പോയികിടന്നുറങ്ങ് പിള്ളേരെ 🙃🙃🙃

  Рет қаралды 151,056

Njangal Inganokkeya

Njangal Inganokkeya

Күн бұрын

Пікірлер: 346
@PeterMDavid
@PeterMDavid 2 жыл бұрын
ഇതുങ്ങളുടെ കളികൾ കണ്ടിരുന്ന് എന്റെ ഉറക്കം കൂടി പോയി!!! രണ്ടും ഒന്നിനൊന്നു മെച്ചം 👌👍❤
@bindusaleesh6349
@bindusaleesh6349 2 жыл бұрын
കുരുത്തക്കേടിന് കൈയ്യും കാലും വെച്ചവൾ ജാനു.എന്ത് വികൃതിയാണ് ജാനുപ്പെണ്ണിന്..കുട്ടുവാവ പാവമാണ് ....നല്ല രസമാണ് ഇവരുടെ കളികൾ കണ്ടിരിക്കാൻ ..
@eranadworld1679
@eranadworld1679 2 жыл бұрын
പാവം നമ്മുടെ കൂട്ടുവാവ അവൻ നല്ല അനുസരണയുള്ള കുട്ടിയാണ് ❤️
@bhagyalekshmi6512
@bhagyalekshmi6512 2 жыл бұрын
എന്തൊരു ചേലാണ് കുഞ്ഞുങ്ങളുടെ കുരുത്തക്കേട് കണ്ടിരിക്കാൻ 🥰ജാക്കിയുടെ അനുസരണയുള്ള പെരുമാറ്റം. ജാ നുക്കുട്ടിയുടെ കുരുത്തക്കേട് 😃കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ടീച്ചറെ 😍❤💜💙💚🧡❤😍👌👍.
@shimie2823
@shimie2823 2 жыл бұрын
കിടക്കാൻ നേരം net off ചെയ്യാൻ എടുത്തപ്പോഴാണ് ടീച്ചറെ വരവ്... ഇനി video കണ്ടിട്ടേ ഉറങ്ങുന്നുള്ളൂ....ok good night Jaky... Janu ❤❤
@kavithadinesh5616
@kavithadinesh5616 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് വീഡിയോ എല്ലാം... പ്രത്യേകിച്ച്.... നമ്മുടെ കുഞ്ഞുങ്ങളുടെ..... ജാക്കി ജാനു.... 😘😘
@sreenishsreenish5596
@sreenishsreenish5596 2 жыл бұрын
ജനുവിന്റ കളി കാണാൻ നല്ല രസമാ 😍but ജാക്കി ആണ് hero🥰
@umeshkumar3828
@umeshkumar3828 2 жыл бұрын
ഇതുപോലെ രണ്ടു മക്കൾ 😂 ടീച്ചറെ അടിപൊളി 🌹
@hannamol2004
@hannamol2004 2 жыл бұрын
Jacky mone 😍😍😍😍😍 jackye kanumbol entho bhayankara santhoshama enikku
@tastycookingwithjo2615
@tastycookingwithjo2615 2 жыл бұрын
നോട്ടിഫിക്കേഷൻ വന്നയുടനെ വന്നു.. നോക്കി ഇരിക്കുവാരുന്നു ഇത്രേം നേരം പുതിയ വീഡിയോ ക്ക് വേണ്ടി. സന്തോഷം ദീപ്തി കുട്ടി 🥰🥰😘😘😘😘
@nirmalak8988
@nirmalak8988 2 жыл бұрын
Suppar,,,, edhuglodu,,, ulla,, snehamnu,, enikkizhttamythu,, 👍💪😍adipoli,,, 👍😍😍🌹
@mahboobkv8461
@mahboobkv8461 2 жыл бұрын
ഇതുപോലെത്തെ ഒരു വൈറ്റ് കളർ കൂട്ടുകാരന് കിട്ടിയത് ചേച്ചിയുടെ ഒരു ഭാഗ്യമാണ് ടൈംപാസ് കുട്ടു വാവ നല്ല സ്നേഹമുള്ള കുട്ടി വാവയാണ്
@amnafathima5230
@amnafathima5230 2 жыл бұрын
കൂട്ടുവാവ എന്ത് ഭക്യവാനാ..... മഴയത് കെട്ടി പിടിച്ചു കിടക്കാൻ അവന്ന് അമ്മയുണ്ട് അനേകം പട്ടിക്കുഞ്ഞുങ്ങൾ തണുത്തു വിറച്ചു തെരുവിലുണ്ട് 🥲
@shinsmedia
@shinsmedia 2 жыл бұрын
😭
@balanm7315
@balanm7315 2 жыл бұрын
ഓ ടീച്ചർ ഉറങ്ങാറില്ല
@aneenaaneena173
@aneenaaneena173 2 жыл бұрын
Kuttuvavayeyum janumoleyum kondirikkan nalla rasa😍😍ayooo kuttuvavede oru kunjuvava😆😆😆 ente kuttuvavede enikki vayya
@sreepriya6874
@sreepriya6874 2 жыл бұрын
ഗുണ്ട ജാനു 😍😍😍പാവം കുട്ടു വാവ ❤❤
@safeandstrong657
@safeandstrong657 2 жыл бұрын
Nallarasam und Kanan...😄😄😍🥰😍🥰❤️❤️❤️Teachere njan sammathichirikkunnu... Namichu🙏❤️🧡❤️🧡❤️
@jayasreeanilkumarnandhanam5837
@jayasreeanilkumarnandhanam5837 2 жыл бұрын
Kuttu vava ishtam, 🥰🥰🥰🥰🥰chattampi janu 🤭🤭🤭
@avanthisworldphoenix9901
@avanthisworldphoenix9901 2 жыл бұрын
ചേച്ചി നല്ല comedy ആണല്ലേ 😂😂 ജാനുന്റെ കൈ അവളെക്കൊണ്ട് തന്നെ കടിപ്പിക്കുന്നു 🤭🤭
@SanthoshKumar-es5og
@SanthoshKumar-es5og 2 жыл бұрын
🐕🐕ജാക്കി സൂപ്പർ വീഡിയോ സൂപ്പർ 😍
@parvathyab9963
@parvathyab9963 2 жыл бұрын
Jackiyea enniku orupadu ishtapettu ❣️❣️❣️ntea doginnum idiyum minnalum pediya. Idi vettumbo oodi varum jackiyea kootu....
@supertopics9652
@supertopics9652 2 жыл бұрын
ഇത് കണ്ട് കുറേ ചിരിച്ചു 😂👍🏻👍🏻👍🏻👍🏻
@diyaprakash997
@diyaprakash997 2 жыл бұрын
Cute Pappi's
@jancybaiju8601
@jancybaiju8601 2 жыл бұрын
ദീപ്തി ഡെയിലി വീഡിയോ ഇടണം ട്ടോ എന്നും കാത്തിരിക്കും മോൾടെ വിഡിയോ ,,കാണുന്ന തന്നെ മനസിന്‌ഒരു വലിയ സന്ദോഷം
@sangeethp3sangeethp359
@sangeethp3sangeethp359 2 жыл бұрын
ഹായ് ദീപ്തി, വന്നല്ലോ വനമാല നോക്കിയിരിരിക്കുകയായിരുന്നു,, ഞാനും ഇത്‌ കണ്ടിട്ടേ ഉറങ്ങുന്നുള്ളു,, or
@storiesinhistory1019
@storiesinhistory1019 2 жыл бұрын
ചേച്ചിയെ....🥰🥰🥰🥰
@nishakurian8503
@nishakurian8503 2 жыл бұрын
Njangalke ingane ulla vedios Ane ishtam
@indupadmakumar8484
@indupadmakumar8484 2 жыл бұрын
Deepthi ee video kandu chirichu poyi.. Deepthide commetriyum kuttu vavedem Januntem kusruthiyum superrrr❤️🥰
@shyprincess-lq6pk
@shyprincess-lq6pk 2 жыл бұрын
ചേച്ചി, 🤣👌❤️
@SAvlog-e9f
@SAvlog-e9f 2 жыл бұрын
കണ്ടില്ലലോ എന്ന് വിചാരിച്ചതേ ഉള്ളൂ😘😍❤️❤️😍
@rinshanajaleel6906
@rinshanajaleel6906 2 жыл бұрын
Enikk sathyathill idokke kaanumbo albhudaan chechi, 😍😍😍😍love uuuh
@user_appuz
@user_appuz 2 жыл бұрын
ഇപ്പോഴാ വീഡിയോ കാണാൻ പറ്റിയെ ജാകിയേ കണ്ടിട്ട് കൊതിയാവുന്നു
@haritharaveendran3654
@haritharaveendran3654 2 жыл бұрын
❤❤endh resa..... 🥰🥰🥰ithokeya sandhosham... life il...❤❤
@stanlyp7058
@stanlyp7058 2 жыл бұрын
ഇതു തന്നെ എന്റെ വീട്ടിലെ അവസ്ഥ 😂..ഒരുത്തൻ കട്ടിലിൽ കേറി pillow തലയും വെച്ച് കിടക്കും പിന്നെ നമുക്ക് കിടക്കാൻ പറ്റില്ല... ❤❤❤
@sreemayi5657
@sreemayi5657 2 жыл бұрын
Videoku noki irikuvayirunnu. Janu.. cute. Kurumbi. Jacky paavam 😘😘
@CensorGuru
@CensorGuru 2 жыл бұрын
Jakki janu super teacher nod ullu sneham kanda.jakkiku
@anilkumarek5945
@anilkumarek5945 2 жыл бұрын
Super 😍😍😍👍👌
@sajicheriyan4205
@sajicheriyan4205 2 жыл бұрын
Very nice 👌 interesting 💖 💞❣
@kavithadevi5079
@kavithadevi5079 2 жыл бұрын
ജാക്കി തുമ്മിയാൽ ജാനു തെറിച്ചു പോകും 😛🥰🥰🥰😍അവൾടെ വിചാരം എന്താണോ എന്തോ ഗുണ്ടാ ജാനു😉😄
@Heleenamn2718
@Heleenamn2718 2 жыл бұрын
ഞാൻ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമൊക്കെ വീഡിയോ വന്നിട്ടുണ്ടോന്നു നോക്കിയിരുന്നു. ഇപ്പൊ വന്നല്ലോ 😄😄.
@achu2326
@achu2326 2 жыл бұрын
മക്കളെ കുട്ടുവാവേ........ 💞💞💞💞💞💞
@ambilythomas9763
@ambilythomas9763 2 жыл бұрын
Injection oke eduthathano thangal,egane kadichal pblm akille.Even if it is a domestic dog, it will be a problem if it bites
@Hushpuppy7249
@Hushpuppy7249 2 жыл бұрын
എൻ്റെ പോന്നു ചേച്ചി i m addicted to ur videos..inn തന്നെ njn ഒരു പത്തിരുപത് എണ്ണം കണ്ടു❤️❤️
@abhiramibiju4321
@abhiramibiju4321 2 жыл бұрын
Kuttuvava Nishkuuu ☺☺☺☺☺☺endhu pirupiruppa jaanunu penninu😄😄😄😄
@tinkerbell7682
@tinkerbell7682 2 жыл бұрын
Achodaaaaaa😘😘😘😘😘😘
@lissygeorge5999
@lissygeorge5999 2 жыл бұрын
Deepthi janune valathi veludhakanda valthiyamdhi vealudhavulallo
@mydreams3123
@mydreams3123 2 жыл бұрын
Gdnyt chechikuttyyy 🙈🙈😘😘ammuchechi kuttuvaveeee annaniiii tataaaaaaaaaaaaaaaa
@Zarah3300
@Zarah3300 2 жыл бұрын
Chechee ettanum makkale ishtano. Eattanu aarodaa kooduthal ishtam kuttuvavayodano. Njangal randuperum Patti pranthanmaraa🤣
@snehashaji5595
@snehashaji5595 2 жыл бұрын
Chechi nan new 😁subscribe er an .....😍😍chooper videos attoo
@kaleshkarun3608
@kaleshkarun3608 2 жыл бұрын
വനമാല 🙏, 👌👌👌👌.... ജാക്കി, ജാനു 💖💖💖💖..
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Seethathodile anthevasikalaya Deepthikkum kunjungalkum E perumazhayathirunne Kalikhvanane thalpparyam Kiduvavayum koodi Venayirunnu Superayene❤🌹
@nijeshkn1113
@nijeshkn1113 2 жыл бұрын
M first seeing this KZbinr video .it's totally different and amazing like lott
@Sarikanair.
@Sarikanair. 2 жыл бұрын
Kuttu vave Umma 😘😘😘 Janu poi kidannurangu penne 😀😀
@technicks1296
@technicks1296 2 жыл бұрын
Daily 5 pm video idaan pattuvaanel kollarunn Teacheree🥰🥰🥰
@jishajacob516
@jishajacob516 2 жыл бұрын
Shooooo🥰🥰🥰🥰🥰
@midhunpn1275
@midhunpn1275 Жыл бұрын
സൂപ്പർ
@fousiyarasheed285
@fousiyarasheed285 2 жыл бұрын
കുട്ടു വാവ 😘😘👍👍💝💝
@princedigitalbusiness2731
@princedigitalbusiness2731 2 жыл бұрын
അച്ചൊ പാവം 🙄 കുട്ടുവാവ കിടുവേ....
@sandhyasam3969
@sandhyasam3969 2 жыл бұрын
Janu. Jakki രണ്ടു പേരുടേം കളികാണാൻ എന്തു രസം ❤❤
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
😂😂😂
@shanumon2176
@shanumon2176 2 жыл бұрын
Chechii ee pets vedio enikke bayangara ishttaa
@josuttyyy3578
@josuttyyy3578 2 жыл бұрын
Jacky same like my dog entae kunjinum mazhayum ediyum okkae pediyanu 😀😀😀
@priyaprabhakaran190
@priyaprabhakaran190 2 жыл бұрын
😍😍😍😍🥰🥰🥰
@aneeshprabhakaran45
@aneeshprabhakaran45 2 жыл бұрын
സൂപ്പർ... 🙏🙏🙏🙏
@shalini9901
@shalini9901 2 жыл бұрын
😍😍എന്റെ ചേച്ചികുട്ടി വന്നുലോ 🥰🥰🥰 ❤❤ ജാനു എന്തൊരു വികൃതിയ കൂട്ടുവയെ കണ്ടു പഠിക്കാൻ പറയാൻ വന്നുപ്പോ പാവം ഉറങ്ങാൻകിടന്ന കൂട്ടുവയും അവൾ കുരുത്തക്കേട് കട്ടി ഉണർത്തി പാവം ഉറക്കം പോയപ്പോ കൂട്ടുവയും വികൃതി കുട്ടൻ ആയി 😜
@praseethamol2366
@praseethamol2366 2 жыл бұрын
Muthumanikal🥰🥰😘😘😘
@ranjiththiruvambadi6880
@ranjiththiruvambadi6880 2 жыл бұрын
💝❤️നിങ്ങളുടെ എന്തൊരു സ്നേഹമാണ്....!!!❤️💝
@jishamohammed825
@jishamohammed825 2 жыл бұрын
Jakki,janu……chakkarayummaaaa🥰😍Love uuuuuuuuu
@m.m2200
@m.m2200 2 жыл бұрын
എന്റെ Shih-tzu ഇങ്ങനെ തന്നെ.
@archanapalode1227
@archanapalode1227 2 жыл бұрын
Loveuuu janu jaakki😘😘😘
@anuvk540
@anuvk540 2 жыл бұрын
Mind desp ayitullapo chechide ithupolulla video kandamathi mind free akum😘😘 love you chechi kuteee
@premeelababy1600
@premeelababy1600 2 жыл бұрын
Njan manasukodu seethathottila ningaludae koodae
@IrshadAchu
@IrshadAchu 2 жыл бұрын
ചേച്ചിക്ക് ഉറക്കം ഒന്നും ഇല്ലേ 🥰🥰
@jinjojohnson8969
@jinjojohnson8969 2 жыл бұрын
Nice 👍👏😊
@sibymattathil3315
@sibymattathil3315 Жыл бұрын
എനിക്കൊരു മിക്കി ഉണ്ടായിരുന്നു. മഴക്കാർ കാണുമ്പോൾ മുതൽ വിറയ്ക്കാൻ തുടങ്ങും. ഇടിമുഴങ്ങുന്നത് ഭയങ്കര പേടിയായിരുന്നു
@reshmakochu36
@reshmakochu36 2 жыл бұрын
ഇന്ന് എന്താ വീഡിയോ ഇല്ലല്ലോ എന്ന് വിചാരിച്ചു... ഇനി സമാധാനത്തോടെ ഉറങ്ങാം.... Good nitzzzz
@nishakannan4177
@nishakannan4177 2 жыл бұрын
🥰🥰🥰🥰🥰👍👍👍👍
@sreekumar3258
@sreekumar3258 2 жыл бұрын
കണ്ടില്ലല്ലോന്ന് ഓർക്കുവാരുന്നു 👍👍
@princed819
@princed819 2 жыл бұрын
Super
@sandrasusansunilsunil3251
@sandrasusansunilsunil3251 2 жыл бұрын
😍 😍 😍
@harikeshsreeram4779
@harikeshsreeram4779 2 жыл бұрын
super ❤️❤️💓💓
@mathukutty5904
@mathukutty5904 2 жыл бұрын
Cache video super Cache cacheday full dogs video cheyamo
@drvs7475
@drvs7475 2 жыл бұрын
അമ്മു ചേച്ചി ഹോം ടൂർ ചെയ്ദപ്പോം ബോർ അടിക്കും സ്കിപ്പ് ചെയ്യനോക്കെ പറഞ്ഞുലോ ഇപ്പം തന്നെ 100K views കഴിഞ്ഞു 🥳🥳we loves you all 💖
@invisibleman91
@invisibleman91 2 жыл бұрын
Charlie kando 🐕❤️ kuttuvavaye pole super aanu
@remyauday9816
@remyauday9816 2 жыл бұрын
Teacherum makkalum supera
@nivyasinoj1267
@nivyasinoj1267 2 жыл бұрын
അയ്യോടാ.... സമയം പോയതേ അറിഞ്ഞില്ല.... 🥰🥰🥰
@sobharajkdmc5618
@sobharajkdmc5618 2 жыл бұрын
😄😄😃😃😀😀🥰🥰🥰
@ajithajayakumar8864
@ajithajayakumar8864 2 жыл бұрын
Jakkimon 💓 janutty 🥰❤️💕🥰💕❤️💕💕
@blueheaven8458
@blueheaven8458 2 жыл бұрын
Kuttuvaava fan🙌❤❤❤❤
@wahidwahid7776
@wahidwahid7776 2 жыл бұрын
Goodnaihtjakkey😀😀♥️♥️♥️
@BackbenchCouple
@BackbenchCouple 2 жыл бұрын
Nangalde avidem ithe pole thaneya....2 enam kude
@sajibabu1316
@sajibabu1316 2 жыл бұрын
എനിക്കെറ്റവും ഇഷ്ട്ടപെട്ട vloger.
@manjumanoharan3517
@manjumanoharan3517 2 жыл бұрын
😄😄😘😘
@minis5140
@minis5140 2 жыл бұрын
Feeling very happy jacky and jani ❤u
@preethaunnikrishnan3311
@preethaunnikrishnan3311 2 жыл бұрын
Kaanumbo chiri varunnu
@athirakrishnan615
@athirakrishnan615 2 жыл бұрын
♥️♥️♥️🥰
@bijivarghese9441
@bijivarghese9441 2 жыл бұрын
കുട്ടുവാ വയ്ക്ക് പേടി😄😄😄
@sreelathaachuthan8615
@sreelathaachuthan8615 2 жыл бұрын
Super cute Janu and Jacky God Bless All your l innocent pet's very much ⛪ nice video ✝️ Thank You ✝️
@alivalappilali2501
@alivalappilali2501 2 жыл бұрын
രണ്ടാളും അടിപൊളി
@annmariyaphilip5440
@annmariyaphilip5440 2 жыл бұрын
Hai chechi 🥰 ente evideyum ond jackeyne pole nishkalanganaaya oruthan evanum evide veettupani okke cheyyan koodum orudhivasam randu moonnu thenga thaniye pothichu tharum payankara paropakaariyaa jaanune pole avnum enne chaadivannu kadikkum .njaan vichaarichu irikkuvaayirunnu teacherde raathri vlog onnum varaathathu enthaannu aalochicu irunnappazha Dhe notification❤️❤️😘🥰😁
@vidzownworld8065
@vidzownworld8065 2 жыл бұрын
😍😍😃👌🏻
മഴയും വിശേഷങ്ങളും
23:50
Njangal Inganokkeya
Рет қаралды 98 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
A stray cat jumped on my car and asked me to take her kittens home..
20:12
Animal's Cottage - Rescue Center 2.0
Рет қаралды 430 М.
DAILY BLESSING 2025 JAN-19/FR.MATHEW VAYALAMANNIL CST
9:24
Sanoop Kanjamala
Рет қаралды 293 М.
തീരാനഷ്ടം🙏🙏
19:25
Njangal Inganokkeya
Рет қаралды 320 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН