പാർവതി പരമേശ്വര ദർശനം സാധനയിലൂടെ കിട്ടിയ സൗഭാഗ്യം! || JYOTHI MADAM || V M C MALAYALAM ||

  Рет қаралды 35,050

V M C Malayalam

V M C Malayalam

Күн бұрын

Пікірлер: 235
@radhakoramannil8264
@radhakoramannil8264 2 жыл бұрын
ഇതു വായിച്ചപ്പോൾ കോരിത്തരിച്ചുപോയി. ജ്യോതിയുടെ അച്ഛൻ ബാലകൃഷ്ണഗുപ്തൻ മാഷ് ഞാൻ പഠിച്ച കടമ്പഴിപ്പുറം സ്കൂളിലെ ഞങ്ങളുടെ പ്രിയപ്പെട്ട, ബഹുമാനപ്പെട്ട ഡ്രിൽ മാഷായിരുന്നു .മാഷടെ വീട്ടിൽ പലപ്പോഴും നടത്താറുള്ള അഖണ്ഡനാമത്തിൽ ഞങ്ങൾ വീട്ടിലെ നാലു പെൺമക്കൾ പങ്കെടുത്തിരുന്നു, ഞങ്ങളുടെ അമ്മ മരിച്ച സങ്കടത്തിൽ നിന്ന് ഒരു മോചനത്തിനായി അച്ഛൻ കണ്ട ഒരു പോംവഴി കൂടിയായിരുന്നു ഇത്.. ഈശ്വര ഭക്തയായ ചെറിയമ്മ ഞങ്ങൾക്ക് കൂട്ടിനും വരുമായിരുന്നു, ജ്യോതിയെ കല്യാണം കഴിച്ചു കൊണാടുവന്ന തറവാടും ഞങ്ങളുടെ തറവാടുമായുള്ള അയൽബന്ധം ഏതാണ്ട് 150 വർഷത്തെയെങ്കെലും പഴക്കമുള്ളതാണ്. പൂർവ്വ ജന്മ സുകൃതം ഏറെ ലഭിച്ച ജ്യോതി ആത്മീയമണ്ഡലത്തിൽ ഇനിയും അത്യുന്നതങ്ങളിലെത്താൻ ഈശ്വരനനുഗ്രഹിക്കട്ടെ.
@goodfun9017
@goodfun9017 2 жыл бұрын
My elder sister I feel
@sushijat.3738
@sushijat.3738 Ай бұрын
ജ്യോതി ചേച്ചിക്ക് കിട്ടിയ അനുഭവം wonderfull experience Thank you jyothi chechi Thank you seemaji ❤❤
@aravindgtch
@aravindgtch 3 жыл бұрын
മലയാളത്തിൽ സാത്വികമായ ഇത്തരം ഒരു ചാനൽ തുടങ്ങിയതിൽ സഹോദരിയ്ക്കു അഭിനന്ദനങ്ങൾ! പ്രത്യേകിച്ച് വെജിറ്റേറിയൻസിന്റെ എണ്ണം വളരെ കുറഞ്ഞു വരുന്ന ഇക്കാലത്ത്.
@jomonpullamkuzhiyil5842
@jomonpullamkuzhiyil5842 2 жыл бұрын
യഥാർത്ഥ അദ്ധ്യാമികഥയുമായി ഇതിനു യാതൊരു വിത ബന്ധവുമില്ല ഇത് ഭക്തി മാർഗമാണ് ശ്രീ വിവേകാനന്ദൻ പറഞ്ഞപോലെ 4 യോഗങ്ങളിലും വെച്ചു ഏറ്റവും താഴെ മാത്രമാണ് ഭക്തി മാർഗം പ്രത്യേകിച്ച് വ്യക്തികൾക്ക് അത്ര വലിയ സ്കില്ലോ ക്വാലിറ്റിയൊ സവിശേഷതകളോ ഒന്നും അവശ്യ മില്ല വെറും വിസ്വാസം മാത്രം മതി... ഇനി ശ്രീമതി കണ്ടു എന്ന് പറയുന്നത് തീർച്ചയായും... പടങ്ങലിലോ അല്ലെങ്കിൽ സിനിമ സീരിയലുകളിൽ കാണുന്ന ഇമേജ് മാത്രമാണ് ഇവർ dharshichi
@jomonpullamkuzhiyil5842
@jomonpullamkuzhiyil5842 2 жыл бұрын
ദർശിച്ചിട്ടുള്ളത് അദ്ധ്യാമികതയും ഇ പറയുന്ന കഥകളുമായി ഒരു ബന്ധവുമില്ല.... Spirituality mean Self actualization... ആൾക്കൂട്ടത്തിന്റെ വിശ്വാസവും ഭക്തിയുമല്ല spirituality.. 🌹🌹 അത് കൊണ്ട് യഥാർത്യ സത്യാന്വേഷകരെ വ്യാമോഹിപ്പിക്കുന്ന ഇത്തരം ഭക്തിക്കഥകൾ അദ്ധ്യാമികതയുടെ കുറേക്കൂടി ഗൗരവമേറിയ തലങ്ങളെ ഉൽഭോ തിപ്പിക്കുന്ന... വേദി എന്നനിലയിൽ ഈ ഭക്തി ക്കഥൾ... അദ്ധ്യാമികതയുടെ യെശസിന് കളങ്കിതമാക്കും.....
@sukumarankn6416
@sukumarankn6416 2 жыл бұрын
.
@aravindgtch
@aravindgtch 2 жыл бұрын
@@jomonpullamkuzhiyil5842 ആധ്യാത്മികതയുടെ ബാലപാഠം അറിയാതെയാണ് ഈ പ്രതികരണം എന്ന് ബോധ്യമായി. ഈശ്വരനോടുള്ള അദമ്യമായ പ്രേമവും ഭക്തിയും ആണ്‌ ആധ്യാത്മികതയുടെ ഏറ്റവും ഉൽകൃഷ്ട ഭാവം എന്നതിന് എത്രയോ ദൃഷ്ടാന്തങ്ങൾ ഉണ്ട്. രാധയും മീരയും രണ്ടു ഉദാഹരണങ്ങൾ മാത്രം.
@geethaprem841
@geethaprem841 2 жыл бұрын
കേട്ടിട്ടു കണ്ണ് നിറയുന്നു. മഹാദേവ എനിക്കും ആ ദർശനം തരണം 🙏🙏
@JeevaMundiyath
@JeevaMundiyath 9 ай бұрын
🙏🙏🙏 പറയാൻ വാക്കുകളില്ല.ജ്യോതിയേച്ചിക്കും കുടുംബത്തിനും നന്ദി നമസ്കാരം🙏.സീമാജീക്കും നന്ദി.
@sreejithnairs3125
@sreejithnairs3125 2 жыл бұрын
സീമാ ജീ, താങ്കളുടെ ഓരോ സന്ദേശങ്ങളും അതിമഹത്തായിരിക്കുന്നു.
@manjukm8928
@manjukm8928 3 жыл бұрын
പല കമന്റ്‌സും കാണുമ്പോൾ എനിക്കും തോന്നാറുണ്ട് സീമാജി പറയുന്നത് പലർക്കും മനസ്സിലാകുന്നില്ല എന്ന്. അത്രയും സാധന ഉള്ളവർക്കായിരിക്കും ഇതൊക്കെ ഉൾക്കൊള്ളാൻ കഴിയുന്നത്.
@jayapp1300
@jayapp1300 6 ай бұрын
നമസ്തെ സീമാജി ജ്യോതി മാം പുണ്യത്തിന്റെ നിറകുടമാണ് അതുകൊണ്ടാണ് ഇതെല്ലാം സാധ്യമാകുന്നത് ഇത് കേൾക്കാൻ കഴിഞ്ഞതിന് ജ്യോതി മാമി നോടും സീമാജിയോടും ഒരു പാട് നന്ദി ആത്മ പ്രണാമം അർപ്പിക്കുന്നു🙏🙏🙏💚💚💚
@sobhack9794
@sobhack9794 2 жыл бұрын
അദ്ഭുതം.... ആനന്ദം...... സന്തോഷം..... ജ്യോതി...... 🙏🏼🙏🏼🙏🏼🙏🏼🙏🏼... ഗ്രേറ്റ്‌ 🙏🏼🙏🏼
@KeralaVlog8
@KeralaVlog8 Жыл бұрын
നന്ദി സീമജി ❤️❤️❤️❤️🙏🙏🙏🙏
@shyamalasasidharan905
@shyamalasasidharan905 4 ай бұрын
നന്ദി ജോതി മാം നന്ദി സീ മാജി ഒരു വർഷം മുമ്പ് കേട്ടപ്പോൾ ഇത്രയും അനുഭവിക്കാൻ കഴിഞ്ഞില്ല Thank you VMC ❤❤❤❤❤
@ajithnair283
@ajithnair283 Жыл бұрын
പുണ്യം ചെയ്ത ജന്മങ്ങൾ🙏. എനിക്കും വേണം ഈ ദർശനങ്ങൾ. ഈ ജന്മത്തിൽ കഴിയും എന്ന് വിശ്വസിക്കുന്നു. ജ്യോതിച്ചേച്ചിയെ കേൾക്കാൻ കഴിഞ്ഞത് ഞാൻ ചെയ്ത പുണ്യം 🙏
@KeralaVlog8
@KeralaVlog8 Жыл бұрын
നന്ദി സീമജി നന്ദി ജ്യോതി mam ❤️❤️❤️🙏🙏🙏🙏🙏
@shylaja9212
@shylaja9212 4 ай бұрын
Thanks seemaji & family, pathriji, vmc, universe 🙏🏼🙏🏼🙏🏼. Love you all 💕💕💕💛💛💛💚💚💚💚❤️❤️❤️💙💙💙
@sudharmagirijan289
@sudharmagirijan289 Жыл бұрын
നന്ദി. സീമാ ജി. നന്ദി ജ്യോതി ജി. അത്ഭുതം -❤❤❤ കരയണം എന്നു തോന്നി.
@devyanidasan6567
@devyanidasan6567 Жыл бұрын
നമസ്തേ സീമ ജീ 🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@vijikutty481
@vijikutty481 3 жыл бұрын
Jyothichechi is really lucky and Blessed to get such a wonderful parents and supportive husband...Mujanma sukrutham...🙏🙏🙏
@malayalamlatestkavithakal8609
@malayalamlatestkavithakal8609 3 жыл бұрын
🙏🌹🌹🌹🌹🌹🌹
@indirakv6949
@indirakv6949 2 жыл бұрын
Great wonderful Iwould like meditation How?Iam partially vegetariam.No meat taken in my life.
@Remabiju-jv5ui
@Remabiju-jv5ui 11 ай бұрын
നമസ്തേ സീമാജി നമസ്തേ ജ്യോതി ചേച്ചി💖🙏🎉❣️🙏
@rajendranv2436
@rajendranv2436 3 ай бұрын
ധ്യാനത്തിലൂടെ, സാധനയിലൂടെ ഇത്രയും സൗഭാഗ്യം കൈവരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഈ വിശ്വപ്രപഞ്ചത്തിൽ നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന എല്ലാ വിശ്വ ശക്തികളും യഥാർഥ്വിമാണെന്ന് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞ ആ പുണ്യ ജന്മത്തിനെ സാഷ്ടാഗം pranamikkunnu. സീമാജിക്കും എന്റെ ആത്മ പ്രണാമം. 🙏🏼🙏🏼🙏🏼
@radhamanidamodar4318
@radhamanidamodar4318 11 ай бұрын
ആദ്യം കേട്ടത് ഈ വീഡിയോ ആണ്. വീണ്ടും കേട്ടു❤
@shyamalasasidharan905
@shyamalasasidharan905 Жыл бұрын
എത്ര സാധനകൾ ചെയ്തു ജ്യോതി : ജി നന്ദി ഈ അറിവുകൾക്ക് നന്ദി !!!
@shinumk2226
@shinumk2226 6 ай бұрын
ജ്യോതി ചേച്ചിക്കും സീമാ ജിക്കും ഒത്തിരി സ്നേഹവും നന്ദി യും 🙏❤️❤️
@priyapp3314
@priyapp3314 10 ай бұрын
Wonderful experience ❤❤❤❤❤ Supper❤❤❤❤❤❤
@Blinkgalaxy-luv
@Blinkgalaxy-luv 11 ай бұрын
Wonderful experience ❤🙏
@rethimanoharan4434
@rethimanoharan4434 2 жыл бұрын
ശ്രീമാതാ അമൃതാനന്ദമയിദേവിയുടെയും ശ്രീ സീമാജിയുടെയും സാന്നിധ്യത്തിൽ കൈലാസത്തിലിരുന്ന് മാനസ സരോവരിൽ കുളിച്ച് ധ്യാനം ചെയ്തു ശ്രീ പരമേശ്വരനെയും ശ്രീപാർവതിയെയും ദർശിച്ച കഥ. ദർശനം പുണ്യദർശനം ഓം നമശിവായ
@sushmachinju3101
@sushmachinju3101 2 жыл бұрын
Baghyam
@aravindr.s2157
@aravindr.s2157 4 ай бұрын
Namasthe Seemaji, Jyothi madathinte aadhyathimika jnjaananvum, anubhavavum athyathbuthakaram. Thank U .❤
@GinithaMg
@GinithaMg Жыл бұрын
Seemaji Thankyou ❤Universe Thankyou 🙏🙏🙏onnum parayanilla santhoshavum sankadavum vannu, divyaathma swaroopangal thanne aanu.. Thankyou Thankyou Love You❤❤❤🙏🙏🙏.
@vikramannair7555
@vikramannair7555 Жыл бұрын
അദ്ഭുതം ജ്യോതി ചേച്ചി വളരെ സന്തോഷം🙏🙏🙏🙏🙏
@santhyragunath4465
@santhyragunath4465 2 жыл бұрын
ആത്യമായിട്ടാൻ കേൾക്കുന്നത് ഇനിയും നല്ലത്തിലേക്കുള്ളവഴി പറഞ്ഞു തരണം ചേച്ചി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajivijayan4765
@rajivijayan4765 11 ай бұрын
Thanks Jyothy Mam Thanks Seemaji ❤️❤️❤️❤️❤️❤️🙏❤️🙏🏼 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️
@girijar531
@girijar531 8 ай бұрын
ഗുരു തന്നെയാണ് നല്ലൊരു ശിഷ്യൻ. ശിഷ്യൻ തന്നെയാണ് നല്ലൊരു ഗുരുവും. 🙏 Thank you jyothi chechi. 🙏 Thank you seemaji. 🙏 Thank you. 🙏 Thank you. 🙏 Thank you. 🙏 Love you.❤❤❤❤❤❤
@GirijaV-c2o
@GirijaV-c2o 5 ай бұрын
Thank you seemaaji 🙏🙏🙏ജ്യോതി ചേച്ചിയുടെ ദിവ്യമായ അനുഭവങ്ങൾ. അനുഭൂതികൾ എല്ലാം വളരെ നന്നായി. ഉന്നതലത്തിലെത്തിയാൽ നമ്മുടെ പരിമിതമായ അറിവിലപ്പുറം അറിവുകൾക്കപ്പുറം ഇത്രയും അത്ഭുതകരമായ പരമാനന്ദം ഉണ്ടാവുമെന്ന് ഒരിക്കൽ കൂടി അല്ലെങ്കിൽ വീണ്ടും വീണ്ടും സീമാജി ഓർമിപ്പിക്കുന്നു. സീമജിയോടും പരമഗുരു പത്രിജിയോടും എല്ലാ മാസ്റ്റേഴ്സ്നോടും അഗാധമായ നന്ദി രേഖപെടുത്തുന്നു.thank you thank you thank you 🙏🙏🙏❤️❤️❤️🌹🌹🌹
@anithavikraman327
@anithavikraman327 3 жыл бұрын
Wow wonderful experience. Thank you Jyothi Chechy and Seemaji. Thank you Pathriji 🙏🙏🙏
@ramachandranvallikkad8498
@ramachandranvallikkad8498 2 жыл бұрын
നന്ദി സീമാജി .... ഞങ്ങൾ പാലക്കാട്ടു താമസിക്കുന്നവരാണ് .. എന്തായാലും കാരാകുറിശ്ശിയിൽ പോകുന്നുണ്ട്
@sheebaajith9503
@sheebaajith9503 Жыл бұрын
നന്ദി ഭഗവാനെ നന്ദി ഇങ്ങനെയുള്ള മഹത് വ്യക്‌തികളെ അറിയാൻ കഴിഞ്ഞ തു പോലും എന്റെ സുകൃതമാണ് തിരിച്ചറിവിലേയ്ക്കുള്ള പാതയാണിത് കോടി പ്രണാമങ്ങൾ സീമാജി കോടികോടി പ്രണാമങ്ങൾ പത്രി ജി നന്ദി നന്ദി നന്ദി 🙏🙏
@sheenaprabhakaran5303
@sheenaprabhakaran5303 13 күн бұрын
Jyothi chechi thank you❤
@santhoshck9980
@santhoshck9980 2 жыл бұрын
ബ്യൂട്ടിഫുൾ... Seemaji..... അഭിനന്ദനങ്ങൾ....
@sreelekhaak1497
@sreelekhaak1497 Жыл бұрын
Thank very much jothi mam and seema ji❤❤
@Shanthamma-my4wb
@Shanthamma-my4wb 8 ай бұрын
Thank U jothy ma and SeemajiSukrutha janmangal🙏🙏🙏🌹
@Ram9048
@Ram9048 Жыл бұрын
Hara Namah Parvathi Pathaye
@sujithaajikumar1083
@sujithaajikumar1083 Жыл бұрын
സീമാജിയുടെ വിഡിയോ കണ്ട് ഞാനും ധ്യാനം ശീലിച്ചു തുടങ്ങി അനുഗ്രഹിണേ സീമാജി🙏🙏🙏
@salilakumary1697
@salilakumary1697 2 жыл бұрын
ഓംഅമൃതേശ്വര്യൈനമ: ഓംനമ:ശിവായ എല്ലാ സജ്ജനങ്ങൾക്കുംവിനീതനമസ്കാരം
@sathiks4629
@sathiks4629 Жыл бұрын
നന്ദി നന്ദി🙏🙏🙏🌹🌹🌹
@minisivadas4432
@minisivadas4432 4 ай бұрын
പുണ്യ ജൻമം ❤
@ramaraju-l7e
@ramaraju-l7e 4 ай бұрын
Thank you very much
@sunithamolly4997
@sunithamolly4997 6 ай бұрын
Thank you 🙏 ❤❤❤
@introductiontopuranasuseful
@introductiontopuranasuseful 2 жыл бұрын
Seema Ji you are great. My pranamas at your holy feet🙏🙏🙏🌹🌹🌹
@rejitharamankutty-7459
@rejitharamankutty-7459 Жыл бұрын
കോടി നമസ്കാരം നന്ദി നന്ദി❤❤❤❤❤❤🙏🙏🙏🙏🙏🙏
@venugopalsreepadmam9831
@venugopalsreepadmam9831 2 жыл бұрын
അദ്ധ്യാത്മ അനുഭവങ്ങൾ വളരെ രഹസ്യ സ്വഭാവമുള്ളതാണ്.. അത് പ്രകടനപരമായി പുറത്ത് പറയാനുള്ളതല്ല .. നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളുമായി ആത്മീയതക്ക് ഒരു ബന്ധവുമില്ല.''
@vijikutty481
@vijikutty481 3 жыл бұрын
Was eagerly awaiting to see chechies Parents and husband...hope to see one day...hearing about her father... felt like seeing him..🌹🌹🌹
@SindhuPrasad-z2w
@SindhuPrasad-z2w Ай бұрын
Thank u so much 🙏❤❤❤
@baimmavayichakadhakalseeth1435
@baimmavayichakadhakalseeth1435 2 жыл бұрын
മഹനീയമായ അനുഭവം നന്ദി നന്ദി നന്ദി
@chandrannk9777
@chandrannk9777 2 жыл бұрын
Blissful experience, Aum Amritheswarya namaha 🙏
@omanacn9579
@omanacn9579 2 жыл бұрын
നന്ദി ജ്യോതി മാഡം 🙏🙏🙏
@sheebac.r6101
@sheebac.r6101 Жыл бұрын
കേൾക്കാനെങ്കിലും കഴിഞ്ഞത് പുണ്യം🙏🙏🙏🙏🙏
@anitharaghunathan6711
@anitharaghunathan6711 Жыл бұрын
Wonderful experience...thank u jyothi mam
@kusumavallybs8071
@kusumavallybs8071 2 жыл бұрын
ഞാനും dhyanam ആഗ്രഹിക്കുന്ന വളാണ്
@renukadevi9360
@renukadevi9360 2 жыл бұрын
ഇത് കാണാൻ കഴിഞ്ഞത് ഭഗവാന്റെ കൃപ, പ്രപഞ്ച ശക്തിയുടെ അനുഗ്രഹം. സീമാജിക്കും ജ്യോതിമാഡത്തിനും കോടി നമസ്കാരം 🙏🙏🙏
@rrnair1031
@rrnair1031 2 жыл бұрын
D
@anithakumari5861
@anithakumari5861 2 жыл бұрын
ഇത് കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ഓം നമഃ ശിവയ
@beenal9835
@beenal9835 Жыл бұрын
Wonderful my god 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤
@muraleedharanpillai7547
@muraleedharanpillai7547 2 жыл бұрын
Pranamam Jyothichechi.Thank you Seemaji.
@MayaSekhar-s9j
@MayaSekhar-s9j 6 ай бұрын
Punya janmam,thnx Seemaji
@chandramohanan9342
@chandramohanan9342 8 ай бұрын
നമസ്കാരം സീമാജി 🙏നമസ്കാരം ജ്യോതി ചേച്ചി 🙏 ഇന്നാണ് ഈ വീഡിയോ കേട്ടത് കുറച്ച് കേട്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് ഒഴുകാൻ തുടങ്ങി കുറേ കരഞ്ഞു സന്തോഷം കൊണ്ട് ആണോ സങ്കടം കൊണ്ടാണോ എന്നറിയില്ല നന്ദി നന്ദി നമസ്കാരം 🙏🙏 സീമാജി
@sumathyrk4074
@sumathyrk4074 3 жыл бұрын
Thank you Jyothema- & Secmage
@reethaprarthana3426
@reethaprarthana3426 2 жыл бұрын
Wonderful. സന്തോഷം ❤❤
@narayanankuttyk7993
@narayanankuttyk7993 3 жыл бұрын
Thanks a lot. Like to hear like this in future also Pranams to all.
@ambikadevi99
@ambikadevi99 2 жыл бұрын
എത്രയോ പ്രാവശ്യം ഒരു ധ്യനവും ചെയ്യാതെ ദേവി ദേവന്മാരും ഒക്കെ എനിക്ക് പ്രെത്യക്ഷമകുന്നു നമ്മള് പറഞ്ഞാൽ വീട്ടുകാർക്ക് പോലും വിശ്വാസമല്ല മനുഷ്യന്റെ കണ്ണിനു കാണാൻ പറ്റാത്ത എല്ലാ athrushya ശക്തികളെയും കാണാൻ പറ്റും
@vineeshsopanam555
@vineeshsopanam555 Жыл бұрын
U r so blessed 🙏😍
@Unnikrishnan-s5s
@Unnikrishnan-s5s 4 ай бұрын
അമ്പലത്തിൽ പോകുമ്പോ ആയിരിക്കും😊
@sreekumar4238
@sreekumar4238 3 ай бұрын
@ravinair6982
@ravinair6982 3 жыл бұрын
Jyothi Mam really wonderful and a blessed soul. We are blessed to hear such wonderful experiences from you. Need your quidance. Seema ji thanks a lot.
@kamalav.s6566
@kamalav.s6566 2 жыл бұрын
ദുഖത്തിനെ ഗെറ്റ് ഔട്ട്‌ അടിക്കാം അല്ലേ , സന്തോഷത്തിനെ വെൽക്കം ചെയാം , ok
@sumathisethumadhavan4141
@sumathisethumadhavan4141 3 жыл бұрын
SATH GURUVAE SARANAM MASTERS 🙏🙏🙏. THANK YOU CHECHI FOR SHARING YOUR SPIRITUAL ANUBHOODHI KAL IN THIS VMC PLATFORM.. 🙏 LOVE YOU JYOTI CHECHI 😘😘😘😘😘😘😘😘 COULD SEE YOUR AURO PRAKKASHAM 🙏🙏🙏. YOU ARE REAL JYOTHI PRAKKASAM TO THIS UNIVERSE GOES WITH YOUR NAME CHECHI 🙏 BLESSSED SOUL 🙏 RIGHT FROM YOUR MOTHERS WOMB YOU ARE BLESSED ....WITH GREAT PARENTS... 🙏 THANK ING YOU FOR SHARING YOUR SPIRITUAL ANUBHOODHI KAL 🙏🙏🙏 AS TOLD BY OUR LOVING SEEMAJI REAL KOHINOOR VAJRAMS.... 🙏 TQ MASTER SEEMAJI FOR ALL YOUR INITIATIVE TAKEN IN THIS VMC PLATFORM.. GRATEFUL TO ALMIGHTY FOR BEING ASSOCIATED , PRAYERS WITH LOVE 🙏🙏🙏 FEELING BLISSFULLNESS 🙏
@leninshima8665
@leninshima8665 Жыл бұрын
തൃശ്ശൂർലെനിൻ കേട്ടപ്പോൾ തന്നെപോയ ഫിലിം കിട്ടി
@sulabhasunilkumar303
@sulabhasunilkumar303 3 жыл бұрын
Wonderful Aathmeeyayathra Jyothi Chechi how crystal clear you are Chechi Great master Thank you Chechi 🙏🙏🙏🙏🙏🙏
@nambronreetha5975
@nambronreetha5975 Жыл бұрын
Wonderful amazing inspirational talk. Thanks to both of you.
@remadamodaran4583
@remadamodaran4583 2 жыл бұрын
എന്ത് ഭാഗ്യം 🙏🙏🙏🙏
@sreekrishnalayam5433
@sreekrishnalayam5433 Жыл бұрын
Zeemagienickumorupduanubhavangalundayitundungaluludenattilumveettilumittonnimpsrsyanpattollaellaverkumlaukikasughabhagathintepurakapkunnavaranukooduthalumalukalum
@sumathyrk4074
@sumathyrk4074 3 жыл бұрын
Jyothi ma...you are great
@saraswathycherukandath6982
@saraswathycherukandath6982 2 жыл бұрын
എന്തായാലും ഞാൻ ഇറങ്ങി എല്ലാം എൻ്റേയും അനുഭവം നിങ്ങടെ കൂടെ ഞാനും ഉണ്ട് ഹരേ കൃഷ്ണ
@lekshmymeera532
@lekshmymeera532 Жыл бұрын
കോടി കോടി പ്രണാമം സീമാ ജി🙏🙏🙏🙏🙏🙏
@prahimolunnimaya2417
@prahimolunnimaya2417 2 жыл бұрын
ഒരുപാട് നന്ദി 🙏🙏🙏🙏🤗
@ramachandrannair530
@ramachandrannair530 2 жыл бұрын
Thank you very much for sharing such a Wonderful real experience. I was searching for it.
@meenasuryanarayanan9998
@meenasuryanarayanan9998 3 жыл бұрын
The meditation experience of Jyothi Madam is superb.It has come out from a spotless clean mind.Her involvement in spiritual work from childhood is really commendaple and should be an eye opener for the youngsters who can face anything in the life with such a spiritual background. The Credit for bringing Jyothi Madam to the foreground of VMC platform goes to our Seemaji. Let us get many more masters like Jyothi Madam in VMC.
@AjithKumar-oi5mc
@AjithKumar-oi5mc 2 жыл бұрын
. 🙏 അനുഗ്രഹീത ജന്മം !!! പ്രണാമം !🙏🙏🙏.
@sujaunni3291
@sujaunni3291 Жыл бұрын
അമ്മേ.... മഹാദേവ... സീമാജി... 🙏🙏🙏🙏🙏🙏🙏🙏
@sumathyrk4074
@sumathyrk4074 3 жыл бұрын
Innocent heart & golden nessages from Jyothi mer
@gourikrishna.k.p7567
@gourikrishna.k.p7567 2 жыл бұрын
ചേച്ചി യെ നമിക്കുന്നു.🙏🙏🙏
@muralimsr9709
@muralimsr9709 2 жыл бұрын
Real commentry of a inner visions of a true discipline thanks
@sasankag1801
@sasankag1801 2 жыл бұрын
Nammlkananam
@Sreyas52
@Sreyas52 2 жыл бұрын
👍👍👌👌❤️❤️good god bless all
@Jaganmaatha
@Jaganmaatha 2 жыл бұрын
Great masters thanks a lot
@manikuttanchembiparambil8789
@manikuttanchembiparambil8789 Жыл бұрын
great
@sheelakumaris6121
@sheelakumaris6121 9 ай бұрын
ഞാൻ ചെറിയ പ്രായത്തിലെ നാമജപം ഉണ്ടായിരുന്നു ഇതുപോലെ ധ്യാനം ചെയ്യണം enna😍വലിയ ആഗ്രഹം ഉണ്ടായിരുന്നു അപ്പോഴാണ് VMC പരിചയപ്പെട്ടതിൽ വളരെ സന്തോഷം നന്ദിയും അറിയിക്കുന്നു ഇപ്പോൾ ഞാൻ 3മണിമുതൽ 6മണിവരെ ധ്യാനം ചെയ്യുന്നു ശൂന്യ ആയിട്ടില്ല വൈകിട്ട് 6മുതൽ 8മണിവരെ ചെയ്യുന്നു
@amruthaammuamrutha6665
@amruthaammuamrutha6665 7 ай бұрын
🥰🥰Jothi chechi
@sheelae.k3919
@sheelae.k3919 2 жыл бұрын
ഭാഗ്യമായി. 🙏🙏🙏🙏
@girijamenon3487
@girijamenon3487 Жыл бұрын
Pranamsam🙏pranamam🙏pranamamam🙏🙏❤️❤️🙏🙏🙏🙏🙏
@josephsusan8993
@josephsusan8993 2 жыл бұрын
Thank you so much for sharing this. Great experience
@ushakurup4960
@ushakurup4960 2 жыл бұрын
Love you Dear's....I Can't Control My Emotions My Eyes Become Wet 🙏🏼❤🙏🏼❤🙏🏼❤
@anithapk7870
@anithapk7870 Жыл бұрын
waa wonderful My God🙏🙏🙏🙏🙏🙏🙏🙏
@kishork06
@kishork06 3 жыл бұрын
Wonderful master
@sukunair9403
@sukunair9403 2 жыл бұрын
Thank you seemagy
@SweetyJyothi-vy3un
@SweetyJyothi-vy3un 11 ай бұрын
Good morning 🌄
@prasannasreedharan5711
@prasannasreedharan5711 3 жыл бұрын
Pranamamseemaji
@omanakarthik5246
@omanakarthik5246 3 ай бұрын
🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@sunishajaneesh2958
@sunishajaneesh2958 3 жыл бұрын
Great 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏽👍🏽👍🏽👍🏽👍🏽🌹
@kalyanikuttymullassery669
@kalyanikuttymullassery669 3 жыл бұрын
ജോതി ചേച്ചീ യുടെ അനുഭവങ്ങൾ കേട്ട് കോരിതരിച്ച് പോയി ഓരോ നിമിഷവും നേരിൽ വന്ന് ഈ കുടുബത്തെ കണ്ടപോലെ ഉള്ള അനുഭവം ഇതെല്ലാം ആണ് സീമാ ജീ പറയുന്ന കോഹിനൂർ വ ജ്യ തന്നെ
@geethaep7551
@geethaep7551 2 жыл бұрын
സീമാജി വളരെ നല്ല വാക്കുകൾ
@bindulekharajendran9068
@bindulekharajendran9068 3 жыл бұрын
God bless you
@ranjinipushkaran2091
@ranjinipushkaran2091 2 жыл бұрын
This meditation is the type this person is looking for.
@radhamanidamodar4318
@radhamanidamodar4318 11 ай бұрын
എല്ലാം ഭാഗ്യം
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 76 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 146 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 146 МЛН
Using Power of Your Mind to Resolve Problems | BK Shivani sister | Motivation Malayalam
27:57
Energy - Where do you get Abundant Energy from?  | Sri Ayyappa Pindi | Day 2 | Kannada
1:08:13
Pyramid Call Services Bengaluru
Рет қаралды 30 М.
DIVINE PROCESS OF fORGIVENESS AND GARTITUDE || VMC MALAYALAM ||
2:16:26
V M C Malayalam
Рет қаралды 10 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 76 МЛН