Old figo യുമാണ് ഞാൻ കമ്പയർ ചെയ്തത്. വീഡിയോയിൽ ഓൾഡ് ഫിഗോ എന്നുള്ളത് എടുത്തു പറഞ്ഞില്ല ഫിഗോ എന്നാണ് പറഞ്ഞത്
@pachu73734 жыл бұрын
Chettaa.... ningalude number onnu tharumo... urgent aanu... wolksvogn vento
@muhammedafsalap61844 жыл бұрын
P/s contact no
@shihabudheenavarankil82554 жыл бұрын
Ok
@shihabudheenavarankil82554 жыл бұрын
M
@shihabudheenavarankil82554 жыл бұрын
Ok
@abdusamad55454 жыл бұрын
One of powerfull and driving enthausist car in this segment
@TheWhitebadboy4 жыл бұрын
I drove my freestyle from Mumbai to Kerala, almost 26hrs, took rest only 2-3 hrs. Driving experience is awesome. Am using this vehicle for last 2 years. Its really a pocket rocket, VFM product. Mine is petrol variant. Am very satisfied with freestyle.
@sreekudu4 жыл бұрын
I am new delhi, can i buy freestyle for city driving and long driving. Which will be better nexon or freestyle
@TheWhitebadboy4 жыл бұрын
@@sreekudu hi suggest you test drive both, then decide. I can opine about freestyle only which is an awesome vehicle, am a satisfied user. Again all depends on your requirements. Freestyle is excellent in engine, driving dynamics and safety features.
@mahir.c9852 Жыл бұрын
What about yr petrol mileage brother?
@darshannavi025 ай бұрын
Bro I like to call indian MUSTANG 🐎
@nakulbkrishna32954 жыл бұрын
Ford oru feeling anu❤️
@tinothomas29814 жыл бұрын
Maattathinu samayam vendappol😂
@rakesh_vv4 жыл бұрын
Last one year aayi freestyle diesel use cheyyunnundu.. Paranja karyangal ellam correct aayi thonni.. Suspension part but kurach stiff aanu(because of increased ground clearance and to avoid rollover) Not so smooth as mentioned in the video. Mosam roadil oru medium speedil povunnathanu ullil Adhikam kulukkam ariyathirikkan nallath.. No complaints about Highway cruising... Just perfect.. Drive feel in one word is EFFORTLESS. Overall value for money aanu..
@Abhi-lo2in3 жыл бұрын
Mileage eathra kittunn und
@rakesh_vv3 жыл бұрын
@@Abhi-lo2in 15-17 city 19-22 Highway (with no rpm redlining)
@chillies80474 жыл бұрын
ഷിന്റോടെ വണ്ടി ഫാൻസ് ന് ലൈക് അടിക്കാൻ ഉള്ള കമന്റ് 🤩
@vinodjohn59474 жыл бұрын
ഷിൻഡെയുടെ വേറെ വണ്ടി വന്നേ
@chillies80474 жыл бұрын
@@vinodjohn5947 ഉള്ളോളം താമസിച്ചു അല്ലെ
@Intonature74 жыл бұрын
വണ്ടികളെ കുറിച്ച് ഒരു അറിവും ഇല്ലന് തോനുന്നു
@PrajeeshMarangattupilly4 жыл бұрын
സബീൻ ഇക്കാ അടിപൊളി ആയിട്ട് ഉണ്ട്. ഞാൻ ഒരു mechanic ആണ്.. ഓരോ കാര്യം ഒരു വണ്ടിയുടെ കാര്യം . സത്യം ആയിട്ടു പറഞ്ഞു തന്നതിനു നന്ദി...
@KERALAMECHANIC4 жыл бұрын
Love uuuuuuuuuuuuuuuu
@appunni19844 жыл бұрын
2 വർഷമായി freestyle titanium petrol മോഡൽ ഉപയോഗിക്കുന്നു. ടെസ്റ്റ് ഡ്രൈവ് എടുത്ത് ആദ്യത്തെ 3 കിലോമീറ്ററിൽ തന്നെ വണ്ടി തന്ന driving confidence ആണ് ഈ വണ്ടി എടുക്കാൻ കാരണം. പവറിൻ്റെ യാതൊരു കുറവും ഇല്ലാത്ത മികച്ച ഡ്രൈവിംഗ് ത്രിൽ തരുന്ന, ദീർഘ ദൂര യാത്രയ്ക്ക് പറ്റിയ വണ്ടിയാണ്. ഇത് വരെയുള്ള ഫോർഡിൻ്റെ സർവീസും എടുത്ത പറയത്തക്ക വിധത്തിൽ മികച്ചതാണ്...❤️❤️
@mithunk.k56363 жыл бұрын
New swift or freestyle?
@pratheesh8293 жыл бұрын
Petrol milege?
@AnukuttanC-rv8si9 ай бұрын
Diesel book cheyth nikunnu
@highnessb51684 жыл бұрын
Most Underated car & best hatchbat
@ananthakrishnan.h64784 жыл бұрын
Using Figo for past 8 years (diesel model) still runs great,no problems experienced until now( service pakka Ann)
@nakulmr79709 ай бұрын
Timing chain change cheytharno
@syamkrishnan79384 жыл бұрын
freestyle എടുത്ത ഒരാളും ഈ വണ്ടിയെ കുറ്റം പറഞ്ഞു കണ്ടിട്ടില്ല എന്നതാണ് ഇതിൻ്റെ വിജയം. But ഫൊർഡ് .മാരുതി ഹുണ്ടായ് sale Promotion ചെയ്യണ പോലെ ചെയ്തിരുന്നേൽ free style 1st position എത്തിയേനെ.foർd ന് തീരെ interest ഇല്ല അത് തന്നെ
@7jagath3 жыл бұрын
Long drive engane inde?
@aswinas4643 жыл бұрын
@@7jagath disel good pectrol avg 3 cylinder power lag undaku
ഞാൻ ഫോർഡ് freestyle 1.2 ലിറ്റർ ഡ്രാഗൺ സീരീസ് പെട്രോൾ engine ഓടിക്കുന്ന ആളാണ്.... പക്കാ വണ്ടി... കിടിലം പെർഫോമൻസ്.... നല്ല പവർ ഹൈവേ കളിൽ.... ഹൈവേ എന്ന് എടുത്ത് പറഞ്ഞത് ഇവൻ ഹൈവേ യിലെ രാജാവ് തന്നെ... കാലു കൊടുത്താൽ പറക്കും..... പക്ഷെ കുത്തനെ ഉള്ള കയറ്റങ്ങൾ നിറഞ്ഞ റോഡുകളിൽ ഇവൻ ഗിയർ ഡൌൺ ചെയ്യാതെ വന്നാൽ ചെറുതായി പമ്മുന്നുണ്ട്... സ്വല്പം പൗർകുറവു... പക്ഷെ കുഴപ്പം ഇല്ല സ്വിഫ്റ്റ് നേക്കാളും അതിൽ better ആണ്.... മൊത്തത്തിൽ കിടിലം വണ്ടി.... റോഡിലെ റോക്കറ്റ്
@safuwankt28203 жыл бұрын
Mileage ethra kittum
@deepu10643 жыл бұрын
@@safuwankt2820 ഉള്ളത് പറഞ്ഞാൽ first സർവീസ് കഴിഞ്ഞപ്പോൾ ആ പമ്മൽ ഒഴിവായി.... മൈലേജ് 16 km ആവറേജ് kittunnund.... ഹൈവേയിൽ 60 65 സ്പീഡ് ഒക്കെ ഓടിച്ചാൽ 20 നു മുകളിൽ 24 വരെ ഒക്കെ കാണിക്കുന്നുണ്ട്... നാട്ടിലെ റോഡുകളിൽ 14 16 ഒക്കെ കിട്ടും... വണ്ടി കിടു തന്നെ
@aswinas4643 жыл бұрын
@@deepu1064 company paranjorikunathu 19 avg milage pectrol 😉
@mathsipe3 жыл бұрын
@@deepu1064 petrol !?
@deepu10643 жыл бұрын
@@mathsipe ഇപ്പോൾ 2 nd service kazhinju... Vandi nalla power ayi... Riding comfort koodi... Super ayi... Milege 14-16 kittum.... Avar parayumpole athil nokki odichal 18 okke kittum👍👍super vandiya no comparison
@unnikrishnang49414 жыл бұрын
ഒരു വർഷമായി ഉപയോഗിക്കുന്നു ഫിഗോ 2019. 34000 km ആയി..... സർവീസ് കോസ്റ്റ് 5000 @ 10000km. ഹാൻഡ്ലിങ് അടിപൊളി. പവർ വേറെ ലെവൽ ആണ്. 😎😎😎😎
@sreejpv30243 жыл бұрын
ഡീസൽ ആണോ?മൈലേജ് എത്ര കിട്ടുന്നുണ്ട്
@nithinfrancis57334 жыл бұрын
ഞാൻ aspire owner ആണ്...4 വർഷം ആയി... യാതൊരുവിധ കുഴപ്പവുമില്ല... spare ന് മരുതിയേക്കാൾ കുറവാണ്... below4000 ആണ് സർവിസ് cost വരുന്നത്... പ്രമുഖ ഫാൻസ് ണ് സമ്മതിച്ചു തരാൻ ബുദ്ധിമുട്ട് ആണെങ്കിലും സത്യം ഇതാണ്...പിന്നെ mileage city 17 highway 22 ... long നല്ല ഹൈവേ ഇൽ 30 അടുത്തു കിട്ടാറുണ്ട്...
@kiranbalaramapuram7524 жыл бұрын
Sheriya bro, njan ford Aspire tdci owner aanu, pwoli vandiya.. I m completely happy
@nithinfrancis57334 жыл бұрын
@@kiranbalaramapuram752 great power delivery with amazing mileage.... That's the peculiarity... സ്വന്തം വണ്ടി ആയതുകൊണ്ട് പൊക്കി പറയുകയല്ല ... അതു അനുഭവിച്ചാൽ മാത്രേ മനസിലാകു.... എന്തു പറഞ്ഞിട്ട് എന്തു കാര്യം..ഇപ്പോഴും പപ്പടത്തിനാണ് demand 🙄
@syamkrishnan79384 жыл бұрын
@@nithinfrancis5733 petrol ano
@nithinfrancis57334 жыл бұрын
@@syamkrishnan7938 no... diesel... പെട്രോൾ എനിക്ക് അറിയില്ല
@ajeeshvc58494 жыл бұрын
@@nithinfrancis5733 petrol performance kuravan.. Diesel pwoli aan
@renjithbaburenjith36284 жыл бұрын
Ford freestyle diesel is really aggressive... Stunning performance car 👌👌👌❤️
@sayuvp3839 Жыл бұрын
2017 ford figo eduthal pani akumo diesel
@jinu8704 жыл бұрын
Using for 2 years Titanium Diesel. Good power, performance and comfort. No complaints till now. Mileage above 20. Have received 23+ in highway. Traction control feature is there. High ground clearance. Same engine as ecosport.
@ansarkt84684 жыл бұрын
shintode vandi ishtam 😎
@nakulbkrishna32954 жыл бұрын
Endeavour 💪🏻
@indiancr73524 жыл бұрын
😍
@anijomathew86694 жыл бұрын
സൂപ്പർ വണ്ടി സൂപ്പർ പവർ
@JETTOGEORGE4 жыл бұрын
4 വർഷമായി, Ecosport ഉപയോഗിക്കുന്നഞാൻ. I am so happy with Ecosport, 8 വർഷം Swift ഡീസൽ ഉപയോഗിച്ചു അതിലും സർവീസ് ചാർജ് കുറവ് 100bhp power. പിന്നെ വരാന്റി ടൈമിൽ ഹെഡ്ലൈറ്റ് മങ്ങിയാൽ ഫ്രീ ആയീ മാറ്റിത്തരുന്ന ഏതു കമ്പനി ഉണ്ട് അപ്പോൾ മറ്റു കാര്ര്യം പറയേണ്ടല്ലോ. ഞാൻ നേപ്പാൾ വരെ പോയിട്ടുണ്ട്. ഇന്ത്യ യിൽ ആദ്യ മായി സർവീസ് ചാർജ്, പാർട്സ് ചാർജ് ഓൺലൈനിൽ കൊടുത്ത ആദ്യത്തെ കമ്പനി. ആർക്കും നോകാം ഓരോ വണ്ടി യുടെ സർവീസ് ചാർജ് പാർട്സ് റേറ്റ് എല്ലാം. പിന്നെ ഒരു സംശയം New Gen Figo സെയിം (After 2015) Engine തന്നെയല്ലേ 1.5, 100Bhp. ഇക്ക യീ വീഡിയോ പൊളിച്ചു, (എല്ലാം നല്ലതാണ് )
@alraas12384 жыл бұрын
Pocket rocket 🚀 🔥🔥
@suluramshi45744 жыл бұрын
Sathyam.. ichiri power kooduthal an adhaa enik thonniya prashnam
@greengame51154 жыл бұрын
Ford use cheythavark ariyam athinte driving feel🤟 fiesta user for more than 6 yrs..2 injector marendi vannittund, but vandi vere level
@nirmalrajraj79784 жыл бұрын
Injectors nte complaints engane ayirunnu ?
@greengame51154 жыл бұрын
@@nirmalrajraj7978 vandi use illathe 1-2 months idle ayi kidannu,running valare kuravarunnu angane pinneed engine sound tractor pole ayi check engine light vannu 2 injector poyi,ithuvare eppozhum showroom service cheyunna car ayond Ford company 50% off thannu replacement nu
@Jemin.George4 жыл бұрын
@@greengame5115 How much was the total cost for both injectors?
@greengame51154 жыл бұрын
@@Jemin.George 29k including labour
@Jemin.George4 жыл бұрын
@@greengame5115 omg. One more qn. I have a fiesta. Using once in two days. Never keeps the car idle continuously. If using regularly, chance of injector complaint is minimal, right?
@albingusdevejose7524 жыл бұрын
Very different review. Rather than describing the fancy features the real technical features are described. Which is quite useful
@moideensafad14174 жыл бұрын
Ford adipulii😍😍😍
@MrSans4444 жыл бұрын
Njan ford ecosport diesel aanu use cheyyunnathu....driving comfort adipoli...and powerful... superb vandi aanu
@ayshuworld28011 ай бұрын
എങ്ങനെ ആണ് സർവീസ് ചാർജ് വരുന്നത്... നോർമൽ comblaint എന്തെങ്കിലും ഉണ്ടോ
@mixtureautomotivator164 жыл бұрын
ഞാൻ കൂടുതൽ അറിയാൻ ആഗ്രഹിച്ച വാഹനം 👍
@thinkdifferent.official914 жыл бұрын
നജനും വാങ്ങിക്കണം
@zainulabid27024 жыл бұрын
എടുക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു മുതൽ 🔥🔥🔥
@shuhaibrehman94824 жыл бұрын
Ee vdo... K Njan thappi nadannath nighalude comment....aan
@shijomullamangalam88223 жыл бұрын
Enikum
@jintumjoy71943 жыл бұрын
കിടിലൻ വണ്ടിയാണ്
@yadu20202 жыл бұрын
എനിക്കും ഫോർഡ് എടുക്കണമെന്ന് പയങ്കര ആഗ്രഹമാണ്.
@akashmadhusoodanan1388 Жыл бұрын
@@yadu2020 njn aduthu😊😇
@divergent_commuter4 жыл бұрын
ഞാൻ ഒരു Used Car വാങ്ങിക്കാൻ ഒരു പ്ലാൻ ഉണ്ട്. 2 lakhs- 3 lakhs ആണ് Budget. ഏതാണ് നല്ല വണ്ടി . mileage and low maintenance cost പ്രധാനം. നല്ല വണ്ടികൾ ഏതൊക്കെയാണ് എന്ന് ഒന്ന് പറയാവോ!
@dinoopsankaranarayanan49734 жыл бұрын
Figo aspire diesel version 2years ആയി ഉപയോഗിക്കുന്നു. ഒരു രക്ഷയുമില്ല.. പൊളി ആണ്.. എപ്പോ എടുത്താലും ഒരു ഫീൽ ആണ്. Service cost ഒട്ടും കൂടുതൽ അല്ല. Normal ആണ്. Best sedan under 10 lakhs.
@joyaljames91963 жыл бұрын
Ithu sedan allal🙄
@arung58474 жыл бұрын
I purchased a new Ford Aspire diesel 2018 model in Kochi , I am very much satisfied with its performance, maintenance ( 5,000 yearly) , as well I am using Ford Figo 2013 hatchback automatic petrol( second hand ) in GCC, run 93,000 km, as its an old model iam caring little more ( checking coolant, oil every two weeks, well maintained ) service cost in GCC is high thereby i buy parts from the company and doing all works in a trusted local workshop, I recommend Ford's new vehicles in India.
@ashikks38974 жыл бұрын
FORD......1.5 TDCI....🚀🚀🚀❤❤❤😍😍😍
@jabirvk50774 жыл бұрын
ഫോർഡ് ഇക്കോസ്പോർട് ഡീസൽ മോഡലിന്റെ ഒരു വീഡിയോ ചെയ്യൂ പ്ളീസ്
@raseenaraseena3464 жыл бұрын
ഞാനും പറയാൻ വരുവായിരുന്നു 👍👍👍👍👍
@rahulrajendran31072 жыл бұрын
2012 ഫോർഡ് ഫിഗോ എടുക്കണം എന്നുണ്ട്. എന്താണ് അഭിപ്രായം ?
@ravikodappana4 жыл бұрын
വീഡിയോ സൂപർ ആയിരുന്നു. നല്ല അവതരണം. നല്ല കാർ കെയർ പ്രോഡക്സ് ഉപയോഗിച്ച് ഈ കാർ കഴുകി, ബോഡി, ഡാഷ് ബോർഡ്, ടയർ എന്നിവ പോളിഷ് ചെയ്താൽ എത്ര വർഷം കഴിഞ്ഞാലും freestyle പുത്തൻ വണ്ടി യായിട്ടിരിക്കും. വല്ലപ്പോഴും ഗ്ലാസ് ക്ലിനർ കൂടി ഉപയോഗിച്ചാൽ പിന്നെ വണ്ടി കിടിലൻ ലുക്കാ.....
@adarshps86884 жыл бұрын
Njn orru freestyle petrol bs6 user aanu Kiddu vandi aanu.i am fully satisfied😇
@akhilkrishna78324 жыл бұрын
Mileage enth und bro?
@adarshps86884 жыл бұрын
I got maximum 19.2 in highways In city 13-16
@Terabithia1.04 жыл бұрын
proud owner of freestyle 1.2 dragon petrol... athukoodi review cheyyanee
@desertdrive4 жыл бұрын
ഇത് പൊളിച്ചു ഇക്കാ 🥰❣️
@KERALAMECHANIC4 жыл бұрын
Thank u mutheyy
@greetsanthomas79064 жыл бұрын
I drived freestyle petrol......nice car...
@sebastianks95926 ай бұрын
Petrol 4 cylinder varunindoo? Ford Freestyle vandikk
@Gamestreamextreme4 жыл бұрын
Ford global fiesta nala vandi anoo
@binukbabu43764 жыл бұрын
ഇക്കാ ഞാൻ 2014 ഫോർഡ് ഫിഗോ ഉപോയഗിച്ചിരിന്നു.. ഓട്ടം കുറവയിരുന്നു.. 48000 km ഓടി.. കൃത്യസമയത് ഞാൻ സർവീസ് ചെയ്തിരുന്നു.. 18/19 കിലോമീറ്റർ മൈലേജും ലഭിച്ചിരുന്നു.. ഞാൻ ഡീസൽ അടിക്റ്റീവ് ഉപയോഗിച്ചിരിന്നുന്നു. താക്കോൽ ഓണ് ആക്കിയശേഷം സെൻസർ വാണിംഗ് നു ശേഷമേ ഓണ് ചെയ്യുകയുള്ളൂ... വണ്ടി ഞാൻ കൊടുത്തു.. ഇപ്പൊ ഏർട്ടിക എടുത്തു.. എനിക്ക് ഫിഗോ ടെ ക്വാളിറ്റി ഇതിൽ കിട്ടുന്നില്ല. അതൊരു വിഷമം ആണ്. മറ്റു കാര്യങ്ങളിൽ ഞാൻ ഹാപ്പി ആണ്
@KERALAMECHANIC4 жыл бұрын
😍
@shiblymasmoon4 жыл бұрын
ഞാൻ ford ecosport thunder edition യൂസ് ചെയുന്ന ഒരു വെക്തി ആണ് , ഡ്രൈവിംഗ് comfort എടുത്തു പറയേണ്ടതാണ് . 22.7 km/hr എനിക് കിട്ടുന്നുണ്ട് .
@malayalimakan4 жыл бұрын
Chevrolet optra vedikkuvaan agrahikkunnavark vedi ulla oru review cheyyaamo
@dravinashem684 жыл бұрын
Freestyleil ulla Segment best Safety features like Antirollover Prevention, Hill Climb Assist, Traction Control, ABS, EBD, 6 airbags.... Ithokke koode explain cheyyu bro... Pinne definite aayittum ithinte Ford freestyle nte new 1.2 Dragon Series Petrol Engine Kidu aanenn kettitund... Athinte oru Mechanical Review ittal nallathayirikum...
@manojkailas904 жыл бұрын
Safety comfort and value for money Ford freestyle for me safety features is important i have Titanium + petrol , no other mid hatch back offers 6 airbag Nammude nattil aalkkar car vangum munpe resale annu nokkunnathu safetyyum comfort oru prasanmeyalla arkkum . biscuit patta adichukoooti koduthalum vangikondu poykolum ..
@lebinfrancis57464 жыл бұрын
Manoj bro.. I'm planning to buy the same model.. steering ninnum kai edukumpol car left pokunundo?? idaku angane kure issues ketaruno.. ipozhathe bs6 modelil athundonum ariyila.. njan evideyo vayichatha
@noyaljoseph9184 жыл бұрын
Njn freestyle um Baleno um use cheyunud Ford build quality 10x better aanu
@shabinpaul65934 жыл бұрын
Ford Freestyle petrol 2 വർഷം ആയി ഉപയോഗിക്കുനു പൊളി സാധനം ആണ് ❤❤❤👍👍
@shebinsebastian78424 жыл бұрын
Bro ford freestyle watsapp group undenkil add cheyumo
@JanGoZentertaiments4 жыл бұрын
Milage engane
@shankerkrishnamoorthy2904 жыл бұрын
Contact number taramo njn nale book cheyua
@safuwankt28203 жыл бұрын
Insurance ethra vern
@sajomc41843 жыл бұрын
Bro ithinte maintenance enganaya parts naalaa vilayaanooo?
@deepakvenugopal13103 жыл бұрын
5 varsham aayi new gen figo use cheyyunnu.. completely happy ownership.. ford power 🔥🔥👌🏽👌🏽👌🏽
@vidhunvasudevan47924 жыл бұрын
Njan use cheyyunnatha but ellavarum Ford alle ennu paranju puchikkunnu athukondanu njan new figo nte review vedios idan paranjathu Ndhayalum oru big thanks
@dhewincarlose18164 жыл бұрын
Suspension... typical Ford..... vere level.. 👌
@jubin2654 жыл бұрын
I love ford .... driving comfort is immaculate..... Am using an old model ford fiesta 1.4 TDCI 2006 model Only problem is body rusting
@jubin2654 жыл бұрын
Phone number kittumo
@akr00034 жыл бұрын
petrol model ?
@arunkumarb14474 жыл бұрын
ഭായി മാരുതിയുടെ സർവ്വീസ് കോസ്റ്റ് കൂടുതലാണ്. ഇപ്പോൾ ഇക്കോ സ്പോർട്ട് ഡീസൽ ഉപയോഗിക്കുന്നു ഹാപ്പി ആണ് ഒരു പ്രശ്നവും ഇല്ല . വീഡിയോ നന്നായിട്ടുണ്ട്
@AKHILAB-dv8sr4 жыл бұрын
Ecosport njn.. എടുക്കാൻ ആഗ്രഹിക്കുന്ന വണ്ടി ആണ് എന്താണ് അഫിപ്രായം...
@colorchalks41254 жыл бұрын
@Anonymous Shadow athokke pazhaya kalam.. now ford service cost is much cheaper than maruthi..
@Roshanraghav9163 жыл бұрын
2010 Ford fiesta user.115000km done Mumbai trip ellam poyi last year... Ithu vare major problems onnum thanne vannittilla. Driving comfort is great 💖 nalla milage und Diesel aanu fuel.
@ajay93824 жыл бұрын
ഫോർഡ് എന്താണെന്ന് മനസ്സിലാവണമെങ്കിൽ ടെക് ട്രാവൽ eat സുജിത് ഭക്തന്റെ inb ട്രിപ്പ് കണ്ടാൽ മതിയാവും. ഒരു കുഴപ്പവുമില്ലാതെ കൊണ്ടുപോയി കൊണ്ട് വന്നവനാണവൻ അവന്റെ പേരാണ് ഫോർഡ് ഇക്കോസ്പോർട്.. My ഡ്രീം vehcle 😍😘
@KERALAMECHANIC4 жыл бұрын
Love uu
@ajay93824 жыл бұрын
😍
@hanaan__4293 жыл бұрын
1996 maruti 800 vech kashmir poyi vanna teams undello
@jerinmathew22694 жыл бұрын
Freestyle vere level vandi..
@vaishakhc29394 жыл бұрын
Reply tharanam .njan oru dastun redi go 2016 vandi nokki .athu vagiyal maitanance engane?. Life ulla engine ano enikk daily 50 km odanam. 2 laks chodikkunnu.kooduthalano?. ippol njan maruti 800 carburetor 1999 modal anu upayogikkunnath milage 17 . Maitanance good. Enikku mileage kooduthal venam dastun better option aano?.
@samjkirancharles14844 жыл бұрын
Injector or ignitor
@akshayoj96228 ай бұрын
Petrol anoo diesal anoooo nallth...
@simianeesh38364 жыл бұрын
Hi bro ഞാൻ, New Ford figo titanium blue petrol variant എടുക്കാൻ പോകുന്നു ഇ കാറിനയ്ക്കുറിച്ചു എന്താണ് അഭിപ്രായം
@KERALAMECHANIC4 жыл бұрын
👍👍
@simianeesh38364 жыл бұрын
@@KERALAMECHANIC ford figo and ford freestyle (petrol) രണ്ടിലും same engine ano.?
Sir orru samshayam undu force one car ne Aanik taxi service Aai use Aakuvan kaiumoo... Plz oru reply Aaku sir
@walterdarvin99834 жыл бұрын
Newgen figo 2017 diesel moonu varsham ayi upayogikkunnu.same model of freestyle.randum thammil valiya vythyasangal onnum thanneyilla.perillallathe.nall vandi👍
@cibijoseph89434 жыл бұрын
Bro njan oru second vandi adukkan nikkuka ane, family use ane,mileage venam, maintenance kurav ayirikkanam,zen or old model alto, adu ane better, please reply
@abdulajeeshmm91414 жыл бұрын
Alto/wagon r
@ajay93824 жыл бұрын
Ford muthanu..thank you ikka..😍😘😊👍
@LIJOJOY063 жыл бұрын
I'm planning to take freestyle, what was your advice..?
@KERALAMECHANIC3 жыл бұрын
It's a good car
@8hahabaz Жыл бұрын
Pocket Rocket 🔥
@WheelsandWagen4 жыл бұрын
Glamour aayindalo sabin bhai ♥️♥️
@KERALAMECHANIC4 жыл бұрын
Satyam 💕💝
@zamnas664 жыл бұрын
Ikka...❤️🔥 അറിയാൻ ആഗ്രഹിച്ച വാഹനം Thanks ❤️ikka
@ROYS0114 жыл бұрын
അടിപൊളി 👏👏👏👏
@nirjara3174 жыл бұрын
പുതിയ bs6 figo blu diesel ന്റെ കൂടുതൽ കാര്യങ്ങൾ പറയുന്ന ഒരു video പ്രതീക്ഷിക്കുന്നു, nice review 👍👍👍👍
@ajz43684 жыл бұрын
New Figoum, freestyleum same engine and samepowerum aanu 1.5L dieselil best performance.
@gokulnadh94563 жыл бұрын
Edukkan plan ind etha best
@ajz43683 жыл бұрын
@@gokulnadh9456 eathanu edukunnath
@lubulabimammu26944 жыл бұрын
Fordinod ulla oru talparyamillayma kalanjekkam alle bro
@salih74654 жыл бұрын
Ford fiesta vandi angane und second hand adukkaavo
@medappil92424 жыл бұрын
Njan book cheythu.insha allah 22 nu irangum
@joyaljames91963 жыл бұрын
Enganey ondu bro?
@zainulabid27024 жыл бұрын
ചീപ്പ് സർവീസ് cost ചീപ് പാർട്സ് rate പവറിൽ പുലി 🔥🔥 എല്ലാം കൊണ്ടും 👌👌👌 കണ്ണും പൂട്ടി എടുക്കാം 🔥🔥🔥
@volghhbnn4 жыл бұрын
Cheap resale value
@zainulabid27024 жыл бұрын
@@volghhbnn freestyle എത്രയ്ക്ക് കിട്ടും സെക്കന്റ്
@Terabithia1.04 жыл бұрын
@@volghhbnn try maruti
@Terabithia1.04 жыл бұрын
@@zainulabid2702 വേണോ?
@zainulabid27024 жыл бұрын
@@Terabithia1.0 വേണ്ട ഞാൻ പുള്ളിയോട് ചോദിച്ചെന്നെ ഉള്ളൂ 😜
@sreethujnair4 жыл бұрын
freestyle petrol ano? diesel ano ? kooduthal nallath
@vimalg28344 жыл бұрын
Using ford figo blu new model, aswme and Gd... Service comparatively lower than old Ford vehicle
@francisselvakumar33154 жыл бұрын
Please review about renault Scala deisal
@sreejithnair69103 жыл бұрын
Value for money ahn car Ford Freestyle!!! 5 months ayit Freestyle 1.2 petrol odikunnu very happy with it , features vach nokumpol kurach porayima ond ennalum for the price ith Nalla vandi ahn. *190mm ground clearance. * Decent back seat space. *Body cladding (very useful thing). * Enik 18.2kmpl vare avg mileage kittaarn ond long il pinney city IL 13 okeyaaan mileage because kerb weight thanne 1062kg ond. * Mattu 3 cylinder vndiye or chila 4 cylinder vandi vach nokumpol freestyle is more silent inside cabin. *Initial il 3 cylinder cars de character oke kanikum but 2nd and 3rd gears kazhiyumpo vandi ok ahn no issues. *Actually ith oru drivers car ahn enn venel parayaam Nalla seating position, steering and clutch valare light and steering feedback poliyaaaan. *Front disc brakes Nalla confidence therunna brake aan. *Hillhold assist valare useful and helpful feature. *Traction control ond. *257 L of boot space decent for small family. *Seat cushioning oke decent ahn long travel il budhimut Ila. Nte veeetil Freestyle edthapol 7,86,200 onroad ayi + 15k extended warranty edthu.
@jobiljose57064 жыл бұрын
Freestyle ഉപയോഗിക്കാൻ തുടങ്ങിയിട്ടു കുറച്ചു നാളുകളായി. എന്താ പറയുക. കിടു വണ്ടി. വണ്ടി ഓടിക്കുന്നവർക്കു കുറച്ചു ദൂരം കൂടെ ഓടിച്ചു നോക്കാൻ ഇഷ്ട്ടം തോന്നുന്ന വണ്ടി. സസ്പെന്ഷന്, engine പവർ ഒക്കെ അനുഭവിച്ചറിയാം. സേഫ്റ്റി യുടെ കാര്യത്തിൽ ഒരുപടി മുന്നിലാണ് ഈ വാഹനം.. പുതിയ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ തീർച്ചയായും.ഒന്നു ഓടിച്ചു നോക്കുക. You will definitely choose this one.
@pkdfairu96745 ай бұрын
Ikka freestyle 2018 140000 km driven 3:48 chodikkunnu diesel Ipo edukkunnadh worth aano?
@affifbinmoideen16464 жыл бұрын
Ikka maintenance okke vech nokkumbo polo,aano jazz aano nallath jazz nte CVT transmission enganund
@Finnlandmann4 жыл бұрын
2020 ford figo petrol nallathano ? Maintenance kooduthalundo ? Please advise
@nirjara3173 жыл бұрын
Just go for Figo diesel, great hatch back without any gimmicks features, service cost under 5000 / year & great performance 💥💥💥💥💥
@bijuvc93814 жыл бұрын
രണ്ടര വർഷമായി figo trend ഉപയോഗിക്കുന്നു. ഈ പറഞ്ഞ കാര്യങ്ങൾ വാസ്തവം ആണ് വളരെ മികച്ച അനുഭവം ആണ് ഈ വാഹനം കൊണ്ട്.
@syamkrishnan79384 жыл бұрын
Petrol ano
@sdavlogs37934 жыл бұрын
2017 ford figo aspire eganudd chettaa
@colorchalks41254 жыл бұрын
Aspire user arunnu kodukkunna vare oru pani polum vannilla.. service cost is much Cheaper than Maruthi . Pinne nalla customer support. ippo ecosport use chaiyyunnu 1.5 tdci istam ❤️
@boransannan53902 жыл бұрын
Aspire reliable ആണോ.. ഓട്ടത്തിൽ നിന്നിട്ടുണ്ടോ
@vishnuvijay21654 жыл бұрын
tata grand dicore engine life kuravano. Pettanne complaints varumo?
@sangleaders4 жыл бұрын
He missed to mention that This engine(1.5 Tdci) right from EcoSport. Add to that, the tune of Figo/ Freestyle makes it 10nm mightier than EcoSport in terms of torque figure. That coupled with it's form factor advantage crowns it the best accelerating car in it's segment making it even quicker than the Polo GT Tdi.
@ujjvallal9909 Жыл бұрын
It's faster than tsi too
@vishnusajeevan49034 жыл бұрын
Owner 😍
@AIiAkbAR6032 жыл бұрын
ഫോർഡ് 🤟 കമ്പനി അടിപൊളിയാണ്
@gokulvgopan4 жыл бұрын
Tata nexon ,altroz review cheyyamo?
@najasali20343 жыл бұрын
Genuine review...go head...katta support.....eniyum nalla videos kondu varika....kindly tell me which is the best used vehicle under 4 lakh
@akhil85954 жыл бұрын
First gen Figo കഴിഞ്ഞു next gen Figo ഇറങ്ങിയായിരുന്നു .Freestyle അത് base ചെയ്‌തിട്ടുള്ള ഒരു crossover ആണ്.Freestyle ഇറങ്ങിയേപ്പിന്നെ Ford Figo ക്കു ഒരു facelift കൊടുത്തീര്ന്നു .ഇപ്പൊ ഇറങ്ങുന്ന Figo and Freestyle same engine ആണ്.ഈ വിഡിയോയിൽ പഴയ First Gen Figo എന്ന് പറയാമായിരുന്നു.
@KERALAMECHANIC4 жыл бұрын
Thank uu
@Dashamuulam4 жыл бұрын
അല്ലേലും ford ന് എന്താണ് പ്രശ്നം..വളരെ reliable ആയ engine ആണ്
@noufalsiddeeque48644 жыл бұрын
Ford feasts kodukkanundu വേണോ
@Dashamuulam4 жыл бұрын
@@noufalsiddeeque4864 uyyo🙏😂
@KL01AutoGarage4 жыл бұрын
Ford figo kkokke entaado kuzhapam
@Jasir123454 жыл бұрын
old model Thallipoli
@dhanithvasudev44834 жыл бұрын
2010 model figo njan 10 year konde nadanittunde ennikku valya kuzhappam onnum thonniyittilla. Kurachu money idakku chilavavu ennollu, ford konde nadanale athinte feeling ariyollu bri
@ilam90883 жыл бұрын
Freestyle vs polo.. ഏതാണ് മികച്ചത്,, service cost and power
@Gautham55_533 жыл бұрын
ഫോർഡ്
@കരുണൻചന്തക്കവല-ശ2ച3 жыл бұрын
Ethanu sherikum revw
@AmithTR4 жыл бұрын
using ford aspire ... superb handling and stability