fans are waiting 👍
my fav scene.. I was searching for this scene for quite a long time.. but KZbin algorithm didn't give me this.. now this video automatically pops up..enthu mayiru KZbin..
@utubes_daddy14082 жыл бұрын
യൂട്യൂബ് ആരാ മോൻ
@mathankumar22282 жыл бұрын
@@utubes_daddy1408 subtitle please, i'm not Malayali
@AONEMEDIA13892 жыл бұрын
ആത്മാർത്ഥത യുള്ള നട്ടെല്ലുള്ള പിടിച്ചുപറിയും ഇല്ലാത്ത മനുഷ്യന്റെ അവസ്ഥ മനസ്സിലാക്കി പെരുമാറാൻ കഴിയുന്ന പോലീസ്‌കാർ ആണെങ്കിൽ നമ്മുടെ നാട് സ്വർഗം ആകും
@abdulsatharkp46786 ай бұрын
Nivin...super...congratulations
@worldofjustice45942 жыл бұрын
Super dialogue. Poor people's court, labour office and everything police station. We accept all types of quotations
@muhasinkader75942 жыл бұрын
Vere level padam
@subramanian38022 жыл бұрын
Nan taminadu.. Thirunelveli.ambasamudram. Enikki malayalam korachi ariyam Kerala police adipoliyanu
A big salute to the Inspector. We'll done.Yes , Police station is the magistrate Court,district Court and high Court for the poor and the weak. we will impart justice to them.right down ,here.The meaningful and strong words.
@has48962 жыл бұрын
Super Sir police officer please Educate all police officer to work like this 👏 👏👏👏👏💯
@fathimasanha83662 жыл бұрын
Engane aayirikkanam oru SI 🔥🔥
@യോദ്ധാവ്-ഖ6ഝ2 жыл бұрын
Dream
@amalthayatt19082 жыл бұрын
Pakka realistic aan ee movie.. poli 👌
@sandeepsampath19852 жыл бұрын
Ethra manoharamaya nadakkatha swapnam... But, excellent movie. Loved it
@KRP-y7y2 жыл бұрын
1.27 😁 transformation
@subramanian38022 жыл бұрын
I am tamilnadu person. Kerala police adipoliyanu ketto.
@Joelsunil803822 жыл бұрын
Kerala police🤭😂😂
@dratheist3859 Жыл бұрын
Nooooo😂😂😂
@nina197630 Жыл бұрын
Ithanuu judinte mass role⁉️⁉️⁉️😂😂😂😂😂😜🙏🏻😜😜😹😹😹😹
@marakkaredappal46172 жыл бұрын
ഇതാണ് പോലീസ് ഇങ്ങനെയാവണം പോലീസ്
@LegendGAMING-vc1vk2 жыл бұрын
Only expectations but not reality😂😂😂😂
@achuttyachuzz5302 жыл бұрын
Nn aaru prnju ithepolathe kidukkan police nammudd naattil und
@SounDTrack0072 жыл бұрын
Ith real life olla policekarante story aado😂
@maneeshm83772 жыл бұрын
ഇതൊക്കെ നടക്കുന്നുണ്ട് bro മിക്കവാറും എല്ലാ സ്റ്റേഷനിലും
@shahsadsaadu58172 жыл бұрын
There are officers like this.
@athul5144 Жыл бұрын
@@achuttyachuzz530 SI honey
@Saro_Ganga2 жыл бұрын
Super performance Excellent Officer Congratulations
@gopakumar9862 жыл бұрын
ബിജു സാർ ഗുഡ് 🌹🌹🌹🌹❤❤❤❤❤ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹
@indiaventures53312 жыл бұрын
"എന്ത് നല്ല നടക്കാത്ത സ്വപ്നങ്ങൾ "😄😄
@muslimattara1117 Жыл бұрын
ഇതാണ്ടാ പോലീസ്….👍
@perumalpr86802 жыл бұрын
Verithanam .natural acting super
@utubes_daddy14082 жыл бұрын
എത്ര കണ്ടാലും മതി വരാത്ത പടം. നിങ്ങടെ ടീംസ് എല്ലാരും കൂടി ഇതിന്റെ second part എടുക്കുമോ? രാഷ്ട്രീയകാരൻമാരുടെ അണ്ടിയിൽ അടിക്കുന്ന രീതിയിൽ ഉള്ള ഒരു scene എങ്കിലും പിടിക്കണം.
@zainudhin_K2 жыл бұрын
സൂപ്പർ ബിജു. 👍👍👍👍
@hikomorichaya2862 жыл бұрын
Super movie scene
@rsankar08312 жыл бұрын
This is real police oru bgm illa styllum illa....നാട്ടുകാരെ നെഞ്ചത്ത് കേറാത്ത സാധാരണ പോലീസ്..👍.. സിവിലയൻസിനോടും esp..criminals ഒരു പരിധിവിട്ട് മാന്യമായി സംസാരിക്കുന്ന പോലീസ്...
@Joelsunil803822 жыл бұрын
BGM onde athu vere scene il anu
@sreeragvlogs3012 жыл бұрын
കിടിലം പടം,
@lp6015 Жыл бұрын
2018 Jude is this😅
@zainudhin_K2 жыл бұрын
Very good. 👍👍👍👍
@has48962 жыл бұрын
Please tell me what is poli poli, adi poli, tamil nadu it's a sweet made in village, ghee poli,parupu poli,🙋♂️