#യുക്തിവാദിയും

  Рет қаралды 53,693

Anil Kodithottam

Anil Kodithottam

4 жыл бұрын

കേരള യുക്തിവാദി സംഘം ജന. സെക്രട്ടറി അഡ്വ. രാജഗോപാൽ വാകത്താനം / അനിൽ കൊടിത്തോട്ടം സംവാദം

Пікірлер: 463
@shijuantony99
@shijuantony99 4 жыл бұрын
നമ്മുടെ അഭിമാനമായ എല്ലാ അപ്പോളജിസ്റ്റുകളെയും ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ തിരുവട്ടാർ കൃഷ്ണൻകുട്ടി സാറിന് ശേഷം ബൗദ്ധികമായ ഏതു ഉപരോധത്തെയും പ്രതിരോധിക്കാനും, ഭേദിക്കാനും ധിക്ഷണാശാലിത്വത്തോടെയും, വജ്ര മൂർച്ചയുള്ള നാവിനോടും കൂടെ ദൈവം എഴുന്നേല്പിച്ച വ്യക്തിയാണ് അനിൽ സാർ.. ക്രൈസ്തവ ലോകം എന്നും അങ്ങയോടു കടപ്പെട്ടിരിക്കും.
@nazimm7438
@nazimm7438 4 жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനിയല്ല,, ഏതെങ്കിലും ഒരു സഭയിലെ അംഗവുമല്ല... പക്ഷേ ഒന്നുമാത്രം അറിയാം യേശു സത്യ ദൈവമാണ്..ഞാനനുഭവിച്ചറിഞ സത്യം..യേശുവിനെ നമ്മൾ വിശ്വസിച്ചാൽ നമ്മൾ പുതിയ സൃഷ്ടിയാവും ആദ്യം രൂപാന്തരപെടുന്നത് നമ്മുടെ ഹൃദയമാണ്..വിശുദ്ധിയുള്ള ഒരു ഹൃദയവും ശരീരവും നമുക്ക് നൽകപ്പെടും... ഇതൊന്നും ബുദ്ധി കൊണ്ട് മനസിലാക്കാനും,വിശ്വസിക്കാനും കഴിയില്ല.. പക്ഷേ സത്യമതാണ് ..യേശു മാത്രമാണ് സത്യദൈവം...വിമർശിക്കുന്നവർ യേശു നാമം ഏറ്റ് പറയുകതന്നെ ചെയ്യും...... ലൗയൂ ജീസസ് ആമേൻ
@raypalsinghjadeja5181
@raypalsinghjadeja5181 3 жыл бұрын
Io
@mjmathew4990
@mjmathew4990 3 жыл бұрын
നിങ്ങളെ പോലെയുള്ളവരാണ് യഥാർത്ഥ വിസ്വസ്സി. യേശു നിങ്ങളെ അനുഗ്രഹിക്കട്ടേന്ന് പ്രാർത്ഥിക്കുന്നു.
@nazimm7438
@nazimm7438 3 жыл бұрын
@@mjmathew4990 ആമേൻ
@RajeshR-yj5lb
@RajeshR-yj5lb 3 жыл бұрын
പോടെ അന്ത വിശ്വാസി
@jobinasanthosh6106
@jobinasanthosh6106 3 жыл бұрын
Amen
@suresheravinalloor7177
@suresheravinalloor7177 4 жыл бұрын
പാസ്റ്ററുടെ വാക്കുകളെ ഖണ്ഡിക്കുവാൻ ഒരു യുക്തിവാദിക്കും സാധിക്കില്ല കർത്താവ് താങ്കൾക്ക് നൽകിയ ജ്ഞാനം വിലയേറിയതാണ്
@RajeshR-yj5lb
@RajeshR-yj5lb 3 жыл бұрын
പപ്പടമാ പാസ്റ്റർ ബ ബ ബ
@thomasabraham2657
@thomasabraham2657 3 жыл бұрын
Pr, anilkodithottam is very well known person about holly bibile.
@christycaroll
@christycaroll 3 жыл бұрын
@@RajeshR-yj5lb കണ്ടായിരുന്നു🤣
@thepolemic132
@thepolemic132 3 жыл бұрын
പാസ്റ്റർ വാദിക്കുന്നത് മുഴുവൻ യേശു എന്നൊരു വ്യക്തി ജീവിച്ചിരുന്നു എന്നാണ് . ദൈവപുത്രനായ യേശുവിനെ അല്ല . യേശു അത്ഭുതങ്ങൾ പ്രവർത്തിതിനു ഒരു തെളിവും ചരിത്രത്തിൽ ഇല്ല. ആയിരക്കണക്കിനു രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയർത്തുകയും ചെയ്ത ഒരാളിനെ കുറിച്ച് ഒരു ചരിത്രകാരനും പറഞ്ഞുകാണാത്തതു എന്ത്?
@pastoransonmaramon
@pastoransonmaramon 4 жыл бұрын
പാസ്റ്റർ അനിൽ, വീരന്റെ ആവനാഴിയിലെ മൂർച്ച ഉള്ള ആയുധം. ദൈവം അനുഗ്രഹിക്കട്ടെ.
@rajlakshmijose5552
@rajlakshmijose5552 3 жыл бұрын
എൻറെ ദൈവം ഇന്നും ജീവിക്കുന്ന സർവ്വശക്തനായ യേശുക്രിസ്തു ആണ്
@lizammabenny4538
@lizammabenny4538 3 жыл бұрын
Jesus christ is living God
@PVSJC
@PVSJC 2 жыл бұрын
Amen! 🙏🌹😊🙏🙏
@Kareemirikkur
@Kareemirikkur 4 жыл бұрын
അനിൽ കൊടിത്തോട്ടം ത്തിന്റെ വളരെ സഭ്യമായ പ്രതികരണവും വളരെ മാന്യമായ വിശദീകരണവും.... യുവർ ഗ്രേറ്റ്
@davdjoseph5500
@davdjoseph5500 4 жыл бұрын
യേശു ക്രിസ്തു എന്നപേര് ഈ ലോകത്തു ഒരേ ഒരു ആൾക്ക് ഉള്ളു അതാണ് നമ്മുടെ ദൈവം ആയ യേശു
@PVSJC
@PVSJC 2 жыл бұрын
Amen! 🙏🌹😊🙏🙏
@ajith24pj430
@ajith24pj430 4 жыл бұрын
അനിൽ sir.... ദൈവം നിങ്ങളെ മാനികട്ടെ... ഒരു മാന്യനായ യുക്തിവാദിയെയും കണ്ടു... സന്തോഷം....സർ നിങ്ങളുടെ ഓർമയുടെ മകുടത്തിലേക് കർത്താവ് കൂടുതൽ ജ്ഞാനം തരട്ടെ.....നികളിച്ചു പോകാതെ കൂടുതൽ പ്രയോചനപ്പെടാൻ കർത്താവ് സഹായിക്കട്ടെ....എനിക്കിത് ഒരു 3 തവണ എങ്കിലും കേൾക്കണം....നാളെയുടെ പൗലോസ് ആയി ശ്രീ രാജഗോപാൽ സർ മാറട്ടെ....
@sefyc560
@sefyc560 4 жыл бұрын
ആരോഗ്യപരമായ സംവാദം ആയിരുന്നു. മോഡറേറ്ററും ഏകപക്ഷീയമായി നിൽക്കാതെ, ഇരു ഭാഗത്തും ഉയർന്ന വാദങ്ങൾ കുറിച്ചെടുത്ത് അതിനു കൃത്യമായ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നല്ല രീതിയിൽ ചർച്ചയെ മുന്നോട്ടു നയിച്ചു. ആധികാരിക ഗ്രന്ഥങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള അനിൽ പാസ്റ്ററിന്റെ അവതരണം നന്നായിരുന്നു. ഇത്തരത്തിൽ ഉള്ള വിഷയങ്ങൾ കേവലം സംവാദങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ, ഒരു പുസ്തക രൂപത്തിലും കൂടെ പുറത്തിറക്കാൻ കഴിഞ്ഞാൽ പഠിക്കാൻ താല്പര്യം ഉള്ള സാധാരണക്കാർക്കും, വരും തലമുറയ്ക്കും ഒക്കെ കൂടുതൽ പ്രയോജനം ചെയ്യും. God bless you pastor...
@rijujs6066
@rijujs6066 4 жыл бұрын
Pr.anil .... Ethu thanna oru sub..akittu oru book eazuthiyal nannairunnu... Sir.. Angnaonnu eazuthum eannu karuthunnu... God bls u
@susanjoseph7649
@susanjoseph7649 2 жыл бұрын
Iny daralam Correct ayittulla Bible pandithan mar undakat praise Jesus Christ ❤️💕
@sonysssteelwork7139
@sonysssteelwork7139 4 жыл бұрын
ചരിത്രത്തെ AD എന്നും BC എന്നും വേർതിരിക്കാൻ കാരണമായ എന്റെ യേശുവിനു മഹത്വം...
@ejv1963
@ejv1963 3 жыл бұрын
അപ്പോൾ ദിവസങ്ങളുടെ പേരുകൾ കൊടുത്ത Norse ദേവന്മാർക്കും, മാസങ്ങളുടെ പേരുകൾ കൊടുത്ത Roman ദൈവങ്ങൾക്കും , ഇതെല്ലാം എഴുതാൻ ഉപയോഗിക്കുന്ന സംഖ്യകൾ തന്ന അറബികൾക്കും മഹത്വം കൊടുക്കുന്നില്ലേ ? AD എന്നത് , മൂന്നാം നൂറ്റാണ്ടിലെ Diocletian എന്ന റോമൻ ചക്രവർത്തിയുടെ കാലഘട്ടത്തെ സൂചിപ്പിക്കുന്ന Anno Diocletiani എന്നായിരുന്നു . പിന്നീട് ആറാം നൂറ്റാണ്ടിലാണ് Anno Domini എന്നാക്കിയത് .
@jairusjithu9608
@jairusjithu9608 3 жыл бұрын
@@ejv1963 "A.D." stands for anno domini, Latin for “in the year of the lord,” and refers specifically to the birth of Jesus Christ. ... "B.C." stands for "before Christ." In English, it is common for "A.D." to precede the year, so that the translation of "A.D.
@ejv1963
@ejv1963 3 жыл бұрын
@@jairusjithu9608 AD was originally Anno Diocletani, commemorating Emperor Diocletian. It was changed 500 years after Jesus's lifetime, by a Christian monk in a Christian Roman empire. So no surprises. Why didn't Augustus Caesar or Tiberius Caesar, who ruled during Jesus's time use AD and BC in their calendar? So AD and BC are still being used as a matter of convenience, not a proof of Jesus's existence. Do you prove the existence of Norse god Thor by still using "Thursday", or the existence of Roman God Mars because you still use "March"?
@jairusjithu9608
@jairusjithu9608 3 жыл бұрын
@@ejv1963 This method is not done by Jesus Christ 😁 might be someone but I don't know about the history that who made the method but one thing the whole world using AD and BC(it's not a big thing),that means Jesus Christ came to the world for the sinners and died for our sin.Do you believe in Jesus Christ.My Bro accept Jesus Christ and you will get the eternity through Jesus Christ
@ejv1963
@ejv1963 3 жыл бұрын
@@jairusjithu9608 Isn't the whole world using "thursday" and "march". Why don't you accept Thor and Mars as your Gods? There are many others to choose from. And, if it is that divine, why Jesus' birth date is not 1st January 1 AD?
@MARTINVV-mu9ye
@MARTINVV-mu9ye 4 жыл бұрын
യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു 🙏 സത്യത്തിന്റെ മുന്നിൽ എല്ലാ യുക്തി വാദികളും കർത്താവായ യേശു ക്രിസ്തുവിന്റെ മുന്നിൽ മുട്ടു മടക്കും .🙏
@abinsunny1667
@abinsunny1667 2 жыл бұрын
Amen
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 11 ай бұрын
അതേ. ചിലയാളുകൾ മരിച്ചുപോയാലും നമ്മുടെയൊക്കെ മനസ്സിൽ ജീവിച്ചിരിക്കും.
@joyarappura2
@joyarappura2 4 жыл бұрын
ബൈബിൾ പറയുന്ന യേശുക്രിസ്തു എന്ന യുഗപുരുഷൻ ജീവിച്ചിരുന്നില്ല എങ്കിൽ ആയിരം വര്ഷങ്ങള്കമുന്പുള്ള ഒരു ആത്മീയനേതാവും ജീവിച്ചിരുന്നിട്ടില്ല എന്നുപറയേണ്ടിവരും കാരണം ഇന്നുലോകത്തിൽ മനുഷ്യർ ആവേശത്തോടെ ഏതെങ്കിലും ആത്മീയനേതാവിനെപ്പറ്റി പ്രസംഗിക്കുന്നു എങ്കിൽ അത് യേശുക്രിസ്തുവിനെക്കുറിച്ചു മാത്രമാണ് .
@Spiritualp
@Spiritualp 4 жыл бұрын
*യേശുക്രിസ്തു എന്ന യഹൂദ മനുഷ്യൻ ഒരു ചരിത്ര പുരുഷനല്ല, പിന്നെയോ, ആത്മീയ സന്ദേശം നൽകുന്നതിനു വേണ്ടിയുള്ള ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണ്!* *ഈ സാങ്കല്പിക കഥാപാത്രത്തെ ഉപയോഗിച്ച് ഗ്രന്ഥകാരന് ദൈവത്തിൽ മാത്രം അടിസ്ഥാനമാക്കിയ വിശ്വാസത്തെക്കുറിച്ച് പറയുവാൻ ഉള്ളതെല്ലാം പറയിപ്പിക്കുന്നു എന്നു മാത്രമേയുള്ളൂ!* *അതല്ലാതെ, മനുഷ്യനെ ദൈവമാക്കുന്ന മാജിക് ഒന്നും ഇവിടെ ഗ്രന്ഥകാരൻ ചെയ്യുന്നില്ല!* 🤔🙆‍♂️😃😂😄🤔 .
@mvgopinathwarrier8753
@mvgopinathwarrier8753 4 жыл бұрын
You said it . ENLIGHTENED SOUL JESUS WAS A YUGAPURUSHAN , A YOGI , RISHI, ALDYVAM , ALL ALDYVAMS OR ENLIGHTENED SOULS LIKE MUHAMMAD, JESUS, AMRITHANANDAMAYI, SAIBABA, SADGURU, THAT PUNJABI RAM RAHIM SINGH, NITYA ANADA, REMANA MAHARISHI, AUROBINDO, ST. PAUL, PRESENT MARPAPA, AJMER CHISHTI, MAMPURAM THANGAL.... ETC ETÇ RTC ALL A DEGREE OF DIFFERENCE.. DON'T YOU THINK YOURSELF SO, A SPARK OF IT AT TIMES.. (IF NOT you are not fully evolved as human being.. because, Bible kuran all says man( add both male and female lives because the difference of these two are only in the functionality of life and by all other means no way one less to other,, though abrahimic fanatisicm made it convenient to their objectives) IS MADE MIRRORING OF GOD ONCE a rationalist asked our magician SAIBABA ( magic TO ATRACT PEOPLE TO HIS TEACHINGS IN THE BEGINNING, AND LATER TO MAKE MONEY.. MUHAMMAD ALSO SAME WAY ) whether he is a God.. he replied yes indeed.. only difference is you don't know it , I know it.. a baby elephant tied to a pole , grows big thinking it can't ever break it because not capable of... By conditioning mind.. especially by abrahimic fanatisicm Only true Indian can say that AHAM BRAHMASMI though it takes a long journey to reach there.. but certainly, abrahimic fanatisicm can not take you there at all.. that path ends at heaven , or hell
@Spiritualp
@Spiritualp 4 жыл бұрын
@jordan *josephus, Pleani, Tacitus, Jewish talmud okke എന്ത് എഴുതി എന്നാണ് താങ്കൾ പറയുന്നത്??* 🤔❓️🤔
@Spiritualp
@Spiritualp 4 жыл бұрын
@jordan *josephus, Pleani, Tacitus, Jewish talmud okke യേശു എന്ന വ്യക്തിയെക്കുറിച്ച് എന്ത് എഴുതി എന്നാണ് താങ്കൾ പറയുന്നത്??* *ജനനവും മരണവും ഉള്ള ഒരു മനുഷ്യൻ "ദൈവം" ആണെന്നാണൊ ഇവർ എഴുതിയിട്ടുള്ളത്??* 🤔🙄🤔🙄🤔 .
@Spiritualp
@Spiritualp 4 жыл бұрын
@jordan *താങ്കൾ ഇവിടെയും അവിടെയും തൊടാതെ എന്തെല്ലാമോ പറയുന്നുണ്ട് എന്നല്ലാതെ,* *josephus, Pleani, Tacitus, Jewish talmud okke യേശു എന്ന വ്യക്തിയെക്കുറിച്ച് എന്ത് എഴുതി എന്നാണ് താങ്കൾ പറയുന്നത്??* 🤔🙄😃🤔🙄🤔 .
@libinunny
@libinunny 4 жыл бұрын
ഒരു ബൈബിൾ പഠിതാവിന് ആവശ്യമായ അറിവുകൾ ലഭിച്ച നല്ല സംവാദം. Thanks Anil sir
@markosemy
@markosemy 4 жыл бұрын
വളരെ മാന്യമായ സംവാദം. പരസ്പരം ബഹുമാനിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള സംവാദങ്ങൾ ഇനിയും തുടരട്ടെ.
@susanjoseph7649
@susanjoseph7649 2 жыл бұрын
Correct Jesus Christ ❤️💕
@lisansam5484
@lisansam5484 4 жыл бұрын
പാസ്റ്റര്‍ അനില്‍ സാറിന്‍റെ വാക്കുകള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ ,... നമ്മളുടെയൊക്കെ അറിവുകൾ ... എത്ര പരിമിതമാണെന്ന് തോന്നിപ്പോകുന്നു‌... കാര്‍ത്താവ് അനുഗ്രഹിക്കട്ടെ അധികമായി
@mathewgeorge627
@mathewgeorge627 4 жыл бұрын
Pastor Anil , appreciable debate, God may give more knowledge
@primithpmathew1356
@primithpmathew1356 3 жыл бұрын
Pastor ഇന്റെ വളരെ മാന്യമായ ആ സംസാരം അതുതാനെയാണ് മികച്ച ഉത്തരം and last conclusion thats great❣️❣️ Hats off pastor ur a pride for real christians 💝💖✝️
@girishpk6052
@girishpk6052 4 жыл бұрын
അനിൽ സർ........ വളരെ നന്നായിരിക്കുന്നു
@joyarappura2
@joyarappura2 4 жыл бұрын
യുക്തിവാദികൾ യേശു ജീവിച്ചിരുന്നിട്ടില്ല എന്നുസ്ഥാപിക്കാൻ കഷ്ടപ്പെടുന്നതിന്റെ പ്രധാനകാരണം ക്രിസ്‌ത്യാനിത്വ ദൈവവിശ്വാസം അതിശക്തമായി ലോകത്തിൽ ആളിപ്പടരുന്നു .
@susanjoseph7649
@susanjoseph7649 2 жыл бұрын
Athey ath ali kathum
@starewilsyn7899
@starewilsyn7899 3 жыл бұрын
ബൈബിളിനെയും ക്രിസ്തുവിനെയും ക്രിസ്തു സമൂഹത്തിനെയും ഇല്ലായ്മ ചെയ്യാൻ രാജ്യങ്ങളും രാജാക്കന്മാരും ആഘോരാത്രം പരിശ്രമിച്ചിട്ടും ഇന്നും അജയ്യനായി ബൈബിളും ക്രിസ്തുവും ക്രിസ്തു സമൂഹവും മുമ്പത്തേക്കാൾ പ്രശസ്തമായി നിലനിൽക്കുന്നു. ജനിച്ചു ജീവിച്ചു മരിച്ചു ഉയിർത്തെഴുന്നേറ്റ യേശുവേ നന്ദി യേശുവേ ആരാധന.
@rachelpappachan7586
@rachelpappachan7586 3 жыл бұрын
May God bless you abundantly Pastor Anil. Thank you so much
@rachelpappachan7586
@rachelpappachan7586 3 жыл бұрын
Praise God
@johnmathew1477
@johnmathew1477 4 жыл бұрын
യേശുവിൻറ്റെ ചരിത്രാസ്തിത്വം ബൈബിളിനു പുറത്തുനിന്ന് തെളിയിക്കണം എന്നാവശ്യപ്പെടുന്ന യുക്തിവാദി,പാസ്റ്ററുടെ വാദങ്ങൾക്കു മറുപടിയില്ലാതെ തന്ത്രപരമായി ബൈബിൾ വിമർശനത്തിലേക്കു കടക്കുന്നു. അവസാനം ചോദ്യോത്തരം ഒഴിവാക്കി രക്ഷപ്പെടുന്ന കാഴ്ചയും കാണാം.
@josephgeorge5339
@josephgeorge5339 3 жыл бұрын
Pastor Anil K. is a scholar. Hearty congratulations. He is highly prejudiced against Catholic Church.
@curiousreader-thewayweknow239
@curiousreader-thewayweknow239 4 жыл бұрын
Anil sir... Well performed... It seems a very easy task for you....
@dileepkumarka451
@dileepkumarka451 4 жыл бұрын
Maranatha, thank you Mr Anil pastor you did very well and both of your conversation was extremely super , The real historic man in the universe is*Jesus Christ*
@varughesemg7547
@varughesemg7547 4 жыл бұрын
സുവിശേഷകനായ യോ ഹന്നാൻ യേശുവിന്റെ നേരിട്ടുള്ള ശിഷ്യനായിരുന്നു.
@mammadolimlechan
@mammadolimlechan 3 жыл бұрын
ആണോ
@shajikk6306
@shajikk6306 4 жыл бұрын
Congratulations All 💐💐👏👏Informative
@nidhinjoseph50
@nidhinjoseph50 4 жыл бұрын
Pretty decent debate with respect on each side! Appreciate pastor Anil Kodithottam for your academic level of countering, defending and presentation. An excellent job done by moderator
@wellwisher71
@wellwisher71 3 жыл бұрын
Beautiful debate. We really praise GOD for Pastor Anil Kodithottam who has immense of knowledge about history. We all need to really pray for such apologetics. Our prayers are with you, Pastor.
@varughesemg7547
@varughesemg7547 4 жыл бұрын
1 തിബര്യാസ് സീസറിന്റെ വാഴ്ചയുടെ 15ാം ആണ്ട് . (റോമാ ചക്രവർത്തി) 2 പൊന്തിയോസ് പീലാത്തോസ് യഹൂദ്യ നാട് വാഴുമ്പോൾ . 3 ഹേരോദാവ് ഗലീലയിൽ വാഴുമ്പോൾ 4 ഹേരോദാ ഫീലിപ്പോസ് ഇതൂര്യ നാടു ഭരിക്കുമ്പൊൾ . 5 ലൂസാ ന്യാസ് അബിലെ നയിൽ ..... 6 ഹന്നാ , കയ്യാപ്പാ എന്നിവർ മഹാപുരോഹിതന്മാരായി ജറുസലെം ദേവാലയത്തിൽ ശുശ്രൂഷ നടത്തുമ്പോൾ... ഈ കാലഘട്ടം ഏതായിരുന്നു എന്ന് താങ്കളുടെ ചരിത്ര ഗവേഷണത്തിലൂടെ കണ്ടെത്തുക. യേശു ക്രിസ്തുവിന്റെ പരസ്യശുശ്രൂഷാ കാലം കൃത്യമായി ലഭിക്കും . കണ്ടെത്തിയാൽ പരസ്യമായി പറയാനും മടിക്കരുതു് എന്നും അഭ്യർത്ഥിക്കുന്നു.
@mathewprince6335
@mathewprince6335 4 жыл бұрын
രാജഗോപാൽ സാറ് ഒരു പൂവ് ചോദിച്ചു, അനിൽ സാറ്ഒരു പൂന്തോട്ടം മുഴുവനും കൊടുത്തു
@elizabethjacob6820
@elizabethjacob6820 3 жыл бұрын
Correct 👍
@mathewprince6335
@mathewprince6335 4 жыл бұрын
അതു കലക്കി Jesus ഉംchristഉം രണ്ട് പക്ഷേ JESUS CHIRIST ഒരാൾ മാത്രം ലോകത്തിൽ ഒരാൾ മാത്രം ലോക' ചരിത്രത്തിൽ ഒരാൾ മാത്രം
@aldrinsamuel8844
@aldrinsamuel8844 3 жыл бұрын
Thank you pastor Anil Sir, God bless you.
@subin221
@subin221 4 жыл бұрын
Anil sir ..thanks othiri karyangal manasilakkan sadichu.catholican anekilum
@gilbertsony7994
@gilbertsony7994 4 жыл бұрын
ലൂക്കോസ് 21:15 [15]നിങ്ങളുടെ എതിരികൾക്കു ആർക്കും ചെറുപ്പാനോ എതിർപറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും. ഇത് യേശു പറഞ്ഞ വചനമാണ്.
@jayagopi362
@jayagopi362 3 жыл бұрын
God bless you pastor 🙏
@sabuvarghese5244
@sabuvarghese5244 4 жыл бұрын
Hello yukthi vadhi, Believe on the Lord Jesus Christ you and your family will be saved.
@shajimonsebastian
@shajimonsebastian 4 жыл бұрын
Grace of God....very brilliant explanation...god with you pastor
@sangeethavino4496
@sangeethavino4496 4 жыл бұрын
God abuntanly bless you pastor Amen
@vijayammapm727
@vijayammapm727 3 жыл бұрын
നിങ്ങൾക്കു.... ജീവൻ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു.... ആമേൻ
@johnvarghese5992
@johnvarghese5992 2 жыл бұрын
Anil, You are a treasure of knowledge. Proud to say that I am one of you too.
@mathewmathew7438
@mathewmathew7438 3 жыл бұрын
Anil sir is a great man. A good teacher. And man of God
@sallyzachariah8913
@sallyzachariah8913 4 жыл бұрын
Praying for Adv. Rajagopalan sir. Hope he will accept the Bible and Jesus Christ as his saviour. May the Lord open his heart.
@missiontoaccomplish
@missiontoaccomplish 4 жыл бұрын
It was a very good debate. Moderator did a great job. Both Adv. Rajgopal and Anil Kodithottam maintained all the manners that required for a good debate. Very good
@motivationmoral9106
@motivationmoral9106 4 жыл бұрын
Anil sir Congratulations, you are voice of 21st century Christianity.
@flowerslover2049
@flowerslover2049 3 жыл бұрын
ദൈവത്തിൽ നിന്നുള്ള ജ്ഞാനത്തിനു മുന്നിൽ മാനുഷജ്ഞാനം കാറ്റിൽ പാറിപ്പോകുന്ന ചാരത്തിനു സമം!
@avatar2580
@avatar2580 4 жыл бұрын
God bless u pastor... very informative debate
@senthomas6075
@senthomas6075 4 жыл бұрын
Sir ..... Nice God bless you! Amen
@Wisdom4EternalLife
@Wisdom4EternalLife 4 жыл бұрын
Was a nice debate.... Unlike many atheists Adv Rajgopal was a gentleman, yet he interfered when Pastor was commenting on the subject breaking the decorum. Pastor were linking and commenting with perfection on the subject with perfect reply on each question Adv tagged. I think Adv too was kind of sure about the fact that JESUS walked the earth and was only confused on when and where HE was born. Thanking LORD for the knowledge Pastor Anil posses. May GOD bless you. Prayers
@GospelEDGE
@GospelEDGE 3 жыл бұрын
Yes bro. If they accept Jesus was a real person, then they have to accept Him as God, but the pride stops them. If you ask them who is your 10th level grandfather just 400 years back, they don't have answers. That doesn't mean that they are myths.
@aneeshs1634
@aneeshs1634 8 ай бұрын
Anil pastor god bless you
@joyvarghese2872
@joyvarghese2872 4 жыл бұрын
Very good program...
@shibusukumaran328
@shibusukumaran328 3 жыл бұрын
അനിൽ സർ.... Hats off..... ദൈവം തന്ന ജ്ഞാനം അവർണനീയം.... രാജഗോപാൽ സർ താങ്കളും.... തികച്ചും മാന്യമായ ഒരു സംവാദം. God bls...
@vanajavanaja148
@vanajavanaja148 4 жыл бұрын
A D, എന്നും bc എന്നും ചരിത്രത്തെ രണ്ടായി തിരിച്ച ചരിത്ര പുരുഷൻ ചരിത്ര പുരുഷൻ യേശുക്രിസ്തു , ഇതു തന്നെ ക്രിസ്തു വർഷം ആണ് ഓരോ വീടിന്റെ ഭിത്തിയിൽ തൂങ്ങുന്ന കലണ്ടർ അതു തന്നെ ഒരു തെളിവാണ്
@samsonsamson1209
@samsonsamson1209 Жыл бұрын
സ്നേഹമുള്ള അനിൽ പാസ്റ്റർ, ചരിത്രത്തെ രണ്ടായി കീറി മുറിച്ച Ad,Bc എന്നത് ഇങ്ങേർക്ക് വിശദമായി പറഞ്ഞു കൊടുക്കണം . സൂക്കേട് അവിടം കൊണ്ട് തീരും. ദൈവം അനുഗ്രഹിക്കട്ടെ യേശുവെ നന്ദി യേശു വെ സ്തുതി.
@rinuthomas6754
@rinuthomas6754 4 жыл бұрын
പാസ്റ്റർ അനിൽ 👍👍👍💪💪💪
@householdoffaith2400
@householdoffaith2400 4 жыл бұрын
God bless you
@user-po7cf7xe6c
@user-po7cf7xe6c 3 жыл бұрын
വളരെ നല്ല സംവാദമായിരുന്നു' രണ്ട് പേരും അവരുടെ നിലപാട് വളരെ വ്യക്തമായി പറഞ്ഞു.തുടർന്നും ഇത്തരം സംവാദങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@beenabinesh589
@beenabinesh589 Жыл бұрын
Respected Anil sir,velipad12;17...ee vakyathe...kurichu thankalude oru vivaranam ariyan ahrahamundu....chapter 12 fullayittulla vivaranam kittiyal valare nallathu....
@jesuschristcommingsoon249
@jesuschristcommingsoon249 3 жыл бұрын
Thank god for this conversation
@varughesemg7547
@varughesemg7547 4 жыл бұрын
വക്കിലിന്റെ നാട്ടിൽ വന്ന് വക്കീലിനെ അന്വഷിക്കാൻ നിയൊഗിക്കപ്പെട്ട അന്യ സംസ്ഥാനക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ, അദ്ദേഹത്തിന്റെ കൈയ്യിൽ താങ്കളുടെ ഫോട്ടോയും ഇല്ലെന്നു കരുതുക. താങ്കൾ നാട്ടിൽ അറിയപ്പെടുന്ന ആളാണെങ്കിലും , അദ്ദേഹത്തിന് വേറൊരാളിന്റെ സഹായം ആവശ്യമായിരിക്കുന്നതു പോലെ ,സ്വാഭാവീകമായും യേശുവിനെ ചൂണ്ടിക്കാണിക്കാൻ റോമൻ പടയാളിക്ക് വേറൊരാളിന്റെ സഹായം ആവശ്യമല്ലെ ?
@peteraloysius46
@peteraloysius46 4 жыл бұрын
Paster God bless u we r proud of u
@16005100
@16005100 4 жыл бұрын
Moderator done an amazing role..appreciated
@justinp.thomas6330
@justinp.thomas6330 4 жыл бұрын
ചർച്ചയുടെ ആദ്യം വക്കിലിനുണ്ടായിരുന്ന ഉണ്ടായിരുന്ന ആൽമവിശ്വാസം പോകെ, പോകെ കുറഞ്ഞു കുറഞ്ഞു വരുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷ മാറുന്നതിൽ നിന്നും മനസിലാക്കാം.
@lathap6284
@lathap6284 4 жыл бұрын
Anil pastor ne daivam kooduthal anugrahikate.
@mathewmathew7507
@mathewmathew7507 2 жыл бұрын
Big salute Kodithottam paster. May Almighty bless you 🙏
@peacemaker6438
@peacemaker6438 2 жыл бұрын
Pasterude vaakkukal kettal thanne ariyaam adheham orupadu pusthakangal vayikkunathaanennu god bless you paster
@rosammamathew2919
@rosammamathew2919 3 жыл бұрын
Praise the lord jesus is..theLord.in.World
@Menora_
@Menora_ 4 жыл бұрын
യേശയാവു 49:6-7വായിക്കുക യിസ്രായേലിന് പുറത്ത് ദൈവത്തിന്റെ പദ്ധതി കാണാം
@kurianvarughese8409
@kurianvarughese8409 4 жыл бұрын
God bless you brother Anil
@JamesAlappat
@JamesAlappat 3 жыл бұрын
കൃസ്തു കുരിശിൽ കിടന്ന് അമ്മേ എന്ന് വിളിച്ചില്ല, സ്ത്രീയെ എന്നാണ് വിളിച്ചത് എന്ന് പറയുന്ന ആൾ തന്നെ പറയുന്നു കൃസ്തു ജീവിച്ചിരുന്നില്ല എന്ന്.
@leenaninan2860
@leenaninan2860 4 жыл бұрын
Very decent debate.
@samsolomon8750
@samsolomon8750 4 жыл бұрын
രാജഗോപാൽ സാറെ, "മുള്ളിനെതിരെ ഉതയ്ക്കൽ " അതാണ് സർ ഇപ്പോൾ ചെയ്യുന്നത്.
@listentothis8984
@listentothis8984 4 жыл бұрын
ക്രിസ്തു ജീവിച്ചിരുന്നു എന്നതിന് തെളിവില്ല എന്നു പറയുന്ന വക്കീൽ സർ തന്നെ ഒവിഡ്, ക്രിസ്തുവിന്റെ സമകാലികൻ ആണെന്നും പറയുന്നു. അപ്പോൾ അദ്ദേഹം തന്നെ സമ്മതിക്കുകയല്ലേ ക്രിസ്തു ജീവിച്ചിരുന്നു എന്ന്.
@pvedeos7195
@pvedeos7195 4 жыл бұрын
കാലം കാലം തന്നെ
@susanjoseph7649
@susanjoseph7649 2 жыл бұрын
🤩😃
@philipc.c4057
@philipc.c4057 3 жыл бұрын
Congradulation Adv Rajagopal sir. പല ക്രിസ്ത്യാനികളുടെയും കമൻ്റ് കേട്ടാൽ, മുൻവിധിയോടെയാണന്ന് മനസിലാക്കാം, ബൈബിൾ ശരിയായി വായിക്കുന്നവർക്ക് 'പഠിക്കുന്നവർക്കും ഈ ചർച്ച മനസിലാക്കാൻ ഉതകും. പലപ്പോഴും ജാതി ചിന്തയാലും, തൊഴിലിനോട് ബന്ധപ്പെട്ടും നില്ക്കുന്നതിനാലും നമ്മൾ മനസിലാക്കിയാലും നിഷ്പ്പക്ഷമായി പറയാൻ പേടിക്കയും, മടിക്കുകയും ചെയ്യും.
@vivinvarghese2443
@vivinvarghese2443 6 ай бұрын
ക്രിസ്തുവിനെ യഥാർത്ഥമായി അറിഞ്ഞ വ്യക്തിക്ക് ജോലിയോ വസ്തുവകകളോ സ്വന്തം ജീവനോ പോലും ക്രിസ്തുവിനെക്കാൾ വലുതല്ല
@shinojravindran3051
@shinojravindran3051 Жыл бұрын
God bless you all
@shabykalliyath5312
@shabykalliyath5312 3 жыл бұрын
Paster s attempt is very good 😀😃😄
@ravikk3665
@ravikk3665 4 жыл бұрын
Karthave aviduthe dasanu kodutha njanathinayi sthothram
@vijayVarghese.
@vijayVarghese. 4 жыл бұрын
God bless you pastor🕊
@spknfact661
@spknfact661 4 жыл бұрын
55-59 മിനിറ്റുകളിൽ രാജഗോപാൽ sir ചിലരുടെ പേര് പറഞ്ഞിട്ട് അവരൊക്കെ ക്രിസ്തുവിന്റെ സമകാലികർ ആണെന്ന് പറഞ്ഞു that means യേശു ചരിത്ര പുരുഷൻ ആണെന്ന് sir ന് അറിയാം.
@gracemohan5225
@gracemohan5225 3 жыл бұрын
Anil Kodothottam 👍
@ROCKSTAR-uj8ji
@ROCKSTAR-uj8ji 4 жыл бұрын
Jeevichirunnu deivate mahathuvpedutunnatu enikku era ishtam.
@AstrologerPromod
@AstrologerPromod 4 жыл бұрын
ഈശ്വരൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരു സയൻസ് പ്രതിഭാസമാണെന്നു മനസിലാക്കുക. അതിന്റെ കണ്ണിൽ നാം പോയിട്ട് ഈ ഭൂമിപോലും ഒന്നുമല്ല. അതിനു നോക്കിയാൽപോലും കാണുവാനില്ലാത്തത്ര നിസ്സാര ജീവി. നാമാണ് ഉറുമ്പിനെ സൃഷ്ടിച്ചതെന്ന് സങ്കൽപ്പിക്കൂ. നാം ഉറുമ്പിനെ ശ്രദ്ധിക്കുമോ? അത് നമ്മെ തൊഴണം, നിസ്‌ക്കരിക്കണം, പൂജിക്കണം എന്നെല്ലാം ചിന്തിക്കുമോ? നമുക്ക് ഉറുമ്പിന്റെ അത്രപോലുമില്ല ഈ പ്രപഞ്ച സൃഷ്ടാവിനു നാം. പിന്നെയാണ് അത് നമ്മുടെമുൻപിൽ പ്രത്യക്ഷപ്പെടുന്നത്. കഷ്ടം. ഈ ജ്ഞാനമെങ്കിലുമുണ്ടെങ്കിൽ പ്രാകൃത മനുഷ്യനെപ്പോലെ ചിന്തിക്കില്ല.
@lensonlens3576
@lensonlens3576 4 жыл бұрын
നിങ്ങൾ പറഞ്ഞ ആ വലിയ പ്രപഞ്ച സൃഷ്ടാവാണ് ഭൂമിയിൽ സാധാരണ മനുഷ്യനായി ജീവിച്ചത് അത് സൃഷ്ടാവിൻ്റെ മഹത്വം
@vtvinodkumar6793
@vtvinodkumar6793 4 жыл бұрын
എതൊരു വിഷയത്തെക്കുച്ചും ശരിരായി പഠിക്കാതെ അതിനെ വിമർശിച്ചാൽ ശരിയാകുകയില്ല. ബഹുമാന്യ രാജ ഗോപാൽ സാർ ആദ്യം ബൈബിൾ പഠിക്കുക! അപ്പോൾ മനസ്സിലാകും യേശു ആരാണെന്ന്. ഞങ്ങളിൽ പലരും ഇതിനെ വിമർശിക്കുവാൻ ഇറങ്ങിത്തിരിച്ച് ഇപ്പോൾ ബൈബിൾ പ്രസംഗിക്കുന്നവരാണ്.ഇന്ത്യയിലെ എല്ലായുക്തിവാദികളെയും വിളിക്കൂ, ഞങ്ങളുടെ കൊടിത്തോട്ടത്തിന്റെ വിലപ്പെട്ട സമയം കളഞ്ഞു.!!!
@jolly2255
@jolly2255 3 жыл бұрын
Praise the Lord and be blessed
@Sparkle-jp7hx
@Sparkle-jp7hx 3 жыл бұрын
History is divided into AD and BC Jesus is true
@arunvarghese6469
@arunvarghese6469 2 жыл бұрын
കൃതി ഉം പരാർമർശം ഉം ❤❤❤ഒന്ന് എണീറ്റു പോ യുക്തിവാദി ചങ്ങാതി ❤❤❤❤❤
@user-ot3gx7bh6z
@user-ot3gx7bh6z 3 жыл бұрын
ശ്രീ രാജഗോപാലിന് ആദ്യ സെഷനിൽ മാത്രമാണ് യേശുക്രിസ്തുവിന്റെ ചരിത്രാസ്തിത്വത്തെ എതിർത്തു സംസാരിക്കാൻ കഴിഞ്ഞുള്ളൂ. പിന്നീടുള്ള സമയം മുഴുവൻ മറ്റ് പലതുമാണ് പറയുന്നത്. ശ്രീ അനിൽ പറഞ്ഞത് പോലെ എവിടെ നിന്നൊക്കെയോ അല്പാല്പമായി കിട്ടിയ കഥകളോ ഭാഗികമായ അറിവോ അറിവില്ലായ്മയോ ചേർത്ത് പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നു അത്രമാത്രം. ഇത് കൂടാതെ പലപ്പോഴും അദ്ദേഹം വിഷയത്തിൽ നിന്നും വഴുതി മാറുകയും അനിൽ വിഷയത്തിൽ നിന്നും തെന്നി നീങ്ങുമ്പോൾ അതിനെ പരിഹാസ്യമായ നിലയിൽ വിമർശിക്കയും ചെയ്യുന്നു. എങ്കിലും മറ്റ് പലരേക്കാൾ മാന്യമായാണ് സംഭാഷിക്കുന്നത്. സംവാദകർക്ക് ഇരുവർക്കും അഭിനന്ദനങ്ങൾ.
@shibujosephpr
@shibujosephpr 3 жыл бұрын
ബാലഗോപാലന് ജ്ഞാനം ഉണ്ട്. പക്ഷെ ചരിത്രപരമായ വിശകലനം നടത്താനോ നേർ വീക്ഷണമോ ഇല്ലാതെ യുക്തിദികളുടെ മുൻവിധികൾ അടിസ്ഥാനമാക്കിയാണ്...
@kaviyoorrajesh7055
@kaviyoorrajesh7055 3 жыл бұрын
Great Job
@zainvpcreation1821
@zainvpcreation1821 4 жыл бұрын
യേശു യഥാർതത്തിൽ ജീവിച്ചിരിപ്പുള്ള ഒരു വൃക്തി ആയിരുന്നു.... അതു പോലും മനസ്സിലാക്കാൻ കഴിയാത്ത യുക്തിവാദികളേ ആരാണ് യുക്തിവാദി എന്ന് വിളിച്ചത് ... ആ വിളിച്ചവനു എൻടേ വക ഒരു കുതിര പവൻ
@tobaiseaton7807
@tobaiseaton7807 4 жыл бұрын
രണ്ടു പേരും വിഷയത്തിൽ നിന്നും വ്രിതിചലിച്ചു. അനിൽ പാസ്റ്റർ Historical criteria's such as criteria of independent attestation അദ്ദേഹം പറഞ്ഞപ്പോൾ അത് ഉപയോഗിച്ച് യേശു ക്രിസ്തുവിന്റെ ചരിത്രപരത തെളിയിച്ചില്ല.ഡിബേറ്റിന്റെ ഘടന തന്നെ തിരിഞ്ഞു പോയി അനിൽ പാസ്റ്റർ ആയിരുന്നു ആദ്യം വിഷയം അവതരിപ്പിക്കേണ്ടത് as he was on affirmative side. ആദ്യം തന്നെ ഹിസ്റ്റോറിക്കൽ മെതഡോളജിയെ കുറിച്ച് ചുരുക്കി പറയണം ആയിരുന്നു അതിന് ശേഷം യേശു ക്രിസ്തു എങ്ങനെ അത് സാധുകരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഉചിതം എന്ന് ആണ് എനിക്ക് തോന്നിയത്.
@koshyabraham1428
@koshyabraham1428 4 жыл бұрын
Continue to debate in these subjects
@JoSe-wy8hb
@JoSe-wy8hb 2 жыл бұрын
ലോകത്തിന് ഒരു സംഭാവനയും ചെയ്യാൻ കഴിയാത്ത ഒരു വ്യത്യസ്ത വർഗ്ഗം ആണ് ഈ നിരീശ്വരവാദികൾ അവരെക്കൊണ്ട് ലോകത്തിന് ഇന്നുവരെ ഒരു മനുഷ്യന്റെ മനസ്സുമാറ്റാൻ ഓ നന്മയിലേക്ക് നയിക്കാൻ ഒരു ഗുണവുമില്ലാത്ത ആൾക്കാരാണ് നിരീശ്വരവാദികൾ എന്ന് സ്വയം അവകാശപ്പെടുന്ന വര
@ambiju3502
@ambiju3502 4 жыл бұрын
praise the lord
@santhoshsam6700
@santhoshsam6700 4 жыл бұрын
Gud
@sonysssteelwork7139
@sonysssteelwork7139 4 жыл бұрын
അറിവിനാൽ അളക്കുവാൻ, അത്യഗാതം, ആരാഞ്ഞറിയുമ്പോൾ നിത്യനാദം....
@johnmathew1477
@johnmathew1477 4 жыл бұрын
ബൈബിൾ അറിയാത്ത ബൈബിൾ വിമർശകനായ മറ്റൊരു രവി ചന്ദ്രൻ...
@jyadavedhar8558
@jyadavedhar8558 4 жыл бұрын
ബൈബിൾ എന്നല്ല ഒന്നിനെക്കുറിച്ചും വ്യക്തമായി ഒന്നും പഠിക്കാത്തവരാണ് യുക്തിവാദികൾ. എന്തെങ്കിലും ബാഹ്യമായി മാത്രം പഠിക്കും. പഴത്തൊലി തിന്നും, പഴം ഉപേക്ഷിക്കും, പിന്നെ കാടും പടപ്പും വാരിക്കൂട്ടി പുകമറ സൃഷ്ടിച്ച മറ്റുള്ളവരെ മണ്ടന്മാരാക്കും........
@johnmathew1477
@johnmathew1477 4 жыл бұрын
യേശുവിൻറ്റെ ചരിത്രാസ്തിത്വം ബൈബിളിനു പുറത്തുനിന്ന് തെളിയിക്കണം എന്നാവശ്യപ്പെടുന്ന യുക്തിവാദി, പാസ്റ്ററുടെ വാദങ്ങൾക്കു മറുപടിയില്ലാതെ തന്ത്രപരമായി ബൈബിൾ വിമർശനത്തിലേക്കു കടക്കുന്നു. അവസാനം ചോദ്യോത്തരം ഒഴിവാക്കി രക്ഷപ്പെടുന്ന കാഴ്ചയും കാണാം.
@Spiritualp
@Spiritualp 4 жыл бұрын
*"സുവിശേഷം" എന്നത് ലോകത്ത് മനുഷ്യനായി കാണപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിയുടെ മാഹാത്മ്യത്തെക്കുറിച്ച് വർണിക്കുന്നതിന് വേണ്ടിയുള്ളതല്ല,* *പിന്നെയോ, "ദൈവം" എന്ന ഏക അടിസ്ഥാനത്തിൽ വിശ്വാസത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി മാത്രം ഉള്ളതാണ്!* *ആയതുകൊണ്ട്, യേശു എന്നൊരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നു ഇല്ലയോ എന്നതിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല!* *യഥാർത്ഥത്തിൽ ബൈബിൾ പുതിയ നിയമത്തിൽ "ദൈവം" എന്ന ഏക കഥാപാത്രം മാത്രമേയുള്ളൂ,* *മറ്റു എല്ലാ കഥാപാത്രങ്ങളും (including Jesus) സംഭവ പരമ്പരകളും സാങ്കൽപ്പികം മാത്രമാണ്‌* ‼️ 🙆‍♂️🤔🙆‍♀️😃😂 .
@jomonblessiya5269
@jomonblessiya5269 4 жыл бұрын
Praise the LORD 1 അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും. മീഖാ 4:1 2 അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്‍റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. മീഖാ 4:2 അനിൽ pastor റെ ദൈവം അധികം ബലപ്പെടുത്തട്ടെ. kzbin.info/www/bejne/rXzQlKaJnbulibs
@jijujvc1765
@jijujvc1765 3 жыл бұрын
അഭിനന്ദനങ്ങൾ ബ്രദർ ✋️
@philipnirmala2772
@philipnirmala2772 2 жыл бұрын
It’s all the miracles of Holy Spirit . Holy Spirit is in Anil sirs tongue. At this moment Holy Spirit come upon him and teaches him what to say
@PVSJC
@PVSJC 2 жыл бұрын
Amen! 🙏🌹😊🙏🙏
@pulimurugan5761
@pulimurugan5761 Жыл бұрын
Today you can see many peoples are teachings the gospel . After 500 years you won't get this in your history books .it is spiritual work that may not get attention of historians.
#ചാവുകടൽചുരുളുകൾ
49:19
Anil Kodithottam
Рет қаралды 24 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 120 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 120 МЛН