പണം ആണ് എല്ലാം പണം ഇല്ലെങ്കിൽ 😊😇

  Рет қаралды 47,888

Shajitha Shaji

Shajitha Shaji

Күн бұрын

Пікірлер: 324
@wonderfulworld6992
@wonderfulworld6992 9 күн бұрын
നീയും മക്കളും ഒരുപാട് ഒരു പാട് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് സർവ്വ ശക്തൻ ആയ അല്ലാഹു നിങ്ങളെ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreenivincent
@sreenivincent 6 күн бұрын
ഷാ ജിതയുടേത് പച്ചയായ ജീവിതം ആണ് ഇത് അഭിനയമല്ല നമ്മുക്ക് പറ്റുന്ന പോലെ സപ്പോർട്ട് ചെയ്യുക പാവം അവൾ കുട്ടികളെയും കൊണ്ട് സന്തോഷമായി ജീവിക്കട്ടെ
@shamil6579
@shamil6579 9 күн бұрын
നീ നിന്റെയും കുട്ടികളുടെയും വീഡിയോ ചെയ്യേ. നിന്നെ സപ്പോർട്ട് ചെയ്യാൻ എല്ലാവരും കാണും. മക്കൾ നല്ല നിലയിൽ എത്തട്ടെ.
@SameersSameera
@SameersSameera 9 күн бұрын
In shaahallah.. എല്ലാം ശരിയാവും പടച്ചോൻ അല്ലെ വലുത്...ഒരുപാട് കഷ്ടപ്പെട്ടൽ വിജയം ഉറപ്പ് ...എന്നും ഒരാളെ റബ്ബ് കഷ്ടപ്പെടുതൂല...duhayil ഉൾപ്പെടുത്താം...
@hamzakutteeri4775
@hamzakutteeri4775 9 күн бұрын
മക്കളുടെ സന്തോഷം, അതാണ് വലുത്, പണമല്ല, മക്കൾക്കു വേണ്ടി ജീവിക്കുക, എല്ലാം സഹിക്കുക, ക്ഷമിക്കുന്നവർക്ക് അവസാനം വിജയം ഉറപ്പ്, എന്റെ അനുഭവമാണ് ഞാൻ പറയുന്നത്, ഞാൻ ഒക്കെ അനുഭവിച്ച കഷ്ട്ടപ്പാട് ഒക്കെ ആലോചിക്കുമ്പോൾ,,,,,,,, അൽഹംദുലില്ലാഹ്, ഇന്ന് ഞാൻ സന്തോഷവാനാണ്,,,,,,
@femilashakkirfemilashakkir6955
@femilashakkirfemilashakkir6955 9 күн бұрын
മക്കളെ സന്തോഷിപ്പിക്കണെങ്കിലും പണം വേണ്ടേ 😊
@ShajithaShaji-go3gr
@ShajithaShaji-go3gr 9 күн бұрын
​@ 0:01 femilashakkirfemilashakkir6955 Athe😊 💯
@shylavm3646
@shylavm3646 9 күн бұрын
Sathyam makkale sandhoshipikan pannam athyavasham aanu
@raseenasajeev989
@raseenasajeev989 9 күн бұрын
എന്ത് ചെയ്യാനാ സുഹൃത്തേ അവർക്കും ജീവിക്കണ്ടേ. തെറ്റ് ഒക്കെ തന്നെയാണ് എന്ന ഇവരെ സഹായിക്കാനും ആരും തയ്യാറല്ല. ഒരുവീട് ഒരു ജോലി കൊടുക്കാൻ നിങ്ങൾ തയ്യാറാണോ.. എന്ന അവർ ഇത് ചെയ്യില്ലല്ലോ... Volg
@ruman570
@ruman570 9 күн бұрын
പടച്ചോൻ ഖൈറായ ഒരു മാർഗം കാണിച്ചു തരും നാഥൻ തുണക്കട്ടെ 🤲🤲🤲🥰🥰🥰🥰🥰
@Shupseee
@Shupseee 9 күн бұрын
അസ്സലാമു അലൈകും ഷാജി നി പറഞ്ഞത്‌ 💯 കറക്റ്റാണ് 😢 പണമില്ലാത്തതിന്റെ പേരിൽ ഞാൻ അനുഭവിക്കാത്ത വിഷമങ്ങളില്ല 😔ഇപോഴും അനുഭവിച്ചോണ്ട് ഇളളത് 😔പണമില്ലെങ്കിൽ പട്ടിടെ വില പോലും ഇല്ലാ പണമാണ് മോളെ എല്ലാവർക്കും വേണ്ടത് അതില്ലെങ്കിൽ ആർക്കും വേണ്ടാ നമ്മളെ. നമ്മുടെ എല്ലാ വിഷമങ്ങളും അള്ളാഹു എത്രയും പെട്ടന്ന് മാറ്റിത്തരട്ടെ 🤲🤲
@AbdulHameed-hi2dy
@AbdulHameed-hi2dy 9 күн бұрын
Aameen 🤲🏻🤲🏻🤲🏻
@ShajithaShaji-go3gr
@ShajithaShaji-go3gr 9 күн бұрын
💯💯 Sathyam an anubavam an enik😢
@Shupseee
@Shupseee 9 күн бұрын
​@@ShajithaShaji-go3grഷാജി നിന്റെ മക്കളോട് എനിക്ക് വേണ്ടി ദുആ ചെയ്യാൻ പറയേണം കുറെ കടമുണ്ട് ബയേങ്കര വിഷമത്തിലാണ് 😔😔പടച്ച റബ്ബ് എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണല്ലോ ഇന്ഷാ അള്ളാഹ് ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാവും എല്ലാ വിഷമങ്ങളും ബുദ്ദിമുട്ടുകളും എത്രയും പെട്ടന്ന് മാറ്റിത്തരട്ടെ 🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@PraveenPraveen-tq6ro
@PraveenPraveen-tq6ro 8 күн бұрын
രണ്ടു കുട്ടികളെ വളർത്തുന്ന വിഷമവും എനിക്കറിയാം അഞ്ചു കുട്ടികളെ വളർത്താൻ എത്രമാത്രം കഷ്ടപ്പെടുന്നുണ്ട് എല്ലാം ശരിയാവും ധൈര്യമായി മുന്നോട്ടു പോവുക
@muhammedkutty6099
@muhammedkutty6099 7 күн бұрын
പണത്തിനു പണം തന്നെ വേണം 👍🏻റബ്ബ് എല്ലാർക്കും ഹൈർ നൽകട്ടെ 🤲🏻
@TL-COBRA-444
@TL-COBRA-444 9 күн бұрын
നിഷ്കളങ്ക രായ നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട
@MubashiraMubashi-x4v
@MubashiraMubashi-x4v 7 күн бұрын
സത്യം ആണ് പണം ഉണ്ടെങ്കിൽ എല്ലാവരും ഉണ്ട് 🥲
@TL-COBRA-444
@TL-COBRA-444 9 күн бұрын
പൊന്നുമ്മക്ക് എന്റെ വക ഉമ്മ അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ ആമീൻ. ഉമ്മാന്റെ മോളെ പോലെയുള്ള ഒരു മോൾ
@naseebasherief6501
@naseebasherief6501 9 күн бұрын
Allah anugrahikum ummaneyum makkaleyum vishamikkenda
@YousafkYousaf
@YousafkYousaf 9 күн бұрын
❤super episode നമസ്കാരം ജിദ്ദ ❤❤❤❤❤Ammen ❤❤❤
@SreejaC-xc7gy
@SreejaC-xc7gy 9 күн бұрын
എൻ്റെ പൊന്നു മക്കൾ നന്നായി ജീവിച്ച് കാണാൻ ആഗ്രഹിക്കുന്നു? കുഞ്ഞുങ്ങളെ കാണുമ്പോൾ ഭയങ്കര വിഷമം ഒരു വികൃതി പോലും കാണിക്കില്ല എപ്പോഴും വിഷാ ദമുഖം 🤲🤲🤲😔😔
@balkeesshakkeer2499
@balkeesshakkeer2499 9 күн бұрын
ആ പൂവിന്റെ പേര് അസർ മുല്ല asarapuvu എന്നൊക്കെ പേര് പറയും അത് അസറിനു ശേഷം വിരിയും പിറ്റന്നാൾ രാവിലെ വരെ അങ്ങനെ നില്കും
@IbrahimMithadikunn
@IbrahimMithadikunn 9 күн бұрын
ഇന്ഷാ അല്ലാഹ്.... എല്ലാം ശരിയാവും വിഷമിക്കണ്ട.....negative comments കാര്യമാക്കേണ്ട....ചൊറിയുന്നവർ ചൊരിഞ്ഞു കൊണ്ടെയിരിക്കും
@yoosufkwt5325
@yoosufkwt5325 9 күн бұрын
എല്ലാ യൂട്യൂബറേം ഒരുപോലെ താരതമ്യം ചെയ്യാൻ പറ്റില്ലപാണ്ടിക്കാട് കുഞ്ഞനും മറ്റുംവേറെ ലെവലാഅവരുടെയൊന്നും വീഡിയോകാണാനോ കേൾക്കാനോഇഷ്ടപ്പെടാത്തവർ ഉണ്ടാകുംഎനിക്കിഷ്ടമല്ലനല്ല കണ്ടൻ്റുകൾ ഉണ്ടാക്കിസ്വയം നന്നാവാൻ ശ്രമിക്കുകതുടക്കമാണ്
@shailanasar3824
@shailanasar3824 9 күн бұрын
Pandikkadu vlog njan kaanarundu.. Entta monetta praiam aanu kunjanu
@yoosufkwt5325
@yoosufkwt5325 9 күн бұрын
@@shailanasar3824 മോൻറെ പ്രായം ആണെങ്കിൽ എന്താണ്സമൂഹത്തിൽ എന്ത് നല്ല സന്ദേശമാണ്കുഞ്ഞൻ നൽകുന്നത്?ഓൻ കള്ളുകുടിച്ചാലുംഇതിലും അന്തസ്സ് എന്ന് പറയാം. ഓ നിപ്പംകുടിക്കുന്നത്കള്ളാണോ?കൂടുതലൊന്നും പറയുന്നില്ലഓനെ കുറിച്ച് പറയുകയാണെങ്കിൽനെഗറ്റീവ് മാത്രമേയുള്ളൂ
@shailanasar3824
@shailanasar3824 9 күн бұрын
​@@yoosufkwt5325.. Enikku areiella time ullappol chiladhu kaanum.. Views kittatta ellaarum nannakatta.. Bro.. Allahu ellaraum rakshikkatta.. Aameen🤲🤲
@Suhrablp
@Suhrablp 5 күн бұрын
അല്ലാഹു തന്നതാണ് അനുഗ്രഹമാണ് അഞ്ച് മക്കൾ നീ മക്കൾക്ക് വേണ്ടി നന്നായി ജീവിച്ചു കാണിക്കണം നീയൊരു മാതൃകയാവട്ടെ ഇബിലീസിന്റെ വലയിൽ ഒന്നും പെടാതെ അല്ലാഹു നിന്നെ കാത്തു രക്ഷിക്കട്ടെ ലാലായ ഭക്ഷണവും വസ്ത്രവും ലഭിക്കട്ടെ അപകടങ്ങളിൽ ഒന്നും പെടാതിരിക്കട്ടെ എന്റെ വാക്കിൽ നിന്നും മനസ്സിലാവും നീ നിൻറെ ഭർത്താവിനെ നല്ലവണ്ണം സ്നേഹിച്ചിട്ടുണ്ട് എന്ന് പിന്നെ തെറ്റ് മനുഷ്യനെ തന്നെ പറ്റുക പെട്ടെന്നുള്ള ഒരു ബുദ്ധിമോശം കൊണ്ട് മനസ്സിൽ തോന്നുന്നതുപോലെ ചെയ്തു ആരെ അഭിപ്രായവും കേൾക്കാതെ പോയതാണ് അതുപോലെതന്നെ സ്വന്തം അടുത്തു തീരുമാനം പെട്ടെന്നുള്ള തീരുമാനം ഒന്നും പറയാൻ ചാൻസ് കിട്ടിയില്ല. അവൻ നാളത്തേക്കും ചിന്തിക്കുന്നില്ല കഴിഞ്ഞുപോയതും ചിന്തിക്കുന്നില്ല അന്നത്തെ ജീവിതവും തീരുമാനവും അവൻ എന്നെ കുറ്റം പറഞ്ഞിട്ടില്ല വാസ്തവം പറഞ്ഞതാണ് കാര്യങ്ങൾ പറഞ്ഞതാണ് അല്ലാഹുവിന് അറിയാലോ നിനക്കും അറിയാം ഞാൻ വേണ്ടി പ്രാർത്ഥിച്ചു ജീവിച്ചു രാത്രിയിൽ ഉറങ്ങണം ഇല്ലെങ്കിൽ വല്ല അസുഖം വരും ഈ സൗണ്ട് പോകുന്നത് ഉറക്കണ്ടേ കുറവാണ് നല്ലത് മാത്രം ചിന്തിക്കുക അവനെപ്പറ്റി കഴിഞ്ഞുപോയത് നിനക്ക് തന്ന സുഖവും സമാധാന സന്തോഷത്തോടെ ജീവിച്ചതും കഴനമുക്കൊരു നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരുടെ മാതാപിതാഅവരുടെ മാതാപിതാക്കളെയും നിന്നെയും മക്കളെയും ഒരുമിച്ചു കൂട്ടട്ടെ അവനവൻറെ ശരീരം അവനാണ് സൂക്ഷിച്ചാൽ നിൽക്കൂ അത്യാവശ്യം ഔറത്ത് മറഞ്ഞാൽ മതി ഫുൾ കഴിച്ചിറ ഷാളും നല്ല നിലയിൽ ധരിച്ചാൽ നമ്മുടെ ഔറത്ത് മറയും വീട്ടിലെ ഷാപ്പിൽ അത് നമുക്കൊരു
@pradeeppambalath5512
@pradeeppambalath5512 10 сағат бұрын
ഉയരങ്ങളിൽ, എത്തട്ടെ
@shamsudheenkanhirangadan1490
@shamsudheenkanhirangadan1490 9 күн бұрын
പണം വലിയ ഒരു പ്രശ്നം തന്നെയാണ്.
@RaseenaHanees-b7p
@RaseenaHanees-b7p 8 күн бұрын
Insha allah എല്ലാം റെഡി ആകും 🤲🤲
@BushraAK-x2x
@BushraAK-x2x 9 күн бұрын
Moola ni nalla nilayil atthum👍
@user-gf1bn4ps7f
@user-gf1bn4ps7f 9 күн бұрын
പൈപ്പ് മീറ്റർ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട് വെള്ളം കിട്ടി യാൽ കിട്ടി എന്ന് പറയാം
@sayidsaeedqatar145
@sayidsaeedqatar145 9 күн бұрын
11:08 4കുട്ടികളെ വളർത്തി കൊണ്ട് വരാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് ബിഗ് സല്യൂട് 👍👍
@razinrahman8640
@razinrahman8640 9 күн бұрын
5
@IsmailChariyappu-gz6kw
@IsmailChariyappu-gz6kw 9 күн бұрын
അടിപൊളി 👍🏻
@sabeelsabeel7981
@sabeelsabeel7981 9 күн бұрын
ما شاء الله تبارك الله.🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦
@IrfanaJasmine-wd9bk
@IrfanaJasmine-wd9bk Күн бұрын
Nalla bangiyulla sthalam❤
@harshadmpharshadmp3539
@harshadmpharshadmp3539 9 күн бұрын
Alhamdulillah 🥰🥰🥰
@saudhasm7454
@saudhasm7454 9 күн бұрын
Allahuvil Thawakkalundavanam.5waqth niskarikanam.
@ShahlaNP-xm7im
@ShahlaNP-xm7im 9 күн бұрын
veed evideya
@anvarkv7567
@anvarkv7567 9 күн бұрын
ഇൻഷാ അള്ളാ എല്ലാം ശരിയാക്കും🤲🤲🤲🤲🤲🤲🤲 ആമീൻ
@HaseebaAsharaf
@HaseebaAsharaf 9 күн бұрын
Shifu shadhu❤
@suhairck8008
@suhairck8008 8 күн бұрын
Inshaallah ellam shariyavum
@HaseebaAsharaf
@HaseebaAsharaf 9 күн бұрын
Shariku❤
@ZainuddeenZainu-tj3kb
@ZainuddeenZainu-tj3kb 9 күн бұрын
Nigalude kazth um pinne ella prashnam maarnaum vendi ningale KZbin il onn NOORE HABEEB enna channel kand noku kandappo parnadan shaji Love you from kasargod manjeshwar ❤
@SuharaSkumar
@SuharaSkumar 9 күн бұрын
കഷ്ടപ്പെടുന്നവനെ വിജയം ഉള്ളു 🥰🥰🥰🥰..... ആരെങ്കിലും ന്തേലും ആയിക്കോട്ടെ എന്ന് വിചാരിച്ച മതി ലെ.......
@msgaming-zl6qp
@msgaming-zl6qp 9 күн бұрын
Allam shariyakum
@HabeebHabee-iq7yl
@HabeebHabee-iq7yl 9 күн бұрын
Mashaallaah
@rubeenavp6291
@rubeenavp6291 9 күн бұрын
മാക്സി സൂപ്പർ 😂❤❤❤
@shemeena2261
@shemeena2261 9 күн бұрын
എല്ലാം ശരിയാവും. വിഷമിക്കണ്ട
@hussaininman181
@hussaininman181 9 күн бұрын
എന്നും പറ്റുന്ന പോലെ vedio ഇടൂ സാഹചര്യം ellam mari marayum insha allah duhayil undavum
@user-gf1bn4ps7f
@user-gf1bn4ps7f 9 күн бұрын
കൊണ്ടാക്ട് ചെയ്യാൻ നമ്പർ ഇല്ല
@zamanathasni9301
@zamanathasni9301 9 күн бұрын
മോളെ എല്ലാം ശരിയാകും
@rashida.p.pchembra575
@rashida.p.pchembra575 9 күн бұрын
Ellam udane thanne sheriyavatte.
@Suhara-f4o
@Suhara-f4o 9 күн бұрын
❤❤❤
@asif2044
@asif2044 9 күн бұрын
ഞാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നത് നിങ്ങളുടെ വീട് എവിടെയാണ്. ഞാൻ ഒറ്റപ്പാലം ആണ്. പറഞ്ഞാൽ കാണാം.ഞാൻ ഒരു ഉമ്മയാണുട്ടോ
@TL-COBRA-444
@TL-COBRA-444 9 күн бұрын
ഞാൻ എത്ര പ്രാവശ്യം ചോദിച്ചു. മറുപടി തന്നില്ല
@user-yj8xu7hr8h
@user-yj8xu7hr8h 9 күн бұрын
Yellam shariyavim🤲
@chitram8593
@chitram8593 9 күн бұрын
❤❤❤❤❤❤❤
@NazimAhamed33
@NazimAhamed33 8 күн бұрын
Va alikum salaam va rahmathullaah.👍 Asooyakkaarundaakumboll kooduthal vallaraan kazhiyum. Asooyakkaarundaakanam nallathaan., ath shajithakulla energy aann,👍❤
@Nafi330
@Nafi330 9 күн бұрын
First ❤❤ videokk waitinggayrunnu❤❤❤❤❤❤❤
@devukumaran2830
@devukumaran2830 9 күн бұрын
അ.വാടിനൽക്കുന്നപൂവ്ന്ന്പറഞ്ഞില്ലേ.അത്നാലുമണിപ്പൂവാണ്അത്.നാലുമണിയ്ക്കേവിരിയു.ഒരുദിവസംസ്രദ്ധിച്ചുനോക്കൂപിന്നെ.ഈചൊറികുത്തിയിരിക്കുന്നവർപറയുന്നതോന്നുംസ്രദ്ധിയ്ക്കാനുംഅതിന്.മറുപടിപറയാനുംനിൽക്കാതിരിന്നാൽമതി.അവർതാനെനിർത്തിക്കോളും.വേറെഒരുപണിയുംഇല്ലങ്കിൽഎന്താചെയ്യാ.😊👍♥️
@ShajithaShaji-go3gr
@ShajithaShaji-go3gr 9 күн бұрын
😊👍❤
@ഷിബു-ഖ3ഡ
@ഷിബു-ഖ3ഡ 8 күн бұрын
ദുഹാ ചെയ് എല്ലാം ശരിയാക്
@voiceofshahban9490
@voiceofshahban9490 9 күн бұрын
സ്വന്തമായി കാര്യം പറഞ്ഞു vidoo
@Cstmr-n8p
@Cstmr-n8p 9 күн бұрын
ചിരിച്ചു കൊണ്ടേയിരിക്കാവൂ. പുഞ്ചിരിക്കാൻ പോലും മടിക്കുന്നവരില്ലെ...
@Cstmr-n8p
@Cstmr-n8p 9 күн бұрын
🌹
@asharafasharaf3854
@asharafasharaf3854 9 күн бұрын
ഇൻശാ അല്ലഹ ഒക്കെ ശെരി ആകും
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 9 күн бұрын
Valaikumussalam 🤲🤲🤲
@HemaLatha-bx6hn
@HemaLatha-bx6hn 9 күн бұрын
Mole ninakku oru nalla kalam varum.Nalla makkalille.avare engineyankilum padippikk ketto .God bless you are❤❤❤❤
@kamilriyasvp1744
@kamilriyasvp1744 9 күн бұрын
ഞാൻ എടക്ക് നിങ്ങളുടെ വീഡിയോ കാണാറുണ്ട്
@FathimaPk-q2o
@FathimaPk-q2o 8 күн бұрын
എന്റെ മകളും യൂറ്റൂബ് തുടങ്ങിയിട്ടുണ്ട് കുറച്ച് കഷ്ടപാടുണ്ട് സാജി തപ റയുന്നത് സരിയാണ്
@ShareefPkManPk
@ShareefPkManPk 9 күн бұрын
Shaji ഞാൻ നിന്റെ വീഡിയോ അത്യമായിട്ടാണ് കാണുന്നത് നീയും മക്കളും വാടക വീട്ടിൽ ആണോ
@hishammuthu9443
@hishammuthu9443 9 күн бұрын
വാടക വീട്ടിൽ അല്ലഅവരെ ഉമ്മാന്റെ കൂടെ തറവാട്ടിൽ ആണ് അവൾക്ക് 5മക്കൾ ആണ്ചെറിയ കുട്ടികൾ ആണ് അസ്ബന്റ് മരിച്ചുപോയി ആരെങ്കിലുംസാഹായിച്ചുസ്വന്തം ആയി ഒരു വീട്ആവട്ടെ🤲🏼🤲🏼🤲🏼
@PraveenPraveen-tq6ro
@PraveenPraveen-tq6ro 9 күн бұрын
ജീവിക്കുവാൻ മാന്യമായ എന്ത് തൊഴിലും ചെയ്യാം പറയുന്നവർ പറയട്ടെ
@seenabalikhan3239
@seenabalikhan3239 6 күн бұрын
❤️❤️👌
@NAHEEM.K-w4c
@NAHEEM.K-w4c 9 күн бұрын
Elam sheriyavum❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊
@ThahiraKanjirakkavil
@ThahiraKanjirakkavil 9 күн бұрын
അസർ മുല്ല പൂവ്
@subairmc5634
@subairmc5634 9 күн бұрын
❤❤❤❤👍👍👍
@Ashkar583
@Ashkar583 9 күн бұрын
ഇൻഷാ അള്ളാ എല്ലാം ശരിയാവും
@shailajak.v1312
@shailajak.v1312 9 күн бұрын
അല്ല മോളെ അവരുടെ വിജയം അല്ല സബ്സ്ക്രൈബിന്റെ വിജയിപ്പിക്കലാണ് നീ അവരെ കുറിച്ച് ഒന്നും പറയേണ്ട നീ നിന്റെ കാര്യം ക്ലിയർ cheythu മുന്നോട്ട് പോകുക
@ShajithaShaji-go3gr
@ShajithaShaji-go3gr 9 күн бұрын
😊👍
@rafiyaalthaf7380
@rafiyaalthaf7380 9 күн бұрын
Pathirippalayil എവിടെയാണ് വീട്
@fidhin8044
@fidhin8044 9 күн бұрын
ഈ കഷ്ടപ്പാട് ഒക്കെ മാറും പടച്ചോനല്ലേ വലുത്
@fidhin8044
@fidhin8044 9 күн бұрын
6:58 എല്ലാ രോഗങ്ങളും അല്ലാഹു ഷിഫയാക്കി തരട്ടെ ആമീൻ
@shareef.k6858
@shareef.k6858 9 күн бұрын
Parayunnavar. Parayatte. Adhinonnum. Kandillann vechal madhi
@shameerm4787
@shameerm4787 9 күн бұрын
Hi Makkale 👍👍👍 Love you Shaji 🌹🌹👍Super👍👍♥️♥️♥️🌹🌹
@fathima1730
@fathima1730 9 күн бұрын
Alhamdulillah 🇸🇱🌹👍
@jojojoseph9942
@jojojoseph9942 9 күн бұрын
God bless u
@Nmcreation9088
@Nmcreation9088 9 күн бұрын
❤🎉
@faizaminnu0871
@faizaminnu0871 9 күн бұрын
Mukam kandhappo thanne oru Ksheenam thonnunnu
@shailajak.v1312
@shailajak.v1312 9 күн бұрын
ഈ വിഡിയോയുടെ ആവശ്യം ഇല്ലായിരുന്നു
@hasnahaya2902
@hasnahaya2902 6 күн бұрын
സൈഫു ❤❤
@SumayyaP-zc1gu
@SumayyaP-zc1gu 7 күн бұрын
മക്കളുടെ എല്ലാവരുടെയും പേരുകൾ പറയൊ
@subairmc5634
@subairmc5634 9 күн бұрын
❤😍❤
@shifasvlogs5934
@shifasvlogs5934 9 күн бұрын
Allahu sahayikkattee. Rabbinte margathil jeevichal allahu sahayikkum
@yusufmk1360
@yusufmk1360 9 күн бұрын
സഹൊദരീ നീയ്യ്നിെൻവിശയംപറഞ് വീഢിയൊ ഇടുഗ സൊസിൽമീടിയയാണ് പലതും പലവരും പറയും ഞാൻസൊസിൽ. വലിയപരിജയകാരനല്ല ഒരാൾകും ഒരാളെയു പൂർണമായ്യുംസഹായിക്കാൻപറ്റില്ല ഞൻ നിനക് ഒരുസഹായം മാവട്ടെ കരുതി കാണുഗയാണ് അല്ലാതെ പടിക്കാൻ ഒന്നും ഇല്ല ok. കുഞ്ഞനെ പോലതെ വിർതികെട്ടവൻമാരുടെ പെര്പറഞ് നീയ്യ് മയ്നസ് ആവരുത് ഇത് നിനകും എനിക്കും കാണുനമുസ്‌ലിമ്സഹോദരിസഹോദരൻമാർകും അറിയാം തെറ്റാണ് എന്‌ പഷെ നിൻെസാഹജരൃഅതെല്ലല്ലൊ പടച്ചവൻ എല്ലാവർക്കും പൊറ്ത് തരട്ടെ എനിക് പൊഗ്ഗാലഇടാൻ ആരും വരരുതെ വാസ്തവ്വം പറഞതാണ്
@ruman570
@ruman570 9 күн бұрын
الحمدلله
@ShajidhaShajahan
@ShajidhaShajahan 9 күн бұрын
വ അലൈകുമുസ്സലാം ❤❤
@rasiyaottayil5339
@rasiyaottayil5339 7 күн бұрын
മോളെ ഉമ്മാ ഭാരൃ പെങ്ങൾ ഇവരെ കുറ്റപ്പെടുത്തിട്ടല്ല .ഞാൻ മനസ്സിലാക്കിയത് . നമ്മുടെ ഇസ്ലാമിൽ പാടില്ലാത്തത് ചെയ്യുന്നത് കണ്ടിട്ടാണ് എതിർത്ത് പറയുന്നത്. ഇസ്ലാമിനെപറ്റി ഒന്നും അറിവില്ലാത്തവർ. വചാരിക്കും ഇസ്ലാം മിൽ ഇങ്ങനെയൊക്കെ. ചെയ്താൽ തെറ്റില്ല കുറ്റമില്ലാ എന്ന് പക്ഷെ ഒരാൾ തെറ്റ് കാണിച്ചാൽ ആ തെറ്റ്കണ്ട് വേറൊരാൾ ആ തെറ്റ്ചെയ്താൽ .തെറ്റ് കാണിച്ചവന്ന് 2 ശിക്ഷ ഉണ്ടാകും. നേരെമറിച്ച്. നല്ലത് .ചെയ്താൽ നല്ലത് പറഞ്ഞ് കൊടുത്താ. അതിൻ്റെ തായ പ്രതിഫലം. റബ്ബ് തരും. പിന്നെ മോള് പറഞ്ഞപോലെ. പണമില്ലാതെ ആർക്കും ജീവിക്കാൻ പറ്റുകയില്ല.ഞാൻപറഞ്ഞുവരുന്നത്.മുഖം.കാണിക്കുന്നത്. തെറ്റൊന്നുംഇല്ല. നല്ലത് കാണിക്കുകയും പറയുകയും. ചെയ്ത്. വീഡിയൊ ഇടുക. ചില ആളുകൾ .കേൾക്കാൻ പറ്റാത്തതും കാണാൻ. പറ്റാത്തതുംമായ. വീഡിയൊയാണ് ഇടുന്നത്. അത്കൊണ്ടാണ്. ചില ആളുകൾ. കുറ്റംപറയുന്നത്. ഞാൻ ഇത്രയും പറയുന്നത് മോളെരുത്. തെറ്റ് കണ്ടിട്ടല്ല.എന്നെ. തെറ്റിദ്ധരിക്കരുത് . ചിലപ്പോൾ. അസൂയപ്പെടുന്നവരും. ഉണ്ടായേക്കാം.
@rosnack6335
@rosnack6335 9 күн бұрын
♥️♥️♥️♥️♥️♥️♥️♥️👍
@muneerellikkalrayin5852
@muneerellikkalrayin5852 8 күн бұрын
👍
@sameerbabu7662
@sameerbabu7662 8 күн бұрын
Mashaa allah🥰🥰🥰🥰🥰
@kasimtk766
@kasimtk766 9 күн бұрын
Sugam
@kareemparambayil8651
@kareemparambayil8651 9 күн бұрын
Ok
@sayhanyounus1086
@sayhanyounus1086 9 күн бұрын
MashaAllah ❤
@shareefaashrafvh1092
@shareefaashrafvh1092 9 күн бұрын
🤲💕
@IdireesN-x8e
@IdireesN-x8e 7 күн бұрын
സാജിദ nintea മൊബൈൽനോംഭർ തരുംഹോ പ്ലീസ്
@yusufaliathaulla8558
@yusufaliathaulla8558 4 күн бұрын
നിങ്ങളെ video എടുക്കാനും എഡിറ്റ് ചെയ്യാനും യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യാനും അരെങ്കിലും ഇത്തായെ സഹായിക്കുന്നുണ്ടോ...???
@mohammedasif5816
@mohammedasif5816 9 күн бұрын
Good
@rafeeqcp8663
@rafeeqcp8663 9 күн бұрын
പൈസയിൽ ഒന്നും ഒരുകാര്യം മില്ല എല്ലാത്തിനും. ഒരു സന്തോഷം ഉണ്ടാകും. ഇന്ഷാ അള്ള മക്കളെ കൊണ്ട്. പടച്ചവൻ നിങ്ങൾക് തരും. പണം ഉള്ള ആളുകൾ കൾക്ക്. എന്തല്ലാം. ബുദ്ധിമുട്ട് ഉണ്ട്.
@Lamihaven
@Lamihaven 9 күн бұрын
Paisa illattha budhimutt illallo athan main
@Cocopuppy-rp9jt
@Cocopuppy-rp9jt 9 күн бұрын
Paisaku paisa thenne venem jeevikan paisa vende paisa ellathe avrrku kutikele nokAn patumo
@salmansachu6480
@salmansachu6480 9 күн бұрын
നിയ്യും നദഫൽ നെപോലെ വലിയ വീട് വെക്കും. വിജയി 1ക്കും.❤❤❤❤
@samoonanizamsamoonanizam7802
@samoonanizamsamoonanizam7802 9 күн бұрын
ഹായ് മുത്ത് മണി ❤
@ShareejaNv
@ShareejaNv 7 күн бұрын
Enik nigalode samsarikanam ennund enth cheyyum ,🤔
@kutti1108
@kutti1108 9 күн бұрын
❤❤❤😂
@faisalanzan177
@faisalanzan177 9 күн бұрын
Suooooopar kamantt
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 91 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 190 МЛН
Kalifarniya - Aiyp etpe
3:32
Kalifarniya
Рет қаралды 397 М.
Мирас Жугунусов - Aspanga | Lyric Video
3:43
Miras Zhugunussov
Рет қаралды 61 М.
Shiza , Bakr - TER (Official Video)
3:44
SHIZA
Рет қаралды 480 М.
Әлиғазы Төртқара - Казахский Шатунов
3:02
ESKO - Папа қасыңда (Mood Video)
2:23
ESKO
Рет қаралды 48 М.
Adil - Қызым | Official Music Video
3:39
Adil
Рет қаралды 1,8 МЛН