പഴം ചേർത്തുണ്ടാക്കിയ ഉണ്ടംപൊരി | Annammachedathi special undampori

  Рет қаралды 1,416,867

Annammachedathi Special

Annammachedathi Special

Күн бұрын

സച്ചിന്റെ പുതിയ ചാനൽ...
/ @comeoneverybody4413
ചായക്കടകളിൽ സുലഭമായ ഒരു പലഹാരമാണ് ഉണ്ടംപൊരി. കായപ്പം, ബോണ്ട എന്നിങ്ങനെ പല പേരുകളിലാണ് പല നാടുകളിലും ഈ രുചിയേറിയ പലഹാരം അറിയപ്പെടുന്നത്. അന്നമ്മച്ചേടത്തി സ്വന്തം ശൈലിയിൽ ഉണ്ടാക്കിയ ഈ ഉണ്ടംപൊരി നമ്മുടെ വീടുകളിലും ഒന്ന് പാകം ചെയ്തുനോക്കാം
ചേരുവകൾ
മൈദ
റവ
വെല്ലം
ഏലക്ക
ജീരകം
പഴം
എണ്ണ
തേങ്ങാക്കൊത്തു വറുത്തത്
അപ്പക്കാരം
ഉപ്പ്

Пікірлер
@littymathew1209
@littymathew1209 4 жыл бұрын
ഞാൻ ഒരുപാട് ആളുകളുടെ റേസിഎപികൾ പരീക്ഷിച്ചു. പക്ഷെ ഇത് മാത്രം ശരിയായി വന്നു 👍👍👍👍
@vipin4060
@vipin4060 4 жыл бұрын
സ്‌കൂൾ വിട്ടു വരുന്ന വഴിയിൽ ചയക്കടകളുടെ അലമാരയിൽ ഇരുന്നു ഞങ്ങളെ പുളകം കൊള്ളിച്ചവൻ😋😋😌😌😌😌
@georgewynad8532
@georgewynad8532 4 жыл бұрын
Vipin Mathai 😂😂😂😂😂😂😂😂😁😁😁😁😁😁😁
@lailajoseph2759
@lailajoseph2759 4 жыл бұрын
Laughed a lot reading your comment because you said what I felt in my school days.
@Abdulsalam-tq4sr
@Abdulsalam-tq4sr 4 жыл бұрын
Divasavum ath noki vellamirakuna e enodo Bala?
@satheesh4988
@satheesh4988 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ (കൊല്ലം )ഇത് ഗുണ്ട് എന്നാണ് അറിയപ്പെടുന്നത്, അന്യം നിന്ന് പോകുന്ന ഒരു ഐറ്റം...
@noorjahannoorjahan7586
@noorjahannoorjahan7586 4 жыл бұрын
Eppozhum
@Linsonmathews
@Linsonmathews 4 жыл бұрын
ഉണ്ടം പൊരിയെ സ്നേഹിക്കുന്നവർക്ക് ഇവിടെ ലൈക് അടിക്കാതെ പോകാൻ പറ്റില്ല 😋❣️👍
@akhilpvm
@akhilpvm 4 жыл бұрын
പിന്നല്ല.. ബോണ്ട ഇഷ്ടം 😍✌️
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Ha ha 😂
@Linsonmathews
@Linsonmathews 4 жыл бұрын
@@akhilpvm 😌😋😋
@Linsonmathews
@Linsonmathews 4 жыл бұрын
@@AnnammachedathiSpecial ചേടത്തി 😁🤗
@rejimathewgoodacting6659
@rejimathewgoodacting6659 4 жыл бұрын
Hai
@faisalop3405
@faisalop3405 4 жыл бұрын
വയസ്സായവരെകൂടി സന്തോഷിപ്പിക്കണം എന്ന്... ഒരു മെസ്സേജ്കൂടി അമ്മച്ചി പറഞ്ഞുകൊടുത്തു... സൂപ്പർ
@vijisfoodgallery633320
@vijisfoodgallery633320 4 жыл бұрын
👍
@jessysam3796
@jessysam3796 4 жыл бұрын
@@vijisfoodgallery633320 mm
@bobbykuruvilla2633
@bobbykuruvilla2633 4 жыл бұрын
പഴയ മനസുകള്‍ നന്മയുടെ ഉറവിടം .............
@preethanair9537
@preethanair9537 4 жыл бұрын
അമ്മച്ചിയൊരു അടിപൊളിയാ കേട്ടോ.
@minugeorge6910
@minugeorge6910 4 жыл бұрын
അമ്മച്ചി എന്റെ ഇഷ്ടപലഹാരം ബോണ്ട.. thank you അമ്മച്ചി and Babuchayen.. 🙏🙏🙏
@randeepdeepu5807
@randeepdeepu5807 4 жыл бұрын
പൊന്നമ്മച്ചീ..അടിപൊളി. കൊതിയായിപ്പോയി.ചക്കരയുമ്മ
@prasanthmp500
@prasanthmp500 4 жыл бұрын
ചെറുപ്പത്തിൽ ചായ കടകളിൽ ഇരുന്നു ഇവാൻ ശെരിക്കു കൊതിപ്പിച്ചു . പക്ഷെ അന്ന് കാശില്ലായിരുന്നു മേടിക്കാൻ .
@georgewynad8532
@georgewynad8532 4 жыл бұрын
Prasanth MP 👹👹👹
@retnabaiju1423
@retnabaiju1423 4 жыл бұрын
ഇന്നുകൊളസ്ട്രോളുംഷുഗറുംപേടിച്ചുതിന്നാനുംവയ്യഅല്ലേ
@retnabaiju1423
@retnabaiju1423 4 жыл бұрын
അമ്മച്ചിക്കുനല്ലആരോഗ്യംദൈവംതരട്ടേന്നുപ്രാർത്ഥിക്കുന്നു.
@shayanmohammed1281
@shayanmohammed1281 4 жыл бұрын
സത്യം ആണ് പറഞ്ഞത്
@tojomathew1082
@tojomathew1082 4 жыл бұрын
Sathyam
@ChinnusFamilyKitchen
@ChinnusFamilyKitchen 4 жыл бұрын
യു ട്യൂബ് നോക്കി അടുക്കളയിൽ പരീക്ഷണം നടത്തുന്നത് ആരൊക്കെ
@bobyjohn888
@bobyjohn888 4 жыл бұрын
Hi ammmmachiiiiiiie
@jerusalem0771
@jerusalem0771 4 жыл бұрын
🙋‍♂️
@sheejajoseph9024
@sheejajoseph9024 4 жыл бұрын
Baking soda ,sodapodi eth same ano
@fidha6131
@fidha6131 4 жыл бұрын
@@sheejajoseph9024 aa
@meharin1534
@meharin1534 4 жыл бұрын
🙋njanund
@jessyemmanuel202
@jessyemmanuel202 3 жыл бұрын
Hello Amma Jessy here I'm from Telugu region. I don't understand your language but understood your recepie Will try this sweet Bonda for Sure Amma. God Bless You ❤️
@araviaravindakshan2347
@araviaravindakshan2347 4 жыл бұрын
സ്കൂൾ വിട്ടു വരുമ്പോൾ ചായക്കടയിൽ കേറി കഴിക്കും അപാര ടെസ്‌റ്റ് തന്നെ. കണ്ടപ്പോ ആ ഓർമയിൽ പോയി സൂപ്പർ അമ്മച്ചി.
@dhayankurian7250
@dhayankurian7250 4 жыл бұрын
Babu Chettan nte aa annayilekku ulla final delivery super. Nalla Adipoli shape ulla Bonda. Veruthe kothichu..
@Suminasumi-v5v
@Suminasumi-v5v 4 жыл бұрын
Ente fav palaharam.cheruthilu othiri chayakkadayil ninnu vangi kazhichatha.annum innum ettavum priyappettathu 😍😍😍😍😍
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
try in your kitchen
@JyjusHomeVideos
@JyjusHomeVideos 4 жыл бұрын
അന്നമ്മച്ചേടത്തിയുടെ വീഡിയോകൾ എല്ലാം കാണുന്നവർ ആരെങ്കിലും ഉണ്ടോ, എന്നെപ്പോലെ ? അടിപൊളി, വെറൈറ്റി റെസീപ്പികൾ, സ്വാദിഷ്ടവും കൊതിയേറുന്നതുമായ വിഭവങ്ങൾ ! എല്ലാ ഭാവുകങ്ങളും !
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thank you
@JyjusHomeVideos
@JyjusHomeVideos 4 жыл бұрын
@@AnnammachedathiSpecial You are Welcome 😊
@geethakrishnan2197
@geethakrishnan2197 3 жыл бұрын
ബോണ്ട സൂപ്പർ, അമ്മച്ചി.. അമ്മച്ചിടെ സംസാരം കേൾക്കാൻ നല്ല രസമാ.. ഞാൻ.. താർച്ചയായും try ചെയ്യും
@akhilpvm
@akhilpvm 4 жыл бұрын
*ഉണ്ടമ്പൊരി മലയാളികളുടെ വികാരമാണ്.. ഇത് കണ്ടപ്പോൾ തന്നെ വീട്ടിൽ ഉണ്ടാക്കുന്ന ഒരു ബോണ്ട കഴിച്ച സുഖം* 😋😍
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thank you 😊
@Linsonmathews
@Linsonmathews 4 жыл бұрын
അതെ ഡെല്ലി.. ഇപ്പോ കിട്ടിയാൽ കഴിക്കാം എന്നോർത്താലും, ഈ ഇന്ദ്രപ്രസ്ഥത്തിൽ എവിടുന്നു കിട്ടാനാ അല്ലേ..? 😒
@ashavinod2224
@ashavinod2224 3 жыл бұрын
Ammachiyude talk nalla ishtam. Undampori kazhikkan thonunnallo Ammachi
@mythrymithra
@mythrymithra 4 жыл бұрын
അന്നമ്മ്വോ.... 🙏😍👍 ബോണ്ട Super 👌👌കൊതി ആകുന്നുണ്ടു .അല്ലെ അമ്മേ ...🤪 😍❤️
@krishnakumariamma8430
@krishnakumariamma8430 3 жыл бұрын
അറിയാൻ വയ്യ എന്നു പറഞ്ഞിട്ട് നല്ല സൂപ്പറായിട്ടാണല്ലോ ഉണ്ടാക്കുന്നത് അടിപൊളി
@gopanpayyampara3399
@gopanpayyampara3399 4 жыл бұрын
Hai അമ്മച്ചി, ഇതിനു വേണ്ടി ആണ്‌ കാത്ത് ഇരുന്നത്. എന്റെ ഇഷ്ട പലഹാരം..thank you.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
try it
@gopanpayyampara3399
@gopanpayyampara3399 4 жыл бұрын
Ennale try cheythu. Super. Thank you 🙏
@jincysvlog9505
@jincysvlog9505 3 жыл бұрын
👌
@ranifrancis973
@ranifrancis973 4 жыл бұрын
Adi Poli cheruppakalam orma varunnu valare kothichittulla oru palkaramanithu . Nalla presentation innu thanne undakkum cheruppathil vallappolum onno ouru muriyo mattum kittumayirunnu . We are calling bonda pinne thenga kothinu pakaram jeeragam cherkkamayirunnu. Thank you so much 🥰❤️💕🥰🥰
@geethaxavier4257
@geethaxavier4257 4 жыл бұрын
എന്റെ fav ആണ്. Thanks Ammachi
@mayamenon8639
@mayamenon8639 3 жыл бұрын
Ammaechi njan eppolum vijarikkuyum this recipe undakanne pakshe enik ariyan padilela ayeerinnu eppolum ariuyam ammaechi nanni oru padde nànni ammaechi ye enik ithiri esthamanne god bless you ❤️
@vidhyavijayan126
@vidhyavijayan126 4 жыл бұрын
Ammachintea samsaram kealkan thannea orupaadu ishtaaa😍😍
@sreelakshmis76
@sreelakshmis76 4 жыл бұрын
അമ്മ ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ വായീൽ വെള്ളമോടും...,😋😋😋 എന്ത് പാവാ......
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
haha
@sherlytomy9458
@sherlytomy9458 4 жыл бұрын
അടിപൊളി, കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. അതുപോലെ ടേസ്റ്റ് ഉണ്ടാകുമല്ലോ
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
yes.. its yummy
@tharayilsheenatharayilshee1824
@tharayilsheenatharayilshee1824 3 жыл бұрын
Vellyammachine kanan nalla sugamund pazhaya kalam orma varunnu
@veenajp7415
@veenajp7415 4 жыл бұрын
Title song പഴേത് akkiyathinu സന്തോഷം thanku😍😍😍👏👏👏
@priyanair81
@priyanair81 2 жыл бұрын
Annammachi. Kandittu kothi vannu. Njaan undakkan pova. Kazhichittu parayam ketto.
@hope4you888
@hope4you888 4 жыл бұрын
എന്റെ സുന്ദരി അമ്മച്ചി, പലഹാരം ഒക്കെ ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കല്ലേ
@ambika4909
@ambika4909 4 жыл бұрын
Babu chettan undakunna kandal kothi varunnu, ammachi nalla ammachiya 🥰🥰🥰🙏🙏🙏🙏🙏👍👍👍
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
thank youu
@niharikassweetmoments4957
@niharikassweetmoments4957 4 жыл бұрын
Babu chettaa ammachide mughathu Cheriya neerokke kanunnundu sredhichone ende ammachiye 😍😍😍
@babustphn1
@babustphn1 4 жыл бұрын
Theerchayaum
@ayushkrishna9776
@ayushkrishna9776 4 жыл бұрын
അമ്മയുടെ വിഭവങ്ങൾ പോലെ തന്നെ സംസാരവും ഒത്തിരി ഇഷ്ടം ആണ്
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
thank youu
@mohammedpothangodan7566
@mohammedpothangodan7566 4 жыл бұрын
അമ്മയെ വളരെ ഇഷ്ടമായി ആ സംസാരവും ചിരിയും ഒക്കെ അടിപൊളി
@marykuttygeo5626
@marykuttygeo5626 4 жыл бұрын
Njan ningade ee cooking show kannuthath ammayum makanum thammil ulla sneham kandittannu.. Innathe kaalath maathapithakale avaganikkunna makkalku munbil ningal oru maathrukayaanu
@babustphn1
@babustphn1 4 жыл бұрын
Thankyou
@devirakeshravi6957
@devirakeshravi6957 4 жыл бұрын
Babuchettan onnum parayanda oru expert thanne
@shamshadkgm8004
@shamshadkgm8004 3 жыл бұрын
സൂപ്പർ അടിപൊളി
@mumthasmoideen198
@mumthasmoideen198 4 жыл бұрын
Ammame enik nalla ishta ide 👌👌😘😘😘
@jerusalem0771
@jerusalem0771 4 жыл бұрын
ഹായ് അമ്മൂമ്മേ.. ഞാൻ ഇത് നാളെ ഉണ്ടാക്കും..
@prathibhacp9536
@prathibhacp9536 4 жыл бұрын
Chedathiyude samsaram kelkkan valiya ishttamanu
@roshmisinoj2756
@roshmisinoj2756 4 жыл бұрын
അമ്മച്ചി ഇത് പണ്ട് എന്റെ അമ്മുമ്മ ഉണ്ടാക്കി തന്നതാ.അമ്മുമ്മ ഉണ്ടാക്കിയ ഓർമ്മ വന്നു.
@rajucrajuc7457
@rajucrajuc7457 4 жыл бұрын
A Htm: -- .....
@prk6149
@prk6149 4 жыл бұрын
അന്നമ്മച്ചേട്ടത്തിയേ,ഈ കൊറോണകാലത്ത് കൊതി പിടിപ്പിച്ചു.പണ്ട് യുപി സ്കൂളിൽ പഠിക്കുമ്പോൾ (വീട്ടിലേക്ക് രണ്ട് കിലോമീറ്റർ നടക്കുന്നതിന്ന് മടിച്ച്) നമ്മുടെ ഉച്ച ഭക്ഷണം ഒരു ഉണ്ടക്കായയൂം.രണ്ട് ഗ്ളാസ് കിണറിൽ നിന്നും കോരിക്കുടിക്കുന്ന പച്ച വെളവുമായിരുന്നു.അതു കൊണ്ട് വയറു നിറയും.
@ambikadevibalakrishnan4093
@ambikadevibalakrishnan4093 4 жыл бұрын
അമ്മച്ചി ithundakan അറിയില്ലായിരുന്നു. ഇപ്പോൾ മനസിലായി thanks.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
try it once
@nimishasajeed2521
@nimishasajeed2521 4 жыл бұрын
Eniku valya ishttatto... Ee ammachiye😘😘😘😘
@anitajohn951
@anitajohn951 4 жыл бұрын
Thank you for the recipe for this yummy treat.Good old memories!!
@kuttisaju8974
@kuttisaju8974 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി നല്ല ടൈസ്റ്റ് ഉണ്ട്
@jesna6998
@jesna6998 4 жыл бұрын
എനിക്കേറ്റവും ഇഷ്ട്ടമുള്ള പലഹാരമാ ഇത്.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
❤️
@syamnair3188
@syamnair3188 4 жыл бұрын
Adipoli
@reniprasad7466
@reniprasad7466 4 жыл бұрын
Super
@deepapremala9898
@deepapremala9898 4 жыл бұрын
Entay makantay ishta palahaaramanu. Eppozha ethu manasilayillathu. Thanks
@namsheejamshi5039
@namsheejamshi5039 4 жыл бұрын
നമ്മുടെ നാട്ടില്‍ ഇതിന്‌ കായുണ്ട ന്ന്‌ പറയും.. ☺️👌
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
yeah... several names
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
Njangalum kayunda ennanu parayunnadu
@jerusalem0771
@jerusalem0771 4 жыл бұрын
ഞങ്ങൾ ഇതിനെ ഗുണ്ട് എന്ന് പറയും 😎
@pranavmm9205
@pranavmm9205 4 жыл бұрын
Thalassery ano..??
@jalajas1376
@jalajas1376 4 жыл бұрын
Ammachiii...enik kazhikan kothi akunn ....orennam thaaa...enik estama...onn..try cheyyanam...god bless you..😋😋😋😋😋
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
thank u goury
@binubaby4961
@binubaby4961 4 жыл бұрын
I love this program. Reply good. Super
@fathimakutty4900
@fathimakutty4900 4 жыл бұрын
ammachinteum monteyum samsaram yenikke ishttappettu
@mallikamuthukumar2122
@mallikamuthukumar2122 4 жыл бұрын
അമ്മച്ചി സൂപ്പർ ബോണ്ട😋😋😍😍
@shanojdevasia123
@shanojdevasia123 4 жыл бұрын
നല്ല മഴ....ചൂട് ചായ..സൂപ്പർ ഉണ്ടക്കാ...ആഹാ...😋
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
poli saaanam...
@praveennair9836
@praveennair9836 4 жыл бұрын
ഉണ്ടൻപൊരി പഴയ ഓർമ്മകൾ വന്നു അമ്മച്ചി സൂപ്പർ, ഞാൻ ഉണ്ടാക്കി, ചേന വച്ചു ഉള്ള ഒരു വിഭവങ്ങൾ ഉണ്ടാകാമോ അമ്മച്ചി ഒപ്പം ചക്ക പായസം ഉണ്ടാക്കുമോ
@jishasunilkumar110
@jishasunilkumar110 4 жыл бұрын
Vallam ennale sarkara ano karuppatti aano. Enik ammachiye nalla eshtanu. Njan ellam follow cheyyunnunde
@meenus_menu
@meenus_menu 4 жыл бұрын
Nallla adipoli udampori... ishtapetavar onnu like and comment adichee ☺️👍
@meenus_menu
@meenus_menu 4 жыл бұрын
🥰🥰🥰🥰
@haritharamaraj6802
@haritharamaraj6802 4 жыл бұрын
Ammammeee adipoli undaki nokki superayittindutto thanks and ummaaaa
@Gayathri--
@Gayathri-- 4 жыл бұрын
😁ammachide hai thott last bye vare positive energya😘😘😘 babu chettan poli as always💕
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
❤️
@thallipolisisters6869
@thallipolisisters6869 4 жыл бұрын
Ammachiii super orupad ishttayiii thankyou
@feenuec
@feenuec 4 жыл бұрын
Ammachi really appreciate ur effort this age...
@lissythekkel731
@lissythekkel731 4 жыл бұрын
Bonda.......👌👌👌👌 Kothipikkum bonda. Adipoli.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thank you 😊😘😘
@pro.yt.34521
@pro.yt.34521 4 жыл бұрын
അമ്മച്ചി ഞങ്ങൾ ബോണ്ട ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു
@jincypanto3513
@jincypanto3513 3 жыл бұрын
Ammachii.... ഞാനും ഉണ്ടാക്കി.... സൂപ്പർ.... Yummy .... Love you 😘
@kprosshia4258
@kprosshia4258 4 жыл бұрын
Very interesting to watch. I will definitely try it. It is my favorite. I usually eat while coming back from college in thalassery railway station. 🤤
@sriyasworldbyprajila5714
@sriyasworldbyprajila5714 4 жыл бұрын
njan.ennu.muthAlanu.veedio.kandath.babuchetta.ammennulla.vili.apozum.kelkkumbol.antho.oru.sugam.santhosam.unda.super
@KL-du4hl
@KL-du4hl 4 жыл бұрын
Ee valyammede samsaram ishtamayavar adi like
@jayasreevnairjayasreevnair9574
@jayasreevnairjayasreevnair9574 4 жыл бұрын
Super bonda ammacheee njangal try cheytuuu☺☺☺
@bindusaji8121
@bindusaji8121 4 жыл бұрын
Kanditu thanneaA vayil vellamurunnu Ammachiii
@basithbaazi6222
@basithbaazi6222 4 жыл бұрын
+2 കാലം സ്കൂൾ കാന്റീനിൽ നിന്ന് ഉച്ചക്കത്തെ food 😋😋ഉണ്ടംപൊരിയും ലൈമും 😋😋
@anishmay
@anishmay 4 жыл бұрын
Annammachedathi,,,bonda adipoli ayittundu..nadan palaharangal iniyum pratheekshikkunnu
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
sure
@amsvlogeswithsanoj9801
@amsvlogeswithsanoj9801 4 жыл бұрын
ബോണ്ട അടിപൊളി അമ്മച്ചി ബാബു ചേട്ടാ
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
thank u
@rejanianil2532
@rejanianil2532 4 жыл бұрын
അമ്മച്ചിയെ ഒരുപാട് എനിക്ക് ഇഷ്ടപ്പെട്ടു അന്നമ്മച്ചിയെ
@sonusworld1382
@sonusworld1382 4 жыл бұрын
Amachi babu cheta adipoli super oru nalla palaharam ..ningal epolum ennikjum ingane anne irikjate ningalde sneham god bless you n ur family
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
thank you...
@doordie8007
@doordie8007 4 жыл бұрын
*പണ്ടത്തെ കടയിൽ ചില്ലുകൂട്ടിൽ ഉള്ള ഉണ്ടംപൊരി😋😋*
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
its yummy
@soumyadeepu6132
@soumyadeepu6132 4 жыл бұрын
എല്ലാ Recipe യും അടിപൊളി , ബോണ്ട സൂപ്പർ😋 കൊതിയായി
@sujasarang6663
@sujasarang6663 4 жыл бұрын
Ammachi yude Ella palaharavum njan nokkarundu....superb...
@shyamakumar4478
@shyamakumar4478 4 жыл бұрын
Hi babu chetta :) tried bonda today ..amazing taste 😍😍
@anila.p7286
@anila.p7286 3 жыл бұрын
Njan innu undakki nokki.Nalla taste ayirunnu.
@sreenathp9361
@sreenathp9361 4 жыл бұрын
Tvm bonda എന്ന് പറയും 🤩🤩🤩 ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് കുറെ കഴിച്ചിട്ടുണ്ട് അന്ന് 2രൂപ 😂നൊസ്റ്റാൾജിയ ആണ് ബാബു അണ്ണാ
@narmadaaravind1930
@narmadaaravind1930 4 жыл бұрын
Super....Kothi aakanu...njngalkkith bonda anu ketto
@tpbose317
@tpbose317 4 жыл бұрын
കണ്ടു നിറഞ്ഞു മനസ്സ് വെള്ളം കുടിച്ച് നിറഞ്ഞു വയർ പഴയ ജീവിതം ഓർത്ത്
@savithrip.m5053
@savithrip.m5053 3 жыл бұрын
ഹായ് അടിപൊളി
@emilyjacob876
@emilyjacob876 4 жыл бұрын
Hi. Amma chy bonda Valare nannayittundu
@Sunilpbaby
@Sunilpbaby 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ (പത്തനംതിട്ട )ബോണ്ട എന്ന് പറയും അമ്മച്ചി
@thankamfrancis6707
@thankamfrancis6707 4 жыл бұрын
Ippozha athinu shape varunnathu manassilaye.Suuuuuuper......
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
try it
@swarnamvs6040
@swarnamvs6040 4 жыл бұрын
Ee title music mathi... Ammachi we love you..
@topstarfiru5543
@topstarfiru5543 3 жыл бұрын
ഹായ് അമ്മച്ചി ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു 💪💪💪💪പൊളിച്ചു.. കിടുക്കി... തിമിർത്തു 😍😍
@gelrave6697
@gelrave6697 4 жыл бұрын
Mother and son combo, good team. Will try this recipe
@durgadarsinim1841
@durgadarsinim1841 4 жыл бұрын
Ende fvt palaharam anu ithu Njangal kollam kaar ithine Gundu ennanu vilikunne😋😋😋😋😋🥰🥰🥰
@simisajith4345
@simisajith4345 4 жыл бұрын
അമ്മച്ചി... സൂപ്പർ 👌
@liyona6272
@liyona6272 4 жыл бұрын
അമ്മച്ചീനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഉണ്ട അടിപൊളി
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
thank youuu twinkle
@Chiksho
@Chiksho 4 жыл бұрын
Padethe aalkaar cheyyunna reethiyil kanikoo
@anumol7427
@anumol7427 4 жыл бұрын
Ammachi adipoli.......pinne ammachi oru kariyam chothikuvane.....appachane kurichu oru episodil paranju tharane..... Plzzzzz...... ammachi
@jamsheenaashraf185
@jamsheenaashraf185 4 жыл бұрын
Ammachi BABU chetta sugalle😍😍😍
@silyhub4690
@silyhub4690 4 жыл бұрын
Undampori undakki kanikkan njan nerathe chodhichirunnu. Thank you very much.
@vijayamkalan1392
@vijayamkalan1392 4 жыл бұрын
Ammachi is a wonderful cook. Love you Babu keep helping mom I love to watch your shows
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
thank youu
@achuanunanda9436
@achuanunanda9436 4 жыл бұрын
Njnghal undakiiii super aa.... thanks ammmamaeee....
@deepasreenivasan5609
@deepasreenivasan5609 4 жыл бұрын
Ammachi and Babu Ettan rocks. Also, the Cameraman behind:)
@sankaranarayanansankar250
@sankaranarayanansankar250 4 жыл бұрын
അമ്മച്ചീടെ പ്രിപ്പറേഷൻ സൂപ്പർ ആണ്.ഉണ്ടാക്കുന്നത് കാണുമ്പൊൾ തന്നെ അറിയാം സൂപ്പർ ആണെന്ന്.അതിലേറെ സൂപ്പർ ആണ് ബാബുവിന്റെ അങ്ങിനെയല്ലേ അമ്മേ എന്ന വിളി.അമ്മച്ചിക്ക് ദീർഘായുസ്സ് നേരുന്നു.ഇതുപോലെയുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ ഞങ്ങൾക്ക് പറഞ്ഞു തരാൻ.ഒരുപാട് സന്തോഷം അമ്മച്ചി.
@jinofelix5679
@jinofelix5679 4 жыл бұрын
I believe wheat flour is ideal for the original 'undanpori'. Mixture of all purpose flour and rava make it kind of modified " unniyappam'.
@lillykuttyvarghese4802
@lillykuttyvarghese4802 4 жыл бұрын
Ammachiyude naiyyappam undakki noki. Ellavarkkum ishtamayi ketto. Avatharanam super. Chettanum nalla support ammachikku cheyyunnunde.
@divyaraju6849
@divyaraju6849 4 жыл бұрын
Ammachi I am staying in Canada ..I have tried your kappa biriyani and beef roast ..randum came out well . Definitely going to try undanpori too as it's my husbands favt snack .take care
@Athuathi825
@Athuathi825 4 жыл бұрын
Pokkavada ndaki...madak...mikkadu. Try cheyduttooo.ini idum...
@reenaalex2151
@reenaalex2151 4 жыл бұрын
Love you Amachiiii😘😘😘😘
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Sweet Bonda | സ്വീറ്റ് ബോണ്ട
8:41
Mahimas Cooking Class
Рет қаралды 411 М.