ചായക്കട കണ്ണാടിക്കൂട്ടിലെ ഉണ്ടംപൊരി | കായപ്പം | ബോണ്ട | പഴകേക്ക് വീട്ടിൽതന്നെ | Undampori | Kayappam

  Рет қаралды 413,167

Saji Therully

Saji Therully

Күн бұрын

In this video shows that how to make Undampori also known as kayappam , Bonda, Sweet bonda, Pazhacake a most popular evening snack in kerala.
#undampori #kayappam #bonda #sweetbonda #pazhacake #snacks #eveningsnacks #sajitherully
Bonda recipe
Sweet bonda recipe
Kerala undampori recipe
Kayappam recipe
Saji therully recipe
Kerala snacks
Ingredients for 5 Undampori
Wheat flour - 2 cup - 300 g
Banana - 250 g
Sugar - 1/4 cup - 60 g
Cardamom - 5 no
Cumin seed - 1 tsp
Cinnamon - 2 pc
Salt - 1 tsp
Baking soda - 1/2 tsp
Water 1/2 cup - 120 ml
Follow me on
/ sajitherully
www.instagram....
/ sajitherully
www.clubhouse....
therullysaji@gmail.com
WhatsApp 9846 188 144

Пікірлер: 415
@Paaruzvlog1
@Paaruzvlog1 5 ай бұрын
Njan undaakkii....adipoli aaytt kittyy...💯😍.
@SajiTherully
@SajiTherully 5 ай бұрын
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️🙏🏻
@nubilashijam4221
@nubilashijam4221 4 ай бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു 😊
@rajeevmohandasnair7734
@rajeevmohandasnair7734 4 ай бұрын
Very nice 🌹🌹
@madhuvellamassery5436
@madhuvellamassery5436 3 ай бұрын
..ഫ​@@nubilashijam4221
@JEEVAAKASH2024
@JEEVAAKASH2024 3 ай бұрын
Bonda​@@SajiTherully
@Heavensoultruepath
@Heavensoultruepath 5 ай бұрын
പഴഗുണ്ട് എന്നു ചായക്കടകളിൽ കിട്ടുമായിരുന്നു പണ്ടുകാലത്ത് ഇപ്പോൾ ഇതിനെ പഴകേക്ക് പറയും നന്ദി 🎉തിരുവനന്തപുരം
@thomasjoseph5945
@thomasjoseph5945 23 күн бұрын
ബോണ്ടാ എന്നാണ് ഈ സാധനത്തിൻ്റെ പരക്കെ അംഗീകരിക്കപ്പെട്ട ശരിയായ പേര്.
@AsmasharinAsmavahid
@AsmasharinAsmavahid 3 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ. ആദ്യമായി ഉണ്ടാക്കി നോക്കിയതാ അത് തന്നെ പെർഫെക്ട് ആയ്ട്ട് കിട്ടി ❤thanku❤
@rinzandme9532
@rinzandme9532 2 күн бұрын
ബോണ്ട❤❤പാലക്കാട്,,,, എനിക്ക് ഒരുപാട് ഇഷ്ടം
@RONGTEN_EDITZ
@RONGTEN_EDITZ 3 ай бұрын
സർ പറഞ്ഞതുപോലെ കൃത്യമായ അളവിൽ എടുത്ത് ഉണ്ടാക്കിയപ്പോൾ സൂപ്പർ ആയി എല്ലാവരും നന്നായി എന്നു പറഞ്ഞു. താങ്ക്യൂ സർ പഴ ഉണ്ട എന്നാണ് തൃശ്ശൂർ പറയുന്നത്❤
@Meemi-iy8ts
@Meemi-iy8ts 5 ай бұрын
ഞാൻ ഇരിട്ടി ലാ ഞങ്ങളുടെ നാട്ടിൽ ഉണ്ടക്കായി എന്ന് പറയും
@jadeertc4214
@jadeertc4214 5 ай бұрын
പേര് നോക്കാതെ രുചി നോക്കാം 👌👌
@geethapadathuveettil8567
@geethapadathuveettil8567 5 ай бұрын
എല്ലാ റെസിപി കളും കാണാറുണ്ട്. സൂപ്പർ ആണ് എല്ലാം
@kannansahajan
@kannansahajan 5 ай бұрын
What a perfection ❤❤❤ ഹൃദയം തന്നിരിക്കുന്നു
@SajiTherully
@SajiTherully 5 ай бұрын
Thank You ❤️
@renenaju
@renenaju 5 ай бұрын
Nalla receipe
@renenaju
@renenaju 5 ай бұрын
നേന്ത്ര പഴം പറ്റുമോ
@sthuthysvlog4121
@sthuthysvlog4121 3 ай бұрын
Njn orupad vattam undakkii sprrrr arunnuuuu
@ShivaShiva-te2ey
@ShivaShiva-te2ey 5 ай бұрын
Ithrem bagiyulla unda kadayil kittarilla. Ithu super❤
@Nisha-xe9qp
@Nisha-xe9qp 5 ай бұрын
Valare shariyanu njanum athu thanne cament edan vannathanu 👌❤️🥰👍👍
@sree.r2284
@sree.r2284 5 ай бұрын
ഞങ്ങളുടെ നാട്ടിലെ പഴകേക്ക് അഥവാ ബോണ്ട...കായപ്പം എന്ന പേര് ഇപ്പോൾ കേൾക്കുന്നു... സൂപ്പർ ആയിട്ടുണ്ട്... ഇങ്ങനെ ആണല്ലേ ഇതുണ്ടാക്കുന്നത് 😄 നന്നായി മനസ്സിലായി... ബോണ്ട എണ്ണയിൽ മൊരിയുന്നത് കാണാൻ പൊളി 😍
@SajiTherully
@SajiTherully 5 ай бұрын
Thank You ❤️
@iamAnupamaDas
@iamAnupamaDas 5 ай бұрын
Njan kure days aayi search chaeyunna oru recipe aanu this one ☝️. Thanks for sharing ❤
@mohinikotian2327
@mohinikotian2327 2 ай бұрын
Looks very yummy and healthy 👍😋👌👏😍😀
@deeparm4690
@deeparm4690 2 ай бұрын
Super recipe. Undakki nokkum
@KannanS-ik2hp
@KannanS-ik2hp 5 ай бұрын
Enta favorite snack ❤❤❤❤
@remya_._
@remya_._ 5 ай бұрын
ഇവിടെ ബോണ്ട എന്നാ പറയാ ❤️❤️ഉണ്ടാക്കി നോക്കാം ❤
@LakshmiRithu
@LakshmiRithu 5 ай бұрын
ബോണ്ട .... ഉരുളകിഴങ്ങ് കൊണ്ട് ഉണ്ടാക്കുന്നതല്ലെ
@remya_._
@remya_._ 5 ай бұрын
@@LakshmiRithu അത് മസാല ബോണ്ട
@LakshmiRithu
@LakshmiRithu 5 ай бұрын
@@remya_._ അങ്ങിനെയും ബോണ്ട ഉണ്ടോ...... ശെരി
@chandramathikvchandramathi3885
@chandramathikvchandramathi3885 5 ай бұрын
സൂപ്പർ ഞങ്ങളിവിടെ ഉണ്ടക്കായ് എന്ന് പറയും
@ManoharanPillai-w7b
@ManoharanPillai-w7b 5 ай бұрын
Nammude ivide gundu ennanu parayunnathu naammalum pazham cherkkum ❤
@SajiTherully
@SajiTherully 5 ай бұрын
എവിടെയാണ് സ്ഥലം
@rajeevmohandasnair7734
@rajeevmohandasnair7734 5 ай бұрын
First time aannu ee receipe kandathu 🌹🌹🌹nanayitunde 🏅🏅🌹🌹
@shinojaa9665
@shinojaa9665 5 ай бұрын
ഞാൻ കോഴിക്കോട് കാരി... ഞങ്ങളുടെ നാട്ടിൽ കായപ്പം. ബോണ്ട എന്നുപറഞ്ഞാൽ ഉരുളക്കിഴങ്ങ് മസാല നിറച്ചു പൊരിച്ചതാണ്
@Worldvision339
@Worldvision339 5 ай бұрын
Ivideyum bonda uralakizhangu masala kondullatha ithinte peru pazhacake
@SunnySebastian-q4g
@SunnySebastian-q4g 4 ай бұрын
Very good explanation. Superb
@hemalathas1326
@hemalathas1326 5 ай бұрын
Bonda enna parayinne👌👌♥️
@Paathupathuzz
@Paathupathuzz 5 ай бұрын
ഹൃദയം തരാൻ കാത്തിരുന്ന ഞാൻ 😮😮😮😮
@SajiTherully
@SajiTherully 5 ай бұрын
തന്നോളൂ 😊
@Paathupathuzz
@Paathupathuzz 5 ай бұрын
@@SajiTherully chodhichillallo video yil enthaa chodikkaathuuuu
@JayJay-yz5gb
@JayJay-yz5gb 5 ай бұрын
Perfect! Thank you for sharing!🙏❤️
@tipsvibes
@tipsvibes 5 ай бұрын
Neyy vada undaki nokki adipoli aairunnu
@ayshafarzeen5331
@ayshafarzeen5331 5 ай бұрын
Suuuuperrrr....Njangal ithine Kachaaayam ennu parayum 😅
@vismayaparuhh2865
@vismayaparuhh2865 4 ай бұрын
Thankal supera thankalde recepiyum ❤
@swathyvlogs1097
@swathyvlogs1097 3 ай бұрын
സൂപ്പർ😄😄😄👌👌👌👌🎉
@vinodcv3411
@vinodcv3411 3 ай бұрын
കിടിലൻ 👌👌👌കിടിലോൽക്കിടിലിൻ 🌹🌹🌹👌👌🏅🏅🏅🏅
@JaseelaNajmudheen
@JaseelaNajmudheen 5 ай бұрын
സൂപ്പറാണ് ട്ടോ
@ഭaminaasheeb
@ഭaminaasheeb 15 күн бұрын
നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടമാണ് ഇത് ട്രൈ ചെയ്തിട്ട് മസ്റ്റ് ആയിട്ടും അറിയിക്കുന്നതാണ്
@Noufalk-pd6dl
@Noufalk-pd6dl 5 ай бұрын
നിങ്ങളുടെ വീഡിയോസ് ഒക്കെ സൂപ്പർ ആണ് ട്ടോ
@SajiTherully
@SajiTherully 5 ай бұрын
Thank You ❤️
@sujabijubiju4214
@sujabijubiju4214 5 ай бұрын
ബോണ്ട ♥️
@Suhara-ni8pm
@Suhara-ni8pm 5 ай бұрын
🎉 super 🎉🎉🎉🎉🎉
@SiniCS-z5y
@SiniCS-z5y 5 ай бұрын
ബോണ്ട സൂപ്പർ ഉണ്ടാക്കി നോക്കാം
@santhiviswanath7437
@santhiviswanath7437 5 ай бұрын
Ella receipy yum super❤
@abhinff6963
@abhinff6963 10 күн бұрын
Good
@adamcookworld
@adamcookworld 5 ай бұрын
സൂപ്പർ❤
@jijnasidharthan1633
@jijnasidharthan1633 Ай бұрын
super🎉❤
@Sbkoomancherry
@Sbkoomancherry 5 ай бұрын
Kandit kazikan thonunnu 🥰
@SoumyaSinu-ip6qm
@SoumyaSinu-ip6qm 4 ай бұрын
My favourate ❤
@valsalaPV-i3v
@valsalaPV-i3v 5 ай бұрын
Super adipoli
@sobhayedukumar25
@sobhayedukumar25 5 ай бұрын
ഇവിടെ ഉണ്ട, ബോണ്ട എന്നെല്ലാം പറയും. മലപ്പുറം ആണ് ഞങ്ങൾ. പഞ്ചസാരക്കു പകരം ശർക്കര ചേർക്കാമോ. യീസ്റ്റ് ചേർത്ത് പഴംപൊരി ഉണ്ടാക്കി.. Super
@SajiTherully
@SajiTherully 5 ай бұрын
ശർക്കര ചേർക്കാറുണ്ട്... Thank You ❤️
@naseerhydrose7106
@naseerhydrose7106 5 ай бұрын
Prfect shape
@MolySreekala
@MolySreekala 3 ай бұрын
Big .like.
@rajiramesh6191
@rajiramesh6191 5 ай бұрын
Entha..shape.appol.taste😁👍
@rintujohnheninheynel2922
@rintujohnheninheynel2922 5 ай бұрын
Undampori😊
@shineysunil537
@shineysunil537 5 ай бұрын
Mashee Wonderful very good talent all receipe
@moideenmoideen2800
@moideenmoideen2800 5 ай бұрын
ഉണ്ടക്കായി കാസറഗോഡ്
@Richoos0502
@Richoos0502 2 ай бұрын
പെർഫെക്റ്റ് ❤❤
@rosasaji9384
@rosasaji9384 5 ай бұрын
Kidu
@HaifaUbaid001
@HaifaUbaid001 5 ай бұрын
Super 👌
@R945-l6f
@R945-l6f 2 ай бұрын
സൂപർ
@anoopthomas5352
@anoopthomas5352 5 ай бұрын
Bonda .😊
@roshinicantony1821
@roshinicantony1821 5 ай бұрын
Super ❤🎉
@SajiTherully
@SajiTherully 5 ай бұрын
Thank You ❤️
@shivakrishnaindhu
@shivakrishnaindhu Ай бұрын
nice
@NoorjaNoorjahan-v6g
@NoorjaNoorjahan-v6g 5 ай бұрын
നല്ല അവതരണം ആണ് 😊
@Rasheeda-bl4ix
@Rasheeda-bl4ix 2 ай бұрын
ഞങ്ങള് വയനാട്ടിൽ ഉണ്ടപൊരിന്ന് പറയും
@sujazana7657
@sujazana7657 5 ай бұрын
Super❤️
@PreethisKitchenWorld
@PreethisKitchenWorld 5 ай бұрын
❤🎉 Super sappotme
@chinnusimon5095
@chinnusimon5095 3 күн бұрын
👍👍
@SoumyaSinu-ip6qm
@SoumyaSinu-ip6qm 4 ай бұрын
My favourate
@lakshmilachu3958
@lakshmilachu3958 5 ай бұрын
പഴ കേക്ക്. ബോണ്ട എന്നും പറയും ഞാൻ tvm കാരി 😊
@jamevay
@jamevay 5 ай бұрын
തിരുവിതാംകൂറിൽ എല്ലായിടത്തും തന്നെ ബോണ്ട എന്ന് പറയും. ktm
@sumayyaansarsha331
@sumayyaansarsha331 5 ай бұрын
Ente frnds okke pazha cake nnu parayum. Njum tvm ennal njnglde avide gund nna
@prabeeshbabu9057
@prabeeshbabu9057 5 ай бұрын
ബോണ്ട ഇതല്ല മോളേ...
@lakshmilachu3958
@lakshmilachu3958 5 ай бұрын
@@prabeeshbabu9057 ആണോ ok ഞാൻ കരുതി ഇതാവും എന്ന് ok thanku ❤🥰🥰
@gouthamibr
@gouthamibr 5 ай бұрын
Super
@anumarythomas4432
@anumarythomas4432 5 ай бұрын
Edukkiyilum bonda😊
@SofiyaMichael
@SofiyaMichael 5 ай бұрын
Miss your last dialogue 😊
@remak5513
@remak5513 5 ай бұрын
അടിപൊളി
@gagilarajadithyan7518
@gagilarajadithyan7518 5 ай бұрын
Undakkayi enna kannur parayaru ❤❤❤
@rennyjosephjoseph4321
@rennyjosephjoseph4321 5 ай бұрын
Bonda❤
@luckshitanandmd5461
@luckshitanandmd5461 5 ай бұрын
Hai sir I am ur fan,ur recipes are very tasty 😋. will you say how to prepare homemade papad
@srimuthukumaransrimuthukum2058
@srimuthukumaransrimuthukum2058 2 ай бұрын
I am tamilnadu super
@pathutti7647
@pathutti7647 3 ай бұрын
Njangal kaayappam enn parayum
@bindusuresh8088
@bindusuresh8088 5 ай бұрын
Yeast, pazham cherth kuzhachu vech maavu nannaayi pongi vannathinu sesham aanu njangall undaakkunnath.
@MoithooosMoithois
@MoithooosMoithois 5 ай бұрын
ഉണ്ടാക്കായി. കണ്ണൂർ
@nishashylesh5816
@nishashylesh5816 5 ай бұрын
Udakayi ennu kannur parayum.
@TL_PSYCHO_10K
@TL_PSYCHO_10K 5 ай бұрын
Kannur. Unda kaayi
@jtsurend
@jtsurend 5 ай бұрын
ശിവരാമൻ ചേട്ടൻ്റെ കടയിലെ ബോണ്ട എലികൾക്ക് വലിയ ഇഷ്ടമാണ് 😂
@SajiTherully
@SajiTherully 5 ай бұрын
ഇതിന് നിങ്ങളുടെ നാട്ടിലെ പേര് പറയാമോ.... കോഴിക്കോട് ഭാഗത്ത്‌ കായപ്പം എന്നാണ് പറയാറ് 😊
@Ash-gm8wc
@Ash-gm8wc 5 ай бұрын
ബോണ്ട
@Ash-gm8wc
@Ash-gm8wc 5 ай бұрын
ആലു പറത്ത ഉണ്ടാക്കി കാണിച്ചു തരുമോ
@MehrooftpMrehar
@MehrooftpMrehar 5 ай бұрын
Undapori.from Malappuram
@SajiTherully
@SajiTherully 5 ай бұрын
ശ്രമിക്കാം
@MeChRiZz92
@MeChRiZz92 5 ай бұрын
കോട്ടയത്ത് ബോണ്ടയാണ് എന്റെ ഹൃദയം കൊണ്ടുപോയ ഏട്ടാ 😊
@ppradeepkumar4622
@ppradeepkumar4622 3 ай бұрын
നമ്മുടെ നാട്ടിൽ ഗുണ്ട് എന്നാണ് പറയുന്നത്.
@jeenasaneesh6187
@jeenasaneesh6187 5 ай бұрын
Wayanad Bonda ennu parayum
@padminicholakkal7022
@padminicholakkal7022 5 ай бұрын
ഉണ്ട,okey thanks
@PooviNoufal
@PooviNoufal 5 ай бұрын
Kaayappam
@priyavipin8742
@priyavipin8742 5 ай бұрын
ബോണ്ട 🤗😊
@antonyjosephine494
@antonyjosephine494 5 ай бұрын
Onam Sathaya recipes Podunga Bro 🙏
@SajiTherully
@SajiTherully 5 ай бұрын
Podalam
@KykkoOnYoutube
@KykkoOnYoutube 5 ай бұрын
Suuuper
@jayanthipv101
@jayanthipv101 5 ай бұрын
👍🏻
@sirajkannur3066
@sirajkannur3066 5 ай бұрын
തലശേരി ഏരിയയിൽ കായ് ഉണ്ട എന്നാ പറയുക
@sarithapoyilangal8555
@sarithapoyilangal8555 5 ай бұрын
👍🏼👍🏼👍🏼👍🏼
@amruthababurajppk2647
@amruthababurajppk2647 5 ай бұрын
Yummy🥰
@ayshaliba740
@ayshaliba740 4 ай бұрын
Trissur cheruthuruthy gothambunda
@Sabnasadiq
@Sabnasadiq 5 ай бұрын
Unda Malappuram ❤
@safeerakm855
@safeerakm855 3 ай бұрын
Yeth mixie aan nallath
@shameershameer1262
@shameershameer1262 3 ай бұрын
Serkere upeyogich angineya undakuke please
@ajithaprakash5231
@ajithaprakash5231 4 ай бұрын
🌹🌹🌹❤❤
@Monupennu
@Monupennu 5 ай бұрын
Chor chertha neyyappam cheyyamo
@JasnaHasain
@JasnaHasain 5 ай бұрын
Kaayappam ennanu njanghalum parayarullath
@SeenaNavas-h5s
@SeenaNavas-h5s 5 ай бұрын
❤️❤️❤️❤️👍😀
@abhilashmg4
@abhilashmg4 5 ай бұрын
❤❤❤❤
@SajiTherully
@SajiTherully 5 ай бұрын
😍❤️
@sumasugunansumasugun8232
@sumasugunansumasugun8232 5 ай бұрын
Supr
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН