'പട്ടാളം ഇറങ്ങണമെന്ന് ആദ്യമേ ഞാൻ പറയുന്നതാ... പൊലീസ് എന്നെ അടിച്ചു...' ലോറി ഉടമ മനാഫ്... ദൃശ്യങ്ങൾ

  Рет қаралды 46,937

MediaoneTV Live

MediaoneTV Live

Күн бұрын

'പട്ടാളം ഇറങ്ങണമെന്ന് ആദ്യമേ ഞാൻ പറയുന്നതാ... പൊലീസ് എന്നെ അടിച്ചു...' കർണാടക പൊലീസ് മർദിച്ചെന്ന് അർജുന്റെ ലോറിയുടെ ഉടമ മനാഫ്... ദൃശ്യങ്ങൾ... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 85
@nedumbasserykkaran5205
@nedumbasserykkaran5205 2 ай бұрын
മനുഷ്യന് ഒരു വിലയും ഇല്ല കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രതെകിച്ചു മലയാളികൾക്ക് 🙏🙏🙏😭😭😭ദൈവത്തിനു മാത്രം എന്തെങ്കിലും ചെയ്യാൻ പറ്റു 🙏🙏🙏അർജുനായ് നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏
@lennister5682
@lennister5682 2 ай бұрын
മേല് അനങ്ങി പണി എടുക്കാൻ കർണാടക പോലീസ് ഇഷ്ടം അല്ല പ്രത്യേകിച്ച് മലയാളിക്ക് വേണ്ടി.. 😢
@indianexpress460
@indianexpress460 2 ай бұрын
Yes ua right bro.. me from mangloor Karnataka..
@mkd121
@mkd121 2 ай бұрын
കാലിക്കറ്റ്‌ വിമാന ദുരന്തം ഉണ്ടായപ്പോൾ ജനങ്ങൾ ഇറങ്ങിയത് പോലെ മലയാളി കൾ ഇറങ്ങണം
@Weekenddiaries23
@Weekenddiaries23 2 ай бұрын
Use your commonsense, this is not kerala , We have to get permission from karnataka Goverment to do rescue operation
@doordie6540
@doordie6540 2 ай бұрын
വീടിൻ്റെ നാല് ചുരനില്ലിൽ നിന്ന് പുറത്ത്, ഇറങ്ങ്,, നിൻ്റെ വീടും നാടും അല്ല ഈ ലോകം
@ManojKumar-uo4lt
@ManojKumar-uo4lt 2 ай бұрын
കേരളം വിട്ടാൽ മനുഷ്യ ജീവന് ഒരു വിലയും ഇല്ല
@Sajida-sk6wg
@Sajida-sk6wg 2 ай бұрын
കേരളത്തിൽ മനുഷ്യജീവന് എന്ത് വിലയാണുള്ളത് ഇവിടെയൊക്കെ എത്ര കൊലപാതകം നടക്കുന്നു
@JaseemUmar-e8q
@JaseemUmar-e8q 2 ай бұрын
@@Sajida-sk6wgethra kolapathangal nadakunu ?????
@shajik5566
@shajik5566 2 ай бұрын
മനാഫെ സല്യൂട്ട് മലയാളി മൊത്തം പിന്നിൽ ഉണ്ട്
@JafeenAmani-c5w
@JafeenAmani-c5w 2 ай бұрын
Malappuram team avide എത്തിയാൽ ഫുൾ മാറ്റി നാളെ കിട്ടും എന്ന് പ്രദീക്ഷ ഉണ്ട്💔💔.......മലപ്പുറം മാത്രം അല്ല.......കേരളം ഫുൾ വേണമെങ്കിൽ ഇറങ്ങി തന്നെക്കും........♥️♥️♥️♥️♥️ Power of Kerala is double⚡⚡⚡⚡⚡⚡⚡⚡⚡⚡
@sanam9168
@sanam9168 2 ай бұрын
ഇതിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ലേ.... മീഡിയസ് എന്തെങ്കിലും ചെയ്യൂ
@JithinTalk
@JithinTalk 2 ай бұрын
മലയാളികളോട് ഉള്ള അസൂയ ആണ് ഈ കാണിക്കുന്നത്
@naslasiraj2282
@naslasiraj2282 2 ай бұрын
Karnataka യുടെ മുഖം മൂടി അഴിഞ്ഞുപോയി
@sujitharavindan9996
@sujitharavindan9996 2 ай бұрын
എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടാണ്..... ഇതിപ്പോ നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ..... അങ്ങിനെ ഒന്നും വരാതിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.....
@aneesmanjeri6760
@aneesmanjeri6760 2 ай бұрын
കേരള മക്കള്‍ ഒന്നായി ഇറങേണ്ട സമയം അതിക്രമിച്ചു
@nofalp1427
@nofalp1427 2 ай бұрын
കർണാടക സർക്കാർ പറ്റെ പരാജയം 😥😥😥
@abhilashtp5883
@abhilashtp5883 2 ай бұрын
ഇങ്ങനെ ആണെങ്കിൽ കേരള ജനത പട്ടാളം ആകും
@AM4inxxx
@AM4inxxx 2 ай бұрын
Sthym 😢
@shibuvc2160
@shibuvc2160 2 ай бұрын
ഇതിൽ നിന്നും ബെറ്റർ.. തമിഴ് നാട് ആണ്.. കർണാടക.. കേരളത്തോട് സഹകരണം ഇല്ല
@sanam9168
@sanam9168 2 ай бұрын
എന്താണ് നമ്മുടെ ഗവണ്മെന്റ് പ്രതികരിക്കാത്തത് .. ഒരു ജീവനല്ലേ .. അതങ്ങ് പോട്ടെ എന്ന് വെച്ചതാണോ
@asokank5117
@asokank5117 2 ай бұрын
കുവൈറ്റിലേക്ക് ചാടിക്കെട്ടി പോവാൻ തയ്യാറായവരൊക്കെ എവിടെ?
@faihafaisal4260
@faihafaisal4260 2 ай бұрын
ആ പേലീസിനെ വെള്ളത്തിൽ ഇടൂ
@Gokul_Cruz
@Gokul_Cruz 2 ай бұрын
😂
@keeleriachu28
@keeleriachu28 2 ай бұрын
കർണാടക.. അതിലും ഭേദം തമിഴ് മക്കൾ ആണ് 👍🏻
@salmansalman2555
@salmansalman2555 11 күн бұрын
ഇതുപോലെ എത്ര പ്രശ്നം ഉണ്ടാക്കിയിട്ട് ആണ് ഇതെല്ലാം നാട്ടുകാർ അറിഞ്ഞത് അല്ലെങ്കിൽ ഒന്നുമില്ലാതെ പോകുമായിരുന്ന കേസ് ആയിരുന്നു ഇത് നന്ദികെട്ട വർഗ്ഗം ഇന്ത്യൻ ആർമി അവരെ കുറ്റം പറഞ്ഞ വരല്ലേ
@sujinabiju2131
@sujinabiju2131 2 ай бұрын
അവിടുത്തെ പോലീസ് സംവിധാനം വളരെ മോശം ഞാനും കുറേ അനുഭവിച്ചിട്ടുണ്ട്
@krishnaram1567
@krishnaram1567 2 ай бұрын
ജാതി മതം ഒന്നും ഇല്ല.....എല്ലാം കേന്ദ്ര സർക്കാർ കുഴപ്പാ......ഇനി ഇപ്പോൾ ആരോ എന്തോ.......കർണാടക ഭരിക്കണേ കോൺഗ്രസ്സ് ആയാലും കുറ്റ്റം കേന്ദ്രം......ഈ ഹൈവേ കേരത്തിൽ ഉള്ളതും അല്ലേ.....അപ്പോൾ സൈഡ് ഒക്കെ സംസ്ഥാന സർക്കാർ ....അപകടം ഇണ്ടായാൽ കേദ്ര സർക്കാർ......
@shalits6893
@shalits6893 11 күн бұрын
എന്നിട്ടും ഇപ്പോൾ ആ മനുഷ്യനെ തള്ളി പറയുന്നു
@salmanempire
@salmanempire 2 ай бұрын
നമ്മൾ പോകാൻ റെഡിആവണം
@noushadmanathanath971
@noushadmanathanath971 2 ай бұрын
ഹെലികോപ്റ്റർ ഇല്ലേ അതിൽ കൊണ്ടുവരണം പെട്ടന്ന്
@ennuzwould9447
@ennuzwould9447 2 ай бұрын
ആളുകൾ ഒരുമിച്ചിറങ്ങി കടന്നു കയറേണം അതാ വേണ്ടത് ഇവര് നാളെയും എടുക്കുമോന്നറിയില്ല ഇവര് ഇത്രയും ആൾക്കാര് പറയുന്ന കേൾക്കുന്നില്ലേ എല്ലാം കെട്ടും കണ്ടും ഇവരെന്താ ഇങ്ങനെയൊരു മെല്ലെ പോക്ക് രക്ഷിക്കാൻ തയ്യാറായി നിൽക്കുന്നവരെപോലും കയറ്റി വിടുന്നില്ല ഇവര് രക്ഷിക്കുന്നുമില്ല എന്തുവാ ആൾക്കാരെല്ലാം ഒരുമിച്ചിറങ്ങി അങ്ങ്ച്ചെന്നു ഇടിച്ചു കയറേണം ആൾക്കാര് കൂടി ഇറങ്ങുമ്പോ അവർക്കൊന്നും ചെയ്യാൻ പറ്റില്ല ഇവരൊന്നും ചെയ്യാൻ പോണില്ല plz എങ്ങിനെയെങ്കിലും രക്ഷിക്കണേ 🙏🏻🙏🏻🙏🏻
@jasna2987
@jasna2987 2 ай бұрын
Pavam
@BaabuKkv
@BaabuKkv 2 ай бұрын
Manfkka.❤.namudea.arjun.thirichu.varuoom
@SureshbabuKkSuresh
@SureshbabuKkSuresh 2 ай бұрын
കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നിരിക്കുകയാണ്😢
@waytoallah1667
@waytoallah1667 2 ай бұрын
കോറണക്കാലം നാം കേരളക്കാർ ആ ദ്രോഹികളുടെ ക്രൂരത വേണ്ടുവോളം അനുഭവിച്ചതല്ലെ..ഭരണം മാറിയിട്ടും പോലിസിന് ഒരു മാറ്റവും ഇല്ല😢
@moideenkuttasseri7958
@moideenkuttasseri7958 2 ай бұрын
ചലനമില്ലാത്ത പോലീസ്
@abdulrazaqnalakath4250
@abdulrazaqnalakath4250 2 ай бұрын
എവരോന്നും മനുഷ്യർ അല്ലെ
@waytoallah1667
@waytoallah1667 2 ай бұрын
നമ്മുടെ നാട്😢
@Mr.MachuOfficial
@Mr.MachuOfficial 2 ай бұрын
Ankola land slide Thadayamayirunnu sredhichirunnenkil --- Mullapperiyaar Dhurantham Thadayanakumo sredhichirunnekil ?
@opedsk
@opedsk 2 ай бұрын
കോൺഗ്രസ് ഭരണം
@CE-sl5oh
@CE-sl5oh 2 ай бұрын
Chettatharamanu. Help cheyyan ready aanelum itha avastha
@dakiniponnus9486
@dakiniponnus9486 2 ай бұрын
Kuthi kollukayalle vendathu evanmare🙏🏼
@SunilKumar-hq1vj
@SunilKumar-hq1vj 2 ай бұрын
Pattalathinu mathrame enthenkilum cheyyan kazhiyu
@SibichanPj-ws3fg
@SibichanPj-ws3fg 2 ай бұрын
Manf boro god is grate❤❤❤❤ narakunanodu pokanpara
@vivekanand2375
@vivekanand2375 2 ай бұрын
Where is jana nayakan Rahul
@albatrp
@albatrp 2 ай бұрын
Election campaign pokumbo helicopter edukkum. Oru jeevantey karyathil helicopter eduthukoodey?oh God😢
@naslasiraj2282
@naslasiraj2282 2 ай бұрын
it is difference between kerala govt and Karnataka govt...udf karanayathil ലജ്ജിക്കുന്നു support Pinrayi Vijayan .. അവിടത്തെ SP manafine മർദ്ദിച്ചു...
@thameemsilsila
@thameemsilsila 2 ай бұрын
Oru helpum cheyyaathaa police koottamaaa karnnadakaa police avark only 💴 money
@beenamarakkar8450
@beenamarakkar8450 2 ай бұрын
Be careful. Other state and police never oppose lonely
@FuturelifeMixedvlog
@FuturelifeMixedvlog 2 ай бұрын
പട്ടാള൦,കേന്ദദുരന്തനിവാരണസേന ഇറങ്ങണ൦.കേരളസ൪ക്കാ൪ ഇടപെടണ൦.സുരേഷ്ഗോപി എ൦ പി ഇടപെടണ൦.
@AjmalAju-ys5te
@AjmalAju-ys5te 2 ай бұрын
Arjunnee jeevanodee kittiyillell karnataka makkalle otta ennnam keralathill varilla 5 dhivasam kondd enthundakki
@sajeerabu965
@sajeerabu965 2 ай бұрын
Karnataka congraes 😂😂😂
@ClickonBasheer
@ClickonBasheer 2 ай бұрын
Drill chayede vandi kandatham manne eduthal time koodum
@rithwicreationspresents1970
@rithwicreationspresents1970 2 ай бұрын
Why state government send special team
@augustinabraham4418
@augustinabraham4418 2 ай бұрын
Bledi full Karnataka police bledi bledi full
@RaseenaOk
@RaseenaOk 2 ай бұрын
Avark malayalikalude swabavam ariyoola😡
@saararakkal5180
@saararakkal5180 2 ай бұрын
Ee maprakal fundakal
@Bindhum-pv7vs
@Bindhum-pv7vs 2 ай бұрын
Nenghel Manjumala cenema kandella
@Tarif-br6fl
@Tarif-br6fl 2 ай бұрын
Kralathilenthengilum vannaal janam onnikkunna poleyilla,ennu manassilaakanaayi,.kashtam..karnataka..police..sarkar..🙏
@beenamarakkar8450
@beenamarakkar8450 2 ай бұрын
Collector is a lady she cannot work beyond male officials
@vivekabin6552
@vivekabin6552 2 ай бұрын
Eni keralathil ninn pillar iranganam
@CE-sl5oh
@CE-sl5oh 2 ай бұрын
Manjummel boys ile scene ormayundo, nammal irangiyale enthelum nadakku
@dangermax137
@dangermax137 2 ай бұрын
Avide malayalli kuttam ndyurunkil police andi polichirinn
@razakaroor7430
@razakaroor7430 2 ай бұрын
കോൺഗ്രസ് വന്നാൽ എല്ലാം ശരിയാവും 😂😂😂
@SuluMon-v9c
@SuluMon-v9c 2 ай бұрын
🥲🥲
@RiderRedir
@RiderRedir 2 ай бұрын
Malayali namukku orummichu pokaam Please
@naseefaripra
@naseefaripra 2 ай бұрын
Police full sangikal aanu Avar rakshikkilla karanam vandi Musliminte aanu😢😢😢
@UmmerN-e9f
@UmmerN-e9f 2 ай бұрын
മാന്യമായി സംസാരിക്കാത്തതാണ് പ്രശ്നമുണ്ടാക്കിയത്. ആദ്യം നല്ലപോലെ സംസാരിക്കാൻ പഠിക്കണം.
@akbarmv8375
@akbarmv8375 2 ай бұрын
5 മത്തെ ദിനത്തിലാണ്, നിങ്ങള്ക്ക് അർജുൻ ആരോ ഒരാളാണ്. പക്ഷെ ഇദ്യേഹത്തിനും അർജുന്റെ കുടുംബത്തിനും അർജുൻ ആരൊക്കെയോ ആണ്. 🙏 വീണ്ടും പറയുന്നു. അഞ്ചാം നാൾ. 🙏
@Shameer-v4l
@Shameer-v4l 2 ай бұрын
Pavam
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН