സർ പറയുന്നത് 100 % സത്യം മനസ് ചഞ്ചലമാണ് പെട്ടന്ന് പറ്റിക്കും എപ്പഴും Happy ആണ് അറിയാതെ കണ്ണും പൂട്ടി വിശ്വസിക്കും എല്ലാവരെയും ചെറിയ കാര്യങ്ങളിൽ ദേഷ്യം വരും സാറെ - പറഞ്ഞതെല്ലാം ശരിയാഎൻ റ കാര്യത്തിൽ❤
@sudharsanan9437 Жыл бұрын
നമസ്തേ ❤ എന്റെ പേര് സുദർശനൻ എന്റെ നക്ഷത്രം പൂയം എനിക്ക് 65വയസായി എനിക്ക് ഒരു ഏജൻസി നടത്തുന്നു രക്ഷപ്പെടുന്നില്ല ഞാൻ ഇനിയെങ്കിലും ഞാൻ രക്ഷപ്പെടുമേ, തിരുമേനി പറഞ്ഞുവരുന്നത് എല്ലാം സത്യമായി വരട്ടെ നന്ദി നമസ്കാരം 🌷🌷🌹🌹🌹🌹🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌷🌹🌹🌷🌹🌷🌷🌹
@sooryazerikzz5099 Жыл бұрын
Thalakku sukhamille?
@sandhya19172 ай бұрын
Sir ellam sathyamanu rakshapedan oru margam paranju tharamo sir
@jayajaya2429 Жыл бұрын
Njan pooyam aanu ithupole duritham anubhavikkunna oral ee bhomiyil undakilla Marichenkil rekshapettene ennu marikkumennu parayamo enikku ee vrichikathil 53 thikayum
@gamingboysfan Жыл бұрын
Law of attraction practice cheythu nokku..
@vavavava8997 Жыл бұрын
Could you please provide some remedies
@omanaraghavan7903 Жыл бұрын
Jan പൂയം നാൾ ആണ് സർ പറഞ്ഞതെല്ലാം വളരെ ശെരിയാണ് പക്ഷേ എൻ്റെ വിവാഹം മാത്രം നടന്നില്ല അത് വിധി വിദ്യാഭ്യാസവും നല്ല ജോലിയും ഒക്കെ കിട്ടി ജീവിതം സുഖമാണ്
എൻറെ നാള് പൂയം ആണ് 34 വയസ്സ് ആയി 4/10/1988 14:14 എന്നും ദുഃഖം ആണ് ഒരു മകൻ ഉണ്ട് രോഹിണി നക്ഷത്രം 9 വയസ്സ് ആയി 23/7/2014 അവന് 4 വയസ്സ് ഉള്ളപ്പോൾ അവന്റെ അച്ഛൻ കളനിറ്റ് പോയി എന്നും കരയാൻ ആണ് വിധി
എല്ലാം വളരേ ശരിയാണ് ജോൾസിയർ സ്വല്പം vellamadikarundo കളി കാണുമ്പോൾ തോന്നുന്നു നിങ്ങളെ പോലെ യുള്ള jyolsar ഇന്ന് കുറവാണ് എല്ലാവരും ജനങ്ങളെ പണത്തിന് വേണ്ടി ജന ഹിതക്കനുസരിച്ച് പറയുകയാണ്