Prathesh Royal Pets Farm Alappuzha Near Ramadha Hotel Feel Free To Contact Him +91 9633326645 +91 9947601667
@pratheeshprasannan67294 жыл бұрын
Thanks
@greatwey44754 жыл бұрын
Call edukkunilla
@pratheeshprasannan67294 жыл бұрын
സോറി ഭായ് മൊബൈൽ കംപ്ലൈൻറ് ആയിരുന്നു
@EC57574 жыл бұрын
Malappurathkk ethikkoo?
@pratheeshprasannan67294 жыл бұрын
കോവിഡ് പ്രശ്നങ്ങൾ കഴിയട്ടെ
@rafeekrafu65405 жыл бұрын
ഈ വീഡിയോ കണ്ടത് മുതൽ പേർഷ്യൻക്യാറ്റിനെ വളർത്താൻ ആഗ്രഹം തോന്നിയവർ ലൈക്
@sanjusajan82545 жыл бұрын
കാണാൻ ഒകെ രസം ഉണ്ട് പക്ഷേ ഇതിന്റെ രോമം ചിലർക്ക് അല്ലെർജി ഉണ്ടാകും... ആസ്മ വരാൻ ഒകെ കാരണം ആകും,, 😑😑
@sajassubair5 жыл бұрын
Valarthi ko iva ntayil ninn cat ina vangbol nokki vanganam male female ariyavunna aale kond poy quality check cheydh edukanam ivan parayana kett edutha chadhika pedum......
@HibaaHaque5 жыл бұрын
@@sajassubair how do you know?
@niroshineethi59904 жыл бұрын
Dear Cat Lover🙏 നിങ്ങളുടെ പൂച്ചക്കുഞ്ഞുങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇 kzbin.info/www/bejne/lZvPp6iYbZqepbM ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ🙏 വീഡിയോ ഇഷ്ടമായെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുമല്ലോ🙏 Happiness Always! nandaspets
@ramshadr35504 жыл бұрын
@@sajassubair correct
@vipinvj44975 жыл бұрын
അവതരണ രീതി കൊള്ളാം. നമുക്ക് ചോദിക്കാൻ ഉള്ളത് ചേട്ടൻ തന്നെ ചോദിക്കുന്നു gud
@SuperEdgem5 жыл бұрын
വിവരമുള്ള അവതാരകൻ... അവതാരകനെ കണ്ടപ്പോൾ ഇത്രയും വിവരം ഉണ്ടായിരിക്കും എന്ന് തോന്നിയില്ല.
@manuvlogs17524 жыл бұрын
Ente poochakuttikalleyonnu kandu nokku kzbin.info/www/bejne/pJq9e4ism61lsLc
@pulickansvlog21144 жыл бұрын
അങ്ങനെ എന്റെ ചാനലും 1k അടിച്ചു .. എല്ലാവർക്കും നന്ദി തുടർന്നും എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു ദുബായിൽ നിന്നുള്ള വീഡിയോ കാണാൻ ഞങ്ങളുടെ ചാനൽ ഒന്ന് വന്ന് കണ്ടു നോക്കു ഇഷ്ടമായെങ്കിൽ മാത്രം like subscribe ചെയ്യണേ
@alpineeagle95974 жыл бұрын
അമ്മയിൽ നിന്നും കുട്ടികളെ അകറ്റരുത്, അത് ഒരുപാട് വേദന രണ്ടുപേർക്കും ഉണ്ടാവും, " എന്റെ ചെറുപ്പത്തിൽ വീട്ടിലെ പൂച്ച പ്രസവിച്ചപ്പോൾ കുഞ്ഞുങ്ങളെ ഞാൻ എടുത്ത് ദൂരത്തുകൊണ്ടുപോയി കളഞ്ഞു, അതിന്റെ അമ്മ എന്റെ പിന്നിൽ ഓടി വരുന്നുണ്ടായിരുന്നു, അത് ഓർത്തു ഇന്നും ഞാൻ കരയാറുണ്ട് 😞, ഇപ്പോൾ എനിക്കു 40 വയസ്സായി ഇപ്പോഴും അത് മനസ്സിലുണ്ട്.
@Niz3112 жыл бұрын
Ningal നല്ലൊരു വ്യക്തി ആണ്...എൻ്റെ പൂച്ച കുഞ്ഞുങ്ങളെ തരട്ടെ...6 എണ്ണം ഉണ്ട് ..കൊണ്ടുപോയി പോന്നു പോലെ nokko
@scarlyt10174 жыл бұрын
എനിക്ക് പേർഷ്യൻ പൂച്ച ഉണ്ട് അതുകൊണ്ട് കുറച്ചു ടിപ്സ് പറയുകയാണ് - പൈസ ഒക്കെ എന്തായാലും ചെലവാക്കിയേ തീരൂ വാങ്ങിക്കാനും ഫുഡ് കൊടുക്കാനും ഒക്കെ. പിന്നെ കൂട്ടിൽ ഇട്ടു വളർത്താൻ ആണേൽ വാങ്ങേണ്ട കാരണം അവർക്കും കൂട്ടിൽ കഴിയാൻ ഇഷ്ടമല്ല പ്രേത്യേകിച്ചു അവർ കൂടുതൽ ഇണങ്ങി വളരണമെങ്കിൽ.. എന്റെ പൂച്ചയെ വീട്ടിൽ എല്ലാ ഇടത്തും allowed ആണ് അതു കൊണ്ട് കൂടുതൽ behaviour മനസ്സിലാക്കാൻ സാധിച്ചു പിന്നെ അവൾക്കു പേരും മറ്റു ചില വാക്കുകളും നന്നായി അറിയാം.. പിന്നെ ഫുഡ് എല്ലാം ഡ്രൈ ആയി പോകരുത് പൂച്ചയ്ക്കും വെള്ളം ആവശ്യം ആണ് so എപ്പോഴും വെള്ളപ്പാത്രം fill ആക്കി വെയ്ക്കുക. മീനും ചോറും ഒക്കെ കൊടുക്കാം cat food കൂടാതെ.. നമ്മൾ കഴിക്കുന്ന ഫുഡ് അതായത് അപ്പം ബ്രെഡ് ദോശ ഒക്കെ വെറുതെ taste ചെയ്യാനും കൊടുക്കാം.. കുഞ്ഞു പ്രായം ആണേൽ തീർച്ചയായും ദിവസോം കളിപ്പിക്കണം. Toys വാങ്ങി പൈസ കളയണ്ട അവർ ഉപയോഗിക്കില്ല ഒരു പേപ്പർ ചുരുട്ടി ബോൾ ഉണ്ടാക്കുകയോ അല്ലേൽ പേന ക്യാപ് ഇട്ടു കൊടുത്താൽ മതി നന്നായി ഓടി കളിച്ചോളും.. എന്നും ചീകിയാൽ നല്ലത്, രോമം ജട പിടിക്കുവാണേൽ മാത്രം must ആക്കിയാൽ മതി. Useful ആണ് പല്ലി പാറ്റ ശല്യം ഒക്കെ നന്നായി കുറയും.. മാന്തും കടിയും ശീലിപ്പിക്കരുത് ആദ്യമേ അടക്കി നിർത്തുക പിന്നെ ചെറുതായി നഖം ഒക്കെ കൊള്ളും അതിന്റെ effect കുറയ്ക്കാൻ അറ്റം മാത്രം വെട്ടാം ഫുൾ വെട്ടരുത് bleed cheyum.. but എന്തൊക്കെയായാലും നല്ല രസം ആണ് കളിചിരിയും കുസൃതിയും കണ്ടിരിക്കാൻ.. എപ്പോഴും യാത്രയിൽ ഒന്നും അല്ലാതെ വൈകിട്ട് എങ്കിലും വിട്ടീൽ ഉണ്ടാവും എന്ന് ഉറപ്പ് ആണേൽ കൂടുതൽ നല്ലത്.. പിന്നെ litter box clean ആണെന്ന് ഉറപ്പ് വരുത്തുക smell ഉണ്ടാവാതെ.. അല്ലേൽ മണ്ണിൽ ചെയ്യാൻ സൗകര്യം ഒരുക്കാം.. almost എല്ലാ ടിപ്സും പറഞ്ഞിട്ടുണ്ട് :))
@abdulmajidvk30284 жыл бұрын
Ithinte foodin bayangara cost aavuo monthly??
@scarlyt10174 жыл бұрын
@@abdulmajidvk3028 valya packet dry food oru 350 Rs avum enn thonunnu..enthayalum fresh meen ariyikum ivark kooduthal ishtam
@abdulmajidvk30284 жыл бұрын
Thank you 😍 ningal sale cheyyaarundo. Evideyaa sthalam
@scarlyt10174 жыл бұрын
@@abdulmajidvk3028 sorry illallo😅😅 ഇവിടെ ഒരു പൂച്ചയെ ഉള്ളു
@viralvideos-km3ls4 жыл бұрын
Ningal vangiyathin ethre rate aayi
@haseena.m30163 жыл бұрын
ചേട്ടൻ എന്ത് ഭാഗ്യം ഉള്ളവനാ cats നെ എപ്പോഴും കലിപ്പിക്കാലോ 🥰😍😍🥰😍
@HibaaHaque5 жыл бұрын
Idheham panathinu vendi maathramaanu catsine valarthunnath.. Persian cats allenkile indiayile climatil jeevikkumbol orupaad suffer cheyyum.. Athuporaanj oru fan koodi illaathe cagil itt valarthunnu.. Veed air conditioned aanenkil persian catsine medichaal kooduthal nallath.. Enkilum sadaaranakaarkkum valarthaan aagraham undaakum.. Dayavaayi valarthunnavar kootil adachidaathe faninu keezhil veedinakath valarthuka.. Toilet training undel veed vrithikedaavilla.. Romam kozhiyaathirikkan salt ulla food kodukaathirikkuka.. 2 wksil orikkal oru neram salt ullath kodukkaam..daily kannum mookum vrithiyaakkuka.. Ella aazhchayum chevi vrithiyaakuka. 2 days koodumbol nanach thudaikkuka.. 15-20 divasam koodumbol kulipich thala nannaayi nanach thudaykkuka.. Kulipikkaan cat shampoo mathram use cheyyuka... NB:dayavaayi aarum cat fud maathram koduth valartharuth.. Fish beef chicken koodi menuvil ulpeduthuka.. Chilav vahikkan pattunnavar medikkunnathaanu uthamam.. Oru kauthukathinu medich aa mindaapranikalude jeevitham nasipikkaathe irikkunnathaanu nallathu 😊
@faisalkocha35424 жыл бұрын
സാൾട്ട് ഉള്ള ഫുഡ് കൊടുക്കാതെ തന്നെ വല്ലാതെ രോമം കൊഴിയുന്നല്ലോ
@KK-hc8se4 жыл бұрын
ഈ വീഡിയോ കണ്ടു ഞാനും എൻറെ ഫ്രണ്ട് ചേട്ടൻറെ കയ്യിൽ നിന്ന് 5 കാറ്റിനെ വാങ്ങി എല്ലാ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഞങ്ങൾ ഒരുപാട് ഞങ്ങൾ ഒരുപാട് ഞങ്ങൾ ഒരുപാട് ഹാപ്പിയായി tnx prathees chettaa
@sameertk80433 жыл бұрын
Ith evidaya shop
@mrkid70434 жыл бұрын
Ente veed thodupuzhel aanu..njn ee video kand Oru catine medichu vere engum illaatha quality cat aanu...law rateil nalla quality cat aanu..I like it ...tnq pradheesh bro
@renjithpp6114 жыл бұрын
എൻറെ പൊന്നു ഡ്രീം ഫാക്ടറിയിലെ ചേട്ടാ ഇതുപോലെ പറ്റിക്കുന്ന ഒരുത്തനെ വേണ്ടി നിങ്ങൾ ഈ വീഡിയോ ചെയ്യാൻ പാടില്ലായിരുന്നു... ഇവൻ കാരണം പറ്റിക്കപ്പെട്ടു ഒരുപാട് പേര് ഉണ്ട് അതിൽ ഒരുത്തനാണ് ഞാനും... കടം വാങ്ങിയിട്ടാണ് കാസർഗോഡ് നിന്നും ആലപ്പുഴ വരെ പോയി അവൻറെ അടുത്തു നിന്ന് 6500 രൂപയ്ക്ക് പൂച്ചക്കുഞ്ഞിനെ വാങ്ങിയത്...അവൻറെ വർത്തമാനം കേട്ടപ്പോഴും നിങ്ങളെ വീഡിയോ കണ്ടപ്പോഴും അവനെയും നിങ്ങളെയും ഒരുപാട് വിശ്വസിച്ചു....രണ്ടര മാസം prayamayi എന്ന് പറഞ്ഞു ഒന്നര മാസം പ്രായമായ കുഞ്ഞിനെയും ഇത്രേം ദൂരത്തേക്ക് എനിക് തന്നത്.. വാങ്ങിയ പൂച്ച 4 ദിവസം കഴിഞ്ഞ് ചത്തു പോയപ്പോഴാണ് നമ്മളും പറ്റിക്കപ്പെട്ടു എന്നറിയുന്നത്.... Cmplnt പറഞ്ഞപ്പോൾ അവൻ പറയുകയാണ് പൂച്ചകൾ ആകുമ്പോൾ ചിലപ്പോൾ ചാവും നിങ്ങൾ പോയി കേസ് കൊടുക്ക് എന്നാണ്....ഇങ്ങനെയാണോ rply തരേണ്ടത്....
@be__kind86194 жыл бұрын
Sathyamano chettaaa?? Ivarude adthunn vangikkannde..?njanum long distance aan...plss rply
@Niz3112 жыл бұрын
അതിനു അയാള് എന്ത് ചെയ്തു താൻ കൊണ്ടുപോയി torture chaythu കൊന്നതിന്..
@bijukariyangat64563 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടമാണ് പൂച്ച കുഞ്ഞുങ്ങളെ ഒന്നിനെ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു കുഞ്ഞുങ്ങളെ കണ്ടിട്ട് കൊതി ആവുന്നു
@bijukariyangat64563 жыл бұрын
ഞാൻ 5std ൽ ആണ് പഠിക്കുന്നത്
@ratheeshravindran40434 жыл бұрын
അടിപൊളി ആലപ്പുഴയിൽ കുറച്ചു റേറ്ററിൽ വിൽക്കുന്ന ചേട്ടൻ
@niroshineethi59904 жыл бұрын
Ratheesh Ravindran Dear Cat Lovers 🙏 നിങ്ങളുടെ പൂച്ചക്കുഞ്ഞുങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇 kzbin.info/www/bejne/lZvPp6iYbZqepbM ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ🙏 വീഡിയോ ഇഷ്ടമായെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുമല്ലോ🙏 Happiness Always! nandaspets
@althafpolakkulam0024 жыл бұрын
ഈ വീഡിയോ കണ്ടു ഈ ചേട്ടന്റെ കയ്യിൽ നിന്ന് ഞാൻ cat വാങ്ങി ഈ വിലക്ക് cat മറ്റാരും തരില്ല .ഇദ്ദേഹം നല്ല മനസിന്റെ ഉടമയാണ്.
@Hookandcook114 жыл бұрын
Ee video 1varshathinu munne kandapol aanu njan neere bike eduthu pullikaarante vitl pooyi ente cat (mittu) ne vaanungathu aval innu 1maasam pregnant aanu kadappadu dream factory 🥰🥰 photo attached chetyanulla option KZbin vechittilla allel ittirunnene😁
@manumanikandan64743 жыл бұрын
Hii bro
@bipinvb8724 жыл бұрын
ഞാൻ യൂട്യൂബ് കുറെ വീഡിയോ കണ്ട് ഈ ചേട്ടാനാണ്ഏറ്റവും വില കുറച്ചു വിൽക്കുന്നത് ഈ ചേട്ടൻ പോളിശധനമാണ്...
@niroshineethi59904 жыл бұрын
Bipin V B Dear Cat Lovers 🙏 നിങ്ങളുടെ പൂച്ചക്കുഞ്ഞുങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇 kzbin.info/www/bejne/lZvPp6iYbZqepbM ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ🙏 വീഡിയോ ഇഷ്ടമായെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുമല്ലോ🙏 Happiness Always! nandaspets
@sonuksuniljohnson67084 жыл бұрын
Bro.. അവതരണം ഒരു രക്ഷയുമില്ല. നമ്മൾ ചോദിക്കനും അറിയാനും ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മുക് തരുന്നുണ്ട്.. Thanks
@mujeem68975 жыл бұрын
Good... good rate തുറന്ന സംസാരം.... "നിസ്സാരം"
@ourdreamfactory50445 жыл бұрын
🙂
@nadeer6195 жыл бұрын
Pulli Parayunath ellam Wrong an Persian 2 category an ullath 1)Traditional long hair ( doll face enn Indiayil parayunnu) 2)Persian Peke Face( extrem punch enn indyail parayunnu) Ith randum koodi cross cheyth mix cheytha items an ee pulli parayunna , semi punch, punch , full punchokke athonnum pure breed alla cross breed an Cashin vendi breedine nashipichath Mistake- CAtine orikalum cagil itt valartharuth Varumanam mathram nokkiyal catine ith pole valarthane patu , oru Cattery set cheyth athil valarthanam - cagil itt valarthuna cats nammalum ayi mingle undavilla attack cheyan okke sadyatha kooduthal ullathan .. Pinne meo dry food mathram kodutha mathi enn parayunnu orikkalum angane valartharuth, fish okke nirbandham ayi kodukendathan catin omega 3-6 ithokke catin avishyam ullathan
@HibaaHaque5 жыл бұрын
Well said bro.. Fudinte kaaryathil enikum doubt thonniyirunnu.. Coz njan medichapol ingane alla paranjath.. Daily 2 tyms catfudum pinne chicken fish beef salt illaathe vevichu kodukkaanaanu.. Pinne kootil idaruthennum weekly once jogging cheyyikanm ennum paranjirunnu..
@Cat-es9rq4 жыл бұрын
ഞാൻ കാനഡയിൽ ആണ് ജീവിക്കുന്നത് ഇവിടെ ക്യാറ്റ് ഫുഡ് മാത്രേ കൊടുക്കാറുള്ളു. പിന്നെ കൂട്ടിൽ ഇടാറില്ല. അത് brutual ആണ് അത് നായ ആയാലും പൂച്ച ആയാലും
@umeshvpillai43074 жыл бұрын
Bro നിങ്ങടെ വാട്സ്ആപ്പ് no ഒന്ന് തരുമോ
@multistore30344 жыл бұрын
Nadeer C You’re Right bro
@hajusunee33034 жыл бұрын
Bro pls give me your whats app number
@Niz3112 жыл бұрын
Njan വാങ്ങി...സൂപ്പർ ആണ് പുള്ളി
@nishadnl5 жыл бұрын
International Cat show in kerala. November 23rd and 24th, venue:- Government Veterinary college Hall,Mannuthy, Trissur KCFA is the one and only Registered Cat Fanciers Association In Kerala. KCFA provides Cats Certificates
@soulmate65785 жыл бұрын
Hello! If u don't mind can u share ua cntct numbr once?
@umeshvpillai43074 жыл бұрын
അവരുടെ കോൺടാക്ട് no ഉണ്ടങ്കിൽ ഒന്ന് ഷെയർ ചെയ്യുമോ ബ്രോ..?
@basimbkbzbasim89455 жыл бұрын
Machaaan semipunch iyal 6500 tharonnum illa... Semik undaya kuttilkal okkey doll face aan appo 6500 kittolu
@nandhadeepnair.m40405 жыл бұрын
Good enik nalla ishtayi. ......good presentation. .....
@autotips73474 жыл бұрын
ചേട്ടൻ സെയില് ചെയ്തോളൂ ചേട്ടൻറെ കയ്യിൽ നിന്നും ഇന്നും പൂച്ചയെ വാങ്ങിയ ആയിരക്കണക്കിന് ആളുകൾ കൾ ചേട്ടനും ഈ വീഡിയോ ചെയ്താൽ ആ കൂട്ടുകാരനും സപ്പോർട്ട് ഉണ്ട്
@galaxygardens19924 жыл бұрын
ഈ സഹോദരനെ ഞാൻ ഒരു 15തവണ വിളിച്ചു ഒറ്റ തവണ പോലും എടുത്തിട്ടില്ല മെസ്സേജ് ഇട്ടിട്ട് അതിനും പ്രീതികരണം ഇല്ല ഇങ്ങനെ ഉള്ള ആളുകളുടെ നമ്പർ എന്തിനാ കൊടുക്കുന്നെ
@rbgayathrygayathry34594 жыл бұрын
Njaanum call msg onum attent cheyila
@faisalhamza46763 жыл бұрын
Yes. ഞാനും കുറേ ട്രൈ അതിൽ കാണുന്ന നമ്പറിൽ not respont
@rahnacn79953 жыл бұрын
Yes njanum
@asifcopzasifcopz3 жыл бұрын
Call me 7025417227
@abdulwaris43894 жыл бұрын
വീഡിയോ ഒക്കെ പൊളി ആണ്... ഇതുകണ്ടിട്ടാണ് ഞാൻ അവിടന്ന് തന്നെ persian kitten നെ മേടിച്ചതു... Good health.. good look oke tanne.. but female aanennu paranju tannatu male aayippoyi... 😒
@reubensworld17754 жыл бұрын
Same probelom
@abdulwaris43894 жыл бұрын
@@reubensworld1775 i contacted him since... didnt reply yet..
പല വീഡിയോസ് കണ്ടു പേർഷ്യൻ പൂച്ചയുടെ... but ഇത്രേം ക്ലാരിറ്റി ഉള്ള വീഡിയോ കണ്ടിട്ടില്ല
@roshilasajil10243 жыл бұрын
Aadhyamayitta rate parayunne Oru vedio kandath all the best
@ashrafmv36474 жыл бұрын
ഉഡായിപ് ടീം വിളിച്ചാൽ ഫോൺ എടുക്കില്ല watusup വോയിസ് അയച്ചാൽ നോക്കുക പോലും ചെയ്യില്ല ജാഡ മാത്രം
@manuvlogs17524 жыл бұрын
Ente poochakuttikalleyonnu kandu nokku ishtamayal support cheyyo kzbin.info/www/bejne/pJq9e4ism61lsLc
@faisalhamza46763 жыл бұрын
Yes. Not respont
@asifcopzasifcopz3 жыл бұрын
Call me 7025417227
@anajkrishna31273 жыл бұрын
സൂപ്പർ cat ആണ് ഞാൻ വാങ്ങിയിരുന്നു
@sherinthomas905 жыл бұрын
നല്ല വിലക്കുറവാണെല്ലോ
@niroshineethi59904 жыл бұрын
Sherin Thomas Dear Cat Lovers 🙏 നിങ്ങളുടെ പൂച്ചക്കുഞ്ഞുങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇 kzbin.info/www/bejne/lZvPp6iYbZqepbM ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ🙏 വീഡിയോ ഇഷ്ടമായെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുമല്ലോ🙏 Happiness Always! nandaspets
@RAHULRAJ-jo6ye3 жыл бұрын
Uyyo vilakurava ivane vilichal phone edukkilla
@ibrahimmusliyaarkath20033 жыл бұрын
കോഴിക്കോട് ഭാഗത്ത്. ഹിമാലയ. പൂച്ച. ഫാമ്. ഉണ്ടോ
@yadhukrishna9844 жыл бұрын
Nikkaludea puchayudea savtharyavum arokyavum ayyisum annum nilanilkkattea😻😻😻😻😻😻
@AlankaraPremiOfficial5 жыл бұрын
Super bro
@aiswaryavava71904 жыл бұрын
എന്റെ വീട്ടിലും ഉണ്ടായിരുന്നു banglore kitten പക്ഷെ ഇന്ന് രാവിലെ തൊട്ട് കാണാൻ ഇല്ലായിരുന്നു. കുറച്ചു മുന്നെയാ കണ്ടത് അപ്പുറത്ത വിളയിൽ......... 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔അങ്ങനെയാ ഇത് നോക്കാൻ വന്നത്.
@thajudeena82215 жыл бұрын
orupad valaratha kunjipoochaye kitumo..rate koodi
@heavenof2roses433 жыл бұрын
മയിറ്റിംഗിൻ pochaye കൊണ്ടുവരാൻ patto ivide
@shein66205 жыл бұрын
ന്യായമായ വില 😘😘❤
@pratheeshprasannan67294 жыл бұрын
ഈ വിലയുടെ പേരിലാണ് ചേട്ടാ ഞാൻ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്ന ത, 😇😇😇😇
@niroshineethi59904 жыл бұрын
shafeeq shein Dear Cat Lovers 🙏 നിങ്ങളുടെ പൂച്ചക്കുഞ്ഞുങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇 kzbin.info/www/bejne/lZvPp6iYbZqepbM ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ🙏 വീഡിയോ ഇഷ്ടമായെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുമല്ലോ🙏 Happiness Always! nandaspets
@shein66204 жыл бұрын
@@pratheeshprasannan6729 Parayunavar palathum parayum nigal polikki ella vida supportum manas niraye ishtavum
Pearson catinte new video cheyyo Free home delivery ano
@still...iraise53025 жыл бұрын
Achodaaa 🥰🤗💚❤️ Thakkudoo😘😘😘😘
@ourdreamfactory50445 жыл бұрын
👍
@shivapriya41285 жыл бұрын
😁
@wethetalkies53764 жыл бұрын
🤩 enthano chodikan varunnath ath on time chetan chodikunnu..oru paaad ishtm❤️❤️
@ourdreamfactory50444 жыл бұрын
🤝
@TravelStoriesByNP5 жыл бұрын
നല്ല എനർജെറ്റിക് അവതരണം. എന്നാ സ്പീഡ് മച്ചാനെ. ഈ ചോദ്യങ്ങളെല്ലാം എവിടെ സ്റ്റോർ ചെയ്തു വെച്ചിരിക്കുന്നേ 😛
@niroshineethi59904 жыл бұрын
Latheefnp NPVLOG Dear Cat Lovers 🙏 നിങ്ങളുടെ പൂച്ചക്കുഞ്ഞുങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇 kzbin.info/www/bejne/lZvPp6iYbZqepbM ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ🙏 വീഡിയോ ഇഷ്ടമായെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുമല്ലോ🙏 Happiness Always! nandaspets
@jerryjaikish40994 жыл бұрын
Oru 20 pravishym vilichal oru thavanayegillum phn edukkan ulla manasu kanikkanam
@yousafoochu55664 жыл бұрын
സ്ഥലം എവിടെ
@afizzz074 жыл бұрын
Necessary ayitulla ella karyangalum chodikunum und ariyanum kazhiyum best video thanks
@thafseerqatar27274 жыл бұрын
Super cat kittens
@midhunlalm78244 жыл бұрын
Njan ee chettantte kayill ninnu oru pregnant cat vagi aathu delivery aayi 6 kunjine kittii.. kuranja vilakk enikk nallaa oru cat thannu ee chettan
@chunkvlog65503 жыл бұрын
വിലകുറഞ്ഞ male ബേബി Persian cat
@yadhukrishna9844 жыл бұрын
Super cat atraya vila kuduthalanoo
@fnlifestyle51635 жыл бұрын
Stock ippoyum ndoo
@sahadsaadss33394 жыл бұрын
chetta ippalum same rate il aaano vilkunnath pls reply pls. Vaangaan udheshikunnathkonda
@gustavoofringg5 жыл бұрын
Affordable aya rate 👍👍
@niroshineethi59904 жыл бұрын
Dear Cat Lovers 🙏 നിങ്ങളുടെ പൂച്ചക്കുഞ്ഞുങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇 kzbin.info/www/bejne/lZvPp6iYbZqepbM ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ🙏 വീഡിയോ ഇഷ്ടമായെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുമല്ലോ🙏 Happiness Always! nandaspets
@raseenarasi55623 жыл бұрын
Doll face kittenss aayal.yedukkumo
@ahmedsayyed55034 жыл бұрын
make video in hindi or english ... so we can also enjoy your video...
@ourdreamfactory50444 жыл бұрын
♥️👍
@ashiharshu13783 жыл бұрын
Ho ithrem vilakuravil kodukkndallo poli chettaaa😍😇👍✌
@abhisworld63155 жыл бұрын
ആലപ്പുഴയിൽ ഇത്രയും ഫാം ഉണ്ടോ. 🙆♂️🙆♂️🙆♂️🙆♂️
@mehroosthouseeffairoos43345 жыл бұрын
Car
@abhisworld63155 жыл бұрын
Romiyo Rom 🤔🤔🤔
@yousufpalanipalani93085 жыл бұрын
മലപ്പുറം ഡെലിവറി ഉണ്ടോ
@sreekumarsudevan93295 жыл бұрын
Abhi_ Vlogz Kure farm available
@aswathy49865 жыл бұрын
ഉണ്ട്. എന്റെ ചേട്ടൻ ആണ് ഇത്.
@hashim18993 жыл бұрын
Enth kondaan aan poocha vere catinte poocha kutigale akramikunnath
@ashiqm34345 жыл бұрын
അവതരണം👍
@Technology-nq4eq4 жыл бұрын
ഈ വീഡിയോ കണ്ടു ഞൻ cat വളർത്താൻ തുടങ്ങി .എനിക്ക് ഇപ്പോൾ ഏതൊരു വരുമാനം ആക്കി തന്ന 2 പേർക്കും നാന്ദി
@niroshineethi59904 жыл бұрын
Technology Dear Cat Lovers 🙏 നിങ്ങളുടെ പൂച്ചക്കുഞ്ഞുങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇 kzbin.info/www/bejne/lZvPp6iYbZqepbM ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ🙏 വീഡിയോ ഇഷ്ടമായെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുമല്ലോ🙏 Happiness Always! nandaspets
@nabsheeraaslam85204 жыл бұрын
ഇദ്ദേഹത്തിന്റെ എടുത്ത നിന്ന് കാറ്റിനെ വാങ്ങരുത് ഞാനും എന്റെ സുഹൃത്തും വാങ്ങിയ കാറ്റ് വളരെപ്പെട്ടെന്ന് ചത്തു പോയിട്ടുണ്ട് ചത്തു പോകൽ സാധാരണയാണ് അത് എപ്പോൾ വേണമെങ്കിലും നടക്കാം പക്ഷേ ഉള്ളതിൽ ആരോഗ്യം ഇല്ലാത്തതും ഫംഗസ് ഉള്ളതും ആണ് ഞങ്ങൾക്ക് കിട്ടിയിരുന്നത് സുഹൃത്തേ ഞങ്ങൾ കുറച്ച് ദൂരെ ആയതുകൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടാക്കാൻ വരില്ല എന്ന് ഉറപ്പുള്ള തുകൊണ്ടാണോ ഞങ്ങളെ പറ്റിച്ചത്? ഇങ്ങനെ എത്ര കാലം നീ നിന്റെ മക്കളെ തീറ്റിക്കും ഈ ചാനൽ നടത്തുന്ന സഹോദരാ ഇതേ പോലത്തെ ആൾക്കാരെ ദയവുചെയ്ത് നിങ്ങളുടെ ചാനലിലൂടെ ജനങ്ങളിൽ എത്തി ക്കരുത് 🙏🙏🙏🙏
@pratheeshprasannan67294 жыл бұрын
ഇവിടുന്ന് കാറ്റിനെ വിൽക്കുമ്പോൾ വാങ്ങുന്ന കസ്റ്റമർ കൊള്ളത്തില്ല എങ്കിൽ അത് തിരിച്ച് അയക്കാം അല്ലാതെ ആറു ദിവസം കഴിഞ്ഞ് കഴിഞ്ഞ ചത്തുപോയാൽ ഞാൻ ഉത്തരവാദിയല്ല ചേട്ടാ 😁😁😁😁
@pratheeshprasannan67294 жыл бұрын
ചേട്ടൻ എൻറെ കയ്യിൽ നിന്നും ഒരു കാറ്റിനെയും വാങ്ങിയിട്ടില്ല... പിന്നെ ഗൾഫിൽ ഒരേ കമ്പനിയിൽ ആണോ നിങ്ങൾ എല്ലാവരും ജോലി ചെയ്യുന്നത് ആണെങ്കിൽ കുറച്ച് അറബികളെ കൂടെ കമൻറ് ചെയ്യിപ്പിക്കുക 🕵️🕵️🕵️🕵️
@muhsinanm71264 жыл бұрын
White colour blue colour eye small kitten female rate???
@jorgeyosores62145 жыл бұрын
OMG 😱 i love your Pet ! 🥰😭 Give me 1 kitten plssss. To addopt my home 😭😭
@haseena.m30163 жыл бұрын
Oo cute ilove cat
@adarrrrlove96473 жыл бұрын
Chennai le delivery ondo
@Yedhu8415 жыл бұрын
Awesome👏✊👍
@anju.smohan75144 жыл бұрын
Bro persian semipunch and Turkish angora. Yumayi breed cheyan possible ano
@aflahaboobacker52895 жыл бұрын
Super😘😘😘
@niroshineethi59904 жыл бұрын
aflah aboobacker Dear Cat Lovers 🙏 നിങ്ങളുടെ പൂച്ചക്കുഞ്ഞുങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇 kzbin.info/www/bejne/lZvPp6iYbZqepbM ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ🙏 വീഡിയോ ഇഷ്ടമായെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുമല്ലോ🙏 Happiness Always! nandaspets
@nenusvlog76414 жыл бұрын
Ash colour male undo
@yadhu19965 жыл бұрын
Superr 😍
@niroshineethi59904 жыл бұрын
YaDhu krish Dear Cat Lovers 🙏 നിങ്ങളുടെ പൂച്ചക്കുഞ്ഞുങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇 kzbin.info/www/bejne/lZvPp6iYbZqepbM ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ🙏 വീഡിയോ ഇഷ്ടമായെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുമല്ലോ🙏 Happiness Always! nandaspets
@anajkrishna31273 жыл бұрын
റെഷൻ ബ്ലൂ പൂച്ച കുട്ടിക്ക് എത്ര യാ റേറ്റ്
@ansageorge98145 жыл бұрын
nice
@nasarpp90014 жыл бұрын
Kannur I'll delivery varumo
@farooqsyed89925 жыл бұрын
Back side black and white both fighting WWE starts🤣🤣
1st rand vaccination kodukanm rabies vaccination and feligen crp After dat adinte boosting kodukanm. Pine yearly
@TURBOLOFT5 жыл бұрын
Chilar after 4 months ennanu parayaaru.
@noufalnasar85265 жыл бұрын
Meo Persian foodum royal cannin second age food koodi mix cheythu kodukkunnathinu kuzhappamundo
@TURBOLOFT5 жыл бұрын
@@noufalnasar8526 fud edak brand matunad kond problem onumila but 1 year vare kitten food tane kodukan sradhikanm. Pine milk kodukanda. Athpole sugar/spice ulla normal food items kodukadirikuka it will affect their fur quality and health.
@noufalnasar85265 жыл бұрын
Ippol 4 months aayi. Royal cannin Second age aanu kodukkunnathu.
@Dinishadttk5 жыл бұрын
Nice video really informative
@lamrafikz21395 жыл бұрын
വില കേട്ട് അവതാരകന്റെ കിളി പോയോ ഒരു സംശയം
@anwarsadeq54034 жыл бұрын
Hehe
@nizamsaleena60044 жыл бұрын
Ethra rate
@lamrafikz21394 жыл бұрын
Nizam Saleena എന്തിനാ ....?😂😂
@lamrafikz21394 жыл бұрын
Sharon Sabu yes
@mohdfarookseeyar5 жыл бұрын
Super
@tagarden6244 жыл бұрын
പൂച്ചക്ക് എത്ര വില
@Senorita_8534 жыл бұрын
Doll face 6000
@hadihasan66654 жыл бұрын
@@Senorita_853 4000-price range il kitten undoo?
@Senorita_8534 жыл бұрын
Alone wayfarer illaa kittens illlaa
@anassalam79084 жыл бұрын
Eppozhum kittumoo
@yoosafblackzain28264 жыл бұрын
@@Senorita_853 ningale adth undo cat
@yadhukrishna9844 жыл бұрын
Reashyn bleow cat porichu anniku eshttamayy
@sasiambika7505 жыл бұрын
Valare vilakuravu....aaloo
@shaheernv31824 жыл бұрын
ഇതും കൂട്ടി 48 പ്രാവശ്യമായി ഞാൻ വിളിക്കുന്നു ഈ നമ്പറിൽ കാൾ അറ്റന്റ് ചെയ്യുന്നില്ല... സ്റ്റോക്ക് ഇല്ലേൽ അറ്റൻഡ് ചെയ്തിട്ട് സ്റ്റോക്ക് ഇല്ല പറഞ്ഞൂടെ അതിനും കഴിയില്ലേൽ പിന്നെ വെണ്ടയ്ക്ക അക്ഷരത്തിൽ നമ്പർ കൊടുക്കാൻ നിൽക്കണോ
@shamseeralways76835 жыл бұрын
Nala manushyan
@STATUSWORLD369943 жыл бұрын
Enikke puchane ishtayi 😘😘😘😘
@shikhamondol75993 жыл бұрын
They have kept them in so small cages !! O god what's wrong with them 😭
@goldenpetfarm93303 жыл бұрын
അടിപൊളി 💞💞💞💞💞
@imranfathah47845 жыл бұрын
Delivery charge etra chetta oru semi punch catine venam
@yadhukrishna9844 жыл бұрын
Nalla addipoli cat anniku tharumo
@MuhammedMusthafa1235 жыл бұрын
Sthalam evida
@niroshineethi59904 жыл бұрын
Musthu 360 Dear Cat Lovers 🙏 നിങ്ങളുടെ പൂച്ചക്കുഞ്ഞുങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇 kzbin.info/www/bejne/lZvPp6iYbZqepbM ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ🙏 വീഡിയോ ഇഷ്ടമായെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുമല്ലോ🙏 Happiness Always! nandaspets
@dilshasfoodcraftcraft7374 жыл бұрын
Lock downil courier cheyumo please reply please
@Vintovv5 жыл бұрын
രോമം കൊഴിയിലെ
@HibaaHaque5 жыл бұрын
Salt idaatha fud kodukkuka.. Varshathil orikkal hair cut cheyyikuka.. Nannaayit cheeki kodukkuka.. Cat shampoo with conditioner use cheyyukq
@sususudhi13435 жыл бұрын
Dog ne kurichu cheyyavoo
@dilshasfoodcraftcraft7374 жыл бұрын
I want the kitten 😍
@ayshasfantasyyy48644 жыл бұрын
വിളിച്ചിട്ട് എടുക്കുന്നില്ലലോ പിന്നെ പുതിയങ്ങഅടി കൊണ്ട് വരുമോ